Chemmeenz Sea Food Restaurant/ മീൻ വിഭവങ്ങൾക്ക് മാത്രമായി ഒരു കട/Street Food Kerala

Поділитися
Вставка
  • Опубліковано 15 вер 2024
  • #fishfry #seafood #restaurant #fishcurry #streetfoodkerala
    പാലക്കാട് ജില്ലയിൽ മീനുകൾക്ക് മാത്രമായി ഒരു restaurant CHEMMEENZ SEA FOOD REASTRUNT
    പാലക്കാട് ടൗണിൽ നിന്നും 500 മീറ്റർ ചുറ്റളവിൽ ആണ് ഈ ഹോട്ടൽ ഉള്ളത്
    ഫ്രഷ് മീനുകൾ അപ്പപ്പോൾ പൊരിച്ചു നൽകും
    ഊണിന് 60 രൂപയാണ് വില കൂടെ പപ്പടം അച്ചാർ കൂട്ടുകറി
    തോരൻ മുളക് കൊണ്ടാട്ടം സാമ്പാർ രണ്ട് തരം മീൻ കറികൾ മോര് രസം തുടങ്ങിയവ..
    മീനുകൾ വലുപ്പത്തിനനുസരിച്ചു വിലയിൽ മാറ്റമുണ്ടാകാം
    മീൻ പൊള്ളിച്ചതാണ് മറ്റൊരു പ്രത്യേകത പൊരിച്ച മീനിന്റെ കൂടെ 50 രൂപ കൂടി കൂടും പൊള്ളിച്ച മീനുകൾക്ക്,
    അത് പോലെ മറ്റൊരു ഹൈലൈറ്റ് ആണ് ചെമ്മീൻ റോസ്റ്റ്, ഇവിടുത്തെ തേങ്ങാ ചിരവിയിട്ട
    കൂന്തൾ റോസ്റ്റ് നല്ലൊരു ഡിഷ്‌ ആണ്
    ലഭ്യമായ വിലവിവരങ്ങളും എത്തിച്ചേരാനുള്ള ലൊക്കേഷനും താഴെ 👇
    ചെമ്മീൻ റോസ്റ്റ്
    (Cemmeen roast) 120 രൂപ
    കൂന്തൾ റോസ്റ്റ്
    (Koonthal roast) 120 രൂപ
    സിലോപ്പി
    (tilapia) 180 രൂപ
    കരിമീൻ
    (Karimeen) 160 രൂപ
    അയല
    (Ayala) 70 രൂപ
    ആവോലി
    (Avoli) 350 രൂപ
    മാന്തൾ
    (Manthal) 160 രൂപ
    ഊണ്
    (Meals) 60 രൂപ
    മീൻ മുളകിട്ടത്
    (Meen mulakittath) 70 രൂപ
    മീൻ പൊള്ളിച്ചത്
    (Meen poliichath ) 230 രൂപ
    തേങാപാൽ ഒഴിച്ച,
    മീൻകറി 70 രൂപ
    ഊണും മീനുകളും ലഭിക്കുന്ന
    പ്രവർത്തി സമയം രാവിലെ 11:30 മുതൽ 3:30 വരെ
    Location
    CHEMMEENZ Seafood Restaurant
    Mosque, Murikkavu, Yakkara Rd, AKG Nagar, Tippusulthan Nagar, Palakkad, Kerala 678001
    081379 11122
    maps.app.goo.g...

КОМЕНТАРІ • 109

  • @Bavasworld
    @Bavasworld 4 роки тому +12

    Food എവിടെ കണ്ടാലും പോയി നോക്കുന്ന ഞാൻ 😍😍😍😋😋👍👍👋👋👋

  • @unnikrishnanraju4711
    @unnikrishnanraju4711 4 роки тому +17

    അറിയാതെ പോലും യാക്കര ഹോട്ടൽ റിയാസ് ൽ കയറരുത് വൃത്തിയില്ലാത്ത പന്ന ഫുഡ് മുടിഞ്ഞ വിലയും, ഇത് കൊള്ളാം നല്ല set up ഉണ്ട് taste ഉണ്ടോ എന്ന് പോയി നോക്കണം

    • @kavilsasi
      @kavilsasi 4 роки тому +3

      കറക്ട്.... റിയാസിൽ പോയാൽ ട്രൗസർ കീറിയത് തന്നെ.... മുടിഞ്ഞ, മനസാക്ഷി ഇല്ലാത്ത പറ്റിക്കലാണ് റിയാസ് കട....

