ശ്രീവിദ്യ ഡയാനക്ക്‌ കൊടുത്ത ഗുലുമാൽ | Amazing Prank On Actress Dayana Hameed | Gulumal Online Prank

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1,8 тис.

  • @Thejomation
    @Thejomation 3 роки тому +3676

    *ഒരു കാലത്ത് ഗുലുമാലിലെ നായിക ആയിരുന്നു ശ്രീവിദ്യ😁 റഷ്യൻ വിപ്ലവം ഉയിർ😁*

    • @soorajvision9275
      @soorajvision9275 3 роки тому +80

      ശ്രീ വിദ്യാന്ന് പറഞ്ഞാൽ ആർക്കും? മനുസിലാവില്ല റഷ്യൻ വിപ്ലവം ന്ന് പറയണം

    • @chaalu9287
      @chaalu9287 3 роки тому +12

      ayin

    • @scmstories6510
      @scmstories6510 3 роки тому +41

      ഈ ചാനലിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട video റഷ്യൻ വിപ്ലവം ആണ്..

    • @ragildas1641
      @ragildas1641 3 роки тому +8

      റഷ്യൻ വിപ്ലവം

    • @airdropgaming5827
      @airdropgaming5827 3 роки тому +5

      @@chaalu9287 ayin

  • @cessiljose2397
    @cessiljose2397 3 роки тому +1499

    ഡയാന ആർക്കും ഇഷ്ട്ടം തോന്നുന്ന ഒരു കലാകാരിയാണ് ❤️❤️

  • @seyon440
    @seyon440 3 роки тому +731

    കിട്ടിയ പണി ചങ്കിനും share ചെയ്ത ശ്രീവിദ്യയാണ് ഹീറോ ✌️🤣

    • @appuak8061
      @appuak8061 3 роки тому +4

      Yoyo

    • @nishauh577
      @nishauh577 3 роки тому +2

      എന്തൊരു കൂറയാണ് ഓഞ്ഞ ലൂക്കും വെച്ച് ഒരു പടം പോലും നേരെ ചെയ്തിട്ടില്ല

    • @seyon440
      @seyon440 3 роки тому

      @@nishauh577 💩

    • @abdulrazzaq3745
      @abdulrazzaq3745 3 роки тому

      @@nishauh577 ആരാണ് കൂറ

    • @ajuakhi
      @ajuakhi 4 місяці тому

      ​@@nishauh577 pryuna al pinne Lokal sundari anallo

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +236

    ശ്രീവിദ്യ ഇപ്പോൾ ചിരിച്ചു മരിക്കുന്നുണ്ടാവും ........ 😁😁😁 ഒരാൾക്ക് പണി കൊടുത്തപ്പോൾ എന്ത് സന്തോഷന്ന്.... 😁😁

  • @arshadarshu5401
    @arshadarshu5401 3 роки тому +4414

    ലക്ഷ്മി നക്ഷത്രയെ പ്രാങ്ക് ചെയ്യണം എന്നുള്ളവർ👍👍👍

  • @Athultoathul
    @Athultoathul 3 роки тому +58

    വല്ലാത്തൊരു മനുഷ്യൻ തന്നെ നിങ്ങൾ അനൂപേട്ടാ 🔥🤣🤣

  • @swalihkannur-v9x
    @swalihkannur-v9x 3 роки тому +67

    അനൂപേട്ടാ നിങ്ങൾക് എങ്ങനെ വാക്കുകൾ കൊണ്ട് ചിരിമാല തീർക്കാൻ പറ്റുന്നു really unbeleveble

  • @Mr_John_Wick.
    @Mr_John_Wick. 3 роки тому +181

    ഡയ്യാന സുന്ദരികുട്ടി....😍....പൊളി prank....പൊളിച്ച്

    • @Fredy-r3b
      @Fredy-r3b 3 роки тому +1

      ua-cam.com/video/qcXpcYbbpQQ/v-deo.html

  • @krishnankutty3252
    @krishnankutty3252 3 роки тому +83

    സ്റ്റാർ മാജിക്കിലൂടെ കണ്ട് ആരാധന തോന്നിയ നടിയാണ് ഡയാന. സൂപ്പർ.

  • @nofuture2188
    @nofuture2188 3 роки тому +356

    ഇത്രയും നല്ല സ്വഭാവവും കഴിവും സൗന്ദര്യവും ഉണ്ടായിട്ടും മലയാള സിനിമയിൽ വേണ്ടത്ര അംഗീകാരം കിട്ടാണ്ട് പോകുന്ന ഒരു നടി വേറെ ഉണ്ടാവില്ല❤️🥺💯

    • @SKR-uh1oz
      @SKR-uh1oz 3 роки тому +5

      ഉവ്വ..

