കേരളത്തിലെ, വാഹനങ്ങളുടെ ഒരേയൊരു സൂപ്പർ മാർക്കറ്റാണ് തൃശൂരിലെ ഓട്ടോസ്റ്റാർക്ക് | Visiting Autostarke

Поділитися
Вставка
  • Опубліковано 5 лют 2025
  • നിപ്പോൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ 'ഓട്ടോസ്റ്റാർക്ക്' വിദേശ രാജ്യങ്ങളിൽ മാത്രം കാണാൻ സാധിക്കുന്ന തരത്തിലുള്ള,വാഹനങ്ങളുടെ സൂപ്പർ മാർക്കറ്റാണ്.പെർഫ്യൂം മുതൽ വിന്റേജ് കാറുകളുടെ റെസ്റ്റോറേഷൻ വരെ,ഒരു മേൽക്കൂരയ്ക്കു കീഴെ,ഇവിടെ കാണാം!
    AutoStarke
    No. 14/3-A (I), Guruvayoor Road,
    Puzhakkal, Ayyanthol P.O, Thrissur
    Pin : 680 003
    Email
    Info@autostarke.com
    +917025580000
    +917025580055
    Facebook:
    / autostarke
    Instagram:
    / autostarke
    linked in:
    / autostarke
    Website: www.autostarke...
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#Autostarke#Restoration#MalayalamAutoVlog#Sunroof#TeinSuspension#NipponGroup#Thrissur
  • Авто та транспорт

КОМЕНТАРІ •

  • @shibilrehman
    @shibilrehman 3 роки тому +817

    ഇങ്ങനെ ആയിരിക്കണം മാനേജർ 💥
    കൃത്യം, വ്യക്തം ⚡️

  • @arunwayanad3883
    @arunwayanad3883 3 роки тому +384

    മാനേജർ വേറെ ലെവൽ എല്ലാം വെക്തമായി പറഞ്ഞു 🔥

  • @dream_traveller777
    @dream_traveller777 3 роки тому +456

    ഇദ്ദേഹത്തെ പോലുള്ള മാനേജരെ ആണ് ശരിക്കും മാനേജർ എന്നു വിളിക്കേണ്ടത്...ആ കമ്പനിയുടെ വിജയവും അതുതന്നെയാണ്....എത്ര വ്യക്തമായാണ് ഓരോകാര്യവും പറഞ്ഞുതരുന്നത്....സൂപ്പർ ഷോപ്...ശരിക്കും all in one...Gud video

    • @manojm7102
      @manojm7102 3 роки тому +1

      🙏👍vinco belts kalady

    • @WorldAroundMe
      @WorldAroundMe 3 роки тому +1

      ശരിയാണ്. 👍👍👍👍👍

    • @hadiqmohammed334
      @hadiqmohammed334 3 роки тому +2

      🥰Corrected

    • @greatmotorworld2878
      @greatmotorworld2878 3 роки тому +2

      😃സൂപ്പർ manager and നന്നായി വിശദീകരിച്ചു... കാര്യങ്ങൾ,,ഇതുവരെ ഒരു secondhand ഷോറൂം എന്ന് തന്നെ ആണ് കരുതി ഇരുന്നത്... Good ഇൻഫർമേഷൻ 💐

    • @merctruckcrazyfans3061
      @merctruckcrazyfans3061 3 роки тому

      അവര്‍ക്കു വിജയം... വണ്ടി കൊടുത്ത ആള്‍ക്ക് പരാജയവും ആണ്... From my experience

  • @manojvelamanoor6295
    @manojvelamanoor6295 3 роки тому +925

    ഒരുരക്ഷയുമില്ലാത്ത അന്യായ മാനേജർ 🌹

  • @vinuvinayak3549
    @vinuvinayak3549 3 роки тому +42

    വളരെ നല്ല മനുഷ്യനാണ് അദ്ദേഹം... ഒരു വണ്ടിയുടെ കാര്യത്തിനായി ഞാൻ വിളിച്ചപ്പോൾ കൃത്യമായി എല്ലാം പറഞ്ഞുതന്നു ❤

  • @ArshadQuilandy
    @ArshadQuilandy 3 роки тому +115

    ഈ ഒരു വ്ലോഗോഡ് കൂടി ആ മാനേജരുടെ സാലറി ഇൻക്രിമെന്റിന്റെ കാര്യത്തിൽ ഒരു നല്ല തീരുമാനം ആവും.. വെൽ എക്സ്പ്ലെയിൻഡ് 👍 👌

