എത്ര എടുത്താലും തീരാത്ത പണി വീട്ടമ്മക്ക് അടുക്കളയിൽ/kitchen cleaning/Lunch pripration

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 39

  • @Sajithagafoor45Sajitha
    @Sajithagafoor45Sajitha 2 місяці тому

    അടിപൊളി വീഡിയോ ഓരോ അമ്മ മാരുടെ യും അവസ്ഥ യാണ് സൂപ്പർ

  • @Irfan-zf1df
    @Irfan-zf1df 2 місяці тому +3

    അടിപൊളി വീഡിയോ 👍🏻👍🏻👍🏻ഇത്ത എന്റെ ജീവിതം പറഞ്ഞ പോലെ 🥲🥲എന്റെ hus പൈസ തരാറെ ഇല്ല ഭയങ്കര മടിയാണ് ക്യാഷ് ചോദിച്ചാൽ തരാറും ഇല്ല 🥲🥲🥲എന്റെ വീട്ടിൽ പോയലാണ് പൈസ ഉമ്മ തരും അത് കിട്ടാൻ വേണ്ടി ഞാൻ ഇടക്ക് povarum ഉണ്ട് നമുക്കും പൈസക്ക് ഒരുപാട് ആവശ്യം ഉണ്ട് ഇത്ത പറഞ്ഞതിനോട് 100%ഞാൻ യോജിക്കുന്നു

    • @nesisarchives
      @nesisarchives  2 місяці тому

      സ്ട്രഗ്ലിങ് ആണല്ലേ ശെരിക്ക്

    • @Irfan-zf1df
      @Irfan-zf1df 2 місяці тому

      @@nesisarchives yes 😄😄

  • @AamisLikes
    @AamisLikes 2 місяці тому +1

    ഇത്തുടെ സംസാരം ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥰🥰

  • @haifakitchenmalappuram
    @haifakitchenmalappuram 2 місяці тому

    ഇന്നത്തെ വാചകവും പാചകവും ഒക്കെ അടിപൊളി നസി ഇത്ത ഓരോ വീട്ടമ്മമാരുടെയും അനുഭവങ്ങളാണ വീഡിയോയിൽ പങ്കുവെച്ചത്
    Thank you❤

  • @liyashomelykitchen1450
    @liyashomelykitchen1450 2 місяці тому +2

    സത്യം ആണ് പറഞ്ഞതെല്ലാം.. വീട്ടമ്മമാരുടെ കൈയിൽ ചെറിയൊരു വരുമാനം ഉള്ളത് നല്ലത് തന്നെ... മഞ്ഞച്ചോറ്, ബീഫ് കറി സൂപ്പർ.. ബേബി 🥰.. ലൈഫ്‌സ്‌റ്റൈൽ തന്നെ ആണ് പാതി രോഗങ്ങൾക്കും കാരണം. ചിക്കൻ ഫ്രൈ മാത്രം മതി കുട്ടികൾക്ക്..ഇറച്ചിക്കേക്ക് നന്നായിട്ടുണ്ട്

  • @SurumeesTimePass
    @SurumeesTimePass 2 місяці тому +2

    ഈ സൈസ് വീഡിയോ യൂട്യൂബിൽ എനിക്ക് ഇഷ്ടമല്ല കാണാൻ... യൂട്യൂബിന്റെ സൈസി ൽ ആകുമ്പോൾ കൂടുതൽ ഭംഗി.. ഇന്നത്തെ വീഡിയോ കോണ്ടാക്ട് അടിപൊളി......

    • @nesisarchives
      @nesisarchives  2 місяці тому

      @@SurumeesTimePass thanks അഭിപ്രായം പറഞ്ഞതിൽ, ആരും പറഞ്ഞില്ലല്ലോ എന്നോർത്ത്, ഒരിക്കൽ കൂടി thanks 🥰🥰❤️❤❤

    • @SurumeesTimePass
      @SurumeesTimePass 2 місяці тому

      Thankyou dear❤️​@@nesisarchives

  • @akmalcraftandideas7959
    @akmalcraftandideas7959 2 місяці тому +2

    Nesi itta ❤❤❤❤❤❤❤

  • @Irfan-zf1df
    @Irfan-zf1df 2 місяці тому

    Food അടിപൊളിയാട്ടോ പറയാൻ മറന്നുപോയി 👍🏻👍🏻👍🏻👍🏻

  • @gamingwithrihan9081
    @gamingwithrihan9081 2 місяці тому

    ❤❤

  • @feelgoodtime9059
    @feelgoodtime9059 2 місяці тому

    👍👍

  • @YamunaKalid
    @YamunaKalid 2 місяці тому

    Thanks

  • @xaddo.-gaming
    @xaddo.-gaming 2 місяці тому

    Ithaa..ponnamkanni cheera valuthaayo...enikku valuthaayitu tharaamennu paranjirunnu... Njan Calicut aanu. Vtl vannal kitumo...oru cheriya kashnam manjalum tharumo

    • @nesisarchives
      @nesisarchives  2 місяці тому

      പൊന്നാം കണ്ണി മഴയിൽ നശിച്ചു പോയി, മഞ്ഞൾ കുഴിച്ചിട്ടു ഇലയോക്കെ വന്നു, ഇനി വിത്ത് ആകുമ്പോൾ തരാം

  • @AvisYos
    @AvisYos 2 місяці тому +1

    സ്ക്രിൻ വലിപ്പത്തിൽ ഉള്ളതാണ് നല്ലത്

    • @nesisarchives
      @nesisarchives  2 місяці тому

      Ok thanks paranjathil santhosham aayitto

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 2 місяці тому

    കണക്ക് പറയുന്നത് എനിക്കും ഇഷ്ടമില്ല❤

  • @manjusree955
    @manjusree955 2 місяці тому +2

    Nessiii.❤❤🎉🎉🎉.. kandilla..kettilla..but first comment 😊

  • @shizashezin4902
    @shizashezin4902 2 місяці тому

    സത്യാണ് ഇതുസ്

  • @haifakitchenmalappuram
    @haifakitchenmalappuram 2 місяці тому

    like 86

  • @RaseenaMusthfa-vg6pl
    @RaseenaMusthfa-vg6pl 2 місяці тому

    ഇത്താക്ക് എത്രമക്കളാണ്

    • @nesisarchives
      @nesisarchives  2 місяці тому

      1 മോളും 2 മോനും

  • @muhsinamujeeb8598
    @muhsinamujeeb8598 2 місяці тому

    Hi❤