എർത്തിങ്ങിൽ എന്തിനു ഉപ്പും കരിയും ഉപയോഗിക്കുന്നു | Why Charcoal and Salt used in Earthing

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 90

  • @ajeshmayyil2458
    @ajeshmayyil2458 4 роки тому +15

    ee Chanel kandu enikku c class interview pass aakaan saadhichu...........
    Thank you

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +4

      Thank you... great to hear this..all the best for future...

    • @legolas...
      @legolas... 4 роки тому +3

      good news, congrats

    • @rajeeshp.v1163
      @rajeeshp.v1163 4 роки тому +2

      Bayankaraaa

    • @keanujayce356
      @keanujayce356 3 роки тому +1

      you probably dont give a damn but does anybody know of a way to log back into an Instagram account?
      I was dumb forgot the account password. I love any help you can offer me

    • @keanujayce356
      @keanujayce356 3 роки тому +1

      @Zechariah Donald i really appreciate your reply. I got to the site on google and I'm trying it out now.
      I see it takes quite some time so I will get back to you later with my results.

  • @samshanker5753
    @samshanker5753 10 днів тому

    2:24 carbon, diamond,charcoal is not a good conductor but carbon compound like graphene,graphite are good conductors of electricity.

  • @shajiav9277
    @shajiav9277 4 роки тому +10

    ഉപ്പ് ഉപയോഗിച്ചാൽ Gl പൈപ്പ് പെട്ടന്ന് തുരുമ്പെടുക്കും

  • @നിസാർ-ര8യ
    @നിസാർ-ര8യ Рік тому +2

    ഒരു സംഷയം സാർ സാധാരണ ഗതിയിൽ Rccb യിൽ 30 റയിറ്റിങ്ങ് - ഉള്ള Rccbമില്ലി കറന്റ് നൂറ്റർ മായി ലീക് ഉണ്ട് എന്ന് കരുതുക അപ്പോൾ അപ്പോ ട്രിപ്പ് ആകും അങ്ങിനെ എങ്കിൽ പൈസിൽ ന്നാം ചെയ്യാം പാടില്ലാതത് ആണങ്കിലും 30 മില്ലി ലീക്കോടു താൽ R cc bഓഫാവാതെ നിൽക്കില്ലെ

  • @നിസാർ-ര8യ
    @നിസാർ-ര8യ Рік тому +1

    ഞാൻ എന്റെ വീട്ടിൽ ഒരു പക്ഷെ മലപ്പുറത് വെച്ച് ഏറ്റവും നീളംകൂടിയ എർതിങ്ങ് ആവാം പഴയ കാല Tv ഏരിയൽ ഒന്നര ഇഞ്ച് പൈപ്പ് തുളച്ച് നെട്ട് ബോൾട്ട് ഇട്ട് സെറ്റാക്കി വെള്ളമില്ലാത മുറ്റതുള്ള കിണറ്റിലാണ് കുഴിച്ച് മൂടുന്നത് ഉപ്പും കരിയും കുറച്ച് ലെറ് ചെയ്യും ഈ ബീമൻ എർത്- ഇങ്ങിനെ ചെയ്യുന്നത് നിയമ തെറ്റ് ഉണ്ടാകുമോ? - വർസ കാലം ഒറു പിടിച്ച സമയം - എർത് സോട്ട് വന്നാൽ അടുതവീട്ടിൽ ബാധിക്കുമോ ?

  • @amrithasreenath1623
    @amrithasreenath1623 2 роки тому +1

    Earthil cable vtl paper kathichapo ariyathe kathi poyi.athinte plastic bucket kathi poyi.ath kodu nthylum problem indavumo ..pls reply

  • @emeraldjoseph577
    @emeraldjoseph577 3 роки тому +2

    Gi pipe ആണോ നല്ലത് അതോ കോപ്പറിന്റെ റോഡ് ആണോ നല്ലത്

  • @Ali-kg7sh
    @Ali-kg7sh 4 роки тому +2

    Nice informative video liked and stay safe and stay connected 🙏🏻

  • @JayarajramamJayarajan
    @JayarajramamJayarajan Рік тому

    ഒര് സംശയം സ്വിച്ച്ബോർഡ് പ്ലഗ് പോയിന്റ് ൽ ഏർത്തിൽ കറന്റ് ഉണ്ടാകാനെന്താ കാരണം സ്വിച്ച് ഓഫ്‌ ചെയ്താലും ഉണ്ട്

  • @dileepcet
    @dileepcet 4 роки тому +1

    Video kollam.. oru suggestion und... Vaachakangal repetition varunnund. Adh ozhivakanam. Earthingine kurichanu parayan pokunnadh enn kore pravashyam paranju.

