ഹെർണിയ: കാരണങ്ങളും ലക്ഷണങ്ങളും

Поділитися
Вставка
  • Опубліковано 8 вер 2024
  • ആന്തരികാവയവങ്ങൾ മാംസപേശിയുടെ വിള്ളലിലൂടെ പുറത്തേക്ക് തള്ളുന്ന അവസ്ഥയാണ് ഹെർണിയ. പ്രായമായവരില്‍ പേശികള്‍ക്ക് ബലം കുറയുന്നതാണ് പലപ്പോഴും ഹെര്‍ണിയക്ക് കാരണമാകുന്നത്. ശസ്ത്രക്രിയയുടെ മുറിവിന്റെ ഭാഗത്തു കൂടി ആന്തരാവയവങ്ങള്‍ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയും ഉണ്ട്. ഹെർണിയയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ കൺസൾട്ടന്റ് മിനിമൽ അക്സസ്സ് സർജൻ ആയ ഡോ. കെ ജയ് ഗണേഷ് വിശ്വംഭരൻ സംസാരിക്കുന്നു.
    #AnanthapuriHospitals
    #Trivandrum
    #DoctorsTalk

КОМЕНТАРІ • 1

  • @yamboorusundari4294
    @yamboorusundari4294 26 днів тому

    എനിക്ക് 3തവണ ഹെർണിയ
    ഓപ്പറേഷൻ നടത്തി.അവസാനം നെറ്റ്
    ഇടുകയും ചെയ്തു.ഇപ്പോൾ
    രണ്ടു കൊല്ലം കൊണ്ട് അത്
    വീണ്ടും വന്നു.ഇരിക്കാൻ
    വളരെ അധികം പ്രയാസം.
    വേദനിക്കുന്ന ഭാഗത്ത് മുഴച്ചു നില്ക്കും.അനന്തപുരിയിൽ
    ഡോക്ടർ ഏത് ദിവസമാണ്
    OPയിൽ ഉള്ളത്.എനിക്കു
    70വയസ്സ്.