КОМЕНТАРІ •

  • @jomolpaul9913
    @jomolpaul9913 2 роки тому +35

    ഇത്‌ എനിക്ക് ഉള്ള അസുഖമാണ് endoskopy ചെയ്തപ്പോൾ കണ്ടുപിടിച്ചു. ഇതേപറ്റി ഡീറ്റൈൽ ആയി പറഞ്ഞുതന്ന ഡോക്ടർക്കു ഒരുപാടു നന്ദി 🙏🙏👍.

    • @Mylike.
      @Mylike. 2 роки тому +1

      Etinu eantengilum treatment eaduttirunno

    • @raseenajamsheer539
      @raseenajamsheer539 Рік тому

      ട്രീറ്റ്മെന്റ് എടുത്തിരുന്നോ. ഇപ്പോൾ എങ്ങിനെ ഉണ്ട്

    • @anju______
      @anju______ Рік тому

      Upper gi endoscopy ayirunno

    • @arunsomarajan110
      @arunsomarajan110 9 місяців тому

      എന്തോസ്കോപ്പി എന്താ റേറ്റ്

    • @prabinprasanth5480
      @prabinprasanth5480 7 місяців тому

      Treatment egine

  • @rahmathsulaiman4964
    @rahmathsulaiman4964 2 роки тому +7

    Thank you doctor, very very important information

  • @leelammababy2101
    @leelammababy2101 4 години тому

    എനിക്കും ഇത് തന്നെ ആയിരുന്നു അസുഖം എന്നാൽ ഇപ്പോൾ ഓപ്പറേഷൻ ചെയ്തു രണ്ട് മാസം ആയി ഇപ്പോൾ സുഖമായി ഇരിക്കുന്നു.

  • @purushothamanpp2402
    @purushothamanpp2402 Рік тому +5

    വളരെ നല്ല വിവരണം തന്ന ഡോക്ടർക്ക് ഇതിന്റെ ചിലവ് കൂടി പറഞ്ഞു തരണം

    • @Sunuchouhan
      @Sunuchouhan 27 днів тому

      I had surgery of nissen fundoplication & hiatus hernia. Am not fatty..average..but am still facing food swallowing, need to eat slowly & need to chewing more
      Before swallowing.
      Moreover you can't take more food as before

