Water Filter // AJU'S WORLD

Поділитися
Вставка

КОМЕНТАРІ • 589

  • @Indchand
    @Indchand 4 роки тому +28

    ഇത് സരിത explain ചെയ്തത് നന്നായി. എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു ഫലിപ്പിച്ചു. സരിതക്കു നല്ല കമ്യൂണിക്കേഷൻ skill ഉണ്ട് . Good job Saritha 👏👏

  • @nasimasyedali4152
    @nasimasyedali4152 4 роки тому +5

    Saritha speaks to the point ,she says things in order without confusing...great job ...must have been a gud teacher

  • @salimiringattiri2198
    @salimiringattiri2198 4 роки тому +47

    ഇതൊക്കെ കാണുമ്പോൾ ആണ് ദൈവത്തിനെ സ്തുതിക്കേണ്ടത്.
    25 വർഷങ്ങൾക് മുമ്പാണ് ഞങ്ങൾ കിണർ കുത്തിയത് 2 വർഷത്തിൽ ഒരിക്കൽ ഒന്ന് ക്ലീൻ ആക്കും.
    നല്ല ശുദ്ധമായ തണുത്ത വെള്ളം ഞങ്ങളും അയൽവാസികളും അടക്കം 4 കുടുംബം കഴിയുന്നു ഏത് വേനലിലും വറ്റാത്ത കിണർ.
    Thank god

    • @shajahanek9696
      @shajahanek9696 4 роки тому +1

      Masha allah

    • @naseemarahuman422
      @naseemarahuman422 4 роки тому

      ഞാൻ വെച്ചത് 16000രൂപ

    • @rahmanea100
      @rahmanea100 3 роки тому

      ഇവരെ ദൈവം ശപിച്ചതാണെന്ന് തോന്നുന്നു .അല്ലെങ്കിൽ കിണർ കുത്തി സാറിനെ പോലെ അയൽവാസികളോടൊപ്പം നല്ല വെള്ളം കുടിക്കാമായിരുന്നു.

  • @lasithakrishna1622
    @lasithakrishna1622 4 роки тому +1

    love your videos. your mother is lucky to have such loving sons and daughters in laws

  • @shabeerrahman4817
    @shabeerrahman4817 4 роки тому +7

    ഈ product നെ കുറിച്ച് ഇതിന്റെ കമ്പനിക്ക് പോലും ഇങ്ങനെ explain ചെയ്ത് തരാൻ കഴിയും എന്ന് തോന്നുന്നില്ല. ആർക്കും മനസ്സിലാക്കാവുന്ന നിങ്ങടെ രണ്ടുപേരുടെയും communication skill powliyanu.best wishes 😍

  • @babutharamal
    @babutharamal 4 роки тому +11

    സരിതയുടെ ഉള്ളിൽ ഒരു അദ്ധ്യാപികയുടെ മാനറീസം ഒളിഞ്ഞുകിടക്കുന്നുണ്ട് ..മനോഹരമായി എക്സ് പ്ലെയിൻ ചെയ്തു ...അജു പിന്നെ ആൽവേസ് സൂപ്പർ

  • @deepamanoj4034
    @deepamanoj4034 4 роки тому

    It's a valuable information....it will help many people 👍 great work 😍

  • @mohanpullil7541
    @mohanpullil7541 4 роки тому +1

    Very useful for Borewell water users. Excellent and simple narration by Aju & Saritha. Can you read this msg in Q&A PLEASE.

  • @prathapsfoodtv6643
    @prathapsfoodtv6643 4 роки тому +2

    എല്ലാം നന്നായി പറഞ്ഞ് തന്നു .നന്ദി ചേട്ട, ചേച്ചി❤️🙏🙏🏻

  • @sunitavinay2906
    @sunitavinay2906 4 роки тому +1

    In the second cylindrical filter, to check whether the iron content has decreased you should have tasted the water...u might find the difference.