    • @shihabchelode1436
      @shihabchelode1436 3 роки тому

      😃😃😃😃👍👍👍

  • @manuppahamza4738
    @manuppahamza4738 2 роки тому

    ഹകീം ഭായ് സംഗതി കലക്കി ഈ റെസ്റ്റോറന്റ് നമ്മുടെ പഴയ സിനിമ ടാകിസിനെ ഓർമ്മ പെടുത്തും ഏതായാലും അടിപൊളി

  • @saleemmoolod8556
    @saleemmoolod8556 4 роки тому +1

    ഇവിടെ സൂപ്പർ ഞാൻ നാട്ടിൽ വന്നാൽ കഴിക്കാറുണ്ട് ആ മീൻ പൊള്ളിച്ചത് പറയാനില്ല സൂപ്പർ

  • @user-rj7sp1ew6v
    @user-rj7sp1ew6v 4 роки тому +7

    ആ നത്തോലി വറുത്തു കോരി എടുക്കുന്നത് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു🤤🤤🤤🤤👌👌

    • @StreetFoodKerala
      @StreetFoodKerala  4 роки тому +1

      അജിപാൻ
      നത്തോലി ചെറിയ മീനല്ല 😊👍😍

  • @praveenchand8035
    @praveenchand8035 2 роки тому +1

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @unnikrishnan3494
    @unnikrishnan3494 4 роки тому +2

    Vaayayil vellam varunnu enthaa cheyuka Alle ettan ellaam adipoliyaanu toe veriety food 😍😘😘🥰🥰😘😍

  • @sunilv9654
    @sunilv9654 4 роки тому +1

    I love this channel 😀

  • @joseillathu933
    @joseillathu933 4 роки тому +1

    i would suggest to try the individual dishes as it is seperate to see how it taste individualy and then have it with rice. What you think.?

  • @joseillathu933
    @joseillathu933 4 роки тому +3

    Thank you for promoting these type of resturants. I like your approach! keep it up. I wish I was in India to try these places right away :)

  • @shikhaarjun4034
    @shikhaarjun4034 2 роки тому

    Ividuthe biriyani taste chytho ikka?? Nallathano?

  • @baby-me9pw
    @baby-me9pw 4 роки тому +1

    Adipoli ethpolayatha kada thirissrodo

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 роки тому +1

    മീൻ ഐറ്റംസ് എല്ലാം കണ്ടിട്ട് 😋😋😋👌👌👌. പാലക്കാട്‌ വന്നാൽ നല്ല ഊണിന് ഒരു സ്ഥലം ആയി.

  • @chackoo.g6629
    @chackoo.g6629 4 роки тому +2

    Sea illaatha district il seafood maathram... 👏👏👏👏

  • @Arjuntk98
    @Arjuntk98 4 роки тому +3

    കൂടുതൽ ഞായറാഴ്ചകളിലും ഞാൻ അവിടുന്നാ പാർസൽ വാങ്ങി കഴിക്കാറുള്ളത് 😬👽

  • @unnikrishnan3494
    @unnikrishnan3494 4 роки тому +2

    Well well well I like it 🥰😆😍😘

  • @vineethviswanath9433
    @vineethviswanath9433 4 роки тому +3

    Menma&chemmeenz♥️♥️♥️

  • @sarathsasikumar8773
    @sarathsasikumar8773 4 роки тому +1

    Great job best of luck

  • @instagvi4245
    @instagvi4245 4 роки тому +5

    നമ്മുടെ വാഴയിലായില്ലേ... അത് സർവ ഐശ്വര്യത്തിന്റെയും ലക്ഷണമാണ്.