  • @applehdweddingstudio7613
    @applehdweddingstudio7613 Рік тому +6

    പേടിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തന്നു .... Thankyou Dr

  • @nazirek2567
    @nazirek2567 2 роки тому +11

    വളരെ നന്ദി........ നന്ദി😘💕doctors👨‍⚕ഇി രോഗം എനിക്കു൦ ഉണ്ട്

    • @abcd-lk5rb
      @abcd-lk5rb Рік тому

      ഡോക്ടർ സെർജറി ചെയ്യാൻ പറഞ്ഞോ

    • @midlajmidu4658
      @midlajmidu4658 4 місяці тому

      ​@@abcd-lk5rb yes

    • @achu7228
      @achu7228 2 місяці тому

      സർജറി ചെയ്തോ? എത്രയായി

  • @premnasubin111
    @premnasubin111 2 роки тому +5

    Valuable information

  • @Thrisa-wy8rp
    @Thrisa-wy8rp Місяць тому

    Helpful Message 🙏 🙏🙏

  • @ravip5517
    @ravip5517 27 днів тому

    Thank you doctor ❤

  • @shanilbright3166
    @shanilbright3166 11 місяців тому +1

    Great presentation sir

  • @Ayrinsworld-c2o
    @Ayrinsworld-c2o 2 роки тому +6

    Thankyou dr...iam a hiatus hernia patient

    • @abcd-lk5rb
      @abcd-lk5rb Рік тому

      ഡോക്ടർ സെർജറി ചെയ്യാൻ പറഞ്ഞോ

    • @raseenajamsheer539
      @raseenajamsheer539 Рік тому

      Bedamundo

    • @abcd-lk5rb
      @abcd-lk5rb Рік тому

      @@raseenajamsheer539 ഇല്ല ബ്രോ... നിനക്കോ നിന്റെ ബുദ്ധിമുട്ട് എന്തക്കെ ആണ്

    • @arshadarsh5613
      @arshadarsh5613 Рік тому

      Me too

  • @zaintechinfo3026
    @zaintechinfo3026 Місяць тому

    ഒരുപാട് വീഡിയോ കണ്ടു ഈ രോഗത്തെ കുറിച് but this🔥🤏

  • @AnasMangad
    @AnasMangad 29 днів тому

    Enikkum ee prashnam und

  • @mayadevipillai787
    @mayadevipillai787 8 місяців тому

    Thank you so much sir good message

  • @jojivarghese3494
    @jojivarghese3494 2 місяці тому

    Thank you doctor

  • @msheejamahen2985
    @msheejamahen2985 Рік тому +3

    Sir.... Ingane kandal excersice cheyamo

  • @Sinimol-li5vj
    @Sinimol-li5vj 10 місяців тому +1

    Thanks sir

  • @annammastephen9025
    @annammastephen9025 Рік тому +1

    Very clear explanation sir

  • @anaskunjippa8830
    @anaskunjippa8830 4 місяці тому +1

    Embakkam varoo ee asugam undenkil

  • @n4tech131
    @n4tech131 2 роки тому +1

    Dr sir....👍👍

  • @Sunuchouhan
    @Sunuchouhan 27 днів тому +1

    എൻ്റെ hiatus ഹെർണിയ കഴിഞ്ഞു ,നിസ്സൻ ഫെഡോപ്ലിക്കേഷൻ സർജറിക്കൊപ്പം. from banglore. Its symptoms as same heart attack . Acid will reflexe to esophagus. Acid will flow to lungs.Always i was sleeping with wedge pillow before surgery. Now am 98% ok

    • @NisraAnwar
      @NisraAnwar 19 годин тому

      Vishppiyma undayirunno, irkkan budhimuttundo

  • @kulsunoushad8030
    @kulsunoushad8030 3 місяці тому +1

    എനിക്കും ഹൈറ്റസ് ഹെർണിയ ആണ് 20വർഷം ആയി ഇപ്പോൾ കൂടുതൽ സിംറ്റസ് കാണിക്കുന്നു

    • @NisraAnwar
      @NisraAnwar 2 місяці тому

      Nthayirunnu sytroms

  • @JasminPk-y7h
    @JasminPk-y7h 2 місяці тому

    വലിയ ഉപകാരം മായി ഞാൻ ഈ അസുഗംഉള്ള യാളാണ് ഈ സർജറി ഉള്ളദ് എവിടെയാണ് ഫോൺനമ്പരുണ്ടോ പ്ലീസ്

  • @NisraAnwar
    @NisraAnwar 2 місяці тому

    Enikk embakkam vishppilyma und charthi ethokke athukondano

  • @abdhulbasith2214
    @abdhulbasith2214 Рік тому +4

    സർജൻ മാർ ഓപ്പറേഷനെ മുന്തിക്കും. എന്നാൽ മറ്റ് ഡോക്ടർമാർ പരമാവധി അത് ചെയ്യാതിരിക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞു തരും

  • @arunsomarajan110
    @arunsomarajan110 9 місяців тому +2

    ഡോക്ടർ ഹയാറ്റസ് ഹിരണ്യയിൽ വയർ വീക്കവും വിശപ്പില്ലായ്മ വരുമമോ?

  • @CREATORONLINEMEDIA
    @CREATORONLINEMEDIA 3 місяці тому

    Colonoscopy ചെയ്താൽ ഹയറ്റി സ് ഹെർണിയ വരാൻ സാധ്യത ഉണ്ടോ?

