നാടൻ കോഴി കറി/Home Style Chicken Curry/Street Food Kerala

Поділитися
Вставка
  • Опубліковано 19 вер 2024
  • വിറകടുപ്പിൽ വീട്ടിൽ മുത്തശ്ശി തയ്യാറാക്കിയ നാടൻ കോഴിക്കറി!!!
    ഇത് പോലെ നിങ്ങൾക്ക് പാചകത്തിൽ വൈവിധ്യങ്ങൾ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ വിളിക്കൂ... നിങ്ങളുടെ വീട്ടിൽ വന്ന് വീഡിയോ ചെയ്യുന്നതാണ് ..!!
    പാലക്കാട്‌ മലപ്പുറം തൃശൂർ ജില്ലയിലുള്ളവർ ബന്ധപ്പെടുക
    Email streetfoodkerala@gmail.com

КОМЕНТАРІ • 134

  • @ഷിയമുഫാസാ
    @ഷിയമുഫാസാ 4 роки тому +44

    വയറ് നിറച്ച് കഴിച്ചോളൂ...മുത്തശ്ശിയുടെ നന്മ വറ്റാത്ത പറച്ചില് മതി മനസ്സിന് സന്ദോശമാവാൻ....
    ഇത് പോലെയുളള വീടിന്റെ ഐശ്വരത്തെയാണ് ചിലർ വ്രദ്ധ സദനത്തിൽ പൂട്ടിയിടുന്നതും.... ദൈവം മുത്തശ്ശിക്ക് ആരൊഗ്യത്തോടുളള ധീർഗ്ഗായുസ്സ് നൽകട്ടെ 😍

  • @ashkar_5262
    @ashkar_5262 4 роки тому +30

    നമ്മളെ ഈ പൊന്ന് മുത്തശ്ശിക്ക് അല്ലാതെ പിന്നെ ആർക്കാണ് ലൈക്‌ കൊടുക്കുക.... ദൈവം ആയുർആരോഗ്യ സൗഖ്യം നൽകട്ടെ മുത്തശ്ശിക്ക്
    ...

  • @rafeequepmp3376
    @rafeequepmp3376 4 роки тому +49

    മുത്തശ്ശിക്ക് ആരോഗ്യമുള്ള ധീർഗായുസ് നേരുന്നു

  • @onaip5998
    @onaip5998 4 роки тому +29

    മുത്തശിയോടൊപ്പമുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 🤩

  • @shijupk6480
    @shijupk6480 2 роки тому +14

    ഈ അമ്മൂമയുടെ വേറെ വീഡിയോയും കണ്ടിട്ടുണ്ട് അതിലും എല്ലാ വരോടു വയറ് നിറച്ച് കഴിച്ചോളാൻ പറയുന്നുണ്ട് അത് കേട്ടാൽ തന്നെ വയറും മനസ്സും നിറയും🥰

  • @sughadevvazhoor1525
    @sughadevvazhoor1525 2 роки тому +1

    ഇത് ഇപ്പോളാണ് കണ്ടത് അടിപൊളി വീഡിയോ. റിയൽ മുത്തശ്ശി ഉണ്ടാക്കുന്ന കോഴി കറി. വൈകി അഭിപ്രായം പറയുന്നതിൽ ക്ഷമിക്കുക. ഒരുപാട് ദൂരെ നിന്നാ ഉഗാണ്ടയിൽ നിന്ന്. താങ്കളുടെ മിക്കവാറും വീഡിയോസ് കാണാറുണ്ട്. വളരെ നല്ലതാണ്. മനസ് കൊണ്ടുള്ള അഭിനന്ദനങ്ങൾ.

  • @sheenashaju2877
    @sheenashaju2877 3 роки тому +15

    ഇനിയും ഞങ്ങൾക്ക് മുത്തശ്ശിയുടെ ഭക്ഷണം കഴിക്കാനും ആസ്വദിച്ചു കഴിക്കാനും വയറു നിറച്ച് കഴിക്കുന്ന ആ വാക്ക് ഹൃദയത്തിലേക്ക് അത് കടന്നിട്ട് നന്മകൾ നേർന്നു

  • @sebinsk
    @sebinsk 4 роки тому +14

    വയറു നിറച്ചു കഴിച്ചോളി
    ലൈക് മുത്തശീ

  • @vinodperumala9896
    @vinodperumala9896 2 роки тому +1

    ഇത്രസ്നേഹത്തോടെ വയറുനിറച്ചുകഴിച്ചോമക്കളെ അതാണ് സ്‌നേഹം മുത്താണ് മുത്തശി ഗോഡ് ബ്ലസ് 👍👍👍👍ഇക്ക ഗോഡ് ബ്ലസ് 👍👍👍👍

