ഇതുപോലെ സഹിച്ചു കൊണ്ടിരുന്നത് ആണ് ഞാനും. 9 year സ്നേഹിച്ചു കല്ല്യാണം കഴിച്ചതാണ് ഞങൾ. എന്നിട്ടും കല്ല്യാണം കഴിഞ്ഞ് hus nte വീട്ടിൽ എത്തിയ പിറ്റെ ദിവസ്സം മുതൽ തുടങ്ങിയ പോരാ. Pregnancy പോലും സ്വസ്ഥത ഇല്ലായിരുന്നു. ഒടുവിൽ കുഞ്ഞിന് 5 മാസം ഉള്ളപ്പോൾ എന്നെയും കുഞ്ഞിനെയും കൂട്ടി വേറേ വീട്ടിലെക്ക് മാറി ❤ ഇപ്പൊൾ molk 3 അര വയസ്സ് ആയി 2 ദിവസ്സം കൂടി കഴിഞ്ഞാൽ രണ്ടാമത്തെ കുഞ്ഞ് വരും ഞങ്ങൾക്ക്. രണ്ടാമത്തെ pregnancy സത്യം പറഞ്ഞാല് നല്ല സന്തോഷം ആയിരുന്നു. ആരുടെയും കുത്ത് വാക്കില്ല. സന്തോഷം മാത്രം ആയിരുന്നു. ചേട്ടൻ അമ്മയുടെ അടുത്തേക്ക് പോകും കാണും ഒക്കെ ചെയ്യും. ഇപ്പൊൾ വന്ന് തുടങ്ങിയിട്ടുണ്ട് പക്ഷെ സ്ഥിരം ആവില്ല. ആയാൽ എൻ്റെ ഇപ്പോഴത്തെ സമാധാനം പോകും. ഒരേഒരു ലൈഫ് ഉള്ളൂ അതു happy ആയിട്ടിരിക്കണം. പിന്നേ ഇവരുടെ സ്വഭാവം ഒന്നും ഒരിക്കലും മാറില്ല അത് ഒരുപാട് വട്ടം തെളിഞ്ഞതാ.... ഇപ്പൊൾ happy ആണ് 😊😊🙏
നല്ല നെട്ടല്ല് ഉള്ള ബർത്താവ് ഇതാണ് കഥാ നല്ല കഥ❤❤❤❤❤
💯
💯
❤❤❤
ഭർത്താവ് character സൂപ്പർ..... ബോൾഡ് and സ്മാർട്ട് 👍🏻... സൂപ്പർ സ്റ്റോറി
നല്ല മെസ്സേജ്. പ്രായമായി വരുന്ന അമ്മമാർ ഇത്തരം സത്യങ്ങൾ അറിഞ്ഞു ജീവിച്ചാൽ വാർദ്ധക്യം സുഗമായി കടന്നു പോവും 😊
🙏🏻🙏🏻🙏🏻🙏🏻തിരുത്താൻ പറ്റില്ല
Illengil koduthadh okke vaangendi varum❤karma💯🔥
ഇങ്ങനെ വേണം ഭർത്താവ് 🥰👍🏻
നമ്മുടെ ആമി മോൾ ആണല്ലോ ❤❤പിന്നെന്തിനാ സുസു വിൽ വേറെ ആമി മോൾ ആക്കിയേ
അത് ആമി മോൾ അല്ലല്ലോ പിങ്കി മോൾ അല്ലേ ഇപ്പോൾ സുസുവിൽ ഉള്ളത് ..പണ്ട് ആമിയിലെ ഫ്രണ്ട് ദേവി ആയിരുന്നു ഇപ്പോഴത്തെ പിങ്കി ❤
aadhyam ee kuttiyayirunnu
നന്നായിട്ടുണ്ട്. എല്ലാരും അടിപൊളി അഭിനയം. കൗമുദി ടീവി യിലെ പരിപാടികൾ എല്ലാം variety കൾ തന്നെ
ഭർത്താവ് കൂടെ ഉള്ളത് തന്നെ വലിയ ഭാഗ്യം
നല്ല social msg ഉള്ള content good Short film keep going ✨
🥰
Arun you are so talented actor ❤❤❤
ഇതുപോലെ സഹിച്ചു കൊണ്ടിരുന്നത് ആണ് ഞാനും. 9 year സ്നേഹിച്ചു കല്ല്യാണം കഴിച്ചതാണ് ഞങൾ. എന്നിട്ടും കല്ല്യാണം കഴിഞ്ഞ് hus nte വീട്ടിൽ എത്തിയ പിറ്റെ ദിവസ്സം മുതൽ തുടങ്ങിയ പോരാ. Pregnancy പോലും സ്വസ്ഥത ഇല്ലായിരുന്നു. ഒടുവിൽ കുഞ്ഞിന് 5 മാസം ഉള്ളപ്പോൾ എന്നെയും കുഞ്ഞിനെയും കൂട്ടി വേറേ വീട്ടിലെക്ക് മാറി ❤ ഇപ്പൊൾ molk 3 അര വയസ്സ് ആയി 2 ദിവസ്സം കൂടി കഴിഞ്ഞാൽ രണ്ടാമത്തെ കുഞ്ഞ് വരും ഞങ്ങൾക്ക്. രണ്ടാമത്തെ pregnancy സത്യം പറഞ്ഞാല് നല്ല സന്തോഷം ആയിരുന്നു. ആരുടെയും കുത്ത് വാക്കില്ല. സന്തോഷം മാത്രം ആയിരുന്നു. ചേട്ടൻ അമ്മയുടെ അടുത്തേക്ക് പോകും കാണും ഒക്കെ ചെയ്യും. ഇപ്പൊൾ വന്ന് തുടങ്ങിയിട്ടുണ്ട് പക്ഷെ സ്ഥിരം ആവില്ല. ആയാൽ എൻ്റെ ഇപ്പോഴത്തെ സമാധാനം പോകും. ഒരേഒരു ലൈഫ് ഉള്ളൂ അതു happy ആയിട്ടിരിക്കണം. പിന്നേ ഇവരുടെ സ്വഭാവം ഒന്നും ഒരിക്കലും മാറില്ല അത് ഒരുപാട് വട്ടം തെളിഞ്ഞതാ.... ഇപ്പൊൾ happy ആണ് 😊😊🙏