  • @unnikrishnanraju4711
    @unnikrishnanraju4711 4 роки тому +1

    Thilopia pollichathe kazhikkan povanam 😋😋😋

  • @muhammedsaheer1533
    @muhammedsaheer1533 4 роки тому +1

    Super..

  • @sikkuadm4407
    @sikkuadm4407 4 роки тому +1

    മീൻ പൊള്ളിച്ചത് പോളിയാണ്... 🤤🤤🤤

    • @SaiKumar-wk4mk
      @SaiKumar-wk4mk 4 роки тому

      ഈ പോളി നിവിൻ പോളിയുടെ ആരായിട്ട് വരും.

  • @safeer_ali
    @safeer_ali 4 роки тому +3

    Tasty Foods😍😍

  • @faisalkallayil8020
    @faisalkallayil8020 4 роки тому +1

    My palakad

  • @sabirnazar161
    @sabirnazar161 4 роки тому +3

    Super food ആണ് chemmeenz ലെ
    മീൻ items മാത്രമല്ല, ധം ബിരിയാണി, തലശ്ശേരി ബിരിയാണി ചിക്കൻ items എല്ലാം സൂപ്പർ ആണ്........
    ഇതിലും ഏറ്റവും ഉഗ്രൻ കടക്കാരുടെ സർവീസ്

  • @abeerali1856
    @abeerali1856 4 роки тому +1

    Super ✌️

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому +1

    Nice very nice 👌👍👌👌👏👏

  • @johnjocad2617
    @johnjocad2617 4 роки тому

    Pls do a program on best and economic fish restaurant in Kollam

  • @mohandaspillai4802
    @mohandaspillai4802 4 роки тому +2

    Ha.....nalla..ambience..mother touch cooking

  • @sadikmohammed5649
    @sadikmohammed5649 2 роки тому

    ‏ما شاء الله

  • @naseemnasunasu3164
    @naseemnasunasu3164 4 роки тому +1

    Thani naadan food test poliyanu broi

  • @badubadusha1659
    @badubadusha1659 2 роки тому

    Super

  • @premraj-cn2ug
    @premraj-cn2ug 4 роки тому +8

    മച്ചാനെ ആ പൊരിക്കുന്ന എണ്ണ ഗ്രീസിന്റെ കളറായിട്ടുണ്ട് പിന്നെ മീൻ എന്തിനാ ഇങ്ങനെ നെയ്യപ്പവും പഴംപൊരിയും ഉണ്ടാക്കുന്നരീതിയിൽ ഉണ്ടാക്കുന്നു.....എണ്ണ മഹാ മോശമാണ്

    • @ashrafharris3570
      @ashrafharris3570 4 роки тому

      Meen eppozhum annayil fry cheyidu adukkunnath bodyke valary dosham aanu .. Athukonde meen appozhum chuttedukkanam ath bodyke kuzhappam ellaa bodyil pidikkukayun cheyyum🤗🤗

    • @ashrafharris3570
      @ashrafharris3570 4 роки тому

      Yes.. Absolutely current

    • @rafeequemanu9621
      @rafeequemanu9621 4 роки тому +2

      ഒന്നു പോടാ പോട്ടാ. എത്ര പുതിയ എണ്ണയാണെങ്കിലും 'ഒന്നു 'രണ്ടു പ്രാവശ്യം' പോരിച്ചാൽ ' എണ്ണയുടെകളർ മാറും - കാരണം' ആ മസാല തന്നെ. അനുഭവം ഗുരു

    • @madhavnmadhavan5813
      @madhavnmadhavan5813 4 роки тому

      @@ashrafharris3570 l In a€€

    • @mohammedshahid1483
      @mohammedshahid1483 3 роки тому

      ചേട്ടന് ഇതിനെ പറ്റി വലിയ വിവരം ഒന്നുല്ലാലെ......മീൻ തവ ഫ്രയും ഉണ്ട് ഓയിൽ ഫ്രയും ഉണ്ട്,കസ്റ്റമേഴ്സിന് എങ്ങിനെയാണോ വേണ്ടത് അങ്ങനെ ഫ്രൈ ചെയ്തു കൊടുക്കും.എണ്ണയുടെ കളർ മീൻ പൊരിക്കുമ്പോൾ പെട്ടെന്ന് ചേഞ്ച്‌ ആവും.

