Ithu Item Vere | Comedy Show | Ep# 40
Вставка
- Опубліковано 5 січ 2025
- ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv
എന്റെ എഡിറ്ററെ. ആ കയ്യടിച്ചു ചിരിക്കുന്ന ചേച്ചിയെ അടുത്ത എപ്പിസോഡിലെന്ക്കിലും വീട്ടിൽ വിടണേ
ക്യാമറ മോൻ ( വിളയാട്ടം )
😂😂😂
😂😂😂
Ffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffff. Fcffffffffffffffffffffffffff@@KL-01-to-KL-14
Ffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffff. Fcffffffffffffffffffffffffff@@KL-01-to-KL-14
ഫാസ്റ്റ് കോമഡി എന്റെ കോമഡി ചേട്ടന്മാരെ ചിരിച്ചു വയ്യാതായി അടിപൊളി ❤️❤️❤️❤️ സൂപ്പർ സ്കിറ്റ് 👌👌👌👏👏👏👍🤣🤣🤣🤣🤣👍😂😂😂😂😂
27:00/1:04:11 Jeeva expression 😂😂
ശംഭു & ടീം 👌👌👌❤️🤣🤣🤣
ചിരിച്ചു ഒരു പരുവമായി 😂🤣
Paulson Basi skit super❤❤❤
യോഹാൻ മോനെ ❤️ കിട്താർ സൂപ്പർടാ നല്ല കഴിവുണ്ട് മോനെ എന്താ സുഖം കേൾക്കാൻ നിന്റെ അച്ചന്റെ പാട്ടു ഞാൻ കേട്ടില്ല 😂❤️
ഷാജോൺ ചേട്ടന്റെ കോസ്റ്റും കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് ഓർമവന്നത് കമ്പിൽ ദേവ് പണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഇട്ട വേഷം ❤️👌👌സൂപ്പർ ചേട്ടാ ഈ രണ്ടു കോമഡി കാണുമ്പോഴും ചേട്ടനെ കാണിക്കുമ്പോൾ പെട്ടെന്ന് അതാ ഓർമ്മവരുന്നത് 😂😂❤️👌👌അടിപൊളി 👍
കപിൽ ദേവ്, കമ്പിൽ അല്ല
എടാ എഴുതിയപ്പോ ഒരു തെറ്റ് പറ്റിപ്പോയി 😂
അച്ഛനും മകൻ യോഹാൻ ❤️ടാമോനെ ❤️സൂപ്പർ 👌😂
ഷാജൻചേട്ടാ ഹാപ്പി കുടുംബം ❤️❤️❤️❤️
40:00 മുത്തലിബ് 🎉
കാക്കേടെ മാപ്പള 🤣🤣🤣🤣😂😂
ഈ എപ്പിസോഡ് രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ കാണുന്നത് ഇതു റെയിട്ടിങ് കൂടുതലാവും തീർച്ച എനിക്ക് വല്ലോം കിട്ടുമോ 😂😂😂😂😂😂❤️ എന്റെ നാട്ടുകാരൻ ശ്രീ കണ്ടൻ നായർ സാറെ മെലില chengamanadu എനിക്കും കൂടെ തരണേ ചേട്ടാ ❤️തമാശയാണേ ❤️
🎉അടിപൊളി 👍🏿
Super super rishi singaaa & father
Bhasi chetta a ajeeshine matti vere areyenkilum vachal supper ayirikkum
Very 🎉good 👍 👌 🎉❤❤❤
ഇ ഉറങ്ങുന്ന സ്കിട്ട് മഴവിൽ മനോരമയിൽ അവതരിപ്പിച്ചിന് ഇ ചങ്ങായി തന്നെ... പക്ഷെ അ ചങ്ങായിനെ വലിയ ഇഷ്ടം ആണ് പൊളി ആണ് ❤️
Asianet comedy strarsil
