ബംഗാളി ഫിഷ് കറി //Bengali Fish Curry //AJU'S WORLD

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 582

  • @ramyasree3511
    @ramyasree3511 5 років тому +36

    ആദ്യമായി bangaliyodu സ്നേഹം തോന്നിയത് .ഇന്നത്തെ like മുഹമ്മദിന് ഇരിക്കട്ടെ.എന്തായാലും ഒന്ന് പരീക്ഷിക്കും ഈ മീൻ കറി.

  • @hyejuntv
    @hyejuntv 5 років тому +137

    ബംഗാളികളെ പ്രശസ്തനാകാൻ ശ്രമിക്കുന്ന അജു ചേട്ടനാണ് "HERO"ഈ നിഷ്കളങ്ക മനസ്സ് ആരും കാണാതെ പോകരുത് "അജു ചേട്ടനാകട്ടെ ഇന്നത്തെ ലൈക് "😍😍😍😍😍

    • @maryjose3969
      @maryjose3969 5 років тому +2

      Super

    • @shoneshone5534
      @shoneshone5534 5 років тому +4

      Bangaliye popular akkunnathu kollam .but just careful.

    • @bindu565
      @bindu565 5 років тому +1

      അല്ല ഞാൻ അറിയാതെ ചോദിക്കുകയാണ് ഈ മലയാളികളാരും അനഽനാട്ടിൽ പോയി ജോലി നോക്കുന്നില്ലെ? ബംഗാളികളേക്കാളും മോശമാണ് മലയാളികൾ അതറിയുമോ? ആരെങ്കിലും ഒന്നോ രണ്ടോ പേർ ചെയ്യുന്ന തെറ്റിനെ മൊത്തം പേരെയും ഉൾപെടുത്തേണ്ട.നമ്മുടെ മലയാളികളെ ഊട്ടി ഭാഗത്ത് വിളിക്കുന്ന പേര് എന്താണെന്ന് അറിയുമോ? "പണ്ണണ് ടര " . എന്തെങ്കിലും ഒരു സാധനമോ കാശോ മലയാളി വാങ്ങി കൊണ്ടു പോയിട്ട് പന്ത്രണ്ടരക്ക് തരാം എന്നു പറയുമത്രേ .എന്നിട്ടോ? ആളിന്റെ പൊടിപോലുമുണ്ടാവില്ല കണ്ടു പിടിക്കാൻ.അതുകൊണ്ട് മൊത്തം മലയാളിക്കും ചീത്തപേരാണ്.ഞാൻ തമിഴ് നാട്ടിൽ ജീവിക്കുന്ന ആളാണ്. മലയാളിയും തമിളനും വഴക്കിടുന്ന സമയങ്ങളിലായി
      രിക്കും കൂടുതലായി പറയുന്നത്. പോടാ...പണ്ണണ്ടരെ എന്ന്🤣

    • @shoneshone5534
      @shoneshone5534 5 років тому

      @@bindu565 njan bahrainil jeevikunna alanu..morthan 15 years.evideyum avanmar alkkare kollunnundu. I mean just careful.why your become hyblood

    • @shoneshone5534
      @shoneshone5534 5 років тому

      @@bindu565 ohh ho you know about thamil nad.but I know them more than YOU.

  • @akhilpalakkal1942
    @akhilpalakkal1942 5 років тому +129

    അടി പൊളി യുട്യൂബിലെ മലയാള ചാനലുകളിലെ ആദ്യത്തെ ബoഗാളി വയ്ക്കുന്ന ബംഗാളി മീൻ കറി

  • @nithindas6874
    @nithindas6874 5 років тому +44

    ബംഗാളിടെ മലയാളം തൃശൂർ സ്റ്റൈൽ തന്നെ . പൊളി അജുഏട്ടാ 😍😍😍😍

  • @albi007cheeku6
    @albi007cheeku6 5 років тому +88

    മുഹമ്മതിന്റെ സംസാരം നല്ല രസമാണ് കേൾക്കാൻ ' iiii

  • @sanjusajan8254
    @sanjusajan8254 5 років тому +28

    ബംഗാളി ചേട്ടൻ നിന്നും ഒരു കാര്യം ഞാൻ മനസ്സിൽ ആക്കി.. എണ്ണ യിൽ ഉപ്പു ഇട്ടു മീൻ വറുത്തആൽ മീൻ പൊടിയുല... try ചെയ്തു നോക്കട്ടെ

