മുഹമ്മദ്‌ വെച്ച ബംഗാളി ചെമ്മീൻ കറി / Bengali Malai Curry /Fish curry/AJU'S WORLD

Поділитися
Вставка
  • Опубліковано 13 вер 2024
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #familyvlog
    #fishcurry
    #keralatraditionallife

КОМЕНТАРІ • 158

  • @Ashokworld9592
    @Ashokworld9592 Рік тому +7

    മുഹമ്മദിന്റെ..... ബംഗാളി മലയ്കറി.... സൂപ്പർ.... ചോറിനോടും. ചപ്പാത്തിയോടും... ചേർച്ചയുള്ള സൂപ്പർ കറി...... പാചകം ഒത്തിരി ഇഷ്ട്ടമായി മുഹമ്മദ്‌.....!!👍👍👍👍👍👍👍💚💙💙💙💙💙👍

  • @Ashokworld9592
    @Ashokworld9592 Рік тому +15

    അജുചേട്ടന്റ.... പ്രിയപ്പെട്ട....നല്ല ഒരു സുഹൃത്താണ്... നമ്മുടെ മുഹമ്മദ്‌... മുഹമ്മദിന്റ സ്നേഹവും. സന്തോഷവുമെല്ലാം.... നമുക്കും ഒരുപാട് ഇഷ്ട്ടമാണ്..... സൂപ്പർ....!!👍👍👍👍👍👍💚💙💙💙💙💙💙💙❤️👍

  • @tomsonkanatt4628
    @tomsonkanatt4628 Рік тому +6

    കറി കാണുമ്പോൾ നമ്മുടെ ചെമ്മീനും മാങ്ങയും പോലെ ഉണ്ടല്ലോ. Super👌👌

  • @Raheena-sz8om
    @Raheena-sz8om Рік тому +5

    യൂട്ടൂബിൽ. ആദ്യ മായിട്ടാണ്. ഒരൂ ബംഗാളി വീട്ടിൽ വന്നു. പാചകം ചെയ്യുന്നത് ഞാൻ കാണുന്നത്. അതും അജുവാവേട്ടന്റെ. ചാനലിൽ മാത്രം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻

  • @Ashokworld9592
    @Ashokworld9592 Рік тому +5

    മുഹമ്മദ്‌.... പാചകത്തിൽ തന്നെ "ശ്രദ്ധ" കൊടുത്തുനിൽക്കുകയാണ് ... അജുചേട്ടന്റ സംസാരം കേൾക്കുന്നുണ്ടെങ്കിലും.... മുഹമ്മദ്‌ ബ്രോ.. പൊളി തന്നെയാ.....!!👍👍👍👍👍💚💚💚💙💙💙💙💙👍

  • @jessyammavlogs
    @jessyammavlogs Рік тому +9

    ഈ ബംഗാളി പൊളിയാണല്ലോ മലയാളികളെ തോൽ പ്പിക്കുവോ 😂കറി supper 👌🏼കാണാനും ചന്തമുണ്ട് 👍😘😋

  • @Ashokworld9592
    @Ashokworld9592 Рік тому +7

    ക്യാമറമാൻ... നന്നായിട്ട് വീഡിയോ ചെയ്യുന്നുണ്ട്.. എല്ലാം വ്യക്തമായി zoom ചെയ്തുകാണിക്കുന്നുണ്ട്.... നിതിൻ സൂപ്പർ....!!👍👍👍👍👍👍💚💙👍

  • @vaijayanthy581
    @vaijayanthy581 Рік тому +2

    മുഹമ്മദ്‌ മലയാളം പഠിച്ചു പറയുന്നു കേക്കാൻ എന്തു രസാ സൂപ്പർ, സരിതയുടെ പനി മാറിയോ 👌👌👍👍❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      സരിതയുടെ പനി മാറി. ചുമയാണ് മാറാത്തത് 🥰🙏

  • @ragavanrajeevragavanrajeev1270

    മുഹമ്മദ് കേരളത്തിൽ വന്ന അടിപൊളി കറികൾ ആണല്ലോ വെക്കുന്നത് താങ്ക്യൂ മുഹമ്മദ്

  • @Ashokworld9592
    @Ashokworld9592 Рік тому +3

    ചേട്ടൻ... വീഡിയോ നല്ല... Clarity ഉണ്ട്.. നല്ല sharpnes ഉണ്ട്.... വീഡിയോ super ആണ്.....!!👍👍👍👍👍👍👍💚💙👍

