ഇനി നല്ല ഡീസൽ വണ്ടികൾ തന്നില്ലന്ന് പറയരുത് നല്ല ക്വാളിറ്റിയും മൈലേജും RB MOTORS

Поділитися
Вставка
  • Опубліковано 2 жов 2024
  • Showroom / Owner contact details:
    RB MOTORS
    9656535999 - 7012205616 - 8075488395 - 7012205616 - 9656535999 - 7306664693 - 9656535842
    ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ അടങ്ങിയിട്ടുണ്ട് 👇
    wa.me/c/919656...
    * ലോണിനു അവിശ്യമായ Documents*
    1. Adhar card
    2. pancard
    3. Land receipt (ഭൂനികുതി രസീത്)
    4. Recent 6 Months bank statement
    5. Cheque leaf
    6. Gurander adhar & pancard
    * സിബിൽ സ്കോർ കുറവുള്ളവർക്ക് ലോൺ കിട്ടാൻ ബുദ്ധിമുട്ടാണ്...
    Shabeeb 70 12205616
    Sameer 96565 35999
    Anees 96565 35842
    Izzu 7306664693
    Location Wandoor :-👇 goo.gl/maps/W1...
    ------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    Contact : 7736720517
    Only For Enquirys And Collaboration : wa.me/qr/XUAXX...
    ajuroadmaster@gmail.com

КОМЕНТАРІ • 61

  • @shamnadshamnad5665
    @shamnadshamnad5665 3 місяці тому +11

    2012 ലെ വണ്ടിക്ക് 5 ലക്ഷം25 പറഞ്ഞിട്ട് ഇറങ്ങിയ സമയത്ത് 8ലക്ഷം വില വരുന്ന വണ്ടിയാണ് നമ്മൾ 5 ന് കൊടുക്കുന്നത് എന്ന്
    എൻ്റെ സഹോ ഇത് 2024 ആണ് 12 വർഷം പഴക്കം ഉണ്ട് ആ വണ്ടിക്ക് നിങ്ങൾ കുറച്ചത് വെറും 3 ലക്ഷം' എന്നിട്ട് ഒടുക്കത്തെ തള്ളും😅😅😅😅

  • @vinodkumarmuttumannel488
    @vinodkumarmuttumannel488 3 місяці тому +17

    2017 ജൂൺ മോഡൽവെർണ Sxഡീസൽ മാനുവൽ ഒറിജിനൽ കേരള ഫുൾ കമ്പനി സർവ്വീസ് 85000 KM ആക്സിഡൻ്റോ റീപ്ലേസ്മെൻ്റോ ഇല്ല .ആറരലക്ഷം രൂപയ്ക്ക് ഞാൻ തരാം .. വേണോ

  • @ordinaryfoodntraveltech7124
    @ordinaryfoodntraveltech7124 3 місяці тому +1

    നട്ടും ബോൾട്ടും കമ്പനിയിൽ നീന്നു മാറിയ വണ്ടികൾ വേണോ പോയി വാങ്ങിക്കോ അവൻ തേച്ചു കൈയിൽ തരും

  • @sinirichusapusapu4076
    @sinirichusapusapu4076 3 місяці тому +5

    വിലയിൽ മിച്ചം കോളിറ്റിയിൽ നമ്പർ 1 ട്രസ്റ്റ് വാല്യു കൊല്ലം തന്നെ ❣️❣️❣️...

    • @harrizharriz3775
      @harrizharriz3775 3 місяці тому

      Aano😂

    • @soorajr2168
      @soorajr2168 3 місяці тому +2

      Ownerinte fake id😂😂

    • @sinirichusapusapu4076
      @sinirichusapusapu4076 3 місяці тому

      @@soorajr2168 ഇത് ഇമ്മളുടെ സ്വന്തം ഐഡി ആണ് കുഞ്ഞേ 🙄🙄🙄

  • @noormuhammed6424
    @noormuhammed6424 3 місяці тому

    ഇതിനു മുന്നേ വേറെ ഷോറൂമിൽ ഇരുന്ന വണ്ടിയാണ് പാണ്ടിക്കാട് ഉള്ള വേറൊരു ഷോറൂമിൽ ആയിരുന്നു വർണ്ണ 😂

