എൻഗോളോ കാന്റെയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ| N'golo Kante | Kante life story malayalam | False 9

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 384

  • @Friendtastic
    @Friendtastic  3 роки тому +126

    *സാദിയോ മാനേ : സെനഗലിന്റെ പ്രിയപുത്രൻ.*✨
    *False 9 : The Politics Of Football*
    വീഡിയോ കാണാൻ👇🏻
    ua-cam.com/video/lDcXNISw_us/v-deo.html

    • @hafsaabdurahman1191
      @hafsaabdurahman1191 3 роки тому +13

      Superb ❤️

    • @ashwathinarayanan3324
      @ashwathinarayanan3324 3 роки тому +12

      Really Nice, nalloru motivation story koode anntto👌, Eniyum Edupolulla Videos cheyyu

    • @vardoovrd8842
      @vardoovrd8842 3 роки тому +2

      Machane nee use cheyunna voice record mic ഏതാണ്. flipkart link വീടോ

    • @__el_nino_17__
      @__el_nino_17__ 3 роки тому

      ❤️

    • @favorite2523
      @favorite2523 2 роки тому

      He deserved a Balon DOr ❤️❤️❤️

  • @sakkeercbf3445
    @sakkeercbf3445 3 роки тому +443

    ഓൻ്റെ ഒരു ചിരിയുണ്ട് സാറേ😍😍😍😘😘😘😘

    • @jestfor7029
      @jestfor7029 3 роки тому +3

      സത്യം 🤗

    • @Ronaldo__boss121
      @Ronaldo__boss121 3 роки тому +3

      ഞാൻ കാണട്ടെ 🤓🤓

    • @abdulvahidvahidshez9203
      @abdulvahidvahidshez9203 3 роки тому +2

      Kante uyir 🥰🥰❤❤

    • @lucifer9632
      @lucifer9632 3 роки тому

      Look ella

    • @whitedevil3363
      @whitedevil3363 3 роки тому +2

      മൂപ്പരെ ഒരു ചിരിയുണ്ട് അതാണ് നമ്മളെ തളർത്തി കളയുന്നത് 😇😍

  • @nawaz_leo
    @nawaz_leo 3 роки тому +206

    എല്ലാം ചെയ്തു വച്ചിട്ട് ഒരു ചിരി ഉണ്ട് സാറെ... 😍😍😍
    Uff.. മൊഞ്ജ് 😘😘😘

    • @aneezhusain9123
      @aneezhusain9123 3 роки тому

      Pinnlh pogba- kante pidichu kettan ethir team onnu viyarkkum

  • @saudhcv2258
    @saudhcv2258 3 роки тому +158

    Kante 💙 അവന്റെ വർണനകൾ പോലും കണ്ണ് നിറക്കുന്നു ... 😘

  • @കാലത്തിന്റെകവി

    വീര്യമുള്ള വാക്കുകൾ❤️
    കാന്റെയുടെ ചിരിപോലെ മധുരം..

  • @AlexThomas-zi6gu
    @AlexThomas-zi6gu 3 роки тому +103

    എന്തേലും വിഷമങ്ങൾ ഉണ്ടാകുന്ന സമയത്ത് കാന്റെയുടെ പുഞ്ചിരിച്ചു നിൽക്കുന്ന ഫോട്ടോ നോക്കിയാൽ വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്.

  • @irshadap8025
    @irshadap8025 3 роки тому +224

    ഒരു കളി ജയിക്കുമ്പോ തന്നെ പട്ടി ശോ ഇറക്കുന്നവർ കണ്ടു പഠിക്കണം ഈ മൊതലിനെ ♥️

    • @adhisworld9205
      @adhisworld9205 3 роки тому +1

      Yes

    • @factworldbyABI
      @factworldbyABI 3 роки тому +4

      Ivide Isl oru kali jayicha enna patti show aa oronnum..🤣🤣🤣....aa samayath world cupum UCL um jayicha kante:😁

    • @sidheeksidheek3387
      @sidheeksidheek3387 3 роки тому

      ഈ മൊതല് 🤣

    • @sujithkb1603
      @sujithkb1603 3 роки тому +1

      Theerchayaayum

    • @vivekvivi8665
      @vivekvivi8665 3 роки тому +3

      @@factworldbyABI athoke ororutharudeyum istamanu bro .avark anghane celebrate chayyanamenghil avar chayyate athinu Patti show paranju kaliyakunathenthina.kali jayikumbol Oro playersum Oro reethiyilumanu celebrate ath avarude istam aanu bro .🙂

