ചെറുതും വലുതുമായി ഒരുപാട് വാഹനങ്ങൾ | ചില വാഹനങ്ങളിൽ ഓഫറും ഉണ്ട് ട്ടൊ New collection, SAFARI CARS 

Поділитися
Вставка
  • Опубліковано 23 вер 2024
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Hamdan 8086966405
    Hafsin 8943059918
    #dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
    #business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
    #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
    #mercedes
    #mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender #qualis #toyota #landrover

КОМЕНТАРІ • 407

  • @sureshs3090
    @sureshs3090 4 місяці тому +46

    Mr. Anfal നിങ്ങളുടെ ചാനലിന്റെ ഒരു subscriber ആണ് ഞാൻ. നിങ്ങൾ ഇടുന്ന എല്ലാ പുതിയ വിഡിയോസും കാണാറുണ്ട്. അതിൽ വളരെ മനോഹരവും ആകർഷകവും ആയി തോന്നിയത് നിങ്ങളുടെ അതിശയോക്തി കലരാത്തതും പെരുപ്പിച്ചു പറയാത്തതും എന്നാൽ അത്യാവശ്യം വാഹനത്തെ കുറിച്ച് കസ്റ്റമർക്ക് വേണ്ട അറിവുകളും ഒട്ടും മടുപ്പിക്കാത്ത രീതിയിൽ അവതരിപ്പിക്കുന്നു എന്നതാണ്.മറ്റൊന്ന് നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളെയും സഹപ്രവത്തകരെയും കൂടെ ഒരുമയോടെ പ്രവർത്തിക്കുന്നത് കാണുന്നത് തന്നെ ഒരു ഊർജ്ജമാണ്. നിങ്ങളെയും നിങ്ങൾ അന്നം നൽകുന്ന 25 കുടുംബളെയും നിങ്ങളുടെയും നിങ്ങളുടെ സഹോദരങ്ങളുടെ കുടുംബത്തെയും സർവേശ്വരൻ ഇനിയും കനിഞ്ഞനുഗ്രഹിക്കുവാൻ ഉള്ളു തുറന്നു പ്രാർത്ഥിക്കുന്നു 🙏🙏🌹🌹

  • @sujithkumar-l7g
    @sujithkumar-l7g 4 місяці тому +8

    ഈ ചുമർ ചിത്രങ്ങൾ കണ്ടിട്ട് എനിക്ക് തോന്നുന്നുന്നത് അങ്ങയുടെ ജീവിതം തന്നെയാണ്‌...എന്താ ശരിയാണോ? എന്തായാലും ഉമ്മാനെയും, അമ്മമാരെയും സ്നേഹിക്കുന്നവർക്ക് വേണ്ടി വരച്ച ചിത്രം പോലെ ഉണ്ട് സൂപ്പർ ❤❤❤

  • @madhu.n2175
    @madhu.n2175 4 місяці тому +6

    വിശ്വസിച്ച് എടുക്കാം.. നല്ല മനുഷ്യൻ ആണ്.. പറ്റിക്കില്ല..

  • @sulaimankunjeedu2627
    @sulaimankunjeedu2627 4 місяці тому +43

    ഇതു. അംഫലിന്റെ. സ്വന്തം. കഥ. അൽഹംദുലില്ലാഹ്. ഇനിയും. ഒരുപാട്. ഉയരങ്ങളിൽ. എത്തട്ടെ. ആമീൻ ആമീൻ. യാ. റബ്ബൽ. ആലമീൻ. 🌹❤️👍

  • @ShahzAbiVlogs
    @ShahzAbiVlogs 4 місяці тому +27

    ഇവിടെ അവർ ലോൺ ചെയ്യില്ല..റെഡി ക്യാഷ് ആണ്..ലോൺ കിട്ടുമോ എന്നൊക്കെ ചോദിച്ചാൽ അവർക്ക് എന്തോ പുച്ഛമാണ്..ഇവർ ചാനൽ തുടങ്ങുന്നതിന് മുന്നേ team tech ഇവരെ വീഡിയോ ചെയ്യുന്ന ടൈമിൽ കാണാൻ തുടങ്ങിയതാണ് ഞാൻ..വിലയും അഹങ്കാരവും പുച്ഛവും കൂടി..അതുകൊണ്ട് better TRUE CHOICE ആണ് അനീസ്ക്കന്റെ.

    • @97456066
      @97456066 4 місяці тому +1

      ഒരു showroom കാരും loan തരില്ല അവര് ബാങ്കിൽ ആൾക്കാരുമായി connect ചെയ്യത്തെ ഉള്ളു

    • @sacredbell2007
      @sacredbell2007 4 місяці тому +5

      കടം എടുത്തു ആഡംബരക്കാർ വാങ്ങുന്നത് അഹങ്കാരമാണ്. പലരും കടക്കെണിയിൽ ആത്മഹത്യാ പോലും ചെയ്തിട്ടുണ്ട്. സഫാരി കാർ ആരെയും ചതിക്കില്ല എന്ന തീരുമാനം അഭിനന്ദനം അർഹിക്കുന്നു. എങ്ങനെയും പണം ഉണ്ടാക്കുക എന്ന ചിന്ത തന്നെ അല്ലാഹുവിനു നിരക്കുന്നതല്ല.

