ശക്തിയുള്ള ഇടങ്ങളില്‍ ആംആദ്മി തൂത്തുവാരും | Unni Balakrishnan

Поділитися
Вставка
  • Опубліковано 10 тра 2024
  • Watch Full Video - • കെജ്‌രിവാള്‍ കടന്നാക്ര...
    'ശക്തിയുള്ള ഇടങ്ങളില്‍ ആംആദ്മി തൂത്തുവാരും'; ഉണ്ണി ബാലകൃഷ്ണന്‍
    #unnibalakrishnan #arvindkejriwal #Modi #INDIA #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 269

  • @SAJ543
    @SAJ543 Місяць тому +100

    ഉണ്ണി ബാലൃഷ്ണൻ ഉള്ളത് കൊണ്ട് മാത്രം ഈ പരിപാടി കാണാൻ വരുന്നത് ഞാൻ മാത്രം ആണോ

  • @ashraflubu
    @ashraflubu Місяць тому +43

    മലയാളിഗൾ ഒരു പോലെ സ്നേഹം കാണികുന്ന
    മനുഷ്യൻ
    മലയാളിഗളുടെ ഉണ്ണി മാഷ് ഉണ്ണി ഏട്ടൻ

    • @sivaprasad5502
      @sivaprasad5502 Місяць тому +2

      ഇന്ത്യയുടെ ഒരോ വികസനവും
      അറിയാൻ ദിവസവും പാകിസ്ഥാൻ്റെ ഇന്ത്യൻ ചാനലുകൾ ഉണ്ടു. പാകിസ്ഥാൻ്റെ u tuber ഇൻഡി യെ കുറിച്ച് പറയുന്നതു ഉണ്ണി കണ്ണൻ കേട്ടിട്ടു തട്ടിവിടാൻ
      പറയുക. ഇപ്പോള് പോയാൽ
      കൽക്കട്ടയിലെ അണ്ടർ വാട്ടർ മെട്രോ ട്രെയിനിൽ ഒന്നു ചുറ്റിവരാം. ബോംബെ പോയാൽ
      അടൽ സേതു കടൽ ബ്രിഡ്ജ്
      കാണം. ഹിമാസഗർ എക്സ്പ്രസിൽ കശ്മീർ പാകിസ്ഥാൻ്റെ ബോർഡർ വരെ
      പോകാം. Amerika പോലും തോൽകുന്ന റെയിൽ ബ്രിഡ്ജ്
      കാണം.

    • @user-ot6vu3qn5u
      @user-ot6vu3qn5u Місяць тому

      Pattini kidakathe jeevichal mathi.

    • @maheshng
      @maheshng Місяць тому

      ഉണ്ണീ സഖാവിന് ദൃഷ്ടാന്തമുണ്ട്.. കറകളഞ്ഞ മതേതരൻ ആണ് സഖാവ്.

    • @aswing2706
      @aswing2706 Місяць тому

      ഇത് പോലെ ഒക്കെ സംഭവിച്ചില്ല എങ്കിൽ പിന്നെ ഉണ്ണി വീടിനു പുറത്ത് ഇറങ്ങാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്😂.

    • @mammedkoyamp6115
      @mammedkoyamp6115 Місяць тому

      0

  • @davispallipuramporinchu1813
    @davispallipuramporinchu1813 Місяць тому +57

    ഉണ്ണിബാലകൃഷ്ണൻ, സൂപ്പർ

  • @hassanu7875
    @hassanu7875 Місяць тому +48

    ഗുരു അദ്വാനിയെ മോഡി മൂലയിൽ ഇരുത്തിയപ്പോലെ ജനം മോഡിയെ 24ൽ മൂലയിൽ ഇരുത്തും 😂😂

    • @abdullah-yj3bu
      @abdullah-yj3bu Місяць тому +5

      UP യിൽ യോഗി പണി കൊടുക്കുന്നു എന്നാണ് റിപ്പോർട്ട്‌ 👍

    • @PrasannakumarP.T
      @PrasannakumarP.T Місяць тому +2

      മോദയും അമിട്ടും തൂത്തുവാരും ഡൽഹി അല്ല അയോദ്ധ്യ രണ്ടും വെറുതെ മൂലക്കിരുന്നാൽ 56 ഇഞ്ച് 90 ആകും

