ടയറുകളുടെ കാറ്റൂരിവിടും! പൊറുതിമുട്ടി നാട്, പത്തനംതിട്ടയിലെ അജ്ഞാതൻ ആര്? | Pathanamthitta

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 55

  • @sarinvlal7659
    @sarinvlal7659 2 місяці тому +30

    നാട്ടുകാർ കുറച്ചുദിവസം ഉറക്കമൊഴിഞ്ഞിരുന്നു ആളിനെപിടിക്കുക.. ചെപ്പകുറ്റി അടിച്ചു പൊളിക്കുക.. ഈ രോഗത്തിന് ഇതേയുള്ളൂ ചികിത്സ

  • @shebaabraham687
    @shebaabraham687 2 місяці тому +16

    മറ്റുള്ളവരെ ശ്രദ്ധ കിട്ടാൻ വേണ്ടി എന്തെല്ലാമാണ് മനുഷ്യൻ കാട്ടിക്കൂട്ടുന്നത് 😊

  • @ajithauthaman8625
    @ajithauthaman8625 2 місяці тому +16

    നാട്ടുകാർ ഇല്ലേ അവിടെ കാത്തിരുന്നു പിടിക്കുക

  • @AnuR-n4r
    @AnuR-n4r 2 місяці тому +5

    Yes ഞങ്ങള് ഇത് അനുഭവിക്കുന്ന അവസ്ഥ തന്നെയാണ് 😮😮😢ഒട്ടും 😢ഉറക്കം ഇല്ല

    • @888------
      @888------ 2 місяці тому

      ഇത് അജിമോൻ പുതുശ്ശേരിമല കുണ്ടൻ അധ്യാപകൻ്റെ ഗാങ്ങ് ആണ്..ഇവൻ പെരുമ്പുഴ യൂണി ട്യൂട്ടോറിയലിൽ കുട്ടികളെ സെക്സ് ചെയ്യുന്നു വിൽക്കുന്നു..ഇപ്പൊ കോളനി കാരൻ വൻ പണക്കാരൻ ആയി മെമ്പർ um ആയി..എൻ്റെ കാർ um ഇവരുടെ സംഘം കേട് ആക്കിയിട്ടുണ്ട്😢😮

    • @shemeer0073
      @shemeer0073 2 місяці тому

      എവിടെ ബ്രോ സ്ഥലം

    • @12345_abcd
      @12345_abcd 2 місяці тому

      @@shemeer0073 സ്ഥലം അറിഞ്ഞാല്‍ നീ പോയി അവരെ പിടിക്കുമോ? ഒഞ്ഞു പോയെടാ കോയാ

  • @lion8264
    @lion8264 2 місяці тому +10

    അജ്ഞാതന്റെ...തപ്പി പിടിച്ചു കൂമ്പ് നോക്കി കൊടുക്കുക.... അസുഖം മാറും.... 👹

  • @mmathew4519
    @mmathew4519 2 місяці тому +2

    പിടികിട്ടുമ്പോള്‍ പത്തലെടുത്ത് മുതുക് നോക്കി നല്ല നാലെണ്ണം അങ്ങ് പൊട്ടിക്കണം. അല്ലപിന്നെ ഇങ്ങനെ മനുഷ്യരെ ബുദ്ധിമുട്ടിക്കരുത്.

  • @underworld2770
    @underworld2770 2 місяці тому +2

    കുറച്ചു പേർ കാത്തിരിക്കാൻ തയ്യാറായാൽ പോരേ

  • @Rosh6235-q4d
    @Rosh6235-q4d 2 місяці тому +6

    നിങ്ങൾക്ക് മുടി എങ്ങനെ വന്നു

    • @ajithauthaman8625
      @ajithauthaman8625 2 місяці тому +1

      ആ ഇപ്പ മുടുക്കൻ ആയി 😂😂😂😂

    • @mmathew4519
      @mmathew4519 2 місяці тому

      കുറെ ദിവസമായി ശ്രദ്ധിക്കുന്നു.

  • @paulsond1982
    @paulsond1982 2 місяці тому +5

    ഇന്നത്തെ കാലത്ത് എല്ലാ മനുഷ്യന്മാർക്കും ഒന്ന് അല്ലെങ്കിൽ വേറെ തരത്തിൽ ഉള്ള പ്രാന്ത് ഉണ്ട് അതിൽ പെട്ട ഒരു പ്രാന്തൻ ആയിരിക്കാം ഇത്, എന്തായാലും ഈ ചെയുന്നവന് വീട്ടുകാർ ഉണ്ടാകും അല്ലോ, അവർ ഇയാളെ ശ്രദ്ധിക്കുന്നില്ലേ, എന്തായാലും വിചിത്രം ആയ രീതികൾ തന്നെ, വാട്ടർ ടാങ്കിൽ മുളക് പൊടി വിതറുക എന്ന് പറഞ്ഞാൽ, അടിവസ്ത്രത്തിൽ വരെ മുളക് പൊടി ഇടുന്നവർ വരെ ഉണ്ട് നമ്മുടെ സമൂഹത്തിൽ, എന്തായാലും നാട്ടുകാർ ഒന്ന് ശ്രമിച്ചാൽ ഈ കഴപ്പ് അങ്ങ് തീർക്കാൻ പറ്റുന്നതേ ഉള്ളു.......

