Це відео не доступне.
Перепрошуємо.

കാന്റയെ നിങ്ങൾക്ക് വെറുക്കാനാകില്ല 💯|Ngolo kante malayalam |Asi talks

Поділитися
Вставка
  • Опубліковано 16 тра 2021
  • Watch full video in our youtube channel
    NEVER FORGET TO SUBSCRIBE
    LIKE💙💙💙
    SHARE
    കടപ്പാട് ✍️suhail arimbra@instagram: 40salik?igshid=...
    #football#kante#chelsea
    promotion & collaboration:
    asitalks1234@gmail.com

КОМЕНТАРІ • 687

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 3 роки тому +709

    Thanks ASI Talks...❤️❣️for this video .. ഞാൻ നൽകിയ ഓരോ വരികളും ഹൃദയം കൊണ്ട് അവതരി പ്പിക്കുന്ന നിങ്ങൾക്ക് നന്ദി...ഞാൻ എപ്പോൾ നിങ്ങൾക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുമ്പോഴും നിങൾ എനിക്ക് നൽകിയിട്ടുള്ള സപ്പോർട്ട് അത് വളരെ യധികം വിലപ്പെട്ടതാണ് ...നന്ദി asi talks.. വീണ്ടും എൻ്റെ വരികൾക്ക് ജീവ വായു നൽകിയതിന്...🥰എല്ലാവരുടെ yum ഹൃദയം നിറഞ്ഞ support പ്രതീക്ഷിക്കുന്നു...
    ✍️Muhammed suhail Palliyali

  • @sujin2.o598
    @sujin2.o598 3 роки тому +823

    Haters ഇല്ലാത്ത ഫുട്ബോൾര്മാരിൽ ഒരാൾ kante 💙💙💙

    • @uyir9389
      @uyir9389 3 роки тому +8

      എല്ലാം playersനും haters ഉണ്ട്

    • @uyir9389
      @uyir9389 3 роки тому +22

      പക്ഷേ എനിക്ക് kante ഇഷ്ടം ആണ്

    • @harshadpvp4099
      @harshadpvp4099 3 роки тому

      @@uyir9389 enikkum

    • @sujin2.o598
      @sujin2.o598 3 роки тому +1

      @@uyir9389 yes

    • @niyaskp6993
      @niyaskp6993 3 роки тому +31

      @@uyir9389 indavum pakshe athine nammukk rasicm ennu vilikkendi varum athellenkil kante kk oru hater polum indavilla

  • @harshadpvp4099
    @harshadpvp4099 3 роки тому +362

    മൂപ്പരുടെ ഒരു ചിരിയിണ്ട്.. അതാണ് നമ്മളെ തളർത്തി കളയണത് ❤️

  • @ijaspv1319
    @ijaspv1319 3 роки тому +301

    എൻ്റെ കരിയറിലെ ഏറ്റവും പ്രിയപെട്ട താരമാണ് കാൻ്റെ. 💞
    അവന് കളിക്കാനും ചിരിക്കാനും അല്ലാതെ ഒന്നും അറിയില്ല .തമാശക്ക് പോലും കളികളത്തിലോ പുറത്തോ അവന് കള്ളംപറയില്ല.💙❤️💙❤️
    പോഗ് ബെ

  • @mahinfootballskills
    @mahinfootballskills 3 роки тому +314

    Kante ലോകത്തെ ഏറ്റവും നല്ല മനസ്സുള്ള football player ❣️kante de അ chiri 😁😁❤️

  • @m_u_b_a_s_h_i_r8150
    @m_u_b_a_s_h_i_r8150 3 роки тому +278

    ഒരു അസിസ്റ്റുമായി അയാൾ ballon d or power rankingil top 10il ഉണ്ടെങ്കിൽ അയാൾ ഒരു മനുഷ്യനാണോ 👏👏🔥🔥🔥😘😘

    • @sidheeq_1463
      @sidheeq_1463 3 роки тому +2

      🔥🔥

    • @albin8851
      @albin8851 3 роки тому +18

      ഇപ്പൊ ഒന്നാമത് ആണ്🔥🔥🔥🔥

  • @sportsintalker5726
    @sportsintalker5726 3 роки тому +213

    മനസ് കൊണ്ട് ലോകഫുട്ബോൾ ലെ ഏറ്റവും മികച്ച സുന്ദരൻ kante

  • @abhinav1422
    @abhinav1422 3 роки тому +76

    ചെൽസി ചാമ്പ്യൻസ് ലീഗ് എടുത്ത ശേഷം കാണുന്നവർ ഉണ്ടോ... 💙💙💙
    കാന്റേ മാൻ ഓഫ് ദീ മാച്ച്🔥🔥🔥🔥🔥🔥🔥