    • @achuswathy9775
      @achuswathy9775 3 роки тому +2

      Yes

    • @thusharam3898
      @thusharam3898 3 роки тому +1

      Chechiye kanna adipoli allee😍
      😍

    • @lifeexplre7387
      @lifeexplre7387 3 роки тому +4

      Adjustmentinu Ready aavanam...Ippozhathe Kalathu,,,Athanu

    • @sal_maan
      @sal_maan 3 роки тому +1

      @@lifeexplre7387 Nalla oombiya comment 🤢

  • @ശ്രീവിദ്യഉയിർ

    ശ്രീവിദ്യ ചേച്ചി പൊളിയെ... ഡയാന ചേച്ചി സുന്ദരി 😘😘😘😘

  • @pradeepkumar-zs2yx
    @pradeepkumar-zs2yx 3 роки тому +87

    ചിരിച്ച് ചിരിച്ച് മരിച്ചു .... അനൂപേട്ടാ..... പൊളിച്ചു.... ❤️😀😂

  • @Thejomation
    @Thejomation 3 роки тому +726

    *ഗുലുമാലിന്റെ ഐശ്വര്യം ശ്രീവിദ്യ 😁😁*

  • @mohammedfaris5558
    @mohammedfaris5558 3 роки тому +45

    Prank ന്റെ ഖാഡിന്യം ഓരോന്നിലും കൂടി കൂടി വരുകയാണല്ലോ....... 💥💥💥💝

  • @najminnachoos5339
    @najminnachoos5339 3 роки тому +438

    ശ്രീ ചേച്ചിയുടെ കാര്യത്തിലപ്പം ഒരു തീരുമാനമായി.. 😂😂😂

    • @statusvideos...4512
      @statusvideos...4512 3 роки тому +8

      എന്ത് ആവാൻ.. 2 പ്രാവശ്യം ഓൾറെഡി പണികിട്ടിയ പുള്ളിയാ.. ഇനി അതിലും വലുത് വരാൻ ഇല്ല.. 😂

    • @deepajoseph7628
      @deepajoseph7628 3 роки тому

      ഇയാൾ ഇത്രയും പൊട്ടത്തരം പറഞ്ഞിട്ട് ഈ പാവം ഡയാന

  • @RkcTUBE
    @RkcTUBE 3 роки тому +82

    ഒരു സെക്കന്റ്‌ പോലും ചിരിക്കാതെ നിന്നില്ല ഈ വീഡിയോ ഐയ്ശര്യം ഡയാന ചേച്ചി
    ഡയാന ചേച്ചി ഉയിർ 😘😘😘😘

