🌟 സുശീലച്ചേച്ചിയുടെ വീട്ടിലെ ഊണ് - പത്ത് മുപ്പത് കറികൾ - with Jeethu Joseph at Moolamattam, Idukki

Поділитися
Вставка
  • Опубліковано 5 жов 2024
  • Idukki - Veettile Oonu - Homely Kerala Village Style Meals
    Blog post : 351
    മുൻപ് പോയ വീഡിയോ: • 🌟 സുശീലച്ചേച്ചിയുടെ ഇട...
    Susheela Hotel, Idukki is Awarded: Mrinal's 1 Star 🌟
    Location: goo.gl/maps/KB...
    The best way to contact me is by messaging on Instagram:
    / mrinal_blog
    For Blog Workshop and MasterClass contact: 9895602036
    Michelin’s Criteria for Star Ranking:
    -------------------------------------------------------
     : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    UA-cam: / mrinal'sblog
    To be a member on UA-cam:
    / @mrinalsblog
    All locations are here:
    www.vengalat.co...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 713

  • @rasnaarun
    @rasnaarun 4 роки тому +746

    ഞങ്ങളുടെ വീട്ടിൽ വീണ്ടും വന്നതിനും അമ്മയെ പൂർവാധികം സപ്പോർട്ട് ചെയ്തതിനും വളരെ അധികം നന്ദി..😍😍😍♥️♥️♥️

    • @sreelalachusreelal7313
      @sreelalachusreelal7313 3 роки тому +26

      നിങ്ങൾ. അവർ. വരുമ്പോൾ. എല്ലാം. കൊടുക്കും. നമ്മളെക്കാ. വരുമ്പോൾ. ഉമ്പികും

    • @jefinjimmy7791
      @jefinjimmy7791 3 роки тому +3

      @@sreelalachusreelal7313 sathyam

    • @firefly5220
      @firefly5220 3 роки тому

      @@sreelalachusreelal7313 🤣

    • @callmeadi31
      @callmeadi31 3 роки тому

      @@sreelalachusreelal7313 😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂

  • @anandkrishnan6486
    @anandkrishnan6486 4 роки тому +232

    ചേട്ടൻ നമുക്ക് വേണ്ടി ഒരു കയ്യിൽ ഫോൺ പിടിച്ച് കഴിക്കാൻ തുടങ്ങി എത്ര കാലം ആയില്ലേ 😍😍😍

  • @sabinsunny8694
    @sabinsunny8694 4 роки тому +15

    ഒരു ഹോട്ടൽ തുടങ്ങാൻ കൊതിച്ചു നടക്കുന്ന ഞാൻ ഏറ്റവും കൂടുതൽ കാണുന്ന വീഡിയോ ചേട്ടന്റെ ആണ്.. പറയാൻ വാക്കുകളില്ല നിങ്ങൾ ആണ് ഒരു നല്ല മനുഷ്യൻ.. എല്ലാവരോടും നിങ്ങൾ കാണിക്കുന്ന സ്നേഹം ഗംഭീരം... Love you..
    From:ഒരു ഇടുക്കിക്കാരൻ ❤

  • @jayakrishnanjayaraj3288
    @jayakrishnanjayaraj3288 4 роки тому +114

    ഉച്ചയ്ക്ക് ഊണ് കഴിക്കാതെ ഇരുന്ന ഞാൻ ഇപ്പൊ അമ്മേ.......... ലേശം ചോറ് എടുത്തോളൂ....... 😍😍❤️

  • @sharunsmedia6903
    @sharunsmedia6903 4 роки тому +50

    ഇടുക്കികാരുടെ സ്നേഹം അത് അനുഭവിച്ചറിയണം, ആരെയും പറ്റിക്കാൻ അറിയാത്ത മനുഷ്യർ..

  • @alexandermathews3835
    @alexandermathews3835 4 роки тому +12

    Jithu Joseph who directed many box office breaking movies, but what a humility.