Oru veetil thammil thallunadhilum nalladhu maari thanasikunadhu thanneya
ഒറ്റമോൻ ഒക്കെ ഉള്ളിടത്തു അതും നടക്കില്ല 😢 ഇട്ടേച്ചു പോവാനും പറ്റില്ല അനുഭവിക്കാതെ വേറെ നിവർത്തി ഇല്ല 🥺
@dp5030 സത്യം
@@നീലാംബരി-ര7ഖ അതേ
@@നീലാംബരി-ര7ഖ ota mon ayalum mari thamasikanam chechi
Itak akumbo evardeoke swbam kore oke marum
SKJyile Arun chettane kandathil santhosham🎉❤😊
❤
Revathy യും 🥰
❤❤❤
@@Itsmydreams6365 Thank u so much 😍❤️
ചേട്ടൻ powlichu ഇങ്ങനെ aavanm 💪🏻💪🏻🥰🥰
Glad to be a part of this video ❤
Thankyou so much Rajesh sir ❤and kaumudy
U acted well ❤❤ 😊😊
Well done mithuuu.... Super acting alll
Keep going dear mithu..❤
ആ മരുമകളെ കാണാൻ എന്ത് ഭംഗിയാ 🥰🥰
Ithu Amritha kannan ji nath allle!!!!
ആവോ അറിയില്ല.എന്തായാലും സുന്ദരിയാ... അമ്മായിമ്മയും മരുമകളും 🥰👍🏽
Ente barthav ithe pole aanu 🙌❤️🥰
Arun chettan super aayittind adipoli thannneeee❤❤❤
കഥ ആണെങ്കിലും ഭർത്താവ് Super
Natural Acting especially Revu
Thank u so much 😍❤️
Engane nalla support ulla husband aanu penninu vendathu.
Happy to b part of this video 😊 do watch & share your opinions guys
Revu skj talks pole ithilum super a🥰
@Bindhu-p6c Thank u 🥰
Amrutha vere level acting 😘♥️
Ellaa bharthaakkanmarum ingane chindhichirunnengi ethra ethra kudumbangal rakshapettene😊
Aruninte minute expressions.always a fan of that😍😍
Arun ne kandittt vannathaanu 😍
Ingane ullavarkk ith thanne marupadi 👍👍👍👍
Aami kutty Aami thannae...ethranalayi Kanditt
❤
നല്ല നടേല് ഉള്ള ഭർത്താവ് 👌🏻👌🏻👌🏻
Good message, good acting especially the heroine
Satisfaction 100%
അടിപൊളി ❤നല്ലൊരു മെസ്സേജ്
Skj ടീംസ് ഓരോരുത്തർ ആയി കൗമുദിൽ എത്തുന്നുണ്ടല്ലോ. 👍👍
☺️
Arun❤.....well done🤠 keep going, really proud of you 💥💫
Good message 👍❤️, super
Arun💗💗
Arun eattan polichu❤
Amritha varsha kalkkii...... Natural acting... ❤
നല്ല മെസ്സേജ് ഇതിൻ്റെ part - 2 വേണം❤❤❤❤
Arun❤️❤️
Very goood, nalla story,
Super duper ending...serves right
Adipoli super enikum undayrunnu ethupola oru jeevitham
ARUN chettaan❤😊
Ayyo nammude aami mol😍😍kure nalayalo kandit
ആമി മോൾ, സുനിത മേനോൻ ❤❤❤എല്ലവരും ഉണ്ടോ 😂😂😂
ഞാനും ഓർത്തു😅❤
അമ്മൂമ്മ പേരക്കുട്ടി കോംബോ❤😊
❤
Husband സൂപ്പർ. ഇങ്ങനെ വേണം ഭർത്താവ് ആയാൽ
അമൃത മോൾ ❤️❤️❤️❤️
SKJ Team Su su Team Ellavarum undaloo ellapidodom polae ethum Kiduuu...
