ചതി... കൊടും ചതി..../Fish Masala /Family vlog /Funny video /AJU'S WORLD

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 308

  • @tradeiinstock
    @tradeiinstock Рік тому +9

    അച്ഛൻനോടും അമ്മയോടും, എല്ലാവരോടും നായകളോടും ഒക്കെയും നല്ല സ്നേഹം ജെഗ്വിന് 🥰🥰. എന്റെ മക്കളും ഇതുപോലെയാ. നന്നായി വരട്ടെ 🙏🙏

  • @umac5602
    @umac5602 Рік тому +1

    Meeen varukkunnathinu munbe chattiyil enna ozhichittu kurachu curry leaves parathiyalthil meen ettal ottipidikkathe meen kittum.

  • @binum7513
    @binum7513 Рік тому +7

    അജുചേട്ടൻ റ്റൈസനെ കുറിച്ചു പറഞ്ഞത് ചിരി വരുന്നകാര്യം ആണെങ്കിലും അവന്റെ നിസ്സഹായാവസ്ഥ നമ്മുടെ സ്ഥാനത് നിന്ന് ആലോചിച്ചു നോക്കിക്കേ 😢ഈ കാര്യത്തിൽതൃശൂർ കോർപറേഷനോടുള്ള പ്രതിഷേധം 💪💪💪ശക്തവും. വ്യക്തവും. ആയി അറിയിച്ചുകൊള്ളുന്നു. 🤭🤭

  • @Ashokworld9592
    @Ashokworld9592 Рік тому +20

    ഈ.... കൊച്ചു കുടുംബത്തിന്റെ സ്നേഹവും സന്തോഷവും...സംസാരവുമെല്ലാം കണ്ടുകൊണ്ടിരിക്കാൻ.... ഒരു "രസം" തന്നെയാണ്....👍👍👍👍💚💜💚❤️❤️❤️💙💙💞👍

  • @sumavijay3045
    @sumavijay3045 Рік тому +1

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്.. പാവം ടൈസൻ ❤❤❤❤.. സ്റ്റീൽ ആണ് പാൻ കിട്ടില്ല ട്ടോ... ഇരുമ്പ് വാങ്ങിക്കൂടെ... അതു സൂപ്പർ ആണ്... കൊഴിടെ angam😄😄

  • @prabeethacoracaravittil1756

    Curryvepila pathrathil ittitu athinu mele meen vechitu porichaal adiyil pidikkathilla.
    Ayakoorameen thenga arachu curry vechaalum ,mulakitu vechaalum ,porichaalum ,fish biriyani aakkiyalum okke adfipoli taste anallo.
    Nammalkku naatil vannale kazhikan pattathullo.ivide kitilya.
    Shalu fry cheythitu shtew undaakkom cheyya.
    Neychirum shtew sooper aanu.stew vil puli venda.coconut milk,pepper,garlic ,ginger ,tomato,curry leafs,ghee,onion.meen

  • @sandhyabiju295
    @sandhyabiju295 Рік тому +1

    സരിത സ്കൈ ബ്ലൂ ടോപ്പ് നല്ലപോലെ ചേരുന്നുണ്ട് കാണാൻ നല്ല ഭംഗി ഉണ്ട്, ചേട്ടാ ഒരു നുള്ള് മീൻ ഡോഗിന് കൊടുക്കാരുന്നു വായിൽ നോക്കി ഇരിക്കുന്നത് കണ്ടിട്ട് കഷ്ടം തോന്നി.സരിത എന്ത് കഴിക്കുമ്പോഴും ഫസ്റ്റ് ജെഗുവിനു കൊടുക്കും അതാണ് അമ്മ 🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    അജു മീൻ ചട്ടിയിൽ ഇട്ട ഉടനെ pan കയ്യിലെടുത്തു അങ്ങോട്ടും ഇങ്ങോട്ടും ഇളകികൊടുക്കുക, ഫിഷ് മസാല നന്നായിട്ടുണ്ടട്ടോ, അടിപൊളി ഒരു diffrent recipe👌👌❤️❤️❤️

  • @shelmymt5335
    @shelmymt5335 Рік тому

    Thakkali mathy.ethintte Peru fishmoly alle .pal ozhuchu vegam thee off cheyyanam. Karimeen kalanji thirutha kanambu okkeyanu ethupole cheyyuvan nallathu.receippi venamenghi tharam

  • @sobhadayanand4835
    @sobhadayanand4835 Рік тому +1

    Super. അണ്ടിപരിപ്പും കൂടി ആയപ്പോൾ rich curry ആയി. കാണാൻ ഭംഗി ഉള്ളതുപോലെ taste ഉം ബഹു കേമായിരിക്കും 👌👍