  • @Salahh7
    @Salahh7 3 роки тому +118

    ആ ചിരി മതി അവനെ ഇഷ്ടപ്പെടാന്‍ അല്ലെങ്കിൽ വെറുക്കപ്പെടാതിരിക്കാന്‍💙😊😍❤️

  • @abdulaseez7255
    @abdulaseez7255 3 роки тому +85

    He’s so humble, even when he scores he doesn’t know what to do 😂

  • @aliyu_sbk5271
    @aliyu_sbk5271 3 роки тому +86

    ആര് മറന്നാലും ഞങ്ങള്‍ Pes Lovers ഒരിക്കലും മറക്കില്ല Love You ♥ Ngolo Kante

    • @Eazy.e.1995
      @Eazy.e.1995 3 роки тому +3

      Pes.le jinne kante

    • @cr-sh8nw
      @cr-sh8nw 3 роки тому +3

      Ente teamle main aarokke maattiyaalum kanteye maatillla😘

  • @sreejithjithu7984
    @sreejithjithu7984 3 роки тому +19

    കളിക്കളത്തിൽ ഒരാളോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. ഒരക്ഷരം പോലും സംസാരിക്കുന്നത് കണ്ടിട്ടില്ല.ഗോൾ അടിച്ചാൽ ഒരു ചിരി ചിരിക്കും❤️. തന്റെ പണി നല്ല വൃത്തിയായി ചെയ്യും...😍

  • @manas4272
    @manas4272 3 роки тому +23

    ❝ ഏറ്റവും
    പ്രിയപ്പെട്ട ❤️⚽താരമാണ് കാന്റെ,
    ഒരാൾക്കും അവനെ വെറുക്കാൻ
    കഴിയില്ല കാർഡ് ഗെയിം
    ആയാലും മത്സരത്തിനിടെ ആയാലും
    അവൻ 🤫 കള്ളം പറയില്ല, അവനു
    😊 ചിരിക്കാനും ⚽🔥കളിക്കാനും
    അല്ലാതെ ഒന്നും അറിയില്ല അവൻ
    മിടുക്കനാണ്👌 എല്ലാവർക്കും അവനെ
    സ്നേഹിക്കാനേ 🙌💖 കഴിയൂ ❞

  • @sahalvengad1679
    @sahalvengad1679 3 роки тому +98

    കാന്റയെയും മെസ്സിയെയും കുറിച്ച് പറഞ്ഞപ്പോൾ ഒരു പ്രത്യേക feel💯

  • @adwaithmokeri4581
    @adwaithmokeri4581 3 роки тому +32

    2018 frace വേൾഡ് കപ്പ്‌ അടിക്കുന്നതിൽ mbappe യെക്കാൾ പങ്ക് വഹിച്ച താരമാണ് കാന്റെ... 💙💙

  • @fidhilrahman8626
    @fidhilrahman8626 3 роки тому +82

    World cup ൽ മൂത്ത മിട്ട അപൂർവ കളിക്കാരിൽ ഒരാൾ. അതുതന്നെ എത്രയോ ഭാഗ്യം ചെയ്തവർക് മാത്രം കിട്ടുന്നതാണ്.❤❤❤❤

  • @__-zo7bi
    @__-zo7bi 3 роки тому +35

    ഇങ്ങളെ ഈ voicum... Presentation ഒക്കെ പടച്ചോന് തന്ന ഒരു ഒന്നൊന്നര കഴിവ് ആണ്‌ മുത്തേ ❤️ ഭയങ്കര ഇഷ്ടാ

  • @favadfawu4843
    @favadfawu4843 3 роки тому +16

    മനസ്സ് കൊണ്ടും കളികൊണ്ടും ആരാധകരെ ഒരു പോലെ ത്രസ്സപ്പിച്ച ഒരാൾ അതെ kante 💙💙

  • @kiranmathew7248
    @kiranmathew7248 3 роки тому +37

    Ente ponoo romanjam 🔥🔥.This man deserves ballon d'or .most underrated player ever