    • @nishamchelakkara
      @nishamchelakkara 4 місяці тому

      True choice എവിടെയാ

    • @SANNO_DEAN
      @SANNO_DEAN 4 місяці тому +1

      True choice promoted😂

    • @rashidottayil
      @rashidottayil 3 місяці тому +1

      ലോൺ തരില്ലെന്ന് മാന്യമായി പറഞ്ഞിട്ടും അവിടെ പോയി ലോൺ കിട്ടോന്ന് ചോദിച്ച ചേട്ടന്റെ മനസ്സ് 😂😂😂

  • @sahirpk3413
    @sahirpk3413 4 місяці тому +23

    Safari car.s എല്ലാ വണ്ടികളും കാണാൻ നല്ല ഭംഗിയാണ് ഇക്കയുടെ സംസാരം കേൾക്കാനും ഞാൻ വേറെ കാർ ചാനലുകൾ കാണാറില്ല എല്ലാ ഉടായിപ്പ് ആണ് Safari cars ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ❤

    • @ShahzAbiVlogs
      @ShahzAbiVlogs 4 місяці тому +1

      True choice onn poyi kandunoku..Appo manasilavum

  • @nasr-faz
    @nasr-faz 4 місяці тому +31

    കച്ചവടത്തിന് വേണ്ടി, പൈസക്ക് വേണ്ടി എന്തും കാണിച്ചു കൂട്ടുന്ന രീതിയിൽ അല്ല ഈ സഹോദരൻ കച്ചവടം നടത്തുന്നത്...
    ലോണിന് നമ്മൾ പ്രോത്സാഹിപ്പിക്കുന്നില്ല, നമ്മൾ ചെയ്തു കൊടുക്കുന്നില്ല എന്ന ഉറച്ച തീരുമാനം അല്ലാഹു എന്നും നിലനിർത്തട്ടെ...
    ഹറാം കലർന്ന പൈസ കോടിക്കണക്കിനു ഉണ്ടെങ്കിലും പൂർണമായും ഹറാം ഇല്ലാത്ത ഒരു രൂപ കയ്യിൽ ഉണ്ടാകുന്നതാണ് അഭിമാനം അതാണ് അന്തസ്,,, അതാണ് അല്ലാഹു വിന്ന് ഇഷ്ടം,
    ചിലപ്പോൾ ഹലാലായത് നഷ്ടപ്പെട്ടാലും ഹറാമായത് വേണ്ട എന്ന തീരുമാനം വേണം...
    അത് അല്പം കൈപ്പ് ഏറിയതാണെങ്കിലും അല്ലാഹു എന്നും കൂടെ ഉണ്ടാവും,,,
    നല്ല രൂപത്തിൽ ഹലാലായ രീതിയിൽ കച്ചവടം നടത്തി ഹലായ രൂപത്തിൽ നാഥൻ തൃപ്തി പ്പെടുന്നരീതിയിൽ ജീവിക്കാൻ നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ, ആമീൻ.

    • @RIYASAPPLE14-sg7oe
      @RIYASAPPLE14-sg7oe 4 місяці тому +5

      യൂട്യൂബ് വരുമാനം ഹലാൽ ആണെന്ന് അപ്പോ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ, അതും ശ്രദ്ധിക്കണമല്ലോ അപ്പോൾ

    • @madhusudhananm7274
      @madhusudhananm7274 4 місяці тому

      താങ്കൾ മുഴുവനും മതം കലർത്തുന്നുവെങ്കിൽ വിഡിയോ കാണുന്നതു തന്നെ ഹറാമാണ് , താങ്കൾ ഒട്ടകത്തിനെ മേടിക്കുന്നതാണ് നല്ലത് കാറൊക്കെ കാഫിറിൻ്റെ ബുദ്ധിയാ

    • @rayeerayeestlp2643
      @rayeerayeestlp2643 3 місяці тому

      ഹറാം ആണ് എന്ന് ആരെങ്കിലും പറഞ്ഞിനോ bro 😜

    • @shameermadani
      @shameermadani 3 місяці тому

      @@RIYASAPPLE14-sg7oe വന്നല്ലോ 😂

  • @MrJijoy08
    @MrJijoy08 3 місяці тому +2

    Highlight@19:00
    “കാക്ക ങ്ങള് പോന്നോളിൻ"
    Respect man!!

