Oru transformerinte polarity kandethi ya shasham terms ratio land pidikkunath Valerie simpilayi on paranch tharamo sadarana Karanan superviser practical pareekshakk vendiyan
എന്റമ്മോ, ഇന്ന് ഞാൻ വയറിങ്ങിന്റെ പണിക്ക് പോയപ്പോ ഒരു മൂന്നാം ക്ലാസ്സിലെ പയ്യൻ എന്നോട് എർത്തിങ്ങിനെ കുറിച്ച് കുറെ സംശയങ്ങൾ ചോദിച്ചു. ഞാൻ ഒരുപാട് മണ്ടത്തരങ്ങളാണ് റിപ്ലൈ ആയി പറഞ്ഞത്. ശരിയുത്തരം കിട്ടാനാണ് ഞാൻ ഈ വീഡിയോ ഇന്ന് സെർച്ച് ചെയ്തത്. നാളെ അവന് എല്ലാം ശരിയായി പറഞ്ഞു കൊടുക്കണം
Plate Earthing , Pipe Earthing , Rod Earthing, Strip Earthing & Coil Earthing. What must be the size of copper wire used for Pipe earthing? Is 2 metre distance enough between the two pits?
5 meter is recommended as per standard... and earth resistance testing instruments are calibrated as per standard.... so if space allows go for 5 meter..
5mtr എന്ന് പറയുന്നതു ഒരു earth pipe ൻ്റ നീളം 2.5മീറ്റർ ആണെങ്കിൽ അടുത്ത് earth pipe 5MTR അകലെ 3 mtr ആണെങ്കിൽ 6mtr Earth pipe lenth X 2 ഇരുമ്പ് വേലിയുടെ അടുത്ത് കൊണ്ട് പോയി earth ചെയ്യരുത് അങ്ങനെ ചെയ്യേണ്ടി വന്നാൽ വേലി earth ചെയ്യണം Water connection pipes earth ആയി ഉപയോഗിക്കരുത്
വീട്ടിലെ ഒരു ബോക്സിലെ ന്യൂട്രലിൽ കട്ടായി കിടക്കുന്ന തോന്നുന്നത് ഞാൻ ടെസ്റ്റ് ചെയ്തു നോക്കിയ ഒരു ടെക്സ്റ്റ് ലാമ്പ് കടിപ്പിച്ച് അതിൻറെ സോക്കറ്റ് വച്ചപ്പോഴേക്കും കത്തുന്നില്ല പക്ഷേ ടെസ്റ്റർ ചെക്ക് ചെയ്തപ്പോൾ കത്തുന്നുണ്ട് പക്ഷേ ലാമ്പ് വെക്കുമ്പോൾ കത്തുന്നില്ല എന്താണ് ഇതിൻറെ പ്രശ്നം മാത്രമല്ല വീടിൻറെ പുറത്തുള്ള ഒരു സെറ്റ് സ്വിച്ചിലും സോക്കറ്റിലും ആണ് ഇത് വന്നിട്ടുള്ള ബാക്കിയെല്ലാം പെർഫെക്ട് ആണ്
എന്റെ വീട്ടിൽ Neutral to Earth voltage 23v multimeter ൽ കാണിക്കുന്നു വീട്ടിലെ കമ്പ്യൂട്ടറിന്റെ SMPS ഓരോ 3 months കഴിയുമ്പോൾ ചീത്തയായി പോകുന്നു ഇത് എങ്ങനെ പരിഹരിക്കാം
വീട്ടിലെ 2 earth pipe 2.5mtr , 3 mtr length ഉള്ളത് pavement stone ചെയ്തപ്പോൾ ഉള്ളിൽ അകപ്പെട്ടു. Full side grout ചെയ്ത pavement ആണ് ആ ഭാഗത്ത് ഉള്ളത് കൂടാതെ മഴ വെള്ളം പതിക്കാത്ത വിധം truss work ചെയ്തിട്ടും ഉണ്ട്. ഇത് earthing capacity കുറക്കും എന്ന് പറയുന്നത് ശരിയാണോ? അങ്ങനെ എങ്കിൽ pavement stone fill ചെയ്ത groutil വെള്ളം ഇറങ്ങാൻ hole കൊടുത്താൽ ശരിയാകുമോ?
