ദാസേട്ടനെക്കുറിച്ച് കെജി മാര്‍ക്കോസ് KG Markose on KJ Yesudas // DeepikaNews ||

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 2,8 тис.

  • @fr.georgenereparambilcmiss6235
    @fr.georgenereparambilcmiss6235 3 роки тому +183

    എന്റെ അഞ്ചോളം ഗാനങ്ങൾ പാടി.. എത്ര മനോഹരം.. എന്നും നന്ദി..

  • @sudheeshsudhi6796
    @sudheeshsudhi6796 4 роки тому +716

    ഇസ്രായേലിൻ നാഥനായി എന്ന ഒറ്റ പാട്ട് മതി ഇദ്ദേഹത്തെ ഓർക്കാൻ. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകരിൽ ഒരാൾ kg മാർക്കോസ് sir.

  • @harikrishnank.r.4111
    @harikrishnank.r.4111 4 роки тому +313

    ഇന്നും എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സ്നേഹ ഗായകൻ ആണ് നിങ്ങൾ🌹

  • @Shalabhamarts
    @Shalabhamarts 2 роки тому +6

    കലാകാരൻ എളിമയിൽ ആണ് ഉദയം ചെയ്യണ്ടത്. അഹങ്കരം കലാകാരനെ തൂക്കിഎറിയും. സാറിന്റെ പാട്ടും സാറിനെയും ഒരുപാട് ഇഷ്ടംമാണ്. ഇതും ഇതിലും നല്ലതായ മെസ്സേജുകളും പ്രാർത്ഥനയും ആണ് സാറിന് കിട്ടുന്നാ ഏറ്റവും വലിയ അവാർഡ്. നാലാളുടെ മുന്നിൽ വെച്ചു കിട്ടുന്ന അവാർഡിനെക്കൾ എത്രയോ വലുതാണ് മറ്റുള്ളവരുടെ പ്രാർത്ഥന കിട്ടുകായെന്നുള്ളത് 🌹🌹🌹🌹 god bless you🙏🙏🙏

  • @binutm4308
    @binutm4308 4 роки тому +42

    കഴിവുള്ളവൻ ആണെങ്കിൽ ആർക്കം ഒതുക്കാൻ കഴിയില്ല Sr ഉദാഹരണം കലാഭവൻ മണി ആരൊക്കെ ഒതുക്കിയാലും അദ്ദേഹം എവിടെ വരെ എത്തി അത് തന്നെ ഉദാഹരണം

    • @MultiBharathan
      @MultiBharathan 2 роки тому +1

      ഇവന്റെ നടക്കാത്ത സ്വപ്നത്തിന്റെ പിന്നാലെ പോയിട്ട് ഒന്നും അല്ലാതായി.. മുഖം കറുപ്പ് കയറി

  • @Sihab_AP
    @Sihab_AP 5 років тому +2196

    ഇസ്രായേലിൻനാഥനായി..എന്ന ഗാനം അനശ്വരമാക്കിയ സ്വന്തം
    മാർക്കോസ്

  • @allinonebysk9793
    @allinonebysk9793 5 років тому +1354

    എന്തായാലും ഒരു നന്മയുള്ള മനസ്സിന്റെ ഉടമയാണ് മാർക്കോസ്സേട്ടൻ എന്ന് ആ നിഷ്ക്കളങ്കമായ സംസാരത്തിൽ നിന്നും മനസിലാവും...

    • @princefelix6362
      @princefelix6362 5 років тому +8

      Markkose. Chettante. Sound super keep it up. From Frieda Felix poomkavu. Alappuzha

    • @tinklingcrystals6489
      @tinklingcrystals6489 5 років тому +7

      @music and interviews of gayathri playback singer orkaan onnum thanne cheythittilla ayaal. Onnu maathram Guru nindha!!!

    • @ramachandranramachandran1455
      @ramachandranramachandran1455 5 років тому +4

      100 ശതമാനം

    • @sreejithn860
      @sreejithn860 5 років тому +4

      @@tinklingcrystals6489 thankal enthoke anavo nala karyangal cheythathu

    • @abrahamdaniel1644
      @abrahamdaniel1644 5 років тому +1

      True

  • @surendranathm6781
    @surendranathm6781 5 років тому +2254

    ദാസേട്ടൻ നല്ല ഗായകനാണ് എന്നാൽ നല്ല മനുഷ്യനാണ് എന്നു പറയാൻ ബുദ്ധിമുട്ടുണ്ട്

    • @jithuperambratv2188
      @jithuperambratv2188 5 років тому +114

      surendranath m ബുദ്ധിമുട്ടണ്ട.കാരണം അദ്ദേഹത്തിന് നിങ്ങള് കൊടുക്കുന്ന സ്വഭാവ സർഫിടിക്കറ്റ് ആവിശ്യമല്ല

    • @shsjshjsj4654
      @shsjshjsj4654 5 років тому +6

      surendranath m .

    • @SabuXL
      @SabuXL 5 років тому +24

      @@jithuperambratv2188 ഹേ അദ്ദേഹത്തിൻെറ വാചകത്തിൽ ഉദ്ദേശിച്ചത് എന്താണ് എന്ന് വിലയിരുത്തിയാലും ൻെറ ഇഷ്ടാാാ...

    • @rvktvm
      @rvktvm 5 років тому +30

      താങ്കൾ എല്ലാം തികഞ്ഞ നല്ല മനുഷ്യൻ ആണെന്നു അറിഞ്ഞതിൽ സന്തോഷം ഉണ്ട്.

    • @kurupamit
      @kurupamit 5 років тому +29

      Dasettan nalla oru paattukaaran athreyum pore? Singer nalla singer ayaal pore? Vere entokke cheyunnu ennu nokkano? Athil enthu artham? Vere oru manushyane critise allengil judge cheyyan nammukk enthu avakaasham

  • @MiniBubuuu-mz6ds
    @MiniBubuuu-mz6ds 6 місяців тому +5

    അല്ലെങ്കിലും... ധീരന്മാർ എപ്പോഴും ഒറ്റക്കാണ് മാർക്കൊസ് sir 😍😍അങ്ങ് ധീരനാണ്.. 🙏🏻👍🏻👍🏻

  • @rajendranp7417
    @rajendranp7417 2 роки тому +32

    അറിയപ്പെടുന്ന പാട്ടുകാരൻ തന്നെ
    ദൈവം എല്ലാ അനുഗ്രഹം തരും🙏🙏

  • @prajoshv9109
    @prajoshv9109 5 років тому +78

    കൃസ്തീയ ഭക്തിഗാനങ്ങള്‍ ഞാന്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് മാര്‍ക്കോസിന്‍റെ ശബ്ദത്തിലാണ്.ഉദാഹരണം ഇശ്രായേലിന്‍ നാധനായി.........

    • @radaradda8571
      @radaradda8571 4 роки тому +1

      Thampuran koode uddu

    • @unnikcu
      @unnikcu 6 днів тому

      യേശുദാസിന്റെ സ്നേഹസോരൂപാ, മഞ്ഞുപൊഴിയുന്ന, തുടങ്ങിയ old songs ഒന്ന് കേട്ടു നോക്കു

  • @christianvoice1960
    @christianvoice1960 5 років тому +223

    ഇസ്രയേലിന് നാഥനായി ... മാർക്കോസ് ഇഷ്ട്ടം

    • @AjithKumar-op6yl
      @AjithKumar-op6yl 4 роки тому +2

      Athu Dasettan padiyal ithilum nannayene..

    • @christianvoice1960
      @christianvoice1960 4 роки тому +2

      @@AjithKumar-op6yl ആ പാട്ട് മാർക്കോസ് തന്നെ പാടണം..

    • @appuappu7156
      @appuappu7156 4 роки тому

      Yes heavenly feeling

    • @appualliyanaa
      @appualliyanaa 4 роки тому

      @@AjithKumar-op6yl yahoodiyayile marcose padunna live onnu ketu nokku. UA-cam il undu

  • @anilkumarks3820
    @anilkumarks3820 5 років тому +1527

    അർഹിച്ച അംഗീകാരം ലഭിക്കാത്ത ഗായകൻ.

    • @nadackalnadackal9444
      @nadackalnadackal9444 5 років тому +4

      Correct

    • @anupinkumar7398
      @anupinkumar7398 5 років тому +20

      Mookkilkkde padunnavarkku ithilkkooduthal chance enginekittum?