  • @mr.ponnuzzz....7250
    @mr.ponnuzzz....7250 3 роки тому +15

    Kante power aanu🔥🔥🔥💥💥💥💥💥💥💥💥💥 കറുത്ത ശരീരവും വെളുത്ത മനസ്സും ആണ് kanteykk 😍

  • @Naani_ji
    @Naani_ji 3 роки тому +48

    ഓന്റെ ചിരിയിൽ ലോകം മുഴുവനും മയങ്ങും

  • @muhammadrashi3178
    @muhammadrashi3178 2 роки тому +6

    കേട്ടപ്പോൾ രോമാഞ്ചം വന്നു
    Kante✨🔥🔥💥

  • @ramisrms4019
    @ramisrms4019 3 роки тому +31

    ഓന്റെ ചിരി.... മച്ചാനെ അത് പോരളിയാ 😍😍😍

  • @raaaf-sc1rv
    @raaaf-sc1rv 3 роки тому +9

    Kante❤️.... ആ പുഞ്ചിരി വെറും ചിരി അല്ല ആ പുഞ്ചിരിക്കു പിറകിൽ ഒരുപാടു സങ്കടങ്ങൾ അടങ്ങിയ ഒരു ജീവിതം ഉണ്ടെന്ന് അയാൾക്കു മാത്രമേ അറിയൂ .. വീണിടത്തു നിന്നും വീണ്ടും എണീറ്റോടിയാണ് അയാൾക് ശീലം 💪🏻💪🏻💪🏻...

  • @manzoorabduljaffar6507
    @manzoorabduljaffar6507 3 роки тому +55

    നിങ്ങൾ മനോഹരമായി പറഞ്ഞു വെക്കുകയും ചെയ്യുന്നു.🙂
    Kudos Team frandtastic

  • @asiffr4312
    @asiffr4312 3 роки тому +3

    കാന്റെ അവൻ മനോഹരമായി ചിരിക്കുന്നു ഒപ്പം മനോഹരമായി പന്തുതട്ടുന്നു 😍🤗

  • @kappsblogs
    @kappsblogs 3 роки тому +8

    Kante 🔥
    കാൻ്റെ യുടെ കഥ കേൾക്കുമ്പോൾ രോമാഞ്ചം

  • @badruzaman443
    @badruzaman443 3 роки тому +55

    പകരം വെക്കാനില്ലാത്ത midfelder💙🔥

  • @muhammedshinaaz
    @muhammedshinaaz 3 роки тому +17

    പുളളിയുടെ ഒരു ചിരിയുണ്ട് ക്രിക്കറ്റിന്റെ ഭാഷയിൽ പറഞ്ഞാൽ ഫുട്ബോളിൽ all rounder ആണ് kante legend ❤️

  • @arjunbijukumar1494
    @arjunbijukumar1494 3 роки тому +20

    ഫ്രാൻസിന്റെ ഫാൻസ്‌ ഉണ്ടോ 🇨🇵🇨🇵🇨🇵യൂറോ ഞങ്ങൾ എടുക്കുവാ.....

  • @DavidpukkaRen
    @DavidpukkaRen 3 роки тому +25

    ആ കുഞ്ഞുമനുഷ്യനിൽനിന്നും ഒരുപ്പാട് പഠിക്കാനുണ്ട് ഫുട്ബാളിലെഎളിമയും ത്തെളിമായും പഠിപ്പിച്ചുത്തന്ന ഏറ്റവുംവലിയമനുഷ്യൻ കാന്റെ

  • @wolqano6440
    @wolqano6440 3 роки тому +13

    Even I'm a realmadrid fan , i felt goosebumps , you can't hate kante because that is football ⚽❤️

  • @salmanssector4317
    @salmanssector4317 3 роки тому +6

    അവതരണം മികച്ചതാണ്, കാന്റെയും 💙🖤

  • @arunrajtaibu7623
    @arunrajtaibu7623 3 роки тому +20

    Legend ❤️ എന്ന് വിളിക്കാം ❤️

  • @appuzappuzy8067
    @appuzappuzy8067 3 роки тому +19

    Kante.... Kante.... Kante.... ❤️❤️❤️

  • @abdullaabdulaziz8336
    @abdullaabdulaziz8336 3 роки тому +6

    Kante yude aa chiri kandal egane verukkan thonum 💙
    Most humble player ever 💙💙

