ലോകത്തിലെ ഏറ്റവും വലുതും ആഡംബരഭരിതവുമായ എസ് യു വിയാണ് റേഞ്ച് റോവർ വോഗ് | Range Rover Vogue Driven
Вставка
- Опубліковано 5 лют 2025
- boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
To contact Royaldrive:8129909090
www.royaldrive.in/
/ royaldrivepreownedluxu...
/ royaldrivellp
...
ധനികരുടെ ഇഷ്ട വാഹനമാണ് റേഞ്ച് റോവർ വോഗ്.ആഡംബരവും വലിപ്പവും ഫീച്ചേഴ്സും ഒത്തു ചേരുന്ന വോഗിന്റെ ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക..
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#RoyalDrive#BaijuNNair #Bently#MercedesBenz#Audi#BMW##Jaguar#MalayalamAutoVlog#RangeRover
പക്രു ചേട്ടനും മോളും ഈ വണ്ടി review ചെയ്തത് കണ്ടിരുന്നു 😍😍
Ayinu
🤔
ഗിന്നസ് പക്രു
Ayn
Kashtam.
Full thug aanu Mr. Baiju, that's y I always enjoy his videos irrespective of the vehicle
പിൻ ഭാഗം, ഫിനിഷിങ് രണ്ടും ഐസുവിനെയും LR നെയും ഒരുപോലെ വർണിച്ച ആ മഹാ മനസ്കനായ അണ്ണൻ 🙏🙏🙏
എല്ലാം ഒത്തിണങ്ങിയ ഒരു ബ്ലോഗായിരുന്നു ഇത്. വണ്ടി ആയാലും അവതരണം ആയാലും അപ്പുകുട്ടന്റെ ക്യാമറ ആയാലും എല്ലാം ഒന്നിനൊന്നു അടിപൊളിയായിട്ടുണ്ട്. ഇന്റീരിയർ തുറന്ന് കണ്ടപ്പോൾ : ഇതെന്താ ലെ മെരീഡിയൻ ഹോട്ടലോ ഒരു തഗ്ഗ് എന്റെ വക ഇരിക്കട്ടെ
ഇടക്കിടക്കുള്ള bit കോമഡി സൂപ്പർ ആയിട്ടുണ്ട് ബൈജു ചേട്ടാ.. Super review..
Dream vehicle , dream മാത്രമാണ് കേട്ടോ.. പോകുന്നത് കൊതിയോടെ നോക്കി നിൽക്കാനേ പറ്റൂ...
നോക്കി നിൽക്കാനും ഒരു അസൂയ സുഖം...
One of my dream car ❤ 🥰 🚗 ഒരിക്കല്‍ ഒന്ന് തൊട്ടു നോക്കാന്‍ ഭാഗ്യം കിട്ടി 🇦🇪 UAEyil വച്ച്...
ഓഫ് റോഡും ഓൺ റോഡും കിടിലൻ പെർഫോമൻസ് ആണ്.
ഇവരുടെ പുതിയ ഡിഫന്റർ ഒരു ഒന്നൊന്നര ഐറ്റം ആണ്.
എന്റെ മുതലാളിയുടെ വണ്ടി 🥰ഒരുപാട് ഓടിച്ചിട്ടുണ്ട്
ഏത് മുതലാളി
@@rahulks375
ഗൾഫിൽ ആയിരിക്കും
Gulan😄
Engane und vandi reliable alla ennu ketitund nerano
ഈ വണ്ടിയുടെ first owner ഞാനായിരുന്നു, mileage പോര.. അതുകൊണ്ടാണു വിറ്റത് 😂
ബൈജു ചേട്ടൻ്റെ അവതരണത്തിൽ കടന്ന് വരുന്ന തമാശയാണ് സൂപ്പർ
വാഹനത്തിന്റെ സവിശേഷതകൾ സാധാരണക്കാർക്കു മനസിലാകുന്ന ലളിത ഭാഷയിൽ പറയുന്നതും, പിന്നെ പുട്ടിനു പീര പോലെ ഇടയ്ക്ക് ഇടയ്ക്ക് അടിക്കുന്ന തഗ് ഡയലോഗും കേൾക്കാം എന്നതാണ് ബൈജുവേട്ടന്റെ റിവ്യൂ ന്റെ പ്രത്യേകത 😀😀
suv എന്ന് പറയുമ്പോ ആദ്യം മനസ്സിൽ വരുന്ന മോഡൽ.😍claasy nd luxury
camara angle and work is awsome please continue this way
Nice presentation.. I always love your choice for words....
