ഇദ് breakfast ശെരിയാവില്ല എണ്ണക്കടിയാണി താ അതുകൊണ്ടു മക്കളെ രാവിലെ കൊടുക്കരുദ് അവര്ക് ഏറ്റവും നല്ലദ് എന്നക്കാടിയല്ലാദേ അരികൊണ്ടെന്തങ്കിലും ഉണ്ടാക്കിക്കൊടുക് പ്രേക്ഷകരോടും പറയണം രാവിലെ എന്നക്കടികൾ കഴിക്കരുദെന്ന് കേട്ടോ ഇത്ത 😊ഇദ് എണ്ണക്കടി രാവിലെ പറ്റില്ല വൈകുന്നേരം കേട്ടോ ഇവിനിംഗ് സ്നാക്ക്സ് ഓക്കേ 👍👍😔😔
മാവ് കുഴക്കുന്ന സമയത്ത് പാത്രത്തിന് താഴെ എന്തെങ്കിലും ഒരു cloth ഉപയോഗിച്ചു നോക്കൂ... (പാത്രം നീങ്ങാതിരിക്കാനും പൊട്ടാതിരിക്കാനും നല്ലതാണ് ) വീഡിയോ കുറച്ച് length കുറച്ചാൽ ഇതിലേറെ ഉഷാറാവും ❤❤By🤩
സൂപ്പർ ആയിട്ടുണ്ട് അടിപൊളി. സംസാരം കേൾക്കാനും നല്ല രസം. നാച്ചുറൽ. മധുരം ഇല്ലാത്ത കൂട്ടിൽ പച്ച മുളകും മഞ്ഞൾ പൊടിയും പോരെ മുളക് പൊടി ഒഴിവാക്കി വേണമെങ്കിൽ പെപ്പെർ add ചെയ്യാം. Nice Maimu
പറയുന്നത് കേട്ട് ഞാൻ വിജാരിച്ചു ഇതിപ്പം തീരും ഇപ്പം തീരും സിo ബിൾ ഹംബിളായി
രാവിലത്തെ തിരക്കിൽ ഇത്രയും കേൾക്കാൻ സമയം തീരെ ഇല്ല.
ഉണ്ടാക്കുന്ന വിഭവം short ആയി അവതരിപ്പിച്ചാൽ എല്ലാ വർക്കും
ഉപകാരമായിരുന്നു 😊
Manushyne pattikkalle😢
വാചകം ചുരുക്കി പാചകം വേഗം ചെയ്യാൻ നോക്കി ക്കൂടെ എന്തൊരു സംസാരം ബോറ്
അയ്യോ ഞാനും msg അയച്ചിരുന്നു 🤔🤔🤔
A@@haziqbinfaiz36624:58
ന്റമ്മോ 😮😅
രാവിലെ ചായ ഉണ്ടാക്കാൻ നിന്നിട്ട് ഇതിപ്പോ വൈകുന്നേരം ചായക്ക് പലഹാരം അയല്ലോ. ഇത്ത😅😂😂
ഇങ്ങനെ വള വള പറയാതെ ഉണ്ടാക്കുന്ന വിധം മാത്രം പറഞ്ഞിരുന്നെങ്കിൽ ഒരു like തരുമായിരുന്നു
😂
@@indiraprem2816 sariya
അതെ
Correct
അപ്പൊ ചോറും മുട്ടയും മാത്രം മതിയെന്നാണല്ലോ പറഞ്ഞത്. ഉണ്ടാക്കി തുടങ്ങിയപ്പോൾ ഒരു സൂപ്പർമാർക്കറ്റ് മൊത്തം വേണമല്ലോ
😂
ഇദ് breakfast ശെരിയാവില്ല എണ്ണക്കടിയാണി താ അതുകൊണ്ടു മക്കളെ രാവിലെ കൊടുക്കരുദ് അവര്ക് ഏറ്റവും നല്ലദ് എന്നക്കാടിയല്ലാദേ അരികൊണ്ടെന്തങ്കിലും ഉണ്ടാക്കിക്കൊടുക് പ്രേക്ഷകരോടും പറയണം രാവിലെ എന്നക്കടികൾ കഴിക്കരുദെന്ന് കേട്ടോ ഇത്ത 😊ഇദ് എണ്ണക്കടി രാവിലെ പറ്റില്ല വൈകുന്നേരം കേട്ടോ ഇവിനിംഗ് സ്നാക്ക്സ് ഓക്കേ 👍👍😔😔
/ 24:58 24:58 |👍👌
മല്ലി ചെപ്പ് [മല്ലി ഇല ആണോ
@@JojikJohn-nr8fqyes
Super Itha very very.nice.Thankyou so much.