  • @Sanjay_P.S
    @Sanjay_P.S 4 роки тому +128

    കുറെ കാലത്തിനു ശേഷം ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ 🥰🥰

  • @karthikk5384
    @karthikk5384 4 роки тому +213

    അണ്ണന്റെ വീഡിയോ കണ്ട് എന്ത് ഊള ഭക്ഷണം കഴിച്ചാലും നല്ല ടേസ്റ്റ് തോന്നും 😂

  • @shijujohn4659
    @shijujohn4659 4 роки тому +90

    ഇടുക്കിയുടെ ഭാഗ്യം!! ഇവരൊക്കെ ഉള്ളപ്പോ മുല്ലപെരിയാർനൊക്കെ പൊട്ടാൻ തോന്നുമോ?

  • @sethusmitha6330
    @sethusmitha6330 3 роки тому +21

    Drishyam 2 erangiyitt 1 week kazinj vannavar ondo

  • @dileeshmmaniyote5256
    @dileeshmmaniyote5256 4 роки тому +4

    സ്നേഹം നിറഞ്ഞു വിളമ്പുമ്പോൾ ഭക്ഷണത്തിനു രുചികൂടും.. ഏറെ കാലത്തിനു ശേഷം കണ്ട നല്ല ഒരു വീഡിയോ.. Thanks മൃണാൾ അണ്ണാ.., 👍👍👍❤️❤️

  • @akhilbabu7137
    @akhilbabu7137 4 роки тому +80

    ഇടുക്കിക്കാർ come On ✌️✌️

  • @vishnucinemas9715
    @vishnucinemas9715 2 роки тому +4

    ഞാൻ പോയിട്ടുണ്ട്. നല്ല ഫുഡ്‌ ആണ്
    ഇടുക്കിയിൽ പോകുമ്പോൾ വരുമ്പോഴേക്കും അവിടെ കയറി ഭക്ഷണം കഴിച്ചിട്ടേ പോകു...
    സുശീല ചേച്ചി & സ്റ്റാഫ്‌ 👌

  • @UnniSukumaran
    @UnniSukumaran 4 роки тому +21

    ജീത്തു ജോസഫിൻറെ ലാളിത്യം 😍

  • @edgerkbe1115
    @edgerkbe1115 4 роки тому +40

    Alert: എല്ലാവരും ഭക്ഷണം കഴിച്ചതിനു
    ശേഷമോ അല്ലെങ്കിൽ കഴിക്കുന്നതിന്
    തൊട്ട് മുമ്പോ video കാണാവും...
    വെറുതെ ഇരിക്കുമ്പോൾ കാണല്ലേ...😭😭

    • @binumathew597
      @binumathew597 3 роки тому +1

      Arekil avidthe Mobil no tharamo sanday undo ennu ariyam vediyanu

    • @jaymonjaymonjay6981
      @jaymonjaymonjay6981 3 роки тому

      Sathyam bro.. Eppol time 4am..shift kazhinju roomil Vanna njan

  • @unknown_-wm9jr
    @unknown_-wm9jr 3 роки тому +10

    Anyone after Drishyam 2....

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 роки тому +100

    ഇടുക്കിയിൽ ജീവിച്ചിട്ടും ഈ കടയൊന്നും ഞാൻ കണ്ടില്ലല്ലോ ഈശ്വര 😞

    • @Harlow007
      @Harlow007 3 роки тому +2

      Athe athe😑

    • @TomCruzo
      @TomCruzo 3 роки тому

      Ayin

    • @akhilmadhav577
      @akhilmadhav577 3 роки тому

      സമ്മതിക്കണം🤦😂

    • @therealazrael8.
      @therealazrael8. 3 роки тому

      ഇടുക്കിയിൽ തിരുവനന്തപുരം കാരൻ ആയ ഞാൻ വരുമ്പോൾ എന്തായാലും തപ്പി പിടിച്ചു അവിടെ പോകും

    • @renjum7912
      @renjum7912 3 роки тому

      😆😆same pitch 👍

  • @meghamanoj3340
    @meghamanoj3340 4 роки тому +25

    കഴിഞ്ഞ വട്ടം വന്നപ്പോൾ ബീഫോ? ഇന്ന് വേണ്ടാന്ന് ..😊😊 എന്താലെ ഭക്ഷണത്തിന്റെ രുചി
    👍😊

  • @svksworld5621
    @svksworld5621 4 роки тому +195

    ഇനി വിളമ്പല്ലേ,
    വിളമ്പിയാല്‍ ഞാന്‍ കഴിക്കും.

