ലംബോർഗിനി ഉറൂസ് പോലെയുള്ള Luxury കാറുകളുടെ കളക്ഷനുണ്ട് റോയൽ ഡ്രൈവിൽ | Lamborghini Urus@Royal Drive

Поділитися
Вставка
  • Опубліковано 28 січ 2025
  • കേരളത്തിൽ മറ്റൊരു പ്രീമിയം യൂസ്ഡ് കാർ ഷോറൂമിലും കാണാനാവാത്ത എക്സോട്ടിക് കാറുകളുടെ കളക്ഷനുണ്ട് കൊച്ചിയിലെ റോയൽ ഡ്രൈവിൽ.ലംബോർഗിനി ഉറൂസ് ,ബെന്റലി ,ഫോർഡ് മസ്താങ് എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു...
    To Connect with Royal Drive 8129909090
    www.royaldrive...
    www.rdsmart.in/
    App :- bit.ly/3gtP2yr
    YT Channel:- / royaldrivepreownedluxu...
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #RoyalDrive#BaijuNNair #PremiumUsedCarShowroom#MalayalamAutoVlog##LmborghiniUrus#MalayalamReview#Bently#ExoticCars

КОМЕНТАРІ • 606

  • @bhagyeshkpv
    @bhagyeshkpv 2 роки тому +22

    എംഡിയുടെ സംസാരം കേൾക്കാൻ എന്ത്‌ രസമാണ് 😍

  • @jabez5366
    @jabez5366 2 роки тому +496

    ബാങ്കിൽ ഒരു മൂന്നര cr-ഉം സ്വന്തമായി ഒരു പെട്രോൾ പമ്പും, പിന്നെ ഓരോ periodic സർവീസ് maintenance- നും ഒരു പുതിയ swift വാങ്ങുന്ന പൈസ മുടക്കാൻ capacity- യുള്ള ആളുകൾക്ക് ഉറുസ് സ്വന്തമാക്കാം.✌️

    • @Adv.ചന്തഹംസMBBS
      @Adv.ചന്തഹംസMBBS 2 роки тому +114

      ഒരു കാര്യം വിട്ടു പോയി.... സ്വന്തമായി ഒരു പത്തു മുപ്പത് ഏക്കർ സ്ഥലവും അതിനകത്തു നല്ലൊരു മെക്ക്കാർഡൻ ടാറിങ് കഴിഞ്ഞ റോഡും.... ഇതൊന്ന് ഓടിക്കാൻ....

    • @rajivt1982
      @rajivt1982 2 роки тому +14

      3.5 CR nu vandi kittilallo ?? Angane Alle adhyam ee videoyil parayunathu .. road tax thanne oru 1 CR varum keralathil ..

    • @shamsum213
      @shamsum213 2 роки тому +4

      100%

    • @navinbpalathingal
      @navinbpalathingal 2 роки тому +28

      swanthum petrol pump undelum free ayit engne petrol kitum😁😁

    • @ajmalsaleem87
      @ajmalsaleem87 2 роки тому +5

      @@rajivt1982 ayyayyoo ... Road Tax oru 30-40 lakhs okke varullu

  • @abhinavviswanadh5591
    @abhinavviswanadh5591 2 роки тому +21

    Owned by synthite group, the first and only urus ive seen in person, glad to hear it landed in safe hands

  • @donawillams
    @donawillams 2 роки тому +32

    പൃഥ്വിരാജ് ,ചേട്ടൻ്റെ വീഡിയോ കണ്ടൂ എന്ന് തോനുന്നു...
    ഉറുസിനെ പുള്ളിക്കാരൻ കൊണ്ട് പോയി 😃😃😃

  • @sreejeshp1299
    @sreejeshp1299 2 роки тому +10

    ഉറൂസ് Royal drive ൽ വിറ്റ് അതിലും മികച്ചത് നോക്കുന്ന ആളാണ് യഥാർത്ഥ Hero

  • @jeevanphilip1993
    @jeevanphilip1993 2 роки тому +215

    Prithvi exchanged his huracan and got the 2019 urus [4cr]from the same royal drive