  • @marykuttygeorge1664
    @marykuttygeorge1664 Рік тому

    Meen carryle puliku pakaram thakkali anu nallathu eprakaram prepare cheyubol pinne fish fry cheyubol oile oru thari uppu idu pathrathil pidikkilla podiuppu thyroid nu karanamavum vellathil kalakmiya uppu sheelamaku

  • @simmieb3635
    @simmieb3635 Рік тому +4

    Fish masala was good. കുടംപുളിക്കു പകരം കുറച്ചു lime juice ചേർക്കുന്നതാണ് ഇതിനു നല്ലത്. മീൻ അടിയിൽ പിടിക്കാതിരിക്കാൻ ഇട്ട ഉടനെ ഒന്ന് മെല്ലെ നീക്കികൊടുത്താൽ മതി.ഈ curry ചപ്പാത്തി പത്തിരിയുടെ കൂടെയാണ് നല്ലത്.❤❤

  • @shelmymt5335
    @shelmymt5335 Рік тому +1

    Vepila pattillanghil eerkkilkeery oil vechittu meen vekkanam Aju. Cheria choodil venam varukkuvan

  • @sruthipradeep6483
    @sruthipradeep6483 Рік тому

    Kurumulaku chathachum podichum arachum okke cherkkanathu kandappo ente pratheeksha poyi bt final look kandappo manassilayi sampavam pwoliyanennuuu. Try cheyyam 👍.

  • @Ashokworld9592
    @Ashokworld9592 Рік тому +7

    ഒത്തിരി വ്യത്യസ്ഥതയാർന്ന ഒരു... Fish masala.. പാചകം കാണാൻ വളരെ മനോഹരമായിട്ടുണ്ട്....!!👍👍👍👍💜💜💜💙💙💞👍

  • @Raheena-sz8om
    @Raheena-sz8om Рік тому +4

    മീൻ വറുകുമ്പോൾ മൊരിഞ്ഞു കഴിഞ്ഞാൽ സിമ്മിൽ ആക്കി വക്ക്യ കുറച്ചു നേരം കഴിഞ്ഞു മറിച്ചിട്ടാൽ നല്ലത് പോലെ പൊടിയാതെ കിട്ടും 🥰❤️❤️❤️

  • @najeebkm5649
    @najeebkm5649 Рік тому

    Pan choodayi kazhiyumpol uppitt nannayi tudakkuka appol adiyil pidikkukayilla, try cheydu nokkoo

  • @MrNotagood
    @MrNotagood Рік тому +1

    Coating ഇല്ലാത്ത പാത്രങ്ങളിൽ പൊരിക്കുമ്പോൾ ആദ്യം ഒരു കഷ്ണം ബട്ടർ ഇട്ട് അതിന്റെ പ്രതലത്തിൽ മുഴുവൻ ആക്കിയാൽ.. അത് അപ്പോൾ ഉപയോഗിക്കാൻ നോൺ സ്റ്റിക്ക് പാത്രം പോലെ ആയി... ഓരോ തവണയും ഉപയോഗിക്കുമ്പോൾ ഇങ്ങനെ ചെയ്യണം

  • @haneefakk8699
    @haneefakk8699 Рік тому +6

    ജഗ്ഗു വെറും പാവം മോനാണ് നല്ല മോൻ അജു ചേട്ടന്റ അമ്മയെ പോലെ വളരെ സയലറ്റാണ് 💞

  • @vinodinikp4971
    @vinodinikp4971 Рік тому +1

    സരിത പറഞ്ഞത് ശരിയാണ്.ജഗ്ഗു പാവമാണ്.വികൃതിയില്ലാത്ത പാവ०മോൻ..😍😍😍😘😘😘

  • @meenasuresh7751
    @meenasuresh7751 Рік тому +11

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.

  • @kochurani7012
    @kochurani7012 Рік тому +2

    Enthuttekkenu paranjuvarene avo, Sarithayude commente jettu chirivannupoyi, suuuuper Aju and Saritha, Jagu.

  • @Ashokworld9592
    @Ashokworld9592 Рік тому +6

    ഉണ്ണികുട്ടന്റെയും... വീഡിയോ ഷൂട്ടിംഗ് മനോഹരമായിട്ടുണ്ട്... ഉണ്ണിക്കുട്ടൻ...പാവമായാലും സ്നേഹമുള്ള നന്മകൾ മാത്രമറിയാവുന്ന ഒരു മര്യാദയുള്ള കുട്ടിയാ.... ഒത്തിരി ഇഷ്ട്ടമാണ് ഞങ്ങൾക്കും....!!👍👍👍👍💚💚💚❤️❤️❤️💙💙💞👍