താത്ത ഒരുമണിക്കൂറിൽകുറഞ്ഞവീഡിയോഇടരുത്ട്ടോ വെറുപ്പിക്കൽഞങൾക് വളരെഇഷ്ടാട്ടോ
റിനു സ്കൂൾ കൊണ്ടുവരാൻ എന്തിനാ പറയുന്നേസംഭവം കേൾക്കാൻ രസമുണ്ട്
ചോറും ഒരുമുട്ടയും ഉണ്ടങ്കിൽ.......... എന്ന് പറഞ്ഞു തുടങ്ങിയ പലഹാരം വൈകുന്നേരം നാലുമണിക് ചായക്ക് റെഡിയാകും.
😅
😂😂😂
Q@@JasnaShini
😂😂😅
😂
നല്ല രസമാണ് കേൾക്കാൻ ഇനി ഉണ്ടാക്കി നോക്കട്ടെ. എനിക്ക് ഭാഷ നല്ല ഇഷ്ടമായി
ആ വൃത്തി കെട്ട ഭാഷ മാറ്റിയപ്പോൾ കേൾക്കുന്നവർക്ക് സമാധാനം മലപ്പുറം ജില്ലയെ വികലമാക്കുന്ന രീതിയിൽ നിന്ന് മാറിയതിന് നന്ദി
എന്തായാലും തന്നക്കാളും കൊള്ളാം. ഒരാളെ ബഹുമാനിക്കാൻ അറിയാത്ത ജീവി
ചോറും ഒരു മുട്ട യും എന്ന് പറഞ്ഞിട്ട് രാവിലെ തുടങ്ങിയാൽ വൈകുന്നേരം നാല് മണി ആകുമ്പോൾ റെഡി യാകും
You are right@@myk-popworld8451
😮@@ambilyanilkumar8353
nramla...ningaludereethi there sariyalla...oro nadinum oro nattu bhasha undavum...ath angeekarikkuka...
കുട്ടികൾക്ക് Modicare Strong and smart കൊടുക്കുന്നുണ്ടോ 😍
Ninte resippi undaakki kazhikkuvaan, garbbiniyaayi prasavichu avalude 40 kulikku patipatiyaavum,😂😂😂😂
Ninne atuthu kittiyal kunakunaanu ulla oru ati chevikuttikku ang tharaan aayirunnu,
Ishtam maathram❤❤❤
😂😂😂😂
😄😄
മാവ് കുഴക്കുന്ന സമയത്ത് പാത്രത്തിന് താഴെ എന്തെങ്കിലും ഒരു cloth ഉപയോഗിച്ചു നോക്കൂ... (പാത്രം നീങ്ങാതിരിക്കാനും പൊട്ടാതിരിക്കാനും നല്ലതാണ് ) വീഡിയോ കുറച്ച് length കുറച്ചാൽ ഇതിലേറെ ഉഷാറാവും ❤❤By🤩
Please short video
എല്ലാ സാധനവും ഉണ്ടെങ്കിൽ ആർക്കും എന്തും ഉണ്ടാക്കാം
Aalugale egene patekano
എനിക്ക് ഇഷ്ടായി 👌👌🌹
രാവിലെ കേൾക്കാൻ തുടങ്ങിയാൽ വൈകുന്നേരം കേട്ടു തീരും. ഇത് ഉണ്ടാക്കി തിന്നില്ലെങ്കിലും വേണ്ടില്ല കഷ്ടം
സംസാരം ഓവർ ആണ് ചേച്ചി 😄
പടച്ചോനെ ഓർത്ത് സംസാര കുറച്ചു പറയൂ pls ഐറ്റംസ് സൂപ്പർ
Gobi man Julian undakkumo
തീർച്ചയായും💪
എന്തിനാ ഇത്രയുവലിച്ചു നിട്ടുന്നത് വേഗം പറഞ്ഞു തീർതുടെ
😂ശരിയാ 🙆♂️
Recipe എല്ലാം കൊള്ളാം.kaattujadhi പ്രയോഗം വേണ്ടായിരുന്നു😢
അത് ശരിയാ വൈകുന്നേരം തന്നെ ആകും
എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത്
Valaikumussalam thattha sugamalle
Manikka kkalle sughnello🥰🥰🥰
@@malappuramthathavlogbyridhu.വ.റ. 19:54
Unniyale vili mattiyallo thanks
Muttayum chorunn paranghitt kadayilulla motham sadanavum venalloo
പൊറോട്ട ഉണ്ടാക്കുന്നതിനേക്കാൾ സമയം എടുത്തു.എന്നിട്ടാ എന്തെളുപ്പം എന്ന😲
ethano eluppam ethaaa
Ethrayum samsaram veendum rippeete aay sasarikkunnu kanunnvar samsarakooduthal karanam kananda vicharikkum
Etha ravilathay chammadhi Anddukondhu kanichilla Athukanikumball allavarkum shaircheyyam
ഇത്താ ഇങ്ങനെ വലിച്ചു നിട്ടാതെ സംസാരിക്കു വീഡിയോ കാണുമ്പോൾ ഒരു ഉസാർ തോന്നില്ല കുറേ നേരം പറഞ്ഞിട്ട്
അവസാനം എണ്ണയിൽ വറുത്തു കോരുന്നതിന് പകരം ചുട്ടെടുത്താൽ പോരെ. BP, കൊളെസ്ട്രോൾ ഒക്കെയുള്ള വയസ്സാവർക്ക് തിന്നാമല്ലോ. അതൊന്നു പരീക്ഷിച്ചു നോക്കട്ടെ.