    • @JayK.2002_
      @JayK.2002_ 5 років тому +4

      Right... Markosinu arhimkunathil adhikam chance kittiya aal aanu..

    • @SabuXL
      @SabuXL 4 роки тому +2

      @@anupinkumar7398 ഓ അപ്പോൾ ഹിന്ദിയിലെ അനു മാലിക്കോ .

    • @SabuXL
      @SabuXL 4 роки тому

      @@JayK.2002_ കഷ്ടം തന്നെ ട്ടോ.
      അങ്ങനെയെങ്കിൽ വി ടി. മുരളിയോ , ഉണ്ണി മേനോനോ....
      നിര തീരുന്നില്ല.

  • @netizendtpcentre2604
    @netizendtpcentre2604 2 роки тому +6

    സാർ യൂട്യൂബിൽയുടെ പാടണം മലയാളികൾ ഏറ്റെടുക്കും. വളരെ മനോഹരമായിട്ടാണ് സാർ പാടുന്നത്

  • @joopresents7740
    @joopresents7740 4 роки тому +42

    I happened to meet him at Medical Trust Hospital.I recognised Sri Markose....He stopped to talk to me...What a great feeling!.....
    He had studied with my brother at Quilon...that I disclosed to this great singer..We both were very much happy .... Such a humble man.... God bless you 🙏

    • @radhakrishnanpm924
      @radhakrishnanpm924 2 роки тому

      ഇതു കൊണ്ട ന്താ നിങ്ങൾ അർത്ഥമാക്കുന്നതു ? യേശുദാസ് ജൈത്ര യാത്ര തുടരുകയാണ്
      മർക്കോസ് നല്ല ഗായകനാണ് പക്ഷെ യേശുദാസിന്റെ ബദലല്ല യേശുദാസ് ശബ്ദ സൗകുമാര്യം കൊണ്ട് പതിറ്റാണ്ടുകളായി മലയാളിയുടെ മനസ്സിൽ വസന്തം വിരിയിക്കുന്നു
      മർക്കോസ് ഈ രംഗത്തു തുടരട്ടെ
      യേശുദാസിനെ കവച്ചുവെക്കുന്ന ഗാനങ്ങൾ പാടട്ടെ
      പക്ഷേ ഒരൊറ്റ ഗായകനും ദാസേട്ടനേക്കാൾ മനോഹരമായി പാടിയിട്ടില്ല ..... ഇതു ദാസേട്ടന്റെ കുഴപ്പമല്ലല്ലോ ?

  • @swaminathan1372
    @swaminathan1372 4 роки тому +261

    ഇതൊക്കെ കാണുമ്പോഴാണ് S.P.B എന്ന അനുഗ്രഹീത കലാകാരൻ്റെ മഹത്വം മനസ്സിലാകുന്നത്...🙏🙏🙏

    • @bobby9330
      @bobby9330 4 роки тому +5

      Ohoo spb keralathin entha cheythitule

    • @avinash.p.j.2251
      @avinash.p.j.2251 3 роки тому +7

      @@bobby9330 enitt poda kopee pulli Kerala nu vendi entha engilum cheytho illa yo Enna talla .
      Nalla elima yulla aal aanu spb sir
      Yeshudas sir ne pole alla.

    • @ravindranm.v5338
      @ravindranm.v5338 3 роки тому +1

      @@bobby9330 .

    • @jithus6592
      @jithus6592 3 роки тому

      @@avinash.p.j.2251ellarkkum ore swabhavam aano than koppe enn vilichille ath Nalla swabhavam aano

    • @avinash.p.j.2251
      @avinash.p.j.2251 3 роки тому +1

      @@jithus6592 nee ethaada athinu.

  • @rajeshfrancis007
    @rajeshfrancis007 4 роки тому +207

    കന്നിപൂമാനം കണ്ണും നട്ട്.. എന്ന് തുടങ്ങുന്ന ഗാനം മാർക്കോസ് ചേട്ടൻ പാടുന്നത് കേൾക്കാൻ ഒരു പ്രത്യേക ഫീലാണ്..

    • @josekantony7072
      @josekantony7072 3 роки тому +9

      യേശുദാസ് ഗാന ഗന്ധർവ്വൻ തന്നെ.. പക്ഷെ ഒരു നൻമ്മ മരം എന്ന് എടുത്തു പറയാൻ എന്താണുള്ളത്.

    • @asainaranchachavidi6398
      @asainaranchachavidi6398 3 роки тому +2

      എല്ലാം തികച്ചു = ദൈവം ഒരാൾക്കും കൊടുക്കില്ല ആരും പരിപൂർണരല്ല എങ്കിലും സംഗീദത്തിൽ അദ്ദേഹം ഉർന്ന ആൾ തന്നെ എന്നതുവ്യക്തം

    • @ECReditz10
      @ECReditz10 2 роки тому

      കണ്ണും നട്ടു ഞാൻ നേ ക്കീയിരുന്നു

    • @veerenduvinod2551
      @veerenduvinod2551 2 роки тому

      100%

    • @vinodviswambaran1974
      @vinodviswambaran1974 Рік тому

      Yes

  • @sajithbalan85
    @sajithbalan85 4 роки тому +233

    ഒരുപാട് ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചില്ല... പക്ഷെ ഇസ്രായേലിൻ നാഥനായി എന്ന ഒരൊറ്റ ഗാനം മതി കെ ജി മാർക്കോസ് എന്ന ഗായകനെ ലോകം അംഗീകരിക്കാൻ....

    • @jarishnirappel9223
      @jarishnirappel9223 Рік тому +1

      സിനിമയിൽ നിരവധി ഗാനങ്ങൾ പാടി

  • @philipuzhathil8877
    @philipuzhathil8877 Рік тому +5

    ശ്രീ മർക്കോസ്,താങ്കൾ താങ്കൾ ആയാൽ മതി, അതാണ് ദൈവ ഹിതം.ഞാൻ താങ്കളുടെ ഗാന മേള നേരിട്ട് കേട്ടിട്ടുണ്ട്.

  • @kishoredap9692
    @kishoredap9692 4 роки тому +12

    അങ്ങയുടേ ഈ ആത്മശുദ്ധിയെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു. ദൈവം എപ്പഴും നല്ലതേ വരുത്തു

  • @pramodpramo5207
    @pramodpramo5207 5 років тому +475

    മാർക്കോസ് ചേട്ടാ.. ചേട്ടന്റെ ഗാനങ്ങൾ ഒരിക്കലും മായില്ല.എല്ലാക്കാലവും നിലനിൽക്കും

    • @nadackalnadackal9444
      @nadackalnadackal9444 5 років тому +1

      S

    • @anupinkumar7398
      @anupinkumar7398 5 років тому +1

      Mookkugayakan

    • @nadackalnadackal9444
      @nadackalnadackal9444 5 років тому +1

      @@anupinkumar7398 atenta, enikettavum ishtamulla shabdham yeshudasine enikishtamalla

    • @anupinkumar7398
      @anupinkumar7398 5 років тому +4

      @@nadackalnadackal9444
      Yesudasinte pattishtamallathavar sangeetham ariyathavaranu. Morose verumoru below average pattikaran matramanu. Complete mokkiloodeyanu padunnathu. Athudaivam cheythuvachathanu. Namukkenducheyyan pattummm. Semi classical padumbol pallippattupolirikkum

    • @nadackalnadackal9444
      @nadackalnadackal9444 5 років тому +1

      @@anupinkumar7398 njan patt padunnayalanu. yeshudasinte patt enikkishtamanu. yeshudasine enikishtamalla. markkos nalla Shanta tayulla shabdattinudamaynu nalla personalityum

  • @karthikkrishnan2296
    @karthikkrishnan2296 4 роки тому +950

    KG Markose, Unni menon, G venugopal, Pandalam Balan.... കഴിവുണ്ടായിട്ടും അംഗീകാരം ലഭിക്കാതെ പോയ ഗായകപ്രതിഭകൾ...

    • @dsjourney5623
      @dsjourney5623 4 роки тому +34

      Othukki..