  • @sonisebastiant9217
    @sonisebastiant9217 5 років тому +25

    മുഹമ്മദ്‌ ന് ഒരു congratulations. Super presentation 🐠👍

  • @sufiyanppoolakkal5223
    @sufiyanppoolakkal5223 5 років тому +19

    ബംഗാളി ഫിഷ് സൂപ്പർ
    മുഹമ്മദിന് ഇനിയും അവസരം കൂട്ടികൊടുക്കുക്ക

  • @gdknr
    @gdknr 5 років тому +93

    Ajus world കേരളം വിട്ട് ബംഗാളിലേക്ക്
    ബംഗാളിക്ക് ഒരു കോട്ടു കൂടി ഇട്ടുകൊടുക്കണമായിരുന്നു
    Aju വേട്ടനെ ഇഷ്ടമുള്ളവർ അടി like.

  • @muhammedsayeed942
    @muhammedsayeed942 4 роки тому +1

    Muhammed bayiye kondu bangali sweet snacks undakikoo👍👍

  • @wilsonmathew3767
    @wilsonmathew3767 4 роки тому +1

    സൂപ്പർ... Fish chicken.. മഞ്ഞൾ പൊടി കൂടുതൽ
    ഇടണം.... കുത്തു മണം
    വരില്ല.... ഞാൻ അങ്ങനെയാണ്....
    ഇവർക്ക് നല്ല വിർത്തി ഉണ്ട്.... പാചകം ചെയ്യുന്ന ആൾ അലയാളി ലുക്ക് ഉണ്ട്.
    Curry സൂപ്പർ....

  • @soumya56789
    @soumya56789 5 років тому +1

    Kanumpol Adipoli curry....eni vacchu nokkittu parayam tttooo ....koodutal Bengali dishes Muhammad nae kondu cheyipicholu ttooo.etu estai.... waiting for next Bengali recipes....

  • @sajanthomas3677
    @sajanthomas3677 5 років тому +8

    മഞ്ഞപൊടികൊണ്ട് അറഞ്ചം പൊറഞ്ചം അഭിഷേകം നടത്തി നമ്മടെ ഭായ് സാബ് 😋

  • @jaisonthomas9715
    @jaisonthomas9715 4 роки тому

    മുഹമ്മദ്. മീൻകറി അടിപൊളി. ഞാനും ബംഗാളി ഫുഡ് കഴിച്ചിട്ടുണ്ട് സൂപ്പർഅണ് മുഹമ്മദിന്റെ സംസാരവും ചിരിയും നല്ല ഭംഗിയുണ്ട്.അജുവേട്ട നിങ്ങള് സൂപ്പറാ .

  • @sajeevdavas6573
    @sajeevdavas6573 5 років тому +2

    സൂപ്പറ്,, അടിപൊളി,,
    വെറുതെയല്ല എന്റെ റൂമിലെ
    ബംഗാളി എന്ത് കറിയുണ്ടാക്കുകയാണെങ്കിലും
    അതിൽ ഇടുന്ന കഷ്ണങ്ങൾ
    ഫ്രൈ ചെയ്തതിനു ശേഷം മാത്രമേ
    കറിയിൽ ഇടുന്നതു

  • @geetha31570
    @geetha31570 5 років тому +4

    ടേസ്റ്റ് നോക്കുമ്പോൾ അജുവിനെ ഒരു പുഞ്ചിരി യോടെ കാത്തിരിക്കുന്ന മുഹമ്മദിന് ഒരു വലിയ ഹായ്.... ഞങ്ങളുടെ നാട്ടിൽ ചുള്ളിമുള്ള് നീർച്ചുള്ളി എന്നും പറയാറുണ്ട് ഒരു വെറൈറ്റി എപ്പിസോഡ്... 🤩

  • @pri-jojohn7292
    @pri-jojohn7292 4 роки тому

    Kollam. Chetta avarekoode koode nirthi proltsahipichallo. Nallakaryamanu. Good

  • @fayislrivetty2071
    @fayislrivetty2071 5 років тому +19

    മലയാളി അല്ലാത്തവർ മലയാളം പറയുമ്പോൾ കേൾക്കാൻ ഒരു പ്രത്യേകതരം സുഖം🥰🥰🥰🥰🥰

  • @jpj369
    @jpj369 5 років тому +5

    ഞാൻ ഒമാനിൽ വച്ച് സ്ഥിരം കഴിക്കുമായിരുന്നു. പൊറോട്ടയും ഇതും. കിടിലൻ ടേസ്റ്റാണ് പൊന്നോ.. രോഹു ഫിഷ് കറി.

