@@saneeshsanu1380 3 മാർക് കൊടുക്കാൻ ഉള്ളതൊന്നും അല്ല ഒരു normal സ്കിറ്റ് ആയിരുന്നു, അല്ലാതെ ഈ ഇടെ runway സ്പൂഫ് ഉണ്ടായിരുന്നു അതൊക്കെ ആണ് ഇങ്ങനെ degrade ചെയ്യേണ്ടത് 😭
18:30 എനിക്ക് ഇദ്ദേഹത്തിൻറെ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്.....🤝 നല്ലൊരു കലാകാരൻ...👍 "ജഡ്ജിമാർ" മതിയായ പൈസ തന്നില്ലെങ്കിലും നിങ്ങള് പ്രേക്ഷക മനസ്സിൽ കുടിയേറിയവരാണ്💜
അല്ലെങ്കിലും രാജേഷ് & team എത്ര നന്നായിട്ടാണ് കോമഡി ചെയ്യുന്നത്. എത്ര നന്നായി ചെയ്താലും ജഡ്ജസ് പോയിന്റ് കൊടുക്കുന്നതിൽ വേർതിരിവ് കാണിക്കുന്നുണ്ട്. അവരുടെ എല്ലാ പ്രോഗ്രാമിന് അങ്ങനെ ആണ് ചെയ്യുന്നത്...
ആദ്യത്തെ സ്കിറ്റ് നുള്ള സമ്മാനം സീനിയർ സിറ്റിസൻ മാർക്കുള്ളതാണ് കാരണം ഇവരുടെ കൂടെ പരിപാടി അവതരിപ്പിച്ച ആളുകൾരണ്ടാമത്തെ സ്കിറ്റ് ആണ് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടത്അതിന് മാർക്ക് കുറവ്
പഴയ ഫ്രണ്ട്സ് ആയോണ്ട് അവും അവർക്കൊക്കെ നല്ല പൈസ കൊടുക്കുന്നത്, സെക്കൻ്റ് സ്കിറ്റ് അവർ എപ്പോഴും നല്ല ഫ്രഷ് കൗണ്ടർ അണ് അവരെ ജഡ്ജസ് കുറച്ചുകൂടി സപ്പോർട്ട് ചെയ്യണം.
സംക്രാന്തി നസീർ മനഃപ്പൂർവ്വമാണ് രണ്ടാം ടീമിനെ തഴയുന്നത്. കാരണം നസീറിന്റെ വോയ്സ് മോഡുലേഷനിൽ ആണ് ഹരിയും സംസാരിക്കുന്നത്. വളർത്തിയാൽ ഇവനൊക്കെ ചൊറിയും കുത്തി വീട്ടിലിരിക്കേണ്ടിവരും. മഴവിൽ മനോരമയിൽ ഒരുചിരി ഇരുചിരി ബംപർചിരിയിൽ ആദ്യം ഹിറ്റായ മനോജ് വലംചുഴി- അജേഷ് റാന്നി ടീമിനെയും ഇതുപോലെ ഒതുക്കിയിരുന്നു...
ആദ്യത്തെ സ്കിറ്റ് ചിരിക്കാനേ ഇല്ലായിരുന്നു. പണം 45000 കൊടുത്തു. രണ്ടാമത്തെ സ്കിറ്റ് ചിരിക്കാനും , കൗണ്ടറുകളും ഉണ്ടായിരുന്നു.35000 കൊടുത്ത് ഒതുക്കി. ഉണ്ടായിരുന്നു.