  • @sindhusindhu7688
    @sindhusindhu7688 4 роки тому

    Ethrayo arthavathaya varikal avare kurichorkumbol vayya neerunna ormayayi avasheshikunnu Hydarali oru nanmayude nirakudamanu ningal thanku brother

  • @padoorsuresh3200
    @padoorsuresh3200 4 роки тому

    Aju,
    Well explained, try to fix felote switch for both tanks,very small amount,so you free from pumping, thanks.

  • @syrilschiramal6725
    @syrilschiramal6725 4 роки тому

    A very interesting presentation Dhaneesh.

  • @Sebastian-te4wh
    @Sebastian-te4wh 4 роки тому +13

    ഈ സിസ്റ്റം ഞാൻ വെച്ചു രണ്ടു വർഷം ആയി 22.ആയിരം രൂപ ആണ് ചിലവ് ആയത്... ഈ പറഞ്ഞത് ഒരുപാട് കാശ്കൂടുതൽ ആയി..... ഉള്ളിൽ ഉള്ള ഫിൽറ്റർ അടക്കം എനിക്ക് 35ആയിരം ആയി.. കുഴൽ കിണറ്റിൽ നിന്ന് വരുന്ന വെള്ളം ഫിൽറ്റർ ചെയ്തു മുകളിൽ വെച്ച ടാങ്കിൽ വെള്ളം ചാടും അവിടെ നിന്നും എല്ലാവിടെയും സപ്ലൈ ആകും. സിംപിൾ

    • @bindhusudhakaran9754
      @bindhusudhakaran9754 4 роки тому +1

      അഡ്ഡ്രസ് തരാമോ

    • @emurali55
      @emurali55 4 роки тому

      Ethu eveday anul details ttharu mo .If you don't mind please your email or mobile phone number 😊

    • @smenfa
      @smenfa 4 роки тому +1

      bindhu sudhakaran 859 000 999 5 same item 31500 ചെയ്തത് തരാം

  • @muhammedamjed3516
    @muhammedamjed3516 4 роки тому +4

    ചേച്ചി ഏട്ടാ രണ്ടാളെയും ഞാൻ ഇന്നലെ സ്വപ്നം കണ്ടു... കുറെ നല്ലതും അവസാനം സങ്കടം വരുന്നതുമായ സ്വപ്നം ആയിരുന്നു അത്.. എന്തായാലും രണ്ടാളും നല്ല ആരോഗ്യത്തോടെയും ആയുസ്സോടെയും santhoshathodeyum ഇരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @vincentxavier1573
    @vincentxavier1573 3 роки тому

    How is the filter setup now. Any degradation in filter process? Or any other issues you faced during regular use

  • @sreejithsreeni
    @sreejithsreeni 4 роки тому

    എന്റെ വീട്ടിലും ഏതു വെച്ചിട്ടുണ്ട് ,2 വര്ഷം ആവാറായി ഒരു കുഴപ്പവും ഇല്ല. പക്ഷെ താഴെ ടാങ്ക് ഇല്ല ഡയറക്റ്റ് ഫിൽറ്റർ വഴി മുകളിലത്തെ ടാങ്കിൽ പോവണു. എനിക്കുള്ളത് കുഴല്കിണരല്ല നോർമൽ കിണറാണ്. 4 ഫിൽറ്റർ ഉണ്ട് 3 AQUA ഫിൽറ്റർ ഉം ഒരു 20 ഇഞ്ച് നോർമൽ ഫിൽട്ടറും

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому +1

    Nice very nice 👌👍👌👌👏👏

  • @vssharath
    @vssharath 3 роки тому +1

    Thanks for both.. the thrissur bhasha super....