  • @sivadasambalapatta8050
    @sivadasambalapatta8050 Рік тому

    കാമറിയെ രണ്ടു തവണ ഓപറേഷൻ ചെയ്തതു കേട്ടപ്പോൾ ചിരിവന്നു പിന്നെ കാമറിയുടെ മലർന്നു കിടന്നുള്ള പോസും അടിപൊളി മീൻ കറിവെപ് അടിപൊളി

  • @jayashreesudhakaran7863
    @jayashreesudhakaran7863 Рік тому +1

    Jeggu nalla kuttiya ❤ പാവം ആ നായക്കുട്ടി .😂 ചിരിച്ചു മതിയായി😂😂❤❤❤

  • @priyav1720
    @priyav1720 Рік тому

    എല്ലാം ഇഷ്ടം ആണ്, കൂടുതൽ ഇഷ്ടം സെറ്റ് മുണ്ട് കാണാൻ ആണ്, ഇന്നു കാണിച്ച കോട്ടൻ സാരി ഇഷ്ടം ആയി 😊

  • @jinesh9957
    @jinesh9957 Рік тому +3

    ഒരു വീട്ടിൽ രണ്ട് മമ്മുട്ടിയോ അസംഭവ്യം ....🤣
    എന്നാലും ടൈസനോട് ഇത്രയും വലിയ ക്രൂരത ചെയ്യ്തവരോട് ദൈവം ചോ....അല്ലെങ്കിൽ വേണ്ട അത് ചെയ്യ്തത് കൊണ്ട് അല്ലേ ടാ ടൈസാ നിനക്കു പ്രായം കൂടും തോറും യുവത്യം നിലനിൽൽക്കുന്നത്...
    സരിതേച്ചി ചൂല് കണ്ട് പേടിയൊന്നും ഇല്ല ചേട്ടന് എന്നാലും ചൂലല്ലേ 😜
    ജഗ്ഗുട്ടാ അത്രക്ക് അങ്ങ് പാവം ആയാൽ ശരിയാവില്ല രണ്ടിന്റെയും നടുക്ക് നില്ല്ക്കുന്നത് തന്നെ ആണ് നല്ലത് 🥰
    കറി 👌. കാണാൻ തന്നെ എന്താ ചേല് ...
    സ്നേഹം ❤❤🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      😂😂😂😂ശ്ശോ മമ്മൂട്ടിയോ...?? എന്നെ ആണോ ഉദ്ദേശിച്ചത്..? 😍😍❤❤🙏🙏

    • @jinesh9957
      @jinesh9957 Рік тому

      @@ajusworld-thereallifelab3597 സംശയം വേണ്ട ചേട്ടൻ തന്നെ... താമരശ്ശേരി കുടുംബത്തിലെ മമ്മുട്ടി തന്നെ ചേട്ടൻ 🥰

  • @princejose4569
    @princejose4569 Рік тому +2

    Stove oruminiute off cheyythal choodu kurayumbol pettennu marachidan pattum

  • @kunjhon4078
    @kunjhon4078 Рік тому +4

    ഒരു മണിക്കൂർ മുന്ന് നോട്ടിഫിക്കേഷൻ കണ്ടു വീഡിയോ തുറന്നപ്പോൾ ഇന്ന് ഫിഷ് ആണെന്ന് മനസ്സിലായി ഫോൺ അവിടെ പൗസ് ആക്കി ഞാൻ വണ്ടിയും എടുത്തു വെച്ച് പിടിച്ചു കടയിലേക്ക് പക്ഷെ സമയം 6 . 45 ആയിട്ടുള്ളു മീൻ കട തുറക്കാൻ കുറച്ചു കഴിയും എന്ന് അറിഞ്ഞു അങ്ങനെ തിരിച്ച് റൂമിലേക്ക് 16 k m ഉം വീണ്ടും കടത്തുറക്കുമ്പോ തിരിച്ചും 16 k m വണ്ടി ഓടിക്കാനുള്ള മടികാരണം അടുത്തുള്ള പാർക്കിൽ വണ്ടി പാർക്ക് ചെയ്ത് വീഡിയോ കണ്ടോണ്ടിരിക്കാ.
    ഇന്ന് ഹോളിഡേ ആയത് കൊണ്ട് റിസ്ക്ക് എടുക്കാം എന്ന് കരുതി . ഇതുപോലെ എന്നെങ്കിലും കിട്ടുന്ന ഒഴിവുകൾ ഞങ്ങൾ പ്രവാസികൾക്ക് ആഘോഷം ആണ് .
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു
    ദൈവം അനുഗ്രഹിക്കട്ടെ
    by കുഞ്ഞോൻ

  • @Ajeeshvc
    @Ajeeshvc Рік тому +1

    നമസ്കാരം..... 😃👍 ടൈസന്റെ രണ്ടാം തിരുമുറിവ്..... 😃 കറി നല്ല റിച്ച് ആണല്ലോ......