    • @jeneeshjoseph5705
      @jeneeshjoseph5705 4 роки тому +13

      Sathyamanu ivarudeyellam pattukal so much missing aanu but ivarude paatukal ennum ekkalathum. Valare popularity. Ullathum aanu

    • @ajaymathew7500
      @ajaymathew7500 4 роки тому +52

      ആരൊക്കെ വന്നാലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഗായകനാണ് g venugopal പക്ഷെ അദ്ദേഹത്തിന് അർഹിക്കുന്ന അഗീകാരം ആരും നൽകിയില്ല

    • @renjithpr1170
      @renjithpr1170 4 роки тому +53

      തെറ്റാണു... യേശുദാസിന്റെ എത്ര പാട്ടുകൾ ഇവർ പാടും.. ദാസേട്ടൻ എന്തും എങ്ങനെയുമ് പാടും.. ആർക്കും യോജിച്ച ശബ്ദം.. ഇവരൊ??

    • @veenarajesh4003
      @veenarajesh4003 4 роки тому +15

      Unni menon തമിഴിൽ ഒരു പാട് padiyitundu

  • @abduljaleel1757
    @abduljaleel1757 2 роки тому +49

    ഒരു സ്വാർത്ഥനായ ഗായകനാണ് ദാസേട്ടൻ

    • @joshyjose8524
      @joshyjose8524 2 роки тому +1

      U das 😂

    • @sudhirsreedharan9302
      @sudhirsreedharan9302 2 роки тому

      100% true.
      And very arrogant too.
      ഒരു പയ്യൻ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ അവന്റെ കൈ തട്ടിമാറ്റി അവന്റെ കൈയ്യിൽനിന്നും ഫോൺ വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്ത മഹാനാണ് അദ്ദേഹം.

  • @keralasanchariblog8582
    @keralasanchariblog8582 4 роки тому +99

    അർഹിച്ച അംഗികാരം കിട്ടാതെ പോയി നല്ല ഗായഗൻ

  • @kaleshcn5422
    @kaleshcn5422 4 роки тому +72

    എനിക്ക് ഇഷ്ടപ്പെട്ട ഗായകന്‍...നല്ല ശബ്ദം..

  • @rangarajgssreerangath5961
    @rangarajgssreerangath5961 5 років тому +38

    മാർക്കോസ് എന്ന ഗായകന് പ്രത്യേക സ്ഥാനം എന്നും എപ്പോഴും ഉണ്ട്. അതിന് ഒരു ഗാനം മാത്രം മതി. ഇസ്രയലിൻ നാഥ ...:

  • @lineeshnarayanan4848
    @lineeshnarayanan4848 5 років тому +47

    വെള്ളയും വെള്ളയും ദാസേട്ടന്റെ കുത്തക ആണോ. Sir നിങ്ങൾ പോളിയാണ് 👍👍നല്ല പാട്ട്.. ശബ്‌ദം. ..

  • @prakashk3476
    @prakashk3476 3 роки тому +24

    KJ Yesudas my favourite singer from tamil nadu ❤️❤️

  • @thahirakhanun3419
    @thahirakhanun3419 4 роки тому +343

    ആ ദാസിന്റെ വസ്ത്രത്തിലേ വെളുപ്പുള്ളു, അകം മുഴുവൻ കറുപ്പാണ്.

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 роки тому +21

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഗായകൻ ❤❤👌💚💚

  • @abilaboo7646
    @abilaboo7646 5 років тому +684

    നിങ്ങൾ പറഞ്ഞത് ശെരിയാണ് പലപ്പോഴും പലരെയും ഇടിച്ചു താഴ്ത്തിയിട്ടുണ്ട് യേശുദാസ്

    • @JayK.2002_
      @JayK.2002_ 5 років тому +29

      Enthinu.. Ayaalude kazhivunte mumpil thazhnu poyathu engane idichu thazhthalasavum.. Chumma oro vidditham vilambaruthu..

    • @rabiyamanaf1148
      @rabiyamanaf1148 5 років тому +3

      @@JayK.2002_ vyakthi jeevithathil perfect aanu dasettan ennu parayan pattilla.abol aboo paranjatha sheri

    • @jasirhuzzain6139
      @jasirhuzzain6139 5 років тому +10

      @@rabiyamanaf1148 പേർസണൽ ദാസേട്ടനെ അറിയോ

    • @rabiyamanaf1148
      @rabiyamanaf1148 5 років тому +2

      @@jasirhuzzain6139 athinu personally ariyanamennilla.palappozhum thani niram media kku munpil thurannu kaattiyittund.ninggalkku personally ariyumo???

    • @jasirhuzzain6139
      @jasirhuzzain6139 5 років тому +5

      @@rabiyamanaf1148 മീഡിയക്ക് മുന്നിൽ എന്ത് കാണിച്ചു എന്നാ ...

  • @ravishankarmrattukal8630
    @ravishankarmrattukal8630 2 роки тому +8

    ഏട്ടാ അങ്ങയോട് ഏറെ
    ഇഷ്ടമാണ്... കന്നിപ്പൂമാനം എന്ന
    ആ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല
    💕💕💕

  • @pramodkumar-yy1sv
    @pramodkumar-yy1sv 5 років тому +310

    മാർക്കോസ് ഒരേസമയം നല്ല മനുഷ്യനും നല്ല ഗായകനും ആണ്

  • @shibujoseph9085
    @shibujoseph9085 4 роки тому +61

    കന്നി പൂമാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കെ.....
    മാർക്കോസ് ചേട്ടന്റെ ഈ പാട്ട് വളരെ നല്ലതാണ്.

  • @luckyLuckyakaka
    @luckyLuckyakaka 5 місяців тому +4

    ദാസേട്ടൻ എന്ന പടുമരം വാഴുന്ന കാലം ❤ആരെയും അനുകരിക്കാതെ സ്വന്തം ശൈലിയിൽ 1983 ൽ കൂലി എന്ന സിനിമയിൽ പാടാൻ തുടങ്ങി. മറ്റുള്ള ഗായകരെല്ലാവരെയും പിന്നിലാക്കി ഇപ്പോഴും കഴിവു തെളിയിച്ച ഏത് തരത്തിലുള്ള പാട്ടും ഈസിപാടാൻ കഴിവുള്ള ഒരേ ഒരു ഗായകൻ Mg, അണ്ണൻ തന്നെ,,❤,,

  • @artnandha3340
    @artnandha3340 5 років тому +33

    Sincere ആയ അഭിമുഖം. എനിയ്ക്ക് ഒരു പാട് ഇഷ്ടപ്പെട്ടു ഈ programe

    • @ktmathew715
      @ktmathew715 3 роки тому

      കാണുന്നു ഞാൻ വിശ്വാസത്താൽ എന്ന ഒരു പാട്ട് മതി അങ്ങ് നല്ല പാട്ട് കാരനാണ് പറയാൻ

  • @theamifaofficial8191
    @theamifaofficial8191 4 роки тому +9

    മാർക്കോസ് ഇഷ്ടം
    ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന വിനയാന്വിതൻ.
    താങ്കൾ പാട്ട് പാടി ഇനിയും വേദികളിൽ നിറയണം.
    കട്ട സപ്പോർട്ട്

  • @ramankutty.k.p6642
    @ramankutty.k.p6642 2 роки тому +8

    എന്റെ ഇഷ്ട ഗായകൻ .....
    മാർക്കോസ് സാറിന് നമസ്കാരം ...... 🙏🙏🙏🙏

  • @busywithoutwork
    @busywithoutwork 4 роки тому +6

    Thanks for this valuable interview.. I like kg markose..

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 роки тому +2

    നല്ല മനുഷ്യൻ , ദൈവം ആയുസും ആരോഗ്യവും നൽകട്ടെ, നഷ്ടപെട്ടു പോയ അവസരങ്ങൾ ഇരട്ടിയായി തിരിച്ച് കിട്ടട്ടെ ,God will make a table before you in the presence of your enemies!

  • @toppiist
    @toppiist 5 років тому +399

    Enthoke paranjalum loka avasanikunna vere ഇസ്രയേലിൻ നാഥൻ എന്ന പാട്ട് മതി താങ്കൾ ചിരഞ്ജീവി ആയി നില കൊള്ളാൻ !

    • @josworld6211
      @josworld6211 5 років тому +6

      true👌👌

    • @nidheeshnair6332
      @nidheeshnair6332 5 років тому +3

      OMG ee randu pattum Mr. Marcose Padiyathano... So Sad... Daivam Anugrahichilla.... ivide othungan paranju...
      These two songs are some in my favorites....