  • @babumediabah
    @babumediabah Місяць тому +57

    സൻഗിണി ഇല്ലാത്തത് കൊണ്ട് അത്യമായി എന്റെ ഒരു ലൈക്‌ 😂😂അവൾ മുങ്ങിയോ 😂😂😂

    • @shukkoorabdul6697
      @shukkoorabdul6697 Місяць тому +1

      😝

    • @bibyputhukudiyil2746
      @bibyputhukudiyil2746 Місяць тому +1

      😂😂😂 she doesn't have any points to counter.... everything is against. Modi

    • @India77644
      @India77644 Місяць тому

      Shudappi Roodhanam
      😂😂😂😂😂😂😂😂😂

    • @babumediabah
      @babumediabah Місяць тому +1

      @@India77644 സങ്കി ഇപ്പോഴേ തുടങ്ങി 😂😂😂😂അങ്ങോട്ട് മാറി ചൊറിഞ്ഞോ 😂😂😂

    • @babumediabah
      @babumediabah Місяць тому +1

      @@India77644 സങ്കി അങ്ങോട്ട് മാറിനിന്ന് ചൊറിഞ്ഞോ 😂😂😂😂

  • @thomaskovoor2751
    @thomaskovoor2751 Місяць тому +21

    ഉണ്ണി ബാലകൃഷ്ണൻ 💪💪💪💪💪💪💪💪

  • @abubakers.m9903
    @abubakers.m9903 Місяць тому +48

    മോഡിയുടെ അതെ നാണയത്തിൽ തിരിച്ചടി കൊടുത്തു കജ്‌രി ❤️🌹👌❤️സൂപ്പർ 🌹

  • @farooqpaikampaikam7054
    @farooqpaikampaikam7054 Місяць тому +14

    മോഡി മൂലയിൽ ഇരിക്കാൻ ആദ്യം ആഗ്രഹിക്കുന്നത് അധ്വാനിയും മനോഹർജോഷിയും ഇപ്പോഴും അവിടെ ഒരു കസേര ഒഴിവുണ്ട്😂

  • @sadhashivanv8026
    @sadhashivanv8026 Місяць тому +52

    ഉണ്ണിച്ചേട്ടൻ കസ റുന്നുണ്ട്.. പരുത്തിക്കാടിനെ കണ്ടപ്പോൾ മഞ്ജു വാര്യരാണെന്ന് തോന്നി പോയി.

    • @AjuPm
      @AjuPm Місяць тому +1

      😂

    • @rahmanea100
      @rahmanea100 Місяць тому +2

      ഞാൻ പറയാൻ വെച്ച ഡയലോഗാണ് ,നശിപ്പിച്ച്😢 ഇനിയിപ്പോ മഞ്ജു വാര്യരെ കണ്ടപ്പോൾ സ്മൃതിയാണെന്ന് തോന്നി എന്നു പറയാം🤪