  • @highlight7196
    @highlight7196 3 роки тому +19

    ഞാൻ കണ്ടതിൽ വെച്ച് ഇന്നത്തെ ഫുട്ബാളില്ലേ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസിവ് മിഡ്ഫിൽഡർ

  • @albecelstionkl7157
    @albecelstionkl7157 3 роки тому +19

    Ufff aaa chiri thanne oru romanjification aaan🥰😍💋kante ishtam💥💟

  • @fidhilrahman8626
    @fidhilrahman8626 3 роки тому +28

    എലിമയുടെ ഉദാഹരണം 💯💯💯
    Ngole Kante❤❤❤

  • @safwanpazhur3085
    @safwanpazhur3085 3 роки тому +2

    ഓരോ കളിയും കഴിയുമ്പോൾ ഇഷ്ട്ടം കൂടി കൂടി വരുന്നു ഈ മൊതലിനോട് 😍😍

  • @joseph_1234
    @joseph_1234 3 роки тому +10

    ചത്തു കിടന്നു കളിക്കുന്ന മനുഷ്യൻ മെസ്സിയെ പോലെ...🖤

  • @ajmalshaju079
    @ajmalshaju079 3 роки тому +10

    _A FOOTBALLER WITH NO HATERS_
    *N'GOLO KANTE* 💙💙💙

  • @athul_cr_zeven3014
    @athul_cr_zeven3014 3 роки тому +12

    Ee video kk vendi wait cheythavar aaroke🥰🥰🥰🥰 simple human🥰🥰

  • @abhijithvengassery1860
    @abhijithvengassery1860 3 роки тому +13

    K❤️
    A❤️
    N❤️
    T❤️
    E❤️

  • @muhammadshammascv898
    @muhammadshammascv898 3 роки тому +13

    ചെൽസിയുടെ എഞ്ചിൻ 💙

  • @Boss-bh7gf
    @Boss-bh7gf 3 роки тому +8

    ചിലപ്പോൾ അയാൾ ഒരു ഫോർവേഡ് ആവും മറ്റുചിലപ്പോൾ ഒരു ഡിഫെൻഡർ ആവും 💪🏻💪🏻💪🏻💪🏻

  • @anonymouslover7520
    @anonymouslover7520 3 роки тому +27

    Kante യേ അറിയുന്ന ആരും kante യേ വെറുക്കില്ല ❤️❤️❤️

  • @a-edits8053
    @a-edits8053 3 роки тому +21

    അയ്യാളുടെ മനസ്സിന് പാലിന്റെ നിറമാണ്...... 💞💞

  • @munavvircm554
    @munavvircm554 3 роки тому +7

    HATERS. ഇല്ലാത്ത ചെക്കൻ അല്ലെ മുത്ത്‌ മണി. 💓💓💓💪💪💪💪

  • @cochintony
    @cochintony 3 роки тому +5

    I’m not a Chelsea fan but this guy ryt here is one best DM in the world 🌎 give him the ballon dor
    Respect man respect ✊
    Anglo KANTE
    I still remember this chant
    “N’Golo Kante,
    “Pala Lalala,
    “He’s short, he’s nice,
    “He stopped Leo Messi,
    Thank you for such great video and words 🙏🙏🙏🙏
    From a Manchester United fan

  • @esthapan1253
    @esthapan1253 3 роки тому +10

    Kante the most valuable midfielder now in world
    Pin🤍

  • @m3t291
    @m3t291 3 роки тому +3

    പുഞ്ചിരികൊണ്ട് മനസ്സ് കീഴടക്കിയവൻ N'golo kante❤

  • @manikandankc5058
    @manikandankc5058 3 роки тому +6

    നിങ്ങൾ മാക്കേലലയുടെ കാര്യം ഇങ്ങനെയെങ്കിലും ഓർക്കുന്നതിൽ സന്തോഷം. മാക്കേല തുറാം അബിദൽ അങ്ങനെ വിട്ടുപോയ ഒരുപറ്റം ഫ്രഞ്ച് നിര.റിബറിയും അനൽകായും വിയെറയും ഹെൻറെയും സിദ്ധാനും.സഗ്നലും ലിസാരസു ഭർത്തേസും ഗള്ളാസും ഡെകോർട്ട്.എവേര നേക്സസ് വിൽടോർഡ് സഹയും മാലൂടയും. ഓർക്കുമ്പോൾ തന്നെ രോമാഞ്ചം..👍

