അദ്വാനിയെ പുറത്താക്കിയ മോദിയെ കാത്തിരിക്കുന്നത് തിരിച്ചടി | Unni Balakrishna

Поділитися
Вставка
  • Опубліковано 10 тра 2024
  • Watch Full Video - • കെജ്‌രിവാള്‍ കടന്നാക്ര...
    'അദ്വാനിയെ പുറത്താക്കിയ മോദിയെ കാത്തിരിക്കുന്നത് തിരിച്ചടി'; ഉണ്ണി ബാലകൃഷ്ണന്‍
    #unnibalakrishnan #arvindkejriwal #Modi #INDIA #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 1 тис.

  • @sadik_koolamadathil
    @sadik_koolamadathil 11 днів тому +249

    ഉണ്ണി ബാലകൃഷ്ണൻ CORRECT point 👍👏

    • @nestisbeautiful
      @nestisbeautiful 11 днів тому +8

      Koppane.... Verum unni pottana even..... June4 ne kanam

    • @renjithushas2007
      @renjithushas2007 11 днів тому

      Athe ni sudapi ayond angane palathum thonnum

    • @mktvm3839
      @mktvm3839 11 днів тому

      Enthu cheyyam, jun4 vare chunni saar hero athu kazhinjaal 😂😂😂😂

    • @krishnakumarcr7169
      @krishnakumarcr7169 11 днів тому

      ഉണ്ണി ബാലകൃഷ്ണൻ്റെ രാഷ്ട്രീയം വച്ച് ഇത് മാത്രമേ പറയാൻ ഇദ്ദേഹത്തിന് കഴിയൂ.

    • @Azx473
      @Azx473 11 днів тому

      @@krishnakumarcr7169bro kastapett idh kanano

  • @farisfaris1803
    @farisfaris1803 11 днів тому +414

    ഉണ്ണി സാർ ആണ് ഈ ചാനലിന്റ രക്ഷകൻ 🔥🔥🔥❤️❤️❤️

    • @Hashimventures
      @Hashimventures 11 днів тому +5

      പിന്നെ സ്‌മൃതിയും 😀😍

    • @abdullah-yj3bu
      @abdullah-yj3bu 11 днів тому +14

      നിലപാടാണ് ചാനലിനെ മുന്നോട്ട് കൊണ്ട് പോകുന്നത് 💯ശെരി ആര് പറഞ്ഞാലും അത്‌ കേൾക്കാൻ ആളുണ്ടാവും 👍നന്മയുടെ പക്ഷത്ത് നില്കുന്നത് കൊണ്ട് അദ്ദേഹത്തിന് സ്വീകാര്യത ലഭിക്കുന്നു 💯

    • @suddxb8666
      @suddxb8666 11 днів тому +9

      കോയാസ് funded ചാനെൽ...

    • @farisfaris1803
      @farisfaris1803 11 днів тому +11

      @@Hashimventures ഉണ്ട് പക്ഷെ റിപ്പോർട്ട്‌ ടീവി യുടെ ജനങ്ങൾ 95% ആൾക്കാരും വെയ്റ്റിങ് ചെയുന്നത് ഇദ്ദേഹത്തിന്റ ഈ നിലപാട് കൾ ആണ് എന്താണ് അത് കേൾക്കുമ്പോൾ തന്നെ ഒരു കുളിര് 🔥🔥

    • @farisfaris1803
      @farisfaris1803 11 днів тому +2

      @@abdullah-yj3bu പക്ഷെ ഉണ്ണി സാർ ന്റെ നിലപാട് 100% തന്നെ പറയാം റിപ്പോർട്ട്‌ ടീവി യുടെ ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന നിലപാട് ആ പറയുന്ന ഒരു വാക്കും വേറെ ലെവൽ 🔥🔥

  • @dayasrestha7478
    @dayasrestha7478 11 днів тому +246

    ആര് ജയിച്ചാലും തോറ്റാലും ഉണ്ണി സർ പറയുന്നത് യാഥാർഥ്യം ആണു

    • @mktvm3839
      @mktvm3839 11 днів тому +7

      Ennittu june 4 nu evm ennu marichu parayum ee chunni 😂😂😂

    • @rahufmilocco2133
      @rahufmilocco2133 11 днів тому

      ​@@mktvm3839 ingane virali pidikkalle sanghikutta, evm thunakilla enna pedi ano

    • @yadhukrishnans3823
      @yadhukrishnans3823 11 днів тому +1

      uvva

    • @VishnuRaj-eu9kn
      @VishnuRaj-eu9kn 11 днів тому +1

      ഉണ്ണി ആണലോ ഇലക്ഷൻ ആരു ജയിക്കണം എന്ന് തീരുമാനിക്കുന്നത്..... ഇവനൊക്കെ ചാനെൽ റീച് കൂട്ടാൻ വേണ്ടി പടച്ചു വിടുന്നതല്ലേ ഗ്രൗണ്ടിൽ എന്താ നടക്കുന്നത് എന്ന് ഇവനൊക്കെ എങ്ങനെ അറിയാന

    • @sureshkumarp2
      @sureshkumarp2 10 днів тому

      നിനക്കിതൊക്കെ എങ്ങനെ കഴിയുന്നു ഉണ്ണീ.

  • @abhinandsthampi8900
    @abhinandsthampi8900 11 днів тому +159

    ഇന്ത്യ സഖ്യത്തെ വിജയിപ്പിക്കൂ ഭാവി ഇന്ത്യയെ രക്ഷിക്കൂ ജയ് ഇന്ത്യ സഖ്യം❤❤💪💪

    • @rahulkrishnan9264
      @rahulkrishnan9264 11 днів тому +4

      മുള്ളിയിട്ട് കിടന്നു ഉറങ്ങിക്കോ

    • @Azx473
      @Azx473 11 днів тому

      @@rahulkrishnan9264aano???modi ippo pantil mullikanum

    • @mycraftfuture1284
      @mycraftfuture1284 11 днів тому

      ​@@rahulkrishnan9264gomoothram kudich unarno

    • @roykalam
      @roykalam 11 днів тому

      For what. Do you want to see india going 10 years back. We want development.

    • @afrose.b2252
      @afrose.b2252 11 днів тому

      Yaa it's correct why because of current India is an worst situation people only know cow dung..but old India is manmohan sigh is the better India so save India from worst situation​@@roykalam

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 11 днів тому +302

    പാപികൾക്കും ഏകാതി പതികൾക്കും അവസാനം ഉറക്കം ഉണ്ടാകില്ല

    • @rajeshnair-gx7eg
      @rajeshnair-gx7eg 11 днів тому +2

      Then you have to wait 4.6.24 !