  • @sosammaantony81
    @sosammaantony81 5 років тому +1

    Bengalikalude meenkariyil gravy kureyadhikam kanum. Mustard Oil anu cooking nu upayogikunnathu. Nattil athra labhyamallathathu kondayirikam vere enna upayogichathu. Enthayalum kandittu cooking cook chyeytha alum kollam. Adipoli. Tks Aju.

  • @Citygirls11001
    @Citygirls11001 2 роки тому

    Thanks for showing the Bengali style fish curry Muhammad. My Bangladeshi friend makes similar fish curry.

  • @srmb1544
    @srmb1544 5 років тому +87

    ജഗ്ഗു ഫാൻസ് ഇവിടെ ലൈക് അടിക്കുക👍❤️❤️❤️😍😍
    ജഗ്ഗുവിനെ കൂട്ടുകാരുടെ കൂടെ കളിക്കാൻ അനുവദിക്കുക💪സരിത ചേച്ചി നീതി പാലിക്കുക😀😍🤣🤣🙈Jaganathan Fans Association 💪💪💪

  • @manikadan.k.p1602
    @manikadan.k.p1602 5 років тому +7

    ഞാനും കഴിച്ചിട്ടുണ്ട് ഇവരുടെ മീൻ കറി... അടിപൊളിയാണ്...
    എല്ലാ ഫുഡ് കൾച്ചറും ഉൾപ്പെടുത്താൻ അജിത്തേട്ടന് സാധിക്കട്ടെ... വളരെ സന്തോഷമായി...

  • @meghavignesh2324
    @meghavignesh2324 5 років тому +4

    Jaggu vavaye kalikan viduka jagguvavak biscuit kodukuka sarithechi neethi palikukka...jaggu ki jai chetta chechi Mohammad chetane kondu enem recepie cheyikane....

  • @sheejanair6997
    @sheejanair6997 4 роки тому +1

    Aju eata Njan ningalude pachaka videos kanarunduta njanum thrissur kari anu Mumbai settled anu ningalude pachakam easy ayitullathokke chilathu undaki nokitundu nanbayirunnu thrissur reethiyil ayathukondu avam aju eatante Amma family super ta 👌👌👍

  • @jishavarughese4644
    @jishavarughese4644 5 років тому +1

    Chettan,ee meenkari...tast nokiyappo...enikum tast kitti...karanam njanith kurachu pravishyam kazhichitund.... different food kazhikanam estapedunnavarkithu therchayayum estapedum....undakunnathu kanichu thannathinu THANKU ....aa meenu pakshe Oru cheeruchoka und so skin remove cheythitun vacha....vari vari manasilpidichu tripthiyode kazhikam.... Muhammad adipoli cook thanneyanu

  • @reedrosie9449
    @reedrosie9449 5 років тому +2

    It’s Bengali fish curry is one of the best fish curry 👍👍👍 thankyou for showing

  • @ebrahimro6527
    @ebrahimro6527 5 років тому +2

    മുഹമ്മദ്‌ഇഷ്ട്ടം, മീൻകറി സൂപ്പർ.. 💕
    ചേട്ടനോടുള്ള സ്നേഹം വേറെ.. 💕💕💕
    ഒരു ഗ്യാപ് കിട്ടുമ്പോ എല്ലാരും കൂടെ ഖത്തറിലേക്ക്‌ വരൂന്നേ.. (ടിക്കറ്റ് സ്വന്തം എടുത്തോട്ടാ) ഇവിടെ വന്നാൽ മ്മക്ക് പൊളിക്കാന്നേ.. ഫുഡ്ഡ്ഒക്കേം നമ്മൾ ഉണ്ടാക്കി തരാം... കറങ്ങാനും പോകാം, (ഒരു ആഗ്രഹം പറഞ്ഞുനുള്ളു, നടന്നില്ലേൽ നാട്ടിൽ വരുമ്പോൾ ചേട്ടനെ കാണാൻ വരാം )

  • @francisabraham7039
    @francisabraham7039 5 років тому +4

    ഞാൻ try ചെയ്തിട്ടുണ്ട് മുന്നേ ഈ റെസിപ്പി.. പൊളി ആണ് അജു ചേട്ടൻ ചൂര വെച്ചു ഒന്ന് try ചെയ്..