    • @കവിത-ഞ9ഭ
      @കവിത-ഞ9ഭ 5 років тому +2

      Tanuj Jacob
      Pookkalam vannu Unnimenon alle padiyathu?

    • @ashishkpattel2274
      @ashishkpattel2274 5 років тому +1

      Tanuj Jacob Pookkalam vannoo padiyirikkunnathu unnimenon anu

    • @ashishkpattel2274
      @ashishkpattel2274 5 років тому +1

      Kavitha Kuriakose Yes

  • @jerrisonalex
    @jerrisonalex 5 років тому +166

    പത്തുഇരുപത്തിയഞ്ചു വർഷങ്ങൾ മുൻപ്, കൊല്ലം ഫാത്തിമ കോളേജിൽ പഠിക്കുമ്പോൾ, കോളേജിനടുത്തുള്ള റെയിൽവേ ഓവർബ്രിഡ്ജ് ഇറങ്ങി വരുമ്പോൾ, ശ്രീ മാർക്കോസിനെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തു കാണാറുണ്ടായിരുന്നു. അന്ന് ഒരു ഹായ് പറയുകയോ ഒരു കൈ കൊടുക്കുകയോ ചെയ്യാതെ പോയതിൽ ഇപ്പോൾ വിഷമമുണ്ട്. പൊന്നിന് മാറ്റ് എന്ന പോലെയാണ് കലാകാരന് വിനയം. മാർക്കോസിന് പത്തരമാറ്റാണ്.

    • @mahakal98987
      @mahakal98987 5 років тому +4

      Same irrepressible nostalgia,I was studying in sn college,kollam. In 1994,1996,as usual I used to catch my bus from shankers hospital,I saw him several times,he was loitering in front of his house garden,from his neighbors as well as friends,common people's perspective he is down to earth,at the same time he was nothing in front of kj yesudas.

    • @cnw24x7news9
      @cnw24x7news9 5 років тому +2

      ഞാന്നും കണ്ടിട്ടുണ്ട് ,മുറ്റത്തൊരു ബസും കാണും

    • @mahakal98987
      @mahakal98987 5 років тому

      @@cnw24x7news9 definitely.

    • @josegabriel5680
      @josegabriel5680 4 роки тому

      Oru pade pravishiyam kandite unde
      Enta veede sanker,s
      Hospital backside
      Markos very good singer

    • @jessyjoseph9716
      @jessyjoseph9716 4 роки тому

      Very.god.singer.

  • @LS-hx3df
    @LS-hx3df 5 років тому +15

    Markose is very under rated singer , Mr.Markose is a great singer and he has a lovely voice .so grounded too.

  • @annammababy8228
    @annammababy8228 2 роки тому +3

    Nalla oru gayakan. I love his humble n gentle attitude. No one can put you down. because God is with you. You r blessed with God's gift. I have listened to your Israyelin naathanayi...... a number of times. You have a resemblance of God. We r so proud of you. God bless.

  • @darishmadhavan1034
    @darishmadhavan1034 4 роки тому +32

    ഡാലിയ ഡാലിയ പൂ വിടർന്ന.... ഓൾഡ് ദൂരദർശൻ memories..❤

  • @marakkarsaleem2482
    @marakkarsaleem2482 5 років тому +43

    മാർകോസ്
    ചേട്ടൻ മുത്താണ്
    നല്ല ഒരു നന്മയുടെ മനസ്സിന്റെ നേഹിതന്

    • @lovelyzachariah9751
      @lovelyzachariah9751 4 роки тому

      യേശുദാസ് നന്നായി പാടും സത്യം ആണ്, എന്നാൽ തലക്കനം സ്വല്പം കൂടുതൽ ആണ്. കുടെ നടക്കുന്ന ഓർക്കസ്ട്ര ഗ്രൂപ്പിൽ ഉള്ള ഒന്നിനെയും പരിഗണിക്കാറില്ല എന്ന് പലരും പറയുന്നു. മാർക്കോസ് നല്ല പാട്ടു കാരൻ, സംശയം ഇല്ല, പള്ളത്തു കുടുംബം. ഉയർന്നു വരാൻ ആർക്കും ഒരു ഇടം കൊടുക്കാതെ
      എല്ലാം സ്വന്തം ആക്കാൻ നോക്കിയ ആളാണ് യേശുദാസ്. മകൻ പറഞ്ഞത് കേട്ടാണ് ഇത്രയും പ്രതികരിച്ചത്. ഉള്ള വിലയും, ബഹുമാനവും കളഞ്ഞു പുളിച്ചു

  • @deepamolp5621
    @deepamolp5621 5 років тому +31

    You have a place in our hearts as a good man as well as a singer.. no matters how many songs u sang.. and also, you helped us to pray by good everlasting devotional songs..

  • @ahmedfazil3365
    @ahmedfazil3365 5 років тому +203

    പൊതു വേദിയിൽ ദാസേട്ടന്റെ കയ്യിൽ mic കിട്ടിയാൽ ഗിരിപ്രഭാഷണം തുടങ്ങും... അത് സഹിക്കാൻ അപാര ക്ഷമ വേണം

  • @anzeeranz2618
    @anzeeranz2618 2 роки тому +3

    എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട വോയിസ്‌ മാർക്കോസ് ചേട്ടന്റെ യാണ് എന്തുകൊണ്ടോ മലയാളത്തിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല എന്നൊരു വിഷമം kj y നല്ല അഹങ്കാരി ആണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്

  • @123su92
    @123su92 2 роки тому +10

    Kg മാർക്കോസ് ❤😍😍 സൂപ്പർ ഗായകൻ ആണ്

  • @shyammohan.k4056
    @shyammohan.k4056 5 років тому +27

    വളരെ നാൾ മുൻപേ മനസിലുണ്ടായിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി

  • @afsalav6028
    @afsalav6028 5 років тому +46

    താങ്കൾ ഏറ്റവും നല്ല ഒരു ഗായകൻ തന്നെയാണ്. ഒരു സംശയവും ഇല്ല... അങ്ങ് ഒരിക്കലും പുറകോട്ടു പോകരുത്. മുന്നോട്ട് വരിക. അങ്ങയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ അങ്ങയുടെ ശബ്ദത്തിൽ വീണ്ടും പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ട്... അങ്ങ് പൂർവാധികം ശക്തിയോടെ തിരിച്ചു വരണം. പ്രാർഥനയോടെ......

  • @thomasjacob6604
    @thomasjacob6604 4 роки тому +29

    No comparison in voice and rendition ! Thank God we were blessed with the gifted voice of Yesudas !

  • @SHILUSVLOG
    @SHILUSVLOG 4 роки тому +7

    You are great singer 🤝especially izayelinnadhanayi vazhum....this song you sang it amazingly 🙏🙏may god bless

  • @RahulRaj-nn4cv
    @RahulRaj-nn4cv 4 роки тому +5

    അങ്ങേയുടെ ശബ്ദം ദൈവം തന്ന നിധിയാണ്. അങ്ങയുടെ ശബ്ദം കേൾക്കാൻ കൊതിക്കുന്നു ഇപ്പോഴും . അദ്ദേഹത്തിനെ കൊണ്ട്. പാടിച്ചു കൂടെ.

  • @sureshbabu8875
    @sureshbabu8875 5 років тому +382

    ദാസേട്ടൻ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായകനാണ്. പക്ഷെ ഒരു Selfi എടുക്കാൻ ശ്രമിച്ച. ഒരു പയ്യനോട് അദ്ദേഹം പെരുമാറിയ രീതി ശരിയായില്ല. അന്നു മുതലാണ് അദ്ദേഹത്തിന്റെ മേൽ ഒരു കരിനിഴൽ വീണത്

    • @pathu7861
      @pathu7861 5 років тому +24

      യേശുദാസ് എന്ന വ്യക്തി മലയാളി എന്നതിൽ ഞാൻ ലജ്ജിക്കുന്നു.

    • @MrSyntheticSmile
      @MrSyntheticSmile 5 років тому +23

      He was right about the selfie. Never take a selfie of someone without that person's consent. And never allow yourself in someone else' selfie if that person hasn't asked your permission. If you do that you are endangering your future (there are cases where people were trapped because they were seen with certain type of people in photographs!) . Yesudas taught that valuable lesson to all of us, and my respect for him went up after that.

