Thokla | Aduppu | Comedy
Вставка
- Опубліковано 23 гру 2023
- Watch: #aduppu #asanum_pullarum #Comedy #WebSeries #malayalam
For Business Promotion & Sponsorships - aduppuentertainment@gmail.com
aduppu_official...
Concept & Direction: Parappu
parappu__?...
/ bipindas.parappanangadi
************************************
Founder: Aswani Babu
aswanibabu_?igs...
/ aswanibipindas
THOKLA
Script, Direction & Edit : Parappu
DOP : Shyam Jith & Safa Kabeer
Assistant Directors : Abhinand,
Lights : Aswanth Lal, Aswin Puthari
Tittle Design : Baiju
Actors : Aswani Babu, Niranjan, Aswin, Aswanth Lal, Neha & Parappu....
ഇൻസ്റ്റ റീൽ കണ്ടു ഇത് കാണാൻ വന്ന ആരൊക്കെ ഉണ്ട് 👍👍👍
ഞാനുണ്ട്
🙌
yes
Yes😂
Any tamil people here 😂😂!
Su su su 😂😂
Ullen ayya!
🙋🏼♂️ഞാൻ ഒണ്ട്
പാട്ടും ആ പെൺകുട്ടിയുടെ ഡാൻസും അടിപൊളി
❤❤❤❤
Kurachu overa
😂😂
@@nikkioggy2549aane kunjirikk
ശരിക്കും മാസത്തിൽ ഒന്നോ രണ്ടോ തവണ ഈ അടുപ്പ് കത്തണം എന്നാണ് എന്റെ ഒരു ഇത്...,
ബൈ ദ ബൈ കരോൾ song അടിപൊളി 🤣🤣🤣
Team ADUPPU ♥️♥️♥️🔥🔥🔥
ഇതുപോലെ വേവാത്ത കണ്ടൻഡും കൊണ്ടുവരുന്നതിനേക്കാൾ നല്ലത് അല്പം വൈകിയാലും നല്ല എന്റർടെനിങ്ങും പഴയ പോലത്തെ അടിപൊളി കണ്ടന്റുകളും ആയിട്ട് വരുന്നതാണ്.
ശ്രമിക്കാം
കരിക്കിനും ഒതളങ്ങ തുരുത്തിനും ശേഷം ഇഷ്ടപ്പെട്ട ആദ്യ വീഡിയോ... 👏🏻👏🏻👏🏻👏🏻👏🏻Adipoli Makkaleee🎉🎉🎉 Happy New Yearr
❤
അടുപ്പിന്റെ അരങ്ങതും അണിയറയിലും പ്രവർത്തിക്കുന്ന സുഹൃതുക്കൾക് ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു ♥️♥️♥️
Love ❤
മനോഹരം നല്ല വൃത്തിയായി ചെയ്തു അടുപ്പിന്റെ ഏറ്റവും ഇഷ്ടമായഎപ്പിസോഡ് ❤👍🏽👍🏽👍🏽👍🏽
കരോൾ സോങ്ങ് കിടു...
പണ്ട് കാലത്ത് മ്മള്ളും ഇത് പോലെ പാടി നടന്ന്ണ്ട്.
എൻ്റെ അടുത്ത് നിൽക്കാൻ യേശുവുണ്ട് എല്ലാരും വരുവിൻ.. ഇതാണ് main
12 manikk video ittal kaanulann vicharicho 😂...👏👋
Super aduppu team....klara tottijayan klarayude makal and payyans ellavarum pwolichu
ആ പയ്യന്മാരുടെ പാട്ടും ആ കുട്ടിയുടെ ഡാൻസും വളരെ നന്നായി
@team adupp❤
കൊറച്ചുംകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ബെർതെ ഇങ്ങനെ ആഗ്രഹിച്ചു പോകാണ്.
