Undenikkayoru Moksha Veedu...ഉണ്ടെനിക്കായൊരു മോക്ഷ വീട്...

Поділитися
Вставка
  • Опубліковано 13 жов 2024
  • ഉണ്ടെനിക്കായൊരു മോക്ഷ വീട്... (വരികള്‍)
    Undenikkayoru Moksha Veedu...
    MALAYALAM CHRISTIAN SONG

КОМЕНТАРІ • 211

  • @SharonMediaTV
    @SharonMediaTV  5 років тому +161

    ഉണ്ടെനിക്കായൊരു മോക്ഷവീട്
    ഇണ്ടലകന്നു ഞാന്‍ വാഴുമങ്ങ്
    ദൈവമുണ്ട് അങ്ങ്പുത്രനുണ്ട്
    ആത്മാവുണ്ട് ദൈവദൂതരുണ്ട്
    കൂടാരമാകുന്ന എന്‍ ഭവനം
    വിട്ടകന്നാലെനിക്കേറെ ഭാഗ്യം
    കൈകളാല്‍ തീര്‍ക്കാത്ത മോക്ഷവീട്ടില്‍
    വേഗമായിട്ടങ്ങ്ചെന്നുചേരും
    പോകാമെനിക്കെന്റെ രക്ഷകന്റെ
    രാജ്യമതിനുള്ളില്‍ വാസം ചെയ്യാം
    രോഗം ദുഃഖം പീഡയൊന്നുമില്ല
    ദാഹം വിശപ്പുമങ്ങൊട്ടുമില്ല-
    നൊടിനേരത്തേക്കുള്ള ലഘുസങ്കടം
    അനവധി തേജസ്സിന്‍ ഭാഗ്യം തന്നെ
    കണ്ണിനു കാണുന്നതൊന്നുമില്ല
    കാണപ്പെടാത്തൊരു ഭാഗ്യം തന്നെ-

    • @stebincleetus7393
      @stebincleetus7393 4 роки тому +1

      🥰😊

    • @gamerjj777
      @gamerjj777 4 роки тому +1

      Undenikkaayoru moksha veedu
      Indalaku najaan vaazhumangu
      Daivamund angu puthranunde
      Aathmaavunde daivadootharunde
      1 Kudaramaaku en bhavanam
      Vittakanal enikkere bhagyam
      Kaikalaal theerkatha moksha veettil
      Vegamaayittangu chennu cherum
      2 Karthanesu thante pon karaththaal
      Cherthidumaayathilenneyanu
      Ottunaal kannuneer pettathellaam
      Pettenu neengidume thittamaayi
      3 Pokaamenikkente rakshakante
      Rajyamathinullil vaasam cheyaam
      Rogam dukham peedayonumilla
      Daham visappumangottumilla
      4 Eevidhamaayulla veettinullil
      Paarkkuvan enullam vaanjikkunnu
      Ennu najan chennagu cherumathil
      Pinnedenika-apathonumilla
      5 Nodinera thekkulla laghusangkadam
      Anavadhi thejasin bhagyam thanne
      Kanninu kaanu-thonnumilla
      Kanappedathoru bhaagyam thanne

    • @varghesevarghese2021
      @varghesevarghese2021 3 роки тому

      @@stebincleetus7393 n YC cvc egg

    • @blesseabraham
      @blesseabraham 3 роки тому

      Amen

    • @bennythomas9966
      @bennythomas9966 2 роки тому

      Ha0p

  • @munthumunthumunthumunthu1385
    @munthumunthumunthumunthu1385 Місяць тому +2

    കർത്താവെ എന്നെയും നിന്റെ സന്നിധിയില് എടുക്കു അപ്പാ 🙏🙏🙏 എനിക്കു ഇവിടെ ulla ജീവിതം ഒരു സമാധാനം ഇല്ല appaaa🙏🙏🙏😭😭

  • @moncy1578
    @moncy1578 3 роки тому +31

    അതിനായ് കാത്തിരിക്കുന്നു. ദൈവമേ കൈവിടല്ലേ 🙏🙏🙏🙏🙏

  • @achuakhil4091
    @achuakhil4091 3 роки тому +47

    യേശുവേ..,........ തിരുമുഖം കാണാൻ അടിയന് ഭാഗ്യ തരണേ 🥺🥺 പവിയാണ് ഞാൻ

    • @jasmineannie9799
      @jasmineannie9799 2 роки тому +2

      Karthavinte namam vilichu apekshikkunna evanum rakshippedum. Believe in Jesus and the cross what he had done for all of us.