ചേച്ചി തേങ്ങാച്ചോറ് എങ്ങനെയാ വെക്കുന്നത്
Vedio onnu short aakkanam
ഉണ്ടാക്കിക്കഴിയുമ്പോഴേക്കും വിശപ്പു പോയിക്കിട്ടും 😊
chorum muttayum mathiyenn paranjitt ithippo samoosa ayitto😂😂 heading paranjath tettipoyi itha . Ayiyillenkil chodhik 😂😂😂😂
Veruthesayamkalangu..ethanoeluppamcheunnath
Ethinekalum sluppaman paps undakan samsaram kurachoode
ചോറും മുട്ടയും മാത്രം മതി മറ്റു പല സാധനങ്ങളും വേണമെങ്കിൽ ചേർക്കാം സംസാരം കുറക്കുക. എടുക്കേണ്ട സാധനങ്ങൾ മാത്രം പറയുക ഉണ്ടാക്കുന്ന രീതിയും.
നന്നായി
Valichi neettathe pettannu parayan sramikkumo samayam there illa
താത്ത വട്ട് പിടിപ്പിച്ചു 😄😄😄
Nalla rasamulla palaharam
Thathanaink nallaishdaman
Hlo. Onnu churuki paranjal nannayirunnu.
Ithrakum samsarikathe recipe onnu paranjirunnenkil nannayirunnu❤️
Thankali enganeya cutting cheyya
അടിപൊളി .പക്ഷെ ആവർത്തനവിരസത ഒഴിവാക്കിയാൽ നല്ലത് !സംസാരം കുറയ്ക്കുക
എന്ത് എളുപ്പം എന്ന് എന്തിനാ പറഞ്ഞത് ഇതാണോ എളുപ്പം
Hello kitty
Ethokke ravile kondu koduthal oodikkum
Samsaaram kurakkamo please
കാണാതിരിക്കുക.
Ithrayum samsarikkumpol ningaludr mouth vefanikkille?
ഇതൊക്കെ കൊള്ളാം പക്ഷെ ഒരുപാട് വലിച്ചു നീട്ടുന്നത് കുറച്ചാൽ നല്ലത്
Cutting pouchaano
Chorum.muttayum.paranjitt..attapoodiyum..veresathanagalum.undalloo
രാവിലെ തന്നെ എണ്ണ കുറേ വയറ്റിൽ ചെല്ലുമല്ലോ.
എന്തിനാണ് ഇത്രയും ചിലക്കുന്നത് കാര്യം മാത്രം പറയൂ
Venekanda pore
ഹായ് താത്തകുട്ടി പലഹാരം 👌👌
വെള്ളത്തിൽ മാവ് കുഴക്കുന്ന തിന്നു പകരം ചോറിൽ മാവുകുഴച്ചു 😊
Eth oru nalumani palaharamane
നിങ്ങളുടെ വിഡിയോ lenthu കുറക്കുമോ പ്ലീസ്
Ithilum nallath chappathiyum kariyum undakkikoode
താത്താക്കുട്ടി നല്ല ടേസ്റ്റി പലഹാരം താങ്ക്‌യൂ
നന്നായി ഉണ്ടാക്കുന്നുണ്ട്. അടിപൊളിയാണ്. മലപ്പുറം ആണോ?
