I had some problems like this. Did ayurveda. Short term relief. Then I myself stopped some type of foods ate veg diet. Totally stopped rice& chapatti.. the pain started to go. Now I have a lot of relief. No milk & dairy products.
ഹായ് സമി ചേച്ചി ഇന്നത്തെ കുക്കിങ്ങിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എഗ്ഗ് കട്ട്ലെറ്റ് 👌👌 ഞാനിത് ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കുന്നതായിരിക്കും പിന്നെ മീൻ കറി കൂട്ടി ഗോതമ്പ് പുട്ട് അടിപൊളി ടേസ്റ്റാണ് എനിക്ക് അത് ഭയങ്കര ഇഷ്ടാ 👍❤️❤️❤️
എനിക്കും കൈവേദന ആയിരുന്നു കുറെ dr. മാരെ കാണിച്ചിട്ടും കുറഞ്ഞില്ല., എന്നിട്ട് ആയുർ വേദ dr. കാണിച്ചു uzichil നടത്തി. അതിനു ശേഷം 10 ദിവസം ഫിസിയോ thorappiyum ചെയ്തു ഇപ്പോൾ എല്ലാം മാറീട്ടോ റസ്റ്റ് എന്തായാലും എടുത്തോട്ട ഇത്ത വേഗം ശിഫ ആവട്ടെ 🤲🤲🤲
എനിക്ക് ഒരു കൈക് വേദനയായി Dr റെ കാണിച്ചപ്പോൾ സ്കാൻ ചെയ്തപ്പോൾ മസ്സിൽ കീറിക്കിടക്കുകയാണെന്നും ഓപ്പറേഷൻ ചെയ്യണമെന്ന് ഓർത്തോഡോക്ടർ പറഞ്ഞു. പിന്നെ ന്യൂറോളജി Dr റെ കണ്ടു മരുന്നും എക്സർസൈസും ചെയ്തപ്പോൾ മാറി. 3 വർഷം കഴിഞ്ഞപ്പോൾ 2കയ്യിനും വേദനയാണിപ്പോൾ മോളെ. പടച്ചവൻ മോളെ വേദന പെട്ടെന്ന് ഷിഫയാക്കി തരട്ടെ. ആമീൻ.
Yes.even I had this problem.main reason is spondilosis(problems of neck). That spreads to shoulders. Best is to take an x- ray and consult an orthopedist. Physiotherapy and weight loss is must. Otherwise this recur .
പുട്ടും ഫിഷ് കറിയും കിടു ആണ് എനിക്കിഷ്ടം അതാണ് 😋😋😋പിന്നെ കൈ വേദന എത്രയും പെട്ടെന്ന് മാറട്ടെ 🤲🤲പിന്നെ സമീത്ത ഒരു product ഉണ്ട് വേദനക്കും നീരിനും എല്ലാം പറ്റിയത് എന്റെ ഉമ്മിച്ചികും ഇങ്ങനെ ആയിരുന്നു step കയറാൻ പോലും പറ്റാത്തൊരു അവസ്ഥ കാലിൽ നീരും ok ആയിട്ട് but ഞാനൊരു product use ചെയ്യാൻ കൊടുത്തു അൽഹംദുലില്ലാഹ് ഇന്ന് എന്റെ ഉമ്മിച്ചി ആരോഗ്യത്തോടെ നടക്കുന്നു 🤲🤲ഇൻശാ അല്ലാഹ് സമീതാകും നല്ല useful ആയിരിക്കും ഉപയോഗിച്ചാൽ 100% ആയുർവേദിക് &ayush premium certified ആണ്. എട്ട് അഞ്ചു് എട്ട് ഒൻപത് പൂജ്യം മൂന്ന് ഒൻപത് മൂന്ന് രണ്ട് ആറ്
ചേച്ചി kayyl വേദന ചിലപ്പോൾ തോൾ എല്ലിന് തേയുമാനം കൊണ്ടാകും കാൽമുട്ടിന് തെയുമാനം ഉണ്ടാവില്ലേ അതുപോലെ മരുന്നിനേകാലുപരി ആയാസം കുടിയ ജോലി ഉപേക്ഷികുക ഗ്യാസ് അടുപ്പ് കുറച്ചു താഴ്ത്തി വെച്ചാൽ കയുടെ streyin കുറച്ചാം
എനിക്കും കൈ വേദന ഉണ്ട് കുറെ ചികിൽസിച്ചു പിന്നീട് കൂവളത്തിന്റെ ഇല ഇട്ടു എണ്ണ കാച്ചി കുളിക്കാൻ തുടങ്ങിയപ്പോൾ കുറഞ്ഞു തല നീറിറക്കം ആണെന്ന് തോന്നുന്നു തോൾമുതൽ താഴേക്കു ഇറങ്ങുന്ന വേദന ആയിരുന്നു
Hi dears sameera nisaar sana mol fabi makkal ella varum sughom aai eri ku nno ella videos um super aanu ella food um curry kalum ellam very tasty il aanu sameera undaku nna thu richu mon sughom aai eri ku nno sameera yudea kai veathana kuravun do sameera kurachu deavasom rest eduku ka sameera paranja polea nammal pokum pol kunji nea kudi kondu pokum pol oru santhoshom aanu sameera dr kanichi ttu dr eanthu paranju sameera allahu ella veatha nayum shhifa aaki thara ttea allahu athinu thowfeq cheyyuma raka ttea sameera yudea treatment il.allahu ella veathana yum shhifa aaki.tharum aameen sana baby sughom aai eri ku nno sameera yudea ella.food recipes.um variety yum super tasty yum aanu.e recipe super aanu otthi rri snehom families nodu masha allah