  • @sadhanasatheesh2848
    @sadhanasatheesh2848 Рік тому +1

    Oru bagam aayittu choodariyittu thirichittal adikku pidikkoola

  • @beenajoshi9882
    @beenajoshi9882 Рік тому

    Aathyam nal peasum pinne moonnupeasum ittirunnengil marichidanulla space undakumayirunnu.

  • @noelsebastianivb8301
    @noelsebastianivb8301 Рік тому +1

    Neymen il kodam puli itta motham taste pokum ajuchetta manga, vinagiri ithu randum matram cherkkan padollu soft mean alle

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      ഒരു മാതിരി ടേസ്റ്റൊക്കെ പോയി 😂😂😂🙏🙏🙏

  • @thriveninarayananunni5086
    @thriveninarayananunni5086 Рік тому +4

    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
    ഹരേ കൃഷ്ണ 🙏🙏🙏

  • @Ashokworld9592
    @Ashokworld9592 Рік тому +9

    കുടംപുളി മീനെന്ന് കരുതി കഴിച്ച ടൈസൻ അജുചേട്ടനെ നോക്കി എന്ത്‌ പറഞ്ഞാവോ.....!!😊😊😊😅😅😅💛💛❤️❤️👍

  • @krishnapreethibalakrishnan7903

    മീൻ കറിയിലെ കുടംപുളി കഷ്ണങ്ങൾ എടുത്ത് വെയ്ക്കുക. അല്പം പഞ്ചസാരയിടുക പുളി കുറയും

  • @sreelatha642
    @sreelatha642 Рік тому +1

    കുട്ടികളായാൽ കുറച്ചു
    കുസൃതി ഒക്കെ വേണം ജെഗു വെറും ഒരു പാവം മോൻ അജു ചേട്ടന്റെ ഇന്നത്തെ കറി 👍🏻👍🏻👍🏻

  • @vaijayanthy581
    @vaijayanthy581 Рік тому +2

    പാൻ നല്ലത് പോലെ സിമ്മിൽ വച്ച് ചൂടാക്കി എണ്ണയും നല്ലത് പോലെ ചൂടായ ശേഷം മീൻവച്ച ഉടൻ ചുറ്റിക്കണം മീൻ ഇളകിയാൽ.. ഒട്ടില്ല ഇങ്ങനെ വച്ചു നോക്കാം 👌👌👍👍

    • @888------
      @888------ Рік тому

      ഗ്യാസ് ഓഫ് ആക്കി 2 മിനിറ്റ് വച്ചാൽ നേരെ ഇളകി വരും ഒറ്റ അടിക്ക് വറുക്കാതെ ആവി പോകാൻ 5-8 മിനിറ്റ് വെക്കുക നല്ല dry aayi കിട്ടും

  • @Ashokworld9592
    @Ashokworld9592 Рік тому +1

    ഒരു രസകരമായ വീഡിയോ... മൂന്നുപേരുടെയും dress മനോഹരമായിട്ടുണ്ട്.. മൂന്നുപേരും വീഡിയോയിൽ ഒരു രസമായിരുന്നു...!!👍👍👍💚💚💜💜💛💛💙💙💞👍

  • @indirapanikar7270
    @indirapanikar7270 6 місяців тому

    അജു, സംസാരം കേ ട്ട് ചിരിച്ചു മണ്ണ്‌ കപ്പി.😂നല്ല കുട്ടിയാണ് ജഗ്ഗു. വേപ്പില യിട്ട് വറു ത്താൽ അടീൽ പിടിക്കില്ല. ടേസ്റ്റ് കൂടുതൽ ആ ണ്.

  • @888------
    @888------ Рік тому

    Kerat കൂടി പോയി ഉരുള കിഴങ്ങ് ചെറിയ കഷ്ണം ആക്കിയത് ആണെങ്കിൽ പോളി ടേസ്റ്റ് ആയേനെ

  • @ramyasubeesh5471
    @ramyasubeesh5471 Рік тому +10

    സരിതചെച്ചിയുടെ ചിരി കണ്ട് ചിരിച്ചു വയ്യാതെ ആയി 😅😅😂😂. പാവo ടൈസനെ ഒരു കക്ഷണം മീൻ കൊടുക്കാമായിരുന്നു 😮

  • @bindhubalaraj4144
    @bindhubalaraj4144 Рік тому

    സരിതയുടെ ചിരി 😄സൂപ്പർ കറി വെച്ചു കഴിയുബോൾ കുടംപുളി അതിൽ നിന്ന് മാറ്റു കൂടുതൽ പുളി കറിയിൽ ഇറങ്ങില്ല എന്തായാലും കറി സൂപ്പർ രസം ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് 🙏👍❤

  • @beenakumar7588
    @beenakumar7588 Рік тому

    മീൻ മപ്പാസുപോലെ അല്ലറചില്ലറ വൃതൃാസത്തിൽ .. കൊള്ളാമെന്നു തോന്നുന്നു. അപ്പത്തിന്റെ കൂടെയും നന്നായിരിക്കും.