  • @asiffr4312
    @asiffr4312 3 роки тому +3

    നിഷ്കളങ്കനായ അക്രമകാരി 😍😍😍

  • @rizarahmancp8090
    @rizarahmancp8090 3 роки тому +5

    നല്ലൊരു player അതിനേക്കാൾ നല്ലൊരു മാന്യൻ ❤️

  • @sainudheenep642
    @sainudheenep642 2 роки тому +2

    പാൽ നിലാവ് പോലെ ചിരിക്കുന്നോന്
    N"GOLO KANTE🥰😘

  • @manugopinath9517
    @manugopinath9517 3 роки тому +2

    Karanju poyi Kante nente chiri oru big motivation nennil ninnum padikkanundu ❤️❤️❤️❤️😍😍😍🥰🥰🥰🥰

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 3 роки тому +1

    ചെൽസിയുടെ മുത്ത്
    ഏത് കൊല കൊമ്പനെയും നിഷ്പ്രയാസം മണിച്ചിത്ര താഴിട്ട് പൂട്ടിയിട്ട് മുത്തിന് ഒര് ചിരിയുണ്ട് യാ മോനേ 😍😍

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 3 роки тому +16

    എംഗോളോ കാന്റേയുടെ മനോഹരമായ ചിരി പോലുള്ള മനോഹരമായ അവതരണം❤️👍
    എഡിറ്റിങ്ങ് , അവതരണം , ക്ലാരിറ്റി .👍❤️

  • @ottakomban_663_5
    @ottakomban_663_5 2 роки тому

    കളിക്കളത്തിൽ ഒട്ടും ദയ ഇല്ലാത്ത പോരാളി... കളത്തിന് പുറത്ത് സാദാരണക്കാരിൽ സാധാരണക്കാരൻ.... താൻ വലിയവനെന്നു പറഞ്ഞു നടക്കുന്നവർ കണ്ട് പഠിക്കണം ഈ മനുഷ്യനെ.... ❣️

  • @safiyasfarm2673
    @safiyasfarm2673 3 роки тому +8

    Haris.. Presentation is awesome.. Expecting more

  • @aneesthiruvizhamkunnu711
    @aneesthiruvizhamkunnu711 3 роки тому +19

    N'Golo Kante💙💙🔥

  • @rrajesh619
    @rrajesh619 3 роки тому +4

    Kante ❤️.united fan enalum love him the max ❤️❤️❤️❤️❤️❤️❤️❤️

  • @bestmotivation6290
    @bestmotivation6290 3 роки тому +2

    പുഞ്ചിരി എന്ന വാക്ക് അതാണ് കാന്റെ 😘😘❤

  • @afsal127
    @afsal127 3 роки тому +3

    കന്റെ - മാനേ ❤❤❤

  • @faisalfaisal1566
    @faisalfaisal1566 3 роки тому +2

    നിന്റെ അവതരണം കേട്ടു മുഴുവൻ കണ്ടു സൂപ്പർ

  • @deepuconezone751
    @deepuconezone751 2 роки тому +1

    താങ്കളുടെ അവതരണശൈലി പൊളിയാണ് 🥰🥰🥰🥰✌️✌️❤️

  • @user-ye3wd5ws2b
    @user-ye3wd5ws2b 3 роки тому +23

    Ucl Trophy. He deserves

  • @m3t291
    @m3t291 3 роки тому +3

    അതൊരു ജിന്നാണ് ബഹൻ💕💕

  • @mohamedrafeeq.m2178
    @mohamedrafeeq.m2178 3 роки тому +6

    ഇത്തവണ ബാലണ്ടിയോർ😍

  • @ramisrms4019
    @ramisrms4019 3 роки тому +3

    Video.... Superb... 🔥🔥🔥😍😍😍😍

  • @azad5star
    @azad5star 3 роки тому +4

    നല്ല അവതരണം bro👍

  • @7.jaseemmohammed113
    @7.jaseemmohammed113 3 роки тому +6

    Inspired 🌠

  • @shihabkv4353
    @shihabkv4353 3 роки тому +25

    അവിടെയും , ഇവിടെയും എല്ലായിടത്തും ഇയാൾ ആണ് പിന്നാലെ വന്ന് tackle ചെയ്യുന്ന കഴുകൻ 🔥🔥

  • @ragealpha5075
    @ragealpha5075 3 роки тому +4

    That smile , that damn smile
    Kante ❤❤❤

  • @nujoobtc
    @nujoobtc 3 роки тому +2

    നല്ല അവതരണം 💕💕

  • @jayadevrajendran
    @jayadevrajendran 3 роки тому +1

    ഫ്രാൻസ് ലോകകപ്പ് കിട്ടി ആഘോഷിച്ചു കൊണ്ട് ഇരുന്നപ്പോൾ, ആ കപ്പ് പിടിച്ചു ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹത്തോടെ അല്പം അകലെ നോക്കി നിന്ന Kante യെ കണ്ടു ഒരു ടീമംഗം അവനെ അടുത്തു വിളിച്ചു കപ്പ് കയ്യിൽ കൊടുത്തു.. ആ കപ്പ് പിടിച്ചു ഫോട്ടോ എടുത്തപ്പോളും ആ ചിരിയാണ് കാപ്പിനെക്കാൾ തിളങ്ങിയത്.
    😊