  • @anoopsooraj9471
    @anoopsooraj9471 4 роки тому +89

    ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ പഠിപ്പിച്ച മനുഷ്യൻ❤️

    • @rejinreji...7449
      @rejinreji...7449 2 роки тому

      Sathyam..... Pulli kazhikkanathu kandal appo vishakkan thodangum.... Nalla rasond.....

  • @pranav8673
    @pranav8673 4 роки тому +13

    3:10 the best reaction I have ever seen frm you

    • @narcii_9887
      @narcii_9887 4 роки тому

      Sathyam😂😂😂😂😂😂😂😂😂

  • @AbhinavNemmara
    @AbhinavNemmara 4 роки тому +173

    ജിത്തു ചേട്ടനെ പിടിച്ച് നിങ്ങൾ അസിസ്റ്റന്റ് ആക്കിയോ മനുഷ്യാ 😂

  • @massmedia8470
    @massmedia8470 4 роки тому +54

    ഇന്നത്തെ ഉച്ചചോറ് കഴിച്ചു ഇരിക്കുന്ന ടൈമിൽ മൃണാൾ ഏട്ടന്റെ വരവ്... ഓഹ് ഇപ്പൊ ഒരസ്സല് സദ്യ കഴിച്ച feel..... കിഡ്‌ലോസ്‌കി 😊😊😊😋😋😋😋
    ALL KERALA COMMENT ASSOCIATION (AKCA)😍😍🤝🤝🤝🤝🤝😍😍😍

  • @onaip5998
    @onaip5998 4 роки тому +41

    5:46 അല്ല ഇതിൽ ചക്കക്കുരു ഉണ്ടോ? ചക്കക്കുരു അല്ല സാറേ അത് തേങ്ങാകൊത്ത.......😅🤣

  • @vivarevolution4089
    @vivarevolution4089 3 роки тому +8

    JEETHU JOSEPH- THE MAN WHO DIRECTED MANY BOX OFFICE HITS.... VERY SIMPLE AND DOWN TO EARTH MAN❤️❤️😍😍

  • @abhishekv9426
    @abhishekv9426 4 роки тому +13

    Jithu Joseph ne kandaal appo drishyam orma varum enthanaavaao😁
    Btw waiting for drishyam 2 jithu chettaa😁

  • @sharafsiyad4500
    @sharafsiyad4500 4 роки тому +16

    ഷെഹ്‌... കുറച്ച് കൂടി length വേണമായിരുന്നു

  • @nj.999
    @nj.999 4 роки тому +3

    Thani naadan meals... it's a beautiful feeling... super video 👍👍

  • @Life_of_manu_
    @Life_of_manu_ 4 роки тому +1

    ഊണ് എന്നൊക്കെ പറഞ്ഞാൽ.. അത് ഇതാണ് 😍😍😍കാണാൻ തന്നെ എന്ത് ഭംഗിയാ.. അതിന്റെ കൂടെ ഇങ്ങേരുടെ തീറ്റി.. വായിൽ കപ്പലോടീട് പാടില്ല.. അറിയാൻ മേലാഞ്ഞിട്ട് chodikuaa... ഇങ്ങക്ക് എന്നെ അസിസ്റ്റന്റ് ആക്കി കൂടെ, 😜😜

  • @worlddream9810
    @worlddream9810 3 роки тому +6

    Jeethu sir very സിമ്പിൾ ആണല്ലോ ♥️

  • @christinphilip949
    @christinphilip949 4 роки тому +2

    Jeethu sir ayitu vare connection unddooo,,, ningal oru adolokam thanne

  • @jerrisonalex
    @jerrisonalex 4 роки тому +3

    Its one of the few video that we saw you enjoying food from beginning to the end.