Thatha...nalla palaharam😊...pakshe valare churukki content mathram paranjal kurachoode nannayene..apo viewers koodum ennu thonnunnu..enki ithu full kelkanam ennu undu..pakshe 24 mts ennu kanumbol ayyo ennu thonnipovunnu..oru 10 mts oke akkiyal nannayene
ഇത് എപ്പം തീരും
Video Karach length kurakkamayirunnu
Super 😊
Manikkakalle thank you🥰🥰🥰
മിതമായി സംസാരിക്കാൻ പഠിച്ചാൽ മറ്റുള്ളവർ ബോർ ആവില്ല.
Wregood❤❤👍👍👍
Chorum muttayim mathram madi enn parsnjit.
ഇതിലും എളുപ്പം കറിയാ ട്ടോ
സൂപ്പർ ആയിട്ടുണ്ട് അടിപൊളി. സംസാരം കേൾക്കാനും നല്ല രസം. നാച്ചുറൽ. മധുരം ഇല്ലാത്ത കൂട്ടിൽ പച്ച മുളകും മഞ്ഞൾ പൊടിയും പോരെ മുളക് പൊടി ഒഴിവാക്കി വേണമെങ്കിൽ പെപ്പെർ add ചെയ്യാം. Nice Maimu
Thank you
നന്നായിട്ടുണ്ട്
ചോറും മുട്ടയും മതി എന്ന് പറഞ്ഞിട്ട് എത്ര ഐറ്റംസ് എടുത്തു
Yes
I
Irhengineya shwasam 😢.
😮vidathe samsarikkunnathu.yentammo kettu thalakku vattayi.
Ithano yeluppam
Samayam kuduthal An
അസ്സലാമുഅലൈക്കും 🥰
വ അലൈകുമുസ്സലാം🥰🥰🥰
Ithu yente umma 1997 kaalakattathil undaaki thannittund annu mutta apoorvamaanu veetil kittunnath 😊
Suuuuuuuuupperb
Oru, മുട്ടയും ചോറും എന്നു പറഞ്ഞു ഒരു മണിക്കൂർ വലിച്ചു നീട്ടി മെടിക്കി 😄😄😄🥰🥰🥰🥰
ബിരിയാണി വെക്കാമായിരുന്നു 😄നീണ്ട കഥ പോലെ ആയി 😇
Varthamaanam കുറച്ചു kututhal ആയില്ലേ 😊
ഇത്ര സാധനങ്ങൾ ഉള്ള സ്ഥിതിക്ക് ചോറും മുട്ടയും ഒഴിവാക്കാമായിരുന്നു. എന്തായാലും അഴുക്ക് സംസാരം മാറ്റിയത് നന്നായി..ഇരുട്ടടി കിട്ടിയിരിക്കും അല്ലെ 😂
എന്തിനാ സംസാരം ഇത്ര വലിച്ച്നിട്ടുന്നത് കാര്യം ചെറുതായി പറഞ്ഞാൽ മതിയല്ലോ
സംസാരം കുറച്ചാൽ തന്നെ കാണാൻ തോന്നും
Because it is fried, better make it for tea time.nit too many just two three piece only
താത്താ എനിക്ക് നിങ്ങളെ ഭയങ്കര യിഷ്ടമാണ്.
എന്ത് എളുപ്പം എന്ന് പറ ഞ്ഞിട്ട് എത്ര സമയം എടുത്തു ഈ സാധനം ഉണ്ടാക്കാൻ
ഭാഷ കുറച്ചൊക്കെ വൃത്തിയായിട്ടുണ്ട്. ഇനിയും ഉഷാറാവട്ടെ.
Thathange varthanam neetale😅😅😅😅😅😅😅😅😂😂😂😂😂😂🎉
Item poli anu but talking korach korakkanam
ഉണ്ടപക്രു നന്നായി. പക്ഷെ സമയം തീരെ കുറവ് സംസാരം കൂടുതൽ,. പിന്നെ കാട്ട് ജാതി ആരാ.
Cheriya oru sabhavam ithrayum valichu neettanamo
Samsaram kuraku cheruva kelkunnor marakkunnu
Very good.itryitt
Undaknath kuyappamilla but samsaram kurachaali 😂
Boradippikathe parayanjal nallathu
Too much explanation. Try to present short. All are understandable
Ok dear 🥰🥰🥰