Earthing problem alla low quality chargersil smps transformerile primary to secondary isolation kuravaane so primary to secondary leak varunathaane.. change charger.
അങ്ങനെയെങ്കിൽ നമ്മുടെ വീട്ടിലെ പഴയ റ്റീവികൾ കൊക്കെ എന്താ പ മെറ്റിൽ ബോഡി യിൽ എർത്ത് കണക്റ്റാകുംവിധം 3 പിൻ ടോപ്പ് കൊടുക്കാത്തത് അതിന് പകരം 2പിന്നല്ലേ കൊടുക്കുന്നത് പഴയ റ്റിവി കൾക്ക് അത് ആവശ്യമല്ലേ
In my house some of the 3 pin sockets are showing 58 -60v between Earth and NUetral? can you please expalin about it? if you are already done any video about this pls share the link. Is it because of any earth leakage in my house?
സർ, Pipe earthing ചെയ്യുന്ന വിധത്തെ കുറിച്ച് വിശദമായി ഒരു video ചെയ്യാമോ, അതായത് 2.5 മീറ്റർ നീളമുള്ള പൈപ്പിന് എത്ര താഴ്ചയിൽ കുഴി എടുക്കണം,കുഴിക്ക് എത്ര വിസ്തൃതി വേണം,എത്രകിലോ ഉപ്പും, കരിയും വേണം, കരിയും ഉപ്പും മിക്സ് ചെയ്തു എത്ര ഉയരം വരെ ഇടണം, earth copper wire ന്റെ size എന്നിവയൊക്കെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
സെപ്റ്റിടായിക്കിൻ്റെ കഴികത്തുമ്പോൾ അ കൂടെ എർത്ത് പൈപ്പ് സൈഡിൽ വച്ച് റിംഗ് ഇടുക. ആവശ്യത്തിന് നനവും കിട്ടും.😮😮 കടയിൽ നിന്ന് 1 1/2 അടി പൈപ്പ് മാത്രമാണ് നമ്മുക്ക് ലഭിക്കുന്നത്. അല്ലാത ഇയാൾ പറയുന്നതുപോലെയല്ല
സാർ. വളരെ ഉപകാരപ്രദം. വളരെ നന്ദി. 🙏
Njan sadara cheyunath plate and pipe anu. Pipe for homes and plate for flats,big commerical buildings, DG etc
Oru transformerinte polarity kandethi ya shasham terms ratio land pidikkunath Valerie simpilayi on paranch tharamo sadarana Karanan superviser practical pareekshakk vendiyan
Engane correct ayit earthing cheyyam ennulla vedioil earthing design ne patti parayamayinnu and acceptable earth resistance values.
how to protect earth rod/copper wire terminals from corrosion/oxidation?
എന്റമ്മോ, ഇന്ന് ഞാൻ വയറിങ്ങിന്റെ പണിക്ക് പോയപ്പോ ഒരു മൂന്നാം ക്ലാസ്സിലെ പയ്യൻ എന്നോട് എർത്തിങ്ങിനെ കുറിച്ച് കുറെ സംശയങ്ങൾ ചോദിച്ചു. ഞാൻ ഒരുപാട് മണ്ടത്തരങ്ങളാണ് റിപ്ലൈ ആയി പറഞ്ഞത്. ശരിയുത്തരം കിട്ടാനാണ് ഞാൻ ഈ വീഡിയോ ഇന്ന് സെർച്ച് ചെയ്തത്. നാളെ അവന് എല്ലാം ശരിയായി പറഞ്ഞു കൊടുക്കണം
Plate Earthing , Pipe Earthing , Rod Earthing, Strip Earthing & Coil Earthing.
What must be the size of copper wire used for Pipe earthing?
Is 2 metre distance enough between the two pits?
5 meter is recommended as per standard... and earth resistance testing instruments are calibrated as per standard.... so if space allows go for 5 meter..