    • @sreejithn860
      @sreejithn860 5 років тому +13

      Oralude samadam illathe selfie edukan padila

    • @sureshbabu8875
      @sureshbabu8875 5 років тому +12

      @@sreejithn860 പാടില്ല .പക്ഷെ അത് അദ്ദേഹത്തോടുള്ള ആരാധന കൊണ്ടല്ലേ ? ക്ഷമിക്കാവുന്ന ഒരു ചെറിയ തെറ്റ്

    • @sreejithn860
      @sreejithn860 5 років тому +13

      Suresh Babu
      Ayirikam but pulli yude manasika avstha epolm orupole ayrknamenillalo
      Pine aged aya oralum aanu athoke nokende

  • @govinthpotty9659
    @govinthpotty9659 4 роки тому +10

    എല്ലാവർക്കും നല്ലതു വരട്ടെ...... 🙏🙏🙏

  • @ancenjohn6839
    @ancenjohn6839 5 років тому +6

    പാടാനുള്ള സ്വന്തം കഴിവിനെ അറിയുക അതിനെ പരിപോഷിപ്പിക്കുക. അറിയപ്പെടാതെ കിടന്നിരുന്ന എത്രയോ വ്യക്തിത്വങ്ങളാണ് അവരുടെ പാടാനുള്ള കഴിവ് ലോകം അറിഞ്ഞപ്പോള്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത ഉയര്ച്ചയിലെത്തിയത് അഥവാ അറിയപ്പെടുന്ന ഗായകരായത്! സ്വന്തം ശൈലിയില്‍ വ്യത്യസ്തതയാര്‍ന്ന, കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനാലാപനം, അതാണാവശ്യം. ദാസേട്ടന്‍ അറിയപ്പെടുന്ന ഏറ്റവും നല്ല ഗായകനാണ്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ നന്നായി പാടിയിട്ടുള്ള ആളാണ്‌ മാർക്കോസ്സേട്ടൻ. ഒരു നല്ല മനുഷ്യനും നല്ല ഗായകനുമാണ് മാർക്കോസ്സേട്ടൻ എന്നതില്‍ സ്വയം അഭിമാനിക്കുക. ആ നല്ല ഗുണത്തെയും പാടാനുള്ള കഴിവിനെയും പരിപോഷിപ്പിക്കുക, അവസരങ്ങള്‍ താനേ വന്നുകൊള്ളും.

  • @vinodvarma6820
    @vinodvarma6820 4 роки тому +11

    God blessed voice an god blessed person with a magical voice 👍

  • @Lifelinetruth
    @Lifelinetruth 2 роки тому +9

    ദൈവം താങ്കളെ ഇനിയും അനുഗ്രഹിക്കും. ഇസ്രായേലിൻ നാഥനായി പോലുള്ള അഭിഷേക നിറവുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @goofieboy8731
    @goofieboy8731 5 років тому +80

    I remember, around 12 years ago, a friend and i were going for a walk near our village Kollad, Kottayam. Suddenly a car pulled up infront of small shop. Out came Mr. Markose. When he came back from the shop, i decided to request for a picture with him. Njangal lunki okke uduth pakka local look ayirunnu.
    Njangal randalum karuthitt oru look um illa. Photo eduthotte sir ennu chothichappam adheham pettanmu mudi okke cheeki ente koode photo eduthu. I was flabbergasted. What a humble guy.

    • @Docorif
      @Docorif 5 років тому

      Seemingly nice human being...

    • @marykuttysebastian7875
      @marykuttysebastian7875 4 роки тому +1

      Praise the Lord one big mistake yesudas did it hurt my heart he converted to Hindhu how sad he born in Christian family

    • @vineeshvdev8522
      @vineeshvdev8522 4 роки тому +2

      @@marykuttysebastian7875 chelaykalle...ayalk oru jathoyumilla

    • @sajn777
      @sajn777 2 роки тому +1

      If it was das , he would have charged you a heavy fees or keep you far away from him .

    • @priyasathyan6521
      @priyasathyan6521 Рік тому

      ​@@marykuttysebastian7875 he did not change his caste

  • @patriot1804
    @patriot1804 4 роки тому +4

    നമുക്ക് തരുവാൻ ദൈവം നിശ്ചയിച്ചിട്ടുള്ളതിനെ ആർക്കും തട്ടിക്കളയുവാൻ സാധിക്കില്ല. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്ന ഇദ്ദേഹത്തെ എപ്പോഴും ദൈവം ഉയർത്തി തന്നെ നിർത്തും.

  • @sajusthadatharikathuveetti4888
    @sajusthadatharikathuveetti4888 5 років тому +21

    ഇന്നലെ ഞാൻ ഇദ്ദേഹത്തെ കണ്ടിരുന്നു... നല്ല വിനയമുള്ള മനുഷ്യൻ ❤❤

  • @sofiamutuappam887
    @sofiamutuappam887 4 роки тому +28

    നല്ല ഗായകൻ മാർക്കോസ്

  • @linavlog6398
    @linavlog6398 2 роки тому +3

    മാർക്കോസ് സാറിനു എന്റെ വിനീതമായ നമസ്കാരം... 🙏🏻

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 4 роки тому +70

    എവിടെയോ എത്തിച്ചേരേണ്ട നിഷ്കളൻകനായമനുഷൃൻ
    അതാണു മാർകോസ്

  • @Mithuamira
    @Mithuamira 5 років тому +14

    An unsung hero.. An exceptional talented singer.. KJ markose.
    We miss u.
    Due to some people, we miss so many good songs from ur vocals

  • @bachufaisal5553
    @bachufaisal5553 5 років тому +493

    ദാസൻ എന്ന വ്യക്തി മോശം ആണ്
    ബട്ട് നല്ല singer ആണ്

    • @vargheseeappen8297
      @vargheseeappen8297 5 років тому

      .

    • @tbsh..chelembra3127
      @tbsh..chelembra3127 5 років тому +12

      ഒരു പാട് പേരുടെ ..ജീവിതം കുളം തോണ്ടി ..പിടിച്ചു നിന്നത് ...ജയചന്ദ്രൻ ..മാത്രം .....ജൂദാസ് ..എന്ന് വിളിക്കാം ...നമുക്ക് ...ഒരു കാലത്തു ...പിന്നെ ..മൂത്ത മകൻ ...അവൻ ..no1...then....കാരണം അവന്റെ അച്ഛൻ പാടിയ പാട്ട് ..വേറെ ആരും പാടാൻ പറ്റില്ല ..കാരണം അതിനു റോയൽ ട്ടി ...കൊടുക്കണം ...എന്ന് ..ഉണ്ണി മേനോൻ ..പറഞ്ഞു ...നടന്നിരുന്നു ...പാവം ആയാൽ രക്ഷ പെട്ടത് ...Ar..റഹ്മാൻ ..ഉള്ളത് കൊണ്ട് ...മാത്രം ...Ar ..റഹ്മാൻ ..ഉണ്ണി മേനോൻ പറയുന്നത് ..ദൈവം ..ആണ് എന്ന് ..പാവം ..അങ്ങനെ എത്ര എത്ര ആളുകൾ ..ജീവിതം കുളം തോണ്ടി

    • @narendranr6207
      @narendranr6207 5 років тому +1

      Bachu Faisal സത്യം

    • @swaramzeenu7301
      @swaramzeenu7301 5 років тому

      Bachu Faisal oh athenkilum sammathichallo nalla gayagananennu

    • @abrahamdaniel1644
      @abrahamdaniel1644 5 років тому

      He lacks guruthwam

  • @BasheerBasheer-gb8kh
    @BasheerBasheer-gb8kh 4 роки тому +1

    സത്യസന്ധമായി എല്ലാം പറഞ്ഞു. താങ്കളുടെ മനസ് വളരെ ക്ലിയറാണ്.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Рік тому +1

    God's grace is always with you Markose. Your voice and songs are very sweet and melodious. All the blessings.

