'കൊടുവാളില്ലാതെയും വെട്ടിക്കൊല്ലാൻ കഴിയുമെന്ന് ദിവ്യ തെളിയിച്ചു'

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 54

  • @annktm3716
    @annktm3716 2 години тому +32

    ഇന്നത്തെ ന്യൂസ് അവർ ഉഷറായി! മലയാളികൾ ആഗ്രഹിച്ച കാര്യങ്ങൾ - കണ്ണൂർ കലക്ടറുടെ കരണം അടിച്ച് പൊട്ടിക്കേണ്ടതായിരുന്നു എന്ന് - ജയശങ്കറും അഡ്വക്കേറ്റ് സജിയും പറഞ്ഞത് കേട്ടപ്പോൾ കേരളമൊന്ന് salute ചെയ്തിട്ടുണ്ടാകും ഇവരെ 🎉

  • @NSK1127
    @NSK1127 Годину тому +12

    ഇവനൊക്കെ IAS എടുത്തത് PP ദിവ്യയുടെ പാവാട അലക്കാനാണെല്ലൊ😂😂 .

  • @jjosh123
    @jjosh123 2 години тому +14

    പറയാനുള്ളത് ഇങ്ങനെ പറയണം. കളക്ടറെ കു‌ടി പ്രതി ചേർക്കുകയാണ് വേണ്ടത്...

  • @mulavur1334
    @mulavur1334 Годину тому +9

    കളക്ടറെയും പ്രശാന്തിനെയും കൂടി പ്രതി ചേർത്ത് കേസ് എടുക്കണം

  • @jynediamannil
    @jynediamannil Годину тому +9

    തെറ്റുപറ്റിയത് കലക്ടർക്കാണ് എന്നാണ് എ ഡി എം പറഞ്ഞത്

  • @abdurahmanklr
    @abdurahmanklr Годину тому +4

    പൊട്ടൻ മറ്റേത് കണ്ട ചിരിയാണ്

  • @Archanamg93
    @Archanamg93 2 години тому +5

    ജയശങ്കർ 🎉❤

  • @maniperisseri2009
    @maniperisseri2009 2 години тому +6

    അവന് ചില ധൗർബല്യങ്ങൾ ഉണ്ട്. 😂

  • @democraticthinker-Erk
    @democraticthinker-Erk Годину тому +1

    ശ്രീ , ജയശങ്കർ പറഞ്ഞത് സത്യമാണ് ദിവ്യയുടെ വാക്കുകളെക്കാൾ നവീനെ വേദനിപ്പിച്ചിട്ടുണ്ടാവുക സുപ്പീരിയർ ഓഫീസറുടെ മൗനമാണ് .....ഒരു സർക്കാർ ഉദ്യോഗസ്ഥന് കിട്ടുന്ന വലിയ അംഗീകാരം സുപീരിയര്‍ ഓഫീസറുടെ കയ്യിൽ നിന്ന് കിട്ടുന്ന ഒരു അപ്രിസിയേഷൻ..... ആരും ആഗ്രഹിച്ചു പോകും അങ്ങനെയൊന്ന് കേൾക്കാൻ അങ്ങനെയൊന്നും പറഞ്ഞില്ല എന്ന് മാത്രമല്ല ദിവ്യ പറയുന്നത് എല്ലാം ശരിയാണ് എന്ന് തന്നെ പോലെയാണ് കളക്ടർ ഇരുന്നത്......
    നവീൻ അദ്ദേഹത്തിൻറെ ഭാര്യയോട് പറഞ്ഞു എന്ന് പറയപ്പെടുന്ന കാര്യം ദിവ്യ ആക്ഷേപിച്ചു എന്ന് മാത്രമല്ല മറിച്ച് കളക്ടർ ഒന്ന് തടയാൻ ശ്രമിച്ചില്ല കളക്ടർക്ക് അത് തടയാമായിരുന്നു എന്നു കൂടിയാണ് അപ്പോൾ സ്വാഭാവികമായിട്ടും കളക്ടർ തടയാതിരുന്നത് നവീനിനെ വേദനിപ്പിച്ചിട്ടുണ്ട് അല്ലെങ്കിലും ഒരു സുപ്പീരിയർ അത് ചെയ്യേണ്ടതായിരുന്നു......