  • @novembervibes6839
    @novembervibes6839 3 роки тому

    Mazhayil vellam kayariyirunnu..ippozhum Earth adikunnu..3 phase motors use cheyyunna company aanu

  • @muhammedshafi3304
    @muhammedshafi3304 4 роки тому +1

    Vaccum circuit breakerne patti oru video cheyamooo (full working)

  • @ajayakumarbakkalam1595
    @ajayakumarbakkalam1595 4 роки тому +2

    Chemikal. ഉപ്പും കരി ഇതിൽ ഏതാണ് നല്ലത്. എത് ഉപയോഗിച്ചാണ് നല്ല result കിട്ടുന്നത്

  • @arungramesh1646
    @arungramesh1646 4 роки тому +1

    Normal single phase supply housile earthing ethu typa

  • @SanMozartMusicCreations
    @SanMozartMusicCreations 3 роки тому

    GI pipe earthing ന്റെയും Copper rode earthing ന്റെയും Advantages നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @johnsonthattilantonyantony8337

    3ഇഞ്ച് പൈപ്പ് ഇടുബോൽ പൈപ്പിന് അകത്തും ചാർക്കോളും, ഉപ്പും ഇടണമോ, പഴയ പൈപ്പ് മാറ്റാൻ ആണ്.

    • @TechCornerMalayalam
      @TechCornerMalayalam  Рік тому +1

      akath idende aavisymilla.. ittethukond benefits illa... kooduthal contact earth aayit outside aayond ath thanne mathyakum

  • @babythomas2902
    @babythomas2902 Рік тому +1

    ഉപ്പ് GI Pipe പോലുളളതിൽ പ്രവർത്തിച്ച് തുരുമ്പുപിടിച്ച് നശിക്കാറില്ലേ ?

  • @HM-jcjjfjf4567
    @HM-jcjjfjf4567 4 роки тому +1

    Ente veedinte chumarunte chila bagangalil shock varunnu...earth problem aano?

  • @dreamsjaaz9335
    @dreamsjaaz9335 3 роки тому

    Earth 30 aanippo ullath. Ath 3 yil aayaale equipment work sheriyaavoo. അതിനെന്താ cheyyyendadh. Pls give reply or contact number

  • @oopaatt
    @oopaatt 4 роки тому

    Enganeyanu 3 earth pit resistance nokuka..ende oru sitil 3 earth pit undhu...single aae nokan ariyam.pakshe earth pit 3 orumichu nokan patumo...2 ennam vachu nokamo.enganeyanennu areela....can u explain.pls

    • @madhusoodananmv4895
      @madhusoodananmv4895 2 роки тому

      നമ്മുടെ വീട്ടിലെ എർത്ത് ട്രാൻ ഫോർമറുമായി ബന്ധമുണ്ടോ

  • @ajayakumarbakkalam1595
    @ajayakumarbakkalam1595 4 роки тому +1

    Copper പ്ലേറ്റിംഗ് rode ആണോ 1-1/2"GI pipe ആണോ earthinginu നല്ലത്

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Copper plating rode aanu

    • @ajayakumarbakkalam1595
      @ajayakumarbakkalam1595 4 роки тому +1

      @@TechCornerMalayalam കോപ്പർ പ്ലേറ്റിങ് rode എല്ലാ electrical സെക്ഷനിലും അടിക്കാൻ അനുവദിക്കുന്നില്ല

  • @shafikaderi7207
    @shafikaderi7207 4 роки тому +1

    ഉപ്പിട്ടാൽ എർത് പൈപ്പ് ഇരുമ്പ് ആണെങ്കിൽ പെട്ടന്ന് ദ്രവിച്ചു പോകാൻ സദ്യത്തെ ഇല്ലേ എന്റെ ഒരു സംശയം ആണ് ,തെറ്റുണ്ടാകിൽ അറിയാവുന്നവർ ഒന്ന് പറഞ്ഞു തന്നാലും

    • @sonyvaikom9681
      @sonyvaikom9681 4 роки тому +1

      Oxygen koodi venam

    • @babythomas2902
      @babythomas2902 Рік тому

      ​@@sonyvaikom9681 ജലത്തിൽ നിന്നും ഓക്സിജൻ എടുക്കില്ലേ ?