  • @fayismuhammadhk5694
    @fayismuhammadhk5694 2 роки тому +58

    പ്രിത്വിരാജ്ന് വിധിച്ച വണ്ടി 😍

  • @vishnur9594
    @vishnur9594 2 роки тому +59

    കണ്ടാൽ പേടി തോന്നുന്ന Urus ൻ്റെ white ആണ് കൊടും ഭീകരൻ... 😎😎

  • @aneeshjrin7084
    @aneeshjrin7084 2 роки тому +14

    royal drive owner താഴ്മ ഉള്ള ഒരാൾ respect

  • @RedlineGaming007
    @RedlineGaming007 2 роки тому +50

    Lamborghini first SUV is LM 002 which was launched on 1986.

  • @nobinvarghese2494
    @nobinvarghese2494 2 роки тому +69

    ഞാൻ ലോണും റെഡി ആക്കി ഷോറുമിൽ ചെന്നപ്പോൾ ഉറൂസ് പൃഥ്വിരാജ് കൊണ്ടു പോയെന്നു പറഞ്ഞു, ആ പോട്ടെ അടുത്തത് വരട്ടെ അപ്പൊ നോക്കാം 🤭😄

  • @dileepk5770
    @dileepk5770 2 роки тому +1

    മാതൃഭൂമി പങ്ക്‌തിയിൽ നിന്ന് യൂട്യൂബ് അവതാരകനായി. മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Koshikurien
    @Koshikurien 2 роки тому +70

    Same കാർ പ്രിത്വിരാജ് സ്വന്തമാക്കിയിട്ടുണ്ട് ❤‍🔥❤‍🔥❤‍🔥
    Mollywood's first urus🔥🔥🔥

  • @leenkumar5727
    @leenkumar5727 2 роки тому +95

    ഇന്നലെ ഞാൻ ഈ ഷോറൂമിൽ പോയിരുന്നു... Urus nte front ലെ ആ red ലൈൻ ഇഷ്ടപെട്ടില്ല അതോണ്ട് എടുക്കാതെ ponnu🤩

    • @myvlogs2605
      @myvlogs2605 2 роки тому +2

      Athu nannaayi

    • @powerofvoice.474
      @powerofvoice.474 2 роки тому +2

      Same pich.

    • @faisalroyaldrive8965
      @faisalroyaldrive8965 2 роки тому

      😁😂

    • @shahi9261
      @shahi9261 2 роки тому +2

      എനിക്ക് ഫോഗ് ലാമ്പ് ചെറുതായി തോന്നി എടുക്കാതെ പോന്നു

    • @richujames6829
      @richujames6829 2 роки тому +1

      Ithe kargi konde irikuva atha njn ige ponne

  • @MithunDas-yz8kc
    @MithunDas-yz8kc 2 роки тому +85

    ഇനി കാണാൻ പോകുന്ന അവരാതം - "പ്രിത്വിരാജ് ഉറൂസ് വാങ്ങിക്കഴിഞ്ഞ് ഈ വീഡിയോ കാണുന്നവരുണ്ടോ?"

  • @imoutspoken6728
    @imoutspoken6728 2 роки тому +208

    രാജുവേട്ടൻ എടുത്തത് അറിഞ്ഞു വന്നവരുണ്ടോ 😅❤️

    • @mammas1226
      @mammas1226 2 роки тому +1

      👍

    • @royal-fb2zc
      @royal-fb2zc 2 роки тому +2

      ഈ വണ്ടി തന്നെ ആണ്‌ ആ വണ്ടി.🎉🎉

    • @jnd4268
      @jnd4268 2 роки тому

      അതിന്റെ മുന്നേ നഹ്ദി മന്തിയുടെ ഓണർസ് വാങ്ങിയിട്ടുണ്ട്...

    • @imoutspoken6728
      @imoutspoken6728 2 роки тому +3

      @@jnd4268 ഓ ആരും അറിഞ്ഞില്ല

    • @jishnusreeramkumar
      @jishnusreeramkumar 2 роки тому

      😅🤣❤️❤️❤️

  • @jabshakannur
    @jabshakannur 2 роки тому +6

    പൃഥ്വിരാജ് സ്വന്തമാക്കി 🔥

  • @njananu7651
    @njananu7651 2 роки тому +27

    പ്രിത്വിരാജ് മേടിച്ച ശേഷം കാണുന്നവർ? ✌️🔥

  • @tomgeorge301
    @tomgeorge301 2 роки тому +70

    lamborghini lm002 is the 1st SUV of Lamborghini produced from 1986-1993, which makes the urus the 2nd SUV.