    • @rahulraj.r5485
      @rahulraj.r5485 11 днів тому +4

      June 4 e comment delete cheyyaruth

    • @shanojmgopi4601
      @shanojmgopi4601 11 днів тому +3

      ജൂൺ 4 th വരെ ഉള്ളു നിങ്ങളുടെ ഈ വായ തുറക്കൽ പിന്നെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കാം 😅😅😅😅🤣🤣🤣🤣🤣

    • @IELTSjit
      @IELTSjit 11 днів тому

      ജനങ്ങൾ ഇലക്ട് ചെയത ആൾ എങ്ങിനെ ആണ് ഏകാധിപതി ആവുന്നത്? മോദി ഏകാധിപതി ആണെങ്കിൽ നിങ്ങൾക്ക് വോട്ട് ചെയ്ത് പുറത്താക്കല്ലോ

    • @India77644
      @India77644 11 днів тому

      @@rajeshnair-gx7eg😂😂

  • @habeebalungal
    @habeebalungal 11 днів тому +217

    രാഹുൽ ഇന്ത്യൻ പ്രധാനമന്ത്രിയാകും ❤❤❤❤

    • @user-ub9nc5ey8u
      @user-ub9nc5ey8u 11 днів тому +18

      വയനാട്ടിലെ പ്രധാനമന്ത്രി

    • @relayguru7279
      @relayguru7279 11 днів тому +5

      Athe palastiente

    • @shareefap3832
      @shareefap3832 11 днів тому

      @@user-ub9nc5ey8uwait n see June 4th big blast and set back for Bond Party

    • @RKV0785
      @RKV0785 11 днів тому +6

      50 സീറ്റിൽ പ്രധാന മന്ത്രി ആകുമോ ? പാകിസ്താൻ ഇലക്ഷൻ പോലെ ആയോ

    • @RKV0785
      @RKV0785 11 днів тому

      പ്രധാന മന്ത്രി സ്ഥാനാർഥിയാകുമോ ? കെജ്‌രിവാൾ പുറത്തിറങ്ങി. പഞ്ചാബ് ഡൽഹിയിൽ കോൺഗ്രസ്സിൻ്റെ അന്ത്യം കുറിക്കും
      Pakistan നടന്ന ഇലക്ഷൻ പോലെ ആയോ?

  • @sreerenjithanpillai1154
    @sreerenjithanpillai1154 11 днів тому +37

    "വരട്ടെ ഇതുപോലെ ബ്രഹ്മാസ്ത്രങ്ങൾ ......!!!
    തകരണം സ്വേച്ഛാധിപത്യം......
    തകർക്കണം ഏകാധിപത്യം.....

  • @marvanking4351
    @marvanking4351 11 днів тому +183

    ഹിഹി.. ഈ തെരഞ്ഞെടുപ്പോടെ മോദിജിയും നമ്മുടെ അദ്വാനിയെ പോലെ മൂലയിലേക്ക്.. രാജ്യം കാത്തിരിക്കുന്ന കാഴ്ച..!!😂😂😂

    • @mds7455
      @mds7455 11 днів тому

      എൻ്റെ മോനെ ഓവർ confidence വേണ്ട ബിജെപി 330 സീറ്റ് കുറയില്ല

    • @user-ub9nc5ey8u
      @user-ub9nc5ey8u 11 днів тому +11

      സ്വപ്നവും കണ്ടോണ്ടിരുന്നോ...

    • @deepash4853
      @deepash4853 11 днів тому +3

      കാത്തിരുന്നോ പാകിസ്ഥാൻ നും കാത്തു ഇരിക്കുന്നു

    • @bibinvijayan3289
      @bibinvijayan3289 11 днів тому +1

      അത് എന്റെ യും നിന്റെ കാര്യം അങ്ങനെ ആണ് പക്ഷെ മോഡി കഴിഞ്ഞു ബിജെപി തന്നെ വരും

    • @RKV0785
      @RKV0785 11 днів тому +4

      യോഗി പ്രധാന മന്ത്രി ജെസിബി കേരളത്തിലും

  • @user-ei1xh2cn2i
    @user-ei1xh2cn2i 11 днів тому +121

    നമ്മളെല്ലാം സുഖമായി ഉറങ്ങുകയും പുള്ളിക്കാരൻ മൂട്ടിൽ തീപിടിച്ചു ഓടുകയും ചെയ്യുന്ന അപൂർവങ്ങളിൽ അപൂർവ്വമായ ദിവസങ്ങളിലാണ് നമ്മളിപ്പോൾ....😂😂😂😂

  • @richardyohan2905
    @richardyohan2905 11 днів тому +97

    Unni sir ന്റെ രാഷ്ട്രീയ അറിവ് അപാരം..

    • @nestisbeautiful
      @nestisbeautiful 11 днів тому +3

      Verum pottana😂

    • @rahulkrishnan9264
      @rahulkrishnan9264 11 днів тому

      അത് നാഷണൽ മീഡിയ കാണാത്തതുകൊണ്ട് ആണ്.. അവിടെ ഉള്ള മാധ്യമപ്രവർത്തകർ സംസാരിക്കുന്നത് കണ്ടാൽ സുടാപ്പികളുടെ ആസനം വരെ നക്കുന്ന കേരള മാപ്രകളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുമെന്ന്

    • @SUHAILALSUHAILSUHAIL-le7ug
      @SUHAILALSUHAILSUHAIL-le7ug 11 днів тому +1

      ​@@nestisbeautiful ninte അച്ഛനെ പോലെ അല്ലെങ്കിൽ നിന്നേ പോലെ ഇരു പൊട്ടനെ ഉണ്ടാക്കിയത്

    • @nestisbeautiful
      @nestisbeautiful 11 днів тому +2

      @@SUHAILALSUHAILSUHAIL-le7ug poda sudappi .... Thayo.. Li

    • @mycraftfuture1284
      @mycraftfuture1284 11 днів тому

      ​@@nestisbeautifulhindurashtramenon

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv 11 днів тому +182

    കെജ്‌രിവാളിന്റെ ഇന്നത്തെ വാളിനെ തടുക്കാൻ ബിജെപിക്ക് സമയം കുറെ വേണ്ടിവരും 🙏

    • @RKV0785
      @RKV0785 11 днів тому +10

      ബിജെപി യുടെ വോട്ട് പോകില്ല. കെജ്രിവാൾ കോൺഗ്രസ്സിനെ തകർക്കും. 2024 കഴിഞ്ഞാൽ കോൺഗ്രസ്, ഡൽഹി പഞ്ചാബ് ൽ കാണില്ല എന്നാണ് അവിടുത്തെ കോൺഗ്രസ് നേതാക്കൾ സോണിയയയോട് പറഞ്ഞത്.ഈ മീഡിയാ ഹൈപ്പിൽ, കോണ്ഗ്രസ് വോട്ട് മുഹുവനും AAP കൊണ്ടുപോകും

    • @jayanAlathur
      @jayanAlathur 11 днів тому +4

      കേജ്രിവാളിന് ഇനിയും വാളുവക്കാന്‍ അവസരം ലഭിക്കും.