  • @killzone20242
    @killzone20242 4 роки тому +2

    സാൾട്ടും ചാർക്കോളും ഇപ്പോൾ വികസിത രാജ്യങ്ങളിൽ ഉപയോഗിക്കുന്നില്ല ... ഓരോരോ സ്ഥലത്തെ മണ്ണിനനുസരിച്ചിട്ടുള്ള കോംപൗണ്ട് ആണ് ഉപയോഗിക്കുക .റി വൈസ്ഡ് NEC കോഡ് ഉപയോഗിച്ച് അമേരിക്കയിൽ ചാർക്കോൾ ഉപയോഗിക്കാനാവില്ല .... പലപ്പോഴും വിപരീത ഫലം ചെയ്യുന്നു എന്നതാണ് കാരണം ...

  • @Hareeshvlog
    @Hareeshvlog 4 роки тому +1

    മണൽ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.. അതെന്തിനാ,?

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Athum resistivity adjust cheyan cheyar undu chile ideth... avduthe natural sand in resistance kooduthal aanel

  • @jinishjithin
    @jinishjithin 4 роки тому

    Earth wire gauge എത്ര വേണം? .RCCB undengil ingane cheyyano

  • @vijeeshariyattu
    @vijeeshariyattu 4 роки тому +1

    എര്‍ത്തിംഗ് കോംമ്പൗണ്ടില്‍ add ചെയ്തിരിക്കുന്ന materials എന്താണ്?

    • @ajayakumarbakkalam1595
      @ajayakumarbakkalam1595 4 роки тому

      അത് കമ്പനി യുടെ secrete ആണ്. അത് അവർ പറയില്ല

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      Bentonite ..marconite ennokke aanu arivu

  • @hnt6321
    @hnt6321 4 роки тому +1

    Good

  • @athulkrishnak.s.8830
    @athulkrishnak.s.8830 4 роки тому +2

    Thanks,

  • @rahulph4698
    @rahulph4698 3 роки тому

    Thanks dear

  • @jayankseb7342
    @jayankseb7342 4 роки тому +2

    Earth compound nte ingredients ?

  • @aswinks7659
    @aswinks7659 4 роки тому +1

    Bro.. 1.5 hp മോട്ടറിൽ എത്ര mm2 wire വേണം ..ദൂരം കൂടുന്നതിനനുസരിച് wire guage കൂട്ടണോ .ഇതൊക്കെ ditial ആയി ഒരു വീഡിയോ ചെയ്യുമോ

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +1

      4sqmm mathyaakum...length orupad kooduthal aanenkil gauge kootende verum ..wire size chart fb page il itit undu
      How to calculate wire size|വയർ സൈസ് എങ്ങനെ കാൽക്കുലേറ്റ് ചെയ്യാം
      ua-cam.com/video/NrLXJ-cFunE/v-deo.html

    • @aswinks7659
      @aswinks7659 4 роки тому

      @@TechCornerMalayalam Single phasil ath calculate cheyyunna equation parayamo.

    • @janeeshsuhail7994
      @janeeshsuhail7994 3 роки тому

      Hy

    • @janeeshsuhail7994
      @janeeshsuhail7994 3 роки тому

      എന്റെ 10 book നഷ്ടപ്പെട്ടു
      + 2 marksheet കൊണ്ട് വയറിംഗ് Permit എടുക്കാൻ പറ്റുമോ?