  • @favasvv2631
    @favasvv2631 3 роки тому +12

    Sound oru Raksham illa...❤❤❤❤🔥🔥🔥🔥🔥

  • @sebip.d913
    @sebip.d913 3 роки тому +9

    70percent of the world is covered of water and the 30percent of the world is covered of kantes smile

    • @shanibsha9944
      @shanibsha9944 3 роки тому +1

      A word udheshikunath ground te Ella side il um kante undakumennann

  • @abhijithvengassery1860
    @abhijithvengassery1860 3 роки тому +5

    *71% of earth is Covered by* Water. *The rest was covered* *by kante*💯💥

  • @mubashirblue2528
    @mubashirblue2528 3 роки тому +3

    Kante 💙 💙

  • @leonaugustin7213
    @leonaugustin7213 3 роки тому +3

    ആ ചിരിയാണ് നമ്മളെ തളർത്തികളയുന്നത്.
    ഹേറ്റേഴ്‌സ് ഇല്ലാത്ത മുത്ത് 😘😘❤

  • @roooky76
    @roooky76 3 роки тому +1

    2003 മുതൽ ഒരു കാരണമില്ലാഞ്ഞിട്ടും ചെൽസിയെ മാത്രം സപ്പോർട് ചെയ്യുന്ന ഈ ഞാൻ... പിന്നീട് ചെൽസിയെ അബ്രോമിച് ചേട്ടായി വാങ്ങിച്ചു. അതിൽ ലമ്പാർഡ്, ദ്രോഗ്ബേ, ഹസാർഡ്, എന്നിവരെയും അവരുടെ നാഷണൽ ടീമിനെ ഈ കളിക്കാരുടെ ടീം ആയത് കൊണ്ട് മാത്രം മേജർ ടൂർണമെന്റിൽ സപ്പോർട് ചെയ്‌തോണ്ടിരുന്ന ഞാൻ ഇന്ന് ഫ്രാൻസിന്റെ കട്ട സപ്പോർട്ടർ ആയത് കാന്റെ കാരണമാണ്.... മുത്ത് മ്മടെ ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് നേടിത്തന്നു. 😍😍...

  • @sidhu_7437
    @sidhu_7437 3 роки тому +5

    Iconic art work of a poor man❤️💯

  • @mubashirblue2528
    @mubashirblue2528 3 роки тому +5

    The magician of Chelsea 💙

  • @muhammedshakkir9790
    @muhammedshakkir9790 3 роки тому +4

    നിങ്ങളുടെ വോയിസ് ഒരു feeeling ആണ് koyaaa 🔥🔥🔥🥰

  • @mahinfootballskills
    @mahinfootballskills 3 роки тому +11

    70k subscribe loading....
    Asi talks fans ❤️❤️❤️❤️

  • @amjad_c3075
    @amjad_c3075 3 роки тому +9

    Kante എന്താണെന്ന് അറിയണമെങ്കിൽ ഇപ്പോളത്തെ chealse യിൽ നോക്കണം 💪🏻💪🏻💪🏻

  • @sinanap3738
    @sinanap3738 3 роки тому +3

    Muthe💙

  • @hussainuchu9826
    @hussainuchu9826 3 роки тому +3

    The best humanity football 💋💋

  • @mohammedasim2992
    @mohammedasim2992 3 роки тому

    ഈ വാക്കുകൾ കേട്ടാൽ ആരും അദ്ദേഹത്തെ വെറുക്കില്ല. അദ്ദേഹമൊരു ഇതിഹാസം തന്നെയാണ്. നിങ്ങൾ പറഞ്ഞ ഓരോ വാക്കുളും .
    ഇത്രയും അടിപൊളിയായ വാക്കുകൾ. ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ❤️❤️❤️❤️Hats off to you bro👍🏻👍🏻👍🏻