  • @shikkarishambhu1182
    @shikkarishambhu1182 4 роки тому +1

    വന്നു വന്നു ഇപ്പൊ ഊണുകഴിക്കുമ്പോ കറിയൊന്നുമില്ലേലും ഇങ്ങേരുടെ വീഡിയോ ഓണാക്കി കണ്ടൊണ്ടങ്ങു കഴിക്കും. പിന്നെ എല്ലാത്തിനും ഒടുക്കത്തെ ടേസ്റ്റ് അഹ്.

  • @ajaysankar5888
    @ajaysankar5888 4 роки тому +1

    2 Peru Food kazhikkunnathu kandu enikku kothi vannittundu onnu actor jagathichettanum pinne mrinaal bhaiyum

  • @Rey_th7
    @Rey_th7 4 місяці тому +1

    That shop is now renovated. Shop became more popular after videos by vloggers.

  • @arjunpushpa9726
    @arjunpushpa9726 4 роки тому +78

    Ela ellathathinnn No Complaint
    Cabbage thoran No Complaint
    Eth Nmde Mrinal Alleee 🙄
    Susheelechi Super Service 💯 ♥️

  • @fluffykitchen3512
    @fluffykitchen3512 4 роки тому +2

    Adipoli chettaaaa...... Waiting to see more from you

  • @jinujinudaniel5919
    @jinujinudaniel5919 4 роки тому +1

    Chettayiyude Kazhippu Kandu Kanji Kudiykkunna Njan 😋😋😋

  • @aslamaslu9791
    @aslamaslu9791 3 роки тому +3

    ഒന്നും പറയാൻ ഇല്ല...സുന്ദരം സുഭിഷം സമാധാനം 😍 ഉഷാറായിക്കണ് ഇവിടെത്തെ കാറ്റാണ് കാറ്റ് ഇടുക്കിയിലേക് ഒരു വരവ് വരേണ്ടി വരും 💥😋🍛

  • @aijujose5765
    @aijujose5765 3 роки тому +3

    Who can dislike this video 🤷‍♂️🤷‍♂️
    Absolutely wonderful.. Missing kerala 😿😿

  • @antonydevassy8984
    @antonydevassy8984 4 роки тому +11

    "Valambiyal Nyan kaikyum" Nice comment.
    It's show how much you enjoyed the food.

  • @renjusonvoice3681
    @renjusonvoice3681 2 роки тому +3

    ഭക്ഷണം ആസ്വദിച്ചു തന്നെ കഴിക്കണം 🤗

  • @sukeshkrishnan2985
    @sukeshkrishnan2985 4 роки тому +2

    Hi.... Lovely video after long.... excellent!!!!

  • @shyampaul4405
    @shyampaul4405 4 роки тому

    As an individual my personal opinion is choril curry mix cheyathe....curry oronayi ruchichu nokkkial ella currykaludeyum taste nannayi ariyan pattum

  • @canudigitsucka007
    @canudigitsucka007 4 роки тому +1

    Susheela chechike..for that hardwork...🙏🙏🙏🙏👍👍👍👍👍

  • @baijuthomas3716
    @baijuthomas3716 4 роки тому +3

    I wished I lived near this place . Could just go in here for lunch ..

  • @tibinbabu6352
    @tibinbabu6352 4 роки тому +2

    മൃണാൾ വെണ്ടയ്ക്ക ഇഷ്ടമാണെങ്കിൽ വെണ്ടയ്ക്ക പച്ചടി ഒന്ന് try ചെയൂ

  • @jebinsvlog7343
    @jebinsvlog7343 4 роки тому +14

    ഇത് കണ്ട എന്റെ വയർ നിറഞ്ഞു 😞

  • @nishadnoushad6339
    @nishadnoushad6339 4 роки тому +6

    ഒത്തിരി ഫുടും ..ഒത്തിരി സ്നേഹവും😍

  • @ajithmamachan7590
    @ajithmamachan7590 4 роки тому +3

    ഭരത്തിന്റെ യഥാർത്ഥ ആത്മാവ് ഗ്രാമങ്ങളിൽ വസിക്കുനു ...