  • @pradeep4850
    @pradeep4850 3 роки тому +72

    ജോലിയോട് 100% ആത്മാർത്ഥത പുലർത്തുന്ന മാനേജർ 👏👏👏 ഏതൊരു ബിസിനസിന്റെയും സ്വപ്നം

  • @bijoymannarkkad4287
    @bijoymannarkkad4287 3 роки тому +118

    ഹോൺ അടിച്ചു കേൾപ്പിച്ചില്ല 😴
    അതിന്റെ സൗണ്ട് കേൾക്കാൻ പറ്റിയില്ല ☀️☀️

  • @wOw-cx6xj
    @wOw-cx6xj 3 роки тому +213

    ഒരു sales manangerinte മുഴുവൻ കഴിവും അദ്ദേഹം പുറത്ത് എടുത്തു 👍👍

  • @satheesankrishnan4831
    @satheesankrishnan4831 3 роки тому +26

    ഒരു ജാടയും ഇല്ലാത്ത ഇംഗ്ലീഷിലേക്ക് slip ആയി പോകാതെ ഭംഗിയായ് സംസാരം സുന്ദരൻ സുശീലൻ ഒന്നാംതരം തൃശൂർകാരൻ ശുദ്ധൻ🙏🙏👌👌

  • @raghunathraghunath7913
    @raghunathraghunath7913 3 роки тому +107

    നല്ലൊരു പുതിയ അറിവ് .ഇതിന്റെ മുന്നിൽ കൂടി യാത്ര ചെയ്യുന്ന ഞാൻ അകത്തേക്ക് കയറി കണ്ടിട്ടില്ല.ബൈജു ചേട്ടാ എന്തായാലും സംഭവം തന്നെ.

  • @nisardevalanisar6753
    @nisardevalanisar6753 3 роки тому +88

    ഇതാണ് മാനേജർ.....
    ഇതാവണം മാനേജർ 😍😍😍👌👌

  • @sunnydavid3912
    @sunnydavid3912 3 роки тому +116

    നിങ്ങൾക്ക് വിശ്രമം ഇല്ലേ മനുഷ്യ?
    എത്രഎത്ര വീഡിയോ കളാണ്!!!
    വിശ്രമമില്ലാത്ത ഈ പ്രയത്നത്തിന് നന്ദി!

    • @shijaskochiparambil1347
      @shijaskochiparambil1347 3 роки тому +6

      Njan manassil vicharich comment.
      Ella divasom nalla videos kittunnund. Ellam mudangaathe kanunnunum nd.

    • @sunnydavid3912
      @sunnydavid3912 3 роки тому +1

      @@shijaskochiparambil1347 🤝❤

    • @san_esh
      @san_esh 3 роки тому +2

      Automobile field alle so videos appo appo cheythilenki pinne reach kittillalo

  • @ambaditravancore5184
    @ambaditravancore5184 3 роки тому +497

    Skip ചെയ്യാതെ full വീഡിയോ കണ്ടവർ ഉണ്ടോ. Baiju ചേട്ടാ 👍♥️

    • @gokuldasc4503
      @gokuldasc4503 3 роки тому +5

      ഉണ്ട്. ഞാനും ഭാര്യയും.

    • @AnwarAli-dt7nt
      @AnwarAli-dt7nt 3 роки тому +5

      സാധനങ്ങളുടെ വിലയും കൂടി പറഞ്ഞാൽ നന്നായിരുന്നു

    • @subashkoppamphotography7426
      @subashkoppamphotography7426 3 роки тому +2

      Njan

    • @remyagnair1986
      @remyagnair1986 3 роки тому +1

      Yes

    • @heat_01
      @heat_01 3 роки тому +2

      TV Ill kandathu ayirikkum 😁

  • @balumukesh9703
    @balumukesh9703 3 роки тому +40

    സംഭവം ഗംഭീരം .... പല തവണ ഇത് കണ്ടിട്ട് ഉണ്ട്.. അപ്പോൾ എല്ലാം ഞാൻ ഏത് യൂസ്ഡ് കാർ ഷോറൂം ആകും എന്നാ കരുതിയത്..... ഈ വീഡിയോ കണ്ടതിൽ പിന്നെ.... ഒരു കാര്യം ഉറപ്പ് ആയി.... ഇതൊരു സമുദ്രം ആണ്.... ഒരുപാട് വൈവിധ്യങ്ങൾ....ഉള്ളത്...🥰