  • @koyakutty7362
    @koyakutty7362 4 місяці тому +18

    ലോണ് ...അക്കാര്യത്തിൽ ഒരിക്കലും മാറ്റം വരുത്തരുത് ❤ അല്ലാഹു ബറകത് ചെയ്യട്ടെ...

  • @sijahannassery9276
    @sijahannassery9276 4 місяці тому +14

    വണ്ടിയുടെ വില മാർക്കറ്റ് എനിക്ക് അറിയില്ല, വണ്ടി കച്ചോടം ഇങ്ങളെ ചാനൽ കാണാൻ മാത്രം ആണ് എനിക്കിഷ്ടം ❤

  • @harikrishnann7764
    @harikrishnann7764 3 місяці тому +2

    2nd hand വണ്ടി മേടിക്കാൻ പേടിയായിരുന്നു.. But നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സഫാരി cars ഇൽ നിന്ന് ഒരു ഇന്നോവ എടുത്താൽ മതിയായിരുന്നു എന്ന് തോന്നി... എന്റെ അടുത്ത വണ്ടി സഫാരി cars ഇൽ നിന്ന് എടുക്കണമെന്നാണ് ആഗ്രഹം...

  • @shadhin.k8533
    @shadhin.k8533 4 місяці тому +5

    Thumbnail ൽ ആ ഒരു poloകണ്ടത് കൊണ്ട് മാത്രം vidieo കണ്ട ഞാൻ❤🔥

  • @ajmalc6079
    @ajmalc6079 4 місяці тому +11

    സാദാരണ ജനങ്ങൾക്ക് പറ്റിയ വണ്ടികൾ വളരെ കുറവാണ്

  • @faslapk8270
    @faslapk8270 4 місяці тому +2

    നിങ്ങൾ കാർ വാങ്ങാൻ കാശില്ലാത്തവർക് 1 ലക്ഷം കൊടുത്തു എന്നാരുന്നു ഞാൻ സ്റ്റാറ്റസിൽ ഇന്നാണ് ഇതറിന്നത് അപ്പഴേക്കും 1 lak നിങ്ങൾ പ്രവാസി യായ ഒരു സഹോദരന് കൊടുത്തു കഴിഞ്ഞു അന്നെഷണം പോലും വേണ്ടി വന്നില്ല അത് എന്നെ അത്ഭുദപ്പെടുത്തി പാവങ്ങളായ എത്രയോ പേര് ഒരു കാർ വാങ്ങാൻ ആഗ്രഹിച്ചു സ്വപ്നം കാണുന്നു ഉദാഹരണം എന്നെ പ്പോലെ 😪😪😪😪w

    • @shameermadani
      @shameermadani 3 місяці тому

      @@faslapk8270 പ്രവാസികൾ എല്ലാം പണക്കാർ അല്ല ബ്രോ 😔

  • @destiny1216
    @destiny1216 4 місяці тому +2

    നിങ്ങൾ എടുക്കുന്ന വണ്ടി ക്വാളിറ്റി ഉള്ള വണ്ടിയാണ്, സമ്മതിച്ചു, പക്ഷേ കുറച്ച് ആയിട്ട് വില കുറച്ചു കൂടുതൽ അല്ലേ, നിങ്ങളുടെ ചാനൽ കാണുന്ന എന്നെപ്പോലെയുള്ള ആളുകൾ വളരെ സാധാരണക്കാരാണ്, കുറച്ചുകൂടി വില കുറിച്ചുള്ള വണ്ടികൾ കണ്ടാൽ സന്തോഷമായിരുന്നു

  • @adonemusic1
    @adonemusic1 4 місяці тому +5

    സാറെ ..സാറിന്റെ വീഡിയോ ഒരെണ്ണം ഞാൻ കണ്ടു ... അത് കണ്ടത് മുതൽ എല്ലാ വീഡിയോയും കണ്ടു തുടങ്ങി .. മറ്റൊന്നുമല്ല ഒരു വിഡിയോയിൽ അവിടെ ഉള്ള ഭിത്തിയിൽമേൽ ഒരു മകന്റെ ആഗ്രഹം വരച്ചുവച്ചിട്ട് സാർ അത് explain ചെയ്തത് കേട്ടു . ശരിക്കും എന്നെ കരയിച്ചു എന്റെ ഹൃദയത്തിൽ അത് വേദന ഉണ്ടാക്കി .. കുറെ നാളായി വിളിക്കാതിരുന്ന എന്റെ അമ്മയെ വിളിച്ചു 😢അമ്മക്കായ് ഒരു വണ്ടി എടുക്കണം അമ്മയെ കയറ്റി കൊണ്ടുപോകണം 😢 അറിയില്ല സാധിക്കുമോ എന്ന് .. ഏതായാലും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @shameermadani
      @shameermadani 3 місяці тому