  • @moahamedsuhailmoahamedsuha1820
    @moahamedsuhailmoahamedsuha1820 4 роки тому +2

    Polichu👌👌👌👌👌

  • @sujithkumarjack
    @sujithkumarjack 4 роки тому +2

    Good work ..chettan👌👍👍👍

  • @rayz0072
    @rayz0072 4 роки тому +2

    👍👍👍👍❣️❣️❣️❣️

  • @lathadas492
    @lathadas492 4 роки тому +1

    Usefull video.

  • @syamalas9116
    @syamalas9116 4 роки тому +3

    Nalla information video

  • @johntony8598
    @johntony8598 3 роки тому

    Thanks,good explanation

  • @basheerkannoth5248
    @basheerkannoth5248 3 роки тому

    👍അടിപൊളി.. നന്നായി മനസ്സിലാക്കി തന്നു എനിക്കും വെക്കണം എന്നുണ്ട് രണ്ട് പേരും 😃👍

  • @anasputhiyottil8595
    @anasputhiyottil8595 4 роки тому +1

    Ajitheeee yesterday Video eei randu blue cylinder kannil udaki, chodikan vicharichu but marannu, appo today Video it’s clear ayi,... sharikum very informative video, bcz many people bore well water mud karanam eei pblm face cheyyunnudu, ente brother veetil same issue undu, Video Njhan avarku forward cheythu koduthu. Really worth Video, thanks ajith. Saritha so interesting to tell... Nice, nammal kudikunna water clean ayirikkanam ... ethu onnum eratti pani alla saritheee, nammal conscious akanam no doubt at all... pinne ethu fit cheyyan vannavarum thrissur aanalley.. 😘😘. ... any way thanks, ennu kochine kandillalooo.. nammude Jaggu ❤️❤️❤️

  • @joseemerson6435
    @joseemerson6435 2 роки тому +1

    അവതരണം ഗംഭീരമായിട്ടുണ്ട്... 👍

  • @vinilvijayan7368
    @vinilvijayan7368 4 роки тому

    വീഡിയോ സൂപ്പർ ഇതുപോലത്തെ വീഡിയോ ഇനിയും ഇടണം എനിക്കി ഭയങ്കര ഇഷ്ട്ടം പളബ്ബിങ് &ഇലക്ട്രിക് ഇനിയും പ്രതീക്ഷിക്കുന്നു

  • @roseenaka2768
    @roseenaka2768 4 роки тому

    Happy Father's Aju.
    I remember your father's hard work to protect all .
    Convey my loving regards to Amma.

  • @ashrafvp7810
    @ashrafvp7810 4 роки тому

    വളരെ സഹായകരമായ വിഡിയോ. നന്ദി.

  • @RENJITHRENJU2010
    @RENJITHRENJU2010 4 роки тому

    Aju chetta Kuzhalkinarinte kuzhapam mathramalla aduth padashekaram ullathalle athukondukoodiyanu vellathil adhikam cheliyum iron condent kooduthalai kanunnath. kinaru kuthanjath nannayi .

  • @manjucp3379
    @manjucp3379 4 роки тому

    Iron cantent ariyan oru pathrathil water eduthu nokiyal chilappo ariyan pattumayirikum. Ini back wash cheyyumbol nokutto

  • @suneertk8090
    @suneertk8090 4 роки тому +2

    Love u both❤❤

  • @47shaji117
    @47shaji117 4 роки тому +1

    സരിത നല്ല പോലെ വിശദീ കരിച്ചു തരുന്നു. അഭിനന്ദനങ്ങൾ..

  • @ishaquemammath4686
    @ishaquemammath4686 3 роки тому +1

    നിങ്ങളുടെ എല്ലാവീഡിയോയുഠ
    അടിപൊളി യാണ് ചേട്ടാ

  • @SHOBHITHGIRIJAN
    @SHOBHITHGIRIJAN 4 роки тому +6

    AQUAPRO തന്നെയാ എന്റെ വീട്ടിലും ഫിൽട്ടർ വെച്ചത് നല്ല സർവീസ് ആണ്. ഞാൻ 100% satisfied ആണ്. എന്റെ വീട്ടിൽ ഇപ്പോൾ വെച്ചിട്ട് 2 year ആയി.