  • @noormuhammed6424
    @noormuhammed6424 3 місяці тому

    ഇതിലെ വർണ്ണ 2020 ഫാൻസി നമ്പർ പറഞ്ഞില്ലേ😊 അഞ്ചാമത്തെ ഓണർഷിപ്പ് ആണ് കിടക്കുന്നത്

  • @nizamudeenabdulkhareem944
    @nizamudeenabdulkhareem944 Місяць тому

    ഒരു വീഡിയോയിലും താങ്കൾ സ്ഥലം പറയുന്നില്ല ഷോറൂം ഇല്ല

  • @epmmchef_recorded5507
    @epmmchef_recorded5507 3 місяці тому

    നിനക്ക് പറ്റിയ ഡീലർ
    രണ്ട് തള്ളൽ വീരന്മാരും കൂടി ഒത്തു വന്ന് ഈ വീഡിയോ കാണുമ്പോ തോന്നിയത് വടകര പിശുക്കാൻ കൊയ്ലണ്ടി പിശുക്കൻ്റെ അടുത്ത് പിശുക്ക് പഠിക്കാൻ പോയ കഥയാണ്
    ഓർമ വന്നത്
    ഒരു തള്ളൽ വീരൻ മറ്റെ തള്ളൽ വീരൻ്റെ അടുത്ത് 😂😂😂 ൻ്റമ്മോ

  • @kunhimoideen1961
    @kunhimoideen1961 3 місяці тому

    2016 ന്റെ 5 ന് കൊടുക്കാമെന്നു, ഒന്ന് പോയേ. കത്തിയല്ല വെട്ടുകത്തിയാണ്

  • @nazarshameena7097
    @nazarshameena7097 3 місяці тому +2

    2012 സ്വിഫ്റ്റ് അങ്ങേ അറ്റം പോയാൽ 2.75 നെ ഉള്ളൂ, വലിയ തള്ള് തള്ളല്ലേ ചങ്ങായി 3.15 ഹോ.

  • @saidalavisaid7877
    @saidalavisaid7877 3 місяці тому +2

    വല്ലാത്ത കത്തി

  • @Chithujaison.
    @Chithujaison. 3 місяці тому

    എന്റെ പൊന്നെ എന്തൊരു വിലയ എല്ലാത്തിനും
    വെറും കത്തി മാത്രം

  • @noormuhammed6424
    @noormuhammed6424 3 місяці тому

    ഞാനാ വണ്ടി നോക്കിയതാണ് 2 60 ലാസ്റ്റ് 😂എടുക്കാം

  • @munavvircherumuttam7549
    @munavvircherumuttam7549 3 місяці тому

    വില കൂടുതൽ ആണ്. ഓഫർ എന്ന് പറഞ് 😂

  • @rishad6060
    @rishad6060 3 місяці тому

    തള്ളൂ കുറച്ച് കുറക്ക്.. എന്നിട്ട് കച്ചോടം ചെയ്യൂ 😂

  • @sufisufisufi195
    @sufisufisufi195 3 місяці тому +2

    സ്വിഫ്റ്റിന്റ വില കേട്ടപ്പോൾ സമാധാനം ആയി നിർത്തുന്നു വീഡിയോ 😄

  • @munavvircherumuttam7549
    @munavvircherumuttam7549 3 місяці тому

    വിലകൂടുതലും തള്ളി മറിക്കലും😂

  • @evjoseph7482
    @evjoseph7482 3 місяці тому +2

    എല്ലാത്തിനും ഭയങ്കര വിലയാണ്... പുതിയ വാഹനം വാങ്ങുന്നതാണ് നല്ലത്

    • @kunhimoideen1961
      @kunhimoideen1961 3 місяці тому

      7 ന് വാങ്ങിയ വണ്ടിയാണ് ഞാൻ 2 ന് കൊടുത്തത്, ഇവിടെ 8 ന്റെ വണ്ടി 7 ന് കൊടുക്കാമെന്നു അതും 2010 ന്റെ വണ്ടി അസ്സലായി നിങ്ങൾ രണ്ടും ചടുകുടി കളിക്ക്

  • @mohanachandranmohanachandr6754
    @mohanachandranmohanachandr6754 3 місяці тому

    ഇത് വിൽക്കാൻ അല്ലെ

  • @MuhammediwaanHazmii
    @MuhammediwaanHazmii 3 місяці тому +1

    Sameer ikka super vandikal ❤❤❤

  • @zainulabid17
    @zainulabid17 3 місяці тому

    Pakka vidalan

  • @decades3579
    @decades3579 3 місяці тому

    മെയിൻ ഗ്ലാസ്സ്, ഡോർ, ബോണറ്റ് മാറിയാലൊന്നും കൂട്ടലെ പോലും അതും പറഞ്ഞു കൊലായിൽ ഇരുന്നോ😂😂😂😂😂😂😂😂 ഹോൺ മാറിയാൽ കുട്ടുമോ😅😅😅😅