  • @vinayarajanvinayarajan5448
    @vinayarajanvinayarajan5448 5 років тому +245

    അഹങ്കാരത്തിന് കയ്യും കാലും
    വെച്ചതാണു യേശുദാസ് അറും
    പിശുക്കൻ എല്ലാവരും പുള്ളിയെ
    പറ്റി ഇതുവരേയും ആരും നല്ലതു
    പറഞ്ഞിട്ടുണ്ടാക്കില്ലാ

    • @devnandansyes1476
      @devnandansyes1476 5 років тому

      Yes

    • @bindhujamalppan9476
      @bindhujamalppan9476 4 роки тому +3

      അസൂയ

    • @vineeshvdev8522
      @vineeshvdev8522 4 роки тому +1

      Paavam arum nallath parayanjit...ayaal evideyumethiyillaa

    • @sobhiths8916
      @sobhiths8916 4 роки тому +2

      @@vineeshvdev8522 evanmarde vicharam dasettan eidem ethilaa enalenn thonunuu.......😂😂😂

    • @bobby9330
      @bobby9330 4 роки тому

      Puline kurich eni nalath parayan arum baki elaa athan prwshanm

  • @abintanmod9461
    @abintanmod9461 5 років тому +323

    വിവരക്കേടിന്റെ ആൾ രൂപമാണ് ഗാനഗന്ധർവൻ യേശുദാസ്..

    • @bobby9330
      @bobby9330 4 роки тому

      Podee....puli arem thaztitonum ellaa....agane undel thane nanyi...karanam arum pulide atrem nanyi padilaa

  • @bennypaulose7458
    @bennypaulose7458 5 років тому +610

    യേശുദാസ് നല്ല ഗായകനാണ്, വ്യക്തി ജീവിതത്തിൽ ആനുകരിക്കാൻ തക്ക വ്യക്തിയല്ല

    • @mooranyujoki
      @mooranyujoki 5 років тому +3

      Athentha

    • @nihalthodupuzha
      @nihalthodupuzha 5 років тому +3

      Aaru paranju

    • @keraliteinfo8639
      @keraliteinfo8639 5 років тому +21

      @@nihalthodupuzha സത്യമാണ് ഡൈലോഗടി മാത്രം ഉള്ളൂ പുള്ളിക്ക്.

    • @deepthym4706
      @deepthym4706 5 років тому +3

      സത്യം

    • @deepthym4706
      @deepthym4706 5 років тому

      Hm

  • @bonymantony8482
    @bonymantony8482 2 роки тому +4

    Markoze.. You r a different singer. I admire and respect you for your voice and keeping values. You are all placed very next to the divine power.. 🌹

  • @velayudhank.r.7316
    @velayudhank.r.7316 4 роки тому +2

    മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട് ഒരുപാട് പേരെ ചവിട്ടിതാഴ്ത്തി ആളാണ് ഗാനഗന്ധർവൻ എന്ന് ഏതായാലും മലയാള ചലച്ചിത്ര ഗാനരംഗത്ത് താങ്കൾക്ക് ഒരു സ്ഥാനമുണ്ട് അത് ആരു വിചാരിച്ചാലും ഇടിച്ചു താഴ്ത്താൻ കഴിയില്ല ദൈവത്തിനല്ലാതെ ഇനിയും പാടൂ ഇസ്രായേലിൻ നാഥനായ തുടങ്ങിയ പാട്ടുകൾ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും അങ്ങക്ക് നല്ലതു വരട്ടെ

  • @subeesholamkunnu
    @subeesholamkunnu 5 років тому +660

    യേശുദാസ് പറയുന്നപോലെ ശുദ്ധനല്ല. അഹന്ത നല്ലവണ്ണം ഉണ്ട്

    • @bijukp959
      @bijukp959 5 років тому +20

      Anenkil kondu case kodukku

    • @kevinsabu7873
      @kevinsabu7873 5 років тому +4

      Athe

    • @meghamegha11
      @meghamegha11 5 років тому +6

      Ahangaariya ayal ennit ayalude oru speech.. sahikkan pattilla

    • @sreejithn860
      @sreejithn860 5 років тому +15

      Ayalk ahankarikan Arkum kitatha sabhda madhuryavm kazhivum und

    • @king-jl8fn
      @king-jl8fn 5 років тому +2

      Dasappan fanste kuru pottum

  • @dinarajmc6126
    @dinarajmc6126 5 років тому +315

    പാട്ടൊക്കെ കൊള്ളാം , പക്ഷേ അയാളെ മാ൪ഗ്ഗദ൪ശിയാക്കാ൯ കൊള്ളാവുന്ന ആളൊന്നുമല്ല ! വെറും പുറം മേനിമാത്രം !!

    • @kareemm8138
      @kareemm8138 4 роки тому +2

      യേശുദാസ് മൈരാ നാണ്

    • @sreejithc3304
      @sreejithc3304 4 роки тому +2

      @@kareemm8138 നീ പോടാ നാറി

    • @nisark7274
      @nisark7274 4 роки тому +2

      @@kareemm8138 'എല്ലാവർക്കും മൈരുണ്ട്

    • @abhilashvoices9817
      @abhilashvoices9817 4 роки тому

      @@kareemm8138 "ninnepole oru naye otha ninte thandayada mian"

  • @ledwinson
    @ledwinson 5 років тому +12

    Yesudas is a great singer ... you are also a good singer ..... Yesudas doesn’t need to put you down to become successful ......No other singers said anything like this about him .... may be you should rethink what you said here .... with all respect ✊.......

    • @sebaprabhu7545
      @sebaprabhu7545 5 років тому

      The version of markose is supported by several persons

    • @Spellbond792
      @Spellbond792 2 роки тому

      ഉവ്വ ഒന്ന് പൊടെയ് അങ്ങേരുടെ സ്വഭാവത്തെ കുറിച്ച് അറിയാത്ത എത്ര പേരാ ഉള്ളത്...spb ഡെ അത്രയും നല്ല മനുഷ്യനെയും gaayakaneyum ഒരുത്തനും കണ്ടിട്ടില്ല ..പിന്നെ മർക്കോസ് ചേട്ടൻ നമ്മുടെ മുതാണ് no doubt...കഴിവ് ഉണ്ടായിട്ടു കാര്യമില്ല..നല്ല ഒരു മനുഷ്യൻ കൂടി ആകണം..ഒരു കഴിവും ഇല്ലെങ്കിലും അവനു നല്ല ഒരു മനസ്സ് ഉണ്ടെങ്കിൽ അവൻ തന്നെ വലിയവൻ🙏

  • @khalidkp5793
    @khalidkp5793 Рік тому +4

    ദാസേട്ടന് തണ്ട് കൂടുതലാ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല

  • @axiomservice
    @axiomservice 3 роки тому +8

    മർക്കോസ് ചേട്ടൻ്റെ വോയ്സ്
    Excellent.
    സീനത്ത് ബീവി

  • @yakoobphilip7961
    @yakoobphilip7961 5 років тому +303

    യേശുദാസിൻറെ പാട്ട് കൊള്ളാം, ഈശ്വരൻ നല്ലവണ്ണം അനുഗ്രഹിച്ചിരിക്കുന്നു അനുഗ്രഹീതനായ മനുഷ്യനാണ് , പക്ഷെ അദ്ദേഹം അല്ലാതെ വേറെ ആരും നല്ലവണ്ണം പാടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല.

    • @bindhujamalppan9476
      @bindhujamalppan9476 4 роки тому +4

      എല്ലാവരുടെയും സ്വഭാവം അങ്ങനെ തന്നെയല്ലേ bro

    • @rageshpriya
      @rageshpriya 4 роки тому +5

      Angane padunnathu aranu onnu parayooo ...

    • @vineeshvdev8522
      @vineeshvdev8522 4 роки тому +3

      Aana alarunnapole padiyit karyamilla

    • @ulfricstormcloak8241
      @ulfricstormcloak8241 4 роки тому

      @@bindhujamalppan9476 not all.

    • @vineeshvdev8522
      @vineeshvdev8522 4 роки тому +1

      Unnimenon engane enter cheythu....ariyamo bro

  • @sirajsharaf7792
    @sirajsharaf7792 5 років тому +477

    ഇനി എത്ര വലിയ പാട്ടുകാരൻ ആണെങ്കിലും കയ്യിലിരിപ്പ് പന്നത്തരം ആണെങ്കിൽ ഗാനഗന്ധർവ്വൻ എന്ന് വിളിക്കുന്നതിൽ എന്ത് കാര്യം

    • @sajidpattambi8677
      @sajidpattambi8677 4 роки тому +2

      Alla pinne💪

    • @sunildutt7275
      @sunildutt7275 4 роки тому +6

      ഗാനഗന്ധര്‍വ്വന്‍ ചങ്ങമ്പുഴ തന്നെയാണ്‌. യേശുദാസ് ഒരിക്കലും അല്ല. പലരും പാട്ടുകാര്‍ ഉള്ളതു പോലെ ഒരു പാട്ടുകാരന്‍. എത്ര എത്ര നല്ല പാട്ടുകാര്‍ നാട്ടിലുണ്ട്.