  • @jaymonjaymonjay6981
    @jaymonjaymonjay6981 3 роки тому +1

    ഇതൊക്കെ കണ്ടു വെള്ളം വിഴുങ്ങി ഇങ്ങു സൗദി റൂമിലെ ലെ ഞാൻ... കുബൂസ് മുട്ട കറി.. പരിപ്പ് എന്നും.. 😋😋😋

  • @joelsprime1613
    @joelsprime1613 3 роки тому +3

    Drishiyam 2 kandittu varunnavarundo

  • @PradeepKumar-zo9he
    @PradeepKumar-zo9he 4 роки тому +1

    ഇതു moolamattathu. എവിടെ ആണ് ചേട്ടാ ഒന്ന് പോകാനാണ് ഞാൻ കൊല്ലം ജില്ലയിൽ പുനലൂർ ആണ്. ഇപ്പോൾ കുവൈറ്റിൽ അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ ടൂർ planingil ഉണ്ട് അതാണ്‌ chodhiche

  • @abhipillai3355
    @abhipillai3355 4 роки тому +2

    Ippol iyalku vazha ilayum veda plastic allathe pletum kuzhappamilla

  • @-vishnu2948
    @-vishnu2948 4 роки тому +221

    *ഊണ് കഴിച്ചോണ്ട് കാണുന്നവർ ഉണ്ടോ😉*

    • @viralworld73
      @viralworld73 4 роки тому +1

      Unde

    • @muneermrk8275
      @muneermrk8275 4 роки тому +7

      വിശന്നുകൊണ്ട് ഈ പഹയന്റെ വീഡിയോ കാണരുത്.. നിയമവിരുദ്ധമാണ്...

    • @bharath9181
      @bharath9181 4 роки тому

      Yes

    • @muhammedharoon8305
      @muhammedharoon8305 4 роки тому

      ഒണ്ടേ

    • @Sharondas123
      @Sharondas123 4 роки тому

      എടാ വീര

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 4 роки тому +9

    ✌️Idukki😍

  • @prasanthek1685
    @prasanthek1685 4 роки тому +6

    Jeethu jose 👍

  • @saraliju510
    @saraliju510 4 роки тому +2

    Idukki karkku oru prethekaya sneham aanu ente ammede nadu aanu idukki

  • @786amanu
    @786amanu 4 роки тому +2

    കൊതിയാവുന്നു, lockdown കഴിയട്ടെ ♥️

  • @Shamal-w5i
    @Shamal-w5i 3 роки тому +3

    5:33 എന്താ ഇത് ബുൾസൈ..

  • @travellifebyshijuks
    @travellifebyshijuks 4 роки тому +1

    മാഷെ .. മനുഷ്യനെ ... ഇത്രക്ക് കൊതിപ്പിക്കരുതേ ...

  • @Gilskj2012
    @Gilskj2012 4 роки тому +1

    നമ്മുടെ നാട്ടിലെ വിശേഷങ്ങൾ ഇപ്പോള അറിയുന്നെ.... പോകുന്ന വഴിയ ഇപ്പൊള അറിയുന്നേ .....

  • @sivadas.m5918
    @sivadas.m5918 3 роки тому +1

    Drishyam 2 kazhinj kanunorundooo

  • @smithasusan1125
    @smithasusan1125 4 роки тому +1

    Chechiye nammichu

  • @shaiju1416
    @shaiju1416 4 роки тому

    Chettan kazhikkunne kanumpol uchakkuu lunch kazhichalum ......pineyum fud kazhikkan oru kothi thonniipoguvaa...,...mrinal Chetta ....in gane fud kazhichuu kothipikkalle

  • @pjrmedia270
    @pjrmedia270 4 роки тому +2

    Jeethu Joseph chettane kand vannatha

  • @Aswindas17
    @Aswindas17 3 роки тому +1

    ഞാൻ ജീവിതത്തിൽ ഹോട്ടലുകളിൽ നിന്നും കഴിച്ചിട്ടുള്ള ഏറ്റവും നല്ല ഊണു.. ഡോൺ ഹോമിലി ഫുഡ്❤️