  • @JohnPaulVargheseJPV
    @JohnPaulVargheseJPV 3 роки тому +152

    A manager like him is the dream of any owner
    The biggest takeaway of this video is the Manager and how well he knows his line of service!!!
    Adipoli

  • @jackyjestus5492
    @jackyjestus5492 3 роки тому +180

    ഇത് സൂപ്പർ മാർക്കറ്റ് അല്ല. Mall ആണ് 👏🏽amazing

  • @ചീവീടുകളുടെരാത്രിC11

    തൃശ്ശൂർ കാരുടെ സ്വാഗതം വേറെ ലെവലാണ് ...

  • @primelabgallery3743
    @primelabgallery3743 3 роки тому +29

    ബൈജു ചേട്ടാ... ഒരു മാനേജർ ആകാൻ ആഗ്രഹിക്കുന്നവർക്ക് ഇയാളിൽ നിന്ന് കണ്ട് പഠിക്കാൻ കുറെയുണ്ട്, ഒരു സ്ഥാപനത്തിന്റെ നോട്ടക്കാരൻ ഇങ്ങനെയൊക്കെ ആയിരിക്കണം എന്നാണ്...🌼.

  • @rajeshshaghil5146
    @rajeshshaghil5146 3 роки тому +127

    പ്രിയപ്പെട്ട സന്തോഷേട്ടനെ പോലെ ബൈജു ചേട്ടൻ 👍👍👍❤️❤️❤️❤️

  • @kidnation3133
    @kidnation3133 3 роки тому +275

    തൃശൂർ വണ്ടി പ്രാന്തന്മാരുടെ തലസ്ഥാനം അതു ഇഷ്ട്ടായിട്ടോ... ബൈജുട്ടാ.. 🥰🥰

  • @eldhokuriakose507
    @eldhokuriakose507 3 роки тому +30

    ഇത്രയും informative ആയ ഒരു വീഡിയോ വേറെ ഒന്നു ഉണ്ടാവില്ല. മാനേജർ 👌👌👌

  • @sreenathpn6185
    @sreenathpn6185 3 роки тому +12

    ഇതൊക്കെയാണ് ബൈജുച്ചേട്ടന്നെ മറ്റ് youtubers ൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. ഒരു സാധാരണക്കാരന് വേണ്ടത് മാത്രം കാണിക്കുന്നു. Hats off ബൈജു ചേട്ടാ .. 👌👌❤️❤️🎉🎉

    • @prajishputhans8592
      @prajishputhans8592 3 роки тому +2

      But അതിന്റെ ഉള്ളിൽ സാധാരണക്കാരന് വലിയ റോളില്ല എന്നുള്ളതാണ് സത്യം....

  • @growlingminister2961
    @growlingminister2961 3 роки тому +233

    Baiju Chetan: ഈ കാറൊന്ന് പറപ്പിക്കാൻ പറ്റോ
    Le Manager: ഓ ചെയാലോ😂

  • @travelmaniac4918
    @travelmaniac4918 3 роки тому +53

    പുള്ളി ഇജ്ജാതി മാർക്കറ്റിംഗ് 👌👌👌👌👌👌👌

  • @navaneethmaliyekkal6201
    @navaneethmaliyekkal6201 3 роки тому +51

    കുറച്ചുദിവസമായി വരുന്ന വീഡിയോകൾ എല്ലാം വാഹന പ്രേമികൾക്ക് ഏറ്റവും സഹായകരമായ വീഡിയോസ് ആണ് .തുടർന്നും ബൈജു ചേട്ടൻ ഇൽ നിന്നും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @Anilkumar-xj4er
      @Anilkumar-xj4er 3 роки тому

      🤤🤤🤤

    • @merctruckcrazyfans3061
      @merctruckcrazyfans3061 3 роки тому

      വളരെ സഹായം ആണ്... ഈ വീഡിയോ കണ്ടു ഞാൻ വണ്ടി കൊടുത്തു പെട്ട് പോയി... വീഡിയോ മാത്രേ ഉള്ളു...