    • @rahulkrishnan9264
      @rahulkrishnan9264 11 днів тому +1

      ആ വാളിനെ തടുക്കാൻ ഒരു കോളാമ്പി മതി 🤣

    • @samkp6941
      @samkp6941 11 днів тому

      ​@@RKV0785എന്നാലും സാരമില്ല ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഏകാധിപതികളായ ഗുജറാത്തികൾ പോയി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഭരണഘടനയെ ബഹുമാനിക്കുന്ന ഏത് പാർട്ടിയായാലും ജനം അംഗീകരിക്കും

    • @rahulraj.r5485
      @rahulraj.r5485 11 днів тому

      Congress illathe aakathe nokkiyal mathi. Aap pidikunath congress vote aanu. Epo ne tanne example methan aaya ne congress vote cheyyuna aalum bjp virodhiyumann. Seabhikamai aap Vannal ninte vote aap nu cheyyukayum congress nu cheyyathe erikukayum cheyum.bjp kk avide vote pokunumilla.qvarude vote avark tanne kittunund.eth polum manasilakan kazhiyathavanmaranu bjp thazhe erakan nadakunna sudapikal

  • @UsmanVahabi
    @UsmanVahabi 11 днів тому +55

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്'. കണ്ണന്താനം. PC ജോർജ് . അബ്ദുള്ള കുട്ടി . ഇവർ എവിടെ? ഒരു അട്ര സുമില്ല

    • @shijukgeorge6178
      @shijukgeorge6178 11 днів тому

      കഴിഞ്ഞ മോദി സർക്കാരിൽ നമ്മൾ രാജ് നാഥ് സിംഗ്, പിയൂഷ്‌ ഗോയൽ, രവി ശങ്കർ പ്രസാദ്, പ്രകാശ് ജാവ്ദേക്കർ എന്നിങ്ങനെ ഒട്ടനവധി മന്ത്രിമാരുടെ പേരുകൾ മാധ്യമങ്ങളിലൂടെ ദിവസേന കേട്ടിരുന്നു. ഇക്കഴിഞ്ഞ അഞ്ച് വർഷം മോദി ഷാ പിന്നെ നെഹ്‌റു ഉണ്ടാക്കിയ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് കൊണ്ട് നിർമ്മല അമ്മായിയുടെ പേരും കേൾക്കുന്നു. സംഘികളുടെ തന്നെ അന്തകൻ ആയി മാറിയിരിക്കുന്നു മരണത്തിന്റെ മൊത്തവ്യാപാരി

  • @binujohnson7409
    @binujohnson7409 11 днів тому +61

    ഉണ്ണിസാർ എത്ര കറക്റ്റ് ആയ നിരീക്ഷണം❤❤

  • @A123-jn3jv
    @A123-jn3jv 11 днів тому +88

    ഇന്ത്യ എന്നു കേൾക്കുമ്പോൾ ലോക ജനതയുടെ മനസ്സിൽ വരുന്നത് ജനങ്ങൾ സമാധാനത്തോടെയും, മത സൗഹർദ്ധത്തോടെയും ജീവിക്കുന്ന ഒരു നാടിനെയാണ്. ഗാന്ധിജിയെ ആണ് ലോകം സമാധാനത്തിന്റെ പ്രതീകം ആയി കാണുന്നത്. ഇന്ത്യ മുന്നോട്ടുവെക്കുന്ന മതേതരത്തം എന്ന ആശയം ലോകത്ത് എന്നും നിലനിൽക്കണം. പല രാജ്യങ്ങളും ഇന്ത്യയിൽ നടപ്പിലാക്കിയ മതേതരത്തമാണ് പിന്തുടരുന്നത്. ഗൾഫ് രാജ്യങ്ങൾ ഔദ്യോഗികമായി മതരാഷ്ട്രങ്ങളാണെങ്കിലും, ഇന്ത്യയെ മാതൃകയാക്കി പല മേഖലയിലും അവർ മതേതരത്തം നടപ്പാക്കുന്നു. അവിടെ ഏതു മതത്തിൽ പെട്ടവര്ക്കും ജോലി ചെയ്യാം. ഗൾഫ് സർക്കാരുകൾ മാതൃകപരമായാണ് നമ്മോടു പെരുമാറുന്നത്. ഒരുകാലത്തു ഗൾഫ് ജോലി എന്നത് നമുക്ക് വളരെ ആശ്വാസമായിരുന്നു. ആവശ്യകാലത്തു നമ്മെ സഹായിച്ചവരാണ് ഗൾഫ് രാജ്യങ്ങൾ. ഇന്ന് 85 ലക്ഷത്തിനടുത്തു ഇന്ത്യക്കാർ ഗൾഫിലുണ്ട്. വിദേശത്തുള്ള NRI ആയവർ അയക്കുന്ന പണം 3.4% GDP ക്കടുത്തുണ്ട്. മൗലാന ആസാദ് ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി. സൗദിയിലെ മെക്കയിൽ ജനിച്ച അദ്ദേഹം പുരാതന ലോകത്തെ മികച്ച സർവകലാശാല ആയിരുന്ന ഇജിപ്റ്റിൽ നിന്നും പഠനം പൂർത്തിയാക്കി. മഹാപണ്ഡിതനും ആത്മീയ നേതാവുമായ അദ്ദേഹത്തിന് രാജാവിന്റെ കൊട്ടാരത്തിൽ കഴിയാമായിരുന്നു. എന്നാൽ അദ്ദേഹം ഇന്ത്യയിൽ വന്നു, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു, ബ്രിട്ടീഷുകാരുടെ തല്ലും കൊണ്ട് ജയിലിൽ കഴിയുകയാണുണ്ടായതു. വാക്കിലും പ്രവർത്തിലും എഴുത്തിലും തികഞ്ഞ മതേതരവാദിയായ അദ്ദേഹം ദീർഘവീക്ഷണത്തോടെ ഇന്ത്യയിൽ IIT കൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തു. ഇന്ന് നാം കാണുന്ന വികസനങ്ങൾക്കു പിന്നിൽ IIT കളുടെ പങ്ക് എടുത്തു പറയേണ്ടതാണ്. വെറുപ്പുള്ളിടത്തു സ്നേഹം ചൊരിയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെ.മൗലാന അസദിന്റെ ആശയങ്ങൾ ലോക രാജ്യങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ജീവിച്ചത് തന്നെ, മതേതരത്തം എന്ന ആശയം ലോകത്തിൽ നടപ്പാക്കുവാനാണ്.ആദര്ശവാദിയായ അദ്ദേഹത്തിന് താൻ ചെയ്ത നല്ല പ്രവർത്തികൾ മറ്റുള്ളവർ അറിയരുതെന്ന് നിര്ബന്ധമുണ്ടായിരുന്നു .ആസാദ് എന്തൊക്കെ നല്ല പ്രവർത്തികളാണ് ചെയ്തതെന്ന് ആർക്കും അറിയില്ല. മെക്കയിലെ പണ്ഡിതരുടെ ഗണത്തിൽ ഉൾപ്പെട്ടതാണ് ആസാദിന്റെ കുടുംബാംഗങ്ങൾ. മെക്കയിലെ പണ്ഡിതർക്ക് വളരെ ആദരണീയമായ സ്ഥാനം ഗൾഫ് രാജ്യങ്ങളിൽ ഉണ്ട് .ആസാദിന് സൗദിയിലെ ജനങ്ങൾക്കിടയിൽ ആത്മീയ നേതാവ് എന്ന നിലയിൽ വളരെ സ്വാധീനം ഉണ്ടായിരുന്നു.അദ്ദേഹം തന്റെ പ്രഭാഷണങ്ങളിൽ മതേതരത്തം പ്രസംഗിച്ചു .സഹായം ചോദിച്ചു വരുന്നവരുടെ മതം നോക്കരുതെന്നദ്ദേഹം പഠിപ്പിച്ചു. പല ഭരണാധികാരികളും ആസാദിന്റെ മതേതര ഭരണം മാതൃകയാക്കി. നമ്മൾ ഇന്ത്യക്കാർ എന്നും ഒരുമയോടും മത മൈത്രിയോടും കഴിയണമെന്ന് നമ്മുടെ ദേശീയ നേതാക്കൾ ആഗ്രഹിച്ചു .അവർ ആഗ്രഹിച്ചതുപോലെ നമ്മൾ സഹോദര്യത്തോടെ ജീവിക്കണം.

