ഹെർണിയ സർജറി ചെയ്യുന്നതിന് മുമ്പ് ഇതൊന്നു കാണുക /Baiju's Vlogs

Поділитися
Вставка
  • Опубліковано 4 вер 2021
  • ഹെർണിയ സർജറി ചെയ്യുന്നതിന് മുമ്പ് ഇതൊന്നു കാണുക /Baiju's Vlogs
  • Навчання та стиль

КОМЕНТАРІ • 98

  • @rosem3182
    @rosem3182 2 роки тому

    Thank you... Docter 🙏,.... Rosamma... Kochumala

  • @rasnarechus4988
    @rasnarechus4988 2 роки тому

    Good dr.... jan ipo sugamayitt irukunnnn...thanks dr

  • @user-ot3gx7bh6z
    @user-ot3gx7bh6z 2 роки тому +1

    നന്ദി ഡോക്ടർ 🙏

  • @ismailpk2418
    @ismailpk2418 2 роки тому +1

    Good information Dr eth varathirikan athine pomvayi Dr srathikandath athallamane please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👌

  • @siniabraham2914
    @siniabraham2914 Рік тому +1

    Thank you dr,, 🙏🙏

  • @thanuthasnim6580
    @thanuthasnim6580 2 роки тому

    Thank you docter

  • @faizaskitchen1
    @faizaskitchen1 2 роки тому +3

    Thank you doctor

  • @hajararahim236
    @hajararahim236 2 роки тому +1

    Thank you Dr

  • @sheelujames378
    @sheelujames378 2 роки тому +1

    Good information sir thank you so much 🙏

  • @jolsnakv3876
    @jolsnakv3876 2 роки тому

    Thanks doctor

  • @haroon4486
    @haroon4486 2 роки тому +1

    Well explained in a short time

  • @Annak969
    @Annak969 2 роки тому

    Endometriosis ne kurich teenagers n vannal ulla video cheynm
    Endoke help cheyum enoke ulpeduthi

  • @purushothamanpp2402
    @purushothamanpp2402 11 місяців тому

    വളരെ നല്ല വിശദീകരണം സർ എനിക്കും ചെയ്യാൻ ഉണ്ട്

  • @Chandhu2001
    @Chandhu2001 2 роки тому +2

    Sir , Eosinophilia olla remedy Video edamooo 😥😥

  • @user-jc6tf9qz3q
    @user-jc6tf9qz3q Місяць тому

    താങ്ക്യൂ Docter

  • @sajinibala4066
    @sajinibala4066 2 роки тому +4

    Dr how about planning next pregnancy. I had this problem after 1st pregnancy it's been now 2 years. Will there be any problem for that. Please reply.

  • @beenacg8411
    @beenacg8411 2 роки тому

    Pace maker vechavarkk operation cheyyan pattumo

  • @rajithaa5685
    @rajithaa5685 2 роки тому

    Thank you sir🙏🙏

  • @ajithathomas4067
    @ajithathomas4067 2 роки тому

    Good information

  • @akshayakomalankomalan775
    @akshayakomalankomalan775 2 роки тому

    Doctor enk diaphramatic hernia undarunnu... First onnara vayasilum pinne 16years lum surgery kazhinju.. ippol enk 28 years aayi.. enk twin boys aanu.. ini enk ee asukham varumo .... Weight und 65 kg.. ath Oru problem aano

  • @ummulfidha3164
    @ummulfidha3164 Рік тому +1

    Plz rpl ee vdo njan ippoyanu sir kaanunnath pls rpl sir rpl kitiyit njan dr cnslt cheyyam

  • @noorjahank4169
    @noorjahank4169 2 роки тому

    Ente...brotherine..herniyaund....valvinte..operationka.zhinathan..8monthaayi....urinepasscheyyunnathinte...sidebaghathbollpoleyaneullathe..0perationcheyyanpattumo

  • @thayamasviog8396
    @thayamasviog8396 Рік тому

    വളര ലളിതമായ രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അവതിരിപ്പിച്ച സാറിന്നു നന്ദി ഞാൻ 8 വർഷമായി പൊക്കിൾ ഹെർണിയ മൂലം പ്രയാസപെടുന്ന ഒരു സഹോദരിയാണ്

  • @shihabaslamick357
    @shihabaslamick357 2 роки тому +15

    എരണിയയുടെ അസുഖം പറയുന്നത് കേട്ടിട്ടുണ്ട് അതിനെ കുറച്ച് പറഞ്ഞു മനസ്സിലാക്കിത്തന്ന ഡോക്റ്റർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

    • @shamsudeenp8
      @shamsudeenp8 2 роки тому

      Very good information thanks

    • @jayan7328
      @jayan7328 2 роки тому

      Ethra rupa chilavu varumm

    • @safuvanrayan4430
      @safuvanrayan4430 Рік тому

      15000

    • @mohananm9645
      @mohananm9645 Рік тому

      ​@@safuvanrayan4430 ഏതു ഹോസ്പിറ്റലിൽ ആണ് 15000 രൂപയ്ക്ക് ചെയ്യുന്നത്.