  • @lijukainikkara
    @lijukainikkara 3 роки тому +385

    ഉച്ചക്ക് പണി കഴിഞ്ഞ് ചോറുണ്ണാൻ വന്നതാണെന്ന് കേട്ടപ്പം ഡയാനയുടെ കിളി പോയി😂😂🙏🙏

  • @sharafu47
    @sharafu47 3 роки тому +52

    പോക്കറ്റ് അടിക്കാരുടെ ചാരിറ്റി കൂട്ടായ്മ... പൊളിച്ചു 😂😂😂😂😂

  • @shaibantrollz
    @shaibantrollz 3 роки тому +966

    ശ്രീവിദ്യയേ ഒന്നുടെ പ്രാങ്ക് ആക്കണം എന്നാണ് എന്റെ ഒരു ഇത് 😂

    • @sehwagkv3268
      @sehwagkv3268 3 роки тому +89

      നിന്റെ കണ്ണു കാണിക്കെടാ. ചോരയുണ്ടോ നോക്കട്ടെ

    • @ARCHANGEL-ny1il
      @ARCHANGEL-ny1il 3 роки тому +5

      @@sehwagkv3268 😄😄

    • @charlstechy7480
      @charlstechy7480 3 роки тому +6

      @@sehwagkv3268 😄😄

    • @shaibantrollz
      @shaibantrollz 3 роки тому +6

      @@sehwagkv3268 ചോര കുറവാ DR കാണിക്കണോ സേട്ടാ 😥

    • @najminnachoos5339
      @najminnachoos5339 3 роки тому +3

      @@shaibantrollz enteyum 😂😂😂

  • @infernocreations9481
    @infernocreations9481 3 роки тому +51

    ഇതാണോ ചെറിയ prank.... പറയാൻ വാക്കുകൾ ഇല്ല...ചിരിച്ച് ചത്ത് 🤣🤣🤣

  • @Jimu-q1p
    @Jimu-q1p 3 роки тому +1638

    ടയർ മുക്ക്, ആക്സിലേറ്റർ ജംഗ്ഷൻ, ക്ലച്ച് കവല 😂😂😂😂😂😂😂😂

    • @Nabeelnp
      @Nabeelnp 3 роки тому +42

      എവിടുന്നു പടച്ച് വിടുന്നു ആവോ ഇതൊക്കെ 😂😂😂😂😂😂

    • @muhammedsadique5158
      @muhammedsadique5158 3 роки тому +6

      😂😂

    • @malayaleezzz1210
      @malayaleezzz1210 3 роки тому +12

      എങ്ങനെ സാധിക്കുന്നു 🤣🤣

    • @abhishekjoseph6439
      @abhishekjoseph6439 3 роки тому +6

      Chirich chirich chathh🤣🤣🤣🤣🤣

    • @DEVIL-tm6ze
      @DEVIL-tm6ze 3 роки тому +2

      😂😂

  • @shafibabu1950
    @shafibabu1950 3 роки тому +549

    ഡയാന പോലെ ഒരു ഫ്രണ്ട് നെ കിട്ടിയാൽ ഭയങ്കര ഭാഗ്യം മാണ് നല്ല ഒരു കുട്ടി യാണ്

  • @mycountrymyindia9895
    @mycountrymyindia9895 3 роки тому +141

    She is soo cute attitude
    DAYYANA ഇഷ്ടം ♥️🤟🏼

  • @anti_smoker
    @anti_smoker 3 роки тому +21

    ന്റെ പൊന്നെ ചിരിച്ചു ചത്തു 🤣🤣 Dayyana ചേച്ചീടെ കിളി പോയി 🤭💥 #Chechy 😘

  • @aaa-cp4xg
    @aaa-cp4xg 3 роки тому +89

    Star മാജിക്ക് കണ്ട് ഒരു കട്ട diana ഫാൻ ആയ ഞാൻ 🥰🥰🥰🥰
    2 പേരും പൊളിയാ 🔸🔸🔸

  • @shihabnellikunnu7895
    @shihabnellikunnu7895 3 роки тому +12

    പൊളിച്ചടക്കി അനൂബ് ഒന്നാമത് മിന്നും താരങ്ങളെ പ്രാങ്ക് ചെയ്യുന്നതാണ് ഈ പരിപാടിയുടെ വിജയം

  • @hami___hameed
    @hami___hameed 3 роки тому +282

    അനുമോൾക്കും തങ്കച്ചനും ഓരോ പണി കൊടുക്കെന്നെ 😅😅😅

  • @sijogeorge6933
    @sijogeorge6933 3 роки тому +32

    ആരൊക്കെ വന്നാലും ശ്രീവിദ്യ ആണ് ഗുലുമാലിന്റെ ഐശ്യര്യം ശ്രീവിദ്യ ഉയിർ 😍😍

    • @Fredy-r3b
      @Fredy-r3b 3 роки тому

      ua-cam.com/video/qcXpcYbbpQQ/v-deo.html

  • @Fcmobile3465
    @Fcmobile3465 3 роки тому +1067

    അനൂപ് ചേട്ടന്റെ പേരുകൾ ആണ് എനിക്ക് ഇഷ്ടം 😁😁😁😁ഇമ്മാതിരി പേരുകൾ എവിടുന്ന് കിട്ടുന്നു
    "മുറിയിൽ ജെറി 🤣🤣🤣

    • @trollhunter8148
      @trollhunter8148 3 роки тому

      ua-cam.com/video/g4zpSp18ZoE/v-deo.html

    • @jijokukkan
      @jijokukkan 3 роки тому +22

      പേരുകൾ വിൽപനക്ക്(നുജൂവീർ കപ്പളങ്ങി,ബ്രിജേഷ് കിളിമാന്നൂർ, വിപ്രജിത് കുമാർ, ക്ലിജോ ഒറ്റശേഖരം,ആക്രാന്ത്‌ അഷ്‌റഫ്‌)buy one get one 😁