പത്തു പന്ത്രണ്ടു കൊല്ലമായി കഫീൽ റേഞ്ചറോവർ ഉപയോഗിക്കുന്നു.. ഇങ്ങേരെന്താ ഇത് മാറ്റാത്തെ എന്ന് ചിന്തിക്കാറുണ്ട്.. അപ്പൊ ഇതാണല്ലേ കാരണം 😊റേഞ്ച റോവർ 🔥
Niñgale koode yaathara cheeda oru anubhoodhi kitti.....🙏
Commentary is very good.Keep it up.
ഒരിക്കലും യാത്ര ചെയ്യുവാൻ കഴിയില്ലെങ്കിലും review കണ്ടു.. തൃപ്തിയായി... Thank u Baiju chetta..💞
Dream Dream dear😍✌🏻
This is how you maintain the correct respect for the product. Great presentation Sir. Lot's of respect 🤝🏻
Baiju chetta, thanks for the review, please use signals when changing lanes..
Mg gloster okke ullappol ithine oru suv nnu vilikkamo
Along with his voracious knowledge of automobiles and top notch presentation skills, Baiju sir has a very good sense of humor too. Love watching his videos.
Engine room koodi kaanichal nannaiirunnu...
ഇത്രേം നല്ല വാഹനം ഓടിക്കാൻ പറ്റിയ റോഡുകൾകൂടി കേരളത്തിൽഉണ്ടായുന്നെങ്കിൽ എന്ന് വെറുതേ ഒന്ന് മോഹിച്ചുപോയി... കഴിഞ്ഞദിവസം തമിഴ്നാട്ടിൽ പോയപ്പോഴാണ് ഇത്തരം വേണ്ടാത്ത ചിന്തകൾ നാടിനെപറ്റി തോന്നിയത്... ആരോട് പറയാൻ ആര് കേൾക്കാൻ 🙏🏻😥
Ath suv alle kozappam illa
ഇത് പോലുള്ള വാഹനങ്ങൾ മാത്രമാണ് കേരളത്തിലെ റോഡുകളിൽ ഓടിക്കാൻ പറ്റൂ. ഇത് നല്ല ഒരു ഓഫ് റോഡ് വാഹനം ആണ്. താങ്കൾക്ക് വണ്ടിയെ പറ്റി അറിയില്ല എന്നത് ഒരു കുറവല്ല, റിവ്യൂ കണ്ടിട്ടും കാര്യം ഇല്ല എന്ന് മനസ്സിലായി.
@@stanlyverghese9715 താങ്കൾ പറഞ്ഞത് വളരെ ശരിയാണ് എനിക്ക് വണ്ടിയെപ്പറ്റി അറിയില്ല എന്നത് സത്യം 🙏🏻 വഴിയിലെ കുഴികൾ മാത്രമല്ലല്ലോ ഇവിടുത്തെ പ്രശ്‌നം വീതികുറഞ്ഞ ഒറ്റ ട്രാക്ക് മാത്രമുള്ള ഹൈവേ.. രണ്ടുട്രാക്ക്ഉള്ളിടത്ത് സ്പീഡ് ട്രാക്ക് റൈറ്റ് ടേൺ അല്ലങ്കിൽ U turn വേണ്ടി നിർത്തിയിടുകയും സ്ലോ ട്രാക്ക് വേഗതകുറഞ്ഞ വാഹനങ്ങൾ മെല്ലെനീങ്ങുകയും ചെയ്യുന്ന അവസ്‌ഥയിൽ ഓഫ്‌റോഡ് വാഹനമുണ്ടായിട്ടെന്ത് കാര്യം സുഹൃത്തേ 😄 പിന്നെ വാഹനത്തെ പറ്റിഅറിയില്ലെങ്കിലും 22 വർഷമായ് ആറുവരിപാതകളുള്ളനാട്ടിൽ SUVകൾ ഓടിച്ചുള്ള പരിചയം മാത്രമേയുള്ളൂ, എന്റെ അറിവില്ലായ്മ പൊറുക്കുക 🙏🏻
Kerala um Thamilnadum thammil geographically orupad vithiyasam und. Thamilnadu il orupad free aayitulla space und.athayath aalthamasam illatha orupad sthalangal und. Ath kond anaavashiya niraasha veanda.
