🌟നാടൻ പൊറോട്ട ബീഫ് കട വിത്ത് ഇൻ കാർ ഡൈനിങ്ങ് | Mubarak Hotel, Mathil, Kannur | Porotta Beef

Поділитися
Вставка
  • Опубліковано 3 жов 2024
  • Blog Post: 544
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Shots: Sreerag Kesav
    / sreerag_kesav
    Mubarak Hotel, Mathil is Awarded Mrinal's 1 Star 🌟
    Location: goo.gl/maps/r6...
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 333

  • @ameen3657
    @ameen3657 3 роки тому +359

    ഫുട്ബോൾ players വരുന്ന കടയാണോ ഹൊ എന്നാൽ സംഭവം ആയിരിക്കും😀

  • @AdipoliNikh
    @AdipoliNikh 3 роки тому +136

    ആ ചേട്ടൻ അടിപൊളിയാ.. ഒരു "ഒറ്റയാൾ പട്ടാളം"... 💥💥💥💥

  • @manianeesh3491
    @manianeesh3491 3 роки тому +258

    ആ ബസ് പാഞ്ഞു പോകുന്നത് എന്തിനാ അറിയോ.. അവിടെ നിർത്താനാ😂😂😂

  • @seanrolden5907
    @seanrolden5907 3 роки тому +59

    0.07
    "ഫുട്‌ബോൾ പ്ലയേഴ്സ് ഒക്കെ വരാറുണ്ടിവിടെ" 🤣 Made my Day

  • @prsenterprises2254
    @prsenterprises2254 3 роки тому +113

    Mrinal ; കാർ ഡൈനിങ്ങ്
    Instagram foodies ; നമ്മളെ ആണല്ലോ മച്ചമ്പി
    😂😂😂

  • @remyanandhini8105
    @remyanandhini8105 3 роки тому +118

    പൊറോട്ടയും ബീഫും കഴിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 🥰

  • @aasifali.777
    @aasifali.777 3 роки тому +56

    This video dedicated to all food bloggers whose saying car dinning is invented in 2020 😂😂

  • @safrazmhd6757
    @safrazmhd6757 3 роки тому +42

    പൊറോട്ടടെ ലുക്ക്‌ കണ്ടാൽ അറിയാം പൊളി പൊറോട്ട ❤❤

  • @rajeevnhalloor
    @rajeevnhalloor 3 роки тому +47

    കൂടെ ഉള്ളവർക്കുള്ള പൊതി വേറെ ഉണ്ടായിരുന്നോ

  • @ayyappadas333
    @ayyappadas333 3 роки тому +34

    0:06 luis Fabiano vanne kazhich irangi ponundallo

  • @roshannelson64
    @roshannelson64 3 роки тому +64

    Salman the foodie car dining marketing plan busted 🤣🤣

  • @jamsheedvettathoor7056
    @jamsheedvettathoor7056 3 роки тому +20

    ആ ബെസ്സിന്റെ കാര്യം ഓർത്ത് ഒരുപാട് ചിരിച്ചു സത്യാണത് ഓവർടേക് ചെയ്ത് ചീറി പായുന്നത് അവിടെ നിർത്താനാണ് ഇതു പോലെ ഇടക്കിടക് ഒരോ തങ്കടിച്ച് കളയും പുള്ളി അതാണ് ശ്രദ്ധികേണ്ട് പൊറോട്ടകഴികുന്നതല്ല അതെപ്പോളും കഴികുന്നതാ

  • @vishnulal5087
    @vishnulal5087 3 роки тому +33

    സത്യത്തിൽ ഈ വീഢിയോ ഒരു ട്രോൾ അല്ലെ??

  • @amazil545
    @amazil545 3 роки тому +37

    ഇതുവരെ കാർ ഡിനിംഗ് ചെയ്യാത്ത എത്ര പേരുണ്ട്....!😅💖

  • @anvarsadath9374
    @anvarsadath9374 3 роки тому +29

    ഇത് മാത്തിൽ അല്ലല്ലോ സുഹൃത്തേ...... സ്ഥലപ്പേര് കറക്റ്റ് മെൻഷൻ ചെയ്യണമായിരുന്നു...... ഇത് കുണ്ടയം കൊവ്വൽ ആണ്