    • @sreeragaryan6628
      @sreeragaryan6628 3 роки тому +18

      എനിക്ക് മൃണാൾ മങ്കട ആണ് ഇഷ്ടം

    • @Fcmobile3465
      @Fcmobile3465 3 роки тому +3

      @@jijokukkan 😄😄👍🏻👍🏻👍🏻

    • @Fcmobile3465
      @Fcmobile3465 3 роки тому +1

      @@sreeragaryan6628 അത് സൂപ്പർ ആയിരുന്നു 😁

  • @divyathamban361
    @divyathamban361 3 роки тому +74

    Dayyana 😍 she's so sensible ❤️

    • @Fredy-r3b
      @Fredy-r3b 3 роки тому

      ua-cam.com/video/qcXpcYbbpQQ/v-deo.html

  • @hemanthvr5116
    @hemanthvr5116 3 роки тому +631

    കുഞ്ഞുകുട്ടി ആണോ..?? അല്ല കുഞ്ഞൂട്ടി അവ൯െറ അച്ഛനാണ്.. 😂😂😂😂😂

  • @mbappeboy6992
    @mbappeboy6992 3 роки тому +369

    ഡായന ചേച്ചി ഫാൻസ് അടി ലൈക്..!!
    😍(പവർ വരട്ടെ)😍
    👇

    • @Fredy-r3b
      @Fredy-r3b 3 роки тому

      ua-cam.com/video/qcXpcYbbpQQ/v-deo.html

    • @kanthamma847
      @kanthamma847 3 роки тому +1

      Sumesh fans chetan njan nokunna comment lu oke kanunnundallo🤣🤣🌝😻🌝🤗🤗🤗

    • @mbappeboy6992
      @mbappeboy6992 3 роки тому

      @@kanthamma847 😄

  • @vibe_predictor_
    @vibe_predictor_ 3 роки тому +38

    ശ്രീവിദ്യ chehhi kand vannatha❤🤣

  • @Aig_Vlogs
    @Aig_Vlogs 3 роки тому +216

    എജ്ജാതി🤣🤣🤣🤣 പാവം ഡയാന. മ്മക്ക് ഇഷ്ടള്ളൊരു നടിയാ...
    ഒരുമ്മ പോയ വഴിയേ🤣 ഏട്ടോയ്...🤣🤣പൊളി പൊളി

  • @AJ-nq2ie
    @AJ-nq2ie 3 роки тому +63

    ഇന്നലെ വിചാരിച്ചതെ ഒള്ളു കണ്ടിട്ട് കുറച്ചു ദിവസം ആയാലോ എന്നു 😂😂ധാ വന്നു 😂

  • @rahuldarsana3804
    @rahuldarsana3804 3 роки тому +60

    ഡയാന രാജകുമാരി തന്നെ ആണ് ❣️❣️❣️

    • @yss2430
      @yss2430 2 роки тому

      Thenga aanu🤓

  • @ne.poliyanu.man7
    @ne.poliyanu.man7 3 роки тому +447

    😅ഡയാന സേച്ചി ആകെ ദൃജന്ത പുളകിതയായിക്കാണും😅

    • @nelsonvarghese3976
      @nelsonvarghese3976 3 роки тому

      അല്ലാ... മൃഗാത പുളകിത...

  • @jamsheerkp9966
    @jamsheerkp9966 3 роки тому +12

    Dayanayude voice and talking style nalla rasamund

  • @swalihkannur-v9x
    @swalihkannur-v9x 3 роки тому +356

    ഞാൻ പ്രതീക്ഷിച്ചത് star magicile ലക്ഷ്മി നക്ഷത്ര യെ ആണ്. But ഡയാന 😂😂😂😂😂

  • @jerry9398
    @jerry9398 3 роки тому +32

    ഇത് കാണുന്ന ഞാൻ 😆😆😆😆
    "മുറിയിൽ ജെറി"😆😆

    • @Fredy-r3b
      @Fredy-r3b 3 роки тому

      ua-cam.com/video/qcXpcYbbpQQ/v-deo.html

  • @Prasiprasi-q9g
    @Prasiprasi-q9g 3 роки тому +175

    അവസാനം ശ്രീ വിദ്യ ക്കു പ്രാങ്ക് കൊടുക്കുമോ എന്ന് വിചാരിച്ചു... ശ്രീവിദ്യ സ്ഥിരം ഇര ആണല്ലോ