  • @gopakumarkanjicode970
    @gopakumarkanjicode970 2 роки тому +7

    Wishes you a happy VISHU Baiju Chettan 💕

  • @networthviews56
    @networthviews56 2 роки тому +4

    Prithviraj😍🥰

  • @Pixelbirdknr
    @Pixelbirdknr 2 роки тому +7

    19:01 ഇവനില്‍ ഒരു കണ്ണുണ്ട്...!!!

  • @chandansvlog7231
    @chandansvlog7231 2 роки тому +33

    ഉറൂസ് പൃത്വിവി രാജ് തൂക്കീട്ടുണ്ട് 🔥

    • @MultiArunkrishna
      @MultiArunkrishna 2 роки тому

      Athinu munne thannea 3 um 4 um ennam keralathil unde

  • @anandurajan4768
    @anandurajan4768 2 роки тому +6

    ഇപ്പോൾ ഇതു രാജു ഏട്ടന് സ്വന്തം 💖

  • @abraham1325
    @abraham1325 2 роки тому +1

    Oh ഈ lambo urus പ്രിത്വിരാജ് എടുത്തു ലെ 👍👏

  • @anfas6129
    @anfas6129 2 роки тому +3

    Prithvi edthu 💥

  • @gokulkr1716
    @gokulkr1716 2 роки тому +38

    അങ്ങനെ ഈ car നമ്മുടെ രാജുവേട്ടൻ സ്വന്തമാക്കി 🤩🔥

  • @basheerkokadan7108
    @basheerkokadan7108 2 роки тому +2

    ചുമ്മാ കണ്ടു കൊതി തീർക്കാം 🤤🤤🤤

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +2

    🖤🔥വണ്ടി പവർ ആണ് 🔥🖤

  • @hidayathullahbathery7448
    @hidayathullahbathery7448 2 роки тому +7

    കുറച്ച് വൈകിയാണെങ്കിലും എല്ലാവർക്കും വിഷു ആശംസകൾ .... 🥳🥳

  • @rubzjohn7277
    @rubzjohn7277 2 роки тому +9

    Prthiviraj medichit video Kanan vannavr ondo

  • @nabeelabdu1262
    @nabeelabdu1262 2 роки тому +18

    4:29 urus is 2nd suv
    LM002 IS 1st suv of lamborghini

    • @vermithrax
      @vermithrax 2 роки тому +1

      Yup💥

    • @sangeethsatheesh8871
      @sangeethsatheesh8871 2 роки тому

      LM002 is second one actually. Lamborghini cheetah was the 1st. 1977. but never went into production.

  • @rkrishnamoorthy31
    @rkrishnamoorthy31 2 роки тому +4

    സ്പർശംനേ അസാധ്യം ദർശനേ പുണ്യം 🙏🙏🙏😄

  • @prasadsiva3170
    @prasadsiva3170 2 роки тому +1

    Baiju chettan CBI 5 kalikukayano
    thamasakku paranjathanu paripadi kidilan anu

  • @arshadp118
    @arshadp118 2 роки тому +2

    Angane ee Urus prithwiraj swanthamakki❤️

  • @sreejithmk54kannur98
    @sreejithmk54kannur98 2 роки тому +29

    Baiju Excellent
    Really I started to watch all his Royal Drive videos because of the nice presentation .Also simplicity of Mujeeb Rehman and the passion for cars reflects in his face.
    Good to see such beautiful cars in such rates .