  • @saritharajeev325
    @saritharajeev325 4 роки тому +1

    Ente Nadu ente sthalam ugrantolli

  • @manojvk7674
    @manojvk7674 3 роки тому

    Good.Fooding

  • @ishaqishaq7855
    @ishaqishaq7855 3 роки тому

    Super 👍👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️

  • @muhask2006
    @muhask2006 4 роки тому +1

    Tasty😋😋😋

  • @mohandaspillai4802
    @mohandaspillai4802 4 роки тому +2

    😋😋😋😋🏝🏆

  • @vishnuvipin8019
    @vishnuvipin8019 4 роки тому

    iivaa pwli

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому

    തവ ഫ്രൈ ആണ് കൂടുതൽ നല്ലത് എണ്ണയിൽ മുക്കി പൊരിക്കുന്നത് അത്ര നല്ലതല്ല എന്നാലും ഓവരോൾ ടെസ്റ്റ്‌ good 👍😋😋😋🙏

  • @anilani2566
    @anilani2566 3 роки тому

    Ee hotel njan poottikkum , ithilum nallath meen taaril poworikayirunnu

  • @sabukarunakaran9077
    @sabukarunakaran9077 3 роки тому

    ഇവിടെ എല്ലാം oilil മുക്കി വരാകുന്ന താണോ ഇപ്പോൾ എല്ലാവരും oil കുറക്കാൻ നോക്കുമ്പോൾ

  • @reshmajithin4305
    @reshmajithin4305 4 роки тому +1

    Hi സൂപ്പർ

  • @smathew2764
    @smathew2764 4 роки тому +2

    Good subject with poor presentation. No description throughout!!!

  • @arunnair9450
    @arunnair9450 2 роки тому

    Sir music annoying, bringing down your efforts. Good explanation

  • @raviakhl
    @raviakhl 2 роки тому +1

    My god look at the oil, no doubt if you have food here one month continuously you will be a cancer patient, seems the oil is at least 2 months old

  • @sir.severussnape6095
    @sir.severussnape6095 4 роки тому +2

    Nammade abdu nte kada😍

  • @sothusothu3278
    @sothusothu3278 2 роки тому

    🙏

  • @anishsundaram84
    @anishsundaram84 4 роки тому +1

    Anna power bank medikkanoo ? Give away enthayi

  • @ricstaryt
    @ricstaryt 4 роки тому +2

    Perithalmanna hotel
    Malabar kalyanam

    • @jothomas2477
      @jothomas2477 4 роки тому +1

      മാനത്തുമംഗലം അല്ലേ?

  • @akhilsivan2425
    @akhilsivan2425 4 роки тому +1

    Hi bro namaskaram 😊

  • @gopinathanpadikkalparambil7056
    @gopinathanpadikkalparambil7056 3 роки тому

    Sea food at palakkad ....

  • @sindhuraju9595
    @sindhuraju9595 3 роки тому +1

    Rate kooduthal aanu

  • @AceHardy
    @AceHardy 4 роки тому +1

    👨‍🍳

  • @kalankakau0078
    @kalankakau0078 4 роки тому +1

    ഇപ്പോൾ എല്ലാവരും ഒരു വെറയ്ററി മീൻ ഫുഡ് ആണ് കഴിക്കണത്

  • @AshokKumar-hd6in
    @AshokKumar-hd6in Рік тому

    ഇയാളുടെ ബ്ലോഗില്‍ നോണ്‍ vegi മാത്രമേ കാണൂ?? നല്ലോരു vejiteriyan കാണുന്നത് rare ആണല്ലോ

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 роки тому +1

    വായില്‍ കപ്പല്‍ odiyavar like ഇവിടെ

  • @kavilsasi
    @kavilsasi 4 роки тому +6

    തിലോപ്പിയ പൊള്ളിച്ചതിന് 230 രൂപയോ.. ഇതിലും ഭേദം 200 രൂപക്ക് 1 kg വാങ്ങി വരുത്തും, പൊരിച്ചും, പൊള്ളിച്ചും കഴിക്കുന്നതല്ലേ... കരിമീനല്ലല്ലോ തിലോപ്പിയ അല്ലേ... ഒന്നാമത് ഈ വിഡിയോ പോസ്റ്റ്‌ ചെയ്ത ആൾക്ക് ഭക്ഷണം കഴിക്കാൻ അറിയില്ല... വൃത്തിയില്ലാത്ത കഴിക്കൽ....