  • @firosp5368
    @firosp5368 3 роки тому +13

    ഉണ്ട ചെയ്യും ഉണ്ട😂😂😂
    ആ expression

  • @MALLUTOX-YT
    @MALLUTOX-YT 3 роки тому +115

    *😂വീഡിയോ കാണാതെ ഓടി ആദ്യം വന്ന് കമന്റ് ബോക്സിൽ വന്നു കമന്റ് നോക്കുന്ന എത്ര പേരുണ്ട് എന്നെ പോലെ😂*

  • @pradeepkumar-zs2yx
    @pradeepkumar-zs2yx 3 роки тому +7

    വീണ്ടും പറയുന്നു ചിരിച്ച് ചിരിച്ച് മരിച്ചു ഇത് പൊലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു .. ഒരു കോടി അഭിനന്ദനങ്ങൾ

    • @Fredy-r3b
      @Fredy-r3b 3 роки тому

      ua-cam.com/video/qcXpcYbbpQQ/v-deo.html

  • @Adhi-jt9we
    @Adhi-jt9we 3 роки тому +149

    അങ്ങനെ ഒരുപാട് പ്രങ്ക്‌ കിട്ടി ഒരു പണി വേറെ ഒരാൾക്ക് കൊടുത്ത്

  • @noushadkhan9992
    @noushadkhan9992 3 роки тому +10

    പൊളിച്ചു ,
    ഡയാന ഇഷ്ടം ❤️

  • @anjanavariyath
    @anjanavariyath 3 роки тому +319

    വസ്ത്രം മോഷ്ടിച്ചൾ,റഷ്യൻ വിപ്ലവം...
    ഗുലുമാൽ നായിക ശ്രീവിദ്യ..😂
    ഇതിലും ഒരു പ്രാങ്ക് കൊടുക്കും എന്ന് കരുതി😁

  • @crowneplaza007
    @crowneplaza007 3 роки тому +8

    dayana oru pwoli anu ,,,, superb ❤️❤️❤️❤️❤️❤️

  • @HS-fq2kv
    @HS-fq2kv 3 роки тому +51

    Hai ആണ് പ്രധീക്ഷിച്ചത് ഇപ്പോ ഉമ്മ yum കിട്ടി 😂😂😂

  • @sandeepnila
    @sandeepnila 3 роки тому +86

    ഡയാന എന്തു പാവം ആണ് 🙏🙏🙏 ജാട ഇല്ലാത്ത ഒരു കുട്ടി

    • @Fredy-r3b
      @Fredy-r3b 3 роки тому

      ua-cam.com/video/qcXpcYbbpQQ/v-deo.html😂😜

  • @BINEESHPK15
    @BINEESHPK15 3 роки тому +95

    ഡയാനയ്ക്ക് ഒരു ലൈക്ക്.. ❤️❤️

  • @roshithpayyanadan5567
    @roshithpayyanadan5567 3 роки тому +16

    ഡയാന പൊളി ആണ് 🥰

  • @ne.poliyanu.man7
    @ne.poliyanu.man7 3 роки тому +243

    😅ശ്രീ വിദ്യ യുടെ പ്രാങ്ക്😅 കണ്ടാണ് പലരും ഈ ചാനലിനെ പരിചയപ്പെട്ടത്😍

    • @ദശമൂലംദാമു-ഛ9ഖ
      @ദശമൂലംദാമു-ഛ9ഖ 3 роки тому +11

      അത് ചേട്ടന് അനൂപേട്ടനെപറ്റി അറിയാഞ്ഞിട്ട

    • @hamdhankv708
      @hamdhankv708 3 роки тому +19

      ഈ ചാനലിൽ കൂടി ആണ് ശ്രീവിദ്യ യെ അറിയുന്നേ,,, അനൂപേട്ടൻ വേറെ ലെവൽ അല്ലെ

    • @hamdhankv708
      @hamdhankv708 3 роки тому +1

      മിന്നൽ ജോജി, പേര് പോലെ തന്നെ തന്നെ മിന്നൽ തള്ളൽ ആണല്ലോ

    • @vinodkumarv9101
      @vinodkumarv9101 3 роки тому +9

      ഞാൻ ഈ ചാനലിൽ കണ്ടാണ് ശ്രീവിദ്യയെപ്പറ്റി അറിഞ്ഞത്

    • @reapsycho4821
      @reapsycho4821 3 роки тому +6

      Ath thangalude thonal anu😅

  • @muneerali45
    @muneerali45 3 роки тому +53

    കൊന്ന് കൊലവിളിച്ച്... പാവം ഡയാന... ഇനി ഈ ജന്മത്ത് fan ഗ്രൂപ്പ് ഉണ്ടാക്കാന്‍ സമ്മതിക്കില്ല 😂😂😂🤭🤭