  • @sanjucristianoronaldo7neym790
    @sanjucristianoronaldo7neym790 3 роки тому

    കാന്റെ ഉയിർ. N'golo kante ❤️🙏🥰😍🤩😘😭

  • @haseeb_.4395
    @haseeb_.4395 3 роки тому +1

    എല്ലാവരെകൊണ്ടും സ്നേഹിപ്പിക്കാൻ കഴിയുന്ന ഒരു പ്രതിബസം 💯

  • @nihalpkm7921
    @nihalpkm7921 2 роки тому +1

    അയാൾ പന്തെടുക്കുന്നതും ഓടുന്നതും കാണാൻ തന്നെ എന്ത് ഭംഗിയാണ്, കളിക്കുന്നെങ്കിൽ kanteye പോലെ കളിക്കണം ❤❤❤

  • @TalkswithMalayali
    @TalkswithMalayali 3 роки тому +1

    Bro ഒരു രക്ഷയുമില്ല..... നിങ്ങളുടെ ആ അവതരണമുണ്ടല്ലോ , നമ്മൾ ആ വീഡിയോ ഫുൾ കേട്ടു കൊണ്ടിരിക്കും

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 роки тому +7

    Next champions league titile 👌👌🔥🔥🗡️🗡️

  • @Rahul-hk5cz
    @Rahul-hk5cz 3 роки тому +1

    Kante loved footballer ever ❤️😘

  • @sridhinchandranp2861
    @sridhinchandranp2861 3 роки тому +2

    Kante💥💥

  • @Mhmd_AslaM
    @Mhmd_AslaM 3 роки тому +2

    മുത്ത് 💙😍💎

  • @sportsintalker5726
    @sportsintalker5726 3 роки тому +3

    ഒരു ചിരി മതി ആരും വിഗാൻ

  • @a_j_creations_
    @a_j_creations_ 3 роки тому

    ഏറെ കാത്തിരുന്ന വീഡിയോ എത്തി😍😍😍
    കൻ്റയെ കുറിച്ച് asi yude ശബ്ദത്തിൽ കേൾക്കാൻ ഉള്ള ആഗ്രഹം സഫലമായി😍❤️

  • @rejik.c.6790
    @rejik.c.6790 3 роки тому +1

    Ngolo Kante enna peru kelkkumbol thanne aadhyam manasil varunnath adhehathinte nishkalankamaya chiri aanu 😊❤

  • @akhilkr3989
    @akhilkr3989 3 роки тому +2

    'The magician of chelsea. NGolo kante ' 💙

  • @niranjank381
    @niranjank381 3 роки тому +2

    Kettirikkmbo oru romanjam💯😍

  • @footballfan8434
    @footballfan8434 3 роки тому +3

    Kante ye verukkunnavar illa
    Ini undengilum thanne Kante de aa chiri kandaal avarum Kantede fan aayipovum😘

  • @AkAk-cx2yz
    @AkAk-cx2yz 3 роки тому +2

    Kante muth💖❤💯🥰

  • @saddhambavasaddhambava299
    @saddhambavasaddhambava299 3 роки тому +1

    Extreme beautiful presentation 💙 #ktbffh 💙

  • @siemprebarcaa
    @siemprebarcaa 3 роки тому

    ചിരി കൊണ്ട് മനസ്സ് നിറകുന്ന മനുഷ്യൻ 😀

  • @liyanarif6735
    @liyanarif6735 3 роки тому +6

    ഇന്നലെ അദ്ദേഹം അവന്റെ പ്രതിഭ ലോകത്തിനു മുമ്പിൽ ഒന്നും കുടി തെളിയിച്ചു💥

  • @adnanadu1414
    @adnanadu1414 3 роки тому +1

    Aa triple nutmeg goal koodi ulpeduthamayirunnu🔥🔥🔥🔥
    Kante

  • @pranavj6053
    @pranavj6053 3 роки тому +2

    Real Madrid yethir 2 leg ilum MAN OF THE MATCH medikanam yekil oru range thanne vennam 🔥🔥🔥❤️❤️kante 😍🙌🙌

  • @shijinshaji2186
    @shijinshaji2186 3 роки тому +1

    Kanteye ishtamallathavar ondo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @phoenixutdhd
    @phoenixutdhd 3 роки тому