രണ്ടാമത്തെ സ്കിറ്റ് സൂപ്പർ. ഇവന്മാർ എല്ലാം പ്രാവശ്യവും പാവപെട്ടവന്മാരെ തളർത്തുകയാ
രണ്ടാമത്തെ സ്കിട്ടിന് ഫുൾ സപ്പോർട്ട് ചേട്ടാ... കോമഡി മനസ്സിലാക്കുന്നവരെ ജഡ്ജ് ആക്കു പ്ലീസ്
രണ്ടാമത്തെ സ്കിറ്റ് സൂപ്പർ my favourite team ❤❤❤❤
രണ്ടാമത്തെ പരിപാടി അവർ full ഫ്രഷ് സാധനം ആണ് അവർ പാവങ്ങൾ ആണ് അടിപൊളി ടീം ആണ് ❤️❤️
അവരെ കണ്ടാണ് ഞാൻ ഈ പരിപാടി കാണുന്നത്. ഈ സ്കിറ്റിൽ എന്തൊക്കെയോ പ്രശ്നങ്ങൾ എനിക്കും തോന്നി.
@@saneeshsanu1380 3 മാർക് കൊടുക്കാൻ ഉള്ളതൊന്നും അല്ല ഒരു normal സ്കിറ്റ് ആയിരുന്നു, അല്ലാതെ ഈ ഇടെ runway സ്പൂഫ് ഉണ്ടായിരുന്നു അതൊക്കെ ആണ് ഇങ്ങനെ degrade ചെയ്യേണ്ടത് 😭
സുജിത്, രാജേഷ്, ഹരി ഇവരുടെ ടീം അടിപൊളിയാ ❤
Rajesh kottarathil 🥰 Hari🥰
🎉team പൊളിയാ, കോമഡിയും ❣️❣️❣️
ഇവരുടെ ഓരോ സ്കിറ്റിനും waitingggg💜💜💜
ടീം 2 ഒരു ചിരിയിൽ പോയി ചെയ്ത ഇതിലും നല്ല പ്രോത്സാഹനം കിട്ടും , all the best✌️
രണ്ടാമത്തെ സ്കിറ്റാണ് നന്നായത്. നസീറിനെ അവിടുന്നും ഒഴിവാക്കാറായി
രണ്ടാമത് skit ചെയ്ത ടീമിന്റെ എല്ല skitilum ഫ്രഷ് കൌണ്ടർ ആണ് 👍
രണ്ടാമത്തെ സ്കിറ്റിൽ ഇവരുടെ സംസാര രീതി തന്നെ ആണ് highlight
ഹരി ഉതിമൂട് 18:09 ടീമിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❣️ ❣️വെറുപ്പിക്കാത്ത ടീം 🥰സുജിത് കൂടി വേണം 👍
Sujith evde
ആദ്യത്തേതിനേക്കാൾ നല്ലത് 2-ാമത്തെ Skit ആണ് ചിരിക്കാൻ
രണ്ടാമത്തെ ടീം അടിപൊളി❤❤ മൂന്നാമത്തെ സ്കിറ്റ് സം പ്രേക്ഷണം ചെയ്യേണ്ടായിരുന്നു😊
18:30
എനിക്ക് ഇദ്ദേഹത്തിൻറെ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്.....🤝
നല്ലൊരു കലാകാരൻ...👍
"ജഡ്ജിമാർ" മതിയായ പൈസ തന്നില്ലെങ്കിലും നിങ്ങള് പ്രേക്ഷക മനസ്സിൽ കുടിയേറിയവരാണ്💜
കോമഡി നോക്കിയല്ല ആളുകളെ നോക്കിയാണ് ഇവന്മാർ മാർക്ക് ഇടുന്നത് 😏
അല്ലെങ്കിലും രാജേഷ് & team എത്ര നന്നായിട്ടാണ് കോമഡി ചെയ്യുന്നത്. എത്ര നന്നായി ചെയ്താലും ജഡ്ജസ് പോയിന്റ് കൊടുക്കുന്നതിൽ വേർതിരിവ് കാണിക്കുന്നുണ്ട്. അവരുടെ എല്ലാ പ്രോഗ്രാമിന് അങ്ങനെ ആണ് ചെയ്യുന്നത്...