    • @rahulkrishnan9264
      @rahulkrishnan9264 11 днів тому +3

      അതിന് എല്ലാവർക്കും ഒരെ നിയമവും ഒരെ സംവരണവും ആദ്യം വേണം അത് ആദ്യം നടപ്പിലാകട്ടെ

    • @halal7608
      @halal7608 11 днів тому +1

      മതം ആവുന്നത് വരെ മതേതരം...😄😄

    • @rahulraj.r5485
      @rahulraj.r5485 11 днів тому +1

      India enn kelkumbol pucham aayirunnu lokathinu. Ath manasilakanamenkil veliyil poi nokkanam.enn Indiakarane oru respect und. Pand egane allairunnu.oru pucham aayirunnu nammale

    • @7SOULS_0F_Seoul
      @7SOULS_0F_Seoul 11 днів тому

      Well said 💜👏

    • @shanojmgopi4601
      @shanojmgopi4601 11 днів тому +1

      ജൂൺ 4 th വരെ ഉള്ളു നിങ്ങളുടെ ഈ വായ തുറക്കൽ പിന്നെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കാം 😅😅😅😅🤣🤣🤣🤣🤣

  • @Usb616
    @Usb616 11 днів тому +37

    ശരിയായ നിരീക്ഷണം 👍👍👍👍👍👍❤️❤️❤️❤️❤️

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 11 днів тому +24

    Reporter Channel ൻ്റെ നിലനിൽപ് ഉണ്ണിസർ ഉള്ളത് കൊണ്ട് മാത്രം '❤❤❤❤🎉🎉🎉🎉🎉🎉

  • @1234abf
    @1234abf 11 днів тому +156

    56 ഇഞ്ച്😂😂 സംവാദത്തിനില്ല

    • @sureshbabu1137
      @sureshbabu1137 11 днів тому +6

      പപ്പുമോനെ ആരു ഗൗനിക്കുന്നു 😂😂

    • @user-kp9rq8xu7k
      @user-kp9rq8xu7k 11 днів тому +2

      ആരുമായി വഴിയേ പോകുന്ന ജ്ഞാഞ്ഞുലിനോടോ 😂

    • @hisbu1993
      @hisbu1993 11 днів тому +4

      Tap record pole parayannalle...pullikku ariyullu😂

    • @harimkrishna2637
      @harimkrishna2637 11 днів тому +2

      Pinne.. ippo vere aaranenkikum aayirunnel ayal ippo charchakk vannene…!!

    • @abdullah-yj3bu
      @abdullah-yj3bu 11 днів тому +19

      ​@@sureshbabu1137രാഹുലിന്റെ ചോദ്യത്തിന് പോലും മറുപടി പറയാൻ കഴിവില്ലാത്ത ബോണ്ടി 🤣🤣🤣

  • @AshrafParappa-lx5rd
    @AshrafParappa-lx5rd 11 днів тому +17

    ഉണ്ണി സാറെ നിങ്ങളുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ റിപ്പോർട്ടർ ചാനൽ നോക്കുന്നത്

  • @hibahub6767
    @hibahub6767 11 днів тому +39

    നിങ്ങൾ രണ്ട് ദിവസം മുമ്പ് പറഞ്ഞത് correct ആയിരുന്നു എന്ന് എനിക് കേജേരിവാൾ പ്രസംഗം കേട്ടപ്പോൾ മനസ്സിലായി 🥰🥰

  • @dialogvrk
    @dialogvrk 11 днів тому +19

    Unni Balakrishnan, you said it.

  • @binujames6015
    @binujames6015 11 днів тому +18

    Unni sir well said 🔥🔥🔥🔥🔥

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 11 днів тому +23

    Unni sir
    Super history
    ❤❤❤❤❤❤

  • @fahmi8702
    @fahmi8702 11 днів тому +22

    അവതരണം വളരെ ചിന്തോദീപകമായി.അഭിനന്ദനങ്ങൾ 🌹🌹🌹

  • @Abduljaleel-yd3eg
    @Abduljaleel-yd3eg 11 днів тому +32

    താടി മ്യാമൻ സംവാദം നടത്താൻ സാധിക്കാത്ത മുതൽ ആണ്.
    സ്ക്രിപ്റ്റഡ്‌ ആണ് പുള്ളി പൗഡർ ഇട്ട് വരും

    • @rahulkrishnan9264
      @rahulkrishnan9264 11 днів тому

      ആരോടാണ് സംവാദം നടത്തേണ്ടത് പപ്പുവിനോടോ 🤣🤣🤣 നിക്കറിൽ തൂറി നിന്ന് വയനാട്ടിൽ എത്തി 🤣

    • @rahulraj.r5485
      @rahulraj.r5485 11 днів тому

      Poder ett varanuth pappu mone aanedey. Modi yude mumbil eruna bapapa adikathe erunal mathi.alla aara e pappu congress partyile .pm candidate aano? Alla ethellam postion il ulla aalano? Alla etho oru committee le angam matramann. Modi bjp pm candidate aanu. Congress pm candidate aayi gendi varumo😅😅. America yil president thirajeduppil egane muka mukham nikkum ath president aakunna randu vekthikal thammil aanu.evide pappu mone oru mp candidate matramann. Congress nte pm candidate polum alla.