  • @abs7126
    @abs7126 3 роки тому +1

    ഇതുപോലെ ചിരികൊണ്ടും കാലുകൊണ്ടും ലോകം കീഴടക്കിയ മറ്റൊരു കളിക്കാരന്‍ ഉണ്ടായിരുന്നു സൗന്ദര്യമില്ലെന്ന് പറഞ്ഞ് വമ്പന്‍ടീമുകള്‍ നിരസിച്ചപ്പോള്‍,സൗന്ദര്യം തന്റെ കാലില്‍ ഒളിപ്പിച്ച് വച്ച് നൈലോണ്‍ വലകളെ പന്ത് കൊണ്ട് ചുംമ്പിച്ച കളിക്കാരന്‍
    കരിയല കിക്കിന്റെ തമ്പുരാന്‍ ഡിന്യോ... റോണാള്‍ഡീന്യോ😍

  • @AYOOB..PK.
    @AYOOB..PK. 3 роки тому +3

    രോമാഞ്ചം ❤️❤️

  • @shamolshahza9995
    @shamolshahza9995 3 роки тому +1

    ഒരിക്കലും മറക്കണ്ട kanteee

  • @siyad5174
    @siyad5174 3 роки тому +11

    Kante🔥❤️

  • @afnuskillsvlog3320
    @afnuskillsvlog3320 3 роки тому +1

    Haris sir uyir

  • @zadvibe8895
    @zadvibe8895 3 роки тому +3

    Good presentation 👍👍

  • @ramshirazz7411
    @ramshirazz7411 3 роки тому +1

    Football ന്റെ സൗന്ദര്യം കാന്റെയിലൂടെ ❤️❤️

  • @vishnupr1880
    @vishnupr1880 3 роки тому +2

    KANTE uyir 😘😘😘😘😘😘🔥💙💙😘

  • @GloryOfAllah
    @GloryOfAllah 3 роки тому +1

    Super........ Explanation

  • @sadarsadaru9453
    @sadarsadaru9453 3 роки тому +10

    Kante 🔥

  • @ajithchandran1328
    @ajithchandran1328 3 роки тому +5

    Machine💥

  • @mohammedsahad9330
    @mohammedsahad9330 3 роки тому +3

    Awsome presentations bro❣️

  • @AjmalAju-xn7hq
    @AjmalAju-xn7hq 3 роки тому +1

    Kante 🙌🏻💖 the enough player in history of football

  • @s.mohammedjazil1709
    @s.mohammedjazil1709 3 роки тому +1

    0 haters kante
    Ayaaluda aa chiri aarayum snehippikaan thonippikkum

  • @harikrishnanm6713
    @harikrishnanm6713 3 роки тому +2

    ബാലൻഡിയോർ ഇനിയും ഉണ്ട് കളികൾ. ഒരു ടീം മേറ്റ്‌ kante യ്ക്ക് കൊടുക്കണം എന്ന് പറഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ ഫാൻ ആയി group ഉണ്ടാക്കുന്നവരോട് പുച്ഛം മാത്രം.. ഒരു മാസം മുൻപ് കേട്ട പേര് മാത്രം kante.. ഈ വീഡിയോ ന്യൂ ജൻ വെറൈറ്റി ന്യൂസ് മാത്രം.. ഈ കമന്റ്‌ ഇട്ട ആളുകളിൽ എത്ര ഹാർഡ് core ഫാൻസ്‌ ഉണ്ട്. ഒരാളും ഉണ്ടാവില്ല. Naymar, messi, Christiano ഓക്കെ എതിരാളി ആയി വന്നാൽ തീർന്നു Canteyude ഫാൻ Power. തോറ്റാലും power ആണെന്ന് തള്ളുന്ന ന്യൂ ജൻ കാരോട്.. എല്ലാവരും മനുഷ്യൻ ആണ് തോറ്റാലും സങ്കടം ഓക്കെ എല്ലാവർക്കും ഉണ്ടാകും ഒരു പവറും ഉണ്ടാവില്ല അപ്പോൾ..