  • @sabarinath1428
    @sabarinath1428 3 роки тому +63

    Lakshmi Nakshathra ye prank cheyu anoop etta😘😘

  • @kavyas11
    @kavyas11 3 роки тому +12

    സ്റ്റാർ മാജിക്കിലെ അനുകുട്ടിയെ prank ചെയ്യണം chettaaa😌 അല്ലേൽ തങ്കു 😂😂

  • @rakeshkr2341
    @rakeshkr2341 3 роки тому +105

    ഡയാന എന്ത് പാവമാണ്

  • @zayanniha8614
    @zayanniha8614 3 роки тому +175

    മുറിയിൽ ജെറി 😂😂 കുട്ടികൾക്കു പേരിടാൻ ചേട്ടനെ വിളിക്കാം 😂😂😂

    • @ahmednasim7063
      @ahmednasim7063 3 роки тому +4

      Tire mukk😂

    • @Fredy-r3b
      @Fredy-r3b 3 роки тому

      ua-cam.com/video/qcXpcYbbpQQ/v-deo.html

    • @ramisrms4019
      @ramisrms4019 3 роки тому +2

      @@ahmednasim7063 accelator ജംഗ്ഷൻ ✌️🔥

  • @MALLUTOX-YT
    @MALLUTOX-YT 3 роки тому +77

    *😂മനുഷ്യനല്ലേ പുള്ളേ🔥😂*

  • @evadileepofficial
    @evadileepofficial 3 роки тому +12

    Nalla adipoli prank video...😆
    Dayana sherikkum freeze aayi poyee....🤣

  • @Thejomation
    @Thejomation 3 роки тому +159

    *എന്റെ പേര് മുറിയിൽ ജെറി എന്നാണ് 😂😂തുടക്കം തന്നെ പൊളിച്ചു🙏🙏*

  • @muhammedrafi7010
    @muhammedrafi7010 3 роки тому +5

    എന്റെ പൊന്നു അനൂപേട്ട ഇങ്ങളെകൊണ്ട് തോറ്റു ഒരു രക്ഷയുമില്ല ചിരിച്ചു ചത്ത് 😂😂😂😂😂😂😂👌👌👌👌👌

  • @hasbilbilu7909
    @hasbilbilu7909 3 роки тому +818

    Anoop ഗുലുമാൽ സ്റ്റാർ മാജിക്കിലേക്ക് വരണമെന്നുള്ളവർ 👍🏻

    • @fidhinfarhan1925
      @fidhinfarhan1925 3 роки тому +8

      വേണ്ട മോനെ

    • @jeevanmathew5267
      @jeevanmathew5267 3 роки тому +28

      വേണ്ട കാരണം എല്ലാർക്കും ഇഷ്ട്ടമുള്ള പലരും അവിടെ വന്നു തേഞ്ഞു പോയ ചരിത്രമേ യുള്ളൂ 😁😂😂😂

    • @bhavanathomas1360
      @bhavanathomas1360 3 роки тому +4

      Yes

    • @hasbilbilu7909
      @hasbilbilu7909 3 роки тому +12

      @Eldhose Varghese but ഇയാൾക്ക് കൗണ്ടറുകൾ നന്നായി പറയാൻ കഴിയും സ്പോട്ടിൽ തന്നെ

    • @mohammedshafi9451
      @mohammedshafi9451 3 роки тому +2

      ഡെയ് 😹😹😹😹

  • @natashamenon5702
    @natashamenon5702 3 роки тому +1

    Ithu polichhh... Dayanayee kndatilaa but eshtayii.... Cute and innocent... Sreevidhya ne kalum eshtapettuu.... And camera man um polichuuu... Content um nnaitinndd💖💕

    • @Fredy-r3b
      @Fredy-r3b 3 роки тому

      ua-cam.com/video/qcXpcYbbpQQ/v-deo.html😜

  • @Mr.DISRESPECT
    @Mr.DISRESPECT 3 роки тому +50

    she is so wholesome and down to earth 😍

  • @shafeer177
    @shafeer177 3 роки тому +8

    Dayana 👌🏻
    Oru prank koode cheytarnn .. recording chechth voice vach onn pedippikaamayirnn 😂