    • @nafeesathbikk-ex9mi
      @nafeesathbikk-ex9mi Рік тому

      Dr. Aeth hospitalilane ullathe

  • @ummulfidha3164
    @ummulfidha3164 Рік тому

    Enik delivery kayinjit vannathanu 1.3 1.1 anganeya scanning kaanunnath dr surjry paranjitilla back oain idaykide undavarund appol surgery cheyyendi varumo dr

  • @nazshy3435
    @nazshy3435 2 роки тому

    Njan lady anu ente stomachinte left side layitt small growth und kidakkumpol illa.pain illa please give me a reply please

  • @kabeerkc2245
    @kabeerkc2245 2 роки тому

    👍

  • @agratvk1465
    @agratvk1465 2 роки тому +2

    Dr. I got right side of inguinal Hernia operation (key hole) on 10th April 2021 and discharged from hospital after 6 days stay at hospital.
    Where as since July mid onwards I am suffering from stomach pain and abdomin became bigger and too tiresome. Then I consult urologist in Bahrain hospital who did ultra sound scan and found umbilical Hernia.
    What is the reason for this. How dangerous this umbilical Hernia. Please share your mobile number 🙏

  • @babuishan-pi2wd
    @babuishan-pi2wd 11 місяців тому

    ഡോക്ടർ എത്ര ചിലവ് വരും

  • @ramshadkc2017
    @ramshadkc2017 2 роки тому +1

    Enik und sir first delivery sheaham athinu sheaham onnude prasavichu ipozhum cheythittilla 5years ayi masils bhalakkurava karanamenna paranjathu

  • @sajinimary9718
    @sajinimary9718 2 роки тому +2

    Sir, 10mm umb|ical hernia യ്ക്ക് Surgery ആവശ്യമുണ്ടോ?

  • @bennakm6665
    @bennakm6665 2 роки тому +2

    Anik und

  • @josephmppaulose5761
    @josephmppaulose5761 Рік тому

    🙏🙏

  • @shaikhvnr6604
    @shaikhvnr6604 Рік тому +1

    ഞാനും നാട്ടിൽ വൻ ട് ചെയ്യണം എനിക്കു ഉണ്ട്

  • @baijuvalavil4429
    @baijuvalavil4429 2 роки тому +1

    എനിക്കിത് വല്യ വിലപ്പെട്ട വീഡിയോ ആണ്.....

  • @RT-hl6bl
    @RT-hl6bl 2 роки тому +2

    എന്റെ അച്ഛന് ഹെർണിയ ഉണ്ട്
    രണ്ടു വർഷം മുന്നേ ഓപ്പറേഷൻ പറഞ്ഞു ഇത് വരെ ചെയ്തില്ല ഇപ്പോൾ വലുപ്പം കൂടി. ഇനി ഓപ്പറേഷന് ബുദ്ധിമുട്ട് ആകുമോ സർ pls replay

  • @xbb2116
    @xbb2116 2 роки тому +1

    എനിക്ക് അഞ്ജുമാസമ്മുമ്പ് ചെയ്ദ്ധു ഇപ്പോൾ വീണ്ടും വരുന്നു തോതുന്നു

  • @pratheeshnvolgs6256
    @pratheeshnvolgs6256 2 роки тому

    എന്റെ മകൾക്ക് 10 വയസ്സായി രണ്ട് ഭാഗത്തും ചെയ്തു ഇനിയും വരാൻ സാധ്യതയുണ്ടോ ?

  • @rifuhamnu1790
    @rifuhamnu1790 2 роки тому +2

    ഞാൻ നാട്ടിൽ വന്നിട്ട് ചെയ്യാൻ കാത്തിരിക്കുകയാണ്
    ഇപ്പോൾ തുടങ്ങിട്ടു 2 മാസം ആയി

  • @VILLAGEVIEWS
    @VILLAGEVIEWS 2 роки тому

    Hi, sir👍

  • @sureshnesamony2722
    @sureshnesamony2722 2 роки тому +2

    നമസ്കാരം സാർ ഡോക്ടർ ഏത് ഹോസ്പിറ്റലിലാണ്

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 роки тому

      അദ്ദേഹം ആദ്യം തന്നെ അത് പറഞ്ഞു😍

  • @studyknowledge9
    @studyknowledge9 2 роки тому

    Ente mone laproscopy cheythitte 2year kazhijappol same side il pinneyum vannu

    • @Hairin532
      @Hairin532 Рік тому

      എത്ര ചിലവ് വന്നു മോനു എത്ര വയസ്സ്

  • @Abbas-nh4nw
    @Abbas-nh4nw Рік тому

    Kee ഹോൾ സർജറിക്ക് ചിലവ് കൂടുമോ.