  • @Rameshanm-u6i
    @Rameshanm-u6i 5 місяців тому

    എനിക്ക് പൊക്കിളിനടുത്താണ്. ഹെർണിയ.. ഓപ്പരെറ്റ് ചെയ്യണം 😘

  • @AkfitnessGym-k7b
    @AkfitnessGym-k7b 8 місяців тому

    Dr ith surgery kayinjal food kayikkan budhimutt undaguo

  • @akshayku3230
    @akshayku3230 Рік тому +4

    Dr enik asugam und
    Lax ge junction Hiatus hernia, Grade A Esophagitis Antral Gastritis Rut+ve.
    Ith curable alle Dr

    • @radhamanychellappan5607
      @radhamanychellappan5607 Рік тому

      Thank you soooooo much Doctor, ente ammake same asukam ane, ippol 85 years aay, 1996 il Doctor Philip Augustine and Dr. G.N. Ramesh (Gastroenterologist)kandupidichathe, ippolum ammake budhimuttukalunde

    • @hari2365
      @hari2365 Рік тому +1

      Bro ippo mariyo?

  • @mukesh-ru4kc
    @mukesh-ru4kc 10 місяців тому +1

    Sir ithu kooduthalnennu ariyunna grade etha

  • @sooryanvlogs4914
    @sooryanvlogs4914 6 місяців тому +1

    ഡോക്ടർ എനിക്ക് ഡൈവേരിeക്കഷൻ റെക്റ്റി ആണ് ആംപ്ലിക്കൽ ഹെർണിയയും ഉണ്ട് .. പക്ഷേ അതിൻ്റെ കൂടെ ഇത് നെഞ്ചിൻ്റെ തൊട്ട് താഴെ തുമ്മുമ്പോഴോ ഇരുന്നിട്ട് എഴുന്നേക്കുമ്പോഴോ പെട്ടെന്ന് ഒരു മുഴ പോലെ തളളി വരും നേരെ ഇരുന്ന് കഴിയുമ്പോ പതുക്കെ പഴയ പോലെ ആവും .. ഡോക്ടർ പ്ലീസ് റിപ്ലെ മീ

  • @omannasankar3029
    @omannasankar3029 29 днів тому

    എനിക്കും ഈ അസുഖം ഉണ്ട്'

  • @josephkadayanickadu7152
    @josephkadayanickadu7152 2 місяці тому +1

    എനിക്ക് ഉണ്ട്.നെഞ്ചു് നിറഞ്ഞു് നില്ക്കുന്നതായി തോന്നും

  • @nishadt1138
    @nishadt1138 Рік тому

    എനിക്ക് ഇതുപോലെ simptus und👍🏼

    • @vismayav4042
      @vismayav4042 5 місяців тому

      Enkum.... Ethegilum treatment indo

  • @superman-ck7ef
    @superman-ck7ef Рік тому

    Dr chest ntea nadukk oru cheriyah buldge und ath ith annoh?

  • @uchihadodge
    @uchihadodge Рік тому +3

    Dr eniku 39 age female anu delivery scicerian ayirinnu 3 ennum eniku kurachu nalayittu vayar veerkunnu vayarinte mukal bagathsyi veerpund shvasam edukan budhimuttund food kazhichal ithu herniayano

  • @rahulsrsr867
    @rahulsrsr867 Рік тому +1

    Enikkum 8 varshamayi undu doctor valre budhimuttanu

    • @midlajmidu4658
      @midlajmidu4658 4 місяці тому

      എന്താണ് ലക്ഷണം ചാർതി ആണോ

    • @rahulsrsr867
      @rahulsrsr867 4 місяці тому

      @@midlajmidu4658 mmm

  • @RahulRaj-v5c
    @RahulRaj-v5c 2 місяці тому

    Docter enikk embakkam varaa food kazhikumbol endoscopy eduthapol ee problem anu paranju.. Vere problem onum ipoo illaa. Mdcn thanu 2 weak but enthoo pedichitu irikan vayaa. Ithenganeyaa mattukaaa. Complete aayi mattan pattumoo

  • @AnithKumar-q2i
    @AnithKumar-q2i 7 місяців тому

    Dr hiatus hernia surgery kayinjiyt 1 year kayinjal bodybuilding competition il pokan pattuoo?.. Please replay

  • @bindukp976
    @bindukp976 7 місяців тому

    Thank you Dr. എനിക്ക് ഈ അസുഖം ഉണ്ട്.അസിഡിറ്റിയും തൊണ്ടയിലെ പ്രശ്നവും വന്ന് CT Scan ചെയ്തപ്പോഴാണ് ഇത് മനസ്സിലായത്.ഇതിന് treatment - എടുക്കണോ