  • @jalalus9635
    @jalalus9635 2 роки тому +7

    ഇത് അമൂല്യമായ. ഒരു ചിക്കൻ കറി ആണ് 💪💪

  • @sulaimanpu2086
    @sulaimanpu2086 3 роки тому +4

    ആ മുത്തശ്ശിയുടെ ആ മസാല കൂട്ട് കാണുമ്പോൾ ചിക്കൻകറി സൂപ്പർ എന്നു തോന്നുന്നു ❤

  • @abhisworld7613
    @abhisworld7613 2 роки тому

    മുത്തശ്ശിയുടെ ചിരി കാണുമ്പോൾ തന്നെ മനസ്സുനിറയും വളരെ നിഷ്കളങ്കമായ ചിരിയാണ്.

  • @galleryvlogsmalayalam
    @galleryvlogsmalayalam 4 роки тому +13

    അമ്മച്ചിന്റെ ഫുഡ്‌ സൂപ്പർ ആണ് അവിടെ ഇടക് ഇടക് പോയി കഴിക്കാറുണ്ട്👌👍👍🤩🤩

  • @salihsali1142
    @salihsali1142 4 роки тому +5

    Ammayk dheergayus kodukkane nadha🤲🤲🤲

  • @latheefparayil2541
    @latheefparayil2541 4 роки тому +6

    അടിപൊളി സൂപ്പർ 😍👍

  • @zainudheenpattambi9044
    @zainudheenpattambi9044 2 роки тому +1

    അമ്മ ച്ചിയുടെ വയർ നിറച്ചു കഴിച്ചോളിം എന്ന് പറഞ്ഞപ്പോഴെ വയർ നിറഞ്ഞ പോലെ ആയി !
    സൂപ്പർ ആയിട്ടോ !

  • @RajeshChengodPmna
    @RajeshChengodPmna 4 роки тому +5

    ഇടുന്ന സാധനങ്ങൾ എല്ലാം ഡോറോൺ ആണോ, അതോ സാറ്റലൈറ്റ് ആണോ.

  • @aravindpk1043
    @aravindpk1043 2 роки тому

    ഈ പ്രായത്തിൽ ഇങ്ങനെ ഒരു shop നടത്തി ജീവിക്കുന്നു എങ്കിൽ അത് ഒരു വലിയ കാര്യം തന്നെ ദൈവാനുഗ്രഹം നിങ്ങൾ രണ്ട് പേർക്കും ഉണ്ടാവട്ടെ

  • @harilal2096
    @harilal2096 4 роки тому +5

    Vayaru nirachu kazhicholu😍😍😍👍👍

  • @unnikrishnanraju4711
    @unnikrishnanraju4711 4 роки тому +3

    Panayampadam up school nte aduthua amma de hotel 😍 superb

  • @jithuskitchen4299
    @jithuskitchen4299 4 роки тому +9

    മുത്തശ്ശി ♥️

  • @sherinbinu4494
    @sherinbinu4494 4 роки тому +3

    Wow കണ്ടിട്ട് വായിൽ കപ്പൽ ഓടി. മുത്തശിക് ലവ് u

  • @sahlakkcsahlakkc7575
    @sahlakkcsahlakkc7575 3 роки тому +1

    Ammachiyude vakil thanne santhosham

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому +2

    അമ്മൂമ്മയും ഇക്കയും കൂടി വച്ച കോഴി കറി കിടുക്കി

  • @hnrworld6881
    @hnrworld6881 2 роки тому +1

    നല്ല അമ്മ മനസ്സിൽ സoതൃപ്തി ആയി

  • @kajahussainakajahussaina1910
    @kajahussainakajahussaina1910 2 роки тому

    Muthassy yodappamulla nalla vibavangalu mayullavideo pratheeshekunnu

  • @bindhukrishna8429
    @bindhukrishna8429 2 роки тому

    Lakshmi amma pwoli... Lakshmi ammayude videos ithinu munpum kandittundu. Hakeem bhai. Thanks for the video😍😍😍😍😍

  • @artofgold6777
    @artofgold6777 4 роки тому +1

    Soooperr..powerfull muthassi..umma

  • @kalankakau0078
    @kalankakau0078 4 роки тому +2

    കുറെ ആയല്ലോ കണ്ടിട്ട് സൂപ്പർ

  • @soorajpalakkil8977
    @soorajpalakkil8977 4 роки тому +2

    നിങ്ങളുടെ vido super ആണ്

  • @coconutscraperngage5806
    @coconutscraperngage5806 4 роки тому +4

    Great 👍👍👍👍♥️

  • @sunithas5564
    @sunithas5564 4 роки тому +1

    Ammayude chiriyum samsaravum mathiyallo vayar niryan. Porotta social distanceil aanallo vachirunnathu. enthayalum super video.