രണ്ടാമത്തെ സ്കിറ്റ് 😂😂😂😂👏😂😂😂😂😂😂😂😂😂👏😂👏😂😂👏👏❤️❤️❤️സൂപ്പർ ശംബു ചേട്ടാ 👌👌👌അടിപൊളി നിങ്ങൾ മൂന്നുപേരും സൂപ്പർ 👌👌👌👏👏👏👏👏👍👍👍👏👏👏🤣🤣👏🙏ചിരിച്ചു എന്റെ തൊണ്ട വേദനിക്കുന്നു😂😂👏🤣🤣🤣🤣🤣❤️❤️❤️
Judgmentinn 😂villichath🤣
Appn mon💥shajon chttnt mon shyy
അടിപൊളി
പോള്‍സണ്‍ ഭാസി സൂപ്പര്‍ skit ആയിരുന്നു മുമ്പ് ഉള്ളതിനെ compare ചെയത് ഇതിനെ വെറുതെ negative പറഞ്ഞു
Shaju ചേട്ടൻ നന്നായി പാടി
Shajhon ❤
Dhanus madhav 👌🏻
😅😄😄👌💓
ഇവന്മാർ ചിരിക്കാനാണോ പ്രേക്ഷകർ ചിരിക്കാനാണോഈ പരിപാടി
Adipolicomedy
Irfan 🔥🔥
Today my birthday ❤❤😢😅
Happy Birthday 🎉
From Qatar🇲🇹
Happy birthday bro 🎉🎉
Happy birthday 🎊
From Kuwait 🇰🇼
Oho enna ente vaka happy birthday from Oman 🇲🇬
ഞാൻ ഇത് ഷേർ ചെയ്യണം എന്റെ ചെങ്ങാമനാട് ഗ്രുപ്പിൽ അത്രയ്ക്കു മനോഹമാണ് മെലില ചെങ്ങാമനാട് ശ്രീ കണ്ട നായർ ചേട്ടൻ എന്നെപ്പോലെ കൊറേ ആൾകാർക്ക് അഭിന്നനിക്കാൻ ചേട്ടൻ ഒണ്ടല്ലോ ❤️താങ്ക്സ് മെലില ചെങ്ങാമനാട് ശ്രീകാന്റാനായർ സാർ ❤🙏
😂 ഇതെന്ത് ഭാഷ
❤❤❤❤❤❤❤
😅😅
ഇവൻ കാർത്തിക സൂര്യയുടെ ഫോട്ടോസ്റ്റാറ്റ് ആണോ.... ആങ്ക ർ
👌🏼👍🏼👍🏼
🤣🤣🤣❤️❤️
Ithu 😅item kura verm kkura
🙏🙏🙏🙏
Ithu item kura
കാണികളെയും കോപ്രായം കാണിക്കുന്നവരെയും ഒന്നിച്ചു സ്‌ക്രീനിൽ ഒന്ന് കാണിക്കാമോ..? നടക്കില്ല അല്ലെ!!
30 aalolam ulledth chirikkunna orale editor kandethi avare vech messine kalipoikkane pole kalipoikkaaa😂😂
1:06
😂😂😂
37:59
പെർഫെക്ട്
Eagane uuuu comedy 1st ok 2nd half ok bakky uuupiya comedy eallam adichu mattu
മതനിന്ദ കാണിച്ചിട്ട് വെറുതെ ഹഹ .... വെയ്ക്കുന്നു....
👍👌
ഇവന്മാരെ എടുത്ത് കളയുന്നുണ്ടോ
ആരെന്നു പറഞ്ഞാലല്ലേ എടുത്തു കളയാൻ പറ്റു
ലാസ്റ്റ് 2സ്കിറ്റും ഒന്നിനും കൊള്ളില്ല, എന്താണ് എന്നു പോലും മനസ്സിൽ ആകുന്നില്ല, ലാസ്റ്റ് സ്കിറ്റ് വെറും വെറുപ്പിക്കൽ ആരുന്നു
വെയ്സ്റ്റ് പരിപാടി നിർത്തി പോടെ.. 🙏
Iyaal kaanunnath nirthiyaa mathii okee
Ni kananda malare..
@@manukrishna4523 ആണോ kunje
@@manukrishna4523 അത് ഞാൻ നിന്നോട് ചോദിച്ചോളാം ketto
നല്ല പ്രോഗ്രമാണ്
Kura
Super comedy ist
👍👍👍
😂😂
Kura
😂😂😂😂😂😂
🤣🤣🤣🤣🤣
😂😂😂😂
😂😂