    • @amalatomy6787
      @amalatomy6787 2 роки тому

      John:3:16

    • @deepakbabu1987
      @deepakbabu1987 Рік тому +2

      പവി അല്ല... പാപിയാണ് ഞാൻ

    • @jomonpathrose
      @jomonpathrose Рік тому

      മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
      ( അപ്പൊ. പ്രവൃത്തികൾ 4 : 12 )

    • @GodLove-se2yp
      @GodLove-se2yp Рік тому

      Enne karthave karthave ennu vilikunna evanum alla, ente pithavinte ishtam cheyyunnavan athre swargarajyathinu avakashi🙏

  • @vimalpc1358
    @vimalpc1358 3 роки тому +48

    യേശുഅപ്പച്ച അവിടെ എത്താൻ ആഗ്രഹിക്കുന്നു..... ആമേൻ

  • @donyjose3203
    @donyjose3203 Рік тому +9

    ഈ ഭൂമിയിലെ ജീവിതം എനിക്ക് വേണ്ട.. അവിടെ എത്രയും വേഗം എത്താൻ ഞാൻ ആഗ്രഹിക്കുന്നു.. എന്റെ യേശു അപ്പച്ചന്റെ മുഖം നേരിൽ കാണാൻ കൊതിയാകുന്നു 😍❤️🥺

  • @binoyjohn5827
    @binoyjohn5827 28 днів тому

    എന്നെ കൊണ്ടു പോകുമോ ഈശോയേ

  • @shaijukuttan4378
    @shaijukuttan4378 2 роки тому +4

    ഒരുപാട് ഉത്തരവാദിത്തം എന്നെ എല്പിച്ച ദൈവമേ ഇത് എല്ലാം പെട്ടന്ന് തീർത്തു എന്നെ അങ്ങ് വിളിക്കണേ

  • @jometjoseph3111
    @jometjoseph3111 2 місяці тому +2

    I leve Jesus ❤❤❤

  • @stanlyraj9238
    @stanlyraj9238 4 роки тому +46

    എത്രയോ പ്രത്യാശയുള്ള വരികൾ ആമീൻ

  • @boostonharry9497
    @boostonharry9497 3 роки тому +12

    ദയവായി വിശുദ്ധൻമാരുടെ പാട്ടുകൾ റീ ചെയ്യുമ്പോൾ തനിമപോകാതെയും ;അവരുടെ പേരുംകൂടെ ചേർക്കുന്നതാണ് ശരി ! thanks !

  • @subhadrareji5518
    @subhadrareji5518 3 роки тому +38

    ശബ്ദം,,, വരികൾ,,, ആലാപനം....
    മനസ്സിനെ വല്ലാതെ ചിന്തിപ്പിച്ചു.... എങ്കിലും വല്ലാത്ത ഒരിഷ്ടം ഈ ഗാനത്തോട്...😔🌹🌹🌹🌹

  • @rajanmeleparambil8450
    @rajanmeleparambil8450 2 роки тому +7

    ഈ പാട്ടു കേൾക്കുമ്പോൾ നമ്മൾ സ്വർഗത്തിൽ കർത്താവിന്റെ കൂടെ ഉള്ള പോലെ തോന്നുന്നു എത്ര സന്തോഷമായ അനു ഭവം

  • @nithyaeldhose2953
    @nithyaeldhose2953 3 роки тому +5

    ദൈവാമേ....... Enne സഹായിക്കാൻ വേഗം വരേണമ്മേ 😔😔

  • @jyothimuth344
    @jyothimuth344 3 роки тому +4

    Adutha,oru,,Jan,unda,,christn,,akanam,,🙏🙏🙏🙏🙏🙏🙏

    • @almoheet211
      @almoheet211 3 роки тому +3

      Dear
      Life is only one time in earth, so choice is yours. Do not join the christian religion but follow Christ and his teachings and there are certain (very few) people's are following him as He taught so find them and join with them then your life wiil be changed and in eternity you will be with Him.

  • @samuelj5683
    @samuelj5683 Місяць тому

    Nice song. Amen. Praise to be the lord jesus christ.