  • @Ashokworld9592
    @Ashokworld9592 Рік тому +4

    സരിതചേച്ചിയുടെയും.. ജഗനാഥന്റെയും അസുഖങ്ങൾ...... കുറഞ്ഞു എന്ന് തോനുന്നു....!👍👍👍👍👍👍💚💙💙💙👍

  • @sreelatha642
    @sreelatha642 Рік тому +4

    മുഹമ്മദ്ന്റെ മലായിക്കറി സൂപ്പർ ആണ് ട്ടോ 👍🏻👍🏻👍🏻 ഇനിയും ഇതുപോലുള്ള ബംഗാളി വിഭവങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു👍🏻👍🏻❤👍🏻👍🏻

  • @ashithaabarnathi7406
    @ashithaabarnathi7406 Рік тому +2

    Aa vazhiyorathu,
    Annu aardram sandhyayil..
    Chemmeen aayi Muhamnad ninnuvenno???
    Balo baashi

  • @zainkitchen6636
    @zainkitchen6636 Рік тому +3

    7:32 ഇനി ഇത് പോലെ ഉണ്ടാക്കണം സൂപ്പർ

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Рік тому +3

    അടിപൊളി 🥰👍 മുഹമ്മദ് മലയാളം പറയുമ്പോൾ മമ്മൂട്ടി, ദിലീപ് സിനിമ കമ്മത്ത് ആൻഡ് കമ്മത്ത് ഓർമ്മ വന്നു ട്ടാ 🥰

  • @priyav1720
    @priyav1720 Рік тому +4

    ചെമീൻ കറി അടിപൊളി 👌

  • @jayasreemanoj2192
    @jayasreemanoj2192 Рік тому +6

    മുഹമ്മദിന്റെ കറി ഓരോ ദിവസം കൂടുന്നതോറും ഒന്നിനൊന്നു മെച്ചം 👌👌👌😋😋😋. കറി കാണുമ്പോൾ ഞങ്ങൾക്ക് കഴിക്കാൻ കൊതി 😍

  • @deepagireeshgireesh9321
    @deepagireeshgireesh9321 Рік тому +1

    ഒരു വീട് വാങ്ങാൻ സഹായിക്കുമോ. കടങ്ങളും ആശുപത്രി കേസുകളും ആയി താമസിക്കാൻ ഒരു നിവർത്തിയും ഇല്ല എന്തെങ്കിലും ചെയ്തു തരാൻ പറ്റുമോ

  • @thankav6808
    @thankav6808 Рік тому +4

    Nalla manam ajuve 😋

  • @bhavyasubhash8979
    @bhavyasubhash8979 Рік тому +2

    Muhammad is so cute, malai curry looks yum❤

  • @LekhaSivadas
    @LekhaSivadas Рік тому +2

    Chetta edak edak Bengali en parayale video's athyam muthal
    kanuna mikkavarkum aa chettane Arriya pinne puthiya allkark ath manasilavm athond agne parayale😊pinne aa chettan parayn time koduk chetta rand perum Orumich sathanagal paryale😂❤

  • @raghunadhvk7113
    @raghunadhvk7113 Рік тому +3

    It’s seems that saritha don’t like the taste 😊😊but Aju is enjoying the curry as usual😅

  • @Tastyriyadh
    @Tastyriyadh Рік тому +3

    Super👍

  • @preethikocherry1808
    @preethikocherry1808 Рік тому +1

    Aju chettaa please tell Mohammed to prepare famous Bengali sweets like Kala jamun, Rasagulla etc etc...

  • @vinaychandran6340
    @vinaychandran6340 Рік тому +2

    കറി super ! വെറൈറ്റി കൊണ്ടുവരുന്നത് നന്നായി ! ചില വീഡീയേ ലങ്ങ്ത്ത് കൂടുതൽ ആണ്

  • @sarathns2807
    @sarathns2807 Рік тому +3

    ബംഗാളി സൂപ്പർ ചെമ്മീൻ കറി

  • @kattathrissur8519
    @kattathrissur8519 Рік тому +2

    അജൂട്ടൻ ഇത് എവിടുന്ന് ഒപ്പിച്ചു ഈ പയ്യനെ... ന്തുട്ടായാലും കൊള്ളാം... 💞

  • @padmajaanil6563
    @padmajaanil6563 Рік тому +3

    Malayalam nannayi parayunnundallo supr cury👌👌👌

  • @midhunk.mkunnumpurath9357
    @midhunk.mkunnumpurath9357 Рік тому +2

    ചേട്ടൻ ഉപ്പ് നോക്കുമ്പോൾ ചേച്ചിക്ക് ഒരു ചിരി. ❤❤❤❤

  • @Ashokworld9592
    @Ashokworld9592 Рік тому +4

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി..... എല്ലാവർക്കും.... സ്നേഹം നിറഞ്ഞ.... നമസ്കാരം........ 🙏❤️💙💚🙏