    • @MdBasheer-hl8bq
      @MdBasheer-hl8bq Місяць тому

      🥰​@@rahmanea100

    • @abubakkarkanhangad2024
      @abubakkarkanhangad2024 Місяць тому

      ​@@rahmanea100🤣🤣🤣

  • @nasirchantroth5202
    @nasirchantroth5202 Місяць тому +15

    ഉണ്ണി സാറിന്ന് ബിഗ് 👍👍👍❤️🌹

  • @Arshad-bz5yu
    @Arshad-bz5yu Місяць тому +12

    ധ്രുവ റാട്ടി ഉണ്ണി sir 🔥🔥

    • @India77644
      @India77644 Місяць тому

      Sudu Unni is funny😊😊😊

  • @rashidrb6613
    @rashidrb6613 Місяць тому +7

    ഉണ്ണി ചേട്ടൻ പൊളിറ്റിക്സ് വരണം നല്ല വീക്ഷണം ഉണ്ട്

  • @rahmanea100
    @rahmanea100 Місяць тому +10

    സ്മൃതിയെ കണ്ടിട്ട് ആദ്യം മനസ്സിലായില്ല😊 കൊള്ളാമെടാ മക്കളേ കൊള്ളാം❤

  • @dr.fawas.kv.
    @dr.fawas.kv. Місяць тому +10

    Unni sir ❤

  • @bindubindu8539
    @bindubindu8539 Місяць тому +7

    ഉണ്ണിയേട്ടൻ 🥰🥰

  • @muhammedsha8484
    @muhammedsha8484 Місяць тому +2

    ഉണ്ണി ബാലകൃഷ്ണൻ ചരിത്രവും വർത്തമാനവും എടുത്ത് കസറുണ്ട് ❤

  • @user-ep6iq1po5v
    @user-ep6iq1po5v Місяць тому +7

    എവിടെ സുജയ സ്റ്റുഡിയോ വിട്ട് ഒളിച്ചോടിയ ഇതൊക്കെ കേട്ടിട്ട്... 😄

  • @sirajkc8211
    @sirajkc8211 Місяць тому +4

    Unni sir ❤❤❤ very good speach❤❤❤

  • @KM-zh3co
    @KM-zh3co Місяць тому +4

    സ്മൃതി ❤❤❤

  • @muraleedharannair2480
    @muraleedharannair2480 Місяць тому +1

    കേരളം അല്ല നോർത്ത് ഇന്ത്യ ആണ് മലയാളികളെ നോർത്ത് ഇന്ത്യ കാർക്ക് വിവരം റിസൾട്ട്‌ വരുമ്പോൾ ഓടാനുള്ള കണ്ടം കൂടി ഇപ്പോൾ തന്നെ നോക്കി വെച്ചേക്ക് അവിയൽ മുന്നണിയും കേരള മാമ്മാ മാധ്യമങ്ങളും 🤣🤣🤣🤣

    • @robinjermiah5392
      @robinjermiah5392 Місяць тому

      ഒളിക്കാനൊരിടം ജി ക്ക് വേണ്ടി ഒരുക്കണം നിങ്ങൾ ഭക്തർ, ജൂൺ 4 ന് മുൻപ് നല്ലൊരു asylum കണ്ടു പിടിക്കണം ഗുരുവിനെ ഇടാൻ 😅😂

  • @AbdulSalam-rq4og
    @AbdulSalam-rq4og Місяць тому +1

    Very good Super News Reportar I will Support you
    ❤❤❤❤❤❤

  • @shajivarghese6408
    @shajivarghese6408 Місяць тому +1

    മൂന്ന് മനുഷ്യ സ്നേഹികളായ മാധ്യമ പ്രവർത്തകർ ❤❤❤❤

  • @asifthannithurakkal4618
    @asifthannithurakkal4618 Місяць тому +2

    സ്മൃതി പരുത്തിക്കാട് ഒരു രക്ഷയില്ലാത്ത സ്റ്റൈൽ

  • @user-bx5ls8lc6p
    @user-bx5ls8lc6p Місяць тому +1

    ❤❤❤

  • @pippiladan
    @pippiladan Місяць тому

    EVM ഡേറ്റകളിൽ മാറ്റം വരുത്താൻ കഴിയുന്ന ആളുകളും രാജ്യങ്ങളും ഉള്ള കാലം ആര് ആർക്ക് വോട്ട് ചെയ്തു എന്നത് ഒരു പ്രശ്നമേ അല്ല

  • @Mallu_Musafir
    @Mallu_Musafir Місяць тому

    🎉🎉

  • @faisalpachu5077
    @faisalpachu5077 Місяць тому +1

    ❤❤

  • @sumitranpeethambaranpeetha2654
    @sumitranpeethambaranpeetha2654 Місяць тому