  • @dcompany3976
    @dcompany3976 3 роки тому +115

    ഞങ്ങൾ ശെരിക്കും ഫാൻസ്‌ യൂണിറ്റ് ഇടാൻ പോകുവാണ് 💥👍🏻😍

  • @girishgangadharan9312
    @girishgangadharan9312 3 роки тому +1

    Thakarthu... Really enjoyed 👏👏👏

    • @Fredy-r3b
      @Fredy-r3b 3 роки тому

      ua-cam.com/video/qcXpcYbbpQQ/v-deo.html😂😂

  • @A3-talksvideo
    @A3-talksvideo 3 роки тому +44

    Abilash &sreevidya കാര്യം കട്ട പോക 🤭🤭

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 3 роки тому +15

    ഡയാന ചേച്ചിയെ കാണാതെ അവൻ ഉറങ്ങതില്ല ഭയങ്കര പ്രശ്നാ 🤫🤫

  • @mohamedfayis5298
    @mohamedfayis5298 3 роки тому +201

    ഇപ്പൊ കിട്ടിയ ന്യൂസ് ഇടി പേടിച്ച് ശ്രീവിദ്ധ്യാ കാസർകോട്ടേക്ക് മുങ്ങി😁

  • @azckamarkamar8398
    @azckamarkamar8398 3 роки тому +2

    Good program. 🥀🥀🥀

  • @akkiskasrod5811
    @akkiskasrod5811 3 роки тому +240

    04:32 കുഞ്ഞുട്ടി ഇവന്റെ അച്ഛന്റെ പേരാണ് 🤣🤣🤣😂😂😝😝😂😂🤣🤣🤣🤣🤣😂

  • @57635763ful
    @57635763ful 3 роки тому +5

    Dayana valare neet ayittu kayikariyam cheythu very good.nalla adakkavum othukkavum ulla kalakari good luck.

  • @A3-talksvideo
    @A3-talksvideo 3 роки тому +48

    Sreevidya (counter queent)ചെറിയ ഒരു പണി കൊടുത്തത് ആണ് dayanakk ചേച്ചിക് ഇതിന്റെ മറുപടി starmagic നിന്ന് ചാർട്ടവാർ അടിയിലൂടെ കൊടുക്കാ tt 😂😂🥰

  • @muhammad-gk3ro
    @muhammad-gk3ro 3 роки тому +15

    ഒരാളെ പറ്റിക്കുന്നതിന് ഒക്കെ ഒരു പരിധി വേണ്ടെടോ 🤣🤣😍

  • @swalihkannur-v9x
    @swalihkannur-v9x 3 роки тому +22

    അനുപേട്ടൻ സ്റ്റാർ magicil എത്രയും പെട്ടെന്നു എത്തണം ബിനു അടിമാലിയുടെ കൂടെ 👍👍👍👍👍

  • @ratheeshsreedhar9877
    @ratheeshsreedhar9877 3 роки тому +22

    കുഞ്ഞുട്ടി അവന്റെ അച്ഛന്റെ പേരാണ്,,
    അലൂമിനിയം ഫാബ്രിക്കേഷൻ ന്റെ പണി കഴിഞ്ഞ് ഉച്ചക്ക് ചോർ ഉണ്ണാൻ വന്നതാണേ എന്നു,, 😂😂😂

  • @paichukuniya6407
    @paichukuniya6407 3 роки тому +82

    കാസർഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള ടയർമുക്ക് 🤣😂😂😂
    അതിനടുത്താണ് എന്റെ നാട്
    ✌🏻🤙🏻

    • @PRAVASIDARBAR
      @PRAVASIDARBAR 3 роки тому +2

      ഇജ്ജ് മത്തായി മുക്ക് കേട്ടിട്ടുണ്ടോ കാഞ്ഞങ്ങാട് ഉള്ള

    • @townboyzkasargod
      @townboyzkasargod 3 роки тому +1

      🤣🤣

    • @jasnaksd4512
      @jasnaksd4512 3 роки тому +3

      Kuniyelaa😂

    • @paichukuniya6407
      @paichukuniya6407 3 роки тому +1

      @@jasnaksd4512
      കുണിയന്റെ കൊർച്ചപ്രോന്നെ 😁

    • @paichukuniya6407
      @paichukuniya6407 3 роки тому +1

      @@PRAVASIDARBAR സദ്ദാം മുക്ക് കേട്ടിന് 😄

  • @mansoorkannur3048
    @mansoorkannur3048 3 роки тому +1

    Polichu pavam chami poyi dayyana&sreekutty love 😘😘😍😍 🌹🌹🥰🥰🥰🥰

  • @vivekka584
    @vivekka584 3 роки тому +403

    ചുളുവിലൂടെ ഒരു ഉമ്മ കിട്ടിയല്ലേ 😁🤪

  • @abitech007
    @abitech007 3 роки тому +10

    This guy is lit😂😂😂😂😂

  • @GYPSYTALKS
    @GYPSYTALKS 3 роки тому +70

    ശ്രീ വിദ്യ ചേച്ചി കോലമാസ് ആണ് 😍😍

  • @aswinraj5538
    @aswinraj5538 3 роки тому +3

    Machaaane ningal poliyaaannu onnum parayanilla 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @cleverman321
    @cleverman321 3 роки тому +29