  • @zorro9838
    @zorro9838 5 років тому +2

    Variety video. Enjoyed a lot . Thanks aju chetta 👍👌💐🎂

  • @BL-ch2kp
    @BL-ch2kp 5 років тому +1

    Ngangal muscatil aarunnappam Ivarude noyambu timil mutton curry vachu kondu thannu. Super taste aa can u tell him to make it please if it’s possible. Fish curry vachathu kandittu very nice. Thank you

  • @marteenagomez6185
    @marteenagomez6185 4 роки тому

    Nalla episode aaerunnu...aarum ithuvare cheithitillatha oru vedio .very good... Am really happy to this vedio..

  • @donamariachacko
    @donamariachacko Рік тому +1

    Enikk eshtaa ivardey fish curryum chicken curryum okkey😢❤

  • @sanooppazhassi5656
    @sanooppazhassi5656 5 років тому +1

    അജുവേട്ടാ...ഞാൻ മുസ്കറ്റിൽ ആണ് ഇവിടെ ബംഗ്ലാദേശ് പയ്യൻമാരും ഇതുപോലെ തന്നെ മീൻ വെക്കാറു.. ചിക്കൻ വെക്കലും ഇതുപോലെ തന്നെ. വീഡിയോ അടിപൊളി..

  • @gigijacob4897
    @gigijacob4897 5 років тому +1

    Bangali fish supper anu. Njan vakkarund. Ente neighbour padippichu thannathanu. Pinne Bangaliyude Malayalam supper. Ajuchettan pettennu Hindi padicholu to.

  • @kunnikurumedia26
    @kunnikurumedia26 5 років тому +3

    മുഹമ്മദ് എല്ലാം പറഞ്ഞു ചെയ്യുന്നത് കാണാനും കേൾക്കാനും നല്ല രസമുണ്ട്

  • @naveenkumarn7859
    @naveenkumarn7859 4 роки тому

    Ningalude othoruma kandu santhoshamayi Bangali fish curry super

  • @sanishraveendran8895
    @sanishraveendran8895 4 роки тому

    Ajuvetta Mohammadintey meen curry kazhikkathe thanney navil athintey taste vannu Thank you Chetta .....

  • @rajthattarmusicdirector
    @rajthattarmusicdirector 5 років тому +5

    ഇത് വളരെ വ്യത്യസ്തമായ എപ്പിസോഡ് ആയിരുന്നു. വാക്കുകൾ കിട്ടുന്നില്ല അജുവണ്ണാ.. ഇനിയും ഇതുപോലെ വ്യത്യസ്തമായ രുചികൾ കണ്ടറിയാനും അത് ഞങ്ങൾക്ക് പകർന്നു തരാനും അജുവണ്ണനും കുടുംബത്തിനും സാധിക്കട്ടെ👍

  • @elsypoothara
    @elsypoothara 5 років тому +6

    Mohammed's heart is so pure ...it shows in his eyes while cooking

  • @harismon008
    @harismon008 5 років тому +3

    മറ്റു bhaashakkaar മലയാളം സംസാരിക്കുന്നത് ക്കേൾക്കാൻ നല്ല രസമാണ്.

  • @ssb5274
    @ssb5274 4 роки тому

    Very good video, really enjoyed watching.. simple pleasures of life. Simple people..God bless Aju n fly.and Mohammad

  • @krishnakumarkollam1028
    @krishnakumarkollam1028 5 років тому +1

    Supper ethupole meen kari vachu nokanam

  • @SherinThayyil
    @SherinThayyil 5 років тому +2

    Muhammed supper nalla manushyan😍..
    Saritheechi abhiprayam parayumbala athe kazhicha feel kittunne......