  • @kannans9840
    @kannans9840 3 роки тому +51

    കേരളത്തിൽ കാർ dinning ഇപ്പോളല്ലേ വന്നേ... അമേരിക്കയിൽ വന്ന സാഹചര്യങ്ങൾ എത്രയോ വർഷം കഴിഞ്ഞാണ് നമ്മുടെ നാടുകളിൽ വരുന്നത്... അപ്പൊ അതൊരു പുതുമ... എല്ലാർക്കും അമേരിക്കയിൽ പോകാൻ പറ്റില്ലല്ലോ

    • @muhammedfarzin548
      @muhammedfarzin548 3 роки тому

      💯

    • @ninumanu3500
      @ninumanu3500 3 роки тому

      😂

    • @rahuls5470
      @rahuls5470 3 роки тому

      athenth poyal😼
      cash mattivech americayil londonilum njan poyit
      1000 vech matti vechal mathi kure time edukum oppikan

  • @rahulraju6907
    @rahulraju6907 3 роки тому +15

    Aa camera pidichavante avastha.. aarkum ee gathi varuthalle bhagavaane.

  • @renukakammadath
    @renukakammadath 3 роки тому +22

    The most cute football player🔥 💕😂😇

  • @kanthan284
    @kanthan284 3 роки тому +22

    കാങ്കോൽ ,കുണ്ടയം കൊവ്വൽ❤️💛

    • @behappy5679
      @behappy5679 3 роки тому

      Kankol aano ith??

    • @kanthan284
      @kanthan284 3 роки тому +1

      @@behappy5679 Kankol, kundayamkovval bustopintae aduthe ..

    • @behappy5679
      @behappy5679 3 роки тому

      @@kanthan284 aa..ok 👍manasilayi

  • @sanooppottayath
    @sanooppottayath 3 роки тому +44

    ആ ബസ് പാഞ്ഞ് പോയത് അവിടെ നിർത്താനാണ് 😁😁😁

  • @sameersalam3599
    @sameersalam3599 3 роки тому +7

    2:08 "പൊറോട്ടയും ബീഫെന്നേ ഇപ്പൊ ഇണ്ടാക്കറുള്ളു " എന്ന് പറഞ്ഞപ്പോൾ We sell only porotta and "chicken" . എന്ന് സബ് ടൈറ്റിൽ കൊടുത്തതു ക്ഷമിക്കാൻ പറ്റൂല 😂 മാറ്റു മൃണാലേട്ടാ ഓനെ.. 😄😄😄

  • @jeffcreation
    @jeffcreation 3 роки тому +3

    Thrissur , pavarattyil oru kada vanind beef and kolli ind avide and only rs60/-
    You had to try it 🙂

  • @TheLaluji
    @TheLaluji 3 роки тому +4

    പൊറോട്ട അടിച്ചത് വിവരിച്ച നിങ്ങൾ
    Amazing സാഹിത്യ പടു
    അടിക്കാത്ത പൊറോട്ട ഞാൻ ഇനി കഴിക്കില്ല

  • @riyazboss8918
    @riyazboss8918 3 роки тому +2

    ചേട്ടൻ വേറെ ലെവൽ തന്നെ 🔥🔥🔥🔥🔥🔥🔥ഒറ്റക്ക് ഒരു ഹോട്ടലൊക്കെ മാനേജ് ചെയ്യാൻ എങ്ങനെ സാധിക്കുന്നു 😍😍😍😍😍😍

  • @bachanthomas37
    @bachanthomas37 3 роки тому +15

    Car dining ennu kelkkunna Lorry Driver

  • @rayeesindian2964
    @rayeesindian2964 3 роки тому +1

    ആ beef കഴിക്കുമ്പോൾ മുഖത്തു വരുന്ന expression...ഇതൊക്കെ യാണ് എന്നെ നിങ്ങളുടെ ഒടുക്കത്തെ fan boy ആക്കി മാറ്റിയത്.....

  • @Ami7166
    @Ami7166 3 роки тому +2

    ചൂടോടു കൂടി Plastic Coverൽ ഇടരുത്... 0:44

  • @vivilv6291
    @vivilv6291 3 роки тому +8

    തനിക് കുറച്ചു നേരത്തെ ഇട്ടു കൂടെ മനുഷ്യ...ഇതിപ്പോ വീട്ടിൽ കറിയും ഒന്നുമില്ലല്ലോ ഈശ്വരാ 😔😔

  • @harikrishnan1532
    @harikrishnan1532 3 роки тому +8

    നമ്മ ബൈക്ക് ഡൈനിങ്ങ് ആണ് അതും moving 😂😂😂

  • @abhijith3875
    @abhijith3875 3 роки тому +2

    ബസ് കാരടെ കാര്യം സത്യം.. Overtake ചെയ്ത് മുന്നിൽ കൊണ്ടേ നിർത്തുന്ന കുറെ അലവലാതികൾ ഉണ്ട്...