  • @dhaneshkumar3811
    @dhaneshkumar3811 11 днів тому +41

    Unni balakrishan❤

  • @ameenrishad8160
    @ameenrishad8160 11 днів тому +29

    Unni sir🎉🎉

  • @AbdulMajeed-bf9xh
    @AbdulMajeed-bf9xh 11 днів тому +10

    Big salute Mr.Unni you are a real jernalist.

  • @najeebkhan8958
    @najeebkhan8958 11 днів тому +7

    നിങ്ങളുടെ ദീർഘവീക്ഷണത്തെ അഭിനന്തിക്കുന്നു

  • @kunchithangal7939
    @kunchithangal7939 11 днів тому +10

    നമ്മുടെ രാജ്യത്തു സമാധാനപുലരാൻ എല്ലാം മതങ്ങളെയും മതമില്ലാത്ത വരെ വരെ ഒന്നിച്ചു കൊണ്ട് പോകാൻ കഴിയുന്ന ഭരണം മാണ് വേണ്ടത്,

  • @Zcj714
    @Zcj714 11 днів тому +13

    Im agree with you 👌 nda in ICU hardly 180 to 220 im watching from Bengal.. Ground reality i worst condition for bjp in entire north

  • @abusalmanzahra4711
    @abusalmanzahra4711 11 днів тому +15

    പാർവ്വതി അക്ക വിസർജനം ടിവിയിൽ പോയി എന്നു കേൾക്കുന്നു

    • @rahulraj.r5485
      @rahulraj.r5485 11 днів тому +2

      Ne septic tank il kidakunavqn aayond kuzhapamillairikkum

    • @abubakkarkanhangad2024
      @abubakkarkanhangad2024 11 днів тому

      എന്റെ പാറുവിനെ കാണാത്തത് രണ്ടു ദിവസമായി 😒😒

    • @haridask5367
      @haridask5367 11 днів тому

      ജൂൺ നാല് കഴിയട്ടെ, പന്നി കോയ. നിന്റെ, ജിഹാദും, ചരിയതും, എല്ലാം ശരിയാകും. അന്ന് നീ ഒക്കെ താത്ത മാരുടെ പാവാടക്കു അടിയിൽ കയറും. കൂടെ ചുണ്ണിയും, ആനമൊട്ടയും, കിണരേഷും, പരുത്തിയും.

    • @prejoosht8301
      @prejoosht8301 11 днів тому +1

      മുറിയണ്ടിക്ക് പലതും തോന്നും

    • @abusalmanzahra4711
      @abusalmanzahra4711 11 днів тому

      @@prejoosht8301 വൈസ് പ്രസിഡണ്ട് അബ്ദുള്ള കുട്ടി മലപ്പുറത്തെ പൂജേപ്പി സ്ഥാനാർത്ഥി ഒക്കെ മുറിയാണോ മുഴുവനാണോ 🤣

  • @saidalavick1356
    @saidalavick1356 11 днів тому +9

    സ്മൃതി, പുതു കാഴ്ച 👍🏼

  • @mohammedafzal4370
    @mohammedafzal4370 11 днів тому +3

    ഉണ്ണിയുടെ നിരീക്ഷണം വളരെ ശരിയാണ്.

  • @yogeshravi123
    @yogeshravi123 11 днів тому +5

    Result varumbo Unni sir inte ee aavesham kaanan katta waiting!!

  • @MariyamKV-zi9gc
    @MariyamKV-zi9gc 11 днів тому +20

    Unnibalakrishnan Chrystal clearly criticize

    • @India77644
      @India77644 11 днів тому

      🙈🙈🙈🙈🙈🙈Unni is funny😊😊😊

  • @junaidk9627
    @junaidk9627 11 днів тому +2

    വിദ്വേഷം അകലട്ടെ നാട്ടിൽ സാഹോദര്യം പുലരട്ടെ ❤❤

  • @princevargheseathappilly7915
    @princevargheseathappilly7915 11 днів тому +24

    14 വര്ഷം മുഖ്യമന്ത്രിയായും 10 വര്ഷം പ്രധാനമന്ത്രിയായും അധികാരലഹരി ആയുസ്സിന്റെ മൂന്നിലൊന്നു കാലം ആസ്വദിച്ചിട്ടും ആർത്തി തീരാത്ത മോദിക്ക് പദവി ഇല്ലാക്കാലം അചിന്തനീയമായിരിക്കുന്നു.

  • @lakshmihardwares2187
    @lakshmihardwares2187 11 днів тому +22

    മോഡി ഉറങ്ങുകയില്ല

    • @afinsunny4757
      @afinsunny4757 11 днів тому +1

      Yes it is his sleep less night....

  • @anilkumaranilkumar2734
    @anilkumaranilkumar2734 11 днів тому +2

    U.B.sir..theeyanusir❤❤❤❤❤great..knowledge..🎉🎉🎉🎉

  • @user-gt1nd8jm5l
    @user-gt1nd8jm5l 11 днів тому +6

    Unni an undiscovered treasure

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 11 днів тому +24

    എന്നും യാഥാർഥ്യം മാത്രം പറയുന്ന ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ട് ചാനലിന്റെ നെടുംതുണയായി എന്നും നിലനിൽക്കട്ടെ❤❤❤പക്ഷേ ഇതിനിടയിൽ സംഘിണിയെ കാണുമ്പോൾ കലി വരുന്നു 😢

    • @vkalariyil2859
      @vkalariyil2859 11 днів тому +2

      ശരിക്കും ചൊറിഞ്ഞോ സ്വന്തം വീട്ടിൽ പോയി ചൊറിയുക

    • @India77644
      @India77644 11 днів тому +2

      Sudappikalude unni😂😂😂😂😂😅😅😅😊😊😊😊😊

  • @mnkuttoth6502
    @mnkuttoth6502 11 днів тому +1

    കൃതൃമായി പറഞ്ഞ് വെച്ചു ഉണ്ണി സാർ❤

  • @user-tq1pz6dp2y
    @user-tq1pz6dp2y 11 днів тому +1

    ഉണ്ണി ബാലകൃഷ്ണൻ സർ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹

  • @NadeerPkd
    @NadeerPkd 11 днів тому +3

    Unni sir❤

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 11 днів тому +10

    കൃത്യമായ വിലയിരുത്തൽ ഉണ്ണീ...