  • @unnibabu6050
    @unnibabu6050 3 роки тому +1

    ഇതിനു മുൻപ് അമ്മച്ചിടെ വിഡിയോ കണ്ടിരുന്നു വയറനിറച്ചു ഉണ് കഴിച്ചോളൂ മക്കളെ ഇപ്പോൾ സ്‌പെഷൽ കോഴിക്കറി സൂപ്പർ അമ്മച്ചി

  • @visinraj
    @visinraj 4 роки тому +1

    Nannayittund vayaru naranju

  • @unnimolusvlog298
    @unnimolusvlog298 4 роки тому +4

    Super 👍

  • @indiancommando5749
    @indiancommando5749 3 роки тому +3

    അമ്മൂമ്മ കൊലമാസ്....😘😘😍😍

  • @aziztirur6376
    @aziztirur6376 4 роки тому +2

    സൂപ്പർ

  • @saifinnisa8020
    @saifinnisa8020 4 роки тому +2

    ഹായ്

  • @9809809080
    @9809809080 4 роки тому +2

    Ikka adipoli ❤❤❤❤❤😋😋❤😍😍😍 sugam alley kurey ayallo kanditt othiri ashamsakal stay safe

  • @anishsundaram84
    @anishsundaram84 4 роки тому +2

    After a long time, missed ur videos a lot

  • @vasivlogs5766
    @vasivlogs5766 4 роки тому +1

    Hai kure aayallo kanditt enthaa vishesham 😊

  • @Mybe1849
    @Mybe1849 4 роки тому +4

    അമ്മച്ചി പൊളി💚

  • @harshalharshu9728
    @harshalharshu9728 4 роки тому +3

    മുത്തശ്ശി പൊളിച്ചു

  • @yadavkumar7360
    @yadavkumar7360 2 роки тому +1

    Muthassiyau tharam...

  • @karbolavnl6044
    @karbolavnl6044 4 роки тому +2

    അമ്മൂമ സൂപ്പർ

  • @paulantony7582
    @paulantony7582 4 роки тому +2

    Amme Super

  • @ajmalkuttiady8453
    @ajmalkuttiady8453 2 роки тому +1

    മുത്തശ്ശി 👍👍👍🥰🥰🥰

  • @jinuraj7665
    @jinuraj7665 2 роки тому

    ഇക്കാ സൂപ്പർ

  • @OneRoof
    @OneRoof 4 роки тому +1

    സൂപ്പർ ബ്രോ

  • @faisalmohammedali3250
    @faisalmohammedali3250 4 роки тому +2

    ammooomma sssso cute

  • @Bromangman
    @Bromangman 2 роки тому

    അമ്മുമയ്ക്...നന്മയും ആരോഗ്യവും ആശംസിക്കുന്നു

  • @sabarikummayil
    @sabarikummayil 2 роки тому +3

    Great 👍👍👍

  • @lindajobin6504
    @lindajobin6504 4 роки тому +3

    Ammachi❤️❤️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    പൊളി ഇക്കാ♥️❤️👍👍

  • @mansoorckde
    @mansoorckde 4 роки тому +1

    അടിപൊളി കൊതിയാവുന്നു

  • @lindajobin6504
    @lindajobin6504 4 роки тому +1

    Evdayirunnu

  • @shanusabeel1534
    @shanusabeel1534 4 роки тому +1

    itrayum kaalam evide ayirunnu, perunnal special food video varumenn vicharichu, evide,,,
    ippo purathkk irangan thudangiyo, kurachu ilav kitty ennu vicharichu purathirangenda, aadyathe ghettathinekkalum ippalan onnumkudi sukshikkendath,,,,
    ikka sukshikkuka, eduthulla stalangalil matram pokuka, mask dharikkukka

  • @aravindpk1043
    @aravindpk1043 2 роки тому

    ബ്രോ ഇതു പോലെ ഉള്ള വീഡിയോ ആവും ഒന്ന് കൂടി നന്നാവുന്നെ ഏതു കടയിൽ പോയാലും ഇത് പോലെ partcipate ചെയ്യാൻ പറ്റിയാൽ നല്ലത്

  • @nithinpaul3105
    @nithinpaul3105 2 роки тому

    Muthashiye dhaivam anugrahikkatte❤️❤️

  • @somankb7196
    @somankb7196 2 роки тому

    മൃണാളിന്റ കൂടെ മുത്തശിയെ കണ്ടിട്ടുണ്ട് ♥️👍

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому

    Thanks.