  • @sreebalusivabalu304
    @sreebalusivabalu304 Рік тому +3

    E masalakal ittu vacha bottle evidunna chetta...?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      അത് ഒരു കടയിൽ നിന്ന് വാങ്ങിയതാ 🥰🥰🥰🥰🙏🙏

  • @priyav1720
    @priyav1720 Рік тому +1

    പാവം നായ, അജുന്റ അവതരണം കണ്ടു ചിരിച്ചു, മീൻ സൂപ്പർ 🥰

  • @Annz-g2f
    @Annz-g2f Рік тому +1

    Hi Aju Saritha n Jagumon Paavam doggy had to undergo the process of sterilisation Fish masala recipe super aannutto Jagumon is very polite obedient n loving child

  • @deepakdeepu2753
    @deepakdeepu2753 Рік тому +2

    കോർപേർഷൻകാർ ടൈസോനോട് ചെയ്തതിലും വലിയ ചതി ചേട്ടൻ കാമിറിയോട് കാണിച്ചതാണ് 😍. സ്നേഹിച്ചാൽ ഇരട്ടി സ്നേഹം തിരിച്ചു തരാൻ നല്കാലികളെ കഴിഞ്ഞുള്ളു ഏതു ഇരുകാലികളും ❤

  • @kitchenanddrive
    @kitchenanddrive Рік тому +1

    Ajuchettandayum Sarithachechidayum nature aayitulla samsaaram kelkan othiri ishtamanu Jaggu paavam thennaya njangalda veedu kanimangalatha

  • @talebroypranatha4042
    @talebroypranatha4042 Рік тому +1

    choorinte koode kazhikkan pattumonnu nokkenda aavasyam onnum illa, choru edukkuka, koottan ozikkuka, thattuka.. athranne..
    cola kku pakaram vellam ozhichu madhyapanam kazhikkan padikkanam ennu aloshi paranjappol, athippo padikkan onnum illa, madhyam edukkuka,vellam ozhikkuka, angadu kudikkuka ennu nammude elikutti paranjathu orma vannu😅

  • @alimon6159
    @alimon6159 Рік тому +1

    ക്യാമ്റി കുടപ്പുളി തിന്ന് കോറോല്ല ആയോ

  • @lakshmirajesh1838
    @lakshmirajesh1838 Рік тому

    Kara nallathaanu, adiyil pidikunnathu nallathaanu 😂 ! Istaayi !

  • @jayasreemanoj2192
    @jayasreemanoj2192 Рік тому +4

    ഈ വട്ടത്തിലുള്ള ചട്ടകം ഉപയോഗിക്കുന്നതിനെക്കാളും ചതുരത്തിലുള്ള ചട്ടകം ഉപയോഗിച്ചാൽ പൊട്ടാണ്ട് കിട്ടും മീന് ഞാൻ ചതുരത്തിലുള്ള ചട്ടകം കൊണ്ടാണ് മീനും വറുക്കാറ് മറിച്ചിടാറ് അപ്പൊ പൊട്ടില്ല

  • @mustafaabudhabi3112
    @mustafaabudhabi3112 Рік тому +1

    സരിത അജു ഡ്രസ്സ് കളർ നല്ല മാച്ചിംഗ്,,, പ്രത്യേകം പറയാലോ സരിത യുടെ ടോപ് അടിപൊളി,, സാധാരണ ധരിക്കുന്ന കുട്ടി ഡ്രസിൽനിന്നും ഒരു മാറ്റം 😊

  • @miraclevlog5839
    @miraclevlog5839 Рік тому

    chechi eni aha old story parayanda😂❤kurumulaku evada kandalum negalaum aha story um ormmavarum😊eppa vedio kandathum orthu appazhakum chechi aha story pinnaum paranju❤

  • @Ashokworld9592
    @Ashokworld9592 Рік тому +2

    ഹായ്...... സ്നേഹമുള്ള... പ്രിയപ്പെട്ട അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി....നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട് എല്ലാവർക്കും സ്നേഹം നിറഞ്ഞ.... നമസ്കാരം..... 🙏💛💙❤️🙏💚❤️💜🙏

  • @shamsudinabdulazeez
    @shamsudinabdulazeez Рік тому

    Kurach kariveppila ittathinu shatiom meen idanam

  • @Ashokworld9592
    @Ashokworld9592 Рік тому +3

    അജുചേട്ടാ... രണ്ടു ചാത്തന്മാരുടെയും... "പോര് " കൊള്ളാമായിരുന്നു രണ്ടുപേരും നേരത്തെ "ശത്രുക്കളാ"യിരുന്നു.. എന്ന് തോന്നും വിധത്തിലാണല്ലോ... പയറ്റ്...!!👍👍👍👍❤️❤️❤️❤️💙💙💙💞👍