ആദ്യം judges ne മാറ്റണം,
ആളെ നോക്കിയാണ് പൈസ കൊടുക്കുന്നത് .... ആദ്യത്തെ സ്കിറ്റിൽ എന്തു തേങ്ങയാ ഉള്ളത്
രാജേഷ് കൊട്ടാരത്തിൽ ടീം 👌🏼👌🏼👏🏼👏🏼👏🏼👏🏼
Nth mark ആണ് കൊടുക്കുന്നത് രണ്ടാമത്തെ skit സൂപ്പർ ഇവരുടെ എല്ലാ സ്‌കിറ്റും കൊള്ളാം പക്ഷെ കൊടുത്ത മാർക്ക് എല്ലാത്തിനും കുറഞ്ഞ പോലെ പുതിയ കൗണ്ടർ എല്ലാം
ആള്ളും തരവും നോക്കി,ആണ് പൈസ കൊടുക്കുന്നത്,
സത്യം, പഴകിയ കൌണ്ടർസിന് ആണ് ഇവിടെ പൈസാ 😂 സ്കിറ്റ് മാറിയത് ഇവന്മാർ അറിഞ്ഞില്ല 😂
പേര് ഇത് ഐറ്റം വേറെ, എന്നാലോ വേറെ ഐറ്റം വന്നാൽ അത് പോരാ 😂
2th സൂപ്പർ ❤️❤️❤️😁😁
രണ്ടാമത്തെ ടീം പൊളിച്ചു സൂപ്പർ 🙏
രണ്ടാമത്തെ സ്‌കിട് വളരെ നന്നായിരുന്നു. ജഡ്ജസിനു ഇവരുടെ സ്‌കിട് അത്ര പോരാന്നു അഭിപ്രായമാണ് എപ്പോഴും. അതു ശരിയല്ല
ആദ്യത്തെ സ്കിറ്റ് നുള്ള സമ്മാനം സീനിയർ സിറ്റിസൻ മാർക്കുള്ളതാണ് കാരണം ഇവരുടെ കൂടെ പരിപാടി അവതരിപ്പിച്ച ആളുകൾരണ്ടാമത്തെ സ്കിറ്റ് ആണ് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടത്അതിന് മാർക്ക് കുറവ്
പഴയ ഫ്രണ്ട്സ് ആയോണ്ട് അവും അവർക്കൊക്കെ നല്ല പൈസ കൊടുക്കുന്നത്, സെക്കൻ്റ് സ്കിറ്റ് അവർ എപ്പോഴും നല്ല ഫ്രഷ് കൗണ്ടർ അണ് അവരെ ജഡ്ജസ് കുറച്ചുകൂടി സപ്പോർട്ട് ചെയ്യണം.
ഫസ്റ്റ് പരിപാടി ചണ്ടി, രണ്ടാമത്തെ ത് poli❤️
ഉമ്മൻ ' ചാണ്ടി ' ആണോ😂
രണ്ടാമത്തെ സ്കിറ്റ് അടിപൊളി എ ന്നിട്ടും മാർക്ക് കുറഞ്ഞു നസീറിന് എന്തോ അവരോടു ഒരു ഇഷ്ടക്കുറവുപോലെ ടീം സൂപ്പർ 😍😍 ഒരുപാടിഷ്ടം ❤️
50:00 ഇത്രകണ്ട് കുറ്റം പറയാനൊന്നും ഇല്ല.
ഇതൊക്കെ തന്നല്ലേ സ്റ്റാർ മാജിക്കിൽ കാട്ടിക്കൂട്ടുന്നത്, അതിനെക്കാാളും എത്രയോ നന്നായിട്ടുണ്ട് 👍
സ്റ്റാർ മാജിക്കിൽ സ്കിറ്റിന് പണം കൊടുപ്പില്ല ...ഹേ.....