    • @sureshbhaskaran4128
      @sureshbhaskaran4128 4 роки тому +7

      ഇത്തരം ചിന്താഗതികൾ ഉണ്ടാക്കുന്നത് സ്വന്തം മനസ്സിൻ്റെ ദുഷിപ്പ് മൂലമാണ് ദാസേട്ടൻ്റെ കറ്റ മല്ല

    • @sameerkarattel1485
      @sameerkarattel1485 4 роки тому +2

      Yesudasinu deivam kodutha kazivineyanu gandarvan ennu vilikkunnathu athine aa reethiyil kandal pore vekthi hathiya kondu adehathinte kazivu illathavukayilla innulla paatukarku adehathinte eazayalathu ethaan patilla jaya chandranu polum athanu mattu gayakaril ninnum adehathe mukalil niruthunnathu yesudas verumoru cinema patukaran mathramalla clasikkal singaranu adehathinte guru chembai bagavadaranu verutheyanengilpolum adehathe ariyathe parayaruthu manushiyan aayathu kondu swabavathil ellavarkumullathu pole kuravukalundayirikkum ithu parayunna aal valare cliyarayittulla aaalano

    • @Abc-qk1xt
      @Abc-qk1xt 4 роки тому +5

      ഗാനകുന്തർവ്വൻ എന്നു വിളിക്കാൻ പ്രശ്നം ഉണ്ടോ...

  • @krjijeesh1607
    @krjijeesh1607 5 років тому +13

    എന്റെ ഇഷ്ട്ടപെട്ട ഗായകനാണ് മാർക്കോസ് സർ നിങ്ങളുടെ ഒരുപാട് പാട്ട് കേട്ടിട്ടുണ്ട് ഒതുങ്ങി പോകേണ്ട കലാകാരൻ അല്ല സർ തിരിച്ചു വരണം

  • @MohanKumar-ih1nt
    @MohanKumar-ih1nt 4 роки тому +12

    നല്ല മനുഷ്യൻ നല്ല മനസ് എല്ലാം സന്തോഷം

  • @sreejamohandas9310
    @sreejamohandas9310 Рік тому +1

    Kanipoomaanam kannum natuunjan nookiirikke _ what a beautiful song.I used to listen in FM RADIO in my youth

  • @abrahamthomas9462
    @abrahamthomas9462 5 років тому +42

    Yesudas is a blessed and God gifted singer of this era without comparisons. Markose is also a good singer. Comparison is the start of conflicts. May God bless both. Look at P Jayachandran , how different and great he is without any complaints

    • @sebaprabhu7545
      @sebaprabhu7545 5 років тому

      His version is not complaint but statement of facts substantiated by the version of many people

    • @flamingmania1405
      @flamingmania1405 2 роки тому +1

      Yesudas ....But jealousy man

  • @പ്രണവം-ഛ2പ
    @പ്രണവം-ഛ2പ 5 років тому +242

    യേശുദാസ് പകരം വെക്കാനില്ലാത്ത ഗായകനാണ് പക്ഷേ ഒരിക്കലും നല്ല മനുഷ്യനല്ല യേശുദാസ് മുഖം മൂടി അണിഞ്ഞ കുറുക്കനാണ് പലപ്പോഴും യേശുദാസിന്റെ യാതാർത്ഥ സ്വഭാവം പുറത്തു വരാറുണ്ട് വെള്ള വസ്ത്രം യേശുദാസിനു ആരും തീറെഴുതി കൊടുത്തിട്ടില്ല അഹങ്കാരം തലയ്ക്കു പിടിച്ച ഗായകൻ അത്രയേ ഉള്ളു യേശുദാസ്

    • @induprakash01
      @induprakash01 5 років тому +6

      പലർക്കും വായിൽ വരുന്ന വാക്കുകളും മനസ്സും രണ്ടാണ്, താങ്കൾ യേശുദാസിനെ മനസ്സിലാക്കിയത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ? ഇവിടെ രണ്ടു പാട്ടുപാടിയാൽ അഹങ്കാരം തലയിലേന്തി നടക്കുന്ന ആൾക്കാർ ആണ്.. അപ്പോഴാ.

    • @JayK.2002_
      @JayK.2002_ 5 років тому +9

      Yesudasinu ahankaaram kaanikkanulla arhathayenkilumundu... 8 national awards.. 44 state awards... All majir musical awards in indua fir classical light music... 70000 songs. Padma, sri.. Padma bhushan,...fans all ove india.. Ihonnumillathavan maar innu kaanikkunna jaadakku mumpil yesudas enth? Indiayile all greaatest composers songs he sung.. Favourite singer of great Ilayaraja and AR Rehman..all great soutth Indian are his fans including SPB who is his age..

    • @preeti806
      @preeti806 5 років тому +2

      Exactly..well said

    • @johnmathew1119
      @johnmathew1119 5 років тому +1

      @@JayK.2002_ You are absolutely right, he is a very good singer but with a very boring voice. All his songs sounds the same .

    • @akhilasuresh9750
      @akhilasuresh9750 5 років тому

      Very correct

  • @minisanthosh6931
    @minisanthosh6931 2 роки тому +5

    ദൈവീക സ്പർശമുള്ള അനുഗ്രഹീത ഗായകൻ.. അങ്ങാണ് ജനകീയ ഗായകൻ 🌹🌹🌹🌹🌹മലനാടിന്റെയും, മലബാറിന്റെയും മണിമുത്ത് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @gopakumargnair5688
    @gopakumargnair5688 4 роки тому +4

    കലാകാരെല്ലാം ദൈവാനുഗ്രഹം ഉള്ളവർ തന്നെയാണ്,,, പക്ഷേ ദൈവമല്ല.... ആരാധന കലാസൃഷ്ടികളോടാവാം,,, കലാകാരെ ആദരിയ്ക്കണം,,, ആരാധിയ്ക്കരുതും...

  • @ratheeshkumar1282
    @ratheeshkumar1282 4 роки тому +211

    യേശുദാസ് നല്ല പാട്ടുകാരൻ ആണ്, പക്ഷേ നല്ല മനസിന്റെ ഉടമ അല്ല, അസൂയകാരനും, അത്യഗ്രഹിയും ആണ്

    • @bobby9330
      @bobby9330 4 роки тому +3

      Chettaa.....onn alochic nokk oru music directork yesudasum evanum ann patt padan ulathekilll....etra pottan ayalum yeaudasine edukuuu.....athin puline parajit karyam undoo

    • @melvinmichael2987
      @melvinmichael2987 4 роки тому

      Anghana nokki eduthitt endha kaaryam. Kazhivulla ellarkum anghigharam kodukkanam. Markose sirinum athu Pole thanne kodukkanam. Mattavan vella paattu kaaran aanenn paranj bakki ullavar endh cheyyanam

    • @bobby9330
      @bobby9330 4 роки тому +2

      @@melvinmichael2987 agane anell evan enthina dasettane kuttam parayunee...ath cheap popularity an...karanam dasettannn evan onum allaa...pine eth music directorum thate work nalath akane noku..alathe avasaram kodukan alla nokaa...purely merit base ann

    • @OLIVER3269
      @OLIVER3269 4 роки тому +1

      you are right. he is greedy.

