ദാസേട്ടനോട് ഇടഞ്ഞതാണോ ശ്രീക്കുട്ടന്റെ വളർച്ചയ്ക്ക് കാരണം | Yesudas | Priyadarshan

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 69

  • @IbySabu
    @IbySabu День тому +1

    Yesudas🎉🎉❤

  • @smartchoirmusiclab7801
    @smartchoirmusiclab7801 Рік тому +38

    മോഹൻലാൽ നിർമ്മിച്ച ചിത്രങ്ങളിൽ അധികവും പാടിയത് ദാസേട്ടൻ ആണ്... ഗംഭീര സ്വരചേർച്ച...

  • @JoseTJ-lj3lx
    @JoseTJ-lj3lx 2 місяці тому +3

    താങ്കൾ കാരണം മലയാളികൾ ധാരാളം ഗാനങ്ങൾ സ്ത്രീ ശബ്ദത്തിൽ കേട്ടു ദാസേട്ടൻ എവിടെ കിടക്കുന്നു എംജി എവിടെ കിടക്കുന്നു.

  • @swaminathan1372
    @swaminathan1372 Рік тому +3

    🙏🙏🙏

  • @FrancisSabastian-e2g
    @FrancisSabastian-e2g 8 місяців тому +8

    അതെങ്ങനെ പ്രിയ boing boing കഴിഞ്ഞല്ലേ താളവട്ടം എന്ന moove യൊക്കെ ചെയ്തത് അതിൽ ദാസേട്ടൻ പാടിയിട്ടുണ്ടല്ലോ

  • @joyubinajulio7006
    @joyubinajulio7006 Рік тому +22

    Yeshudas ji is the God's Son.

    • @skedits879
      @skedits879 Рік тому +5

      Every one

    • @MichiMallu
      @MichiMallu Рік тому +3

      അഗസ്റ്റിൻ ജോസെഫിന്റെ ആണെന്നാണല്ലോ കേട്ടിരിക്കുന്നത്!

  • @ganeshr3331
    @ganeshr3331 Рік тому +11

    ഇത്രയും കേട്ടതിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യം
    പ്രിയൻ സംവിധാനം ചെയ്ത ബോഈങ് ബോഈങ് എന്ന പദത്തിന്റെ പാട്ടു റെക്കോർഡ് ചെയ്യുന്ന വേളയിൽ സംവിധായകൻ ആണ് എന്ന് തിരിച്ചറിയാതെ യേശുദാസ് അദ്ദേഹത്തെ ഇറക്കി വിട്ടു. ഇത് അന്ന് പ്രിയന് മനോവേദന ഉണ്ടാക്കി. അത് കൊണ്ടാണ് പിന്നീടുള്ള പാട്ടുകളെ ശ്രീകുട്ടനെ വച്ച് ചെയ്തത്.

    • @sivakumarparameswaran7619
      @sivakumarparameswaran7619 Рік тому +1

      Yesudas inu chila samayathu arrogant aanu. Koodaathe paisakku aarthi koodum. Pinne tharangani studioyil mattoru male singerine paadaan allow cheythilla

  • @rileeshp7387
    @rileeshp7387 Рік тому +18

    യേശുദാസ് പാടാതത് കൊണ്ട് പ്രിയദർശൻ സിനിമകൾക്ക് ഒന്നും പറ്റിയില്ല ചിത്രം കിലുക്കം വന്ദനം തേന്മാവിൻ കൊമ്പത്ത് ഉദാഹരണം

    • @jitheshp5768
      @jitheshp5768 Рік тому +6

      പാടിയിരുന്നെങ്കിൽ എന്നോർത്താൽ തന്നെ ''ഓ''❤❤❤

    • @JerinJacob-vx4gt
      @JerinJacob-vx4gt 3 місяці тому

      Yesu dasum ilayarajayum music directoril dashyakkaaraanu😮

  • @parissbound8535
    @parissbound8535 Рік тому +7

    ദാസേട്ടൻ പണ്ട്‌ അദ്ദേഹത്തിന്റെ തരംഗിണി സ്റ്റുഡിയോയിൽ സിനിമ record ചെയ്യുന്നവർക്ക് വേണ്ടിയെ പാടൂ എന്ന് ഡെന്നിസ് ജോസഫ് പറഞ്ഞിട്ടുണ്ട്

    • @pitchpipe7420
      @pitchpipe7420 Рік тому

      അതിന്??