    • @India77644
      @India77644 11 днів тому

      Unni is funny
      😊😊😊😊😊

    • @prejoosht8301
      @prejoosht8301 11 днів тому

      മൈ ....... സ്

  • @chandramohanannair1198
    @chandramohanannair1198 11 днів тому +1

    റിപ്പോർട്ടർ ചാനലിന്റെ രക്ഷകൻ ഉണ്ണിബാലകൃഷ്ണൻ.

  • @HELLOW187
    @HELLOW187 11 днів тому +6

    😊 ഉണ്ണി ബാലകൃഷ്ണൻ വന്നതോടെ Reporter Channel മുഖ ചായ മാറി - Mede a one Channel ൻ്റെ Counter Point - നിഷാദ റാവുത്തർ തുടങ്ങിയത്(NDA വധം) ഉണ്ണി പൂർണമാപൂർണമാക്കുന്നു -

  • @jpjio977
    @jpjio977 11 днів тому +11

    പ്രാദേശിക ചാനലിൽ ഇരുന്ന് ഇതൊക്കെ തള്ളിയിട്ടെന്ത് കാര്യം ഇനി വോട്ടിങ്ങ് നടക്കാനുള്ള ഇടങ്ങളിൽ പോയി ഇരുന്ന് തള്ളിയാൽ അവിടെ ഉള്ള 4 പ്രബുദ്ധ വോട്ടെങ്കിലും കിട്ടും. വൃഥാ വ്യായാമം

    • @haridask5367
      @haridask5367 11 днів тому

      അവിടെ പോയി തള്ളിയാൽ ഗോസായികൾ ഇവന്റെ ചുണ്ണിയും പിടുക്കും വെട്ടി അവരുടെ നായ്ക്ക് സൂപ് ഉണ്ടാക്കി കൊടുക്കും. അൽ കേരളത്തിൽ എന്തും പറയാം. കോയകൾ രസിക്കുന്നുണ്ട്.

  • @user-zw8xe9ck6y
    @user-zw8xe9ck6y 11 днів тому

    Well and thorough knowledge about Indian politics. All statements are clear clear to everyone

  • @coolguyss
    @coolguyss 11 днів тому

    😮😮

  • @mukeshmohanan6053
    @mukeshmohanan6053 11 днів тому +14

    ഉണ്ണിയെ ജൂൺനാലിൻ കാണണം

  • @AsrafrpKadachira
    @AsrafrpKadachira 11 днів тому +3

    Sangini evide poyo

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 11 днів тому +1

    UNNI BALAKRISHNAN SIR THE REAL JOURNALIST❤❤❤❤
    A BIG SALUTE SIR🎉🎉🎉🎉🎉

  • @kkharish1
    @kkharish1 11 днів тому +2

    കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇത്തരം ചർച്ചകൾ നടത്തുന്നത് മാധ്യമങ്ങളുടെ റേറ്റിംഗ് തിരഞ്ഞെടുപ്പ് ദിവസം കൂട്ടുക എന്ന നിഷ്കളങ്ക ചിന്തയിൽ നിന്നാണ് എന്ന് കരുതാം

  • @SreekumarPG-uf1kt
    @SreekumarPG-uf1kt 11 днів тому +4

    Now a days this programme became below standard. Is it a party channel ?

    • @Saramathai85
      @Saramathai85 11 днів тому +2

      Janam tv kando.ithu ruling party ude ila nakkikal alla

  • @ideals7457
    @ideals7457 11 днів тому +4

    ഇപ്പൊ വോട്ടിംഗ് മഷിനിൽ കംപ്ലൈൻ്റ് ഇല്ല അല്ലേ 😂😂😂

  • @dharmandayaparan3583
    @dharmandayaparan3583 11 днів тому

    let us wait and see

  • @ranjithnair9392
    @ranjithnair9392 11 днів тому

    👍👍

  • @karayilvalsaraj7752
    @karayilvalsaraj7752 11 днів тому +9

    റിപ്പോർട്ടർ ന്യൂസ് മാത്രം കാണണം ഇലക്ഷൻ റിസൽറ്റ് വരുമ്പോൾ.... ചിരിച്ച് ചിരിച്ച് മണ്ണ് കപ്പും.

  • @johnkurishingal6301
    @johnkurishingal6301 11 днів тому +10

    ബിജെപി തോൽക്കണം, കമ്മ്യൂണിസ്റ് പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടണം. കേരളത്തിൻ്റെ ഭാഗ്യം നമ്മു സഖാവ് പ്രാധനമന്ത്രി ആകണം. കേരളത്തിലെ മാപ്രപകൾക്ക് കേന്ദ്ര ശമ്പളം കൊടുക്കണം. നടക്ക്വോ

    • @santhoshbr6454
      @santhoshbr6454 11 днів тому

      ഇത്രയും കാലം മോദിയായിരുന്നോ ശമ്പളം കൊടുത്തിരുന്നത്

  • @SajeerKattayada
    @SajeerKattayada 11 днів тому +1

    Unni sir ഒരു ലഹരി പോലെ ആയെനിക്ക് ☺️

  • @neehasherinbps2o
    @neehasherinbps2o 11 днів тому

    Well said❤

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 11 днів тому +8

    ഇന്ത്യ മുന്നണി മുന്നേറുമെന്ന് ഈ ചാനലിലും മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് സംഘിണിയെ മാറ്റിനിർത്തി ഇരിക്കുന്നത്

  • @user-bx5ls8lc6p
    @user-bx5ls8lc6p 11 днів тому +1

    ❤❤❤

  • @anoopbalan4119
    @anoopbalan4119 11 днів тому

    👍👌

  • @SureshKumar-mw1vj
    @SureshKumar-mw1vj 11 днів тому +4

    റിസൽറ്റ് വരുന്നത് വരെ

  • @bibinvijayan3289
    @bibinvijayan3289 11 днів тому +4

    After july 4 ഉണ്ണി sir ആയിരിക്കും എയർ ഇൽ

  • @suhailmansoormp855
    @suhailmansoormp855 11 днів тому

    Well said 🎉

  • @thalaajith8823
    @thalaajith8823 11 днів тому +4

    Parallel world ചർച്ചകൾ 😂😂

    • @123YADHU
      @123YADHU 11 днів тому

      Bro watch beer biceps interview with subramanian swamy

    • @MS-fi3sb
      @MS-fi3sb 11 днів тому

      അടിമക്കണ്ണൻ 😂😂

  • @jayansipc6405
    @jayansipc6405 11 днів тому +10

    100 % professional ആയാ ബിജെപി യെ നിങ്ങൾക്ക് ഇതുവരെ മനസിലായിട്ടില്ല....
    നിങ്ങൾ ൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തിടത്തുന്നു അവർ തുടങ്ങുന്നു... ബുദ്ധി ഉള്ളവർക്ക് ഇത് വെറും ഒരു നാണം കെട്ട ചർച്ച മാത്രം...