  • @nreacts8145
    @nreacts8145 3 роки тому +25

    Mrinal ജി വെള്ളം കോടികുമ്പോൾ പോലും മുഖത്ത് expression ഉണ്ട്
    Creamy juicy tender water 😀😀

  • @muhamedhanan6400
    @muhamedhanan6400 3 роки тому +50

    ഇതുകണ്ട് പഴം വാട്ടിയത് കഴിക്കുന്നിലേ ഞാൻ🍌🍽️☕

  • @abhinandkv7595
    @abhinandkv7595 3 роки тому +5

    Mathil ninnum oru 4 km ind ingott 😁

  • @nishadroshan1159
    @nishadroshan1159 3 роки тому +4

    That million dollar expression🤩😍 after smelling Porotta n Beef...Annaa...namichu🙏🙏

  • @nomad4273
    @nomad4273 3 роки тому +1

    Ningal Ella divasom oru manikkoor enkilum nadakkukayo odukayo cheyyanam ketto.. sneham kondu parayuvaa 😊❤️

  • @AdipoliNikh
    @AdipoliNikh 3 роки тому +7

    FOUNDER MOVIE കണ്ടിട്ടുള്ള ഞാൻ 🤤🤤

  • @amxr.7
    @amxr.7 3 роки тому +9

    നമസ്കാരം ഞാൻ ഒരു വഴിപോക്കൻ 😌😊

  • @praveenchandranbp8172
    @praveenchandranbp8172 3 роки тому +3

    Aaaa starting comedy adipwoli vere lvl football players 😂😂

  • @adarshayyappan3531
    @adarshayyappan3531 3 роки тому +3

    ആദ്യം മണക്കും, പിന്നെ തൊടും അതിനു ശേഷം രുചിക്കും...😊
    ഇത്തിരി കൂടി കഴിഞ്ഞാൽ പാത്രം കാലിയാക്കി തിരിച്ചു കൊടുക്കും.. 🤷‍♂️😅

  • @Linsonmathews
    @Linsonmathews 3 роки тому +11

    Car dining ആണ് ഇപ്പോ trend ❣️❣️❣️

  • @vk_the_inimitable
    @vk_the_inimitable 3 роки тому +8

    Bike dining cheythavarundo?

    • @vishnuramachandran7588
      @vishnuramachandran7588 3 роки тому +4

      കമന്റ്‌ അങ്ങേര് കണ്ടാൽ അതും ഉണ്ടാകും 😂

  • @francislobo9216
    @francislobo9216 3 роки тому +13

    ഇതു പോലുള്ള കടകൾ പ്രമോട്ട് ചെയ്യുക 👍

  • @yadhukrishnak4315
    @yadhukrishnak4315 3 роки тому +14

    Football players okke vararund 🤣🤣🤣

  • @sudhikannur3527
    @sudhikannur3527 3 роки тому +1

    Carilirunnu 15 kollam munpu banglooril njangal vellamdiyum foodum kayikarundarunnu..🙄🙄🙄🙄

  • @sajinkavilvlogs5271
    @sajinkavilvlogs5271 3 роки тому +49

    നമസ്കാരം ഞാൻ സജിൻ 😋🤣

  • @yasinac3743
    @yasinac3743 3 роки тому

    മിറന്നാൾ bro... ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഭക്ഷണം ഏതാ? ബീഫും പൊറോട്ടയും ആണോ? ഇല്ല വേറെ എന്തെങ്കിലും ഫുഡ് ആണോ I hope for reply this commnet...

  • @jomonjohnson8221
    @jomonjohnson8221 3 роки тому +2

    സഹജീവികളോടുള്ള കരുണ യുടെ പുതിയ definition കൊള്ളാം 😂💙

  • @vikings.777
    @vikings.777 3 роки тому +5

    🤣 ithayirunno car dining ⚡️⚡️⚡️ nkil numma bus dining train dining okke cheyritund 😁

  • @RAHULPADANILAM
    @RAHULPADANILAM 3 роки тому +2

    ഇതുവരെ കണ്ടതിൽ വെച്ച് മികച്ച പൊറോട്ട ബീഫ് combination 😍😋

  • @surajtp10
    @surajtp10 3 роки тому +25

    കാർ: കേരളത്തിൽ ഇപ്പൊൾ കാർ ഡൈനിങ് അണ് ട്രെൻഡ്.
    ഇന്ത്യൻ ട്രെയിൻ:😏😏ഇതൊക്കെ എന്ത്.
    Shall I remind you something.
    "Chai vadai chai vadai"