    • @minimathew7572
      @minimathew7572 9 місяців тому

      അയിന്...?? ഒരു അതിശയം... 😡😡😡

  • @manojk9147
    @manojk9147 Рік тому +13

    എന്താണ് സംഭവിച്ചതെന്ന് ഇയാൾ ഇപ്പോഴും പറഞ്ഞില്ല

    • @ganeshr3331
      @ganeshr3331 Рік тому +5

      ഇത്രയും കേട്ടതിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യം
      പ്രിയൻ സംവിധാനം ചെയ്ത ബോഈങ് ബോഈങ് എന്ന പദത്തിന്റെ പാട്ടു റെക്കോർഡ് ചെയ്യുന്ന വേളയിൽ സംവിധായകൻ ആണ് എന്ന് തിരിച്ചറിയാതെ യേശുദാസ് അദ്ദേഹത്തെ ഇറക്കി വിട്ടു. ഇത് അന്ന് പ്രിയന് മനോവേദന ഉണ്ടാക്കി. അത് കൊണ്ടാണ് പിന്നീടുള്ള പാട്ടുകളെ ശ്രീകുട്ടനെ വച്ച് ചെയ്തത്.

    • @minimathew7572
      @minimathew7572 9 місяців тому +3

      Music studio ൽ ഇരുന്നു പ്രിയദർശൻ സിഗരറ്റ് പുകച്ചത് കൊണ്ടാണ് ദാസേട്ടൻ ഇറക്കിവിട്ടത്... ശബ്ദം കാത്തു സൂക്ഷിക്കുന്നതിനുവേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിക്കുന്നയാളാണ് ദാസേട്ടൻ... ❤️🌹

    • @SURESHKUMAR-mb6zr
      @SURESHKUMAR-mb6zr 5 місяців тому +1

      ദാസേട്ടൻ പാടുന്ന സ്റ്റുഡിയോ യുടെ അകത്തിരുന്ന് പ്രിയൻ സിഗറേറ്റ് വലിച്ചു. അപ്പോൾ പുറത്തു ഇറങ്ങാൻ പറഞ്ഞു

  • @binutm4308
    @binutm4308 6 місяців тому +1

    ബോയിംഗ് ബോയിംഗ് ... 1985 ൽ താളവട്ടം 1986 രാക്കുയിലിൻ രാഗസദസ്സ് 1986 ഇ സംഭവം ചെപ്പ് എന്ന സിനിമയുടെ റെക്കോർഡിംഗിന് ആകാനാണ് സാദ്ധ്യത

  • @abhilash7381
    @abhilash7381 Рік тому

    നിയോഗം

  • @FerrisMembersnTeanants
    @FerrisMembersnTeanants 2 місяці тому +1

    YESUDAS undenkil endhu mg sreekumar, athu priyante ettavum valiya pottatharamanu😢

  • @SRJmhmh
    @SRJmhmh Рік тому +16

    Ore Gaayaganu Chuttum Poojicchu Nilkkunnathinekkal Ethrayo Bhedhaman M G Shreekumar Polulla Gaayagare Valartthikkondu Vannadh.

    • @Sanal-gu7li
      @Sanal-gu7li Рік тому +6

      Poojichath veruthe onnum alla

  • @CHRY_KTM
    @CHRY_KTM 9 місяців тому +3

    MALAYALAM, BEAUTIFIED, AND FILLED, WITH GANDHARBASANGEETHAM BY
    Ganagandharvan Yesudas.
    HE IS ITHIHASAM, LIKE RAMAYAN , MAHABHARAT, KRISHNAN, ARJUNAN, KARNAN..
    Ithihasam once in YUGA ONLY.

  • @georgejohn2855
    @georgejohn2855 Рік тому +33

    യേശു ദാസ് യുമായി ഉണ്ടാക്കിയത് നന്നായി, അത് കാരണം മറ്റു ഗായകർ ഉണ്ടായല്ലോ

    • @anjanagnair6151
      @anjanagnair6151 Рік тому +13

      Name of them.. no there is no one except dasettan

    • @santhoshprabhakaran2548
      @santhoshprabhakaran2548 Рік тому +11

      ആരാണാവോ ആ നല്ല ഗായകൻ

    • @jagadeepjl3446
      @jagadeepjl3446 3 місяці тому

      ആരും അയാളുടെ മുട്ടൊപ്പം വരില്ല

  • @uvaiserahman331
    @uvaiserahman331 3 місяці тому +2

    ദാസേട്ടൻ്റെ Monopaly ക്ക് ഒരു കനത്ത അടി കൊടുക്കാൻ ഈ സംഭവം ഒരു സഹായമായി ഞാൻ മാത്രമേ ഉള്ളു എന്ന ഭാവം

  • @jayaprakashap1199
    @jayaprakashap1199 Рік тому +3

    Trivandrum loby

  • @abysamuel4896
    @abysamuel4896 Рік тому +5

    Priyan has to agree that there is a problem with yesudas... Feeling pucham

    • @minimathew7572
      @minimathew7572 9 місяців тому +1

      തെറ്റ് തന്റെ ഭാഗത്താണെന്നു പ്രിയദർശന്നു നന്നായി അറിയാം....

