Mother in Law Throws Out Daughter in Law Due to Illness | EP - 90 | SKJ Talks | Short film

Поділитися
Вставка

КОМЕНТАРІ • 1,1 тис.

  • @satheedevi4024
    @satheedevi4024 2 роки тому +194

    ഇതുപോലെ പേരൻസിന്റെ വാക്ക് കേട്ട് സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞ് ഒന്നര വർഷമായപ്പോൾ എന്നെയും എന്റെ മോളെയും,രണ്ടാമത് മോനെ ഗർഭിണിയായിരുന്നിട്ടും എന്റെവീട്ടിൽ കൊണ്ടാക്കി മിലിട്ടറി ഓഫീസറായ എന്റെ ഭർത്താവ്.
    ഞാൻ വീണ്ടും പഠിച്ച് സ്കൂളിൽ ടീച്ചറായി ജോലിയായി.ഇപ്പോൾ മോളെയും മോനെയും പഠിപ്പിച്ച് നല്ല നിലയിലാക്കി .രണ്ടാളും കല്യാണം കഴിഞ്ഞ് കുട്ടികളുമായി സുഖമായി താമസിക്കുന്നു.

  • @ammalu4069
    @ammalu4069 2 роки тому +489

    ഒത്തിരി വിശ്വസിച്ചു ജീവിച്ചിട്ട് ഒന്ന് പറയാതെ വിട്ടുപോയ ഒരു പങ്കാളി എനിക്കുണ്ടായിരുന്നു.. അത് ഈ അസുഖം ആയിരുന്നില്ല.. അമ്മ ആകില്ല എന്നതിൽ ആയിരുന്നു.. അന്നെന്നെ ചേർത്തു പിടിച്ചത് ന്റെ കുടുംബം ആയിരുന്നു.. ഇന്നു എല്ലാം അറിയുന്ന ഒരാൾ എന്നെ ജീവിതത്തിലേക്ക് കൂട്ടുന്നു... ഒത്തിരി ഇഷ്ടം ആണ് ഈ ചാനൽ 💕

    • @ancybineeshlifestyle2685
      @ancybineeshlifestyle2685 2 роки тому +6

      Enikum

    • @shibikp9008
      @shibikp9008 2 роки тому +8

      എനിക്കും കുട്ടികളില്ല എന്തെല്ലാം പഴി kelkkunnu😭

    • @ammalu4069
      @ammalu4069 2 роки тому +12

      @@shibikp9008 ആ വിഷമം എനിക്കു മനസിലാകും.. ദൈവത്തിനോട് പറയാം.. ഒരിക്കൽ ദൈവം വിളി കേൾക്കും.. വിഷമിക്കരുത് 💞

    • @DileepKarunakaran.
      @DileepKarunakaran. 2 роки тому +3

      👍🏻

    • @harshajobin2771
      @harshajobin2771 2 роки тому +2

      Ethra Asukamayalum Marunillangilum Daivathae Urachu Vishvasikanam Chechiku Kunjungal Undakum

  • @aswathysoman6733
    @aswathysoman6733 2 роки тому +89

    ഈ വീഡിയോ എന്റെ ഒരു ഫ്രണ്ട് അയച്ചു തന്നതാണ് ഇത് എന്റെ ജീവിതം തന്നെ ആണ്. കഥ എല്ലാം ഇത് തന്നെ.അസുഖം പോലും അത് തന്നെ. പറഞ്ഞ ഡയലോഗ് വരെ accurate. ഇത് സമൂഹത്തിന് നൽകുന്ന മെസ്സേജ് വളരെ വലുതാണ്. ഇങ്ങനെയുള്ള മെസ്സേജ് സമൂഹത്തിന് കിട്ടട്ടെ

    • @skjtalks
      @skjtalks  2 роки тому +15

      Stay strong Aswathy. God bless you.🥰🥰🥰

    • @achucyriac8748
      @achucyriac8748 2 роки тому +5

      Stay strong dear

    • @rameesahameed2563
      @rameesahameed2563 Рік тому +3

      I am also living through this same situation...but jeevichu kaanikkum...bcoz I have a three year old baby..my happiness 😊

    • @RoseRoshvlogs
      @RoseRoshvlogs Рік тому +1

      👍👍👍

    • @Usermjm289
      @Usermjm289 9 місяців тому +1

      Vivaaham kazhinju 2 weeks nu shesham 1 ayittu vannu ... Virunninu pokaan orugaan poyatha ... Appol pettanu Thalachoottal pole vannu ... Oru chair lekku veenu ... Ethu pressure koodiyal varum .. 1 week ayyapol thanne gold & 💰 kuranju poyi ennu paranju urakkam polum tharillayirunnu ...Aarthipandaramgal ... Pennu kaanalinum kettaanum varunna suskaanthi onnum kalyaanam kazhinju kaanilla.... Vittukaar thakkathaya melnadapadi swikarichu ...Allegilum njan paraathi pedaan erikkuvaayirunnu ...