    • @deepash4853
      @deepash4853 11 днів тому

      ഈ പരനാറി കുറെ കൈ കൊട്ടി കളി നടത്തിയാൽ സുഡാപ്പികൾ കാണും ബിജെപി ക് മൈരാണ്

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 11 днів тому

      ഊളകള്‍ 😂

    • @thefilmmaker4932
      @thefilmmaker4932 11 днів тому

      ചാണക് പ്രൊ

    • @AbdulRafeek-oq5wv
      @AbdulRafeek-oq5wv 11 днів тому

      ചാണകം തലയിൽ നിറച്ച ബിജെപി rss professnnal 😁ചിരിപ്പിക്കല്ലേ

    • @Sureshkumar58123
      @Sureshkumar58123 11 днів тому

      Hire ചെയ്ത 100% പ്രൊഫഷണലുകള്‍ ആയ ആളുകള്‍, തന്നെ പോലുള്ള മത വിഡ്ഢികളായ ചാണകങ്ങളെ പറ്റിച്ച് മൂന്ന് ഗുജു പ്രമാണിമാര്‍ക്ക് അടിച്ചു പൊളിച്ചു കഴിയാനുള്ള സൗകര്യം എങ്ങനെ ഒരുക്കാമെന്ന് തെളിയിച്ച പത്തു വര്‍ഷങ്ങള്‍ 😂😂😂
      അല്ലെടേ
      രാജ്യത്തിന്‍റ മുതല്‍ മുഴുവന്‍ ഏതാനും ഗുജുക്കള്‍ വിഴുങ്ങിയാല്‍ ഹിന്ദുക്കള്‍ക്ക് എന്തു നേട്ടം ?
      രാജ്യത്തിനെന്ത് നേട്ടം ?
      തനിക്കെന്തു നേട്ടം ?
      എന്നാണ് തലയില്‍ സൂര്യന്‍ ഉദിക്കുക ?😢

  • @praveenraj1350
    @praveenraj1350 11 днів тому +2

    ആദ്യം എൻ ദിവസം എ സർക്കാർ പിന്നെ ബി ജെ പി സർക്കാർ ഇപ്പൊ മോഡി സർക്കാർ സ്വന്തം പാർട്ടി ആക്കി രണ്ടു ഗുജറാത്തികൾ നമ്മൾ ഒക്കെ വായിൽ വിരൽ ഇട്ടിരുന്നു

  • @pilsonchethalanthomas3307
    @pilsonchethalanthomas3307 11 днів тому

    😊😊😊😊😊

  • @ShajiSukumaran
    @ShajiSukumaran 11 днів тому +8

    ജൂൺ നാലിന് ഈ നാല് ഇണ്ടി മുന്നണി വെള്ളം കോരിക്കുകൾക്ക് ഉറക്കം നഷ്ടപ്പെടാൻ പോകുന്നു

  • @user-wt2mi4he5i
    @user-wt2mi4he5i 11 днів тому +3

    Narendra Modiji ❤👍🙏💪🇮🇳

  • @Myownplants
    @Myownplants 11 днів тому

    Very impressive analysis

  • @sirajudheenrm8149
    @sirajudheenrm8149 11 днів тому

    കെട്ടിരിക്കാൻ നല്ല രസം,,, സൂപ്പർ അവതരണം

  • @MohammedAli-ze7pp
    @MohammedAli-ze7pp 10 днів тому +2

    ഒരു വർഗീയതഇല്ലാത്ത മനുഷ്യൻ ആണ് ഉണ്ണി ചേട്ടൻ

  • @ajithnr6337
    @ajithnr6337 11 днів тому +5

    4 ആം തീയതി കഴിഞ്ഞാൽ ഈ ഒരുമാസത്തോളമുള്ള ഈ ചാനലിന്റെ നിരീക്ഷണങ്ങളുടെ അവസ്ഥ...കാത്തിരുന്നു കാണേണ്ടത് തന്നെയാണ്

  • @nahassinu8463
    @nahassinu8463 11 днів тому +17

    മോദി രാഹുൽ ഗാന്ധി ആയി സംവാദത്തിന് വരില്ല...വിവരം ഉള്ള ചോദ്യത്തിന് വിവേകത്തോടെ ഉത്തരം പറയാൻ പറ്റുമോ

    • @sreekala7690
      @sreekala7690 11 днів тому

      പപ്പുവിന്റ വിവരകേടിനു ആരാ ഉത്തരം പറയുന്നത്

    • @radhaKrishanan-xw9bu
      @radhaKrishanan-xw9bu 11 днів тому

      ഇവന്റെ പേര് ഉണ്ണി ബാലകൃഷ്ണൻ ആണ് എന്ക്കിൽ. ഇവൻ ആണ് കൊല്ലത്തു നടന്ന ഒരു കാര്യം ഉണ്ട്

    • @Hashimventures
      @Hashimventures 11 днів тому

      ഇങ്ങനെ കരയല്ലേ 🤭🤭​@@sreekala7690

    • @abdullah-yj3bu
      @abdullah-yj3bu 11 днів тому

      അമിത് ഷായാണ് പ്രധാന മന്ത്രി സ്ഥാനാർഥി ബോണ്ട്ജി വരേണ്ട കാര്യം ഇല്ല 👍

    • @sivasankaranp37
      @sivasankaranp37 11 днів тому

      പപ്പു യുകെജി standatd 😢

  • @smaelsukumaran3088
    @smaelsukumaran3088 9 днів тому

    Unni sir namaskaram
    Happy to hear from you and you are great.❤❤❤❤❤🎉🎉🎉🎉🎉

  • @vvvvv880
    @vvvvv880 11 днів тому +2

    ഒരു anti incubancy യഥാർത്തതിൽ ഇല്ല ഉണ്ട് എന്ന് വരുത്തുന്നതാണ് രാഷ്ട്രീയ തന്ത്രം അത് പ്രതിപക്ഷം ചെയ്യും എന്ന് അറിയാവുന്നത് കൊണ്ടാണ് modi പറഞ്ഞത് ഈ തവണ 400 seat എന്ന് but bjp congressടെ തന്ത്രത്തിൽ ഒരു പരിധി വരേ വീണു പക്ഷെ ജനം ആർക്ക് vote ചെയ്യും എന്ന് അനുസരിച്ച് ഇരിക്കും പക്ഷേ modi എതിരേ ജനം vote ചെയ്യാൻ വേണ്ടി ഒരു തരത്തിലുളള സാധൃതയും ഇത് വരേ ഇല്ല