    Smile Of Kante ❤️

  • @firsttouch632
    @firsttouch632 3 роки тому

    കാന്റെ .....എല്ലാവരും ഇഷ്ട്ടപെട്ട കളിക്കാരൻ

  • @mallumortals133
    @mallumortals133 3 роки тому +1

    ആ ചിരി കണ്ടാ അത് മതി... 😍

  • @sreejithpm5369
    @sreejithpm5369 2 роки тому +2

    KANTE⚽💪

  • @aromalkrishna3518
    @aromalkrishna3518 3 роки тому +1

    💙💙💙💙💙💙💙💙💙💙ഫ്രഞ്ച് വസന്തം 🔥

  • @manuelbaby788
    @manuelbaby788 3 роки тому +1

    ദൈവം സ്നേഹിക്കുന്ന ഫുട്ബോളർ ❤️🔥🔥🔥🔥🔥🔥

  • @adithskumar755
    @adithskumar755 3 роки тому +1

    Ngolo Ngolo kante ❤️

  • @sinan3304
    @sinan3304 3 роки тому +2

    Hatters ഇല്ലാത്ത ചെക്കൻ ♥️

  • @bablusebastian661
    @bablusebastian661 3 роки тому

    ഓന്റെ ആ ചിരി...💞💞💞💞😘😘😘 beauti of football...🥰🥰🥰🥰🥰

  • @midhunsurendran7128
    @midhunsurendran7128 2 роки тому

    കന്റെ.. നിന്റെ ചിരിയിൽ വീഴാത്ത ആരെങ്കിലും ഉണ്ടാകുമോ ❤??

  • @shyamsv7587
    @shyamsv7587 3 роки тому +1

    Lovely commentary! Kante is a very modest man in life, perhaps thats why he never got the attention which his veteran french midfielders received!

  • @AbdulBasith-km1bo
    @AbdulBasith-km1bo 3 роки тому +1

    The magician of Chelsea fc 🤹‍♀️♥️

  • @abhijr.21
    @abhijr.21 3 роки тому +1

    *_The Engine_* 💙

  • @sandeepss5084
    @sandeepss5084 2 роки тому +1

    Kante 💥❤️❤️❤️i don't know why I love this man so much💕💕💕💕💕

  • @legendkiller6020
    @legendkiller6020 3 роки тому +1

    Kante ഇഷ്ടം❤❤❣❣❣❣🥰🥰🥰🥰🥰🔥🔥👍👍👍🥰🥰

  • @adhilff4864
    @adhilff4864 3 роки тому +2

    💙

  • @muhammedshinaaz
    @muhammedshinaaz 3 роки тому

    അ ചിരിയിൽ ആണ് ഫുട്ബോള് വീണ് പോയത്... ❤️

  • @suhailsidhik5124
    @suhailsidhik5124 3 роки тому +1

    He deserves a ballon d or 🔥

  • @justfish1414
    @justfish1414 3 роки тому +1

    The best position in football... DM🔥

  • @MFBOFFICIAL490
    @MFBOFFICIAL490 2 роки тому +2

    Haters ഇല്ലാത്ത മുത്ത്..... 💙🔥🔥😘🔥

  • @karthikkj9612
    @karthikkj9612 3 роки тому +1

    You described it very well.........❤️🔥💯 kante

  • @soorajkichu2002
    @soorajkichu2002 3 роки тому

    Kante athoru jinnan..., 🔥🔥😘😘😘😘

  • @afsalyoosaf2932
    @afsalyoosaf2932 3 роки тому +1

    Kante ❤❤❤ nobody can hate him.. Everyone love him..

  • @sreeharisree3253
    @sreeharisree3253 3 роки тому +1

    നല്ലൊരു ചാനൽ.. നല്ല CONTENTS..🌍⚽ ഇനിയും പ്രതീക്ഷക്കുന്നു..MOVE ON

  • @sabeelmhd6678
    @sabeelmhd6678 3 роки тому +1

    Asi talk uyir💖

  • @irfanmhd868
    @irfanmhd868 3 роки тому +1

    Footballil karuthavark സൗന്ദര്യം കൂടുതലാണ് 🖤

  • @vishnubabu1490
    @vishnubabu1490 3 роки тому +1

    After UEFA champion final...kante🔥

  • @Eazy.e.1995
    @Eazy.e.1995 3 роки тому

    Kante mutthe 💪🥰😍❤️🇫🇷

  • @kd-craft-2.0
    @kd-craft-2.0 2 роки тому +1

    Kante💙💙💙💙💙🥰🥰