  • @praveenkarthikeyan5179
    @praveenkarthikeyan5179 2 роки тому +78

    Sujith ചേട്ടായി പറഞ്ഞത് തികച്ചും ശരിയാണ്👍👍. നമ്മൾ കല്യാണം കഴിച്ചു കൊണ്ടു വന്ന ഭാര്യക്ക് ഏതെങ്കിലും ശാരീരികമായോ മാനസികമായോ അസുഖമുണ്ടെങ്കിൽ നമ്മൾ ഒരിക്കലും അവരെ നോവിക്കാനോ കരയിപ്പിക്കാനോ പാടില്ല...നമ്മൾ അവരുടെ കുറ്റങ്ങളും കുറവുകളും പോരായിമാകുളും മനസിലാക്കി ആശ്വസിപ്പിക്കാനും പിന്നെ അതിനു അതിന്റെതായ Medical Checkup യും Treatment യും നടത്തണം. ഇതാണ് ഏതൊരു ഭാര്യയും സ്വന്തം ഭർത്താവിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും നല്ല Quality. അല്ലാതെ മാതാപിതാക്കളുടെയോ മറ്റുള്ള ആൾക്കാരുടെ വാക്ക് കേട്ടു വീട്ടിൽ നിന്ന് ഇറക്കി വിട്ടു ബന്ധം ഉപേക്ഷിക്കുന്നത് വളരെ മോശമായ സ്വഭാവഗുണമാണ്... സത്യത്തിൽ ഒരു പെണ്ണും ഇത്തരം പീഡനങ്ങൾ അനുഭവിച്ചു ജീവിക്കരുത്... ഇതാണ് എന്റെ അഭ്യർത്ഥന... നന്ദി നമസ്കാരം🙏🙏🙏.

    • @jayamohan4987
      @jayamohan4987 2 роки тому +2

      👌

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому +2

      Praveen karthikeyan w ago sujith medical checkup treatment quality. ... .. .. . . .. ... ... ... .... . ... .. .. .. .. . .. .. ... ... .... ... ... . . ... .. .. .. .. ... .. . ... .. . .... ... .. . .. .... ... . .. .... 4

    • @wowser2153
      @wowser2153 Рік тому

      Shari sir , ningalude kuttikale fits rogi kalku kettikuka

  • @vijisaji4143
    @vijisaji4143 2 роки тому +50

    വളരെ നല്ല വിഷയമാണ്.കരയാതെ ഇതു കണ്ടുത്തീർക്കാൻ കഴിഞ്ഞില്ല... Bcoz ജീവിതത്തിൽ ഞാൻ കടന്നുപോയ നിമിഷങ്ങൾ... വയറിൽ ചെറിയ cyst വന്നു ഓപ്പറേഷൻ ചെയ്തു... ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടു. ഇനി ഒരിക്കലും കുഞ്ഞുണ്ടാകില്ല എന്ന രീതിയിലാണ് എല്ലാരും കണ്ടത്.ഇതുപോലെ തളർത്തിയ ഒരുപാട് പേര് ചുറ്റും ഉണ്ടാരുന്നു.
    എന്നാൽ എല്ല സങ്കടങ്ങളിലും സ്നേഹവും ശക്തിയും നൽകി കൂടെ നില്കാൻ husband ഉണ്ടാരുന്നു. പ്രാർത്ഥനയും ക്ഷമയും ഉണ്ടെങ്കിൽ ഇതൊന്നും പ്രശ്നമല്ല...
    ഇന്ന് അമ്മയാകാൻ പോകുന്ന ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എന്റെ ജീവിതം തന്നെ മുന്നിൽ കണ്ടപോലെ തോന്നി. Thanks SKJ

    • @amrithajaani
      @amrithajaani 2 роки тому +1

      Same as my story enikk mrginu munne ayirunnu

  • @rainbow-pu5lf
    @rainbow-pu5lf 2 роки тому +93

    Great content..... 👍🏻👍🏻ഈ ചാനൽ സമൂഹത്തിനു നൽകുന്ന മെസേജ് വളരെ വലുതാണ്.......ഇത് പോലെ ഉള്ള ഭർത്താക്കന്മാർ ഉള്ളത്തിലും നല്ലത് ഇല്ലാതെ ഇരിക്കുന്നത് ആണ്.. സ്നേഹം ഉള്ള ജീവിത പങ്കാളി ലോകം മുഴുവൻ എതിർത്താലും അവരെ ചേർത്തു പിടിക്കും.... 🥰😍

  • @krishnendhuprasannan929
    @krishnendhuprasannan929 2 роки тому +27

    കണ്ണ് നിറഞ്ഞു... എൻ്റെ ജീവിതം തന്നെ ആണ് ഇതു എൻ്റെ parents ഇതുപോലെ ചേർത്തു നിർത്തിയത് കൊണ്ട് ഞാൻ ഇന്ന് ജീവനോടെ ഉണ്ട് ...അസുഖം അത് ആരുടെം കുറ്റം അല്ല അവരെ കുറ്റപ്പെടുത്തുമ്പോൾ അവരുടെ മാനസിക അവസ്ഥ എന്തയിരിക്കുമെന്ന് ആരും ചിന്തിക്കുന്നത് പോലും ഇല്ല

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 24 дні тому

      ഇത് എന്താ അസുഖം 🥹. അവസ്മാരം ആണോ 🥹🥹

  • @mariyammariyam4070
    @mariyammariyam4070 2 роки тому +892

    ഇതൊക്കെ കേട്ടിട്ട് ഒന്നും മിണ്ടാതെ നിൽക്കുന്ന ഭർത്താവിനെ രണ്ട് പൊട്ടിക്കാൻ തോന്നി

  • @JISHA_K_A
    @JISHA_K_A 2 роки тому +79

    Super Suji ... Jayathi aunty super.... Nalla concept... Aa അച്ഛൻ എടുത്ത നിലപാട് എല്ലാ അച്ചന്മാരും എടുത്തെങ്കിൽ ഒരുപാട് ആത്മഹത്യ ഒഴിവാകും .. "മോളെ സഹിക്കൂ" എന്ന് പറഞ്ഞു വിടുന്ന എല്ലാ അച്ചന്മാരും ഈ ധൈര്യം കാണിക്കണം. പെൺമക്കളെ motivate ചെയ്യണം. .