  • @mubashinack1649
    @mubashinack1649 3 роки тому +2

    അടിപൊളി. . ഇതു ഞാൻ കൊറേ വ്ലോഗ് ൽ കണ്ടു 😍
    ഈ ഫുഡ്‌ കഴിക്കുന്ന ഷീറ്റ് എങ്ങനെ ആണ് സംസ്കാരണം... അത് വലിയ ഒരു ബുദ്ധിമുട്ട് ആവില്ലേ

  • @vysakhanil6814
    @vysakhanil6814 4 роки тому +4

    Elam kolam pakshe vazha elak pakaram ah plastic coating ila sheet mothathil mood poi

  • @shamnadsafi6391
    @shamnadsafi6391 4 роки тому +2

    ഇടക്കൊരു കുട്ടേട്ടൻ വിളി കേട്ടു 😍😍😍😍😍😍😍🤩🤩🤩🤩

  • @abrahamronish1698
    @abrahamronish1698 4 роки тому

    Mrinal chetta adipoli vlog..
    Oru rekshayumillla. Orupadu estapettu...

  • @menons4republic476
    @menons4republic476 4 роки тому

    Mrinal looks really scrumptious... Best part place looks neat .. seems cheachi had problem with mixie ...can we buy her a good one mixer grinder

  • @nikhilsadanandan393
    @nikhilsadanandan393 4 роки тому +1

    100 roopa valare kuravanu..kuranjathu150 enkilum venam...valiya hotelukalil poyal food oru gunavum undavilla..pakshe rate 200 nu mele aayirikkum

  • @ranafathimarf7663
    @ranafathimarf7663 4 роки тому +1

    Mrinaljiiii. . Ningale namichu. . . Food kazhikkunna kaaryathil ningale tholpikkaan keralathil vere aalilla. Iam sure. . .

  • @shabinyousef7110
    @shabinyousef7110 4 роки тому +1

    Moolamattam city yil thanneyano.. kadayude perenthaa

  • @sarathlal8645
    @sarathlal8645 3 роки тому +1

    Bro adipoli food pinne oru karyameduthu parayandthu hospitaliy Veettil ninnu kazhikkunnapole thonni 👍🏼

  • @pratheeshvasudev1641
    @pratheeshvasudev1641 4 роки тому +1

    ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണാൻ നല്ല രസം nd.....

  • @chinthucv9790
    @chinthucv9790 4 роки тому +1

    Sir...ലൊക്കേഷൻ കൂടി കൃത്യം ആയി പറയാമോ..

  • @navish85
    @navish85 4 роки тому +1

    എന്റെ പൊന്നു മൃണാൾ ഭായ്??? ഞാൻ അങ്ങയുടെ കട്ട ആരാധകനാണ്. അതിനൊരു ഭീകര കാരണവുമുണ്ട്. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് എന്ന സിനിമയിലെ ലാലേട്ടൻ ശ്രീനിവാസന്റെ വീട്ടിൽ നിന്നും ചോറും മീൻ ഫ്രൈയും കഴിക്കുന്നത് കണ്ടതിന് ശേഷം, തത് പോലെ ഒരാൾ കൊതിപ്പിച്ച് കഴിക്കുന്നത് കണ്ടത് ? നിങ്ങളിലൂടെയാണ് : .. ദൃശ്യം 2വിലെങ്കിലും അങ്ങയുടെ അരികത്തിരുന്ന് കുംഭ നിറച്ച് ഉണുന്ന ആ മഹാനുഭാവനോട് ഒന്നു പറയുമോ? ജോർജ് കുട്ടിയെക്കൊണ്ട് സിനിമയിൽ ഇതു പോലെ ഗംഭീരമായ് കഴിക്കുന്ന ഒരു സീൻ ഉണ്ടാക്കാൻ... കൊതിക്കൊണ്ടാട്ടാ....😂😂😂

  • @ameenameen9559
    @ameenameen9559 3 роки тому +3

    Drishyam 2 kazhinu vanu kandavarundo

  • @Shibin.krishna
    @Shibin.krishna 4 роки тому +2

    മൃണാൾജി... ഒരേ പൊളി... 🤩

  • @vineethmohan6262
    @vineethmohan6262 4 роки тому +1

    Suseelechi idukkiyile midukki 🙏👌👌👏👏..annan beef vangathe thanne happy ayi oonu kazhichu 😍😍