  • @a13317
    @a13317 Рік тому +12

    അത് കൊണ്ട് M. G എന്നജനപ്രിയഗായകൻ ഉണ്ടായി

    • @minimathew7572
      @minimathew7572 9 місяців тому +6

      അതുകൊണ്ട് ദാസേട്ടൻ പട്ടിണി ആയി... 😂

    • @JJkmn487
      @JJkmn487 3 місяці тому +1

      പുള്ളിയുടെ ശബ്ദം തന്നെ പാട്ടുകാരന് പറ്റിയതല്ല

  • @jestingeorge6807
    @jestingeorge6807 Рік тому +2

    Inger aa paranja Englishil indalo aa oru vairagyam ..pakshe malayalathil paranjapol ath ila

  • @jojivarghese3494
    @jojivarghese3494 Рік тому +9

    യേശുദാസിന് ഒന്നും ഓർമയില്ല, അതാണ് അദ്ദേഹത്തിന്റെ കുഴപ്പം.

    • @jhoneka1019
      @jhoneka1019 Рік тому

      Dasettan remembers what came about in his life.Hence the argument that he does not remember anything does not stand anywhere near the truth.

  • @vijaykrishna...2071
    @vijaykrishna...2071 Рік тому +7

    വൈരാഗ്യം ഇല്ലാത്തതു കൊണ്ടാണോ.. പിന്നീട്... ഒരു പടത്തിലും പാടിക്കാത്തത്...

    • @MsArun20
      @MsArun20 Рік тому +2

      Paadi enale paranjath.. megham .

    • @shameerchalad2882
      @shameerchalad2882 Рік тому +1

      അത് കഴിഞ്ഞ് താളവട്ടത്തിൽ പാടി.. കൂട്ടിൽ നിന്നും മേട്ടിൽ വന്ന

    • @shyamtpurakkal2056
      @shyamtpurakkal2056 Рік тому

      Megham

  • @ArunKumar-vy5ef
    @ArunKumar-vy5ef Рік тому +7

    സെൽഫി ഓർമ്മവരും ദാസപ്പൻ

    • @shyamtpurakkal2056
      @shyamtpurakkal2056 Рік тому +1

      Kumar ninte thanda ano

    • @starfruit_entertainment
      @starfruit_entertainment 11 місяців тому +2

      @ArunKumar Ann yeshudas inte privacy yil idapettitt aanu pulli angane cheydhad. Oru valiya manushyane bahumanikan padikande nammal. Malayala mannineyum keraliya samsakarathine erre snehikunna oraal aanu yeshudas, Americayil vach thanne kerala mannine kurich prasangikunnad njan neritt kanditund.

    • @minimathew7572
      @minimathew7572 9 місяців тому +1

      മലയാളികൾ സാമാന്യ മര്യാദ പഠിക്കണം...

  • @kbeaswaran2205
    @kbeaswaran2205 Рік тому +23

    കയ്യിലിരിപ്പ്‌ അങ്ങനെയല്ലേ. ഇറക്കിവിടാതെന്ത് ചെയ്യും

    • @MichiMallu
      @MichiMallu Рік тому +34

      ഇയാളുടെ ഏതൊക്കെ കയ്യിലിരിപ്പ് അറിയാമെടാ നിനക്ക്?

    • @Kunjon13
      @Kunjon13 Рік тому +20

      പിന്നെ ദാസൻ ന്റെ സ്വഭാവം നാട് മൊത്തം പാട്ടാണ്... മൈ ഗുണാഞ്ചൻ

    • @sunilkv7365
      @sunilkv7365 Рік тому

      എടാ കോപ്പേ എന്താണ് സംഭവിച്ചത് എന്ന് നിനക്കറിയാമോ ഇല്ലല്ലോ പിന്നെന്തിനാ കിടന്നു കുരക്കുന്നത്

    • @santhoshkuttan8579
      @santhoshkuttan8579 Рік тому +1

      ​@@MichiMallu 😁😁

    • @shafeek9759
      @shafeek9759 Рік тому +2

      ദാസൻ ഭയങ്കര നല്ല സ്വഭാവമാണ്,,,,ദാസൻ നല്ല പാട്ട് തന്നെയാണെങ്കിലും മികച്ച സ്വഭാവമാണ്,, തീരെ അഹങ്കാരം ഇല്ലാത്ത മനുഷ്യനാണ്,,,

  • @CHRY_KTM
    @CHRY_KTM 9 місяців тому +2

    HRUDHAYASHUTHI ULLA ELLA MALAYALIKALKUM GANAGANDHARVAN YESUDAS
    DAIVATHINADUTHA STANAMANE .
    ONLY JEALOUSY -------------------------
    CRITICIZING GANAGANDHARVAN.

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Рік тому +4

    Gandharvan was irritating listeners for a long period

  • @annievarghese6
    @annievarghese6 Рік тому +1

    ഇന്നു കല്ല്യാണിപറഞ്ഞു അഛനോടു ക്രൂരത ചെയ്തെന്നു സത്യം ആണോ

  • @RaheemGaanam
    @RaheemGaanam 5 місяців тому

    🙏🙏