  • @lekshmihari9631
    @lekshmihari9631 2 роки тому +237

    എന്റെ ഹസ്ബന്റിന് ഈ അസുഖം ഉണ്ട്... ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷം ആയി... രണ്ട് ആണ്മക്കൾ ഉണ്ട്... അവർക്ക് രണ്ടു പേർക്കും ഒരു കുഴപ്പവും ഇല്ല... ഇന്നും ഞങ്ങൾ ഹാപ്പി ആയി ജീവിക്കുന്നു...

    • @aneeshaansar5967
      @aneeshaansar5967 2 роки тому +10

      എൻ്റെയും. കല്ല്യാണം കഴിഞ്ഞിട്ട് 17 വർഷമായി.ഒരിക്കൽ ഇതുപോലെ വന്നിട്ടുണ്ട്.

    • @merina146
      @merina146 2 роки тому +6

      എന്റെയും 🥰🥰

  • @shabanathasni.p5051
    @shabanathasni.p5051 2 роки тому +719

    Relevant ആയ വിഷയം അവതരിപ്പിക്കുന്നതിൽ skj talks പൊളിയാണ് 🥰🥰

    • @skjtalks
      @skjtalks  2 роки тому +34

      Thanks a lot Shabana

    • @abhina3008
      @abhina3008 2 роки тому +9

      100% correct 💥💥💥👏👏👏

  • @reemamathew302
    @reemamathew302 Рік тому +9

    Good message. There should be strong parents like this who should support their children instead of telling them to adjust.

  • @sinushareef3233
    @sinushareef3233 2 роки тому +108

    അവസാനം കണ്ണ് നിറഞ്ഞിട്ടാ കണ്ടത്. ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവല്ലേ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിക്കുന്നു. You did great job skj talks👍👍

  • @sohinisaha597
    @sohinisaha597 2 роки тому +7

    I am not a tamilian. But i sincerely appreciate what you show us. This happens in reality. I wish girls parents become as understanding. Women, you study to become independent financially not yo get a good proposal. Marriage is never a destination. Raise your standards. And god will help you at every step. I was emotionally abused so much... But every single person normalized it. Till one time came when i couldnt permit myself to be subjected to more of it. Its never too late tp start a new life. These videos are a my source of validation and support. Thank you team. God bless you.

  • @Linsonmathews
    @Linsonmathews 2 роки тому +165

    ഈശ്വര....
    സ്ഥിരം വീടുകളിൽ നടക്കുന്ന കാര്യങ്ങൾ 🤒
    അടിപൊളി content 👌👌👌

    • @skjtalks
      @skjtalks  2 роки тому +15

      Thanks a lot Linson ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @jishack4086
      @jishack4086 2 роки тому

      @@skjtalks 5éyusystxt❤️😘👍😊🥰

  • @QuotesForLife-g7f
    @QuotesForLife-g7f 2 роки тому +106

    Some storms come not to ruin our life but to clear our path. Good content. Hats off to the girl's dad.

  • @thaznianvar8590
    @thaznianvar8590 2 роки тому +377

    ഓരോ തവണയും നല്ല സന്ദേശം നൽകുന്ന SKJ ടീമിന് അഭിനന്ദനങ്ങൾ 😍👍🏼👍🏼👍🏼👍🏼

    • @skjtalks
      @skjtalks  2 роки тому +11

      Thanks a lot Thazni❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @youtube.crea116
      @youtube.crea116 Рік тому +1

      ​@@skjtalks skj teams and crews oraariyiram abhinandhangal relevent aaya ee oru scean ithil share cheythapole motivation messages kuude include cheythathil orupaad santhosham

  • @ജയ്റാണികൊട്ടാരത്തിൽ

    ഇങ്ങനത്തെ ഒരുപാട് കാര്യങ്ങൾ ഇന്നത്തെ സമൂഹത്തിൽ നടക്കുന്നുണ്ട്. അമ്മ പറയുന്നതേ മകൻ കേൾക്കു..
    നല്ലത് നമ്മെ തേടി വരും😇
    നൈസ് വർക്ക്‌ 👌👌👌👌

    • @skjtalks
      @skjtalks  2 роки тому +1

      Well said. Thanks.🥰🥰🥰🥰

    • @A_F_D_A_L
      @A_F_D_A_L Рік тому

      Currect

  • @hiveark9529
    @hiveark9529 2 роки тому +9

    ശരിയാണ് ജീവിതത്തിൽ ഇത്തരം ദുരനുഭവമുള്ളവർ ആ വീട്ടിൽ നിന്നും കരഞ്ഞു പോരുന്നതിനു പകരം സന്തോഷത്തോടെ പോരണം skj talks എല്ലാ msg - ഉം ഒന്നിനൊന്നു മെച്ചം ഇനിയും ഒരുപാട് വളരട്ടെ

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Muhsi178
    @Muhsi178 2 роки тому +14