  • @RKV0785
    @RKV0785 11 днів тому +4

    ബുദ്ധിയില്ലാത്ത ബാലകൃഷ്ണ മീഡിയാ ജീവനക്കാരൻ.
    ഇത് കോൺഗ്രസിൻ്റെ അന്ത്യം. പഞ്ചാബ്, ഡൽഹിയിൽ കോൺഗ്രസ്സിൻ്റെ അന്ത്യം കുറിക്കും . കെജ്രിവാൾ , കോൺഗ്രസ്സിനെ ഡൽഹിയിലും & പഞ്ചാബിലും തകർക്കും. ഇതോടെ ഡൽഹി & പഞ്ചാബ് കോൺഗ്രസ് പേരിനു പോലും ഇല്ലാത്ത സ്ഥിതി വരും..
    1) AAP, പഞ്ചാബിൽ കോൺഗ്രസുമായി സഖ്യം ഇല്ല. കെജ്‌രിവാൾ, ഖാലിസ്ഥാനി ഗ്രൂപ്പുകൾ, 100 % കോണ്ഗ്രസ് വോട്ടുകളും, ആപ്പ് ലേക്ക് മാറ്റും. പഞ്ചാബിൽ കോൺഗ്രസ് അപ്രത്യക്ഷമാകും.
    2) അടുത്ത ഡൽഹി assembly ഇലക്ഷനും, ആപ്പ്, കോൺഗ്രസുമായി സഖ്യം ഉണ്ടാക്കില്ല. അതോടെ കോൺഗ്രസ്സ് , ഡൽഹിയിൽ നിന്നും അപ്രത്യക്ഷമാകും.
    3) ജനങ്ങളോട്, സോണിയ, മറുപടി പറയണം, എന്തിനാണ് കെജ്‌രിവാളിന് എതിരെ പോലീസ് പരാതി എഴുതി കൊടുത്തത്?
    4 ) കോൺഗ്രസ്സ് പാർട്ടിക്കുള്ളിൽ, ഡൽഹിയിലും & പഞ്ചാബിലും , വലിയ ഉരുൾ പൊട്ടൽ നടക്കും. കൂടുതൽ ഡൽഹി , പഞ്ചാബ് നേതാക്കൾ ബിജെപിയിൽ വരും
    5) I N D I സഖ്യത്തിൽ നേതൃത്വത്തിൽ അടിപിടി കൂടും. കെജ്രിവാൾ നേതാവാകും. രാഹുലിന് സ്ഥാനം സ്ഥിരമായി നഷ്ടപ്പെടും.
    എഎപി ജയിക്കുന്ന പഞ്ചാബിൽ ബിജെപി ക്കു സീറ്റ് ഇല്ല. ഡൽഹിയിൽ ബിജെപി ക്ക് ഉള്ള വോട്ട് , കെജ്‌രിവാലിന് സ്വാധീനിക്കാൻ പറ്റില്ല. ഡൽഹിയിൽ 7 സീറ്റ് മാത്രമേ ഉളളൂ

  • @nithinratheesh8090
    @nithinratheesh8090 11 днів тому +3

    ബിജെപി തെളിച്ച വഴിയിലൂടെ കേരള മാപ്രകൾ...
    ബിജെപി അജണ്ട : കോൺഗ്രസ്‌ മുക്ത ഭാരതം....
    മാപ്ര അജണ്ട : കേജരിവാളും AAP ഉം 😂

  • @asokan1659
    @asokan1659 11 днів тому

    വളരെ കൃത്യമായ നിരീക്ഷണം.

  • @lajeeshlakshman2064
    @lajeeshlakshman2064 11 днів тому +2

    June 4 കഴിയുമ്പോൾ നിങ്ങൾ എല്ലാം ഇവിടെ തന്നെ കാണുമല്ലോ അല്ലെ.... ടൂർ പോകരുതേ......

  • @dr.a.mhussain7060
    @dr.a.mhussain7060 11 днів тому

  • @user-ry9nj6wv9b
    @user-ry9nj6wv9b 9 днів тому

    you are fully and absolutely correct

  • @user-gn6oq2jl8h
    @user-gn6oq2jl8h 11 днів тому

    ❤❤

  • @shamnashamna6426
    @shamnashamna6426 11 днів тому

    Great ❤

  • @anilkumaranilkumar2734
    @anilkumaranilkumar2734 11 днів тому

    Sir..s.perception..correct..❤❤❤

  • @moncymthomas7158
    @moncymthomas7158 11 днів тому

    ഏറെ നല്ല വാർത്ത 👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿

  • @dipujoy4936
    @dipujoy4936 11 днів тому

    Your a great journalist ❤

  • @ansaransar724
    @ansaransar724 11 днів тому

    Excellent

  • @marunattilorumalayali8258
    @marunattilorumalayali8258 11 днів тому +1

    ഉണ്ണീ ബാലകൃഷ്ണൻ്റെ പ്രോഗ്രാം കാണാൻ വേണ്ടി മാത്രമാണ് ഈ ചാനൽ കാണൂന്നത്

  • @vijayanks7458
    @vijayanks7458 11 днів тому

    Exactly

  • @Kareemirikkur
    @Kareemirikkur 11 днів тому

    👍🏼👍🏼🌹🌹🌹

  • @sirashvattakandansirashvat9383
    @sirashvattakandansirashvat9383 11 днів тому

    Unni❤❤

  • @Indianglobetrotting
    @Indianglobetrotting 11 днів тому +1

    ഉണ്ണി സാറിൻ്റെ അവസ്ഥ കാണാൻ ജൂൺ നാലിൽ വരണം. സ്ഥിരം ഇലക്ഷൻ റിസൾട്ട് കൈരളിയിൽ ആണ് കാണാറ്. ഉണ്ണി സർ രാവിലെ മുതൽ ഉണ്ടെങ്കിൽ റിപ്പോർട്ടറും കൈരളിയും മാറി മാറി കാണും..

  • @elizabaththomas1859
    @elizabaththomas1859 11 днів тому

    True

  • @yousufnpvengalam5864
    @yousufnpvengalam5864 11 днів тому

    👍🏻👍🏻