  • @niclavoseedanattu5036
    @niclavoseedanattu5036 5 років тому +10

    കുടീപ്പാൻദേശത്ത്മഴക്കായീ പ്രാർത്ഥീക്കണമെ ആമ്മേൻ!കുട്ടായ്മ ക്കുപോകുവാൻതടസ്സമായി ലഭീച്ചജോലീ മാറീ ലഭീക്കാനും പ്രാത്ഥീക്കണമെ,ശാരൊൻ ബീലീവേഴ്സ് ൻറ്റെകുടീവരവീനെഓർത്തും വീണ്ടംവരുന്നവനായ യേശുക്രീസ്തുവീൻറ്റെനാമത്തീൽ വീഢീയോ മാദ്ധ്യമങളെയുംഅതീൻറ്റെപീന്നീലും പ്രവർത്തീക്കുന്ന ർക്കുമായീ ധാരളമായീസഹായീക്കട്ടെഅനുഗ്രഹീക്കട്ടെ ആമ്മേൻ!

  • @mariammachackoar9912
    @mariammachackoar9912 2 роки тому +3

    എന്റെ വീടിനായ് ഞാൻ കാത്തിരിക്കുന്നുദൈവമേ ആമേൻ

  • @stebincleetus7393
    @stebincleetus7393 4 роки тому +13

    ആമേൻ

  • @samuelj5683
    @samuelj5683 Місяць тому

    Very nice song. God bless you all. Amen.

  • @SriVasanthi
    @SriVasanthi 3 місяці тому

    🙏 ആ.മെൻ കർത്താവെ ഞാൻ കാത്തിരിക്കുന്നു ആ. വീട്ടിൽ എത്താൻ. കൂടെ എന്റെ പ്രിയനേ കാണാനും.. എന്റെ നാളുകൾ എണ്ണപ്പെട്ടു എന്നെനിക്കറിയാം. എത്രയുംവേഗം രോഗത്തിൽനിന്നും വിടുതലഭിച്ചു ആ വീട്ടിലെത്താൻ സഗായ്ക്കണമേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bennypk9864
    @bennypk9864 Місяць тому

    Thank you Jesus

  • @anieum2092
    @anieum2092 2 роки тому +3

    മോക്ഷ വീട്ടിൽ പെട്ടെന്ന് എത്തുവാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ഭൂമിയിൽ ജീവിതം മടുത്തു

  • @anandcyjo5893
    @anandcyjo5893 Місяць тому

    Praise the lord amen

  • @sajanriji5343
    @sajanriji5343 Рік тому +1

    ‎ 🎼PrAiSe ThE LoRd🎼

  • @aleenamanikuttymanikutty8112
    @aleenamanikuttymanikutty8112 2 місяці тому

    Oru nimisham enkilum maranethe agarhichu pova 😢😢😢😢

  • @ashags5949
    @ashags5949 3 роки тому +10

    പ്രത്യാശ ഉളവാക്കുന്ന വരികൾ. ഒത്തിരി സന്തോഷം തോന്നുന്നു...

  • @achankunju6520
    @achankunju6520 4 місяці тому

    ദൈവമേ.. അങ്ങയെ കാണുവാൻ വിശുദ്ധിയോടെ ജീവിക്കുവാൻ സഹായിക്കേണമേ

  • @bennypk9864
    @bennypk9864 Місяць тому

    God is love, God is Great, I love you Jesus, Thank you God ❤

  • @കണ്ണാപ്പീ-ങ6ഗ
    @കണ്ണാപ്പീ-ങ6ഗ 4 роки тому +17

    God will come very soon............
    Youngster also love this devotional song❤❤

  • @abhijithksanthosh1834
    @abhijithksanthosh1834 4 роки тому +8

    Daivame nee valiyavan ennum ennnekum ennenekum

  • @alexthomas3528
    @alexthomas3528 3 роки тому +11

    Beautiful Song. Clear sound. Fantastic performance. God Bless you all 🙏

  • @sarahmatthew
    @sarahmatthew 3 роки тому +7

    Very blessed song
    Beautiful singing.Excellent music

  • @mabellaila3803
    @mabellaila3803 3 роки тому +10

    പ്രത്യാശഗാനം. എത്ര കേട്ടാലും മതി വരില്ല

  • @robertgrt880
    @robertgrt880 3 роки тому +12

    மரண பயம் உடையவர்கள் கேட்க வேண்டிய பாடல்

  • @sojiscaria979
    @sojiscaria979 3 роки тому +6

    ആമ്മേൻ 🙏🙏🙏

  • @aksamoloa5263
    @aksamoloa5263 3 роки тому +8

    Good music and composing, James Mathew,, thekkummala vadaserikara

  • @MeyammaThomas-j6r
    @MeyammaThomas-j6r 18 днів тому

    Amen 🙏🙏🙏

  • @christukumariv6186
    @christukumariv6186 3 роки тому +1

    Ethra manoharam varikal ആലാപനവും

  • @jacksparrow-tn4ti
    @jacksparrow-tn4ti 3 роки тому +3

    Praise the loard.