Set anu vibe anu vere level ആയിക്കണ് ❤🎉
അടുത്ത തവണ സെറ്റാക്കാ
മകളുടെ ഡാൻസിന് മുന്നിൽ തമന്ന വരെ തോറ്റുപോകുന്നു 😂🎉
Love from andhra pradesh ❤❤❤❤ సూపర్ మచ్చ 😂😂😂
💕💕💞♥️
വിശേഷദിവസങ്ങളിൽ മാത്രേ അടുപ്പ് കത്തിക്കുവോളോ. 😢😢😢
Orupaad videoskandu christmas nte ith vere level 🤣🤣❤🔥
സൂപ്പർ... പാട്ടുകൾ അതി ഗംഭീരം 👏👏
❤❤❤❤
എന്റമ്മോ...ചിരിച്ച ചത്ത്....😂😂😂
കാത്തിരുന്നു കാത്തിരുന്നു നല്ലൊരു thokkla തന്നെ kitti😂😂😂😂😂
❤❤❤❤
തോക്ല എന്താ എന്ന് അറിയാനുള്ള ആ ആകാംഷ ഉണ്ടല്ലോ 😃😃 അതൊന്ന് വേറെ തന്നെ ആണ് 😂
അടിപൊളി 🥰🥰🥰🥰👍👍👍👍സൂ.... പർ പാട്ട് എല്ലാവരും അടിപൊളി ❤❤❤❤❤❤❤
❤❤❤❤❤ അടുപ്പ് കത്തീ🔥🔥🔥
Kiduveeeee ❤❤❤❤❤ pattoooookkkeeee set aaaannnnnnn
കണ്ടിട്ട് പറയാം എങ്ങനെ ഉണ്ടെന്ന് 🤭
അടിപൊളി 💙
Kidu...poli song. 🎉🎉
ഇന്നലെ ശോഭ പറമ്പിൽ വെച്ച് കണ്ടു പരിചയപെട്ടു. സന്തോഷം 😍😌
Sett 👍🏻👍🏻... പാട്ട് ഒക്കെ പൊളി
കരോക്കെ സോങ് വേറെ ലെവൽ ആയിരുന്നു Bro 😍🙌
സ്നേഹം ❤
Thokla 😂true love ❤❤❤❤😅😅😅.
Nalla iruku da elai😂😂....super👌👌😂
Adupppppp is backkkk😍🔥🔥🔥
Reels കണ്ടുവന്നാറുണ്ടോ?
അങ്ങനെ പൂച്ച പെറ്റു കിടന്ന അടുപ്പ് ഒന്ന് പുകഞ്ഞു കണ്ടു... ഇനിയും ഇത്ര ലാഗ് അടുപ്പിക്കല്ലേ പ്ലീസ്
എൻഡ് ടൈറ്റിൽ കഴിഞ്ഞു പത്തിരുപത് സെക്കന്റ് ബാക്കി കണ്ടപ്പോൾ പോസ്റ്റ് ക്രെഡിറ്റ് സീനുണ്ടാകുമെന്ന് തെറ്റിദ്ധരിച്ചു 🤣
Pwoli episode..😂😂
Ee show kku shesham mungalle, iniyum more n more shows xpect cheyyunnu😅😅
ഒരു അടുപ്പിലെ കാത്തിരിപ്പായി പോയി,....