  • @ii-ny4sy
    @ii-ny4sy 2 місяці тому +5

    Handwriting കണ്ടിട്ട് വിദ്യാഭ്യാസം കൂടിയ നാലാം ക്ലാസ്സ്‌ 🙄🙄

    • @amithmadhu2519
      @amithmadhu2519 2 місяці тому +5

      അല്ല handwriting മനസിലാകാതെ ഇരിക്കാൻ ആണ്

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 місяці тому +2

    Shaithantey alukaludey sharriney thottu allahu nammey kakkattey ameen ameen ameen

  • @jain-wt2ou
    @jain-wt2ou 2 місяці тому +1

    ഏതെങ്കിലും CCTV ഏജൻസി യുടെ ആൾക്കാർ ആവും, ഒരു സിനിമയിൽ കണ്ടപോലെ.

  • @surendranb5069
    @surendranb5069 2 місяці тому +1

    എവിടെ എങ്കിലും വച്ച് പിടിച്ചു കുനിച്ചുനിർത്തി പുറം വഴി തുരുതുരാന്ന് നല്ല കനത്തിൽ ഇരുപ്പതായി ഉപദേശിക്കുക. പിന്നെ ശല്യമുണ്ടാവില്ല പാവമാ.

  • @sreejithJithu-ci7ox
    @sreejithJithu-ci7ox 2 місяці тому +1

    ഇത്‌ വെള്ളാട്ടുപോക്കർ തന്നെ 😂😂😂😂

  • @ManiKandan-bb7xz
    @ManiKandan-bb7xz 2 місяці тому +1

    Kanjaavu.....!!!

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 місяці тому +1

    അമ്പും വില്ലും, ഇതിനുള്ള മരുന്ന്.

  • @rjc6643
    @rjc6643 2 місяці тому +1

    Rathri irunn avane pidikanam,aanugal aarulle naattil

  • @abdullatheef9128
    @abdullatheef9128 2 місяці тому +1

    അവിടെആൺകുട്ടി കളില്ലേ.

  • @ABEL_K_JUBIN
    @ABEL_K_JUBIN 2 місяці тому

    Oghi aliyan jr

  • @sujith3684
    @sujith3684 2 місяці тому +1

    ഇരുട്ടടിയാണ് ഇതിനുള്ള മരുന്ന്.

  • @ENZOhastag2255
    @ENZOhastag2255 2 місяці тому

    darvinde parinaman enna padam pole inde

  • @moideenkutty2599
    @moideenkutty2599 2 місяці тому +1

    നിങ്ങൾ മാപ്രകളും ഇത് പോലെ തന്നെ അല്ലെ നല്ല അടി കിട്ടിയാൽ തീർന്നോളും ഈ കുത്തികഴപ്

  • @shibugeorge1541
    @shibugeorge1541 2 місяці тому +1

    കിട്ടിയാൽ കല് മുട്ടു തല്ലി ഓടിക്കുക..എന്നിട്ട് പോലീസിൽ കൊടുകാവൂ....കഞ്ചാവ് പുല്ലർ വും

  • @GOD-t2p
    @GOD-t2p 2 місяці тому

    കോഴിക്കോട് ഇപ്പൊ അടുത്ത് grp അഡ്മിനെ ഇത്പോലെ പൊക്കി....
    കിട്ടും കിട്ടാതിരിക്കില്ല...
    കള്ളൻ കപ്പലിൽ തന്നെ ...

  • @jayamenon1279
    @jayamenon1279 2 місяці тому +1

    Ayale Kayyil Kittiyalulla Oru Avastha 🤭Adichu Karanakutty Pottikkanam Allapinne 😠😠

  • @Rajesh.Ranjan
    @Rajesh.Ranjan 2 місяці тому

    Jinnu ayirikkum....😕😕

  • @jooneysebastiyan8024
    @jooneysebastiyan8024 2 місяці тому

    Njarambu rogi

  • @SamsheerParakkal
    @SamsheerParakkal 2 місяці тому

    😂😂😂

  • @sherin766
    @sherin766 2 місяці тому +2

    നല്ലൊരു പ്രാന്തൻ...

  • @shahrukh4473
    @shahrukh4473 2 місяці тому

    Naatile yuvaakal muzhuvan unaruka. Jagrathyayi irikkuka.

  • @aruna3847
    @aruna3847 2 місяці тому

    Kai kittumboo naavi edichu kalakkuka.. kazapp thaane maarum

  • @comicmyfavouritechannel2515
    @comicmyfavouritechannel2515 2 місяці тому

    Psycho

  • @12345_abcd
    @12345_abcd 2 місяці тому

    പ്രാരാബ്ധങ്ങള്‍ കാരണം കക്കൂസില്‍ പോകാന്‍ പോലും ഇവിടെ സമയമില്ല. ഇവന്മാര്‍ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നോ ആവോ?

  • @shafitravel
    @shafitravel 2 місяці тому

    സൈക്കോ... 🤣🤣🤣

  • @888------
    @888------ 2 місяці тому

    gss kutti moshtikkunna kunjumon auto driver aano

  • @onduker
    @onduker 2 місяці тому

    നല്ല ഇടി കൊടുത്താൽ മതി കഴപ്പ് തീർന്നോളും ആണുങ്ങൾ ഇല്ലേ നാട്ടിൽ 💀😂😂

  • @ShamnadSpeed
    @ShamnadSpeed 2 місяці тому +2

    കേരളത്തിലെ ആ പ്രത്യേക തരം മാനസിക രോഗികളിൽ പെട്ടതാകാം