  • @shyma445
    @shyma445 Рік тому

    ഹെർണിയ ഓപ്പറേഷൻ കഴിഞ്ഞു എത്ര നാൾ കഴിഞ്ഞു പ്രെഗ്നന്റ് ആവാൻ പറ്റും....ഹെർണിയ ഉള്ളപ്പോൾ പ്രെഗ്നന്റ് ആകുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @raviorie6837
    @raviorie6837 2 роки тому +2

    എനിക്ക് രണ്ട് സൈഡും ചെയതു.
    ആഗസ്റ്റ് 3 ന്.ഓപ്പൺ സർജറി. ആശുപത്രിയിൽ രണ്ടു ദിവസം മാത്രം.
    എഴുദിവസത്തിനു ശേഷം സാധാരണ ജോലികളെല്ലാം ചെയ്യാൻ തുടങ്ങി.
    റസ്റ്റ് ആവശ്യമില്ല എന്നാണ് ഡോക്ടറുടെ നിർദ്ദേശം.

    • @haritha7205
      @haritha7205 2 роки тому +1

      Rs eathryaayi

    • @raviorie6837
      @raviorie6837 2 роки тому +1

      @@haritha7205 Rs . 19000. west coast Hospital Kannur -

    • @redroses940
      @redroses940 2 роки тому +1

      @@raviorie6837 open sergery ano

    • @irfathp4510
      @irfathp4510 2 роки тому +1

      ഓപ്പൺ സർജറിക്ക് 6 വീക്ക്‌ റസ്റ്റ്‌ വേണം.... 3 വീക്ക്‌ കഴിഞ്ഞാൽ ഭാരം ഇല്ലാത്ത പണികൾ ചെയാം

    • @user-by3ip1hc3e
      @user-by3ip1hc3e 2 роки тому

      നമ്പർ തരാമോ ബ്രോ pls

  • @rajans6669
    @rajans6669 Рік тому +6

    സർ ,
    ഹെർണിയയ്ക്ക് കീ ഹോൾ സർജറി നടത്തുന്നതിന് എത്ര രൂപ
    ചെലവ് വരും എന്ന് അറിയിക്കാമോ?

    • @alexmarangattumundakayam5823
      @alexmarangattumundakayam5823 Рік тому

      രണ്ടു side ചെയ്യുന്നതിന് ഹോസ്പിറ്റൽ charge മാത്രം 1.50 ലക്ഷം വരും...

    • @subairk4022
      @subairk4022 11 місяців тому

      കീ ഹോൾ ചെയ്യണ്ട പിന്നേം വരും

  • @joshithomas9491
    @joshithomas9491 2 роки тому +2

    എനിക്ക് ചെയ്തിട്ട് 2.5 മാസം ആയി ഒരു മാസത്തിനു ശേഷം ഞാൻ വർക്ക്‌ ചെയ്തു തുടങ്ങി ടൈൽസ് വർക്ക്‌ ആണ് ഇപ്പോൾ ചെയ്ത ഭാഗത്തു കൊളുത്തിപിടുത്തം പോലെ വേദനിക്കുന്നു എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടർ ...

    • @irfathp4510
      @irfathp4510 2 роки тому

      ഓപ്പൺ സർജറി ആണെങ്കിൽ 3 മാസത്തിനു ഭാരം ഉള്ള പണി എടുക്കാൻ പറ്റില്ല

  • @ramdaskdm9438
    @ramdaskdm9438 2 роки тому +5

    എത്ര ചിലവ് വരും സാർ

    • @bheeshma9018
      @bheeshma9018 2 роки тому +1

      Open സർജറി ആണെങ്കിൽ 40 കീ ഹോൾ ആണെങ്കിൽ 63000

    • @hamzaclari
      @hamzaclari 2 роки тому

      ഞാൻ ഗൾഫിൽ നിന്ന് അഞ്ചു മാസം മുമ്പ് ചെയ്തു.പക്ഷെ ഇപ്പോഴും വേദന പോയിട്ടില്ല. നടക്കാൻ പോവുമ്പോൾ വേദന കൂടുന്നു.

    • @bheeshma9018
      @bheeshma9018 2 роки тому

      @@hamzaclari ഓപ്പൺ സർജറി ആണോ ചെയ്തത്

    • @hamzaclari
      @hamzaclari 2 роки тому

      @@bheeshma9018 അല്ല. കീ ഹോൾ

    • @irfathp4510
      @irfathp4510 2 роки тому

      @@hamzaclari ഡോക്ടറെ പോയി കാണുക...