  • @sujeeshvnair2093
    @sujeeshvnair2093 4 роки тому +3

    Yehhh... Like and comment before watching the video

  • @noushadaboo7416
    @noushadaboo7416 2 роки тому +1

    Beautiful couple 👍👍❤❤nice video

  • @priyasubramanian2309
    @priyasubramanian2309 4 роки тому

    Love watching your videos saritha chechi and ajuchettan.

  • @baithulizza8730
    @baithulizza8730 4 роки тому +1

    ❤️👍🌹

  • @sindhubinuraj
    @sindhubinuraj 4 роки тому +3

    Happy Father’s Day💐💐💐AjuBhai..

  • @gypsysoulRosh
    @gypsysoulRosh 4 роки тому +2

    😍😍was waiting for your video

  • @itsaccounted
    @itsaccounted 3 роки тому +1

    Oru long term user review parayamo. Ipozhum nannayi work aakunnundo. Ithu vechal adukalayil (cooking n drinking) vere filter vekkanda aavashyamundo.

  • @babithadev8978
    @babithadev8978 4 роки тому +2

    😍

  • @vanajakumari7463
    @vanajakumari7463 4 роки тому

    Good
    അടുക്കളയിലെ filter ചുവരിൽ എങ്ങനെയാ fix ചെയ്തിരിക്കുന്നത്.

  • @shajahanbahrain8290
    @shajahanbahrain8290 4 роки тому +1

    👍😍

  • @aseesasees6061
    @aseesasees6061 4 роки тому +1

    ♥️♥️♥️♥️♥️♥️♥️

  • @suvithabijith8071
    @suvithabijith8071 4 роки тому +3

    എയ് ആദ്യം അയിട്ട് ആണ് നിങ്ങളുടെ വീഡിയോക്ക് കമന്റ് ഇടുന്ന് നിങ്ങളുടെ കൃഷി തോട്ടവും കുക്കിങ്ങും നിങ്ങളുടെ സംസാരവും എനിക്ക് നല്ല ഇഷ്ടം ആയി ഞാൻ തൃശ്ശൂർക്കാരി ആണ് വീട്ടിലെ എല്ലാവർക്കും ഒരു ഹായ്

  • @SherinThayyil
    @SherinThayyil 4 роки тому

    Informative...

  • @75566207
    @75566207 4 роки тому

    Sarithaa., bore well vellam oxingen mayi koodi cherumpol oxidation moolam cheli vellam pole akum

  • @vineethajyothis7908
    @vineethajyothis7908 4 роки тому +2

    Ninglude videos Kanan valiya ishtamantto,eniyum itupole santhoshamaayi erikan sadhikatte .. jagumon midukkn aanlo avanodu anewshnm paraynmtta

  • @nizarkadathoor3386
    @nizarkadathoor3386 4 роки тому +1

    Super 👍👍👍

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 4 роки тому +1

    💛💛✌✌

  • @sreedevigopal3755
    @sreedevigopal3755 4 роки тому

    Great veido aju saritha

  • @charlydubaiuae8093
    @charlydubaiuae8093 4 роки тому +1

    New information.

  • @psmartmct1956
    @psmartmct1956 4 роки тому

    Ajuvetta super
    This one long life
    Good take care

  • @thanujapramod9970
    @thanujapramod9970 4 роки тому

    E filter ente veettil undu.evide kinattile vellam venalkalathu red colour akum.kottayam aymanam Anu place.ethu nallatha