സുജിത് ബ്രോ ❤❤❤
രണ്ടാമത്തെ സ്കിറ്റ് സൂപ്പർ 👍
Second skit 😂😂😂
2nd team 👌
Athe randamathe skirt super ayirunnu E teamine evaru manaporvam othukkuva evarude parupadi ellam super anu pashe mosham comments & low price
2nd skita super
Kazhinja thavanayum iavark mark kurach koduthu..
aalum tharavum noki kodukan anel prekshakare vidddikal aakune enthoina 🥱
40:03
മൂന്നാമത്തെ ടീമിൻ്റെ തിരഞ്ഞെടുപ്പ്ഫലവും ഭൂരിപക്ഷവും പറഞ്ഞില്ലല്ലോ....
എഡിറ്റിംഗ് സൂപ്പർ🤷
രണ്ടാമത്തെ team പാവങ്ങൾ ആണ് എനിക്ക് അവരുടെ skit ആണ് ഇഷ്ടം ആയത് പക്ഷെ ജഡ്ജസ് പക്ഷേഭേദം കാണിക്കുന്നു അത് ശരിയായ നടപടി അല്ല.
സംക്രാന്തി നസീർ മനഃപ്പൂർവ്വമാണ് രണ്ടാം ടീമിനെ തഴയുന്നത്. കാരണം നസീറിന്റെ വോയ്സ് മോഡുലേഷനിൽ ആണ് ഹരിയും സംസാരിക്കുന്നത്. വളർത്തിയാൽ ഇവനൊക്കെ ചൊറിയും കുത്തി വീട്ടിലിരിക്കേണ്ടിവരും. മഴവിൽ മനോരമയിൽ ഒരുചിരി ഇരുചിരി ബംപർചിരിയിൽ ആദ്യം ഹിറ്റായ മനോജ് വലംചുഴി- അജേഷ് റാന്നി ടീമിനെയും ഇതുപോലെ ഒതുക്കിയിരുന്നു...
സൂപ്പർ ടീം 😂😂😂😂😂
ഷാജോൺ ചേട്ടൻ, അസീസീക്ക എവിടെ പോയി... കാണാനില്ലല്ലോ...
Super skit. 👏👏👏👏
ഇതിൽ മാത്രം തവളയുടെ വോയിസ് ഉള്ള ഈ സംക്രാന്തി നസീറിനെ മാറ്റണം
മിയ മനോഹരിയായിട്ടുണ്ട്, ആ സൗന്ദര്യം ഈ വക പരിപാടികളിൽ വിലകുറഞ്ഞ 😢അഭിപ്രായം പറഞ്ഞ് കളങ്കിതമാക്കരുത്
ഈ ജഡ്‌ജ്‌സ്സിനെ മാറ്റേണ്ട സമയം കഴിഞ്ഞു?ഫ്രഷ് കൌണ്ടറും നല്ല സ്കിറ്റും അവതരിപ്പിക്കുന്ന രണ്ടാമത്തെ ടീമിനെ ഇവന്മാർക് എന്തെ പുച്ഛമാണോ????
Evar nalla team aanu.pakshe mark kodukkilla avidirikkunnavar
2nd. Skirt super
മിയക്ക് ee ഒറ്റഡ്രസ്സ് മാത്രമേയുള്ളോ. ജഡ്ജസ്സ് ആയി ഇരിക്കുമ്പോൾ അധികവും ee ഡ്രസ്സെ കാണാനുള്ള 🤣
ഫസ്റ്റ് സ്കിറ്റ് എന്തു കോമഡിയാ ഉള്ളത്
ആദ്യത്തെ സ്കിറ്റ് ചിരിക്കാനേ ഇല്ലായിരുന്നു. പണം 45000 കൊടുത്തു. രണ്ടാമത്തെ സ്കിറ്റ് ചിരിക്കാനും , കൗണ്ടറുകളും ഉണ്ടായിരുന്നു.35000 കൊടുത്ത് ഒതുക്കി. ഉണ്ടായിരുന്നു.