  • @jayashreesudhakaran7863
    @jayashreesudhakaran7863 Рік тому +3

    വല്ലാത്ത ഒരു മലയാളം😂 . super curry.Muhammadinu thanks 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      പാവം.. അതിന് അറിയാവുന്ന പോലെ പറയുന്നു. കേൾക്കാൻ രസാണ് 😂🥰🥰🥰🥰🙏

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +3

    ഹായ്,അജുചേട്ട,സരിതചേച്ചി,ബംഗാളിഫിഷ്കറിമിൽസുംമുഹമ്മദ്‌ഭായ്യും, സൂപ്പറാ,അജുചേട്ട,മുഹമ്മദ്‌ഭായിയാടുപറതിരുവോണംകഴിഞ്ഞിട്ട്പോയമതിഎന്ന്,❤

  • @ambikamenon9496
    @ambikamenon9496 Рік тому +3

    Amazing dish… so appealing to the eyes.

  • @beingjo5
    @beingjo5 Рік тому +3

    അടിപൊളി അജു നെ കടത്തി വെട്ടി🥰🥰

  • @sunilashaji946
    @sunilashaji946 Рік тому +2

    Poli

  • @sureshm.p3480
    @sureshm.p3480 Рік тому +4

    Super❤

  • @AnnJonz
    @AnnJonz Рік тому +2

    Aju nte best friend. Bengali style Chemeen Malai curry tasty n delicious aannutto Mohammed is very good in cooking varieties of dishes

  • @minnalagru
    @minnalagru Рік тому +3

    Chemmin curry super

  • @sobhadayanand4835
    @sobhadayanand4835 Рік тому +3

    കടുകരച്ച ചെമ്മീൻ കറി കൊള്ളാം

  • @Ashokworld9592
    @Ashokworld9592 Рік тому +2

    ഹായ്..... ഹലോ.... മുഹമ്മദ്‌... ബ്രോ... നമസ്കാരം..... 🙏💙💙💙🙏

  • @thazhthakotlavijayan8069
    @thazhthakotlavijayan8069 Рік тому +2

    Combination and pronounce of both aju and Bengali adipoli

  • @shahulshahul4591
    @shahulshahul4591 Рік тому +2

    ബംഗാളി കറി കൂടുതലും പൊറോട്ട വെള്ളപ്പം ബിരിയാണി race ൽ ആണ് രുചി
    നാടൻ ചോറിൽ രുചി ഇണ്ടാവില്ല

  • @rajigabrial7768
    @rajigabrial7768 Рік тому +3

    Curry super 👍🏻.ബംഗാളി എത്ര മനോഹരമായി മലയാളം സംസാരിക്കുന്നുണ്ട് both are😂❤😅😂😂😂❤

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +2

    ചെമ്മീൻ malayi കറി superayi

  • @talebroypranatha4042
    @talebroypranatha4042 Рік тому +1

    Ente ponnu changayi, prawnsil kurachu uppum mulakupodiyum cherthu varuthu thinnal pore? Andi parippu, thyru, 2 muzhu thenga, kottakankkinu manja podi, ennathadey

    • @ranjithmenon8625
      @ranjithmenon8625 Рік тому +1

      This is from bengal ee lab, special 'malai'curry

  • @keralapscconfusingfacts3278
    @keralapscconfusingfacts3278 Рік тому +1

    👍

  • @pattathilsasikumar1391
    @pattathilsasikumar1391 Рік тому +3

    Ajus, Mohammed has made prawns curry in excellent way. Hats off to him.
    Lets have Bangali biryani and more recipes. We will surely make it.
    Let Sarita recover from sickness soon.