  • @bheeshma9018
    @bheeshma9018 2 роки тому +4

    എനിക്ക് ഉണ്ടായിട്ട് ചെയ്തു 3ആഴ്ച ആയി ഇപ്പോൾ റസ്റ്റ്‌ ആണ് കീ ഹോൾ ആണ് ചെയ്തത് പേടിക്കണ്ട കാര്യം ഒന്നുമില്ല

    • @vahid7070
      @vahid7070 2 роки тому

      Ninghal ethu hospitalil ninnanu chaithath.

    • @user-by3ip1hc3e
      @user-by3ip1hc3e 2 роки тому

      നമ്പർ തരാമോ ബ്രോ

    • @rishasvlogs0987
      @rishasvlogs0987 2 роки тому

      നബർ തരുമോ എനിക്കും ഉണ്ട്

    • @bheeshma9018
      @bheeshma9018 2 роки тому

      @@rishasvlogs0987 ഡോക്ടറെ കാണിച്ചോ

    • @shahinavp9123
      @shahinavp9123 Рік тому

      ​@@user-by3ip1hc3e5:20

  • @pradeepceekay1710
    @pradeepceekay1710 2 роки тому

    ജോഗിങ്ങ് ചെയ്യുന്നവർക്ക് ഈ അസുഖം വരാൻ സാധ്യതയുണ്ടോ.

  • @maheshradhakrishnan6553
    @maheshradhakrishnan6553 Рік тому

    കീ ഹോൾ രണ്ട് സൈഡ് ചെയ്തിട്ടും 2017 ൽ ഇന്നലെ 2023 dr കണ്ടപ്പോൾ വീണ്ടും സർജറി ചെയ്യണം മേഷസ് തള്ളി പൊന്ന് അവിടെ വന്നിരിക്കുന്നു എന്ന് പറഞ്ഞത് വലിയ മേഷ് ഇടണം 4 മണിക്കൂർ നീണ്ട മേജർ സർജറി വേണം എന്ന് കഷ്ടി 5 വർഷം കാലാവധി കാലാവധി ആണ് എനിക്ക് കിട്ടിയത് . വീണ്ടും സർജറിക്കു തയാറാവുകയാണ് ഞാൻ ഇതെന്താ ഇങ്ങനെ

    • @firosbabunellikuth
      @firosbabunellikuth 2 місяці тому

      എന്തായി വീണ്ടും ചെയ്തോ താങ്കൾ??
      വീണ്ടും ചെയ്തത് കീ ഹോൾ ആണോ?

  • @rajendrankk2421
    @rajendrankk2421 10 місяців тому

    Wife നു 2 വർഷം മുൻപ് ക്യാൻസർ വന്നതിന് മലദ്വാരം നീക്കം ചെയ്തു. പൊക്കിൾ ഇടതു ഭാഗത്തു കൂടി colostomy bag fit ചെയ്തു ചെയ്തു. ഒരു 6 മാസം കഴിഞ്ഞു ഹിറിന്യ വന്നത് കൊണ്ട് വീണ്ടും ഓപ്പറേഷൻ ചെയ്തു mesh ഇട്ടു. ഇപ്പോൾ വീണ്ടും ഈ ഭാഗം തള്ളി വരുന്നു. ഇനിയും ഓപ്പറേഷൻ വേണ്ടി വരുമോ key ഹോൾ പറ്റുമോ
    2 ഓപ്പറേഷൻ ഉം അമൃത യിൽ ആണ്. അടുത്ത ഓപ്പറേഷൻ ന് എത്ര ₹ വേണ്ടിവരും
    അടുത്ത o

  • @ABDULSALAM-bs2gg
    @ABDULSALAM-bs2gg 2 роки тому +1

    സർ
    Inguinalഹെർണിയ ഉള്ളവർക്ക്ഗ്യാസ്ട്രബിൾ ഉണ്ടാകുമോ
    നെഞ്ചിൽ എന്തോ കെട്ടി കിടക്കുന്ന പോലെ തോന്നും hernia യുമായി ബന്ധപ്പെട്ടതാണോ?

  • @Memories24365
    @Memories24365 2 роки тому +1

    ഈ mesh നു എന്ത് വില ഉണ്ട്..
    കൂട്ടുകാരന് കീ ഹോൾ സർജറി ചെയ്തു 30000 ആയി..

  • @ismailpk2418
    @ismailpk2418 2 роки тому

    First comments 🔥

  • @anikuttan6624
    @anikuttan6624 2 роки тому

    👍