  • @DI-ke3bg
    @DI-ke3bg Годину тому +3

    Collector മീശ വെക്കാഞ്ഞത് എന്തായാലും നന്നായി.... ഒട്ടും ചേരത്തില

  • @SundaresanK-d5m
    @SundaresanK-d5m Годину тому +1

    ഒരു ജില്ലയുടെ പരമാധികാരിയായ കലക്ടർ സ്വന്തം കഴിവുകേടുകൊണ്ടു സഹപ്രവർത്തകനെ മരണത്തിലേക്കു തള്ളിവിട്ടിട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് സമൂഹത്തിനു എന്ത് സന്ദേശമാണ് കൊടുക്കുന്നത്.

  • @sojanmj8330
    @sojanmj8330 Годину тому +1

    ജയശങ്കർ സാർ 👍👍👍👍

  • @saseedranvv1807
    @saseedranvv1807 2 години тому +3

    തെറ്റ് പറ്റി എന്ന് പറഞ്ഞിട്ടുണ്ട് ( പറയാൻ സാധ്യത തീരേ ഇല്ല)എങ്കിൽ അത് പൊലീസ് റിപ്പോർട്ട്നെ മറികടന്ന് പെട്രോൾ പമ്പിന് N O C കൊടുക്കാൻ നിർബന്ധിതനായി എന്നതാണ് . ADM ഇത് കുടുംബത്തിനോട് പറയാൻ സാധ്യതയുണ്ട്

  • @MajeedKvm-x6p
    @MajeedKvm-x6p 2 години тому +5

    Jilla collector mara vazha

  • @RajeshR-p3q
    @RajeshR-p3q Годину тому +1

    കളക്ടർ ദിവൃ ഒത്തുകളി ആണ് കൈകുലി ആരോപണം

  • @niharps8724
    @niharps8724 Годину тому +1

    ചേലക്കരയും പാലക്കാടും UDF ന് വിജയിക്കാൻ അഡ്വ: ജയശങ്കറിൻ്റെ ചർച്ചയിലെ പ്രസക്ത ഭാഗങ്ങൾ വലിയ സ്ക്രീനിൽ കാണിച്ചാൽ മാത്രം മതി

  • @ullasbiju4721
    @ullasbiju4721 Годину тому

    Well said. Very true

  • @TinoJoseph-i3o
    @TinoJoseph-i3o Годину тому

    Correct dialogue 👌

  • @abdulrahmanrahman7844
    @abdulrahmanrahman7844 Годину тому

    ഒരു ജനപ്രതിനിധിക്ക് ആരും വിളിക്കേണ്ട ആവശ്യമില്ല എവിടെയും അവർക്ക് പൊതു പരിപാടിയിൽ കയറിച്ചെല്ലാം അവരുടെ പഞ്ചായത്തിൽ തെറ്റ് കാണുമ്പോൾ അത് ചൂണ്ടിക്കാണിക്കേണ്ടത് ആ പ്രതിനിധിയുടെ ജോലിയാണ് അത് തന്നെയാണ് ദിവ്യ അവിടെ കാണിച്ചത് ഏത് പാർട്ടി ആയാലും തെറ്റ് കണ്ടാൽ ഏത് പഞ്ചായത്ത് പ്രസിഡണ്ട് ആണെങ്കിലും എവിടെയാണെങ്കിലും ദിവ്യനെ പോലെ ചൂണ്ടിക്കാണിക്കാൻ ചങ്കൂറ്റം കാണിക്കണം അതല്ലാതെ പോയി മരിക്കുകയില്ല വേണ്ടത്

  • @BinuVD-wg6cq
    @BinuVD-wg6cq Годину тому

    ഈ ഭരണം നല്ലതാണ് 🤔എങ്കിൽ ഇതിനേക്കാൾ നന്നായി ഇ.എം.എസ് 🙏 നായനാർ 🙏 ഉമ്മൻ ചാണ്ടി 🙏 വീയെസ് 🙏ഭരിച്ച കേരളത്തിൽ ഒരു ബീഡി തൊഴിലാളി ഭരണം 😜കഴിവില്ല വല്യച്ഛൻ

  • @josemcbs
    @josemcbs Годину тому +1

    What a shameless collector, should be dismissed

  • @worldwatch5440
    @worldwatch5440 Годину тому +2

    IAS vazha.....