    ഞാനും അനുഭവിച്ചത്,.... എനിക്കും ഉണ്ട് ഈ അസുഖം .ഒരുപാട് നാളായി മരുന്ന് കഴിക്കുന്നു ', .. വിവാഹത്തിനു മുമ്പ് ചെറുതായിട്ടെ ഉണ്ടായിരുന്നുള്ളൂ, ഹസ്ബൻ്റ് അറിയാമായിരുന്നു, പിന്നീട് വിവാഹം കഴിഞ്ഞു വന്നു, ഇതുപോലെ തന്നെ ,ഹസ്ബൻ്റിൻ്റ വീട്ടിൽ ഉള്ളവർ എതിർത്തു ', വേണ്ട എന്നു വരെ പറഞ്ഞു, എന്നാൽ ഹസ്ബൻ്റ് കട്ടക്ക് കൂടെ നിന്നു, താങ്ങും തണലുമായി.. പിന്നീട് ഉമ്മയും ,അസപ്റ്റ് ചെയ്തു,.. രണ്ടു കുട്ടികളും ആയി, രണ്ട് പ്രഗ്നസി ടൈമിലും ഒരു പാട് പ്രാവശ്യം വന്നു, ഈ അസുഖം,.. ഹസ്ബൻ്റ് വീട്ടുക്കാരും ഫുൾ സപ്പോർട്ട് ചെയ്തു, നല്ലവണ്ണം കെയർ ചെയ്തു. Any way ഞാൻ സന്തോഷമായിരിക്കുന്നു '. മക്കൾക്ക് ഒരു കുഴപ്പവും ഇല്ല. ഞാൻ ഇപ്പോളും മെഡിസിൻ കഴിക്കുന്നു, അത് മാത്രം ആണ് ചെറിയ വിഷമം. ... എപ്പോഴെങ്കിലും മാറുമെന്ന പ്രതീക്ഷയോടെ..😢

  • @merina146
    @merina146 2 роки тому +86

    അടിപൊളി വീഡിയോ... അമ്മക്കും മോനും എന്തേലും ഒരു പണി കിട്ടുന്നത് കൂടി ഉൾപെടുത്തിയിരുനെൽ സന്തോഷം ആയേനെ 🥰🥰

  • @vinodpp2738
    @vinodpp2738 2 роки тому +46

    എന്റെ ഹസ്ബൻഡ് 7 വർഷം ആയി തളർന്നു കിടപ്പിൽ ആയിട്ട് ഞാൻ ജോലി ചെയ്തു നോക്കുന്നു ഈ സ്റ്റോറി എനിക്ക് ഒരുപാട് ഇഷ്ടം ആയി 👍🙏

  • @sumayyasumu6726
    @sumayyasumu6726 2 роки тому +22

    നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട,,, വീഴ്ചയിൽ കൂടെ നിൽക്കാത്തവരെ അവരുടെ വഴിക്ക് വിട്ടേക്കുക,,,, നമ്മൾക്ക് നമ്മളിൽ തന്നെ സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുക,,,, അത് ജീവിത പങ്കാളി ആയാലും ഒരു സുഹൃത്തായാലും,,,,!¡!!!!!
    ജീവിതം ഒന്നേ ഉള്ളു,,, അവിടെ കഴിയുന്നതുംആരും ആരെയും വേദനിപ്പിക്കാതിരിക്കാൻ നോക്കുക,, എല്ലാവർക്കും ആഗ്രഹം ഒന്ന് തന്നെ!!!അത് പരസ്പരം മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ ഒഴിവാക്കുക,, അതിനെ ഓർത്ത് സങ്കട പെടാതിരിക്കുക,, അതിനേക്കാൾ നല്ലത് വരാനാവും ചില നഷ്ടങ്ങൾ,,,
    👍👍👍👍,,,,, good msg 😍😍😍

  • @sureshpillai9461
    @sureshpillai9461 2 роки тому +42

    Better to be alone and enjoy rather than being with these cruel people😭

  • @gireeshgopalg1145
    @gireeshgopalg1145 2 роки тому +23

    ഈ വീഡിയോയുടെ സെക്കന്റ്‌ part കൂടി ചെയ്യാമോ? എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചമാണ്. അഭിനന്ദനങ്ങൾ ❤👍

  • @ihsana6340
    @ihsana6340 2 роки тому +14

    ഓരോ വീഡിയോസിലൂടെയും സമൂഹത്തിന് നല്ല നല്ല മെസേജുകൾ നൽകുകയാണ്
    SKJ TALKS 👍👍
    ഉണരട്ടെ ജനം മാറട്ടെ അന്ധവിശ്വാസവും അനാചാരവും

    • @skjtalks
      @skjtalks  2 роки тому +1

      Yes, Ihsana.
      Thanks a lot ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @harithashyam2348
    @harithashyam2348 2 роки тому +11

    Variety contents ആണ് നിങ്ങളുടെ വീഡിയോസിനെ വേറിട്ട്‌ നിർത്തുന്നത്. എല്ലാവരുടെയും acting വളരെ നല്ലതാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍🏻

    • @skjtalks
      @skjtalks  2 роки тому

      Thank you Haritha for your love and support. 🥰🥰🥰

  • @hiba....2628
    @hiba....2628 2 роки тому +9

    യൂ ട്യൂബിൽ നല്ലൊരു ചാനലാണ് ഇത്...... But ഇത് എന്ത് കൊണ്ട് ട്രെൻഡിംഗ് ആവുന്നില്ല, 🤔😍

  • @mathewsjohn1998
    @mathewsjohn1998 2 роки тому +40

    Good Message & God Bless U🙌. Especially Balan Chettan's, Arya Chechi's Performance was Super👍.