5mtr എന്ന് പറയുന്നതു ഒരു earth pipe ൻ്റ നീളം 2.5മീറ്റർ ആണെങ്കിൽ അടുത്ത് earth pipe 5MTR അകലെ
3 mtr ആണെങ്കിൽ 6mtr
Earth pipe lenth X 2
ഇരുമ്പ് വേലിയുടെ അടുത്ത് കൊണ്ട് പോയി earth ചെയ്യരുത്
അങ്ങനെ ചെയ്യേണ്ടി വന്നാൽ വേലി earth ചെയ്യണം
Water connection pipes earth ആയി ഉപയോഗിക്കരുത്
Home earth mathrama kandulathu, 2.5 feet kuli eduthutu athil charkolum Uppaum nenatikunathu.ingane kuduthal safe undakumo ,njan oru sansayam kondanubchothikunathu parayavo
ഏറ്റവും പെർഫെക്ട് കോപ്പർ plate ഏർത്തിങ് 👍
I understood now only yhe reason for small shocks
വളരെ നല്ല വീഡിയൊ.
1. *PIPE EARTHING* (most common&bst method)
2. *PLATE EARTHING*
3. *ROAD EARTHING*
4. *WIRE AND STRIP EARTHING*
5. *EARTHING THROUGH WATER MAIN*
ഒരു 4 റൂമുള്ള വാണിജ്യ ബിൽഡിംഗിലെ എർത്തു കോപ്പറുകൾ ഒരു പൈപ്പിലൂടെ ഇട്ട് കൊണ്ടുപോവാൻ പറ്റുമോ
വീട്ടിലെ ഒരു ബോക്സിലെ ന്യൂട്രലിൽ കട്ടായി കിടക്കുന്ന തോന്നുന്നത് ഞാൻ ടെസ്റ്റ് ചെയ്തു നോക്കിയ ഒരു ടെക്സ്റ്റ് ലാമ്പ് കടിപ്പിച്ച് അതിൻറെ സോക്കറ്റ് വച്ചപ്പോഴേക്കും കത്തുന്നില്ല പക്ഷേ ടെസ്റ്റർ ചെക്ക് ചെയ്തപ്പോൾ കത്തുന്നുണ്ട് പക്ഷേ ലാമ്പ് വെക്കുമ്പോൾ കത്തുന്നില്ല എന്താണ് ഇതിൻറെ പ്രശ്നം മാത്രമല്ല വീടിൻറെ പുറത്തുള്ള ഒരു സെറ്റ് സ്വിച്ചിലും സോക്കറ്റിലും ആണ് ഇത് വന്നിട്ടുള്ള ബാക്കിയെല്ലാം പെർഫെക്ട് ആണ്
Flat earthing.Mainly using in Industrial side.
Sir please give information about why eath rods distance 5 meeter and distance 1.5 meeter from house .
Sir,
can you do a video explaining to the checking of earth resistivity and designing of earth.
രണ്ട് earth ചെയ്യുമ്പോൾ രണ്ടിനും less than 5ohm കിട്ടണോ അതോ effective റെസിസ്റ്റൻസ് less than 5ohm മതിയോ???
1pipe earthing 3,Rod earthing
,2,cil earthing
Can I connect 3sq aluminium double core cable solar to battery.any trouble?
This depends on current u will be taking from battery.... so check manufacturer manual for al DC cable
Etra tharam erthing athinte peru
Good Explanation sir👍😍
Earth ellathe connection koduthal current bill kudumo?please reply
1❤ പ്ലേറ്റ് എർത്തിങ്
2❤ പൈപ്പ് ഏർത്തിങ്
3❤ വയർ ഓർ സ്ട്രിപ്പ് എർത്തിങ്
4❤എർത്തിങ് ടു വാട്ടർ
5❤ റോഡ് എർത്തിങ്
Coper rod,20mm dia.
GI pipe 38mm dia.