    • @zackariapp5903
      @zackariapp5903 2 роки тому

      വിശുദ്ധിക്കും വേർപാടിനും, യേശുക്രിസ്തുവിൻ്റെ പ്രമാണത്തിനും വേണ്ടി സന്ധിയില്ലാത്ത പോരാട്ടം നടത്തുക: തീർച്ചയായും കാഹളത്തിൻ്റെ ശബ്ദം കേൾക്കും പറന്നു പോകും !!

  • @selmadavidson1232
    @selmadavidson1232 5 років тому +8

    Very good hopefully song

  • @sheenasaji1517
    @sheenasaji1517 Рік тому

    🙏🙏

  • @philipgevarghese6220
    @philipgevarghese6220 3 роки тому +6

    ഉണ്ടെനിക്കായൊരു മോക്ഷ വീട്.....

  • @robertgrt880
    @robertgrt880 3 роки тому +8

    Amen Praise the Lord

  • @p.s.alexander7366
    @p.s.alexander7366 3 роки тому +7

    Beautiful song 🙏 Amen Hallelujah

  • @chandygeorge2703
    @chandygeorge2703 Рік тому

    Super

  • @sajishtp9307
    @sajishtp9307 2 роки тому +1

    സത്യത്തിൽ സമയമാം രഥത്തിൽ .... ന്റെ ഏഴയലത്ത് വരില്ല ഈ ഗാനം ..... This is really christranic Spiritual ..... പക്ഷെ ... സമയമാം രഥത്തിൽ ... Realy Touching ..... 😍🥰😍

  • @shibuparayil5072
    @shibuparayil5072 2 роки тому +6

    What a beautiful song, gives a lot of comfort

  • @NitheeshNithi-uu1bu
    @NitheeshNithi-uu1bu 9 місяців тому

    എനിക്കും പോണം

  • @ArunRag-yz5xz
    @ArunRag-yz5xz 4 місяці тому

    Beatitful home full happynes for jesus

  • @rajanc3233
    @rajanc3233 3 роки тому +3

    Praise the name of the Jesus Christ and hallelujah ammen nallavarkvendi salgunapurnaraye jeevikkunnavarkvendi mosha veede thurakkapettathayeerikum thank you for the good song

  • @jayasamueljaya448
    @jayasamueljaya448 9 місяців тому

    🙏💞💞🙏🙏🙏🌹🌹🌹🌷

  • @jobsonchungath283
    @jobsonchungath283 2 роки тому +1

    Ditta very blessed somg

  • @philipeapen-xg1pv
    @philipeapen-xg1pv 4 місяці тому

    Amen

  • @bertson007
    @bertson007 3 роки тому +6

    realy God is great, he is alive

  • @യഹോവയിരേ-വ6ശ
    @യഹോവയിരേ-വ6ശ 3 роки тому +6

    ആ മോക്ഷ വീട്ടിൽ നമുക്ക് ഒരുമിച്ചു കാണാo

  • @rajups6897
    @rajups6897 2 роки тому +2

    Super song,God bless you

  • @georogekallurankallurans6260
    @georogekallurankallurans6260 3 роки тому +3

    Also I am humbled to know that may be blessed me for it as an early

  • @hype_efx
    @hype_efx Рік тому

    Super song enik ethra kettalum eshtama o my god enna rakshekane

  • @thomasmathew2215
    @thomasmathew2215 7 місяців тому

    Very nice song 🎧

  • @philipta2504
    @philipta2504 10 місяців тому

    Male & female voice is very nice

  • @weslyjayan1069
    @weslyjayan1069 3 роки тому +1

    Kannuniranjupoyi daivasnehathintal
    God bless your family

  • @Samkuttysudha-gr5lm
    @Samkuttysudha-gr5lm 5 місяців тому

    Karthavu orukkiya veedu mathram mathi❤

  • @stuvertjohn3549
    @stuvertjohn3549 3 роки тому +3

    Praise the Lord Jesus Christ

  • @saranyars8810
    @saranyars8810 2 роки тому +1

    Iove you Jesus..💞

  • @aleena9f82
    @aleena9f82 3 роки тому +1

    Jesus is coming soon. 🙏 praise the loard............