    വല്ലാത്തൊരു ഉമ്മയായിപ്പോയി 😜

  • @Sabarish_as
    @Sabarish_as 3 роки тому +2

    Did you stop the channel??

  • @A3-talksvideo
    @A3-talksvideo 3 роки тому +45

    ഡയാന ചേച്ചിക് ശെരിക്കും കിളി പോയി തോന്നുന്നു 😂😂

  • @aryamanoj6152
    @aryamanoj6152 3 роки тому +4

    Dayana chechi ishtam...❤❤😍

  • @Rtechs2255
    @Rtechs2255 3 роки тому +91

    അനൂപ് ഏട്ടൻ star magic ൽ വരണം . എന്നിട്ട് അവിടെ വച്ച് എല്ലാവരെയും prank ചെയ്യണം ..😅

  • @shanushehin6186
    @shanushehin6186 3 роки тому +9

    ഡയാന കുട്ടി ഉയിർ 😄❤

  • @christyyjohn991
    @christyyjohn991 3 роки тому +100

    നിങ്ങൾ ഇങ്ങനെ വീഡിയോസ് late ആക്കല്ലേ അനൂപേട്ട🥺🥺🥺🥺🥺

  • @prajilc.v7323
    @prajilc.v7323 3 роки тому +7

    Waiting new episode 💥❤️🔥

  • @rahulkmuraleedharan
    @rahulkmuraleedharan 3 роки тому +13

    Smart boy...
    I enjoyed his(Dyanna) face expression 😁 ഒരു നിഷ്കളങ്ക

  • @yousafagaladalathayil5554
    @yousafagaladalathayil5554 3 роки тому +6

    ശ്രീവിദ്യയ ഡയനക്ക് കൊടുത്തത് നന്നായിട്ടുണ്ട് 👍👍👍

  • @hareeshh6412
    @hareeshh6412 3 роки тому +295

    മുറിയിൽ ജെറിയുടെ അനന്തരവൻ അദ്വൈത് കൃഷ്ണ 🙏

    • @indiantttyy
      @indiantttyy 3 роки тому

      ua-cam.com/video/Xm6TziiCtYQ/v-deo.html

    • @allen_xavier
      @allen_xavier 3 роки тому +2

      Athu seri aanallo🤣🤣🤣

    • @jomitk.j8016
      @jomitk.j8016 Місяць тому

      ​@@allen_xavier😂😂😂

    • @jomitk.j8016
      @jomitk.j8016 Місяць тому

      Pettannu eduthu adichatha😅

  • @JophyVagamon
    @JophyVagamon 3 роки тому +3

    ശ്രീവിദ്യ പൂമ്പൊടി ഏറ്റുകിടക്കും കിടക്കും ഡെയാന കുട്ടിക്കും ഉണ്ടാവും ചെറിയൊരു മന്നിപ്പ് സോറി ഒരു തമാശക്ക് പറഞ്ഞതാണേ ചെറിയ പണി എന്ന് പറഞ്ഞപ്പോൾ ഫ്ലോപ്പായ ഒരു പ്രണകയാണ് ചിന്തിച്ചത് ഇത് പൊളിച്ചടുക്കി അനൂപേട്ടാ 😍😘😘👍👌👌❤️❤️❤️

  • @rishyuyir2861
    @rishyuyir2861 3 роки тому +97

    ശ്രീവിദ്യ നെ നാളെ ഡയാന കോലും 🤣

  • @mtgaming9141
    @mtgaming9141 3 роки тому +4

    Enth sweet aayitta samasarikunne🥰

  • @shyamanilshyamanil9041
    @shyamanilshyamanil9041 3 роки тому +26

    ഡയാന സൂപ്പർ 👍👍

  • @ajithpaulose1200
    @ajithpaulose1200 Рік тому

    Nice, Dayana is a great person. Wish you all the best dear..