    • @SHEFIN619
      @SHEFIN619 4 роки тому +6

      എന്റെ മുൻ സുഹൃത് പറഞ്ഞത് പോല്ലേ യേശുദാസ് നാല്ല പാട്ടുകാരൻ പക്ഷേ ഒരു ആഹംകാരം ഉള്ള മനുഷ്യൻ അന്ന്

  • @georgejos1170
    @georgejos1170 5 років тому +8

    Not only you are a great singer but also an innocent man. Keep it up

  • @anaswarabinu3884
    @anaswarabinu3884 3 роки тому +10

    യേശുദാസ് ആരുടെ വളർച്ചയും തടഞ്ഞ് വെച്ചിട്ടില്ല അത് വെറും തോന്നലാണ് അല്ലെങ്കിലും യേശുദാസോട് തുലനം ചെയ്യാൻ ഇന്ന് ആരാ ഉള്ളത് ആ ഗന്ധർവ്വസ്വര ധാര ശ്രവിക്കുന്ന ഏതൊരു മനുഷ്യനും അത് മനസ്സിലാകും മാർക്കോസ് സാധാരണ ഒരു ഗായകൻ അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല അതിനെക്കാളും എത്രയോ നന്നായി പാടുന്നവർ എത്രയോ ഉണ്ടി വിടെ മാർക്കോസ് എന്തിന് യേശുദാസിനെ അനുകരിക്കുന്നു യേശുദാസിനെ പോലെ പാടാൻ ഈ ഭൂമി മലയാള ഖണ്ഡത്തിൽ ആരും ജനിച്ചിട്ടില്ല ഇനി ജനിക്കുകയുമില്ല യേശുദാസ് ഒരു ഇതിഹാസമാണ് ആ ഗന്ധർവ്വസ്വരധാരയെ ആർക്കും വർണിക്കാനാവില്ല അതിന് മർക്കോസ് വെള്ള ജുബ്ബയും വെള്ളവാച്ചും താടിയും മുടിയും നീട്ടി ഞാൻ യേശുദാസിനെ പോലെ പാടും ആദ്യം ആത്മപ്രശംസ നിർത്തുക എന്നിട്ട് സാധാരണ ഒരു ഗായകൻ മാത്രമാണ് താൻ എന്ന് ചിന്തിക്കുക അല്ലാതെ ഞാനൊരു മഹാ സംഭവമാണ് എന്ന ചിന്ത ഒഴിവാക്കുക അതാണ് ചെയ്യേണ്ടത് യേശുദാസ് നടത്തുന്ന പോലെ ഒരു സംഗീത കച്ചേരി ചെയ്യാൻ താങ്കൾക്ക് പറ്റുമോ?

    • @anandpraveen5672
      @anandpraveen5672 3 роки тому

      Iyal esudasinepole padum ennu swayam paranja Annu veruthu ee markosine.swapnathilpolum ayalk angine chinthikan arhathayundo.dasetane pole padanamenkil oru nooru janmam janikanam.nayi ayum nari ayum pinne Naran ayum

    • @anandpraveen5672
      @anandpraveen5672 10 місяців тому

      Yssss

  • @naaneee6475
    @naaneee6475 4 роки тому +13

    കന്നിപ്പൂമാനം കണ്ണും നാട്ടുഞാൻ നോക്കിയിരിക്‌കെ ഇങ്ങനെ എത്രയോ അനശ്വര ഗാനങ്ങൾ
    മര്ക്കോസ് ചേട്ടൻ ഒരു വലിയ ഗായകന്നും ഉന്നത വ്യാക്തിത്വവും ആണ്

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 4 роки тому +19

    Marcos is a good singer 😁👍 I love him 😍

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 4 роки тому +6

    Sincere talk...appreciated 😍

  • @uwdfreaks6003
    @uwdfreaks6003 4 роки тому +420

    അഹങ്കാരത്തിന് കൈയ്യും കാലും മുളച്ച് അതിന് യേശുദേവന്റെ പേരും 'കൊള്ളാം

    • @anithabs9501
      @anithabs9501 4 роки тому +16

      അഹങ്കാരിയായിരുന്നേൽ അദ്ദേഹത്തിന് ഇത്രയും കഴിവ് ദൈവം കൊടുക്കുമായിരുന്നില്ല. ഇനി അതുണ്ടെങ്കിൽ തന്നെ ഇത്രയും പ്രതിഭ മറ്റാർക്കെങ്കിലും ഉണ്ടായിരുന്നേൽ അവർ അഹങ്കരിക്കുമായിരുന്ന അത്രയും വരില്ല

    • @anithabs9501
      @anithabs9501 4 роки тому +14

      ആ പേരിനു തികച്ചും അർഹനാണ് അദ്ദേഹം. പരിശുദ്ധനായ യേശുദേവനും ശത്രുക്കൾ ഉണ്ടായിരുന്നല്ലോ

    • @sjk....
      @sjk.... 4 роки тому +5

      @@anithabs9501 അങ്ങിനെ ഒരു മാനദണ്ഡം ഒന്നും ഇല്ല

    • @nithinantony2455
      @nithinantony2455 4 роки тому +18

      @@anithabs9501 കഴിവ് കിട്ടി കഴിയുമ്പോൾ അല്ലേ അഹങ്കാരിയാകുന്നേ.... എന്തായാലും ആ മൈ**@# ദാസ് മുടിഞ്ഞ അഹങ്കാരി തന്നെയാ....അതുകൊണ്ടാ അതേ ശബ്ദത്തിൽ അഭിജിത്ത് കൊല്ലത്തിനെ ദൈവം സൃഷ്ടിച്ചേ.....😠😠😠😠😠😠

    • @anithabs9501
      @anithabs9501 4 роки тому +5

      @@nithinantony2455 mind your own words. Your words reflect your own culture. None of others

  • @rajuthomas3614
    @rajuthomas3614 4 роки тому +7

    Nice voice... God bless you 🙏🙏

  • @joykgeorge8031
    @joykgeorge8031 5 років тому +13

    Markose Sir, You are a Great Person.

  • @susanthomas7310
    @susanthomas7310 4 роки тому +3

    So humble &faithful.Godbless you

  • @muralind2
    @muralind2 4 роки тому +3

    അല്പം ഉയരങ്ങൾ കീഴടക്കിയവർ തന്നെക്കാൾ ഉയരത്തിൽ നില്ക്കുന്ന വരെ, പ്രായമുള്ളവരെ , ഗുരുസ്ഥാനീയരെ ഇങ്ങനെയൊക്കെ പരസ്യമായി പഴി പറയുന്നതും പരിഭവം പറയുന്നതും ആശാസ്യമാണോ? മലയാളത്തിൽ ഒരു പാടു നല്ല ഗായകരുണ്ട്. അവരെല്ലാം എത്രയോ നല്ല ഗാനങ്ങളെ സംഭാവന നല്കിയ വരുമാണ്. മലയാളികൾ എല്ലാവരും തന്നെ ഈ ഗായകരെ അംഗീകരിയ്ക്കുന്നു, സ്നേഹിയ്ക്കുന്നു. എന്തൊക്കെയായാലും എല്ലാ ഗായകരെക്കാളും മുകളിൽ ഒരു ഗാനഗന്ധർവ്വൻ മാത്രമേ നമുക്കെല്ലാവർക്കും ഉള്ളൂ എന്നോർമ്മ വേണം. സിനിമാ ഗാനങ്ങളെന്ന പോലെ ശാസ്ത്രീയ സംഗീതത്തിലും തന്റെ അതുല്യമായ പ്രതിഭാ ശേഷിയെ തെളിയിച്ച, നമ്മെയെല്ലാം വിസ്മയിപ്പിച്ച ഭാരതത്തിന്റെ അപൂർവ്വമായ ഒരു രത്നം തന്നെയാണ് ദാസേട്ടൻ.
    അദ്ദേഹത്തിന്റെ ഏതൊരു ഗാനവും കേൾവിക്കാരന്റെ ഹൃദയത്തിലാണ് നിലനില്ക്കുന്നത്, കാതുകളിലല്ല.
    ഇത്തരം അഭിപ്രായങ്ങൾക്കു പകരമായി ഇനിയും അനശ്വരഗാനങ്ങൾ ദാസേട്ടനിൽ നിന്നും ജനിയ്ക്കുവാൻ ഈശ്വരൻ ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിയ്ക്കു .
    ശ്രീ മാർക്കോസേട്ടനും നല്ല നല്ല പാട്ടുകൾ ലഭിക്കട്ടെ. എല്ലാവർക്കും നല്ലതുകൾ സംഭവിയ്ക്കട്ടെ .
    🙏

    • @bobby9330
      @bobby9330 4 роки тому

      Ee asooya ulavar onum rakshepedila chetta..ee markosine 4 per ariyunath dasettan pati egane parajond matramannn.....tholvikal enum tholvikal ann