    • @rahmanmenma9720
      @rahmanmenma9720 4 роки тому +1

      ഒരു തിലോപ്പിയ തന്നെ 1/2 kg യുടെ മേലെ ഉണ്ടാവും പിന്നെ മസാല കാര്യങ്ങൾ എല്ലാം include ചെയുന്നത് കൊണ്ടാണ് ഈ റേറ്റ്

    • @StreetFoodKerala
      @StreetFoodKerala  4 роки тому +1

      ആർക്കും എങ്ങിനെ വേണമെങ്കിലും കഴിക്കാം ആരും തടയില്ല 😊

  • @shamsudeenp516
    @shamsudeenp516 3 роки тому

    🤝👍☝️🤝🤝

  • @renijoy7218
    @renijoy7218 4 роки тому +1

    Ohh.. . oil black aayiillo

  • @kavilsasi
    @kavilsasi 4 роки тому +2

    പാലക്കാട്‌ എന്തായാലും മീൻ ഫ്രഷ് കിട്ടില്ല. ഫ്രഷ് ആയി തിലോപ്പിയ തുടങ്ങിയ വളർത്തു മീൻ മാത്രം കിട്ടും.. ബാക്കി എല്ലാം കണക്കു തന്നെ... എല്ലാ കടൽ മീനും tcr, kozhikode, എന്നിവടങ്ങളിൽ നിന്നും വന്നിട്ട് തന്നെ വേണം.... പിന്നെ മീനിന്റെ വില കൂടുതൽ തന്നെ....

  • @neemabenny5941
    @neemabenny5941 4 роки тому

    Presentation bore food items adipoly

  • @_sh4nn__
    @_sh4nn__ 4 роки тому +3

    Navill vellam vanavar igott poreee

  • @Kavyaneethi-Keralam
    @Kavyaneethi-Keralam 3 роки тому

    ആഹാരം കഴിക്കുമ്പോൾ അതിന് ഒരു വൃത്തിയൊക്കെ വേണ്ടേ ?

  • @yasirdammam8599
    @yasirdammam8599 Рік тому

    Pattikkals

  • @shijupk8896
    @shijupk8896 Місяць тому +1

    എണ്ണ കരിഒയൽ പോലെ ഉണ്ട്.. ഇതി ൽ പാകം ചെയ്ത് കഴിക്കരുത്. ഇങ്ങനെത്തെ വിഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കൂ കാ

  • @anandsubramaniam3583
    @anandsubramaniam3583 4 роки тому +1

    Enikm vnm😭

  • @rameshkollenghat6611
    @rameshkollenghat6611 Рік тому

    Yes it is the most unhygiene hotel in Palakkad

  • @shafibadarudeen8294
    @shafibadarudeen8294 2 роки тому

    ഹകീം ബായിടെ ഫോൺ നമ്പർ ഒന്ന് വേണം

  • @rameshkollenghat6611
    @rameshkollenghat6611 Рік тому

    It is Bengali cooked shop and dirty way of preparation. Look at their kitchen surroundings

  • @youyubenoob8030
    @youyubenoob8030 2 роки тому

    മീൻ വിഭവം ഇപ്പൊ അത്ര പോര

  • @ayanap438
    @ayanap438 3 роки тому

    Y5

  • @chachuchachu3747
    @chachuchachu3747 4 роки тому +1

    അവതരണം. വളരെ മോശം..

    • @gangakrish1
      @gangakrish1 4 роки тому +1

      Athae Enikkum Athu thonni
      Fud kazhikkunnathinupolum oru order illa.

  • @busywithoutwork
    @busywithoutwork 3 роки тому

    Super