Coper plate
എന്റെ വീട്ടിൽ Neutral to Earth voltage 23v multimeter ൽ കാണിക്കുന്നു വീട്ടിലെ കമ്പ്യൂട്ടറിന്റെ SMPS ഓരോ 3 months കഴിയുമ്പോൾ ചീത്തയായി പോകുന്നു ഇത് എങ്ങനെ പരിഹരിക്കാം
പരിഹരിച്ച് കഴിഞ്ഞോ
Very good tutorial thanks
വീട്ടിലെ 2 earth pipe 2.5mtr , 3 mtr length ഉള്ളത് pavement stone ചെയ്തപ്പോൾ ഉള്ളിൽ അകപ്പെട്ടു. Full side grout ചെയ്ത pavement ആണ് ആ ഭാഗത്ത് ഉള്ളത് കൂടാതെ മഴ വെള്ളം പതിക്കാത്ത വിധം truss work ചെയ്തിട്ടും ഉണ്ട്. ഇത് earthing capacity കുറക്കും എന്ന് പറയുന്നത് ശരിയാണോ? അങ്ങനെ എങ്കിൽ pavement stone fill ചെയ്ത groutil വെള്ളം ഇറങ്ങാൻ hole കൊടുത്താൽ ശരിയാകുമോ?
Concrete Earth pit with covers മേടിക്കാൻ കിട്ടും
സാർ വീട്ടിലെ Earth Neutral ഉം short ആയർ ഇൻവർട്ടർ ഉള്ള വീട്ടിൽ current charge കൂടാർസാദ്യത ഉണ്ടോ?
Current earth aaayi pokum
Good information thank u sir
So nice of you... keep supporting our channel
പൈപ്പ് അല്ലാതെ coper core കൾ എർത്തിങ് നായി ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ
Enthukondanu earthinginu steel pipe upayogikkathathu....
Wiring cheyyumbol Earthinginu insulated wire aano or non insulated wire aano nalladu?...mikka veedukalilum conduitil allade wallil open aaki non insulated wire irakkunnu...Engandyanu shariyaya earthing Method?...pls reply...
Better bare copper conductor aanu, the conductor itself discharges fault current to soil. concealed bare copper in conduit is better.
എർത്തു കോപ്പർ അടിക്കുമ്പോൾ ചിലർ വയറിംഗ് പൈപ്പിലൂടെ പുറത്തേക്കു erth പൈപ്പിലേക്ക് കൊടുക്കുന്നതായി കാണാം ഇതിന്റെ ആവശ്യം ഉണ്ടോ
മീറ്റർ ബോർഡിൽ നിന്നും Earth copper ഭിത്തിയിലൂടെ ആണിയടിച്ചു കൊണ്ടു പോകുന്നതാണോ അതോ പൈപ്പിലൂടെ conseald ആയി കൊണ്ട് പോകുന്നതാണോ നല്ലത്
Conduet use
Rccb undenkil earthing veno
Earthing elayidathum compulsory anu.
Phon charger il cheriya electricity thodumbol feel cheyyunnu earthing problm ano ath?? Angine anel ath phoninu complaints indakumo ?
Earthing problem alla low quality chargersil smps transformerile primary to secondary isolation kuravaane so primary to secondary leak varunathaane.. change charger.
Thank you very much
copper raf
copper roaf
sir: എർത്തും ന്യൂട്ടറും തമ്മിൽ എത്ര volt വേണം?
3
Plate earthing
അങ്ങനെയെങ്കിൽ നമ്മുടെ വീട്ടിലെ പഴയ റ്റീവികൾ കൊക്കെ എന്താ പ മെറ്റിൽ ബോഡി യിൽ എർത്ത് കണക്റ്റാകുംവിധം 3 പിൻ ടോപ്പ് കൊടുക്കാത്തത് അതിന് പകരം 2പിന്നല്ലേ കൊടുക്കുന്നത് പഴയ റ്റിവി കൾക്ക് അത് ആവശ്യമല്ലേ
Thickness of GI pipe 13 mm , is it right .....
In my house some of the 3 pin sockets are showing 58 -60v between Earth and NUetral? can you please expalin about it? if you are already done any video about this pls share the link. Is it because of any earth leakage in my house?