    • @rashidhamahin7849
      @rashidhamahin7849 6 місяців тому

      Asidit വന്ന് തൊണ്ടയിൽ ഇൻഫെക്ഷൻ വന്ന് എന്ന് പാര്സഞ്ഞല്ലോ.. Endos സ്കോപ്പി ചെയ്തോ.. എങ്ങനെ ആ കുറഞ്ഞത്

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 роки тому +3

    Sir barring swallow cheythapol hatus hernia undennu parayuva
    Enik fud kazhikkkumbol thazhottu erakkanu patunilla. Athupole nenjil entho bharam erikunathu pole thonuva. Entha sir cheynde. 😢😢😢valare bhuthimuttuva

    • @rejikumar8515
      @rejikumar8515 2 роки тому

      എനിക്കും ഉണ്ട്,ഇപ്പോൾ എങ്ങനെ ഉണ്ട് കോൺടാക്ട്

    • @abcd-lk5rb
      @abcd-lk5rb Рік тому +1

      ഡോക്ടർ സെർജറി ചെയ്യാൻ പറഞ്ഞോ

    • @fishingclash6136
      @fishingclash6136 Рік тому +1

      @@abcd-lk5rb bro anikumund onnu contact cheyyan pattumo

    • @abcd-lk5rb
      @abcd-lk5rb Рік тому +1

      @@fishingclash6136 നിന്റെ ബുദ്ധിമുട്ട് എന്തൊക്കെ ആണ് ബ്രോ

    • @Alenjose-g5i
      @Alenjose-g5i Рік тому

      എന്നിക്കു ഉണ്ട് 😭😭

  • @asifsha3224
    @asifsha3224 Рік тому +1

    Dr bhakshanam kazhichitt ethra samayathin sheshama kidakkan pattuga

    • @asifsha3224
      @asifsha3224 Рік тому +1

      Pls rply

    • @abcd-lk5rb
      @abcd-lk5rb Рік тому +4

      3 മണിക്കൂർ ഫുഡ്‌ അപ്പോൾ ചെറുകുടലിൽ എത്തണം എങ്കിൽ 3 മണിക്കൂർ എടുക്കും.. നിങ്ങൾക് ഉണ്ടോ അസുഖം...

    • @hamsakutty1624
      @hamsakutty1624 Рік тому

      തൊടയിടുക്കിന് മുഴ വരുമോ

  • @sareshvs1590
    @sareshvs1590 Рік тому

    എനിക്ക് ഉണ്ട് അതു സഹിക്കാം പക്ഷേ എന്റെ 9 വസ്സുള്ള മകൾക്കും ഉണ്ട് 😢😢

  • @akarshfitness
    @akarshfitness 10 місяців тому

    Dr hiatus hernia surgery cheyyth kayinja gym weight training cheyyan pattumo?

    • @afsa308
      @afsa308 9 місяців тому

      ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്

    • @akarshfitness
      @akarshfitness 9 місяців тому

      @@afsa308 after 6 months kayinja pattuo

    • @afsa308
      @afsa308 9 місяців тому

      @@akarshfitness evide സ്ഥലം ബ്രോ എത്ര വർഷം ആയി സ്റ്റേജ് എത്ര ആണ്

    • @akarshfitness
      @akarshfitness 9 місяців тому

      @@afsa308 6 months aayi type 1 hiatus hernia aan. Gym il pokan vendi aan njn surgery cheyyun

    • @afsa308
      @afsa308 9 місяців тому

      @@akarshfitness സ്റ്റേജ് no1.. ഡോക്ടർ മാർ സെർജറി ചെയ്യില്ല ബ്രോ... നിനക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടകിൽ മാത്രം ചെയുക ഒള്ളു... മണ്ടി പാഞ്ഞു ചെയ്യാൻ നിൽക്കണ്ട സുഖം ഉള്ള കാര്യം അല്ല.. ഭക്ഷണം ഇരകാൻ പ്രശ്നം ഉണ്ടാകും സെർജറി കഴിഞ്ഞാൽ പിന്നെ കുറച്ച് നെഗറ്റീവ് ഉണ്ട്... എല്ലാം നിന്റെ ഇഷ്ടം പോല്ലേ ചെയ്തോ