  • @gentleman5008
    @gentleman5008 3 роки тому +11

    വിവരണം. സൂപ്പർ...great..,.തൃശൂർ...
    ഇങ്ങനെയായിരിക്കും.. manager

  • @raphi143
    @raphi143 3 роки тому +36

    മാനേജർ ആയാൽ ഇങ്ങനെ വേണം. Rarest of the rare. പുലി. ഭാഗ്യം ചെയ്യണം ഇങ്ങനെ ഒരാളെ ഒരു company യിൽ കിട്ടാൻ.

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 роки тому +10

    ഇ സ്ഥാപനത്തിന്റെ മുൻപിലൂടെ ഏത്ര യോ തവണ സഞ്ചരിച്ചിരിക്കുന്നു. പക്ഷേ ഇ തിത്ര വലിയ സംഭവമാണെന്ന് ഇ വിഡിയോ കണ്ടപ്പോളാണുമനസിലായത്. നന്ദി ബൈജു ബ്രോ 👏👌♥️👍.

  • @MotoluxbyAK
    @MotoluxbyAK 3 роки тому +89

    This place is so cool!! I will visit next time for sure✌🏻

  • @hashirooty
    @hashirooty 3 роки тому +4

    ഇത്രയൊക്കെ ഇൻഫർമേഷനും നമ്മളൊക്കെ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങൾ ഒരു രൂപ പോലും ചിലവില്ലാതെ ഞങ്ങൾക്കു മുന്നിൽ കൊണ്ട് തന്നിട്ട് വിഡിയോ കണ്ടവർക്ക് നന്ദി ന് പറയുന്നത് കേൾക്കുമ്പോ വല്ലാതെ ചെറുതായി പോകുന്നു 🥰❤️❤️... ബൈജുചേട്ടാ.. Thank you♥️

  • @Siraj005
    @Siraj005 3 роки тому +5

    കാർ വാങ്ങാൻ ക്യാഷ് ഇല്ലെങ്കിലും വീഡിയോ കാണാൻ വേറെ ലെവൽ❣️👍😍

  • @adharsh4471
    @adharsh4471 3 роки тому +26

    Oru second polum skip cheyyaaadhe fulll kandu chettaaaaaa.....🥰🥰🥰🥰😍😍😍😍😍😍😍😍😍

  • @abeljose2166
    @abeljose2166 3 роки тому +16

    Kannan enu njangal vilikuna Sijithinte presentation 'vere level'. ❤️

  • @07HUMMERASIF
    @07HUMMERASIF 3 роки тому +64

    അതെ ഇത് ശരിക്കും ഒരു വാഹനങ്ങളുടെ സൂപ്പർ മാർക്കറ്റ് തന്നെ ❤🥰💪 ഇങ്ങനെ ഒരു സ്ഥാപനം പരിചയപ്പെടുത്തിയ ബൈജു ഏട്ടൻ നന്ദി 🥰💪💪💪🥰🥰❤❤

  • @princefrancis8765
    @princefrancis8765 3 роки тому +27

    തൃശൂർ പൊളിയല്ലേ ❤💯

  • @thoufeeqpt1310
    @thoufeeqpt1310 3 роки тому +52

    മേനേജർ പറഞ്ഞു കൊടക്കുമ്പോ ഇങ്ങനെ കൊട്ക്കണം 👍❤

  • @blessoncleetus8209
    @blessoncleetus8209 3 роки тому +1

    എല്ലാവർക്കും വെക്തമായി മനസിലാവുന്ന വിധത്തിൽ പറഞ്ഞു തരുന്ന മാനേജർ പൊളിച്ചു.....

  • @jintotp6105
    @jintotp6105 3 роки тому +47

    ബൈജു ചേട്ടാ പൊളിച്ചു..... 😍😍😍മാനേജർ ഒരു രക്ഷയുമില്ല...

  • @josbingeorge
    @josbingeorge 3 роки тому +117

    "നിപ്പോൺ ഗ്രൂപ്പ് - Autostarke" കേരളത്തിൽ ഇത്തരം ഒരു സ്ഥാപനം ഉണ്ടെന്ന് അറിയിച്ചതിന് നന്ദി❤️

  • @vineshkumarkv
    @vineshkumarkv 3 роки тому +2

    അടിപൊളി വിവരണം സ്കിപ്‌ ചെയ്തു പോവുന്നതിനെ പറ്റി ചിന്ദിക്കാനെ പറ്റില്ല.. മാനേജറിനും ബൈജുവിനും നന്ദി..