  • @sruthipradeep6483
    @sruthipradeep6483 Рік тому

    Aake ulla chathan kozhine konnathum pora ennittu pidakozhikkalkku muttayuda onnum oru usharilla polum😆😆😆. Paavam tyson oru nayakkum ee gathi varutharuthee😢😢😀😀

  • @sumamuraleedharan8944
    @sumamuraleedharan8944 Рік тому

    നിങ്ങളുടെ വീഡിയോ കണ്ടു ഞങ്ങൾ New keralayil നിന്ന് purchase ചെയ്തു, ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് നിങ്ങളുടെ വിഡിയോ കണ്ടിട്ടാണ് വരുന്നത് എന്ന്.

  • @sarathcbbabu6345
    @sarathcbbabu6345 Рік тому

    ബ്രെഡിന്റെ ഫസ്റ്റ് പീസ് എടുത്തപ്പോ തന്നെ എന്റെ മനസ്സ് പറഞ്ഞു ആ പീസ് ജഗുന് ആയിരിക്കും എന്ന് അതുപോലെ തന്നെ ആയി അതാണ് അമ്മ 😘😘😘
    എന്നാലും പാവം കാമിറിക്ക് കുടംപുളിയുടെ പീസ് കൊടുത്ത പറ്റിച്ചല്ലോ അജുവേട്ടാ... ചിരിച് ഒരു വഴിയായി 😂😂😂😂

  • @ritto1541
    @ritto1541 Рік тому +2

    ടൈയ്സൻ പോയി കേസ് കൊടുത്താൽ കോർപ്പറേഷൻ കാർ കുടുങ്ങും.👍🎉

  • @vidhyavishwambaran5458
    @vidhyavishwambaran5458 Рік тому +1

    Kuttanelur evide aanu ee fish shop location parayumo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому

      പുതിയ മാൾ വരുന്നുണ്ട് അതിന്റെ തൊട്ടടുത്തു 👍

  • @nibinsd934
    @nibinsd934 Рік тому

    Njagalum aakadayil ninnanu meen vangunnathu nalla fresh meen kittum

  • @AVANISWORLD
    @AVANISWORLD Рік тому +12

    ഒരു വശം റെഡിയായിട്ട് ഒരു 5 മിനുട്ട് തീ ഓഫ്‌ ചെയ്തു വച്ചിട്ട് തിരിച്ചിടുക പിന്നെ വീണ്ടും തീ ഓൺ ചെയ്തു ഫ്രൈ ചെയ്താൽ മതി ഒട്ടും പൊടിയാതെ കൈകൊണ്ട് തിരിച്ചിടാൻ പറ്റും

    • @pushpalatharajan4852
      @pushpalatharajan4852 Рік тому +1

      ഇത്രയും കുറച്ചു അണ്ടി പരിപ്പ് ചെറിയ ജാറിൽ അരച്ചാൽ പോരായിരുന്നോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      Ok🥰🥰🥰👍👍

    • @888------
      @888------ Рік тому

      😂😂ഞാൻ ഇന്നലെ ഇത് പോലെ ചെയ്തു ചുമ്മാ ഇളകി വന്നു😊😊പക്ഷേ enna കുടിക്കും..ഇപ്പൊൾ ഇങ്ങനെ വേറെ ഒരാള് കൂടെ പറഞ്ഞപ്പോൾ കൊള്ളാം ഇനി ഇങ്ങനെ ചെയ്യാം

    • @AVANISWORLD
      @AVANISWORLD Рік тому

      @@888------ എണ്ണ കുടിക്കുന്നത് മറുവശം നമ്മൾ വറുത്തെടുക്കുമ്പോൾ ആ ഓയിൽ ചുടാകുമ്പോൾ ഫിഷിൽ നിന്നും ഇറങ്ങി വരും പിന്നെ ഫുൾ വറുത്തു കഴിയുമ്പോൾ pan ഒന്ന് ചരിച്ചു വെച്ചാൽ ആ ഓയിൽ എല്ലാം അവിടേക്ക് വരും അപ്പൊ ഓയിൽ കുടിക്കില്ല എന്റെ അമ്മ ചെയ്യുന്നത് കണ്ടു പഠിച്ചതാ 😀😀😀

    • @888------
      @888------ Рік тому

      @@AVANISWORLD ചെയ്യാറ് ഉണ്ട് പക്ഷെ ഒറ്റ അടിക്ക് പണി തീർക്കാൻ പാൻ മൊത്തം അടുക്കി ഇട്ടു വറുക്ക് മ്പോൾ നടക്കില്ല😜 ഇനി കുറച്ചു കുറച്ച് ആയി ചെയ്യാം. 👍