      @@adonemusic1 best of luck 👍

  • @SALMAN---Sanu
    @SALMAN---Sanu 4 місяці тому +3

    ഒരു ദിവസം ഞാൻ വരും ഒരു പോർച്ചുനർ എടുക്കാൻ 💯💯💯💯🔥👍 INSHA ALLAH😍

  • @RamlaKareem-iw8pw
    @RamlaKareem-iw8pw Місяць тому

    Nalla.oru.arivan.ningal.kodutha.aa.msg.allahu.anugrhikkatte

  • @222mamas
    @222mamas 4 місяці тому +1

    പൊതുവേ നോക്കുമ്പോൾ കുറച്ചു വില കൂടുതൽ ആയി തോന്നുന്നു..xuv 500 w8 model around 4 to 4.5 lakh good quality kittum

  • @babyp9807
    @babyp9807 4 місяці тому +1

    സൂപ്പർ ആണ്. കാശുണ്ടായിരുന്നെങ്കിൽ ഓടി വന്ന് വാങ്ങുമായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙌🏻

  • @koyakutty7362
    @koyakutty7362 4 місяці тому +2

    നല്ല അവതരണം ചുരുങ്ങിയ സമയത്തിൽ കൂടുതൽ സത്യസന്ധമായ വിശദാംശങ്ങൾ...
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @ashrafmuhammed7365
    @ashrafmuhammed7365 4 місяці тому +1

    അടിപൊളി വീഡിയോ ഞാൻ ആദ്യമായിട്ടാണ് 50 മിനിട്ടോളമുള്ള വണ്ടിയുടെ വീഡിയോ skip അടിക്കാതെ കണ്ടിരുന്നത്❤❤

  • @likeit2022
    @likeit2022 4 місяці тому +2

    കിട്ടുമ്പോൾ വാങ്ങാം .. വാങ്ങാൻ ചെന്നാ ചിലപ്പോ കിട്ടീന്നു വരില്ലാ ....വണ്ടി ഫീൽഡിൽ ഒരു അടിസ്ഥാന ഡയലോഗ് ആണേ

  • @RamlaKareem-iw8pw
    @RamlaKareem-iw8pw Місяць тому

    Nigalkk.allahuvintte.anugrham.undavatte.aameen.aameen

  • @ansarudeenaeram6374
    @ansarudeenaeram6374 2 місяці тому

    വാഹനത്തിന്റെ Rear Vew കൂടെ വീഡിയോയിൽ കാണിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു Bro...

  • @Ni_podi_galli
    @Ni_podi_galli 4 місяці тому +1

    Scorpio, thar ondo ????? Please reply ❤❤

  • @shameermadani
    @shameermadani 4 місяці тому +4

    ഇന്നത്തെ സന്ദേശം വളരെ നന്നായി, ഇഷ്ടപ്പെട്ടു 👍👍

  • @MujeebRahman-th6vb
    @MujeebRahman-th6vb 4 місяці тому +8

    സംസാരത്തിൽ ചിലയിടങ്ങളിൽ ചിലപ്പോ ഒരു അഹങ്കാരത്തിന്റ ടോൺ എനിക്കു ഫീൽ ചെയ്യുന്നു...(വേണെങ്കി...)... എന്റെ തോന്നൽ ആണോ

    • @safaricarsbyanfal3218
      @safaricarsbyanfal3218  4 місяці тому +7

      ഒരിക്കലും ഇല്ല bro നമുക്ക് ആരെയും അടിച്ചേല്പിക്കാൻ പറ്റില്ലല്ലോ അതാ അങ്ങനെ പറഞ്ഞെ 😍 പിന്നെ നമുക്കുള്ളതാണെങ്കിൽ നമുക്ക് വന്നു ചേരുക തന്നെ ചെയ്യും അല്ലങ്കിൽ നമ്മുടെ ഇരു ചുണ്ടുകൾക്ക് ഇടയിൽ നിന്നാണെങ്കിലും നമുക്ക് അത് നഷ്ടപ്പെടും 🥰

    • @TeachMeBro
      @TeachMeBro 4 місяці тому

      Ahangaram avam bro, thazhethatunu ingu mele mele kerivananavarku ahankarikkam 🔥🔥🔥🔥

    • @MujeebRahman-th6vb
      @MujeebRahman-th6vb 4 місяці тому

      @@TeachMeBro അഹങ്കാരം ആർക്കും നന്നല്ല... അഭിമാനം ആവാം അന്തസ് ആവാം അത്‌ അഹങ്കാരം ആയി വളരരുത് 😊

  • @muhammadnabeel75
    @muhammadnabeel75 4 місяці тому +1

    അതെ മാതാപിതാക്കളുടെ പ്രാർത്ഥന മതി നമുക്ക് ഇഹലോകത്തും പരലോകത്തും വിജയിക്കാൻ ❤

  • @shahilsha-sw9qp
    @shahilsha-sw9qp 4 місяці тому +2

    Idh vare vedio kandappo ikkade vartanattil jada ulla pole tonnit illa innatte vedio endo kandappo kurch jada ulla pole chelppo enik matrm tonniyad aavum 😊😊😊😊

