എന്റെ വീട്ടിൽ Nutral to Earth voltage വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വോൾട്ടേജാണ് കാണിക്കുന്നത് ചിലപ്പോൾ അത് 4 to 5 volt കാണിക്കാറുണ്ട് മറ്റു സമയങ്ങളിൽ ചെക്കുചെയ്താൽ അത് 12v to 15v കാണിക്കാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇത് കൊണ്ടെന്തെങ്കിലും problems ഉണ്ടോ? ഉണ്ടെങ്കിൽ ഇത് എങ്ങനെ പരിഹരിക്കാം ഇത് Earth proper അല്ലാത്തത് കൊണ്ടാണോ സംഭവിക്കുന്നത് ?
Neutral il kseb il ninnum phase supply kayari vannalum ingane sambavikam..do one thing same postil ninn service edkunna neighbour veedukalil Earth neutral voltage onn check cheyu. Avde
നല്ല അറിവ്, Thank u sir 🙏🙏🙏
Earth pit ലേക്ക് വേനൽ കാലത്തു moisture കിട്ടാൻ വെള്ളം ഒഴിക്കാനുള്ള പ്ലബിങ് work ചെയ്യുന്നുവോ?
It's for home or building
Nice video
വർഷങ്ങൾ കഴിയുമ്പോൾ ഇതെല്ലാം ദ്രവിച്ചു പോയാൽ പിന്നീട് എന്തു ചെയ്യണം.
earth resistance പരിശോധിക്കുന്ന ഉപകരണത്തിന്റെ ടെർമിനൽ എവിടെയാണ് conect ചെയുന്നത് എന്ന് കാണിച്ചില്ല
Earthing ശേരിയായില്ലങ്കിൽ current bill കൂടുമോ??
Do u have service at kozhikode
Very nice
Good work
Your Location?? Your service is available in Calicut district
Wish circuit diagram
👍👍👍👍
എന്റെ വീട്ടിൽ Nutral to Earth voltage വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വോൾട്ടേജാണ് കാണിക്കുന്നത് ചിലപ്പോൾ അത് 4 to 5 volt കാണിക്കാറുണ്ട് മറ്റു സമയങ്ങളിൽ ചെക്കുചെയ്താൽ അത് 12v to 15v കാണിക്കാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇത് കൊണ്ടെന്തെങ്കിലും problems ഉണ്ടോ? ഉണ്ടെങ്കിൽ ഇത് എങ്ങനെ പരിഹരിക്കാം ഇത് Earth proper അല്ലാത്തത് കൊണ്ടാണോ സംഭവിക്കുന്നത് ?
ഉപകരണങ്ങൾ പെട്ടന്ന് കംപ്ലൈൻ്റ് വരും 3 വോൾട്ട് വരവുള്ളൂ..
Neutral il kseb il ninnum phase supply kayari vannalum ingane sambavikam..do one thing same postil ninn service edkunna neighbour veedukalil Earth neutral voltage onn check cheyu. Avde
Your Location??
Rich familykku e earth ok😀
എർത്ത് റാഡ് ശരിക്കും എത്ര മീറ്റർതാഴ്ച്ച വേണം
Minimum of 2m is mandatory
Soil resitivisity എങ്ങനെ ക൯ട് പിടിക്കാ൦