Neutral voltage is high ,please chech your home earthing. If earthing is good, contact KSEB
Road earthing standard aano
തറയിൽ നിന്നും മാക്സിമം എത്രമീറ്റർ ദൂരത്തു എർത്തു പൈപ്പ് കുഴിച്ചിടാം?
Is RCB connected to earthing?
No...
Oru ampiyar Ann paranal athara yan ser
Im planning to do a complete series on electrical from basic... so stay with us subscribed to watch these soon..
GOOD
earth pipe thickness 13 mm is wrong by mistake pls correct ?//
Pipe earthing,plate erthing,rode erthing,strip erthing❤
How to choose correct wire size in wiring
Paralel earthing pic idumo
Sir, veetil earthing wire cut ayitund.earthing illenkil RCCB work akumo
Illa
Veetilum ithu polai cheyyanoo??
Yes... definitely
Pipe or rod. Which is better for earthing
better GI pipe or solid copper road
Earthന് ഉപയോഗിക്കുന്ന കോപ്പർ കമ്പിജോയൻടാക്കിയാൽ എർത്തുലീക്കേജ്ഉണ്ടാകുമോ
Cppper Bar Erthing
Select speed 1.5 x
Numnnee sendo
Earth rod ഉപയോഗിക്കുമ്പോള്‍ earth rodന്റെ നീളംഎത്രആണ് വേണ്ടത് pipe earth ഉം
Rodഉം തമ്മില്ഏതാണ്നല്ലത്
സർ, Pipe earthing ചെയ്യുന്ന വിധത്തെ കുറിച്ച് വിശദമായി ഒരു video ചെയ്യാമോ, അതായത് 2.5 മീറ്റർ നീളമുള്ള പൈപ്പിന് എത്ര താഴ്ചയിൽ കുഴി എടുക്കണം,കുഴിക്ക് എത്ര വിസ്തൃതി വേണം,എത്രകിലോ ഉപ്പും, കരിയും വേണം, കരിയും ഉപ്പും മിക്സ് ചെയ്തു എത്ര ഉയരം വരെ ഇടണം, earth copper wire ന്റെ size എന്നിവയൊക്കെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
2.5 m kuzhi thane venam, aalenkil pipe oru 10-15 cm purathu kanunaa rethiyal kuzhi undakuka.
Use earthing compound.
IS 3043/2018 and IEC 62458/2016 ഇതൊക്കെ എന്താണ്, ഏത് earthing ആണെന്ന് എങ്ങനെ അറിയും
പൈപ്പ് എർത്തിംഗ് (2) കോപ്പർ റാഡ് എർത്തിംഗ്. (3) പ്ലെയിറ്റ് എർത്തിംഗ് ((4) ബാട്ടർ with pipe എർത്തിംഗ്. ok. അല്ലേ? എർത്തിംഗ് രണ്ട് വിതം ഉപകരണ എർത്തിംങ്ങും ബോഡി എർത്തിംങ്ങും.
Copear erath
Pipe, coil, rod, plate earthing
good
11 kv anne paranal athara yan ser. .
Sure my next vedio ... im doing on voltage ... stay subscribed with bell button pressed to all....
Super
മീറ്റർറീൽ ഏർത് എന്ന് കാണിക്കുന്നു കാരണം എന്താണ് പറഞ്ഞുതരാമോ?
ഒരു വീടിന് എർത്ത് ചെയ്യുമ്പോൾ
കോപ്പർ എത്ര ഗെയ്ജിന്റെ ഇടണം..
എർത്തിന്ന് ഉപയോഗിക്കുന്ന കോപ്പർ എത്ര size ഉണ്ട്..
Plate earthing
Rod earthing
pipe and rod
റെസിസ്റ്റാൻസ് 5Ohms ൽ താഴെ ആയിരിക്കണം എന്നുപറഞ്ഞപ്രകാരം ഇത് എങ്ങിനെയാണ് നമ്മൾ പരിശോധിക്കേണ്ടത്
It is below 5 ohm... using earth resistance tester...