  • @Truth.Insider
    @Truth.Insider 4 місяці тому

    അൻഫാൽ ഇക്ക.. ഇങ്ങള് പോളിയാണ്.. നേരിട്ട് കാണാൻ വരുന്നുണ്ട്.. ഒരു ബെൻസ് എടുക്കാൻ.. Thank you റിയാസ് തങ്ങൾ ❤

  • @RamlaKareem-iw8pw
    @RamlaKareem-iw8pw Місяць тому

    Njan vadi.edukanagrhikkunnu.allhu.vidichal.niglduthunninne.edukkum.iinsha.allha

  • @JamseerParamban
    @JamseerParamban 4 місяці тому

    ഇന്നോവ 2013 v re reg kerala numbur ayath entey kayiil und 7 lack ചോദിക്കുന്നു

  • @sreejithjs5528
    @sreejithjs5528 4 місяці тому +1

    Skoda octavia vrs kittumo ???

  • @shareef6151
    @shareef6151 4 місяці тому +1

    Hi bro അൻഫാൽ നിങ്ങളുടെ മോട്ടിവേഷൻ എനിക്കിഷ്ടപെട്ടു എല്ലാവർക്കും ഇതൊരു പ്രോചോതനാമവട്ടെ

  • @narayanannambissanpoomanga4338
    @narayanannambissanpoomanga4338 4 місяці тому +2

    ആദ്യം കാണിച്ച ബൈക്കുകാരൻ്റെ അവസ്ഥയാ ഇപ്പോ പൈസ സ്വരൂപിച്ച് വരാം ട്ടൊ

  • @MuhabbathbiriyaniCateringevent
    @MuhabbathbiriyaniCateringevent 4 місяці тому +3

    Nan ennalay vannu nalla customer Curing ane ekka 🤗👍

  • @misbahmadhuvana3495
    @misbahmadhuvana3495 4 місяці тому +1

    Masha Allah
    Yedakk Vanna aale nalle reethiyil povan paranju
    Love from Karnataka

  • @muhammedsanfeer
    @muhammedsanfeer 4 місяці тому

    എടാ മൊനെ പൊളീ……❤സാധാരണകാരെ premium segmentil വെരുന്ന മൈൻതനൻസ് ഓർമിപിച്ചതിന്‌..😊 അടിപൊളി കളക്‌ഷൻസ്‌❤❤

  • @shabeerahmdtde
    @shabeerahmdtde 4 місяці тому +7

    Super Motivation ❤

  • @AbdulSamad-gq6wp
    @AbdulSamad-gq6wp 3 місяці тому

    Nan eni niggalude video kanoolattoo kanubol kodiyagunnu ❤eni cash undayittollu kanallu ان شاء الله oru divasam nan varuttoo ❤

  • @manukumar1101
    @manukumar1101 4 місяці тому

    Ikka kiduuu....ella vedieosum kanum......agraham und.....nadakkum....ningalde vedieo kanumpo oru santhosham❤

  • @zakariyazaky
    @zakariyazaky 4 місяці тому +1

    ഫോഗ്സ് വാഗൻ എന്നാണ് പറയേണ്ടത് കുട്ടികളെ 💕

  • @parakkumthalika-hb2mo
    @parakkumthalika-hb2mo 4 місяці тому +1

    Anfalkka Swift Alto 800 Athonnum ille

  • @abdulrazack1222
    @abdulrazack1222 4 місяці тому +1

    ivoc Delhi poyaal 25 Lakchathinu kittum 7 Lakcham mattum koduthaal 10 Lakcham Labam kittum

  • @ThajudheenKk
    @ThajudheenKk 4 місяці тому

    അൻഫാൽ ബായ് മൊട്ടിവേഷൻ സ്റ്റോറി മനസ്സിൽ സ്പർശിച്ചു ട്ടോ

  • @hibathullapulath636
    @hibathullapulath636 4 місяці тому +1

    White innova price

  • @Nishad-zb8hh
    @Nishad-zb8hh 4 місяці тому +2

    Inshaalllaa njmleum varum bro❤❤❤

  • @aneeshwarrior7966
    @aneeshwarrior7966 4 місяці тому

    🥰😍Inshah allah njan oru dhivasam ingale aduthu vandi edukkan varum

  • @MuraliV-io3bj
    @MuraliV-io3bj 4 місяці тому

    1930 varaa ulla car annu vintage segment varunathu
    Google search chaythu nokku

  • @sherinantony6667
    @sherinantony6667 4 місяці тому +1

    46lakhs chodichathu 43 aki apo കൊള്ളാല്ലോ. ..ഏതു വണ്ടിയും ഇങ്ങനെ ആണോ? ?