  • @anandcyjo5893
    @anandcyjo5893 15 днів тому

    Vakam royal maths ee lokathunninnu

  • @josephchacko6103
    @josephchacko6103 3 роки тому +2

    Stotram

  • @rajutthomas8317
    @rajutthomas8317 3 роки тому +3

    എന്റെ അസുഖം മാറ്റിയ sog

  • @thomasdaniel180
    @thomasdaniel180 3 роки тому +4

    I love this song Amen

  • @jiyabinus8221
    @jiyabinus8221 2 роки тому

    Amen amen sthothram glory to God

  • @prajkumar8387
    @prajkumar8387 3 роки тому +4

    Praise God 🙏🏻

  • @shajum3945
    @shajum3945 Рік тому

    amen

  • @rajanc3233
    @rajanc3233 3 роки тому +2

    Praise the lord hallelujah ammen it is very joy full song

  • @thomasgeorge9359
    @thomasgeorge9359 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @issacabraham8572
    @issacabraham8572 3 роки тому +1

    It is so good song

  • @neethuthomas8787
    @neethuthomas8787 Рік тому +1

    Heart touching song

  • @waytruthlife-vy5np
    @waytruthlife-vy5np 3 роки тому +5

    Good, that you have mentioned the full song!
    Let others may do the same !!! GOD bless you dear !!!

  • @usharavi5741
    @usharavi5741 2 роки тому

    സ്തോത്രംസ്തോത്രം നന്ദി appa

  • @mariammajoseph7008
    @mariammajoseph7008 Рік тому

    Beautiful🙏👍❤

  • @Praveenkottarakkara
    @Praveenkottarakkara 3 роки тому +2

    Amen amen amen

  • @p.s.alexander7366
    @p.s.alexander7366 2 роки тому +2

    Blessed song, GBU

  • @sasidharanb4583
    @sasidharanb4583 2 роки тому +1

    Praise the lord

  • @marykutty5725
    @marykutty5725 4 роки тому +6

    🙏🙏🙏🙏 thank God

  • @ashaworkerzone424
    @ashaworkerzone424 2 роки тому

    Aamen

  • @sophiaeanthrayosesofiya6458
    @sophiaeanthrayosesofiya6458 3 роки тому +4

    🙏

  • @babumbaby261
    @babumbaby261 2 роки тому

    💕💞💕💞💯💯💯excellent song 🎵👌

  • @georgeverghese2292
    @georgeverghese2292 2 роки тому

    Beautiful.

  • @alicegeorgey3141
    @alicegeorgey3141 4 роки тому +4

    Thank God

  • @japarajtp3656
    @japarajtp3656 3 роки тому +2

    Amen,Praise the lord

  • @valsakunjuju3221
    @valsakunjuju3221 2 роки тому +4

    യേശുവേ എന്നെയും അവിടെ എത്തിക്കണേ 🙏

  • @tibucherian7606
    @tibucherian7606 3 роки тому +2

    Amen amen

  • @comedymasala9612
    @comedymasala9612 3 роки тому +1

    ☺️feel song

  • @beenam1881
    @beenam1881 2 роки тому +43

    എനിക്ക് പോകണം,, ഇ നശിച്ച ലോഹ ത്തിൽ നിന്നു

    • @anoopjacob1981
      @anoopjacob1981 Рік тому +4

      ലോഹം അല്ല ചേച്ചി ലോകം 🥰

    • @evajiby7019
      @evajiby7019 Рік тому +2

      എനിക്കും

    • @Baijujohn86
      @Baijujohn86 10 місяців тому

      ​@@evajiby7019😜

    • @sunilpkoshypathanapuram
      @sunilpkoshypathanapuram 5 місяців тому +5

      ​@@evajiby7019 നിങ്ങൾ രണ്ടുപേരും ഇപ്പോൾ ഈ ലോകത്തിൽ ഉണ്ടോ...

    • @SujaBabu-mk7vn
      @SujaBabu-mk7vn Місяць тому +1

      😄😄😄​@@sunilpkoshypathanapuram

  • @sibinkichu2566
    @sibinkichu2566 3 роки тому +3

    💓💓💓💓💓

  • @rpeter8121
    @rpeter8121 2 роки тому

    Praise the Lord.

  • @jaisonjose9799
    @jaisonjose9799 2 роки тому

    👏👏👏

  • @rosnathoppil633
    @rosnathoppil633 3 роки тому +3

    🙏🤲

  • @lijosbibleinsights420
    @lijosbibleinsights420 3 роки тому +1

    Oh Lord 🙏

  • @lijinreji5402
    @lijinreji5402 3 роки тому +2

    Good song🙏🙏🙏