  • @snehalathanair1562
    @snehalathanair1562 Рік тому +3

    Curry super

  • @shinykumar5279
    @shinykumar5279 Рік тому +1

    Look like yummy👍

  • @rosegardenn
    @rosegardenn Рік тому +1

    Ith gheeraice inte koode bestayirikkum ennu thonnanu

  • @mercyjacobc6982
    @mercyjacobc6982 Рік тому +1

    കാണുമ്പോ രോഗൻ ജോഷിന്റെ പോലെയുണ്ട്, കാശ്മീരി റെസിപ്പി പോലെ, ജഗ്ഗു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 🎉

  • @ashwin5394
    @ashwin5394 Рік тому +3

    Aju nt brother annu thonnum nalla miduken banghlli ressipe super❤❤❤

  • @midhunraj9736
    @midhunraj9736 Рік тому +1

    Nalla samyam undallo 😊 Randuperum onnu sukshiche nokkikke .Arkkelum thonniyo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      😂😂😂😂😂😂മുഹമ്മദ്‌ ബംഗാളി ആയോണ്ട് 🤣🤣🤣🤣

  • @deepakdeepu2753
    @deepakdeepu2753 Рік тому +1

    കഴിഞ്ഞ കറി ഫുൾ കോപ്പി പേര് തിരുത്താൻ വന്നപ്പോ കുറെ തിരുത്തൽ കമന്റ്‌ കണ്ടത് കൊണ്ട് ഒന്നും പറഞ്ഞില്ല. ഇത് കേട്ടു പരിചയം ഇല്ലാത്തതു കൊണ്ട് പേര് ഇത് തന്നെ ആവും എന്ന് കരുതുന്നു 😊

  • @asanganak8506
    @asanganak8506 Рік тому +2

    സന്തോഷം 🎉നമോവാകം 🙏

  • @renuviswanathan2739
    @renuviswanathan2739 Рік тому +4

    അജൂ.. ഒന്നും തോന്നരുത്ട്ടോ.. മുഹമ്മദിന് അജുവിന്റെ എവിടെയോ ഒരു ഛായ.. 😄😄😄😄

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഒന്നും തോന്നില്ല... 😂😂😂എനിക്കും തോന്നി ഛായ 🤣🤣🤣

  • @nafeesa5039
    @nafeesa5039 Рік тому +1

    Muhammad koithume meening enthaan

  • @aswin.gaswin.g5485
    @aswin.gaswin.g5485 Рік тому +4

    Nalla kunju kunju malai kari supper

  • @kingnaattalan6941
    @kingnaattalan6941 Рік тому +2

    സംസാരം കേട്ടിട്ട് ബംഗാളിലെ ഒരു നമ്പൂതിരി കുടുംബത്തിലെ ആണെന്ന് തോന്നുന്നു 💖💗🧡💚♥️💝❤️💙

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      😳😳😳മുഹമ്മദ്‌..... നമ്പൂതിരി കുടുംബം ലെ!! നീ ഇവിടെ വർഗീയ ലഹള ഉണ്ടാക്കോ..?? 😥😂🤣🤣💕

  • @babysurya4179
    @babysurya4179 Рік тому +2

    Baby Suriya Palakkad Ajuetta chemeenmalaycirry supper 😜😜😜😜😜😜😜😜😜😜😜😜

  • @sandhyabalanbalan7097
    @sandhyabalanbalan7097 Рік тому +3

    Muhammad bai so cutee face 😊😊 And malai prawns curry super. I will prepare soon .thank you 👌👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ചെയ്തു നോക്കീട്ട് അഭിപ്രായം പറയൂ 🥰🥰🥰🙏

  • @mujeebparammal6456
    @mujeebparammal6456 Рік тому +1

    സജീവന്റെ മിയവാക്കി എന്തായെന്നറിയാൻ ഒരു ആഗ്രഹം..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ചില മരങ്ങൾ എല്ലാം ചെരിഞ്ഞു.. എന്നാലും കാണിക്കാം 🥰🥰👍👍