  • @__love._.birds__
    @__love._.birds__ Рік тому

    സരിത ക് ഒട്ടും വിശാസം ഇല്ലാ കാരറ്റ് ഇട്ട മീൻ കറിയുടെ കാര്യത്തിൽ 😂😂😜😍

  • @SujaRamesh-w8e
    @SujaRamesh-w8e Рік тому +2

    Aju saritha jaguar mone god bless you ❤❤❤❤🎉🎉

  • @johnsonsamuel3676
    @johnsonsamuel3676 Рік тому

    Curry kollam ajuvinte kunju kali kanan nalla rasam kozhi poru
    Dogsnte kali sarithayute Cheri
    Oru santhushta kudumbam jeggu kutten very silent vlog kanumbol Valare happy annu
    ❤️❤️ anie

  • @snehalathanair1562
    @snehalathanair1562 Рік тому

    Dress colour super, ....put curry leaves before putting fish....it prevents fish from sticking...that is why they put it....Camri is super dog....a dog does not see if owner is rich or poor, black or white...it lovves the owner unconditionally....see how he looks at you
    Super village life, hens , dogs, vegetables, fish etc

  • @reddevil6712
    @reddevil6712 Рік тому

    ഇത് ഒരു വെറൈറ്റി കൂട്ടാൻ ആയല്ലോ അജുവേട്ടാ. എന്നാലും നല്ല നെയ്‌ച്ചാള പൊള്ളിച്ചു ചൂടോടെ തിന്നുന്ന ആ ഒരു രുചി ഇതിന് ഉണ്ടെന്ന് തോന്നുന്നില്ല 😛

  • @__love._.birds__
    @__love._.birds__ Рік тому

    ഇവർക്ക് കുത്തുവെയിപ്പ് എടുക്കണം.. കേട്ടോ ചേട്ടായി ❤❤

  • @jango4894
    @jango4894 Рік тому

    Chilapol pattikal aarikum chilapol nayakal aayirikum means😅

  • @diljo77
    @diljo77 Рік тому +1

    കമേറി... എടാ മൊയലാളി... ഒരു ചെറിയ മീൻകഷ്ണം എങ്കിലും താടെ 🤔🤔😜.. കാമറി :- എന്നാൽ മുയലാളി ഞാൻ ഒരു സത്യം പറയട്ടെ..... മൊയ്ലാളി ഒരു ചെറ്റആണ് 😜😄😜

  • @mapranishali9219
    @mapranishali9219 Рік тому

    Pili koodiyaal alpam sugar chekkuka.curryude level marum.

  • @sobhadayanand4835
    @sobhadayanand4835 Рік тому

    കറി പാകായാൽ ഉടനെ പുളി ഉടനെ എടുത്തുമറ്റണം

  • @mujeebparammal6456
    @mujeebparammal6456 Рік тому

    മായാൻ തുടങ്ങുന്ന മഴവില്ലിനോട് മാനം മൗനമായ് ചോദിക്കും പോലെ ഞാനും ചോദിക്കുന്നു.. "പൂക്കുമോ മിയവാക്കിയെന്ന എൻ സ്വപ്നം എന്നെങ്കിലും...?"

  • @smithasulfi2655
    @smithasulfi2655 Рік тому

    Nalla vdeo ayirunnu orupadu chirichu no acting real Life videos anu ellam good 👍👍👍

  • @ivygeorge9386
    @ivygeorge9386 Рік тому

    very nice cute family,,ur kozi also very energetic like you.urs videos are very interesting to watch,its like a short film.May God Almighty bless you Alllllll Abadently 🤗🤗❤️💖❤️💐💐💐💐

  • @yusufmuhammad2656
    @yusufmuhammad2656 Рік тому

    സരിതേ...തീർച്ചയായും ജഗ്ഗു പാവം തന്നെ

  • @deepakm7825
    @deepakm7825 Рік тому

    Rich curry😂 ഇങ്ങനത്തെ കറിക് നാരങ്ങ അല്ലെങ്കിൽ തക്കാളിയ നല്ലത്. പാവം റ്റൈസൺ 😂😂

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy Рік тому

    Aju saritha jaggu hai jagan nathan samsarichu thudanganam epol chiri mathrame ullu samsaram undayal video kurachukoode nannavum chiri kanumpol ariyam enthok parayan undannu God bless you

  • @LECHUS_CREATION
    @LECHUS_CREATION Рік тому

    പാവം നായ അതിനു ഒരു പരിഭവവുമില്ല പുളി എങ്കിൽ പുളിമീനിൽ കിടന്നതല്ലെ എന്നു വിചാരിച്ച് അത് അഴിച്ചു . ജഗ്ഗു ഒരു പാവം മോൻ ആണ് .സരിതടെ ചിരി😂