അനു സൂപ്പർ നന്നായിട്ടുണ്ട് എല്ലാവരും 👌👌👌👌
Super 👏👏👏👏👍🙏🙏🙏🙏😍
Super ❤❤
ആമി കുട്ടാ സൂപ്പർ ❤❤
Suuuuperb ❤🎉🎉🎉
Arun🥰💕
Bharathave anne thettathe velikka... Suppperrr suppperr🎉🎉🎉🎉😅😅😅😅
Evale pole ulla chatta ammayiamma vaanagalum naathun vaanagalum .... Preshanakkar
ആമി കുട്ടി ❤
Excellent great message.
Arun super
Best theme❤❤❤
ഗുഡ് msg 👍👍
Molus kalakki❤
❤❤❤arun❤❤❤
Good story
Adipoliy 😊😊😊😊😊
സൂപ്പർ ❤❤
Adipoli
👌👌👌👌👍very good
കൊള്ളാം 👍👍👍
പല വീട്ടിലും ഉള്ള അവസ്ഥ.. പുറമെ നിന്നും നോക്കുന്നവർക് ഇദൊന്നും മനസ്സിലാവില്ല....
Hus kalakkunnundu
Good 👍🏽
👍👍 സൂപ്പർ 👍👍👍
അടിപൊളി
Arun😊
ആമി മോൾ ❤❤❤
Aami mol❤
❤
മിതു ❤
Skj talk team members ❤❤
🥰
SKJ characters!!
☺️
Very nice 👌
Old susuvile aami mol
Aamikutty❤❤❤😅😅😅
❤
Skj arun❤revathi
😍❤️
അരുൺ ഏട്ടൻ 🥰
Super 🎉
Elllaaaaa veettilum athintedhaaaya prblms und, ammayiammamaaark onn aaaalojikkaaane ullu, praaayamaayi varaaan ennath, but chindhikkunnillaaaaann mathram, Enne vtl ninn randu thavana purathaaakki. Pinne ithrem sahich ninnath makkale vijaaarich mathram😢
❤❤😍😘
arun🥰
Super 👌
Photocopy nte avastha... Same nte ammayiamma dil... Divorce sil
Pinki mol♥️suneetha chechi😁
Can you please add English subtitles
Aamikkutty super mole ❤😘😘
Ente ammayi ammakkum ee thiricharivu undayal mathi 30 vayasaya molk bathroomil pokan vare vellam eduthu kodukkum athu maru makkal cheyth kodukkanam avalu roomil kayari irunnal kazhikkanum bathroomil pokanum mathrame roominu purathirangu
Athu ishtam poley cheyatey.. nigalum ishtam poley cheyoo.. nigal thalparyam illathathu cheyanda athrem illu
എല്ലാ അമ്മായിമ്മ മരും ഇങ്ങനെ തന്നെ ആണോ 😏
Ammachiku molku kondu kodukanel kodukatte… her wish but ningale kondu cheyipikan ulla right illa avarku
@@Bindhu-p6c ente ammayi amma inganeyanu molk kulikkan vellam choodakki kodukkanam tea ittu kondu kodukkanam avalude dress alakkanam avalu padikkan pokan ulla food undakki kodukkanam ammayi amma guiding mathrame ullu anubhavikkunnavarke athu ethratholam aanennu ariyu mental torturing aanu
@@yamunaindira242 ചേച്ചി aa തള്ള യോട് പറ വേണേൽ മോൾക്ക് അത്രക്ക് പോലും അനങ്ങാൻ പറ്റില്ലെങ്കിൽ ഒരു വേലക്കാരിയെ നിർത്താൻ അല്ലേൽ അവരോട് ചെയ്യാൻ
Kasthoriman serial jeeva home location🥰
സൂപ്പർ
Nalla theerumaanam❤..Aa Ammaneum moleum eduth kinattil idaan thoni😂😂😐
😄
രേവതി ❤️
Thank u 😍❤️
ഇതു സ്നേഹപൂർവ്വം ശ്യാമയിലെ വീട് ആണ്
Ethojanmakalpanayil serial house
Cold case movie le rent home location
Next episode part 5 wait bro