  • @shobhak2015
    @shobhak2015 Рік тому +1

    😊😊😊

  • @anandthrissur6116
    @anandthrissur6116 Рік тому +1

    Good 👍😃😎

  • @SanojTArjunan
    @SanojTArjunan Рік тому +1

    ചെമ്മീനും,ഞണ്ടും,,ഞാൻ ഇടയ്ക്കിടെ ഏകദേശം ഈ റെസിപ്പി ഉണ്ടാക്കാറുണ്ട് ഇതിനൊപ്പം ചോറാണ് കഴിക്കുന്നതെങ്കിൽ പ്ലെയിൻ ബസുമതി റൈസോ നെയ്ച്ചോറോ ആണ് കോമ്പിനേഷൻ,,, നമ്മുടെ മട്ട അരി ഈ കറിയുമായി സെറ്റ് ആകില്ല,,, പിന്നെ ചപ്പാത്തി, പൊറോട്ട,വെള്ളപ്പം,പൂരി എന്തും കൂട്ടി കഴിക്കുക,,,, ലാസ്റ്റ് ഗരം മസാലയും നെയ്യും കൂടി വന്നപ്പോൾ ആണ് ജഗ്ഗുവിന് വായിൽ ബിരിയാണിയുടെ ടേസ്റ്റ് കിട്ടിയത്,,, മുന്നത്തെ ചെമ്മീൻ റോസ്റ്റിലും വെളിച്ചെണ്ണയിൽ മുളകുപൊടിക്കൊപ്പം കിടന്ന് മൊരിഞ്ഞ ഉള്ളി വായിൽ കടിച്ചപ്പോഴാണ് പരിപ്പ് കുത്തിക്കാച്ചി എന്റെ സ്വാദ് എന്ന് പറഞ്ഞത് ജഗ്ഗു പറഞ്ഞത് കറക്റ്റ് ആണ് നല്ല ഞണ്ട് കിട്ടുമ്പോൾ ഇതേപോലെ റെസിപ്പിയിൽ വെച്ച് നോക്കൂ ഗരം മസാല ഇട്ടതിനൊപ്പം കുറച്ചു കുരുമുളകു പൊടിയും നെയ്യ്ക്കു പകരം ഒരു കഷ്ണം ബട്ടർ ഇട്ടാൽ മതി ,,,സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      ഞണ്ട് കിട്ടുമ്പോ ചെയ്തു നോക്കാം 🥰🥰🥰🙏🙏🙏🙏👍

    • @SanojTArjunan
      @SanojTArjunan Рік тому

      @@ajusworld-thereallifelab3597 ഇങ്ങനെ വയ്ക്കുമ്പോൾ ചെമ്മീനെക്കാളും ടേസ്റ്റ് ഞണ്ടാണ് തീർച്ചയായിട്ടും വെച്ച് നോക്കണം ചേട്ടാ ഒടുക്കത്തെ ടേസ്റ്റ് ആണ്,, 🥰🥰

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    ഈ ബംഗാളിയിൽ നാളികേര പാലിന് malai എന്നാണോ paraya, ഈ സംശയം ആര്കെങ്കിൽ ഉണ്ടെങ്കിൽ ലൈക് ഇടുമല്ലോ , അജു നമസ്കാരണ്ടട്ടോ❤

  • @josevincent6319
    @josevincent6319 Рік тому +1

    മുഹമ്മദിന്റെ മലായി കറി നന്നായിരുന്നു. നമുക്കു ചിരിവരുന്നത്. മുഹമ്മദ്‌ മലയാളം പറയുമ്പോൾ അജുബ്രോ ടെ ചിരി കാണുമ്പോൾ ആണ്. എന്തായാലും നേരംപോക്ക് ആണ്. ♥️

  • @umerfaruk2207
    @umerfaruk2207 Рік тому +1

    മുഹമ്മദ്‌ മാക്സിമം മലയാളം സംസാരിക്കുണ്ട്, വെള്ളപ്പം നന്നായിരിക്കും ഇടിയപ്പം, നമ്മൾ കടുക് ഇടും പോലെ അയ്ലാക്ക ഇടുന്നത്