  • @zidyt4795
    @zidyt4795 Рік тому +1

    അള്‍സറിന്റെ എന്റോസ്കോപി ചെയ്തപ്പോഴാണ് ഇത് കണ്ടത് ഡോക്ടര്‍ പറഞ്ഞു ഇപ്പോഴൊന്നും പേടിക്കണ്ട അത് പതിയെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു

  • @anilnair1526
    @anilnair1526 Рік тому

    Hello sir..ente molk 15 yr anu..avalk endoscopy chaidu noki e asugamanu. food kazichu kazinjhal udane womiting aagunnu enthu chaiyanm

  • @shamivp1261
    @shamivp1261 Рік тому +1

    എനിക്കും ഈ അസുഖം ഉണ്ട് എനിക്ക് വായയിൽ കൈപ്പ് രുചിയും ചവർപ്പും ഒക്കെയാണ് 1 year ആയി അസുഖം Diagnose ചെയ്തിട്ട് around 8 year ആയി But ഇതുപോലെ ബുദ്ധിമുട്ട് start ചെയ്തിട്ട് 1 year ആയി Acid reflux ആണെന്നാണ് Dr പറയുന്നു എനിക്ക് Surgery വേണ്ടി വരുമൊ വായക്ക് എന്നും irritation ആണ് ഇത് കൊണ്ട്

    • @divyas.s7777
      @divyas.s7777 11 місяців тому +1

      Same condition aanu enik....ipo enganund

    • @shamivp1261
      @shamivp1261 11 місяців тому

      @@divyas.s7777 Nhn trissure amala hospitalil kanichu ennod easopagus ph test cheyyan parann

    • @shamivp1261
      @shamivp1261 11 місяців тому

      @@divyas.s7777 kure ayo thudanget

    • @afsa308
      @afsa308 9 місяців тому

      സെർജറി ചെയ്തോ

    • @shamivp1261
      @shamivp1261 9 місяців тому

      @@afsa308 illa oru test cheyynm

  • @soumyarajeev7460
    @soumyarajeev7460 Рік тому +4

    കറക്റ്റ് ആണ് sir. എനിക്ക് ഇങ്ങനെ ആണ്

    • @abcd-lk5rb
      @abcd-lk5rb Рік тому

      ഡോക്ടർ സെർജറി ചെയ്യാൻ പറഞ്ഞോ

    • @raseenajamsheer539
      @raseenajamsheer539 Рік тому +1

      നിങ്ങൾക്ക് ഭേദം ഉണ്ടോ. മരുന്ന് കഴിക്കുന്നുണ്ടോ

    • @abcd-lk5rb
      @abcd-lk5rb Рік тому

      @@raseenajamsheer539 ഇല്ല നിങ്ങളുടെ ബുദ്ധിമുട്ട് എന്തക്കെ ആണ്

    • @raseenajamsheer539
      @raseenajamsheer539 Рік тому +1

      @@abcd-lk5rb consipation ആണ്. നല്ല ബുദ്ദിമുട്ടിൽ ആണ്. Hiatus hernia grade 3 ആണ്. എന്താണ് പ്രതിവിധി.

    • @raseenajamsheer539
      @raseenajamsheer539 Рік тому +1

      @@abcd-lk5rb അങ്ങിനെ ഒന്നും ഇല്ല. Consipation ആണ് pblm. Age 30. നിങ്ങൾ സർജറി ചെയ്തോ. സർജറി അല്ലാണ്ട് sln ille

  • @user-eb3ir3ft1t
    @user-eb3ir3ft1t 8 місяців тому +1

    Enik 16 yr ahn doctor endoscopy cheythapol hiatus herina ahn😢 fud kazhichal vommting varum blood vommiting vayil kudi manja vellam varunnund toiletil pombo blood povund apo surgery veno