  • @vishnu3946
    @vishnu3946 3 роки тому +1

    Aaa chiri ann nammale talartunnat.... ♥️

  • @amalashok7480
    @amalashok7480 3 роки тому +15

    It's ലെസ്റ്റർ സിറ്റി

  • @nishadk1722
    @nishadk1722 3 роки тому +3

    ishtapettu subscribe cheythu

  • @ashrafa9430
    @ashrafa9430 2 роки тому

    കന്റെ... ❤❤❤❤മുത്താണ്

  • @sulfikyl
    @sulfikyl 3 роки тому +7

    വ്യത്യസ്തമായ അവതരണം...❤️

  • @madridistahalamadrid1052
    @madridistahalamadrid1052 3 роки тому +1

    A chiri nokanda kalathil avenn oru silent killer ann 😍😍😍

  • @madebybazi
    @madebybazi 3 роки тому +1

    nte ponn mone ipola kanane ee channel 😘😍

  • @ajeeshpaleri305
    @ajeeshpaleri305 3 роки тому +1

    Good presentation...

  • @shibiludheenthayyil202
    @shibiludheenthayyil202 3 роки тому +6

    ചിരിച്ചു കൊണ്ട് കലികരെ veezthum

  • @shafeekpallathadka9689
    @shafeekpallathadka9689 3 роки тому

    നല്ലൊരു അവതരണം ശബ്ദം പൊളി

  • @mohammedshajal546
    @mohammedshajal546 3 роки тому +5

    Synonym of humble💙

  • @SHEMEERVS20
    @SHEMEERVS20 3 роки тому +2

    പൊളി അവതരണം,👍👍👍

  • @arjun4981
    @arjun4981 3 роки тому +2

    kante❤️🔥😘

  • @arshh182
    @arshh182 3 роки тому +1

    Smile killer😍🤩💋

  • @aneesanu9285
    @aneesanu9285 3 роки тому

    നല്ല സൗണ്ട്... Best പ്രസന്റേഷൻ

  • @jxjawad3496
    @jxjawad3496 3 роки тому +1

    Good voice ,, go on mahn

  • @arshid1014
    @arshid1014 3 роки тому +3

    kante🥰🥰🥰

  • @faizicp
    @faizicp 3 роки тому

    അവതരണം... സൂപ്പർ

  • @spainchennayinfc1890
    @spainchennayinfc1890 3 роки тому +2

    Bro channel subcrib cheyyam pakshe enik njan parayuna oru teaminte story ethepole cheyyanam patto?

  • @faristhangal3587
    @faristhangal3587 3 роки тому +6

    Ee videokku dislike undakilla
    Karanam otteperu kante 😍

  • @ashuashu9139
    @ashuashu9139 3 роки тому

    കാന്റെ.... 🥰🥰🥰🥰❤❤❤

  • @sadique5388
    @sadique5388 3 роки тому +3

    Kante💙

  • @bichumb7753
    @bichumb7753 3 роки тому

    Nice presentation bro 😎

  • @erosegaming569
    @erosegaming569 3 роки тому +5

    😘😘😘😘😘😘😘😘 NGOLOOOOOOOOOO

  • @muhammedanasks5994
    @muhammedanasks5994 3 роки тому +5

    Ngolo... 🥰

  • @akhilkumar4979
    @akhilkumar4979 3 роки тому +3

    ചിരി❤️❤️❤️❤️❤️❤️❤️❤️

  • @shyamjith6149
    @shyamjith6149 2 роки тому +1

    KANTE 🇨🇵💞❤

  • @nsha4535
    @nsha4535 3 роки тому +2

    love him..KANTE

  • @Manosh_8089
    @Manosh_8089 3 роки тому +3

    Kante 🥰

  • @aboobackerrameez1306
    @aboobackerrameez1306 3 роки тому +1

    Athu pole alla mone. Athukkum mele aaanu kante ❤️❤️❤️❤️❤️

  • @shabeebsha6338
    @shabeebsha6338 3 роки тому +8

    Ente mone poli🔥🔥🔥🔥🔥🔥

  • @peaceout9309
    @peaceout9309 3 роки тому +2

    Swtham ayi oru song ula manushyan ane ithe😄😍😍😍😍

  • @yusufislam6947
    @yusufislam6947 3 роки тому +13

    Cante❤️❤️

  • @sadiqpattambi1346
    @sadiqpattambi1346 3 роки тому +2

    നന്നായിട്ടുണ്ട്

  • @adarshmohanan9074
    @adarshmohanan9074 3 роки тому

    Moopparude oru chiriyund athanu nammale thalarthikalayunnath kante😘😘😘

  • @whitewolf12632
    @whitewolf12632 3 роки тому

    ചിരിയാണ് ഓന്റെ മെയിൻ 💖

  • @raqeebpmelattur5491
    @raqeebpmelattur5491 3 роки тому +3

    Pwoliii