ഇത്താ എനിക്കും കൈക്കും കാൽമുട്ടിനും ഭയങ്കര വേദനയാണ്. യൂനാനി ഹോസ്പിറ്റലിൽ കാണിച്ചു തറാപ്പി ചെയ്യുമ്പോ ഒന്ന് കുറയും വീണ്ടും വീട്ടിലെ ജോലി ചെയ്താൽ പോലും പഴയ പോലെ വേദന തുടങ്ങും. ശരീരം മൊത്തം നീര് ആണെന്നാണ് ഡോക്ടർ പറയുന്നത്
Hello , Ithatha kuttam peduthalaa ende ummad pole paray fud oil controlm good exercise nadathm ayaalm kurach aroogyam koodum inflammation kooduna saadanm anu over puli eruvu maduram and deep fried items ithathaakm baaviyil makkalm asugam illadirikaan nalladavm ella blood testsm cheyd oru dieticianee kandaal alhamdupillah ellam kurayunadaayi kaanaam
എനിക്കിഷ്ടം കപ്പയും മീനും. കാരണം ഞാൻ ഒരു കോട്ടയംകാരി❤❤❤please take care of your hands. Stop using two wheeler. I too had the same problem. Stopped using two wheeler and now better.
Etha kay vedhana maraan vendi njan oru marunnu paranjutharam Erikk chediyude leefum flowerum mixiyil chathach velichannayil kachi edukkuka kurach neram kazhiyumbol kattiyulla green niramulla oil ayi marum thanutha shesham ath thekkuka ethrayum pettennu kay vedhanamarum theerchayayum itha ingane cheyth nokkanam❤❤❤❤
Kay vethanayum kaalmuttu vethanayum okkey marumo pls replay njan orupad kaalamayi vethanakal anubhavikunnu
@@abbasmusliyar-d6v athe kay vethanayum kaalmuttu vethanayum orapaayi maarum
Thanks
Thank you so much. Njan try chayatta
Fish curry kanaan thanne entha bhangi, adipoli , trivandrum okke nalla fresh fish kittum ivide palakkad fish ottum taste illa, ennalum kothi karanam vangum, eniku putt n meen ishtam, pinne ethu breakfast inte koodem good,
Aadyayitta kunji nanu prayoritynn oral par enna kelkkunne.kunju irangumbol ella paniyum theerkkanam onnayirunnu enikk kittiya instruction.fabiyude bhagyamanu samitha.enikk umma yilla.samithayilevideyokkeyo njn ummane kanarund❤
Maashaallah
@@salukitchen thank u itha duayil ulpeduthane
പുട്ടും പത്തിരിയും super ആയിരിക്കും വേദനയൊക്കെ വേഗം മാറട്ടെ 🤲
Njan undakki,ellarkkum ishtapettu..nalla morinju ...super tasty..thank you itha
Welcome dear.feedback thannathil thanks 🙏🥰🥰🥰
Njan try cheyyum sameers thank you so much mutta bread cutlet.super aanu sameera
Thank you dear🙏
കപ്പയും മീൻ കറിയുമാണ് എനിക്ക് ഇഷ്ടം.😋
Ekm , ൽ നല്ല ഒരു ചികിൽസയുണ്ട് നേരത്തെ ഞാൻ ഇതാ ടെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു.