    • @rineesharinu543
      @rineesharinu543 3 місяці тому

      Surgery chaythooo plzz rply😅

    • @user-eb3ir3ft1t
      @user-eb3ir3ft1t 3 місяці тому

      Cheythila avr medicine thnnu but njn ottum okk alla😢

    • @rineesharinu543
      @rineesharinu543 3 місяці тому

      @@user-eb3ir3ft1t operation chayathe onnum haitus hernia marillaa🥲🥲 pakshe doctor parayum operation vedannn Athens side effect idnn😪😪 areela engane jeevithakalam ingane buddimutti jeevikka

    • @NisraAnwar
      @NisraAnwar 2 місяці тому

      Vishppilyma undo niglkk

    • @user-eb3ir3ft1t
      @user-eb3ir3ft1t 2 місяці тому

      @@NisraAnwar ondeeeyy

  • @farsusvlogfoodtravel
    @farsusvlogfoodtravel Рік тому +3

    ഇന്കും ഇതേ പ്രശ്നം ആണ്.

  • @jalalAfaland
    @jalalAfaland Рік тому +1

    സർ പറയുന്ന ഏകദേശംസാമ്യമാണ് ,എന്നാൽ എനിക്ക് അടുത്തദിവസത്തിൽ കൈ ഒന്നു മുറിഞ്ഞ് മൂന്ന് സ്ററിച്ച് ,അതിന് കഴിക്കാൻ ആൻറി ബയോട്ടിക് കഴിച്ചു5ദിവസം ഴിക്കാൻ പറഞ്ഞു രണ്ട് ദിവസം കഴിച്ചു കരൾ ഭയന്കര വിങൽ അടിയിൽ നിന്ന് മുകളിലേക്ക്ഒരുതള്ളൽ വായൂ കേറിഇരിക്കുന്നപോലെ ഇടക്കിടെ ഭയൻകര വിമ്മിഷ്ടം,ഇപ്പോ പൊക്കിളിന് താഴെ ഇടത് സൈഡിൽ വല്ലാത്ത വേതന ഇത് ആൻറി ബയോട്ടിക്കിൻറ പ്റശ്നമാണോ ഞാൻ സൗദീലാ ഉ ള്ളേ

  • @sunilchacko88
    @sunilchacko88 6 місяців тому +3

    ഞാൻ 17 വർഷം അനുബവിച്ചതാണ് hiatus hernia ..No medicinal remady for this ...ഞാൻ ഒരു വർഷം ആയിട്ട് സൂര്യനമസ്കാരം പ്ലസ് യോഗ ചെയ്യുന്നു ആദ്യത്തെ 3മാസം കൊണ്ടേ എല്ലാം ശരിയായി .മാത്രം അല്ല ഇമോഷണൽ balance +body flexibility

    • @onelifesoenjoyit2084
      @onelifesoenjoyit2084 4 місяці тому

      Surgery kazhnjo?

    • @SaranyaDeepkumar
      @SaranyaDeepkumar 3 місяці тому

      ഇപ്പൊ എങ്ങനെ ഉണ്ട്

    • @MarsookKc
      @MarsookKc 3 місяці тому

      Number tharumoooo pleec😢

    • @soorajsurya1568
      @soorajsurya1568 3 місяці тому

      Hi

    • @smitha830
      @smitha830 3 місяці тому

      Please ഒന്ന് പറഞ്ഞു തരുമോ.. ഈ yoga😂

  • @liya.milu8vd9xl1b
    @liya.milu8vd9xl1b Рік тому

    Dr number ഒന്ന് തരുമോ?
    എനിക്ക് ernia ഉണ്ട്

    • @amjiyyy
      @amjiyyy Рік тому

      Evide ann kanikunnno

  • @ThahseenaPalapra-vj4fc
    @ThahseenaPalapra-vj4fc 6 місяців тому

    Thank you sir 🎉🎉

  • @DouglasGeorge-n2p
    @DouglasGeorge-n2p Рік тому +1

    Thank you doctor

  • @AnsarAli-mz2ru
    @AnsarAli-mz2ru 11 місяців тому +2

    Great presentation 🙏