    • @skjtalks
      @skjtalks  2 роки тому +5

      Thanks a lot Mathews

  • @rachurachu2994
    @rachurachu2994 2 роки тому +14

    All did so well. I just loved the father's character. Very natural acting💕

  • @sreerenjinigs160
    @sreerenjinigs160 2 роки тому +40

    Excellent topic
    Excellent presentation...
    ഇന്നും relevent ആയ വിഷയം
    ഭംഗിയായി അവതരിപ്പിച്ചു..
    Hatsoff to team 🌹🌹🌹
    👍🏼👍🏼👍🏼👍🏼

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Sreerenjini❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @devanandanap9779
    @devanandanap9779 2 роки тому +8

    Great👏👏👏👏 proud of you👍🏻you are giving us a new and very thinking messges every week👏🙏🏻

  • @GopiNath-kn7fr
    @GopiNath-kn7fr 2 роки тому +8

    Dear SKJ' your family content, picks really awesome, shows your maturity of handling within relationships events. Hats Off. Your fan from Chennai 💐💐💐

  • @noufilatp6947
    @noufilatp6947 2 роки тому +6

    Fathers words super❤

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Noufila❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @punyaajeesh4241
    @punyaajeesh4241 2 роки тому +17

    Really heart touching video ❤️ Great team dear SKJ TALKS 🥰

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Punya❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 роки тому +114

    വളരെ അധികം relevant ആയിട്ടുള്ള topic 😊❣️ഓരോ തവണയും മികച്ച പ്രമേയമാണ് നിങ്ങൾ അവതരിപ്പിക്കുന്നത് 😊😊👍❣️

  • @aishaershad464
    @aishaershad464 Рік тому +13

    എല്ലാ പെൺകുട്ടികളുടെയും മാതാപിതാക്കൾ ഇങ്ങനെയാകട്ടെ 👍🏻

  • @Josmyannjiji3968
    @Josmyannjiji3968 2 роки тому +4

    Good message. Mutual support is ver important in married life

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Josmy ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @athirashylaj
    @athirashylaj 2 роки тому +20

    A big salute to the whole team ❤❤❤❤❤❤🙏🙏
    Great work❤👍
    സത്യം ആണ് നമ്മടെ വിഷമഘട്ടത്തിൽ നമ്മടെ കൂടെ നിൽക്കാതെ തള്ളി പറയുന്നവർ പോണേൽ പോട്ടെ എന്ന് തന്നെ വെക്ക്ണം ❤
    അവരെ ഓർത്തു കരയരുത്.... പകരം ഭാഗവാനോട് നന്ദി പറയണം... ഒറ്റയ്ക്ക് പൊരുതാൻ നമ്മളെ കരുത്തർ ആകിയതിനു ❤🥰

    • @skjtalks
      @skjtalks  2 роки тому +1

      Yes, Athitra. Thanks a lot ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mohsinashameer8941
    @mohsinashameer8941 2 роки тому +18

    ചിന്തിപ്പിക്കുന്ന വിഷയങ്ങൾ.. മികച്ച അവതരണം...ഇതെല്ലാം കൊണ്ട്‌ SKJ talks വേറിട്ട് നിക്കുന്നു... ❤️

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Mohsina ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @liya382
    @liya382 2 роки тому +11

    Eey chanalil lee almost Ella videos um njn kandittund.
    every Friday 7 pm aavan actually
    njan wait cheyyaraannu .
    society nadakkanna karyangalude oru nerkaychayann oro weekilum nigal present cheyyunnath. So ith vallya oru karyann. all the very best keep it up ❤️

  • @MT-yy4lm
    @MT-yy4lm 2 роки тому +13

    Arya ❤ acting 👌👌

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sameerbabukt5439
    @sameerbabukt5439 2 роки тому +44

    എല്ലാരും നന്നായി അഭിനയിച്ചു
    ആ അമ്മായി അമ്മ ആയിട്ടു അഭിനയിച്ചവർ 👍

    • @skjtalks
      @skjtalks  2 роки тому +4

      Thanks a lot Sameer ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sudeshanaparthasarathy8210
    @sudeshanaparthasarathy8210 2 роки тому +6

    Good message 👍 hats off to the whole team 👏🏻

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @christygaming86
    @christygaming86 2 роки тому +6

    Enikk Ethile Ammachi maarde acting eshtappettu
    Big Fan of their acting style
    I think they are living in their acting
    Their Face always mesmerize positive and negative roles gladly
    😊😊😊😊

    • @skjtalks
      @skjtalks  2 роки тому +1

      Thanks a lot Christy ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @christygaming86
      @christygaming86 2 роки тому +1

      @@skjtalksok Sir
      🥰🥰🥰

  • @sreejasurendran8059
    @sreejasurendran8059 2 роки тому +2

    Kannu nanayicha video... Super concept.... 😍🥰👌

    • @skjtalks
      @skjtalks  2 роки тому +1

      Thank you Sreeja

  • @prajithanishanth9463
    @prajithanishanth9463 2 роки тому +37

    Awesome content. Congrats team SKJ.🌹🌹
    Oru പരാതിയെ ഉള്ളു. ഒരു ആഴ്ച കാത്തിരിക്കും.കണ്ടു പെട്ടെന്ന് കഴിയുന്നു. ഇനി അടുത്ത ആഴ്ചത്തേക്കുള്ള kathiruppanu🥰. എല്ലാദിവസവും ഉണ്ടായാലും ഹാപ്പി ആണ്.❣️❣️

    • @skjtalks
      @skjtalks  2 роки тому +5

      Thanks Prajitha for your whole hearted support.🥰🥰🥰

    • @noushanichu5234
      @noushanichu5234 2 роки тому +2

      Njaanum kaathirikkaayirunnnu ini oraaycha kayyande athaa oru sangadam

  • @sreejaammu8087
    @sreejaammu8087 2 роки тому +7

    Good message 👏👏👏👏 waiting for next episode 🥰...