പെട്ടന് തന്നെ സുഖപ്പെടും
Ekm എവിടെയാ
Enikku hand pain vannittu oru vaidyante adukkal poyi ethokke temperory aswasam kittum, veruthe cash kure pokum, eppol surgery kazhinjhu oru kuzhappavum illa, nalla ortho paedic surgeone kanikku.pinne ayurvedic try cheythukayalle, chilappol sariyavum, veendum vannal orthoye kanu
I had some problems like this. Did ayurveda. Short term relief. Then I myself stopped some type of foods ate veg diet. Totally stopped rice& chapatti.. the pain started to go. Now I have a lot of relief. No milk & dairy products.
Ethaa
Njn ennu evening snacks cutlait try chydhu
Very yummy and tasty kuttiolk nalonm ishtayi etha chyadhapole kurch store chydhutund. Snacks boks l vekanum school kazinu vanl undki kokanum 😋😋😋
Thank u for your feedback
ഹായ് സമി ചേച്ചി ഇന്നത്തെ കുക്കിങ്ങിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എഗ്ഗ് കട്ട്ലെറ്റ് 👌👌 ഞാനിത് ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കുന്നതായിരിക്കും പിന്നെ മീൻ കറി കൂട്ടി ഗോതമ്പ് പുട്ട് അടിപൊളി ടേസ്റ്റാണ് എനിക്ക് അത് ഭയങ്കര ഇഷ്ടാ 👍❤️❤️❤️
വെയിറ്റ് കുറച്ചു ചോറ് നൈറ്റ് കഴികത്തെ ഷുഗർ പൂർണമയ് ഒ 12:37 ഴുവകിയ മതി .vitamin D tabb kazhikanam
Okay
എനിക്കും കൈവേദന ആയിരുന്നു കുറെ dr. മാരെ കാണിച്ചിട്ടും കുറഞ്ഞില്ല., എന്നിട്ട് ആയുർ വേദ dr. കാണിച്ചു uzichil നടത്തി. അതിനു ശേഷം 10 ദിവസം ഫിസിയോ thorappiyum ചെയ്തു ഇപ്പോൾ എല്ലാം മാറീട്ടോ റസ്റ്റ് എന്തായാലും എടുത്തോട്ട ഇത്ത വേഗം ശിഫ ആവട്ടെ 🤲🤲🤲
ഫ്സിയോ tharapiyum ആയുർവേദമൊക്കെ ആണ് നല്ലത് mated വേദന കുറയില്ല ശരീരത്തിന് കെടും
Allahu ellam shifha tharate aameen🤲 rcipe adipoly eesi👍sanamolu❤
Cutlet super 👌 fish curry polichuuu 👌👌😋👌 ittha vedhana kurayanamenghil dr parayumpole kurach divasam rest edukkanam
Yoga. Practice cheythu nooku. nalla matamundavum
Enikkum ithupole. pain undayirunnu yoga cheythu thudangiyappol nalla matam und alhamdulilla
Enikkum engane vedana adyam kalinum pinne kaikkum. Ayurveda treatment cheythu. 10days treatment and rest.nalla sukhamayi.