  • @generaltopics5936
    @generaltopics5936 Годину тому

    👍👍👍👍

  • @nujumanazir1322
    @nujumanazir1322 Годину тому

    അന്തസ് പണം കൊടുത്താൽ കിട്ടില്ല

  • @esk6309
    @esk6309 2 години тому +2

    Just see how the collector rotated his neck not 180 degree but 360 to see the walking style of the witch 😎

    • @devparambath
      @devparambath Годину тому

      Yes, indeed, very pathetic of a collector... Shame on you.. 👹👹👹

  • @sasidharannadar
    @sasidharannadar Годину тому

    വക്കീലേ, അങ്ങയുടെ വർത്തമാനം കലക്കി...
    നോക്കൂ, വെറും പുസ്തകപ്പുഴുക്കൾ, പരീക്ഷയിൽ വിജയിക്കും..
    പരീക്ഷണങ്ങളിൽ, പലരും പരാജയപ്പെടും...

  • @alexkaynadi7403
    @alexkaynadi7403 2 години тому +3

    Thalayil malamulla vazhapindi collector

  • @shemi6116
    @shemi6116 Годину тому

    Sree. Jayashankar 👏👏👏👍

  • @Boopathydubai
    @Boopathydubai 2 години тому

    ❤❤❤❤

  • @PopyAron-v1x
    @PopyAron-v1x 2 години тому

    First e video kandappazhe pullide oru perumattam😊😅

  • @sudarsananp5131
    @sudarsananp5131 13 хвилин тому

    ♥️👍🏻🙏🏻

  • @PappuThekkedath
    @PappuThekkedath 2 години тому +1

    Now collector try to support the Diviya

  • @binukumar6968
    @binukumar6968 Годину тому

    Collector go back

  • @b.krajagopal5199
    @b.krajagopal5199 2 години тому

    A comprehensive investigation and strict legal action is the need of the hour. A great loss and big lessons for the society

  • @RajeshR-p3q
    @RajeshR-p3q Годину тому

    ദിവൃ അഴിമതികാരി ആണ് ഇത് പാർട്ടിക്ക് അറിയാം പാർട്ടിക്ക് ദിവൃയെ പേടി കാണും

  • @PappuThekkedath
    @PappuThekkedath 2 години тому +1

    Collector face look like hidden and when answer to media collector very carefully escape suppose collector also same time arrest him
    Now collector supporting to Divya and I think he is telling lie

  • @ajaggl
    @ajaggl Годину тому

    It's definitely true for that collector after his subordinate death...

  • @TinoJoseph-i3o
    @TinoJoseph-i3o Годину тому

    Aha pp varumbol eneettu ninnu oru respect kanikunna ADM ne nokkiyal mathi.

  • @varghesejohn6220
    @varghesejohn6220 2 години тому

    Sir this is ego problem, this colter is having no ethics,because of IAS

  • @vijayakumaranvk511
    @vijayakumaranvk511 Годину тому

    Look at th collector digging his nose, a dirty habit, in public. Not fit to hold this post.

  • @rajmohan2767
    @rajmohan2767 Годину тому

    ഈ 16 -മത്തെ ദിവസത്തിലും ഈ കേസ് നിരന്തരം ചർച്ച ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസിനോട് നന്ദി രേഖപ്പെടുത്തുന്നു

  • @madhunair8289
    @madhunair8289 Годину тому

    The collector is a shame for the entire I A.S fertinity and seems to be like a scoundrel .