  • @Ajeeshvc
    @Ajeeshvc Рік тому +3

    നമസ്കാരം..... 😃👍

  • @sobha1471
    @sobha1471 Рік тому +1

    👌🏻👌🏻👌🏻🏃‍♀️🏃‍♀️🏃‍♀️🏃‍♀️🤙🏻

  • @sweetcat7783
    @sweetcat7783 Рік тому +1

    Bangali Dada ❤ me also half bangoli 😂😂

  • @shimlalts947
    @shimlalts947 Рік тому +1

    👌👌👌👌👌

  • @fabyjose7708
    @fabyjose7708 Рік тому +1

    Kadi kazinjunnu enta ponnno chiripichu kollum😆😆😅😅😂😂🤣🤣

  • @subashkumar8411
    @subashkumar8411 Рік тому +1

    സാരിത 😂

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw Рік тому +1

    എല്ലാം ബംഗ്ലാദേശികളാ

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 Рік тому +1

    Muhammed Bhai 🎉

  • @noushadkarattu7461
    @noushadkarattu7461 Рік тому +1

  • @user-bs2bv1oj4w
    @user-bs2bv1oj4w Рік тому +1

    പുക്കിൾ കൊണ്ട് വാ. പുക്കിൾ പുസ്പം പുസ്പം.. കൊതം മൂടി വക് കുടം കുടം 😂😂😂

  • @ambalathmohammedsulaiman2135

    😅😅😂👍

  • @mynujomon7939
    @mynujomon7939 Рік тому +1

    കടലെണ്ണ😂😂😂

  • @fabyjose7708
    @fabyjose7708 Рік тому +1

    Chingidi....

  • @musclealliyan5176
    @musclealliyan5176 Рік тому +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ambalathmohammedsulaiman2135

    മുഹമ്മദിനെ പിടിച്ച്ഒരു ഹോട്ടൽ തുടങ്ങാമായിരുന്നു മണ്ണുത്തിയിൽ ഒരു കട തുടങ്ങിയാലൊ എന്ന് ആലോചിക്കുകയാണ് കടുക് എണ്ണ നല്ലതാണ് ശരീരത്തിന് നല്ല ആരോഗ്യത്തിനും ശരീരത്തിന് അസുകങ്ങൾവരാക്കാരിക്കാനും ഏറ്റവുംനല്ലത് കടുക് എണ്ണയാണ് പഞ്ചാബികളുടെ ആരോഗ്യത്തിന്റെ രഹസ്യംതന്നെ അതാണ് അങ്ങനെ ബംഗാളി കറിയുംകഴിച്ചുലെ അവർ എല്ലാ കറിയിലും ഗെരസാല ഇടും ഇവിടെ ഗൾഫിലും അവർ ഞങ്ങളുടെകൂടെ കറിയുണ്ടാക്കും വേറെഒരു ടേസ്റ്റാണ്കറി

  • @mynujomon7939
    @mynujomon7939 Рік тому +1

    സവറ😂😂😂
    ജഗ്ഗു പറിച്ചു😂😂😂😂

  • @jayashreesudhakaran7863
    @jayashreesudhakaran7863 Рік тому +1

    😂😂😂😂😂

  • @sivank.s7040
    @sivank.s7040 Рік тому +1

    മോഹമ്മദിനെ കൊണ്ട് പലഹാരം ഉണ്ടാക്കിചുടെ. അതോ അറിയില്ലെ. ചിലർ കറികൾ ഉണ്ടാക്കും. പലഹാരം ഉണ്ടാക്കില്ല. സരിതയുടെ ചുമ മാറിയോ. മരുന്ന് കഴിച്ചോളൂ. മലയാ കറി കുഴപ്പമില്ല. ഗരംമസാല ചേർക്കുന്ന കാരണം നമ്മൾക്ക് കഴിക്കാൻ
    ബുദ്ധിമുട്ട്. എല്ലാവരും സുഖം ആയിരിക്കു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      മുഹമ്മതിന് കുറെ റെസിപികൾ അറിയാം. പക്ഷെ എല്ലാം ചെയ്യാൻ സമയം വേണ്ടേ....!!🥰🥰🙏

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw Рік тому +1

    സൂക്ഷിചോ കടുകെണ്ണ പച്ചക്ക് മീൻ കറിയിൽ ഒഴിക്കും.
    പിന്നെ തുല്യക്ക നെ വിശ്വസിക്കണ്ട
    ബഗാളി എന്നു പറയുന്ന വൻ

  • @inasuchingath7712
    @inasuchingath7712 Рік тому

    Fish kari pidikulla waste

  • @fabyjose7708
    @fabyjose7708 Рік тому

    Kunj kunj😆😆😆😆

  • @888------
    @888------ Рік тому +4

    ബംഗാളി മലം കറി 😮😢😢 കെഴുകി വൃത്തിയാക്കി😂

  • @888------
    @888------ Рік тому +1

    നല്ല ""മുഴുത്തച്ഛൻ " " മീനാ 😂😂🤗

  • @swapnasiji8966
    @swapnasiji8966 Рік тому +2

    Super👌👌👌

  • @babubabu-hx4cl
    @babubabu-hx4cl Рік тому +2

    👍

  • @MLxHUNTER555
    @MLxHUNTER555 Рік тому +1