  • @ambilysasi8549
    @ambilysasi8549 5 років тому +2

    Malayalikalk oru ahanngaramundu nammalk mathrame vrithiyullu ennu ethu kandappol athoke mari Muhammed super pajakakaran thanks aju

  • @luckyluckylucky4692
    @luckyluckylucky4692 5 років тому +3

    മീൻകറി സൂപ്പർ ആയിട്ടുണ്ടെന്നു കണ്ടപ്പോൾ തന്നെ മനസ്സിലായി. ഒരു വെറൈറ്റി മീൻകറി. മുഹമ്മദ്‌ ഒരു സൂപ്പർ കുക്ക് ആണ്. സമ്മതിക്കാതെ വയ്യ. അതുകൊണ്ട് എന്റെ ഇന്നത്തെ ലൈക് മുഹമ്മദിനാണ്. 👌👌👌👌👌👌😘😘😘😘😘😘😘😘😘😘

  • @antoulahannankalayil4889
    @antoulahannankalayil4889 5 років тому +1

    Njan kazhichund ithu. Super curry aa with basmati rice

  • @kenzasworld5138
    @kenzasworld5138 4 роки тому

    Njan ഉണ്ടാക്കൽ ഉണ്ട് ഇതേ പോലെ .but ithra വെള്ളവും മഞ്ഞൾപൊടിയും ഇടലില്ല.നമ്മുടെ പുതിയാപ്പിള കോര വലുത് ഫുൾ പൊരിച്ച് ഇതേപോലെ ചെയ്തു nokkuaandee അടിപൊളി aaanu

  • @chelseafc9806
    @chelseafc9806 5 років тому +3

    Iyaale kondu iniyum cooking cheyyikkanam valare nannaayittundu

  • @ebrahimro6527
    @ebrahimro6527 5 років тому +2

    ഇത് കണ്ടിട്ട് ചിരിച്ച് പണ്ടാറായി..
    ചേട്ടനും ഫാമിലിക്കും സുഖല്ലേ.. 😍💕
    കുറച്ച് ഗ്യാപ് ഇട്ടു വിഡിയോ കാണാൻ, അടുത്തദിവസങ്ങളിൽ കണ്ട് തീർത്തോളം..🌷

  • @saidhi1643
    @saidhi1643 4 роки тому

    ഇങ്ങിനെ ഒരു വിഡിയോ ഇട്ടതിന് നന്ദി . സൂപ്പറായി

  • @noreply_youtube
    @noreply_youtube 4 роки тому

    Katla vangitunddd..inginae thane vach nokunath aayrikm..kaanmbo thane kothiyavunnu

  • @maryjose3969
    @maryjose3969 5 років тому +3

    Muhammedinte malayalam and cooking super....kidukachi

  • @vijithmeethal2586
    @vijithmeethal2586 5 років тому +1

    Bangalikalude paavakha masala pwoliyanu..ottum kayaph undavilla...pinne vazhuthana fry adipoili......pravasy from Qatar

  • @nicefamilyvlog1935
    @nicefamilyvlog1935 5 років тому +1

    Ajuetta muhammadinodu chicken curry vakkunnathu kanichu tharanamketto meen curry adipoli

  • @miniasokan4843
    @miniasokan4843 2 роки тому +1

    Garam masala koodi uttal chiken kari ayi alle Aju Saritha manjal kure venam

  • @muscatriders5041
    @muscatriders5041 4 роки тому

    Muhammad പറഞ്ഞ കാര്യം ഗംഭീരാട്ടാ. സന്തോഷത്തോടെ ഉണ്ടാക്കിയാൽ കറി ടേസ്റ്റ് കൂടും.
    സരിതേച്ചി കറി ടേസ്റ്റ് ചെയ്തിട്ട് കാണിക്കുന്ന ഭാവം കണ്ടാൽ അറിയാം അതിന്റെ ടേസ്റ്റ്.

  • @jaseelajasmine8782
    @jaseelajasmine8782 5 років тому +2

    Variety aaayallo...iniyum venam muhammednte recipies...😍

  • @anishanand526
    @anishanand526 4 роки тому

    മീൻ സൂപ്പർ, ഇവർ കോവക്കപോലുള്ള പൊട്ടൽ പാകം ചെയ്യുന്ന രീതി കൂടി കാണിക്കണം.