  • @nasarkalathil6800
    @nasarkalathil6800 3 роки тому +8

    വളരെ നന്ദി
    അഭിനന്ദനങ്ങൾ
    എല്ലാവിധ ആശംസകളും 🌹🌹👍👍👍

  • @arunsasikumar9497
    @arunsasikumar9497 3 роки тому +41

    മാനേജർ മച്ചാൻ പൊളി ആണ് 😘

  • @crvlogs8582
    @crvlogs8582 3 роки тому +10

    മ്മ്‌ടെ തൃശൂർ പവർ വരട്ടെ 😍😍😍❤

  • @techieshobbies9485
    @techieshobbies9485 3 роки тому +8

    Autostarkil njan pala thavana poyitundu. Vallare nalla service aanu and customisation options kure undu. Oru small suggession: accessoriesinte rate market price aayi match aayirunnel or kurachu differencee undayirunuvengil njan pala sadhanangalum evidunnu thanne purchase cheydhene..

  • @cyrilmathew3755
    @cyrilmathew3755 3 роки тому +13

    Very precise responses from the gentleman, he is an asset to the organization, of course Baiju is always with right ques good job

  • @babuthomas2447
    @babuthomas2447 3 роки тому +2

    ഇങ്ങനെ ആയിരിക്കണം ഒരു മാനേജർ..❤️❤️🔥🙏👍 കൃത്യവും വ്യക്തവും ആയി കാര്യങ്ങൾ പറഞ്ഞ് തരുന്നുണ്ട് ..👍

  • @nakshatrahome2253
    @nakshatrahome2253 3 роки тому +8

    Manager is great, smart, friendly and kindly.

  • @manuppahamza4738
    @manuppahamza4738 3 роки тому

    ഇത് വണ്ടികളുടെ വല്ലാത്ത ഒരു സൂപ്പർ മാർക്കറ്റ് തന്നെയായിപ്പോയി ഇത് നമ്മുടെ നാടിന് തന്നെ ഒരു അഭിമാനമാണ് ബൈജുവിന് ഇതിന്റെ വിശ്വൽ നമുക്ക് കാട്ടിത്തന്നതിന് പ്രത്ത്യേകം ഒരു ക്രഡിറ്റ് അവകാശപ്പെടാം ഇത് മാനേജ് ചെയ്യുന്ന ആളെ ഇടപെടൽഎല്ലാവരെയും വശികരിക്കും അത്ര ഭംഗിയായി എല്ലാവർക്കും മനസ്സിലാകും വിധം വിവരിച്ചു തന്നു ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ thankyu ബൈജു നായർ 👍

  • @farshadsailor2228
    @farshadsailor2228 3 роки тому +26

    ഒരു പക്ഷെ ബൈജു ചേട്ടന് റോൾ കുറവുള്ള ആദ്യത്തെ episode ആയിരിക്കും ഇത്...
    Manager വേറെ level...👌🏽

    • @abhijithraj5410
      @abhijithraj5410 3 роки тому +1

      ബല്ലാത്തജാതി സ്കോറിങ്...

  • @thushkollam5408
    @thushkollam5408 3 роки тому +13

    Sir ഹോൺ കുറിച്ച് പറഞ്ഞില്ല... മറന്നു കാണും 2 പേരും... ഇനി മതി.... സൂപ്പർ എപ്പിസോഡ് 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @jamesjoseph5480
    @jamesjoseph5480 3 роки тому +14

    ഡീറ്റൈൽ ആയിട്ട് ഉള്ള കാര്യം മുഴുവൻ വെക്തമായി പറഞ്ഞു തന്നു.. 👍👍... അടിപൊളി.... കിടിലൻ സൂപ്പർമാർകെറ്

  • @Savadpm7963
    @Savadpm7963 3 роки тому +14

    പഴയ നമ്മുടെ ചവർലെ ഷോറൂം ആണ് മോനേ 😉🤟🤟💯💯

  • @nellimattam
    @nellimattam 3 роки тому +5

    A manager like him is an asset to Auto Starke Thrissur. My SUV's seat modification and ceramic coating done by him, thank you Sijith.