Thank u
Thank u
Earth tester
Plate earthing.
We use 'tree earth' for communication purpose at Rajasthan desert. (Sig earth connect to tree through copper wire)
That is jugad... sir... but very essential to survive in needy times... There is also bore well earthing...hehe...
എർത്ത് കുഴിയുടെ ആഴവും വീതിയും കൂടിയാൽ കുഴപ്പമുണ്ടോ
4 types of earthing
Said Measurements are wrong...
Pipe earthing
Plate earthing
Road earthing
Good .... these are the major one which we commonly use... many others are also there...
Earth pipe ഇന്റർ നീളം 2.5 to 3 മീറ്റർ ആണോ അതോ 2.5 to 3 feet ആണോ?
Ft
Structural earthing
Plate,pipe, chemical earthing
എര്‍ത്ത് ഇല്ലെങ്കില്‍ കറണ്ട് ബില്ല് കൂടുമോ
Ni
Pipe earthing ,plate earthing
Pipe erthing
Road erthing
Strip erthing
Wire erthing
Chemical erthing
Coil erthing
Plate erthing
Etc
Super... keep it up....
Plait. Earthing
5m oo? Njangal 3m anu kodukaru.
മീറ്ററിൽ ഏറത് എന്ന് എഴുതി കാണിക്കുന്നു എന്താണ് കാരണം
Suppear
കോപ്പർ സ്ട്രിപ്പിന് പകരം അലുമിനിയം സ്ട്രിപ്പ് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ??
പ്ലേറ്റ് &pipe earthig
Wow.
എർത്ത് പൈപ്പ്റൗണ്ട് ആക്കാൻ കാരണം
Earth pipe (GI ) thickness 13 mm ആണോ അതോ 1.3 mm ആണോ
1.3 mm
Copperplit,copperrod
Plate earthing
Copper rod earthing, plate earthing, pipe earthing
Plait earth pipe EARTH
Polarity യുടെ link ഉണ്ടോ
ഇത്രെയും താഴ്ചയിൽ ആരും കേരളത്തിൽ എർത്തു കുഴിച്ചിടാറില്ല എന്ന് എനിക്ക് തോന്നുന്നു
സെപ്റ്റിടായിക്കിൻ്റെ കഴികത്തുമ്പോൾ അ കൂടെ എർത്ത് പൈപ്പ് സൈഡിൽ വച്ച് റിംഗ് ഇടുക. ആവശ്യത്തിന് നനവും കിട്ടും.😮😮 കടയിൽ നിന്ന് 1 1/2 അടി പൈപ്പ് മാത്രമാണ് നമ്മുക്ക് ലഭിക്കുന്നത്. അല്ലാത ഇയാൾ പറയുന്നതുപോലെയല്ല
ആരാണ് ഒന്നരയാൾ താഴ്ചയിൽ കുഴികുത്തി എർത്ത് ചെയ്യുന്നത്? കേരളിൽ ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഒന്നു കമറ്റ് ചെയ്യണമേ😢😢😂' അതും 2 1/2 മീറ്റർ😊😊😮
2 'ആരാണ് കേരത്തിൽ രണ്ട് അര മീറ്റർ കുഴികുത്തി എർത്ത് ചെയ്യുന്നത് ഉണ്ടെങ്കിൽ ഒന്നു കമറ്റ് ചെയ്യണമേ😂😂😂❤ അതും ഒന്നരയാൾ താഴ്ച്ചയാണ് കഴികുത്തേണ്ടത്.😢😮
Njangal cheyyarund@@jaisonjoseph3130
@@jaisonjoseph31302 earth adikum 3m ullath with copper plate ...DB eath cheyum
Plate erthing
ok
ആരും കേരളത്തിൽ2 അര്മീറ്റർ താഴച്ചയിൽ കുഴി എടുത്ത എർത്ത് ചെയ്യുന്നവർ ഉണ്ടോ എങ്കിൽ ഒന്നു കമറ്റ് ചെയ്യണമേ " ? ഒന്നരയാൾ താഴ്ച്ചയിൽ