    പരുത്തിയെ ഇങ്ങനെയുള്ള ഉന്നത നിലവാരമുള്ള ചർച്ചയിൽ നിന്നും ഒഴിവാക്കണം

  • @anoopbalan4119
    @anoopbalan4119 Місяць тому

    👍👌

  • @5gafoor
    @5gafoor Місяць тому

    Well said

  • @jallushid8312
    @jallushid8312 Місяць тому

    നല്ല postivity❤❤❤

  • @anilkumaranilkumar2734
    @anilkumaranilkumar2734 Місяць тому +1

    U.B.sir❤❤❤❤.....arangu..thakarkkunnu..🔥🔥🔥🔥🔥🔥🔥

  • @hamzaat9773
    @hamzaat9773 Місяць тому

    Unni sir very good perfomence

  • @jaymohan1047
    @jaymohan1047 Місяць тому +1

    Mannunni vote ennal kazhinjum ivide thanne kaananam

  • @muhammedrafikundoor8681
    @muhammedrafikundoor8681 Місяць тому +1

    ഉണ്ണിസാർ ❤❤❤

  • @rajeshkumar-nn9jk
    @rajeshkumar-nn9jk Місяць тому

    ഉണ്ണി സാർ സൂപ്പർ ,നാലാം തീയതി കാണാം .. ലോൽ സലാം 🤐

  • @AnandhanVv
    @AnandhanVv Місяць тому

    ഉണ്ണിസാർ, നിരീക്ഷണം ശക്തമായ അവതരണം 👏👏👏👏

  • @Secularindia115
    @Secularindia115 Місяць тому +1

    Unni balakrhnan നിഷ്പക്ഷമായ അഭിപ്രായം പറയുന്നു❤

  • @APrakasan-ow6kj
    @APrakasan-ow6kj Місяць тому

    ഇലക്ഷൻ റിസൾട് വരുമ്പോൾ ഈ ശർദിച്ചത് മുഴുവൻ വിഴുങ്ങുമല്ലോ.. അതാണ് കേരളത്തിലെ മാപ്രകളുടെ രീതി 😂

  • @khanmajeed1
    @khanmajeed1 Місяць тому +2

    സുജയാ എവിടെ റിസൾട്ട്‌ വരുന്നതിനു മുൻബ് തന്നെ മുങ്ങിയോ ഇപ്പോൾ കാണാനില്ലല്ലോ

  • @riyazthazheparamban5808
    @riyazthazheparamban5808 Місяць тому +1

    Unni ❤

  • @immortalredeemer2654
    @immortalredeemer2654 18 днів тому

    ആരേലും കാണുന്നുണ്ടോ ഇപ്പോൾ 😂😂😂😂😂

  • @Navas1955
    @Navas1955 Місяць тому

    🎉

  • @sundarinettath6382
    @sundarinettath6382 Місяць тому

    ഒരു പ്രതീക്ഷയും വേണ്ടാ കേട്ടോ...25 നു ഡൽഹി തൂത്തു വാരുംAAP... Unni പറഞ്ഞതാണ് അതിന്റെ ഒരു ശരി... ആൾവേസ് വിത്ത്‌ ഉണ്ണി..

  • @AkhilBabu-ul2gk
    @AkhilBabu-ul2gk Місяць тому

    2014 ഉം 2019 ഒരു സീറ്റ്‌ കിട്ടാത്ത പാർട്ടിയാണ് AAP 2024 അതും ക്ലീൻ സ്വീപ് മലർപ്പൊടിക്കാരന്റെ സ്വപ്നം ...1 / 2 സീറ്റ്‌ ഒക്കെ പറഞ്ഞാൽ പിന്നെയും വിശ്വസിക്കാം