  • @bhavyabiju9931
    @bhavyabiju9931 2 роки тому +4

    Good message everyone skjtalks team

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @meenakshij3109
    @meenakshij3109 2 роки тому +166

    Its a good message 💞🙏👌🔥
    ഇത്തരം അനുഭവങ്ങളിൽ നാം തളരാതിരിക്കുക, കഴിഞ്ഞ കാര്യങ്ങൾ ഓർക്കാതിരിക്കുക
    Life is beautiful ❤ enjoy our life and keep going ❤🙏
    Great work skj talks team ❤🙏🔥💥👌

    • @skjtalks
      @skjtalks  2 роки тому +1

      Thanks a lot Meenakshi ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Sagittarius365
    @Sagittarius365 2 роки тому +37

    അമ്മായമ്മ നെഗറ്റീവ് റോൾ 👌👌 ആയി ചെയ്തിട്ടുണ്ട്. Relevant topic. Most of the families can relate this

    • @skjtalks
      @skjtalks  2 роки тому +1

      Thanks a lot Arya❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ayishaameer2004
    @ayishaameer2004 2 роки тому +3

    Oro divasavum oro topic aayi vanu manasil nanmayundakunaa videos..... 💕

    • @skjtalks
      @skjtalks  2 роки тому +1

      Thank you Ayisha

  • @tastyfoodofpattambi5848
    @tastyfoodofpattambi5848 2 роки тому +13

    ഓരോ പ്രാവശ്യവും നല്ല നല്ല topics ആണ് ഇടുന്നത് 😻❤️ ഓരോ ആഴ്ചയിലും രണ്ട് വീഡിയോ ഇട്ടൂടെ കാരണം വീഡിയോക് വെയ്റ്റിംഗ് ആണ് 😻

    • @skjtalks
      @skjtalks  2 роки тому +1

      Thank you Najila

  • @Meenasharma-dm5ru
    @Meenasharma-dm5ru Рік тому +1

    I have a seizure disorder ....but my mil and my husband are my big support...they care for me a lot ...I'm living happily with my mil my husband my son and my daughter.....my husband is my big blessing in my life

  • @aysharameeza6447
    @aysharameeza6447 2 роки тому +8

    Dis kind of husband don’t even deserve such a gud wife
    Dey just need der moms happyness
    I can understand bcz iam also suffering dis from my hubby and mother in law 😞

  • @AaliyaAzeem
    @AaliyaAzeem 2 роки тому +46

    I really appreciate that the whole message is properly getting conveyed at 8:53. Or else partner's side- social message would have been incomplete... Good and positive climax ❤️

  • @arjunnp1551
    @arjunnp1551 2 роки тому +4

    After Seeing I Felt Really Emotional

  • @Shilpa-tp5xo
    @Shilpa-tp5xo 2 роки тому +54

    Dear SKJ Talks,
    I can relate my life closely to this video.
    Ours was an arranged marriage but we didn’t do horoscope match as both the families didn’t want to do that.
    After 2 days of marriage , my FIL got chest pain and we took him to the hospital. The moment he was taken to the Emergency, my MIL asked for my horoscope.
    3 months post to my marriage I suffered an asthma attack. I somehow managed to get through the night. Early in the morning I told my FIL, I don’t feel good. I need to go home (which is hardly 3km from their place). His response was "vayyenkil anubhaviche pattu".
    Touchwood my husband is very understanding and he always takes my side. Both of us and our kid live away from all of them now

  • @rajimolskurup3552
    @rajimolskurup3552 2 роки тому +6

    No comments man..... A perfect relevant topic good presentation 🥰🥰😍😍🥰🥰😍

  • @SreeZzDQ.
    @SreeZzDQ. 2 роки тому +3

    നല്ല അവതരണം ആയിരുന്നു...❤️ഇന്നും നടന്നുകൊണ്ടിരിക്കുന്ന കാര്യം...

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Amrutha ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @SreeZzDQ.
      @SreeZzDQ. 2 роки тому

      @@skjtalks ഉറപ്പായും..🤘🏻

  • @jamsheerthandora1256
    @jamsheerthandora1256 2 роки тому +9

    Expects a happy ending video ..felt like a normal serial

  • @naufiyanazar3576
    @naufiyanazar3576 Рік тому +2

    Great content❤good message in this situation

  • @daizz5500
    @daizz5500 2 роки тому +82

    It's too bad that men don't even reply back to their mothers when they insult and misbehave with their wifes. Is it too much to ask for?.. How can you keep quite when someone is treating your wife worst then garbage. On the other hand women always interrupt whenever their family members do any kind of misbehaving with their son in laws.

    • @zoelmal4865
      @zoelmal4865 2 роки тому +8

      Absolutely true

    • @anjanas4969
      @anjanas4969 2 роки тому +5

      Very true...

    • @fayhafathima5418
      @fayhafathima5418 2 роки тому +5

      Women have the courage to respond..

    • @daizz5500
      @daizz5500 2 роки тому +8

      @@fayhafathima5418 definitely she has the courage to do that, and if she really said what she wants to say to her on her face then she will not even be able to talk to her son without feeling ashamed. So it's better that the son tells her what is right and wrong peacefully.

    • @deepasunil6346
      @deepasunil6346 2 роки тому +11

      If he responds, his mother will hate him and put him Nick names. Mother will act like she lost everything,and she is abandoned by her son because of her daughter in law. It's my experience

  • @praveenabhaskerpg541
    @praveenabhaskerpg541 2 роки тому +1

    Relevant topic & good message to this society

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Praveena ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nikhilaravind8871
    @nikhilaravind8871 2 роки тому +16

    Unbelievable presentation 🥳🥳🥳🥳
    No words to say your talent 🥳🥳🥳🥳
    It's really awesome 🥳🥳🥳🥳
    💯 percentage support

    • @skjtalks
      @skjtalks  2 роки тому +1

      Thank you Nikhil for your love and support.