  • @vishnutk1656
    @vishnutk1656 3 роки тому +4

    Drishyam 3 യിൽ mrinal ഭായ് ഉണ്ടെന്നു കേട്ടു,

  • @pavinjoy2212
    @pavinjoy2212 4 роки тому +1

    Wow nalla simply nadan super meals awesonme ❤❤❤❤

  • @anoobbabu6024
    @anoobbabu6024 4 роки тому +11

    ഭക്ഷണം നൽകുന്നവർ കൂടെ നിന്ന് ഇങ്ങനെ ഭക്ഷണം കഴിപ്പിച്ചാൽ, ഭക്ഷണത്തിന്റെ ടേസ്റ്റ് ഒന്നും കൂടി കൂടും.... അല്ലെ.... 😍😍

  • @zakizak7728
    @zakizak7728 4 роки тому +1

    Mrinalji.. Ivide vazyha ela illenkil problem ille ....?

  • @damn4721
    @damn4721 4 роки тому +39

    എല്ലാം ഇഷ്ട്ടപെട്ടു ആ ഭക്ഷണം കഴിക്കുന്ന പത്രം ഒഴികെ

    • @Shibin.krishna
      @Shibin.krishna 4 роки тому +5

      അതിന് പത്രത്തിൽ ആര് കഴിച്ചു??? !!!

    • @Shibin.krishna
      @Shibin.krishna 4 роки тому +3

      @MOHAMMED NOUFAL CHEENIKKAL ഇത്രേം കറികൾ ആ ഇലയിൽ തികയുമോ ആവോ 😀

    • @gtfo9522
      @gtfo9522 4 роки тому +3

      Corona ayond dispose cheyan pattuna use cheyundh akum

  • @ManjulaDevi-wg3ur
    @ManjulaDevi-wg3ur 4 роки тому

    Kaloor stadiuthinte purakilula kattanum putile mutton ulimulakum putum onu try cheyuu

  • @abhilashp.a.5107
    @abhilashp.a.5107 4 роки тому +4

    മൃണാളേറ്റ സൂപ്പർ വീഡിയോ ആണേ താങ്ക്സ്

  • @VFT_vlog
    @VFT_vlog 4 роки тому +1

    Chetta njagale kothipekalle. Poli foodaannalle

  • @sureshbabube
    @sureshbabube 3 роки тому

    Sir all good..y can't they provide food in banana leaf

  • @shavidpa4062
    @shavidpa4062 4 роки тому

    Vayarum manassum nirakkunna food. The best blog haven seen

  • @sourav___raj
    @sourav___raj 4 роки тому +1

    E chechide kada Asianet newsil kandu recently 😊

  • @viduvs4339
    @viduvs4339 4 роки тому +8

    Jeevikkunnel ithu pole venam....veruthe tension adichu....

    • @nobody-z6i
      @nobody-z6i 3 роки тому

      ഈച്ച, എവിടന്നു വന്നു

    • @viduvs4339
      @viduvs4339 3 роки тому

      @@nobody-z6i 😁😁

  • @navaneeth3476
    @navaneeth3476 3 роки тому +1

    Bakki hotelkalelam pishukki poshukki tharumbo ithu vayaram niranjalum tharum athanu a mansss

  • @binto7094
    @binto7094 3 роки тому +1

    സൂപ്പറായിട്ടുണ്ട്

  • @dafeqqqq1141
    @dafeqqqq1141 4 роки тому +2

    ente friend inte cousin aunty aahn ee susheela chechi...

  • @CYRILmumbai
    @CYRILmumbai 4 роки тому +1

    Oooooooo unsahikable.. പൊളി

  • @thanveer3001
    @thanveer3001 4 роки тому +2

    Ath enth type plate aanu. 🤔🤔🤔

  • @instromaniaworld
    @instromaniaworld 4 роки тому +1

    Kothippichu kollum