  • @balasubramanian.p.kbalasub5278
    @balasubramanian.p.kbalasub5278 4 місяці тому

    Bro Never forget you, GOD bless you and your family always..

  • @anoobbilal4620
    @anoobbilal4620 4 місяці тому

    Benz A series hatchback onnum vararille anfal bhai

  • @aslamak9188
    @aslamak9188 4 місяці тому

    Anfalkaaaa❤️
    Adipoli 😍
    Ummane kurichulla 2 quotes🥰🔥
    Inshallah, oru Innova cresta safari car il ninn vangum, athinte🔑 ningale kayyil ninn thanne vanganam ennum und👍

  • @muhammedrafi9885
    @muhammedrafi9885 4 місяці тому

    Anfal ൻ്റെഷോറൂമിൽ ihyundai വാഹനങ്ങൾ കാണിക്കുന്നില്ല 2014 Verna Hyundai നിങ്ങളുടെ ഷോറൂമിൽ ഉണ്ടോ

  • @hareeshkumars9365
    @hareeshkumars9365 4 місяці тому +1

    Ah pictures Nalla message anu …....

  • @AnuMon-t8i
    @AnuMon-t8i 4 місяці тому

    My friend ഇയാളുടെ കയ്യിൽ നിന്ന് 11ലക്ഷത്തിന്റെ ഒരു car ready cash കൊടുത്തു വാങ്ങി, ഞാനും പോയിരുന്നു. അന്ന് ഇയാളുടെ അനിയനായിരുന്നു ഞങ്ങളോട് സംസാരിച്ചത്. Car വാങ്ങുമ്പോൾ ഒരു ഉറപ്പ് അയാൾ തന്നിരുന്നു, തിരിച്ചു കൊടുക്കുന്നടേൽ ഞങ്ങൾ തന്നെ car 2 ലക്ഷം roopa differencil എടുത്തോളാം എന്നായിരുന്നു. പിന്നീട് 6 മാസത്തിനു ശേഷം വിൽക്കാനുണ്ടെന്ന് പറഞ്ഞപ്പോ തിരിച്ചെടുക്കാൻ പറ്റില്ല വേണേൽ എക്സ്ചേഞ്ച് ചെയ്യാം എന്നായിരുന്നു. അവസാനം എക്സ്ചേഞ്ച് ചെയ്തപ്പോൾ 8 ലക്ഷം വിലയിട്ടു. പറഞ്ഞ വാക്കിന് നല്ല വിലയുള്ള ടീംസ് ആണ്.

    • @jithinjose321
      @jithinjose321 4 місяці тому +1

      വെറുതെ പറയല്ല മോനെ നീറ്റു ടീംസ് ആണ്.... നമ്മൾ ഒക്കെ ഇയാളുടെ കയ്യിൽ നിന്ന് വാങ്ങിച്ചത് ആണ്...വിശ്വസിച്ചു വാങ്ങാൻ പറ്റിയ നല്ല മനുഷ്യൻ ആണ്... ഞങ്ങളുടെ അൻഫാൽ ഭായ്..

    • @jithinjose321
      @jithinjose321 4 місяці тому

      വെറുതെ പറയല്ലേടാ നീറ്റു ടീംസ് ആണ്.. ഞങ്ങൾ ഒക്കെ ഇയാളുടെ കയ്യിൽ നിന്ന് വാങ്ങിച്ചത് ആണ്...

    • @Shareefcgn
      @Shareefcgn 4 місяці тому

      ചെറുവണ്ടികളുടെ കച്ചോടം നിർത്തിയോ സാധാരക്കാരെയൊക്കെ പരിഗണിക്കൂ..

    • @AnuMon-t8i
      @AnuMon-t8i 4 місяці тому

      @@jithinjose321 എന്തിനാണ് bro ഒരാളെ പറ്റി വെറുതെ പറയുന്നത്... അയാളുടെ voice അടക്കം വൈകാതെ തെളിവ് സഹിതം upload ചെയ്യുമ്പോൾ വിശ്വസിച്ചാൽ മതി

    • @jithinjose321
      @jithinjose321 4 місяці тому +1

      @@AnuMon-t8i എന്നാ ആ തെളിവ് പുറത്ത് വിട്ട് സംസാരിക്ക് അല്ലാതെ തോന്നുമ്പോലെ പറയാൻ ആർക്കും പറ്റില്ലേ സുഹൃത്തേ..... അത് പോലെ എനിക്ക് നിങ്ങൾക്ക് എതിരെ യും ആരോപണം ഉന്നയിക്കാം അല്ലോ...