  • @sunnykuriakose2993
    @sunnykuriakose2993 Місяць тому

    Big salute to unni balakrishnan

  • @supremeenterprises3175
    @supremeenterprises3175 Місяць тому

    👍👍❤

  • @unnikrishnan7696
    @unnikrishnan7696 Місяць тому

    2014 ൽ upa സർക്കാരിന്റെ ലക്ഷം കോടികളുടെ അഴിമതി ആയിരുന്നു പ്രധാന തെരഞ്ഞെടുപ്പു ചർച്ചാ വിഷയം എങ്കിൽ ഇന്ന് പത്തു വർഷത്തിന് ഇപ്പുറം പ്രതിപക്ഷത്തിനോ കേജരിവാൾ ളിനോ മോഡിക്കെതിരെ അഴിമതി ആരോപിക്കാൻ ഒന്നുമില്ല... അവസാനം കൊണ്ടു വന്ന ഇലക്ടരൽ ബോണ്ട്‌ എട്ടു നിലയിൽ പൊട്ടി.. കൊണ്ഗ്രെസ്സ് ന്റെ അഴിമതി തുടച്ചുമാറ്റാൻ ചൂലുമായി വന്ന കേജരിവാൾ അക്കാര്യമൊക്കെ മറന്ന് ഇപ്പോൾ അഴിമതി കേസിൽ ജാമ്യത്തിലിറങ്ങി ജനങ്ങൾക്ക്‌ ഗ്യാരണ്ടി കൊടുക്കുന്ന തിരക്കിലാണ്..ഉപ മുഖ്യൻ ഉൾപ്പെടെ മന്ത്രിമാരടക്കം പല നേതാക്കളും ഇപ്പോഴും ജയിലിലാണ്..
    മാമാ മദ്യമങ്ങളെ മാത്രമേ നിങ്ങൾക്ക്‌ വിഡ്ഢികളാക്കാൻ ഒക്കൂ Mr... 😄😄😄

  • @abdullatheef621
    @abdullatheef621 Місяць тому

    ജനാധിപത്യ ത്തിനു വേണ്ടിയുള്ള അവതരണം

  • @georgeavallil989
    @georgeavallil989 Місяць тому +1

    Super Unni.....
    സംഘിണി സുജയയെ കൂട്ടാത്തത് ഭാഗ്യം...

  • @shajivarghese6408
    @shajivarghese6408 Місяць тому

    ഉണ്ണി 👏🏻👏🏻👏🏻❤❤❤

  • @user-qf4ps5uh5m
    @user-qf4ps5uh5m Місяць тому

    Unni sir I respect you..

  • @Mallu_Musafir
    @Mallu_Musafir Місяць тому +2

    സ്‌മൃതി പ്ലസ്ടൂ കാരിയായി

  • @Ravishns
    @Ravishns Місяць тому

    Unni balakrishnan is a good time pass and entertainment

  • @Rocky-cd4my
    @Rocky-cd4my Місяць тому

    ഉണ്ണി 💪🏼💪🏼💪🏼

  • @joseabraham2951
    @joseabraham2951 Місяць тому

    ജയ് ഹനുമാൻ 😊😊😊😊

  • @arar5283
    @arar5283 Місяць тому

    ചർച്ചയിൽ ആരുടെയോ ഒരു കുറവ് കാണുന്നുണ്ടല്ലോ

  • @anilkumaranilkumar2734
    @anilkumaranilkumar2734 Місяць тому

    Malayaliyudae..chanku...unnisir❤❤❤❤❤❤❤❤

  • @muhammedrazithalayad7545
    @muhammedrazithalayad7545 Місяць тому +1

    കാറ്റ് മാറി വീശിയപ്പോൾ സങ്കിണി ചർച്ചയിൽ നിന്ന് മുങ്ങിയോ 😂😂

  • @asifpmsiljy
    @asifpmsiljy Місяць тому

    Unni👏👏

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому +1

    Unni balakrishnan need to know, Indian was a secular since 2000 years back, otherwise securalusm is not started from 1947 !