  • @okm912
    @okm912 2 роки тому +5

    അണ്ണാ എനിക്ക് ഇപ്പോഴും
    പത്ത് ഒച്ചേടെ വണ്ടി എടുക്കാൻ കഴിഞ്ഞിട്ടില്ല
    എങ്കിലും അണ്ണന്റെ വിവരണം കേൾക്കാൻ
    വേണ്ടി മാത്രം കാണുന്നു

  • @adershju8056
    @adershju8056 2 роки тому +1

    ഇനിയിപ്പോ ഈ വീഡിയോ ക്ക് റീച്ച്‌ കൂടും🤗🤗

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST 2 роки тому +3

    ഇൗ വാഹനം ഇനി പൃഥ്വിരാജിന് സ്വന്തം

  • @mustahafa__
    @mustahafa__ 2 роки тому +3

    ഇപ്പോൾ ഇത് പ്രിത്വിരാജ് കൊണ്ട് പോയല്ലോ 😊✌️

  • @musthafasidhiq9791
    @musthafasidhiq9791 2 роки тому +6

    LC IS MY FAVOURITE❤️❤️❤️❤️

  • @shravanbh9997
    @shravanbh9997 2 роки тому +4

    That 🎇 Urus & last key 🔑 formation 😍

  • @rizwanrisu2858
    @rizwanrisu2858 2 роки тому +8

    അപ്പുക്കുട്ടൻ ക്യാമറ ആയിട്ട് കറങ്ങിയിട്ട് എനിക്ക് തല കറങ്ങുന്നു 🤣🤣

  • @vinumohan7263
    @vinumohan7263 2 роки тому +13

    Just think about that owner who bought Urus for 6.5 cr and used it for 5000 km and then sold it

  • @dilipkumar1973
    @dilipkumar1973 2 роки тому +8

    Quality content and excellent presentation. Further, proprietary Baiju humour.

  • @shijusen21
    @shijusen21 2 роки тому +1

    Happy Vishu.....Vishu Bumber adichittu venom Lamborghini vaangan

  • @ambaditravancore5184
    @ambaditravancore5184 2 роки тому +60

    Happy vishu to all വണ്ടി പ്രാന്തൻസ്. 🌾🌾👍

  • @abhishek007-7
    @abhishek007-7 2 роки тому +2

    After prwthiraj 😌😀

  • @mirzaaman8328
    @mirzaaman8328 2 роки тому +2

    Aa lambo prithvi kondoyi mone

  • @ajayganga4700
    @ajayganga4700 2 роки тому +1

    ഇത് കണ്ടപ്പോൾ തന്നെ നല്ല ഒരു സംതൃപ്തി 🥰🥰

  • @nirmalt.d2003
    @nirmalt.d2003 2 роки тому +26

    എല്ലാവർക്കും ഞങ്ങളുടെ റോയൽ ഡ്രൈവിലേക്ക് സ്വാഗതം..
    "Come and Experience us"!!!!!❤️❤️❤️❤️❤️

    • @abhinavkrishna7649
      @abhinavkrishna7649 2 роки тому +1

      Ok but don't have money to buy now

    • @nirmalt.d2003
      @nirmalt.d2003 2 роки тому +2

      @@abhinavkrishna7649
      No problem..
      Come and Experience us..!!❤️❤️🙏🏻🙏🏻
      We'll be so happy to attend you..!!

    • @gokulmk4342
      @gokulmk4342 2 роки тому +2

      @@nirmalt.d2003 vann vandi kanan pattuo.

    • @nirmalt.d2003
      @nirmalt.d2003 2 роки тому +1

      @@gokulmk4342
      പിന്നെന്താ ❤️...

    • @gokulmk4342
      @gokulmk4342 2 роки тому +1

      @@nirmalt.d2003 💞

  • @peacelover6796
    @peacelover6796 2 роки тому +2

    Prithvi bhai eduthu 😄

  • @wetheproudmallus
    @wetheproudmallus 2 роки тому +45

    ഒരു alto car ഒരു ലക്ഷം രൂപയിൽ താഴെ കിട്ടുമോന്ന് തപ്പി നടക്കുന്ന Central Government employee ആയ ഞാൻ...🥴🥴

  • @nirvrithinharish
    @nirvrithinharish 2 роки тому +3

    Engine is 4.0 L Twin Turbo V8 with 650 HP and 850Nm of torque.

  • @MadRagilraj
    @MadRagilraj 2 роки тому +9

    ആ ലാൻ്റ് ക്രൂയിസർ വാങ്ങണം എന്നു ആഗ്രഹം ഉണ്ട്.... പക്ഷേ പണം...അതാ പ്രശ്നം.....