  • @ajmalpr972
    @ajmalpr972 5 років тому +1

    Ajuchhetta begalide aaa slaang polichuttaaa...njanum oru ajuvaanu... Ajmal from kodungallur

  • @bijunarayanan1166
    @bijunarayanan1166 5 років тому +1

    വയൽചുള്ളിയാണ്, നമ്മുടെ നാട്ടിലും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്

    • @elizabethkuruvilla241
      @elizabethkuruvilla241 4 роки тому

      Yes. Very good for ladies for treating hotflash after menopause. Boil it and keep it aside one night and use for bathing. You can drink the boiled vayalchully
      You can feel the coolness

  • @shinojps6999
    @shinojps6999 5 років тому +2

    Thanks ajuetta Nale parambilu panikkarundu bangalikala avanmarkku ingane vachu kodukkam 😉

  • @shijinamujeeb2777
    @shijinamujeeb2777 5 років тому +1

    Njanum kazichitundu. Meen curryil brinjal cherkkarundu avar. Super tasty 😋😋😋. Aa curry kurachonnu kiteyurunnengil😋😋😋👌👌. Jaggu pavam ☹️☹️play cheyyane vidayirunnu...

  • @anjaloses7130
    @anjaloses7130 5 років тому +1

    Ethuvare njhn kandathil eattavum eshtapetta channel ningaludeth

  • @supernova9916
    @supernova9916 5 років тому +3

    16:17 ichire garam.masalayum aa fish fryum koode itt fish biriyani aakkan best aarikkum🤗🤗

  • @amanu4815
    @amanu4815 4 роки тому

    Paavangal 😍 😍 😍 😍 😍 aju chettante nalla manass njangalkk kaaanaaan kazhiyunnund.

  • @prathapsfoodtv6643
    @prathapsfoodtv6643 5 років тому +7

    മുഹമ്മദിന്റെ സംസാരം വളരെ രസമാണ്

  • @sreejithraj1270
    @sreejithraj1270 5 років тому +3

    Binoy kodiyeri veshom maari vannathaano bengaali aayittu..

  • @subaidarais9285
    @subaidarais9285 5 років тому +6

    He speaks Malayalam so well. My husband is also from Kolkata.but this is not the authentic Bengali fish dish. In Bengal they use turmeric powder lavishly n also they cook in mustard oil only

    • @sabisabi9942
      @sabisabi9942 5 років тому

      I think they mostly use rohu fish

  • @juvlogz7963
    @juvlogz7963 4 роки тому

    Yenda ippo parayaa ushaarayikknu chettayii..😋😋

  • @unnyaarcha
    @unnyaarcha 5 років тому +13

    Super!! ''Bengali aanenkilum vruthiyundu'' nnu parayendaayirunnu, Aju Bro. Nammal malayalikalkku vruthi parachilil mathram aayi varunnu. Nadethra vruthikedanu ippol

    • @sensibleactuality
      @sensibleactuality 5 років тому +1

      Athe athu cut cheyyanpattumenkil kala ajuchetta

    • @111paru
      @111paru 4 роки тому

      Malayalikalum vrithiyillathavarundu.ullavarum illaathavarum undu.

  • @maskerinas
    @maskerinas 4 роки тому +1

    chettande thrissur bhasha kekan mathram njyan subscrib cheythatha. Njyanum thrissur karanane :)

  • @nidheeshkr
    @nidheeshkr 2 роки тому

    Muhammed apka Cooking super 👌👌👌

  • @elizabethkuruvilla241
    @elizabethkuruvilla241 4 роки тому +1

    Vayalchulli ennu parayum Thiruvallayil.Menopause kazhinja sthrrekal sareerathil choodinu vayalchully thilapiachu aarichu vellothil kulikkum

  • @nannimusicplus4818
    @nannimusicplus4818 5 років тому

    Muhammed സൂപ്പർ ,കലക്കി cute സംസാരം നല്ല മലയാളം.ഇനിയും ബംഗാളി Dishes പ്രതീക്ഷിക്കുന്നു.. അ ജു ചേട്ടാ ഇന്നത്തെ താരം മുഹമ്മദ് ആണ്.

  • @nimmyginesh
    @nimmyginesh 5 років тому +1

    Video super... Oru doubt chodichote... Thalayil thekkan yenna kachumbo nallenna use cheyyamo... Velichenna kku pakaram... Pls relpy

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому +1

      നല്ലെണ്ണ ആണുങ്ങൾ തേക്കുകയാണെങ്കിൽ മുടി കൊഴിച്ചിൽ കൂടുതൽ ആണ് , ബ്യൂട്ടി ടിപ്സ് പറഞ്ഞു തരുന്ന ചാനൽ നോക്കൂ 👍

    • @elizabethkuruvilla241
      @elizabethkuruvilla241 4 роки тому +1

      Better ask vaidyan. Nallenna thanuppaanu. Velichenna choodaanu.