എനിക്ക് ഒരു കൈക് വേദനയായി Dr റെ കാണിച്ചപ്പോൾ സ്കാൻ ചെയ്തപ്പോൾ മസ്സിൽ കീറിക്കിടക്കുകയാണെന്നും ഓപ്പറേഷൻ ചെയ്യണമെന്ന് ഓർത്തോഡോക്ടർ പറഞ്ഞു. പിന്നെ ന്യൂറോളജി Dr റെ കണ്ടു മരുന്നും എക്സർസൈസും ചെയ്തപ്പോൾ മാറി. 3 വർഷം കഴിഞ്ഞപ്പോൾ 2കയ്യിനും വേദനയാണിപ്പോൾ മോളെ. പടച്ചവൻ മോളെ വേദന പെട്ടെന്ന് ഷിഫയാക്കി തരട്ടെ. ആമീൻ.
Ente youtube channel shahida's kitchenette cooking videos kanditt subscribe cheyyane please.
KulaudeKumbuOdichalNallakayaKittum❤
Egg cutlet superbb
Undaki nokkam❤
👍🥰
Cooker puffs onnu kanichutharumo
Super❤
Vitamin D and liver function test,uric acid,iron and calcium onn check cheyyu.
Doctor aano ?
Mashallah super recipe ❤
Can u give link of your pan
Vitamin D3 calcium deficiency okke undenkil engane pain varum itha
Kazhuthynte njarambintey prasnamayirikkum, athu exray yeduthu nokkendivarum Samee,nalla oru English Dr. thanne kanikkanam. Njarambu strong aakanulla tabllet kazhikkendi varum oru month. Ayurvedathyl kondupoyi thechu ilakkumbol pain koodan saddyatha undu Samee.
Yes.even I had this problem.main reason is spondilosis(problems of neck). That spreads to shoulders. Best is to take an x- ray and consult an orthopedist. Physiotherapy and weight loss is must. Otherwise this recur .
Acquepuncure cheyth nokk marum urappayittum
🙏.vagam sugavatte 🤲❤Richu mon sukamaano?Faby and sanamol ❤❤
Fry cheith baaki oil kalayumo, veendum use cheyyumo
Vitamin D test cheyyanam
Enikum ee pbm undarunnu.
Last physiotherapy cheyythanu mariye. Ippol oru kuzhappom illa.
Paranna pan ethu brand aanu
Get well soon dear.. cutlets super 👌
God bless you richu❤❤❤
Itha paranjathu correct 😍❤️
എനിക്കും ഉണ്ട് ഇത്ത കൈവേദന ഷോൾഡർ ന്ന് തുടങ്ങ വേദന
❤❤super കട്ലറ്റ് ❤❤
പുട്ടും ഫിഷ് കറിയും കിടു ആണ് എനിക്കിഷ്ടം അതാണ് 😋😋😋പിന്നെ കൈ വേദന എത്രയും പെട്ടെന്ന് മാറട്ടെ 🤲🤲പിന്നെ സമീത്ത ഒരു product ഉണ്ട് വേദനക്കും നീരിനും എല്ലാം പറ്റിയത് എന്റെ ഉമ്മിച്ചികും ഇങ്ങനെ ആയിരുന്നു step കയറാൻ പോലും പറ്റാത്തൊരു അവസ്ഥ കാലിൽ നീരും ok ആയിട്ട് but ഞാനൊരു product use ചെയ്യാൻ കൊടുത്തു അൽഹംദുലില്ലാഹ് ഇന്ന് എന്റെ ഉമ്മിച്ചി ആരോഗ്യത്തോടെ നടക്കുന്നു 🤲🤲ഇൻശാ അല്ലാഹ് സമീതാകും നല്ല useful ആയിരിക്കും ഉപയോഗിച്ചാൽ 100% ആയുർവേദിക് &ayush premium certified ആണ്. എട്ട് അഞ്ചു് എട്ട് ഒൻപത് പൂജ്യം മൂന്ന് ഒൻപത് മൂന്ന് രണ്ട് ആറ്
Ee treatmentinte result nokkiyittu parayaam
@@salukitchenഇൻശാ അല്ലാഹ് ഇപ്പോൾ എടുക്കുന്ന ട്രീറ്റ്മെന്റിന്റെ കൂടെ ഉപയോഗിക്കാൻ പറ്റും 👍👍🤲
ഇപ്പോള് റെസ്റ്റ് എടുത്താൽ ദീർഘകാലം ജോലി ചെയ്യാം
ഇത്തയുടെ അസുഖത്തിന് പെട്ടെന്ന് ശിഫ കിട്ടട്ടെ
പുട്ട് മീൻ കറിയും. ഒരു രക്ഷയും ഇല്ല ഇത്താ
ഇത്ത നിങ്ങൾ സൂപ്പർ❤❤❤❤❤
Kappa and fish curry 😊
Super. Adipole. Racipe
Salt ittu hot water l..kulikuu..neeru kurayum..only bigsalt
Itha get well soon. Take care and rest. Allah will cure u.