  • @Kumar-ll2db
    @Kumar-ll2db 2 роки тому

    Nice presentation!!!

  • @adhnan1373
    @adhnan1373 2 роки тому +4

    Eadhokke vandi indenkilum aa kedkunnaa mustang kazhinjitteee ollu 💥🔥🔥🔥🔥🔥

  • @hrishikesha2618
    @hrishikesha2618 2 роки тому +2

    അ bentley car എന്റെ ആദ്യത്തെ മുതലാളിയുടെ ആയിരുന്നു....

  • @travelmaniac4918
    @travelmaniac4918 2 роки тому +4

    Vishu വിനു ഒരു അഡാർ പടക്കം
    താങ്ക്യൂ ബൈജു അണ്ണാ
    👌👌
    ഉറൂസ്

  • @muhammad7410
    @muhammad7410 2 роки тому +1

    കേരളത് ഏറ്റവും മികച്ച കാർ അതാണ് 🤓

  • @Letsnjoy6194
    @Letsnjoy6194 2 роки тому

    Biju chetto ee video edithath iphonil aahnello eniyum angott ellam iphoniledtho nalla adipoliyaanu carsokke kaanaaam

  • @ദക്ഷാദച്ചൂസ്

    Ee ഉറൂസ് ആണോ പൃഥ്വിരാജ് കൊണ്ട് പോയത്..

  • @anandmenon527
    @anandmenon527 2 роки тому +11

    Synthite nte vandi 👍

    • @unniimagemasters1948
      @unniimagemasters1948 2 роки тому +6

      Urus കണ്ട് മടുത്ത കടയിരുപ്പുകാരൻ 🤪

    • @coldstart4795
      @coldstart4795 2 роки тому +2

      Synthite kolenchery anallo...athinte ownerde ayirunno urus..sheda njan kanditillalo

    • @anandmenon527
      @anandmenon527 2 роки тому +1

      @@coldstart4795 hehe.. Njan sthiram Kanarund

    • @coldstart4795
      @coldstart4795 2 роки тому

      @@anandmenon527 ayal ithu koduth etha vere eduthe

    • @anandmenon527
      @anandmenon527 2 роки тому +1

      @@coldstart4795 porsche taycan

  • @sed-e9f
    @sed-e9f 2 роки тому +4

    Prithvi yude car kandit vanavar undo?

  • @vdhgc8004
    @vdhgc8004 2 роки тому

    Dear Baiju,I like your all videos.I expect further videos like this.

  • @linosebastian4648
    @linosebastian4648 2 роки тому +9

    35 വയസായ ബൈജുചേട്ടന് വിഷു ആശംസകൾ 😄😄😄😄😄

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому

      Vayas enthengilum kootano kurakano pattumo.

    • @linosebastian4648
      @linosebastian4648 2 роки тому

      @@khaleelkodakkad744 കുറക്കുവാരിക്കും 🤣🤣🤣

  • @Ichuzj
    @Ichuzj 2 роки тому +1

    പൃഥ്വിരാജ് ചേട്ടൻ്റെ ഉറൂസ്

  • @prasanthkk9513
    @prasanthkk9513 2 роки тому +4

    Mujeejekka ❤️

  • @statham_crj
    @statham_crj 2 роки тому +2

    Urus prithviraj medichu✌️

  • @rasaksadventures
    @rasaksadventures 2 роки тому +1

    Ee video kandit aanavo ini rajuvettan vangiyath

  • @sanker9057
    @sanker9057 2 роки тому

    Black colour thanne annu korachu koodi kaanan poli

  • @gigyjacob2949
    @gigyjacob2949 2 роки тому +5

    അങ്ങനെ ആ Lamborgini Urus - Actor. Prithviraj Sukumaran സ്വന്തമാക്കിയിരുന്നു 👏👏👏

  • @chuchud3497
    @chuchud3497 2 роки тому

    Was that spitting oil from the exhaust while revving?

  • @OneLifeOneShot
    @OneLifeOneShot 2 роки тому

    6.5cr undenkil pannieku Povathe jeevikayirunnu baiju chetta 🥰🥰

  • @anoop3337
    @anoop3337 2 роки тому

    Good informative video. Thanks for this.