  • @बोब्स
    @बोब्स 5 років тому

    അടിപൊളി, സൂപ്പർ ,മുഹമ്മദ് ബ്റോ , ഫ്രം Bengal , INDIA 👍 thanks, a, bro from kerala, INDIA 🙏 Enjoy ,जयेभारत

  • @haneenachungath3669
    @haneenachungath3669 5 років тому +1

    Food kazhikaan ellavareyum vilicha Muhammad nu irikatte ente like.. 👍

  • @soulcurry_in
    @soulcurry_in 5 років тому +1

    Adipoli ente Aju. Etra bhangilla malayalam parayanadu. Ivaru enthu paniya cheyunadu Sarita? Vallare santosham idhu kaanichathu. Catla meeninu malayalathil entha paraya?

  • @azharsharafudeens8526
    @azharsharafudeens8526 5 років тому +3

    Nannaytund...👌😍
    Mohammed.....Innocent face....😊

  • @pradeepk.r8242
    @pradeepk.r8242 5 років тому +4

    മുഹമ്മദ് സൂപ്പർ വയർ നിറഞ്ഞു, അജൂസ് സൂപ്പർ👍👌👌👌👌👌💯💯💯

  • @anu1982sumitha
    @anu1982sumitha 5 років тому +8

    പാവം ഒരു നിഷ്കു ബംഗാളി 😍... ഇനി മീൻ വാങ്ങുമ്പോ എന്തായാലും മുഹമ്മദ്‌ സ്പെഷ്യൽ ഒന്ന് പരീക്ഷിച്ചു നോക്കണം 👍

  • @azeemabdulrazak8495
    @azeemabdulrazak8495 5 років тому +1

    Polich machaa...nalla vedio.....ഇവർ പച്ചക്കറിയും മീനും ചേർത്ത് ഒരു പരിപാടി ഉണ്ട്....അടുത്ത വീഡിയോ അത് ഒന്നു ട്രൈ ചെയ്യുമോ pls

  • @meghamadhu7497
    @meghamadhu7497 4 роки тому

    Bengal is known for fish........ Atond tanne aa meen curry superb arikkum

  • @rajeshsarangadharan6912
    @rajeshsarangadharan6912 5 років тому +1

    Poruchittu ittal juice curryil irangilla enna oru kozhappamundu, Fish ethayalum taste same ayirikkum

  • @anilboss1881
    @anilboss1881 4 роки тому

    👌👌👌 മമ്മദിന്റെ മീൻ കറി സൂപ്പർ ആണ് ട്ടോ ഞാൻ കഴിച്ചിട്ടുണ്ട്❤️❤️❤️💯💯💯💯💯💯💯👍

    • @zainudheenkt3606
      @zainudheenkt3606 Рік тому

      ബംഗാളി മീൻ കറിയിൽ വെള്ള കടുക് പൊടിച്ചു ചേർക്കും, കടക് എണ്ണയിൽ മാത്രം ആണ് ഉണ്ടാക്കുക

  • @ajithrajeshkumar8704
    @ajithrajeshkumar8704 5 років тому +1

    njan kazhichittundu.. super aanu. vere culture,. vere style. thank you ajuvetta...

  • @leenavarughese7082
    @leenavarughese7082 4 роки тому

    അജു ബംഗാളി മീൻ കറി ഞാൻ ഉണ്ടാക്കാറുണ്ട്. ഇങ്ങനെ തന്നെ ആണ്. ചെറിയ ഒരു വ്യത്യാസം ഉണ്ട്. തക്കാളി അത്രയും ചേർക്കാതെ അതിന്റെ മുക്കാൽ ഭാഗം ചേർക്കുക. ബാക്കി തക്കാളിക്ക് പകരം കുറച്ച് വാളൻ പുളി പിഴിഞ്ഞ് ഒഴിക്കുക. (പുളി സ്വന്തം ടേസ്റ്റ് അനുസരിച്ച് )ലാസ്റ്റിൽ ഗ്യാസ് ഓഫ്‌ ആകുന്നതിനു മുൻപ് ഒരു നുള്ള് ഷുഗർ ചേർക്കുക. പുളി ക്രമീകരിക്കാൻ ആണ് ഷുഗർ ചേർക്കുന്നത്.

  • @komalamrajanbabu2384
    @komalamrajanbabu2384 4 роки тому

    It looks very tasty. Very good presentation. After the covid, can we visit your place Aju. We are from Tcr, IJK. I am not getting Malayalam keyboard here, that is why writing in English.