  • @jayashankar9661
    @jayashankar9661 4 роки тому +2

    Ammuma l u♥️♥️

  • @unnimolusvlog298
    @unnimolusvlog298 4 роки тому +2

    Super

  • @ZaMsVlogs
    @ZaMsVlogs 4 роки тому +1

    Super ammachi

  • @visinraj
    @visinraj 4 роки тому +2

    അമ്മച്ചി കൊള്ളാം....

  • @baluvlogsonwheel8765
    @baluvlogsonwheel8765 4 роки тому +1

    ഇത് എവിടെയാണ് സ്ഥലം

  • @premnair1973
    @premnair1973 Рік тому

    Paavam ammoomma.....

  • @sadhyanmanachery7463
    @sadhyanmanachery7463 2 роки тому

    I could feel that taste and love 🤗🤗😍

  • @sreejeshchandran7866
    @sreejeshchandran7866 4 роки тому +1

    Address parayo ee ammayude

  • @saiyuvi6454
    @saiyuvi6454 4 роки тому +1

    Try to better slow motions..👍

  • @saleemkalladikode4042
    @saleemkalladikode4042 4 роки тому +1

    Adipoli

  • @sreejiththarmmal3943
    @sreejiththarmmal3943 2 роки тому

    Bro good I like God bless

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому +1

    Nice very nice 👌👍👌👌👏👏😊😘💋

  • @Chinsskaria
    @Chinsskaria 4 роки тому +1

    Manasum vayarum orupole nirakkunna kunji muthashi

  • @muhammedzahfer1782
    @muhammedzahfer1782 4 роки тому

    Nice grandmother

  • @razekrazek9259
    @razekrazek9259 2 роки тому

    അസ്സലാമുഅലൈക്കും 👍👍👌👌🙋‍♂️

  • @preethasadhuraj5714
    @preethasadhuraj5714 2 роки тому

    Kodukkan manasulla amma

  • @sureshappu3280
    @sureshappu3280 Рік тому

    Ammaki ❤❤❤❤❤❤

  • @bijumakkar1209
    @bijumakkar1209 4 роки тому +1

    Great

  • @wilsonvarghese2979
    @wilsonvarghese2979 2 роки тому

    😍excellent 👌

  • @MarriageDiaries.
    @MarriageDiaries. 3 роки тому

    Adipoli camera work

  • @sreevlogz4324
    @sreevlogz4324 2 роки тому +1

  • @Thambolam__Tunes
    @Thambolam__Tunes 2 роки тому

    Jobin mass🔥

  • @shanusabeel1534
    @shanusabeel1534 4 роки тому +1

    ikkante നാട് സ്ഥലം എവിടെണ്

  • @SubhashKumar-go2qp
    @SubhashKumar-go2qp 2 роки тому

    അമ്മുമ്മ കിടു 👍👍👍

  • @ganuprabhu7898
    @ganuprabhu7898 3 роки тому

    i like chicken and some meat food BUT DONT SHOW THE CHIKEN LIVE BEFORE..If i saw that, icant eat. Humble suggestion. takecare. amooma very natural .

  • @zion1569
    @zion1569 2 роки тому

    Good👍

  • @athulds1801
    @athulds1801 4 роки тому +1

    kollam

  • @fouzullahcp
    @fouzullahcp 4 роки тому +2

    Amamamma polichu 🤎

  • @sangisangu430
    @sangisangu430 4 роки тому

    *Eatta hii..Sugano..Safe alle😊*

  • @sadikmohammed5649
    @sadikmohammed5649 3 роки тому

    Good mother

  • @sangisangu430
    @sangisangu430 4 роки тому +1

    *Nice video😊*

  • @noufalandruzzz1429
    @noufalandruzzz1429 2 роки тому

    Ummmaaaa ❤️❤️❤️❤️❤️❤️❤️

  • @muhammedzahfer1782
    @muhammedzahfer1782 4 роки тому

    Nice

  • @serinmathai9465
    @serinmathai9465 4 роки тому +1

    Ponnammachy love you

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 3 роки тому

    ക്യാമറമാനെ സിനിമയിൽ എടുക്കും

  • @dineshuppath2198
    @dineshuppath2198 4 роки тому +5

    അമ്മക്ക് ആരോഗ്യം കൊടുക്കടെ ദെെവം

  • @ഫാറൂഖ്-ഠ6ത
    @ഫാറൂഖ്-ഠ6ത 2 роки тому

    ❤♥️♥️♥️♥️👍

  • @parthansarathy9134
    @parthansarathy9134 2 роки тому

    👍👍👍🙏