  • @deep4ksuresh
    @deep4ksuresh 2 роки тому

    Lamborghini urus🔥

  • @abdulrazack1222
    @abdulrazack1222 2 роки тому

    Vidheasathu ninnu varunnadu 3 wandiyude vila naam kodukkanam indikkaran oru wandiku kodukkanam gulfil ee cash koduthaal 3 ennam kittumayrunnoo

  • @പ്രദീപ്സത്യപാലൻ

    സെക്കന്റ്‌ ഹാൻഡിനോട് ഒട്ടും താല്പര്യമില്ലാത്ത ഞാൻ ബൈജുചേട്ടന്റ തള്ളും കോമഡിയും കേൾക്കാൻ വേണ്ടി മാത്രം കണ്ടതാണ് 😀nice

  • @micahpraveen5443
    @micahpraveen5443 2 роки тому

    Baiju chetto……happy vishu

  • @salmanshoubeer4498
    @salmanshoubeer4498 2 роки тому +1

    URUS⚡⚡⚡

  • @speedexnas8556
    @speedexnas8556 2 роки тому

    Nice presentation

  • @anishmohan1411
    @anishmohan1411 2 роки тому

    Baiju cheta, ee exhaust note kelpikumbo mic kurach doorathot pidicha nallatayirikkum. Karanam exhaust kodukumbo silencer nn varunna wind blast um koodi mic pidikkand. Atu karanam exhaust note kurach distorted aayi tonnam.

  • @nibuthomas6268
    @nibuthomas6268 2 роки тому +1

    Am coming to buy it hold on forever.....

  • @THEREALTECHGAMER
    @THEREALTECHGAMER 2 роки тому +4

    Rajuvettan fans like adi

  • @hemands4690
    @hemands4690 2 роки тому +1

    Prithviraj ee vandi medichathinu shesham ee vandiye patti ariyan vannu adyam ayi e vedio kanunnavar undo .. enne pole .... 😀🤔

  • @karthikjinesh215
    @karthikjinesh215 2 роки тому +1

    0:33 experience 😅👍

  • @sudheeshms6883
    @sudheeshms6883 2 роки тому

    Edukkan pattilenkilum kandirikkan nalla rasam🥱

  • @amalkr9483
    @amalkr9483 2 роки тому +1

    URUS YELLOW 👌

  • @Naji_pk
    @Naji_pk 2 роки тому +1

    രാജു എടുത്തു മക്കളേ....

  • @littlerajs9814
    @littlerajs9814 2 роки тому +3

    Prithviraj ee vandi eduthathinu shesham vannavar undo? 😌

  • @day2daysvlog891
    @day2daysvlog891 2 роки тому

    Super 👍

  • @chrisbrown2351
    @chrisbrown2351 2 роки тому

    Happy vishu pravasikalaya njangalk ini dhayryamayi njangalude arabikalod parayam habeebi come to kerlaaaaa🥰😍

  • @nat_navigator1901
    @nat_navigator1901 2 роки тому +1

    18:34 You are wrong baiju chetta purath choicha ariyam 😂 slide mark ,crash = Mustang

  • @ramachandrannair6747
    @ramachandrannair6747 2 роки тому

    Happy vishu royal drive

  • @Mohd_dhanish
    @Mohd_dhanish 2 роки тому

    Lamborghini swathan akki njamalodee prthiviraj 🔥🔥🔥🔥

  • @crucifiedpriest666
    @crucifiedpriest666 2 роки тому

    @baiju sir lm002 is the first SUV from Lamborghini!

  • @user-dv8zt5io1n
    @user-dv8zt5io1n 2 роки тому +1

    Spices manufacturer company de alle

  • @charleygaming7614
    @charleygaming7614 2 роки тому +2

    BGMI URUS 🌝🔥

  • @cjvlogs6967
    @cjvlogs6967 2 роки тому +1

    Lamborghini LM002 aanu first suv of Lamborghini...

  • @musafir2825
    @musafir2825 2 роки тому

    വിഷു ഓൾ ദി ബെസ്റ്റ് ...🤗