Cutlet super 👌
ചേച്ചി kayyl വേദന ചിലപ്പോൾ തോൾ എല്ലിന് തേയുമാനം കൊണ്ടാകും കാൽമുട്ടിന് തെയുമാനം ഉണ്ടാവില്ലേ അതുപോലെ മരുന്നിനേകാലുപരി ആയാസം കുടിയ ജോലി ഉപേക്ഷികുക ഗ്യാസ് അടുപ്പ് കുറച്ചു താഴ്ത്തി വെച്ചാൽ കയുടെ streyin കുറച്ചാം
എനിക്കും കൈ വേദന ഉണ്ട് കുറെ ചികിൽസിച്ചു പിന്നീട് കൂവളത്തിന്റെ ഇല ഇട്ടു എണ്ണ കാച്ചി കുളിക്കാൻ തുടങ്ങിയപ്പോൾ കുറഞ്ഞു തല നീറിറക്കം ആണെന്ന് തോന്നുന്നു തോൾമുതൽ താഴേക്കു ഇറങ്ങുന്ന വേദന ആയിരുന്നു
Get well soon 😊 അരിപ്പൊടി വച്ച് cutlet ചെയ്യാറുണ്ട്.
🙏🙏❤️
Njan Adyam thanne vannu Richu sukhamano
🤲🏻🤲🏻സൂപ്പർ 👍🏻❤
Puttum appavum super aayirikkum
Ente aduth varu Acupucter chaith pettenn matitharam
ഒരുപിടി കറിവേപില
മുരിങയില നാല്
വെളുതതുളളി എനനിവചേർതത് മൂനന് ഗ്ളാസ് വെളളതതിൽ തിളപിചു ഒരുഗ്ളാസ് വെളളമാകി രാവിലെ വെറു०വയററിൽ കുടികുക
നീരു०വേദനയു०
വളരെവേഗ० സുഖമാവു०
👍👍😊
Is the bread used for coating toasted and powdered
Gate valikkanda semii❤
Enikkum kai vedana vannirunnu.blood test cheyyanam .must aanu.4months allopathy treatment cheythu.therappycheythu nokki.cure aayilla. At last 5months aayi oru servantine vechu cleaninginu.Ippo cure aayi.rest aanu vendathu.Enikk start cheythe jolibharam koodiyappozhanu.Athellathe ippo cheyyunna treatment thalkkalam vedana kurayume ullu.
Yooric aasidinta asugham aayirikum food shradhikanam
Maybe its vitamin deficiency, calcium deficiency. Please consult doctor
Oil and salt, fried items control cheyanam.
Curry super
Super 👍
Assalaamu Alaaikum itha....
Oru kaaryam paranju taramo...itha halaal chicken veettil delivery aayi vaangaarundo.... peroorkada evidelum kittunnathu onnu paranju taramo
Reply kittiyillallo itha
Hi dears sameera nisaar sana mol fabi makkal ella varum sughom aai eri ku nno ella videos um super aanu ella food um curry kalum ellam very tasty il aanu sameera undaku nna thu richu mon sughom aai eri ku nno sameera yudea kai veathana kuravun do sameera kurachu deavasom rest eduku ka sameera paranja polea nammal pokum pol kunji nea kudi kondu pokum pol oru santhoshom aanu sameera dr kanichi ttu dr eanthu paranju sameera allahu ella veatha nayum shhifa aaki thara ttea allahu athinu thowfeq cheyyuma raka ttea sameera yudea treatment il.allahu ella veathana yum shhifa aaki.tharum aameen sana baby sughom aai eri ku nno sameera yudea ella.food recipes.um variety yum super tasty yum aanu.e recipe super aanu otthi rri snehom families nodu masha allah
Get well soon സമീ
Allahu ശിഫ നൽകട്ടെ 🤲🏻
Aameen
നല്ല മീൻ കറി
Fish curry and cutlate super
Thank you so much🙏🥰
Acqupanchar cheyu
Dr zareena jasmin
Super Dr
Evideyaanu ee dr@@umainamohammad7803
Edintekoode kayikkan puttan kooduthal teast
Itha rest edukkanam.. Health is really important.. 💯
Enikum ethupole kay vethana und rest thanney yanu ennodum paranath
👍🥰🥰
Itha Dua cheyyam taaa
Kai vedana ulla itha gate adaklle
Do yoga exercise daily two times.