  • @freefirebrosgath3266
    @freefirebrosgath3266 2 роки тому +1

    Good massage My Life

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @theresashaji2716
    @theresashaji2716 2 роки тому +10

    Nalla topic 🔥🔥 waiting for next video ❤️❤️❤️

    • @skjtalks
      @skjtalks  2 роки тому +1

      Thank you Theresa

  • @bullbullhayyan712
    @bullbullhayyan712 2 роки тому +1

    good massage 👍

    • @skjtalks
      @skjtalks  2 роки тому

      Thanks a lot ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @manjuakrishnan705
    @manjuakrishnan705 2 роки тому +69

    More power to all women who realize and move out of such toxic relationships!! More strength & love to their family & friends who help them overcome the mental trauma they have been through!

    • @skjtalks
      @skjtalks  2 роки тому

      Yes, Manju.
      Thanks a lot ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @Dilsereee
      @Dilsereee 2 роки тому +1

      @@skjtalks ningada oru video status itathin ammayiamayum nathoon um kudi undakya pukil

    • @wowser2153
      @wowser2153 Рік тому

      @@skjtalksfits ulla pennine athu parayade kalyanam kazhipiccha avalude parents thettukaar

  • @sreekaladkkala3382
    @sreekaladkkala3382 Рік тому +1

    Good story. 👍
    Good message

  • @athul560
    @athul560 2 роки тому +4

    Fantastic acting arya chechi... So beautiful SKJ talks... ❤❤

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Anushima ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @chippysunil4422
    @chippysunil4422 2 роки тому +9

    Hats off to the entire team of skj talks vegam 1M Adikatte best wishes

    • @skjtalks
      @skjtalks  2 роки тому

      Thanks a lot for your wishes Chippy

  • @sheenajoshy777
    @sheenajoshy777 2 роки тому +3

    Well Done 🔥 Most Relevant Topics 💥

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Amarisa❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sunikuriakose4256
    @sunikuriakose4256 2 роки тому +4

    Good content. All are acting very well.big salute to all.

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Suni❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @liyananavrin5620
    @liyananavrin5620 2 роки тому +17

    Hats off team skj.. Ee kunju familyude positive talks are really pleasant and needed.. A long to go...

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Liyana

  • @Here_we_go..557
    @Here_we_go..557 2 роки тому +8

    My mom had these same prblm. Also faced a lot of tortures from In-laws. But in our case her own parents never supported her.

  • @farshashahir
    @farshashahir 2 роки тому +3

    good message.... എന്നത്തേയും പോലെ എല്ലാവരും നന്നായി അഭിനയിച്ചു.

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Farsha ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rxyriya6670
    @rxyriya6670 2 роки тому +3

    ee skj talks oru sambavam thane sujith chettan pwoliya oro pwoli content vidoos n kondverum😍🔥❤️❤️❤️

    • @skjtalks
      @skjtalks  2 роки тому +1

      Thanks a lot Riya❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @prathyuprathyus7185
    @prathyuprathyus7185 2 роки тому +3

    കണ്ണ് നിറയാതെ കാണാൻ പറ്റിയില്ല 😞ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തും നിങ്ങളും 👍🏻❤️

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Prathyu

  • @vodnaladeepika4245
    @vodnaladeepika4245 2 роки тому +10

    Good message espacially father and mother support is most important in every women life

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Deepika ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @gopikaaneesh2879
    @gopikaaneesh2879 2 роки тому +7

    Again kalakkan content from skj 🔥🔥🔥🔥🔥🔥 Thanks for these wonderful videos....each and every content is superb....pls go ahead 👍👍

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Gopika❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sindhumenon7383
    @sindhumenon7383 2 роки тому +1

    Nice topic 👍👍👍👍👌👌👌all of them done nice acting. Heart touching vdos. All this really take place. Dil is thrown or mil is thrown by Dil due to illness. If daughter in law has some mental problems than it is over. She will never b cured or why treatment should be given. Such is the mentality of mother in law. Society also plays a role. At that time husband should stand but many time husband listen to mother and she is thrown out of house. Waiting for next vdo. Keep on going👍

  • @rahirahila5929
    @rahirahila5929 2 роки тому +49

    കല്യാണം കഴിഞ്ഞു കുറച്ച് കഴിഞ്ഞപ്പോ പറഞ്ഞിരുന്ന് ഞാൻ വന്നതിന് ശേഷം ആണ് ഉപ്പ മരിച്ചെന്നു😭

    • @aswathypk3013
      @aswathypk3013 2 роки тому +5

      ഇപ്പോൾ വല്ല പ്രശ്നം ഉണ്ടോ ചേച്ചി

    • @DANY.2k
      @DANY.2k 2 роки тому +10

      ഒന്നും സഹിച്ച് നിൽക്കണ്ട കാര്യമൊന്നുമില്ല നിങ്ങൾക്ക് ഒരു വ്യക്തിത്വമുണ്ട് നിങ്ങൾ നിങ്ങളെ മാത്രം വിശ്വസിച്ചു മുന്നോട്ടുപോകുക പ്രതികരിക്കുക

    • @bincyjose6518
      @bincyjose6518 2 роки тому +1

      Njnum Kure ketitnd.adhym mon undavn povnonda asugam vannen.pinned appan marichpo ath ente thalel ettu

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 роки тому

      @@bincyjose6518 Christian ingane visosikumo

  • @ushaabraham2391
    @ushaabraham2391 2 роки тому

    Very good message. God bless you all

  • @abhijithraj7762
    @abhijithraj7762 2 роки тому +83

    ഞാൻ എന്നത്തേയും പോലെ oru happy ending പ്രതീക്ഷിച്ചു....എന്തായാലും story നന്നായിട്ടുണ്ട് 👍👍👍

    • @shankaridharuman6866
      @shankaridharuman6866 2 роки тому +10

      Some times it better to be away from toxic people

    • @jijishasuresh3829
      @jijishasuresh3829 2 роки тому +18

      Aa kuttiye sambandhich ithanu happy ending...it polathe husband nte kude jeevikkunathnekkal nallath ottayku jeevikkunnathallee....