    • @adershm6303
      @adershm6303 3 роки тому

      @@janeeshsuhail7994 ഇൻസ്പെക്ടറേറ്റ് മായി കോൺടാക്റ്റ് ചെയ്യു

  • @dettyt.k7521
    @dettyt.k7521 4 роки тому +1

    👌👌👌

  • @ktmsalimsalim4446
    @ktmsalimsalim4446 3 роки тому

    May I am only dammy I want helped me jobe please please GOD

  • @shaji3474
    @shaji3474 4 роки тому +2

    ആവർത്തനം ഒഴിവാക്കുക

  • @musthafalulu4891
    @musthafalulu4891 4 роки тому +2

    'ബ്രോ രണ്ടര മിറ്റർ പൈപ്പ് കുഴിച്ചടുമ്പോൾ പണി ക്കാരെ വെച്ച് കുഴിയെടുക്ക ക യാണെങ്കിലും, അല്ലങ്കിൽ JCB വെച്ച് കുഴിയെടുക്കുകയാണെങ്കിലും വലിയ കുഴിയാകും എകദേശം 1 മീറ്റർ വീതിയുണ്ടാകും രണ്ടര മീറ്റർ തായ്ചയും ഉണ്ടാകും അപ്പൊ ഈ കുഴി മുഴുവനും കരിയും ഉപ്പും മണലും ഇടണമെങ്കിൽ ഒരു പാട് സാധനം വേണ്ടിവരും 'ഇത് ചുരുക്കി ഇടാൻഎന്തെങ്കിലും വേറെ മാർഗ്ഗം ഉണ്ടൊ?

    • @ajayakumarbakkalam1595
      @ajayakumarbakkalam1595 4 роки тому +1

      8"വ്യാസത്തിൽ 2-1/2 മീറ്റർ കുഴി എടുത്തു തരുന്ന ആൾക്കാർ ഉണ്ട്

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому

      Athin oru kuyi eduthit...
      Vende size il Square petti vechu athil oru layer charcoal narekum enit side il mannidenem enit veendum athin mukellil petti vechu uppu ittu.. ee oru patternilum cheyar undu

    • @sajir583
      @sajir583 4 роки тому

      2.5 mtr 1 അടി വ്യാസത്തിൽ ആണ് ഞങ്ങളുടെ ഏരിയയിൽ ഒക്കെ കുഴി എടുക്കാറ് .ഒരു കുഴിക്ക് 1200 രൂപ വാങ്ങിക്കുന്നുണ്ട്..

  • @dreamsjaaz9335
    @dreamsjaaz9335 3 роки тому

    Number please

  • @rajanp3694
    @rajanp3694 2 роки тому

    നിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യില്ല. ☠️

  • @abdulnasarponnadan6057
    @abdulnasarponnadan6057 2 роки тому

    അവതരണം മോശം

  • @minnu6160
    @minnu6160 3 роки тому

    😁

  • @shakeershakeer6000
    @shakeershakeer6000 4 роки тому +1

    ഉപ്പും കരിയും കുറച്ച് മുളകും കൂടി ഇട്ടാൽ നല്ലത്,,,,,,,,,,,, വേറെ വല്ല പണിയും നോക്ക് ചങ്ങാതി common sense ഉള്ള ഒരു ഇലക്ട്രീഷ്യന് അറിയാം എന്തിനാ ഇത് ചെയ്യുന്നത് എന്ന് ഒരുപാട് വിവരിക്കേണ്ട

    • @divyagopinadh7260
      @divyagopinadh7260 4 роки тому +3

      Ariyathvr ille ... common sense

    • @TechCornerMalayalam
      @TechCornerMalayalam  4 роки тому +6

      Chengathi ee channel kanunne plus two kuttikel undu school kutikel undu diploma itit btech padikunever undu so athil aryillatheverk aarkelum useful aaketen karthy aan cheythe..
      Electrical ,automation, okke basics thot high end kaaryathe pattim ee channelil videos undu so oru arivum cheruthalla ennan njan viswasikuneth..

    • @dettyt.k7521
      @dettyt.k7521 4 роки тому +2

      Njangale pole ariyillathavarum ithu kanunnund chettai

    • @hnt6321
      @hnt6321 4 роки тому +1

      What you meant by common sense?

    • @gururajkamath7522
      @gururajkamath7522 4 роки тому +3

      വേണ്ടവർ കാണട്ടെ . എന്തിനാണ് നിരുത്സാഹ പെടുത്തുന്നത്.