കട്ലറ്റ് അടിപൊളി. ഇത്രയേറെ rest പറയുന്നെങ്കിൽ അത് എടുക്കണം. പിന്നെ ഫാബി കുറച്ചു കൂടെ പക്വത കാണിക്കണം എന്ന് തോന്നുന്നു 😊
Baby Suriya Palakkad Itha enikum kaivedanayanne 🤔🤔🤔meencurry supper 😜😜😜😜😜😜😜😜😜😜😜😜😜😜
Accupunture cheyyoo best koode rest enthayalum undayale maroo
😊😊🙏
ഇത്താ എനിക്കും കൈക്കും കാൽമുട്ടിനും ഭയങ്കര വേദനയാണ്. യൂനാനി ഹോസ്പിറ്റലിൽ കാണിച്ചു തറാപ്പി ചെയ്യുമ്പോ ഒന്ന് കുറയും വീണ്ടും വീട്ടിലെ ജോലി ചെയ്താൽ പോലും പഴയ പോലെ വേദന തുടങ്ങും. ശരീരം മൊത്തം നീര് ആണെന്നാണ് ഡോക്ടർ പറയുന്നത്
Orumarunn und
Super❤
Thanks 🔥
Sgaro chopper evide kittum.
Online kittum👍
Super
Etha push up cheythalum kayvedhana marum njan kay vedhana anganeyanu cheyyaru
എനിക്കും ഇങ്ങനെ കൈയ് വേദന ഉണ്ട് ഇത്താ എത്ര യും പെട്ടന്ന് സുഖമാകട്ടെ ആമീൻ 🤲🤲🤲🤲
Superreciepe
Super cutlet. Take care of your health. ❤
Thank you 🙏😊
ഹായ്
ഇത്താ അസുഖം പെട്ടന്ന് മാറാൻ പ്രാർത്ഥിക്കാം🙏. : മീൻ കറി 👌👌
Kazhuttin exra edutto??
Enik 29 years aanu ..idhe pole vedhana adhyam right hand ippo left hand...naatil poyi MRI scan edthu disc prolapse undu adhinte aanu vedhana ennanu paranje...rest edukan paranju weight edkarudu ennum paranju..
Super vlog ❤
Hello ,
Ithatha kuttam peduthalaa ende ummad pole paray fud oil controlm good exercise nadathm ayaalm kurach aroogyam koodum inflammation kooduna saadanm anu over puli eruvu maduram and deep fried items ithathaakm baaviyil makkalm asugam illadirikaan nalladavm ella blood testsm cheyd oru dieticianee kandaal alhamdupillah ellam kurayunadaayi kaanaam
എനിക്കിഷ്ടം കപ്പയും മീനും. കാരണം ഞാൻ ഒരു കോട്ടയംകാരി❤❤❤please take care of your hands. Stop using two wheeler. I too had the same problem. Stopped using two wheeler and now better.
Vitamin D nokku chechi athupole vaatham undo yennu test cheyu. ,yenikkum ithuploe aayirunnu , vitamin D othiri kurayayirunnu athinte medicine yeduthapol othiri kuranju
Ok dear😊 test cheyyaam
Assalamu Alikum Zan Thiykya palliyuda Aduthaa Ithaaa Thamasam
Aqoupanjer chyed noku
Avidyane എ place