    • @Shinojkk-p5f
      @Shinojkk-p5f 3 роки тому

      😋

    • @Shinojkk-p5f
      @Shinojkk-p5f 3 роки тому +3

      2015, ഓഗസ്റ്റ് ൽ ചെന്നൈ / മംഗലാപുരം ട്രെയിൻ ജ്വാലയാർ പേട്ട് എത്തിയപ്പോൾ 2 രൂപയുടെ സൂപ്പർ സമൂസ തിന്നത് ഓർമ്മവരുന്നു, കൂടെ വാട്ടിയ പച്ച മുളകും 😋😋😋

  • @shabazmk5479
    @shabazmk5479 3 роки тому +1

    Mrinal bro always come with some varieties😀😀

  • @bringbackmemories7340
    @bringbackmemories7340 3 роки тому +1

    Irikkur poya video kandillallo ghee rice and beef fry

  • @arunp143
    @arunp143 3 роки тому

    Kazhichondu ulla ningade aa chiri... Namichuuuu.. Athraku ishtaa

  • @tariqt2879
    @tariqt2879 3 роки тому +3

    Oru hi tharuvo mrinal bro

  • @anasashraf5527
    @anasashraf5527 3 роки тому +8

    3:55 100% ശരിയാണ്

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому

    Adipoli.always supports the channel❤️

  • @rayappannaksthra3959
    @rayappannaksthra3959 3 роки тому

    car dining manasilayilla parcel vangi karinn thinnunnatho? athinenda chilav?

  • @devadathdevadath8132
    @devadathdevadath8132 3 роки тому +1

    Sir colastrol nokane

  • @navaneeth.na3
    @navaneeth.na3 3 роки тому +1

    Video ntha oru gloomy korachu clarity koranjoo mrinaletto❤️

  • @nivz8488
    @nivz8488 3 роки тому +2

    oru video eduth kandatha ❤️ipo ulmost ella videoum kandu😂❤️

  • @TheLaluji
    @TheLaluji 3 роки тому +2

    കാറിന് മേടിച്ച അന്ന് മുതൽ fud കഴിക്കുന്ന ആളാണ് ഞാൻ

  • @nakulansuneesh2599
    @nakulansuneesh2599 3 роки тому +3

    Entha ippo cheyyyaa😋

  • @tiju.a.thomas9684
    @tiju.a.thomas9684 3 роки тому +2

    Aa football player nte pokk kand chirich side ayi😁😁🤣

  • @abelf.chandy7943
    @abelf.chandy7943 3 роки тому +2

    curry ellatheyum kazhikkam ennu parayum ennu vicharikkanda😂😂😂😂😂

  • @mallulinuxhub7759
    @mallulinuxhub7759 3 роки тому +6

    video edukkunnathinu munb aa lens okke onnu thudakki mathanaga mora

  • @mohammedarshadt4858
    @mohammedarshadt4858 3 роки тому +3

    Football player made my day exactly satisfied 😉

  • @amilab5651
    @amilab5651 3 роки тому +2

    5:51
    Beef Roast thick gravy anallo appo ozhukilla. 😎

  • @nathanck4909
    @nathanck4909 3 роки тому +3

    2000 rs car dining Mrinal chettan pwolichu 😂😂

  • @muhammedswalih3997
    @muhammedswalih3997 3 роки тому

    നിങ്ങളുടെ വീഡിയോ കാണുമ്പേ മനസ്സ് നിറയും

  • @greatartmediaentertainment1855
    @greatartmediaentertainment1855 3 роки тому

    Sathyathil nigalde videos kanunathu thane ah expression kanan anu 🥰😘

  • @Ashiqashiii_x
    @Ashiqashiii_x 3 роки тому +12

    എനിക്ക് വിശക്കുന്നു😭

  • @ONE4TWOMEDIA
    @ONE4TWOMEDIA 3 роки тому

    ആദ്യം കാണുന്നു പിന്നെ തൊട്ട് നോക്കുന്നു പിന്നെ മണത്തു നോക്കുന്നു പിന്നെ ആസ്വദിച്ചു കഴിക്കുന്നു ഇതൊക്കെ കേൾക്കുമ്പോൾ വേറെ പലതും ചിന്തിച്ചു പോകുന്ന ഞാൻ 🤔🤔🤔🤔