  • @muhammedathavulla1846
    @muhammedathavulla1846 Місяць тому

    Smrithi mam supr look

  • @Zobyvlog462
    @Zobyvlog462 Місяць тому

    ധൃവ് ❤❤ഉണ്ണി

  • @shameera6395
    @shameera6395 Місяць тому

    Smrithi new look super

  • @user-hg5lw6dw9x
    @user-hg5lw6dw9x 23 дні тому

    ജൂൺ 4-ന് ഇടാനുള്ള നെലവിളി റിക്കാർഡു ചെയ്തോ?

  • @shibilyshabeel9166
    @shibilyshabeel9166 Місяць тому

    ഉണ്ണി ഏട്ടൻ ❤

  • @user-xq2hh3ub6b
    @user-xq2hh3ub6b Місяць тому +1

    നിങ്ങൾ ഇങ്ങനെ പറഞ്ഞു പറഞ്ഞു കാക്കന്മാർ മോഡി ഇപ്പോൾ അധികാരത്തിൽ നിന്നും പുറത്തു പോകുമെന്ന് കരുതി ഇരിക്കുകയാണ്..... വെറുതെ എന്തിനാണ് അവറ്റകൾക്ക് ആശ കൊടുക്കുന്നത്

    • @MalluCreativity
      @MalluCreativity Місяць тому

      Modikkum amitinum RSS thanne aanu pani kodukkunnathu.

  • @angamalydiary5058
    @angamalydiary5058 Місяць тому +1

    സൻഗിണി മുങ്ങിയോ ?

  • @hussaint.p9382
    @hussaint.p9382 Місяць тому

    സ്മൃതി

  • @rafi926
    @rafi926 Місяць тому

    ഉണ്ണി സർ സൂപ്പർ ആണ്

  • @arunv961
    @arunv961 Місяць тому

    ചുമ്മാ പറയാം എന്ന് അല്ലാതെ ഒരു കാര്യവും ഇല്ല

  • @sujithdivakar
    @sujithdivakar Місяць тому +1

    Unni oru vallathil kalu veku.. nilapdu kollam.. nilapadu swantham appan paranjalum urachu nilku... Ldf ❤

  • @user-tq1pz6dp2y
    @user-tq1pz6dp2y Місяць тому

    ഉണ്ണി ബാലകൃഷ്ണൻ സർ ♥️♥️♥️

    • @user-tq1pz6dp2y
      @user-tq1pz6dp2y Місяць тому

      കോൺഗ്രസ്‌ ♥️♥️

  • @sanushiya576
    @sanushiya576 Місяць тому

    ഉണ്ണി sir
    Aam ആദ്മി പാർട്ടിയുടെ തുടക്കം മുതൽ തന്നെ പ്രസംഗങ്ങളിൽ "ഭാരത് മാതാ കി ജയ്, ഇങ്കുലാബ് സിന്ദാബാദ് " ഇതൊക്കെ സ്ഥിരം ഉപയോഗിക്കുന്നതാണ്.
    കേജ്രിവാൾ മാത്രമല്ല സഞ്ജയ്‌ സിംഗ് ഭഗവത് മാൻ മനീഷ് സിസോഡിയ etc... എല്ലാവരും ഉപയോഗിക്കുന്നതാണ്.
    പാർട്ടി തുടങ്ങിയ കാലം (2013) മുതൽ ഇങ്ങനെ തന്നെ ആണ്

  • @immortalredeemer2654
    @immortalredeemer2654 Місяць тому

    New rally kejriwal is not invited by congress 😂😂😂😂😂😂😂😂

  • @anithakabeer1460
    @anithakabeer1460 Місяць тому

    മുള്ളിനെ മുള്ള് കൊണ്ട് എടുത്തെ പറ്റു, താത്കാലികമായി എങ്കിലും

  • @shabeerali8427
    @shabeerali8427 Місяць тому

    സുന്ദരമീ കരചലനം.❤

  • @letstalk7160
    @letstalk7160 Місяць тому

    The best political anyalis unni sir
    The best weapon against modi =AKJ

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому

    Otherwise what will told by an Indian Allahu Akbar !