തിരിപ്പാണ് അതാണ് കുറച്ച് കൊടുത്തത് ആദ്യത്തെ എന്ത് തീട്ടകോമഡിയ അളിഞ്ഞത് കോപ്പി അടിച്ച് കൊണ്ടുവന്നത്. 2 മത്തെ Super Skit ആയിരുന്നു
First skit അറുബോറ് എന്നിട്ട് അവരെ ഒരു പുകഴ്ത്തലും രണ്ടാമത്തേത് ജഡ്ജിസിന് അത്ര സുഖിച്ചതുമില്ല, ബോറ് ജഡ്ജിങ്
അവധാന സ്കിറ്റിന് അവർ അർഹിച്ച ജഡ്ജ് മെൻ്റാണ് കിട്ടിയതെങ്കിലും, അതിത്തിരി കൂടിപ്പോയി.....
Nazeer 2 script cheyithavarodu andha..ithu.. hello nazeer thangale kattyum Nalla kazhivulla kalakaran maranu 2 script cheyithavar...nazeer team nokkiyanu point kodukunnathu....
രണ്ടാമത്തെ skit നന്നായിരുന്നു. മൂന്നാമത്തെ skit 10പൈസക്ക് കൊള്ളില്ല അത് സത്യം. ടീം പത്തനംതിട്ട good. ആദ്യത്തെ സ്കിറ്റിനേക്കാൾ നല്ലത് 2മത്തെ skit തന്നെ
ഫസ്റ്റ് സ്കിറ്റ് വെരി ബോർ
ജെട്ജസ് സൂപ്പർ 3 മത്തെ സ്കിറ്റ് വളരൊ ബോറാണ് 2 മാത്തെ സ്കിറ്റ് തരക്കൊടില്ല 1 അത്രപോര
1st Skit Kollam
മൂന്നാമത്തെ സ്കിറ്റ് 2000 രൂപയ്ക്ക് പോലും ഇല്ല
ജഡ്ജസ് തീരെ പോരാ അവർ അവർക്കുള്ള ആളുകൾക്ക് മാത്രം കൂടുതൽ മാർക്ക് കൊടുക്കുന്നു പ്രേത്യേകിച്ചു നസീർ സങ്ക്രാന്തി
🎉🎉
ഇത് എന്ത് സ്കിറ്റ്
ഈ സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നോ രണ്ട് ദിവസം കഴിഞ്ഞിട്ട് പോരായിരുന്നോ???
Judge aayirikkumbo kurachu sensullavanmare pidichiruthu …
ആൾ നോക്കി പണം കൊടുക്കരുത് മിയ വെറുപ്പിക്കുന്നു
രണ്ടാമത്തെ പരിപാടി സൂപ്പർ ആയിരുന്നു പക്ഷേ മാർക്ക് കുറച്ചാണ് കൊടുത്തത് അത് മോശമായിപ്പോയി
Annaal nazeer ni onnu script kalichu kanikku..onnu pode...
ടമാർ പഠാർ _ star magic ലെ akhil - തങ്കച്ചൻ skit copy അടിക്കാൻ ശ്രമിച്ചതാണ്..
ആദ്യ skit എന്താനു 😡
രാജേഷ് കൊട്ടാരത്തിൽ ടീമിന് നസീർ എപ്പോഴും കുറവേ പറയാറുള്ളൂ അവരുടെ കോമഡിയാണ് ഞങ്ങൾ കാണാറുള്ളൂ
First enthu skit oru comedy polum ila veruthe paisa kodukkunnu
Biased... 😡🙏
ഫസ്റ്റ് കിറ്റ് എന്ത് കൗണ്ടർ ആണുള്ളത്. വെറുതെയിരുന്ന് ചിരിക്കാൻ കുറവുണ്ടോ അവിടെ
Nazeer u no good
ലോ ഘവ ളിപ്പ്
1 st Oola skit,judges poora
നസീർ എത്രയോ അളിഞ്ഞ പ്രോഗ്രാം ചെയ്തിരിക്കുന്നു. ഈ സ കിറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് അവരോട് എന്തുകൊണ്ട് നിയമങ്ങൾ പറഞ്ഞില്ല.
നാസിറിന് അവിടെ ഇരിക്കാൻ യോഗ്യത ഇല്ല