ഇതു പോലുള്ള വാഹനങ്ങൾ ആണ് ഇവിടെ കറക്റ്റ്... സെടാൻ ആണ് നമ്മുടെ റോഡിനു പറ്റാത്തത് 😜😂😂
22:43 tharalithan😅😅😅😅
ഈ വണ്ടിക്ക് മുന്നിൽ ബൈജു ചേട്ടൻ കുട്ടിയാണ് കുട്ടി😂
Proud owner of Tata Motors shares💪
insha allha one day🔥✨️
താങ്കളുടെ അവതരണ ശൈലി ഇഷ്ട്ടപ്പെട്ടു, കൊള്ളാം.
Baiju chettoo nammada mammookade car collection... allam koode oru video cheyamo.....
Agane oru video varuvanel kore vandigal orumichu kanikan pattumenu nthonanu
റേഞ്ച് റോവരിന്ന് പറ്റിയ നല്ല റേഞ്ച് ഉള്ള കിടു അവതരണം... ✌️
അധിമാരക എസ് യു വി എന്ന് പറഞ്ഞതു പോലെത്തെന്നെ അവതരണത്തിൽ അധിമാരക തമാശയും ഉൾപ്പെടുത്തുന്നത് കൊണ്ട് വീഡിയൊ സ്കിപ്പ് ചെയ്യാതെ രോമാഞ്ച ക്ലഞ്ചക പ്ലുളങ്കിതനായി കേൾക്കാം😀😀😍
Our dream suv ❤️❤️❤️❤️
23:09 ഞാനും ഇങ്ങനെയ horn അടിക്കുന്നെ
Baiju chetta...Width is 2.2 m..You've told it as 3.1 m....please check the video....Great presentation..Keep going....
ഞാനും വിചാരിച്ചു.
its 2.1/2.2
Mone pashu maru 🤣🤣🤣 igere kond thottu 🙌scene dialoge😹
Baiju chetente review kandale manasu nirayuu
Chetta aishwarya rai dialogue polichuuu(9.35)...... 😁😁😁😁 innathe chettante energy level ⚡⚡⚡⚡⚡ oru raksha illatto.... Nice presentation 😍
മറ്റു പലരും വാഹന റിവ്യൂ ചെയ്യുമ്പോൾ .... ഇവൻഇഗ്ലണ്ടിൽ..ജനിച്ചുഇന്ത്യയിലേക്ക് കേരളത്തിൽ ഇറക്കുമതി ചെയ്തു എന്നു തോന്നും.... വണ്ടിയെ അല്ല അവതാരകന്മാരെ.......... BAIJU CHETTAN SUPER... ILIKESIR 💚♥❤👍👍👍👍👍👍👍👍
Aishwarya Rai yude Back varnichath Pwolichuu Baiju Chettaa❤️😍😍✌️
Annante presentation pwoliii...moyalali.... aryasile eliman
Mr. Baiju in my earlier comments on your previous videos, I had asked you to post a video on any car review you might have covered from abroad. Have you done any on your recent foeign visit? Awaiting to watch if shot any.
This is the previous model right ? Where is the new...????
Bumber re paint aaanallo chettta vandi mosham aaano
10 മീറ്റർ നീളം നാല് മീറ്റർ വീതി ...പണ്ട് പി ഡബ്ലിയുഡിയിൽ സുലൈമാൻ ഓട്ടിക്കൊണ്ടിരുന്ന റോഡ് റോളറിനോളം വരില്ല ഒരു റെയ്ഞ്ചറോവറും 😄
😍🥰ഇത് വരെ കണ്ടതിൽ വെച്ച ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ട എപ്പിസോഡ് 😍🌹
ഒരുപാട് തഗ്സ്,കോമഡി, ചളി ഒക്കെ ഉണ്ടായിരുന്നു.. 👌 it was really entertaining ✌️
Good presentation Baiju. Land Rover/ Jaguar has great design and comfort ,but at the bottom when it comes to reliability.
3.1 meter veethiyoo
6:00 respect
Feel proud of you cheta u r the best auto journalist in Kerala.