  • @sreeharirs7360
    @sreeharirs7360 4 роки тому +1

    ♥️

  • @bijuavenue1198
    @bijuavenue1198 4 роки тому

    സൂപ്പർ ആയി അവതരിപ്പിച്ചു. നന്ദി

  • @sydamms6885
    @sydamms6885 4 роки тому +2

    Poli chechi chetha😍😍😍✌👍👌❤❤❤

  • @bijusebastian8351
    @bijusebastian8351 4 роки тому

    Same problem annu nattilum orupadu prayasappettu namukku kinattil arnnuu cheli vellam next time vacation ithu vekkanam really problems on the washroom floor I can understand 👍 ennu nadakkum ennariyilla nashicha Corona....😭

  • @salinisajeev
    @salinisajeev Рік тому

    aju ചേട്ടൻ nd saritha filtr ഇപ്പൊ എങ്ങിനെ work ചെയ്യുന്നു എന്നൊന്ന് പറയാമോ ?

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому +1

    Good video thanks

  • @thusharat8311
    @thusharat8311 4 роки тому

    Can u divert back wash water to garden ?don't waste water ,because we are fully depending on corporation water.

  • @sakirhussainthayyil1307
    @sakirhussainthayyil1307 4 роки тому +1

    Aju chetta sarithechi jaggu sugalle nigal yenth video ittaalum poli yaaan nigallude Samsaaram kettal thanne manasin oru samaathaanamaan

  • @sallysabu5382
    @sallysabu5382 3 роки тому

    Eippol filter vechittu 9 month's aayille, eppol enginaundu filteril cheli. Ningeludu result ariyan wait cheyunnu.

  • @miniprasannan2041
    @miniprasannan2041 4 роки тому

    Supper👌👌💕💕💕💕💕💕

  • @mayapillai5065
    @mayapillai5065 4 роки тому +1

    അ ജുവേട്ടാ ഞങ്ങളുടെ വീട്ടിലും വെള്ളത്തിന് ഇതേ പ്രശ്നം ഉണ്ടായിരുന്നു. ദൈവാനുഗ്രഹത്താൽ കഴിഞ്ഞ വർഷം ഒരു കിണറുകുത്തി ഇപ്പോൾ ഒരു വർഷമായി നല്ല വെള്ളം കുടിക്കുന്നു

  • @pb6211.
    @pb6211. 4 роки тому +1

    yaaaa nice one

  • @indianindian8045
    @indianindian8045 4 роки тому

    Your intro soo special.....polichu

  • @husainn192
    @husainn192 4 роки тому +1

    ശരിക്കും പറഞ്ഞ ഫിൽറ്റർ ഇങ്ങനെ വേണം ചെയ്യാൻ ചില സ്ഥലങ്ങളിൽ വേറെ രീതിയിൽ ആണ് ചെയ്യുന്നത് അവിടെ ടേപ്പുകളിൽ തീരെ പ്രെഷർ ഇല്ല മാത്രം അല്ല മോട്ടർ കംപ്ലയിന്റ് വരാറും ഉണ്ട് ഇത് എന്തായാലും നന്നായി ഈടു നില്കും ടാങ്ക് സ്റ്റീൽ, വാർപ് ടാങ്ക് ആയിരിക്കും ഉത്തമം ഇതിൽ ഉപയോകിക്കുന്ന pvc ടാങ്ക് കാൻസർ വരെ ഉണ്ടാവാൻ സാധ്യത ഉണ്ട്

  • @navassalamsalam8387
    @navassalamsalam8387 4 роки тому +1

    Ajuvettaaa superatto video

  • @Sufishot
    @Sufishot 2 роки тому +1

    Motor switch on aaki kondano back washum ,rinsum clean cheyyendath atho motor itt off cheytha sesamo

  • @lalygodfrey927
    @lalygodfrey927 4 роки тому +3

    നിങ്ങൾ രണ്ടു പേരേയും ഒത്തിരി ഇഷ്ടമാണ് ഓരോ വീഡിയോയും വരാൻ കത്തിരിക്കുന്നു. എന്നെങ്കിലും ഒന്നു കാണണം. ഞാൻ ഫോൺ ചെയ്തിരുന്നു.