  • @sajeevm1549
    @sajeevm1549 Місяць тому

    ശക്തിയുള്ളിടങ്ങളിൽ ആരാണ് ജയിയ്‌കാത്തത്...

  • @FazilT-so4fs
    @FazilT-so4fs Місяць тому

    Unni sir vere lavel❤🔥

  • @joeljosevettath
    @joeljosevettath Місяць тому +1

    All these illiterates will come to reality on June 4...Then they will run a discussion on EVM hacking. What a sad state of affairs.

  • @user-pz3qr1rg2f
    @user-pz3qr1rg2f Місяць тому

    ധർമ പുത്രാ കേജരിവാൾ
    ഇന്ത്യയെ രക്ഷിക്കൂ

  • @user-cb9kz5xc2p
    @user-cb9kz5xc2p Місяць тому

    Smrity.your.Dress.very.cute

  • @anandradhakrishnan1302
    @anandradhakrishnan1302 Місяць тому

    ഇതെല്ലാം കഴിഞ്ഞയിട്ട് നാലാം തീയതി കേവലഭൂരിപക്ഷത്തോടെ ജീ കയറിയാലോ? നാറിയില്ലേ? പ്രതിപക്ഷം ഓടിയാൽ മുഴുക്കുമോ?

  • @anandradhakrishnan1302
    @anandradhakrishnan1302 Місяць тому

    ലെ മൊട്ട: “ തള്ളെടേ തള്ള്. നാലാം തീയതി താനിരുന്നു വിയർക്കുമ്പോൾ ഞാൻ ചിരിക്കും.”

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv Місяць тому

    Unni.sir.smrithi.medam

  • @abdullah-yj3bu
    @abdullah-yj3bu Місяць тому +1

    മോഡിക്ക് കഴിഞ്ഞ തവണത്തെക്കാൾ സീറ്റ് കിട്ടുന്ന ഒരു സംസ്ഥാനവും ഇല്ല 👍ചിലപ്പോ ഒഡിഷയിൽ ഒന്നോ രണ്ടോ സീറ്റ് കിട്ടും 👍

    • @user-ub9nc5ey8u
      @user-ub9nc5ey8u Місяць тому

      ഒഡീഷ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ആന്ധ്ര, തെലുങ്കാന, തമിഴ് നാട് ഇത്രയും സംസ്ഥാനങ്ങളിൽ BJP യ്ക്ക് സീറ്റ് കൂടും.. ഹരിയാന, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കുറയും

    • @abdullah-yj3bu
      @abdullah-yj3bu Місяць тому

      ​​@@user-ub9nc5ey8uചിരിപ്പിക്കല്ലേ.. ബംഗാളിൽ 10 സീറ്റ് തികച്ചു കിട്ടില്ല എന്നാണ് ഗ്രൗണ്ട് റിപ്പോർട്ട്‌ 👍35% മുസ്ലിം വോട്ടുണ്ട് അവിടെ 💯 തമിഴ് നാട്ടിൽ മൂന്ന് സീറ്റുണ്ടായിരുന്നത് ഒന്ന് പോലും കിട്ടില്ല 💯തെലുങ്കാനയിൽ നാല് സീറ്റുള്ളത്തിൽ രണ്ടെണ്ണം പോലും നോക്കണ്ട.. ആന്ധ്രായിൽ ബിജെപി കോമഡി ആണ് 👍ഉത്തർപ്രദേശിൽ മോഡി ജയിച്ചാൽ ഒതുക്കും എന്നുള്ളതുകൊണ്ട് യോഗി അനങ്ങുന്നില്ല..40 സീറ്റ് കിട്ടിയാൽ ഭാഗ്യം 👍