  • @asdfgh290
    @asdfgh290 3 роки тому +1

    സാധാരണ 50 മിനിറ്റ് വീഡിയോ play ചെയ്താൽ skip ചെയ്യാറുണ്ട് . But ഈ വീഡിയോ ഒരു തരിപോലും skip ചെയ്തിട്ടില്ല ...

  • @corleone_94
    @corleone_94 3 роки тому +5

    അടിപൊളി വീഡിയോ .. Very informative. ❤️❤️ മാനേജർ വേറെ ലെവൽ 👍

  • @NavasVattathoor
    @NavasVattathoor 3 роки тому +10

    Manager 💪🏻 well explained ❤️‍🩹

  • @arjunv1091
    @arjunv1091 3 роки тому +3

    അടിപൊളി എപ്പിസോഡ് 💞മാനേജർ 👍🏻👍🏻👍🏻

  • @thatsajay
    @thatsajay 3 роки тому

    ബിജു ഭായിയുടെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം..... വളരെ ഇൻഫൊർമേറ്റീവ് വീഡിയോ ...വണ്ടികളെ ഇഷ്ടപെടുന്ന നമുക്ക് മിക്കവർക്കും അറിയില്ലാത്ത കാര്യങ്ങൾ... അതും മറ്റുള്ളവരെ പോലെ പാർട്ട് പാർട്ടായി ഇടാതെ ...ഒരു മണിക്കൂർ ഉള്ള വീഡിയോ ഒറ്റ പാർട്ടായി നമുക്ക് വേണ്ടി കാഴച വെച്ചിരിക്കുന്നു .... വളരെ നന്ദി ...

  • @irebelmisbah
    @irebelmisbah 3 роки тому +4

    Skip cheyyathe thanne fullum kandu theerttu. Nice video and the way of presentation by Manager was Excellent.

  • @Zabakoona
    @Zabakoona 3 роки тому +7

    Manager such a knowledgable person
    Outstanding 👍

  • @amaljagan683
    @amaljagan683 3 роки тому +23

    മാനേജർ സൂപ്പർ 👌

  • @Mjk-ep5gp
    @Mjk-ep5gp 3 роки тому +1

    👍♥️👍 അടിപൊളി,പിന്നെ ആ mngr 🥰 ഒരു രക്ഷയും ഇല്ല.....നാടൻ ഭാഷയിൽ പറഞ്ഞാൽ അങ്ങേർക്ക് പണി അറിയാം 🤝ബൈജു ചേട്ടാ ഇങ്ങളോട് ഒരു വണ്ടിയെ പട്ടിയോ അല്ലെങ്കിൽ പോയിട്ടുള്ള രാജ്യത്തെ പട്ടിയോ ചോദിച്ചാൽ ഉള്ള റിപ്ലൈ പോലെ.വളരെ വൃത്തിയായി വണ്ടിയുടെ കസ്റ്റമൈസേഷൻ അറിയുന്ന mngr പൊളി 🥰

  • @kewinbabu5851
    @kewinbabu5851 3 роки тому +6

    Chodhikkunna Ella questions num valare krithyamaya marupadi. 👌👌👌👏👏

  • @SalimKhan-zf4nw
    @SalimKhan-zf4nw 3 роки тому +14

    CONGRATS Baiju N Nair& Sujith 'Auto strake workers for Demo👍💐

  • @ashishr8918
    @ashishr8918 3 роки тому +20

    Manager 💯 out of 💯, u r a rare piece bro.....
    Thank you baiju chetta

    • @riyassainas8123
      @riyassainas8123 3 роки тому +2

      നല്ല വിശദീകരണം നന്നായിരിക്കുന്നു ആശംസകൾ

    • @demetri1651
      @demetri1651 3 роки тому

      You’re welcome

  • @haricadd
    @haricadd 3 роки тому +7

    Nice ..Manager is so dedicated ..👍❤️❤️

  • @amjithkhader
    @amjithkhader 3 роки тому +10

    This is outstanding and never expected the quality car alterations in Kerala. Really international standards …. Love it

    • @merctruckcrazyfans3061
      @merctruckcrazyfans3061 3 роки тому

      That's only in this video... I had very bad experience from them.. In front of the camera they are performing very well.. But from my real life experience it was so bad... I gave my car after this video then realized its waste of my time..