  • @Ashokworld9592
    @Ashokworld9592 Рік тому +1

    ഈ.... Fish masala കുറച്ചുകൂടി വറ്റിച്ചു പാചകം ചെയ്തു... നാളെ എടുത്ത് ഒന്നുകൂടി ചൂടാക്കി ചോറിനോട് കഴിച്ചാൽ.... മിന്നിക്കുന്ന രുചിയായിരിക്കും..!!👍👍👍👍💜💜💜❤️💚💚💙💞👍

  • @sweetybenedict4993
    @sweetybenedict4993 Рік тому

    Video super👍👍👏🏻👏🏻ഇന്നത്തെ താരം ടൈസൻ 🥰

  • @sureshbabu4466
    @sureshbabu4466 Рік тому

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആ യി ചിരിച്ചു മടുത്തു

  • @Ashokworld9592
    @Ashokworld9592 Рік тому +4

    ടൈസനെ കുറിച്ചുള്ള അജുചേട്ടന്റെയും സരിതചേച്ചിയുടെയും സംസാരം കേട്ട് ചിരിച്ചു പോയ... ഞാൻ... എന്താ പറയാൻ...!!👍👍👍👍💛💛💛💙💙💜💜💚💞👍

  • @giriprasad1271
    @giriprasad1271 Рік тому

    ഒരു നല്ല kudumba സിനിമ കണ്ട feel❤❤❤

  • @shobanatp7370
    @shobanatp7370 Рік тому +1

    Aadayam. Chattiyil.kareevepe. ettalchattiyil.pidekukayila

  • @Ashokworld9592
    @Ashokworld9592 Рік тому +4

    രണ്ടു കോഴി ചാത്തന്മാരെയും കറി വയ്ക്കാനുള്ള സമയം കഴിഞ്ഞു...അവരുടെ തുടിപ്പ് കണ്ടില്ലേ ചേട്ടൻ....!!👍👍👍💜💜💜💜💙💙💙💞👍

  • @SureshKerala-m8d
    @SureshKerala-m8d Рік тому

    Ajuvetta.vidoes.ellathum.suppataatta🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @PriyaE-365
    @PriyaE-365 Рік тому +1

    വെറൈറ്റി ഫാമിലി വ്ലോഗ് ഫണ്ണി വീഡിയോ 😘😘😘🥰🥰🥰🥰🥰🥰🥰🥰🥰😘🥰🥰

  • @rasissweethome8928
    @rasissweethome8928 Рік тому

    Hahaha കാലമാടന്മാരെ .....എന്നെ ഒരു പ്രാവശ്യം ചെയ്തതാ .അജുച്ചേട്ടാ ....ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂.
    പിന്നെ അവൻ ബക്കറ്റുമായ് വരുന്നു ഹിഹിഹി .....😂😂😂😂😂😂😂😂😂

  • @__love._.birds__
    @__love._.birds__ Рік тому

    അച്ചോടാ പാവം കുഞ്ഞു ഒരുപാട് വേദന കിട്ടി 😢😢❤❤❤

  • @KamalamM-n6l
    @KamalamM-n6l Рік тому +1

    Ande.saretha..ethrayum..nalloru..barthavine..ketteyathinnu..bagvanodu..nanniparayanam..kalangamillatha...jeevitham..nallaru..thamasaaa

  • @broandbroz8852
    @broandbroz8852 Рік тому +2

    ജഗ്ഗു പാവമാണ് 🥰👍

  • @radhanair788
    @radhanair788 Рік тому

    Adipoli.I couldn’t stop laughing.God bless you all.♥️♥️♥️.

  • @swapnasiji8966
    @swapnasiji8966 Рік тому

    Adipoli,Ethra tension irikkumbozhum Aju,Sarita,Jegumon ninggalude videos kanumbol manasine orupade santhosham thonnum.Ajunte idakkulla comedykal,Saritaude chiri❤.Anikke tenisons kuduthalayi undakumbol ninggalude pazhaya videos okke eduthe kanum.Athrekke ishamane ninggalum,videosum.Jegu kuttan orupade pavamane,ante mone pole❤❤❤❤❤❤❤❤❤❤

  • @fabyjose7708
    @fabyjose7708 Рік тому +1

    Adipoleeee😊😊😊😊

  • @indirapanikar7270
    @indirapanikar7270 6 місяців тому

    ഹാവൂ അടിപൊളി കറി.

  • @SanumohanMv-jc2lm
    @SanumohanMv-jc2lm Рік тому +1

    നല്ല വീഡിയോ.ഫുള്ള് കണ്ടു.സൂപ്പ൪