  • @ummernkmanjeri9198
    @ummernkmanjeri9198 4 місяці тому

    Loan nhangal tharoola ennu parayunnathil thanne ningalude buisinassile sathyaavastha manassilaakunnund ❤❤❤❤👍👍👍👍

  • @aasifibrahimkutty2086
    @aasifibrahimkutty2086 4 місяці тому

    Rate valare kuduthel aanu ethu vedio vannalum odi vannu kanunnatharunu but eth . Ikka rate kurachu vedio edu

  • @navasnavas12
    @navasnavas12 4 місяці тому +1

    ലോൺ ഇട്ട് തരില്ല ഞാൻ അതിനു നിൽക്കില്ല 💕💕💕💕

  • @sravanpm8580
    @sravanpm8580 4 місяці тому

    Anfal ഇക്ക ഒരു വണ്ടി എന്റേം സ്വപ്നമാണ്.... ഒരു സാധാരണക്കാരന് വേണ്ടി ഒരു വാഹനം മാറ്റി വക്കണം അതികം വൈകാതെ ഞാൻ അവിടെ വരും

  • @vishnuntm536
    @vishnuntm536 4 місяці тому +3

    First comment n sammanm ndo

  • @MuhammadShareef-cp4js
    @MuhammadShareef-cp4js 4 місяці тому

    Atlas Ramachandran.Safari Anfal.(Vishwastha Sthabhanam)own face advertisement ❤

  • @johnantony7853
    @johnantony7853 4 місяці тому

    Good drawing good words. All the best artist. 👍👍👍👍

  • @TxD-BOSSGaming
    @TxD-BOSSGaming 4 місяці тому

    Njn verununde mallayaaa enikku oru vandi venom oru vandi edukunna cashinne 10 car medikallooo nigadainnu ethrayum rate kurachaaa nigalkku labham vallom kittuvooo ❤❤❤

  • @saraths8260
    @saraths8260 3 місяці тому

    A camry available ano ?

  • @rayeerayeestlp2643
    @rayeerayeestlp2643 3 місяці тому

    എനിക്ക് എന്തായാലും വണ്ടി വാങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല അതൊക്കെ പൈസ ഉള്ള ആൾകാർക് ഉള്ളതാണ് മാസം 20k കിട്ടിയിട്ട് വീട്ടുചിലവും കഴിഞ്ഞിട്ട് എങ്ങനെ വാങ്ങാൻ 🙄 പക്ഷെ എനിക്ക് ഒന്ന് anfal bro നെ ഒന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ട് insha allah ഞാൻ എന്റെ ഉമ്മയെ കൂട്ടി ഒരു ദിവസം വരുന്നുണ്ട് bro നിങ്ങളുടെ അടുത്ത് ❤️🥰anfal bro ന്റെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്... ❤️

  • @rahulp5513
    @rahulp5513 4 місяці тому

    വണ്ടി കച്ചവടക്കാർക്കാരിൽ വിശ്വാസം തോന്നിയ ഒരേ ഒരു മനുഷ്യൻ anfal, ,അടിപൊളി ബ്രദർ

  • @smartbiz7532
    @smartbiz7532 4 місяці тому

    Orupad nalayi ningale kanan thudangitu, your sincerity dedication and mindset to grow has blessed your brothers also by Universe 🎉🎉

  • @svs_shavs
    @svs_shavs 4 місяці тому

    Fortuner 3rd owner . Price bayangara adhikam aanu.! adhum 2017 model.!
    Bhaki ella vandiyum ok

  • @yazbin8847
    @yazbin8847 4 місяці тому

    Camry 2015 hybrid- interested. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്

  • @farissolorider9207
    @farissolorider9207 4 місяці тому

    Ellaaathinum market price ne kaalum kooduthalaan bro 🙌🏻🙌🏻

  • @ajeeshachenkunju
    @ajeeshachenkunju 4 місяці тому

    ഒരു fortuner നോക്കി നടക്കുവാണ് 2017 starting 2020

  • @sayedsuhail6257
    @sayedsuhail6257 4 місяці тому

    Ella vandikallum onnnkkonn mecham indd.adipwolli video.expecting more videos like this.

  • @subinet1428
    @subinet1428 4 місяці тому

    السلام عليكم ورحمة الله
    നിങ്ങളുടെ ബിസ്സ് നെസ്സിൽ الله ഖൈറും ബറകതും പ്രധാനം ചെയ്യട്ടെ ۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞
    എല്ലാ വീഡിയോകളും കാണാറുണ്ട് / മനസ്സിൽ ആഗ്രഹിച്ച് നടക്കുന്ന വണ്ടി ഒരു പഴയ ഫോർച്ചൂനർ ആണ് എന്നു എടുക്കാൻ പറ്റും എന്ന് അറിയില്ല
    കുവൈത്തിൽ നിന്നും സുബൈർ

  • @trollenshammi
    @trollenshammi 4 місяці тому

    Enikk vayass 18 njan oru vandi edukkuka aanekil ath safariyil ninn aayirikkum🤗insha allah