  • @YOUTUBEYOUTUBE-hr3wu
    @YOUTUBEYOUTUBE-hr3wu 3 роки тому +17

    ഇവരുടെ dictionary യിൽ NO എന്ന പദം ഇല്ല 💖
    A to Z 💖💖💖💖💖💖💖

  • @SPLASH4500
    @SPLASH4500 3 роки тому +12

    The maneger is awsome 🥰🥰🥰 he is driven that company from todday.. ✌️✌️✌️✌️✌️

  • @KTALI10
    @KTALI10 3 роки тому +5

    Ishtappttu.. Manager superb. Confidential, informative, and communication . love it

  • @shorts-up3ug
    @shorts-up3ug 3 роки тому +54

    മലയാളികളുടെ അഭിമാനമായ നമ്മുടെ സ്വന്തം baiju N Nair

  • @nasarudinevs468
    @nasarudinevs468 3 роки тому +1

    Mr സൃജിത്, കൂപ്പു കൈ , സമ്മതിച്ചു മിടുക്കൻ,ഇങ്ങനെ വേണം മിടുക്കന്മാർ.കോട്ടയത്ത്‌ ഓപ്പൺ ചെയ്യുമ്പോൾ അറിയിക്കണേ. നേരിൽ കാണണം.

  • @nishadcabdulnazar2563
    @nishadcabdulnazar2563 3 роки тому +15

    തൃശൂർ😍💪

  • @johnsonmanuel7964
    @johnsonmanuel7964 3 роки тому +10

    Njhan oru auto starke customer aanu .... srv modified ernakulam...poliii quality 👍👍👍👍

  • @vinucp9560
    @vinucp9560 3 роки тому +4

    Excellent presentation by baiju ettan & autostarke manager

  • @ranjithng2818
    @ranjithng2818 3 роки тому

    ബൈജുചേട്ടാ പൊളി വീഡിയോ, ഇമ്മടെ തൃശ്ശൂർ വണ്ടിപ്പ്രാന്തന്മാർക്കായിട്ട് ഇതുപോലൊരു ഷോറൂം അത്യാവശ്യമാണ് എന്റെ വീട് AUTOSTRIKE പുഴക്കൽ നിന്നും 2KM മാത്രേ ദൂരമുള്ളൂ പുറനാട്ടുകരയാണ് 🙏🙏👍👍👍💞🚗🚙🚐

  • @nithinkottayam313
    @nithinkottayam313 3 роки тому +7

    He is the real manager 😍

  • @abeeshtarget3015
    @abeeshtarget3015 3 роки тому +15

    മാനേജർ ആണ് താരം ബിഗിലേ ....☺

  • @shashikumarkv3457
    @shashikumarkv3457 3 роки тому +11

    His product knowledge and narration.. amazing!

  • @ambadyanil4611
    @ambadyanil4611 3 роки тому +7

    TEIN EDFC active pro. Vere level item aanu
    Been in an Innova with this suspension.
    just incredible product

  • @MUDRAINTERIORSandDEVELOPERS
    @MUDRAINTERIORSandDEVELOPERS 3 роки тому +10

    ഓരോ കാര്യങ്ങളുടെയും പ്രൈസ് കൂടി പറയാമായിരുന്നു 😄👍

  • @hamzaparakkel1477
    @hamzaparakkel1477 3 роки тому

    അടിപൊളി എല്ലാറ്റിലും ഇഷ്ടപെട്ടത് മാനേജർ ചേട്ടനെയാ 👍👍👍ഇത്രയ്‌ക്ക് വെക്തമായി പറഞ്ഞു മനസ്സിൽ ആക്കി തരുന്നത് വളരെ അപൂർവം ഉള്ളു. ഇത് പോലെ ഒരു മാനേജ്‍റെ കിട്ടിയത് ആ സ്ഥാപനതിന്റെ ഭാഗ്യം ആ സ്ഥാപത്തിന്റ വളർച്ചയും അദേഹം തന്നെ ഒരു സംശയം ഇല്ല. എത്രയോ സ്ഥാപനങ്ങളിൽ പോയി എന്തെങ്കിലും ഒന്നിലധികം പ്രാവശ്യം ചോദിച്ചാൽ നെറ്റി ചുളിക്കുന്നവരാണ് കൂടുതൽ പേരും.50മിനിറ്റിന്റെ വീഡിയോ കാണിച്ചതിൽ ഒരേ റേഞ്ചിൽ മറുപടി തന്നു 🙏🙏🙏ഒന്നും പരനില്ല എന്നും ആരോഗ്യത്തോടെ ഉള്ള ദീർഘയുസ്സ് ഉണ്ടാവട്ടെ 🤲