അടുത്തത് പെട്ടെന്ന് ആയിക്കോട്ടെ
Adi poli ❤️ love from tamilnadu
Kollam poliii 🔥💗 nice work 🎉👏
വന്നു...വന്നു...അവർ വന്നു......😍🔥
E short film pollichu last മാവേലി secen ഒട്ടും prethishichilla ഇങ്ങനെ അന്ന് 🥰🥰🥰🥰 editing songs എല്ലാം pollichu congratulates all, innium nala short film cheyatte god bless you ❤️🥰🥰🥰
കാണാൻ വൈകി പോയല്ലോടോ ❤️ superb
അടിപൊളി, പ്രതേകിച്ചു പാട്ടുകൾ 😀😀❤️❤️❤️👍
❤❤❤❤
Polichu 👏❤️
കൊള്ളാം അടിപൊളി❤❤❤
❤❤❤❤
പയ്യൻസ് ഒക്കെ അങ്ങു വലുതായല്ലോ...... പയ്യന്മാരുടെ ഓരോ വയസ്സ് കൊടുമ്പോഴാ ഓരോ episod ഇറങ്ങുന്നത് .... *അടുപ്പ്* പെരുത്ത് ഇഷ്ടം 😍😍😂
നിങ്ങളെ എല്ലാ എപ്പിസോഡും കിടിലം ആണ് 😻❤️
❤❤❤❤
I’m thrilled to have ur team work…..so…so….fantastic…carol song all sooooooper….more over comedy….ur wife performance 👌👌anyway congrats dear also aduppu team👍👏🏻👏🏻♥️👌
❤❤❤❤
Song polichu da😂😂😂
Kamukan payyan polich❤🎉
അടിപൊളി ❤️❤️🔥
Song okkee vere level ayind 🔥 thanne😂❤
Christmasnenkilum vannallo 😅
Enthayalum carol kidu aanu
karikkh........ aduppanuu 😂
പരപ്പു.... Kidu❤
Powlich bro❤️
Parappu പിള്ളേര് പൊളിച്ചു ട്ടൊ superrr തൊക്ലാ 🥰🥰
അത് അങ്ങ് ഇഷ്ട്ടം aayi❤️
ഒരേ പൊളി 🎉
ന്റെ പൊന്നോയ് 8:58 എജ്ജാതി എൻട്രി..😂😂😂😂
Ayo amma orey poli...😂😂 thotti jayan clarayum
തോ +ക്ല തോക്ല 🤣🤣🤣😝😝സൂപ്പർ
❤adi poli..❤
Polii 🔥🔥
Powli❤❤❤
Songs seen aan mone😂❤❤power shortfilm❤
Ijjathi saadanam😂😂😂😂
മാമ്പൂ ഒക്കെ ആകെ മാറി പോയി 😅
Gust rolee polii❤❤❤🙈🙈🙈
Poli poli poliyee... 🙌💓💓😍
Enta mone twist vere level 😂😂😂
1manik shesham kanuna arelum undo
Ndey
2:27
4.35 am kanunnu
7.21
Yee
അടിപൊളി 😍😂😂😂😂
Aishhhh🎉patt kidu 😂
Ee oru vibe vidathe ഇടയ്ക്കോരോന്നൊക്കെ കാച്ചി കുറുക്കി വിടണേ...
എൺ പേര് ശുകൂർ എൺ ഊര് കണ്ണൂർ പേസാമാ നെഞ്ചോട് ഞാൻ മറന്ന് പോയെ...... this song reminds me
3:57 pull kuttile eshuveee😹✨
Song ellam powli❤
Eee raathriyil adupp kathichaa 😂
ഒരുപാട് ഇഷ്ടം ആണ് എല്ലാ episodum ഒരു രക്ഷയും ഇല്ല. എല്ലാരും പൊളി 😘😘😘
First അടിച്ചേ 💓
Powli❤😊😊😊
Dance scene🔥
Powli😂🎉
Sooper annallooo
Vanno😂❤ thokla 😂
😂😂😂മുത്ത് മണികളെ പൊളിച്ചു ട്ടോ അടുത്തത് പെട്ടന് പോരട്ടെ 👍👍👍👌👌👌
Ee carolil ketta nalla paat ...Manmadha eshu😂
ക്ലാരാ......... തൊട്ടി ജയൻ😂... തോ+ ക്ല = തൊക്ല
Thokla. Aduppu. Pollisanam😂😂😂😂😂
Nice work❤❤❤
Excellent 👌👌
വന്നേ വന്നേ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤Merry X mass All Aduppu Teams 😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️
Next viral Songsssssss🔥🔥🔥🔥
❤❤❤❤
പെണ്ണിന്റെ ഡാൻസ് പൊളിയാ ❤❤
❤
Poli episode 😄😅
ഇത് സംഭവം കലക്കി
Happy Xmas😍😍😍😂👏👏👏
Ente ponnudaaveeee vayalaarrr ezhthvooo inganeee😂😂😂
Ejjathi sanm chirich chirich chath😂
Poli🔥🔥
Waiting ❤