അടിപൊളി കാർ ആൾട്ടോ ന്യൂ മോഡൽ 2023 ഇറക്കുമോ
Range rover വേറെ ലെവൽ 👌
മഹാഭാരതം പോലെയുള്ള വണ്ടി, അത് എന്തായാലും ഗംഭീരമായി പ്രയോഗം തന്നെയായി 😀😀
Landcruiser nte review cheyyaamo
Baiju chetta I am booked a seltos diesel GTX plus at tork converter please tell me about that car s merits and de merits .I am from Hyderabad
Dairathil edutho....
ബംബർ repaint ചെയ്ത colour difference പെട്ടെന്ന് അറിയാം
നല്ല അവതരണം
Latest G wagon review ചെയ്യൂ
Baiju Chetta, the video title is very misleading! Ranger Rover Vogue is NOT the most luxurios SUV in the world! What about the Rolls-Royce Cullinan? Bentley Bentayga? Mercedes-Maybach GLS 600?
Ith nalla colour ❤❤❤❤❤
പൊളി വണ്ടിയാണ് ആഗ്രഹിച്ച വീഡിയോ
എശ്വര്യ റായ് യുടെ പിൻഭാഗമോ....
ഒരു രക്ഷ ഇല്ലാത്ത Alloy 😍
I got ur reference ehh ! 😄🙌🏽
Ethevida location?
3.1 m Width???
Sales executive avarodu parayukaa proud to be an indian....Tata uyir
Angane parannal india de vila pokuke ollu
എന്റെ ഡ്രീം വെഹിക്കിൾ ♥️🥰😍😘👍
Baiju chetta, next video SIERRA upload cheyyanne
Unclea, ningade nice comment ukalum avataranavum pinne aakkalum okke vogue inte atrem varoolenkilum pwolichu.... 😜😜😅😅😅
😄😄 ഒരു കോമഡി സിനിമ കണ്ട ഫീൽ 👍❤
@ 4.35 minute says 5.2 meter long & 3.1 m width????
ഏതൊരു മലയാളിയുടെയും മോഹങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബ്രാൻഡ് ആയിരിക്കും 💙🖤
Exactly
Vandi premikalum cash ulla varum aaya Malayaliikal ennu parayanam chengayee.
Rollce royce vangan EMI undo
ഇത് ചെറുത് ഞാൻ അങ്ങു ദുഫായിൽ നിന്നും ഇതിലും വലിയത് കണ്ടിട്ടുണ്ട് തമാശ ആകുകയല്ലാട്ടാ ബൈജു അണ്ണൻ പൊളി ✌️✌️😎😎👍🏻👍🏻
9:33 sheeyyy 😂😂
Eee review Rangerover vougue l irunn kaanunna le njan 😎
Baiju annante idakkulla counter koodi avumbol video vere level. 👍❣
Range Roverum baiju chettante thugs റേഞ്ചും കിടു ....😄👍
Super 👌👌👌👌👌👌💥
3.1 meters width? 🙄
Width 3.1 m varilla.
Max width of vehicle is limited to 2.44 m
2.1 mtt
TATA മോട്ടോർസ് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം... FORD ന്റെ കൈയിൽനിന്നും... JLR.. നെ മേടിച്ച.. TATA.. പകരം വീട്ടി... TATA...... 🧡🧡🧡🧡🧡💙🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💚💚💚💚💙💙💙💙❤🧡💞💞
Reels kand aan comment ittath enn manasilayi
Notification mathre ollu video vannilla 😁☺️
Oru vandiye kurichulla baaki vlogs okke kanditt karyam manasilakkan baiju chettante video kude kaananam....keep up the good work.👍
Avatharanathinu idayile kochu kochu thamasakal ente priyangal😅❤❤❤❤❤
ith tow cheythu kondu povaan patiya size ulla tow truck naattil ethiyaal ithu vaangaam
car price
Autobiography review expecting
Awesome!
Say something about autobiography next.
BAiju chetta avatharanam Adipoli aanu kTTo
Orenam edukannam 🤩
Naatil eppolan Plug in hybrid Range Rover Evogue and Plug in hybrid Land Rover discovery sport varunne? 😟
ചേട്ടാ സൂപ്പർ
Vogue ine kal valluth sv autobiography alle
My one and Only dream CAR is Ranger Rover Spot
W223 S-Class review cheyamo
When you see your blog, it's like watching a comedy movie .
Tata 🙏🙏🙏❤
Rangerover super driving car ❤