  • @fantasticfizz
    @fantasticfizz 2 роки тому

    What is the condition of filter cylinder now?

  • @lekhasasi7925
    @lekhasasi7925 4 роки тому

    👌👌👌👌👌👌👌👌👌

  • @adhiasif8695
    @adhiasif8695 2 роки тому

    Borewater filter cheyth use cheythal tiles closet thudangiyavak kara pidikkunnath ozhivakkamo?

  • @santhoshpg7579
    @santhoshpg7579 4 роки тому +1

    അജു ചേട്ടൻ വെള്ളം എങ്ങനെ ഉണ്ട് പറഞ്ഞില്ല അത് പറയണം ആയിരുന്നു. 3 ആഴ്ച്ചകഴിഞ്ഞ് ഇല്ലേ?

  • @sunojsunu6507
    @sunojsunu6507 4 роки тому +1

    👍👌

  • @vijithvk1187
    @vijithvk1187 4 роки тому +1

    പുതിയ അറിവുകൾ. സൂപ്പർ

  • @vinojm9455
    @vinojm9455 4 роки тому

    I love every episodes I saw first

  • @suneertk8090
    @suneertk8090 4 роки тому +4

    Paavam chechim chetanum ❤❤

  • @achumon17
    @achumon17 2 роки тому +1

    ഇതിൽ ആദ്യം കാണിച്ച ഫിൽറ്റർ ഏതു കമ്പനി ആയിരുന്നു

  • @aaryag5315
    @aaryag5315 4 роки тому +20

    ഇന്ന് രാവിലെ അടുക്കളത്തോട്ടം വീഡിയോ കണ്ടപ്പോ രണ്ടു നീല സിലിണ്ടർ പെട്ടെന്ന് കണ്ണിൽ ഉടക്കി.. എന്താന്ന് കമെന്റിൽ ചോദിക്കണം എന്നുണ്ടായിരുന്നു , പക്ഷെ മറന്നു പോയി.. അപ്പൊ ദേ , ഇത് പ്രത്യക്ഷപെട്ടു 😄🤣 ..

    • @ansalfaseela5593
      @ansalfaseela5593 3 роки тому

      *നിങ്ങൾ ഉപയോഗിക്കുന്ന വെള്ളം ശരിക്കും ശുദ്ധമാണോ?*
      ഇന്നു നാം ഉപയോഗിച്ച് വരുന്ന ഭൂരിഭാഗം വെള്ളവും നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലായെന്നുള്ളത് അമ്പരപ്പിക്കുന്ന വസ്തുത ആണ്. 90% രോഗങ്ങളും ഉണ്ടാകുന്നത് ശുദ്ധമല്ലാത്ത വെള്ളം ശരീരത്തിൽ എത്തുന്നത് മൂലമാണ് എന്നുള്ളത് റിപ്പോർട്ടുകൾ തെളിയിക്കുന്നു. കാഴ്ചയിൽ ശുദ്ധമാണെന്ന് തോന്നുന്ന പല വെള്ളവും അപകടകാരമാവും വിധം മലിനമാണ്. ഈ വെള്ളം കുടിക്കുന്നതിലൂടെ മുതിർന്നവരേക്കാൾ കൂടുതൽ വേഗത്തിൽ കുട്ടികളുടെ ആരോഗ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങളുടെ വെള്ളത്തിന്റെ രുചി മണം നിറ വ്യത്യാസം ഉപ്പ് hardness വൈറസ. ബാക്ടിരിയ. കോളിഫോം. ഇക്കോളി എന്നിവയെ അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നീക്കം ചെയ്തു ശുദ്ധമായ വെള്ളം പ്രധാനം ചെയ്യുന്നതിനായി ഞങ്ങൾ നിങ്ങൾക്കരികിൽ തന്നെയുണ്ട്
      *ഞങ്ങളുടെ മാത്രം പ്രത്യേകതകൾ*
      ALL TYPE WATER PURIFER E.M.I AVAILABLE
      *•ഗുണമേന്മ കുറയാതെ കുറഞ്ഞ വിലയിൽ ഉള്ള ഉല്പനം.*
      *•കൃത്യനിഷ്ഠയോട് കൂടിയ സേവനം ( 24 മണിക്കൂറിനുള്ളിൽ )പരിചയസമ്പന്നരായ ടെക്‌നിഷന്മാരുടെ സേവനം*
      *Ro വാട്ടർ പ്യൂരിഫർ സർവീസ് ചെയ്തു കൊടുക്കുന്നു എല്ലാ വാട്ടർ പ്യൂരിഫർ വീടുകളിൽ വന്നു സർവീസ് ചെയ്തു കൊടുക്കുന്നു*
      *വാങ്ങുന്ന ഓരോ ഉത്പന്നതിന്റെയും സർവീസുകൾ വാറന്റി കാലാവധി തീർന്നാലും ലഭ്യമായിരിക്കും*
      *വാട്സാപ്പിലൂടെ പരാതികൾ, അന്വേഷണം എന്നിവക്ക് ബന്ധപ്പെടാവുന്നതാണ്*
      *RO TECHNICAL SUPPORT*
      MALAPPURAM KOZHIKODE THRISSUR
      CALL 9961790694

