'പൊലീസ് ഒളിച്ച് കളിക്കുന്നു, നവീൻ കളക്ടറോട് പറഞ്ഞത് വിശദമായി അന്വേഷിക്കണം'; ജ്യാമം തേടി ദിവ്യ

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 10

  • @sankarannairm3316
    @sankarannairm3316 7 годин тому +7

    ശരിയായരീതിയിലാണെന്ന് ആരെങ്കിലും പറഞ്ഞൊ ദിവ്യയുടെ ആളുകൾ മാത്രം

  • @annacurryworld8400
    @annacurryworld8400 6 годин тому +2

    ശരി യാണ് പോലീസ് ന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ല. അതിനു തെളിവല്ലേ. മുൻപ് അറെസ്റ്റ്‌ ചെയ്യാതിരുന്നത്

  • @lifechamps7542
    @lifechamps7542 3 години тому

    എന്തെങ്കിലും ആയിക്കോട്ടെ ഇവൾ ആരാ വിജിലൻസ് ഓഫീസർ ആണോ?നിയമം കയ്യിലെടുക്കാൻ ഇവളാരാ

  • @6442sunil
    @6442sunil 3 години тому

    എൻ്റെ ഗർഭം ഇങ്ങനെ അല്ല എന്ന് പറയുന്ന ജഗതി PP

  • @ShobaAji
    @ShobaAji 2 години тому

    ഇവളും കളക്ടർ കമ്പനിയാണ്

  • @pvm4299
    @pvm4299 5 годин тому

    ഇന്ത്യക്കാരും അങ്ങനെയാണ് പറയുന്നത് 😂

  • @sinushibu9610
    @sinushibu9610 8 годин тому

    അ. പാവത്തിന് കൊന്നത് . പോരാ ഇപ്പം തെറ്റ് കാരൻ ആകുന്നു ദിവ്യ. കളക്ടർ. ഇവരെ എല്ലാവരും കൂടി ഉള്ള കളി ആണ് മാനസികമായി തകർന്ന് നിൽക്കുന്ന സമയത്ത് ആണ് തെറ്റ് പറ്റി പോലും. ഇപ്പം പുതിയ കഥ ആയിട്ട് v വന്നിരിക്കുന്ന. മരിച്ച പാവത്തിന് പറ്റി എന്ത് പറയാമല്ലോ

  • @indira5962
    @indira5962 8 годин тому +1

    പോലീസ് എങ്ങനെയറിയും അണിയറയിൽ ഉണ്ടാക്കിയെടുത്ത കള്ളം അതായത് തെറ്റു പറ്റിയെന്ന്