  • @flutesolo
    @flutesolo 3 місяці тому +1

    റേറ്റ് കത്തി

  • @alankargraphics1769
    @alankargraphics1769 3 місяці тому

    26-09-2017- diesal full option verna 86000 rs , 1 lacks km😄

  • @akkubarcholakkal5321
    @akkubarcholakkal5321 3 місяці тому

    ഒരുലക്ഷം ഓടിയ വണ്ടിയുടെ വില കേട്ട് ഞെട്ടിയാൽ ഞാൻ വീഡിയോ നിർത്തി

  • @alankargraphics1769
    @alankargraphics1769 3 місяці тому

    Swift 2012-12 month diesal VDI - 1.24 lacks km, 3.15 Lacks rs.

  • @kunhimoideen1961
    @kunhimoideen1961 3 місяці тому

    എന്നാ അവർക്ക് കൊടുത്തേക്ക്, ഞങ്ങൾ പാവങ്ങൾ പാവങ്ങൾക്കായുള്ള സ്ഥലത്തേക്ക് പൊയ്ക്കോളാം.

  • @manuicon2963
    @manuicon2963 3 місяці тому

    Duster 110.. oru paad angu thallalle… 85 salenu ullapo 110 kuttam parayanm..110 ps salenu varumbo thirichum .. evdennu varunnedo thaan..” vere enthenkilum tight akan undo maravaname…NB : proud 110duster owner from 2016🔥

  • @musthafamoidu7135
    @musthafamoidu7135 3 місяці тому

    ഗൾഫിൽ നിന്ന് വന്ന ടിക്കറ്റ് കാണിക്കേണ്ടി വരുമോ

  • @benedictthomas5448
    @benedictthomas5448 3 місяці тому

    ഇതിലും ഭേദം പുതിയതാ രംഗൻ ചേട്ടാ 🤓🤓🤓

  • @Najumal-v3y
    @Najumal-v3y 3 місяці тому

    High-quality but high prices

  • @shajimsh
    @shajimsh 3 місяці тому

    പ്രസംഗം മാത്രമേ ഉള്ളൂ.. എജാതി കത്തി വില 😢

  • @shereefvashibil9499
    @shereefvashibil9499 3 місяці тому

    മാൻ പെട്ടു വെള്ളപ്പുലിമേടയിൽ... തള്ള് ഷോപ്പിൽ...😂😂😂

  • @sonofbashie.
    @sonofbashie. 3 місяці тому

    Shameerkka kurach Vidal aanekilum,
    Ivade Nalla vandikal ind ❤

  • @praveenpiravom
    @praveenpiravom 3 місяці тому

    ഐ എന്റെ മോനെ 🔪🔪

  • @CkSanjo
    @CkSanjo 3 місяці тому

    ഹെന്റെ മൊയലാളീ....

  • @kaudhukalokam.117
    @kaudhukalokam.117 3 місяці тому

    Vila jasthi

  • @jafarkolichal5143
    @jafarkolichal5143 3 місяці тому

    കത്തി

  • @moorthyts1844
    @moorthyts1844 3 місяці тому

    എന്താ മോനേ ഇത്...

  • @ayur3175
    @ayur3175 3 місяці тому

    മുടിഞ്ഞ rate

  • @MuhammedyasinYaseen
    @MuhammedyasinYaseen 3 місяці тому

    Time waste

  • @krishnadaskannan5947
    @krishnadaskannan5947 3 місяці тому

    Omni kodukanundo

  • @CartechMunazbm
    @CartechMunazbm 3 місяці тому

    Kasaragodile video cheyyammo

    • @Nk-di6ef
      @Nk-di6ef 3 місяці тому

      കാസർകോട് എന്തു മയിരുണ്ട്

  • @rafeeqrafeeq3780
    @rafeeqrafeeq3780 3 місяці тому

    പറഞ്ഞു നീറ്റാണ്ട് വേഗം പറഞ്ഞുട്‌ വില കൂടുതൽ

  • @sadic770
    @sadic770 3 місяці тому

    Beef stall 😊😊😊

  • @sijovarughese736
    @sijovarughese736 3 місяці тому

    Bro inova undo