    • @abhijithraj7762
      @abhijithraj7762 2 роки тому +5

      @@jijishasuresh3829 ഞാൻ വിചാരിച്ചു ഭർത്താവ് തെറ്റ് മനസ്സിലാക്കി ക്ഷമ ചോദിക്കും എന്ന് 👍

    • @Waky237
      @Waky237 2 роки тому +2

      @@jijishasuresh3829 satyam. 🙏

  • @shalommshaji
    @shalommshaji 2 роки тому +4

    Wonderful message Sujith chetta 👏👏
    Keep it up 💖💖

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Shalom❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sureshpillai7731
    @sureshpillai7731 2 роки тому +5

    How cruel they are! I felt very sad for this girl 😢

    • @TheMariya1982
      @TheMariya1982 2 роки тому

      Ethu cruel alla nammude nattile sadarana karyam Annu . Chekkane veettukarku penninnde endu cheyyamallo

  • @dinnymariyam1234
    @dinnymariyam1234 2 роки тому +1

    Good message all done their part well good luck team

    • @skjtalks
      @skjtalks  2 роки тому +1

      Thanks a lot Dinny❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @karthika9713
    @karthika9713 2 роки тому +17

    അസുഖം വലുതോ ചെറുതോ ആവട്ടെ... നമ്മളോടൊപ്പം സ്നേഹത്തോടെ ജീവിക്കുന്ന പങ്കാളിയെ കേവലം ഒരു അസുഖത്തിന്റെ പേരിൽ വേണ്ടന്ന് വയ്ക്കുന്നവർ ഒന്നും മനുഷ്യനാവില്ല. കൂടെ നിന്ന് സ്നേഹത്തോടെയും കരുതലോടെയും പരിചരിക്കുകയാണ് വേണ്ടത് അതാണ് അവരും ആഗ്രഹിക്കുന്നത്..

  • @pscstudydiary2013
    @pscstudydiary2013 2 роки тому +2

    വളരെ നല്ല message ❤❤

  • @rasjerky3803
    @rasjerky3803 2 роки тому +60

    ഈ ചാനലിൻ്റെ ഉടമയുടെ അമ്മയും അച്ഛനും ഭാഗ്യം ചെയ്തവരാണ്❤️ഇങ്ങനെ ഒരു നല്ല മകനെ കിട്ടിയതിൽ നിങ്ങൾക്ക് അഭിമാനിക്കാം👍

  • @youandmeentertaintments
    @youandmeentertaintments 2 роки тому +105

    സ്വന്തം ജീവിതത്തിലെ ഒരു വല്യ തീരുമാനം എടുക്കാൻ കഴിയാത്ത ഒരുത്തന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നത് തന്നെയാ

    • @sarithakp6626
      @sarithakp6626 2 роки тому +2

      എന്റെ അനുഭവം..

    • @safiaa6336
      @safiaa6336 2 роки тому +2

      Enikkum ithea anubavamaane

  • @aseenaca3666
    @aseenaca3666 2 роки тому +3

    Good message... ❤❤❤

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Aseena❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @akshaya6thanjana4th66
    @akshaya6thanjana4th66 Рік тому +1

    എനിക്കും ഫിക്സ് ഉണ്ട്‌ കല്യാണത്തിന് ശേഷം വന്നതാണ് ഒരുപ്പാട്‌ ടെൻഷൻ വരുമ്പോൾ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഭയങ്കര പ്രശ്നം ആണ് എനിക്ക് വന്ന പോലെ വേറെ ആർക്കും വരുത്തരുത് എന്റെ ഗുരുവായൂരപ്പാ 🙏🙏🙏

  • @vinishavijay3243
    @vinishavijay3243 2 роки тому +4

    Nalla topic... actors ellam super ann.... ith kandittengilum inganulla veettukar maari chindikatte....

  • @sumisiddique9997
    @sumisiddique9997 2 роки тому +1

    Veedinakathulla Oro problems nigal thurannu kattunnathu Oro jeevithangaludeyum kanaleriyunna pachayaya yadharthyamanu. Athil nigalkku abhimanikkam. Iniyum ithupolathe videos nayi urppayum kathirikkum. Good keep going SKJ teams.......

  • @bsdevika7804
    @bsdevika7804 2 роки тому +13

    Mikkavarum ellayidathum nadakunn karyangal thanna❤️👍👍 superb

  • @black-gu8cz
    @black-gu8cz 2 роки тому

    Relevant video. Expect second part of this video......👌👏👏

  • @mariamfebin8921
    @mariamfebin8921 2 роки тому +4

    Your topics are just amazing.keep up the good work

    • @skjtalks
      @skjtalks  2 роки тому

      Thanks a lot Mariam ❤
      ഇനി ആർക്കും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nimmyjohn8440
    @nimmyjohn8440 2 роки тому +1

    Absolutely right