  • @vidhya470
    @vidhya470 2 роки тому +1

    എല്ലാത്തിലും ഉപ്പിട്ട് ഉപ്പു സ്വല്പം കൂടിയോ ആവോ 🙄എന്തായാലും കാണാൻ അടിപൊളിയുണ്ട്, എപ്പോഴെങ്കിലും കഴിക്കുമ്പോൾ ബാക്കി parayam

  • @sanathomson9680
    @sanathomson9680 5 років тому +1

    Ajuvetta namaskaram enne manazhilayo njan aaanu ethu video cheythu varunavazhi qataril ninnu vilichath ormayudoo 😘😘😘 super ayitud ketto nalla manasinte udama love you ajuvettaa

  • @dileepmk4877
    @dileepmk4877 5 років тому +11

    നല്ല ത്രിശൂർ ബംഗാളി..

  • @faisalck4290
    @faisalck4290 4 роки тому

    മുഹമ്മദിന്റെ കുക്കിങ്ങും സംസാരവും ഒരുപാടിഷ്ടപ്പെട്ടു 👌👌👌👌👌

  • @varnam7292
    @varnam7292 5 років тому +4

    അടുത്തത് പച്ചക്കറി ഉണ്ടാക്കണം ബംഗാളി സ്റ്റൈൽ

  • @lishathomas1547
    @lishathomas1547 5 років тому +4

    We r waiting for u to Show us Bengali dishes

  • @shahinakarim5881
    @shahinakarim5881 5 років тому +2

    ബംഗാളികള്‍ മീന്‍ കറിയില്‍ കടുകെണ്ണയാണുപയോഗിക്കാറെന്നു കേട്ടിട്ടുണ്ട്,നമ്മുടെ നാട്ടില്‍ എത്തിയപ്പൊ സണ്‍ഫ്ളവര്‍ ഓയില്‍ ആക്കി.

  • @albi007cheeku6
    @albi007cheeku6 5 років тому +2

    അജു ഏട്ടാ '' ''ഇത്രയും ജ്ഞാനമുള്ള ഏട്ടന് എന്ത് പറ്റി നമ്മുടെ നാട്ടിൻ പുറത്തുള്ള ഒരു ഔഷധ ഗുണമുള്ള ചെടിയുടെ പേര് എന്ത് കൊണ്ട് അറിയാതെപ്പോയ് ഇത് നമ്മുടെ നാട്ടിൻ ധാരാളമായി കണപ്പെടുന്ന ഒരു സസ്യം: ചിലർ പറയും വയൽ ചുള്ളിയെന്ന്: മറ്റു ചിലർ ചുള്ളിയെന്ന് പറയും ഇത് ഗർഭണിക്കൾക്ക് വെള്ളം തിളപ്പിച്ച് കൊടുക്കും പഴമക്കാർ പിന്നെ നീര് വറ്റാൻ ഇത് നല്ലതാണ്.'' ഇന്ന് ആരും ഇത് ഉപയോഗിക്കുന്നില്ല കാരണം എല്ലാവരും'' ''ഇംഗ്ലീഷ് മരുന്നിന്റെ പുറകെ പോകുന്നു ''''' പിന്നെ ബംഗാളി മീൻക്കാറിസുപ്പർ... ഒന്ന് വെച്ചു നോക്കണം: i

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 років тому

      പെട്ടെന്ന് പേര് മറന്ന് പോയി , ഇവിടെ ചുള്ളി മുള്ള് എന്നാണ് പറയുക

    • @elizabethkuruvilla241
      @elizabethkuruvilla241 4 роки тому

      Vayalchully best for Hot Flash in ladies after their Menopause. Boli it in water
      Keep it for one day and have bath. Its do soothing. You can drink boiled vayalchully water. Thanks Muhammed for valuable information about vayachulli juice

  • @danyahaneefa3787
    @danyahaneefa3787 5 років тому +1

    bangaliegal manjal orupad kazikum setta

  • @vinodkumarpv25
    @vinodkumarpv25 5 років тому +1

    Kaduku arakkathathu enthae

  • @ammusvlogs7439
    @ammusvlogs7439 5 років тому +58

    ബാബു നമ്പൂതിരിയെ ഓർത്തവരുണ്ടോ 😄?