  • @visakhkrishna5569
    @visakhkrishna5569 3 роки тому +3

    Superb no words,manager Sujit well explained, impressed,full positive words Sujit 👏

  • @yasert2710
    @yasert2710 3 роки тому +1

    Just kandu thudagiyatha....2 nd part koodi veendi varum ✌
    Sreejith bro...pwoli

  • @renjukg821
    @renjukg821 3 роки тому +3

    Sijith superrr oru rakshayumm ellaaa,katta explanation😄👍✌adipoliiii dealings 😍

  • @sajadtechvlog5037
    @sajadtechvlog5037 3 роки тому +10

    ഈ ചോദ്യം ഞാൻ പ്രധീക്ഷിച്ചു ബൈജു ചേട്ടന്റെ ബലെനോയിൽ സൺറൂഫ് ഫിറ്റ് ചെയ്യാൻ

  • @abychackiath6065
    @abychackiath6065 3 роки тому +6

    The Store Manager Took This Whole Video To An All New Level ! His Passion, Knowledge, Confidence, Appearance, Dedication, Patience, what more can one say ! Truly, Devil is in the detail.

  • @nivedhks2618
    @nivedhks2618 3 роки тому +1

    Nice video pollichu ttaaaaaa 💕

  • @hafil6311
    @hafil6311 3 роки тому +7

    Aa jump start power bang enikk ishtapettu...💯Very useful

  • @aruninnah
    @aruninnah 3 роки тому +2

    Two passionate people talking 👍 one of the best video’s I have seen on your channel.

  • @bejoybkn
    @bejoybkn 3 роки тому +9

    50 മിനിറ്റ് വീഡിയോ എന്ന് കണ്ടപ്പോൾ ആദ്യം മടി തോന്നി .പിന്നെ കാണാൻ തുടങ്ങിയപ്പോൾ തോന്നിയത് അയ്യോ 50 മിനിറ്റ് മാത്രമേ ഉള്ളോ എന്നായി
    അടിപൊളി വീഡിയോ അടിപൊളി മാനേജർ അടിപൊളി ഷോപ് ❤️❤️❤️

  • @jaisonkulangara7051
    @jaisonkulangara7051 2 роки тому

    അടിപൊളി വിവരണം സ്കിപ്‌ ചെയ്തു പോവുന്നതിനെ പറ്റി ചിന്ദിക്കാനെ പറ്റില്ല.. മാനേജറിനും ബൈജുവിനും നന്ദി

  • @rajutv4288
    @rajutv4288 3 роки тому +8

    WoW.. I live in Punkunnam and did see this shop whenever I pass by... And was under impression it was used car shop or some ceramic shop... I do have fiat linea.. After seeing thos video will take my car for yearly service.. Its a shame I didnt realize such a great shop... Given the paethetic fiat authorized dealership support I suspect this will be the only option... I hope they service fiat..

  • @Grace-pp3dw
    @Grace-pp3dw 3 роки тому +1

    Blessings.
    26 Praise the Lord. God bless you 86. Thank you.
    Hallelujah.
    Grace 850

  • @anuhappytohelp
    @anuhappytohelp 3 роки тому +13

    നാളെ ശനിയാഴ്ച,I'm waiting for Q&A 👍

  • @BenoyMathewsGeorge
    @BenoyMathewsGeorge 3 роки тому +9

    Baiju, fully enjoyed the episode. Hats off to Sijith for your technical expertise, excellent presentation of your products and the confidence. Welcome to Kottayam.

  • @DollarPips
    @DollarPips 3 роки тому +3

    Thumbs up to the Manager and Baiju. Five stars for the Manager!!

  • @romirthadicaren
    @romirthadicaren 3 роки тому +9

    Thank you so much for taking the trouble to explain everything as crisp as possible.

  • @കൂട്ടുകാരൻ-ജ6ദ

    മാനേജർ വേറെ ലെവൽ ആ..🔥🔥🔥🔥