  • @sruthyk.s261
    @sruthyk.s261 4 роки тому

    Informative

  • @mujeent338
    @mujeent338 4 роки тому

    👍👍

  • @sufijajabbar4308
    @sufijajabbar4308 4 роки тому

    Athra varshame kuyalkinar kuzichit? Vellam kurayarundo. Ante veetil onnil kazhinju 2 mathedh kuzichu

  • @muraleekrishnanmuru4417
    @muraleekrishnanmuru4417 4 роки тому

    Ithellarkkum orarivanu...... nalla sudheekaricha vellam upayogikkan ellarum sradhikkatte.... all the best ajuetta

  • @sruthisruthi9708
    @sruthisruthi9708 4 роки тому

    Vellllathinte karyam oru vallatha problem thannneyanu.
    kinat ullavarky polum vrnal kalathu vrlllam ellatha avasthayum undu.
    enthayalum ningaldey e visgayathinu oru pariharam ayalllo..
    thank god.😊

  • @harirohitnair4016
    @harirohitnair4016 4 роки тому

    Sister good explanation

  • @aneeschatty4263
    @aneeschatty4263 4 роки тому +2

    First love

  • @santhai5572
    @santhai5572 4 роки тому +1

    പൈസ അധികം ആയാലും വെള്ളം ശുദ്ധമായി കിട്ടുമല്ലോ. കൊള്ളാം. (Santha Inasu, നെല്ലിക്കുന്ന്,, tcr. 5.)

  • @g.girishdevaragam2438
    @g.girishdevaragam2438 4 роки тому

    Happy father's day...Aju,saritha

  • @jyothimenon4887
    @jyothimenon4887 4 роки тому

    👌🙏👌🙏

  • @gururajaugraniugrani9323
    @gururajaugraniugrani9323 3 роки тому

    Your presentation was very good. Spend too much I feel. Operation is very complex.Both of you tried to give a pleasent presentation.

  • @Lakshmidasaa
    @Lakshmidasaa 4 роки тому

    സുന്ദര കില്ലാടി സിനിമ കണ്ടു കൊണ്ടാണ് ഈ വീഡിയോ കാണുന്നത്......

  • @chithukrishna9848
    @chithukrishna9848 4 роки тому

    Chetta,chechi back wash cheyumbo undavunna water ningalude adukalathottathinu use cheyan pattille

  • @roxyroxy9608
    @roxyroxy9608 4 роки тому

    I love like your vedio

  • @bene4040
    @bene4040 4 роки тому +1

    Kandu thudangiyappol othiri ishtama