  • @newvolgbyashab8241
    @newvolgbyashab8241 4 місяці тому

    video ടെ ആദിയം പറഞ്ഞ കഥ anfal ikkante കഥ അല്ലെ

  • @vinodm9369
    @vinodm9369 4 місяці тому +1

    ഇക്കാ പൊളിയാണ് 😍😍😍❤️❤️❤️❤️

  • @raffequemohammed7537
    @raffequemohammed7537 4 місяці тому +1

    Masha allha ikka

  • @c1a289
    @c1a289 4 місяці тому +3

    കുറഞ്ഞ വിലയുടെ വണ്ടികൾ വിൽക്കൽ നിറുത്തി ല്ലേ

  • @muhammedirshad4285
    @muhammedirshad4285 Місяць тому

    Insha allah
    🙌

  • @asfvlog3676
    @asfvlog3676 4 місяці тому +6

    നിങ്ങളുടെ സത്യസന്ധത അതാണ്. ഞങ്ങളുടെ വിശ്വാസം

  • @abhijithchristopherfernand9136
    @abhijithchristopherfernand9136 4 місяці тому

    Aa paranju story ningalude thane alee ikka

  • @abduvpl3755
    @abduvpl3755 4 місяці тому

    അൻഫാൽക്ക് ഉമ്മയെ ചേർത്തു പിടിച്ചുള്ള ആ മൊട്ടിവേഷനാണ് ഏറ്റവും ഇഷ്ട്ടപെട്ടത്. . നിങ്ങൾക്ക് വിജയമേ ഉണ്ടാകൂ ... ഞാനൊരു വണ്ടിയെടുക്കുമ്പോ നിങ്ങളുടെ സഫാരി കാറിൽ നിന്നെ എടുക്കൂ 🤲❣️🤝

  • @joepaulpalathingal7687
    @joepaulpalathingal7687 4 місяці тому

    Like your inspiring story...God bless all the best in your endeavours❤🎉

  • @hussaine9010
    @hussaine9010 4 місяці тому

    Like and comment onnum venda nammal varkala kar ningal kanikunna reals oke annu pakshe koodiya vandi eduthu polichu kanikan nammalk kurach paada. Athu Thiruvananthapuram alkar angane annu

  • @AboobkarSiddiqu
    @AboobkarSiddiqu 4 місяці тому

    Very experience fortuner safari showroom very low price Bangalore 2018 model fortuner 20 lake original vehicle 😳😳😳

  • @Albinbhhkhuhjikjiubg
    @Albinbhhkhuhjikjiubg 4 місяці тому

    Why can't you open new showroom in ekm

  • @chadrup291
    @chadrup291 4 місяці тому +1

    Ekka sugano

  • @noufalmangaf2618
    @noufalmangaf2618 4 місяці тому

    Orupad uyarangalil ethane ❤safari cars god bless you

  • @ShifasZiya
    @ShifasZiya 4 місяці тому

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @mallu536
    @mallu536 4 місяці тому

    വിലയിൽ അല്ല വിസ്വസം അതാണ് സഫാരി കാർ 😘

  • @christaldas6509
    @christaldas6509 4 місяці тому

    ഒരു വാഹനം എടുക്കാൻ കഴിയുന്നകാലം നിങ്ങളുടെ കയ്യിൽനിന്നും വാഹനം വാങ്ങണം വാങ്ങാൻ കഴിയുമോ എന്ന് അറിയില്ല😌😌 ❤️❤️❤️❤️❤️❤️ ♥️♥️♥️♥️♥️♥️

  • @MuhammedSharafudeen-st9cg
    @MuhammedSharafudeen-st9cg 4 місяці тому +1

    Etios liva undo

  • @kannanunni5102
    @kannanunni5102 3 місяці тому

    Best wishes

  • @maverick_supernova
    @maverick_supernova 4 місяці тому

    Aa 2013 fortuner available ano ????

  • @nizarv9921
    @nizarv9921 4 місяці тому

    ചിത്രമൊക്കെ നന്ന് ,പക്ഷേ പ്രാർത്ഥന കൊണ്ട് ഈ ലോകത്ത് ആർക്കും ഒന്നും നേടാനാവില്ല . അതിന് പണിയെടുക്കുക തന്നെ വേണം .വെറുതെ താങ്കളുടെ അബദ്ധജഡിലമായ ധാരണ പങ്കുവെക്കരുത് .വണ്ടി കച്ചവടം നടക്കട്ടെ .Thank you

  • @adarsha8742
    @adarsha8742 4 місяці тому

    Aah red mahindra thar ethra varane parayo enik venam aayinu

  • @naseefaripra
    @naseefaripra 4 місяці тому

    Life tax adachal pinne
    Life time insure adachal mathiyo tax vende

  • @shibuskparayil878
    @shibuskparayil878 4 місяці тому

    👍👍👍👍. വളരെ നല്ല avatharanam😘😘