  • @muhamedkunhahammed1612
    @muhamedkunhahammed1612 Місяць тому

    ജൂൺനാലിന്ഈവിയ്യംതുറക്കുമ്പോൾപ്രതിപക്ഷംവിരൽകടിക്കും എല്ലാവോട്ടുംതാമരയിൽ ബീജെപിയേയൂംമോദിയേയുംഇളിച്ചംപിടിപ്പിച്ചാൽ543ൽ540സീറ്റ്ചാമ്പുംകേരളത്തിലുളളവയനാട്പൊന്നാനിമലപ്പുറംഒഴികേഭാക്കിഎല്ലാംചാമ്പും

  • @nithinnarendran9157
    @nithinnarendran9157 Місяць тому +4

    ഇയാളുടെ പ്രസംഗം മുമ്പ് ഞാൻ മധ്യപ്രദേശിൽ എല്ലാം നടന്നതാണ് ബിജെപി എട്ടുനിലയിൽ പൊട്ടും ബിജെപി വിജയിക്കുകയും ചെയ്തു കോൺഗ്രസ് പൂർത്തിയായി എടോ മണ്ടാ ബിജെപി കോൺഗ്രസ് അല്ല തോൽക്കുമെന്ന് ഉറപ്പായി കഴിഞ്ഞാൽ എന്തെങ്കിലും ഒരു സൂചന കിട്ടിയാൽ അത് ഓവർകം ചെയ്യാൻ പ്രവർത്തനങ്ങളെ ഏർപ്പെട്ട് കഴിഞ്ഞ് അതിശയിപ്പിക്കുന്ന ഒരു പാർട്ടി സംഘടനയുടെ പാർട്ടിയാണ് ബിജെപി. താൻ ഇങ്ങനെ പറഞ്ഞതുകൊണ്ട് ഒന്നും ബിജെപിക്ക് ഒരു ചുക്കും സംഭവിക്കില്ല😅😅😅😅

  • @renjukv4836
    @renjukv4836 Місяць тому +2

    എന്റെ ഉണ്ണി ഇ പറയുന്നത് ഒന്നും 4 തിയതി തിരിച്ചു എടുക്കാൻ പറ്റില്ല 😄ഇ പ്രാവിശ്യം ഏറ്റവും കൂടുതൽ ട്രോള്ർമാർ കേറിമെഴുകുന്നത് നിന്നെ ആയിരിക്കും കഴിഞ്ഞ തവണ മധുപാലിന് കിട്ടിയത് പോലെ 😂

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому

    Earlier cummi and kongi told everyone that AAP and Kejriwal is the B-Team of BJP, now glorify him, what a shame !

  • @bernardgibbons1037
    @bernardgibbons1037 Місяць тому

    Issbaar Congress INDIA Sarkar 🇮🇳

  • @priyeshc8442
    @priyeshc8442 Місяць тому

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😂😂😂

  • @babumediabah
    @babumediabah Місяць тому

    ഇനിയെങ്കിലും MEET എഴുതിയ കളർ മാറ്റിക്കൂടെ 😂😂😂😂

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому

    If AAP is so honest, then why AAP leaders went to jail !

  • @SurendranK-uv3pw
    @SurendranK-uv3pw Місяць тому

    ചാനൽ ചർച്ച ഉപേക്ഷിച്ചു കൃഷി ചെയ്തുകൂടെ

  • @AjuPm
    @AjuPm Місяць тому +1

    കഴിഞ്ഞ തവണയും ഇത് തന്നെയാ പറഞ്ഞെ, അപ്പൊ അവൻ കള്ളനല്ലായിരുന്നു, ഇപ്പൊ തിഹാറിലെ മെയിൻ ആളാ 😂

  • @prafoos
    @prafoos Місяць тому

    ഉണ്ണിചേട്ടനെ ജൂൺ 4 ശേഷം bjp അധികാരത്തിൽ വരുമ്പോൾ സ്റ്റുഡിയോക്ക് പുറത്ത് എത്തിച്ചു തരണം 😀

  • @faarupvk6832
    @faarupvk6832 Місяць тому

    ഉഫ് ഇജ്ജാതി revenge കേജ്രിവാൾ ❤️