  • @vaisakhkvmathil6587
    @vaisakhkvmathil6587 3 роки тому +2

    നാട്😊

  • @martin2kp138
    @martin2kp138 3 роки тому

    where did you buy your shirt from

  • @claasiwaasi
    @claasiwaasi 3 роки тому

    In every vlog could you mention the date your vlogging the video

  • @arjunr8161
    @arjunr8161 3 роки тому +8

    5:04 eth entha varathe😄

  • @akpnxpulse
    @akpnxpulse 3 роки тому

    Bike dining try cheythittundo? 😎 center standil bike itt thirinju irunnu kazhikkanam 😎😎

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    അടിപൊളിയെ പൊറോട്ട ബീഫ്🔥🔥🔥💪😉😉😍💚💚💚💥💗💗

  • @sreeragmsudheesh
    @sreeragmsudheesh 3 роки тому +2

    6:10 I would like to add the sense "Hear" too
    1. Before eating from the utensils during cooking
    2. During eating from the chewing sounds in ones mouth
    3. After eating from burping😁😁😁

  • @Adrenoss
    @Adrenoss 3 роки тому +1

    Nice video bro 🔥

  • @soldierboy2227
    @soldierboy2227 3 роки тому +1

    കാറിൽ പ്ലേറ്റ് വെക്കുകയാണെങ്കിൽ പിന്നെ കറി ഒക്കെ OZHIKKALLO🤗

  • @anandr6613
    @anandr6613 3 роки тому

    Mr mrinal etta car dining malayalam movie kanichitund 16 kollam munp , mammukkade intro from the movie thaskaraveeran , movie kanumpol annu ath kouthukam thanne arnnu..enthinanu mattu bhaasha chithrangal pidikkunne

  • @robinalex2697
    @robinalex2697 3 роки тому

    2:46 Ohh......

  • @remyaravi3745
    @remyaravi3745 3 роки тому

    Kurachu vegiterian blog chaithudaay sir

  • @saranyasumith538
    @saranyasumith538 3 роки тому +1

    News paper പൊറോട്ട ചുറ്റാൻ kollam 😂😂

  • @girisankarsuresh4910
    @girisankarsuresh4910 3 роки тому

    Bayroute bristo .. Alappuzha il ahn car dining und try cheyyavo good food good sevice🙂

  • @BeAstMoDE12346
    @BeAstMoDE12346 3 роки тому

    wayanad mananthavady century hotel porrotta and alfham best onnu try cheyanne please

  • @sinsarkt1128
    @sinsarkt1128 3 роки тому

    Mrinal pwolli 💥

  • @guardianangel65-e7v
    @guardianangel65-e7v 3 роки тому +1

    Ith njammade aasthana bhakshanam❤️

  • @hari-nu2ry
    @hari-nu2ry 3 роки тому +1

    Taste ,smell, mindfull aayitt kaikkanam

  • @shmedia9056
    @shmedia9056 3 роки тому +14

    ബീഫ് ചില്ലി റെസിപ്പി മ്മളെ ചാനൽ ഇൽ ണ്ട് ബേം ബന്ന് നോക്കി മക്കളെ 😋🤤🤤

  • @athulrajkk2563
    @athulrajkk2563 3 роки тому +1

    മൃണാൾ ❤️

  • @rahulreji8531
    @rahulreji8531 3 роки тому

    Super episode's

  • @VivekSk5
    @VivekSk5 2 роки тому

    Drive-in theatres and Car dining en etaand 100 kollam pazhakkamund.

  • @uditvellur
    @uditvellur 3 роки тому

    Njan porottayum beefum kazhichu.. porottta super ayitunde, beef athra pora

  • @amalsaji7826
    @amalsaji7826 3 роки тому

    Cherupuzha verunno. Payannurne straight vannal mathi adikam doorm illa

  • @ABUDEV.C
    @ABUDEV.C 3 роки тому

    മാത്തിൽ അല്ല മൃണാൾ ചേട്ടാ.. കുണ്ടയംകൊവ്വൽ/കാങ്കോൽ

  • @shalusalam5595
    @shalusalam5595 3 роки тому

    Pancha bhoothangalum unarum mrinal bai de blog kanda

  • @bibinkb438
    @bibinkb438 3 роки тому

    മുട്ടയപ്പം ബീഫ് മിക്സ്‌ വീഡിയോ ചെയ്യണം മൃനാൾ ഏട്ടാ

  • @soorajcp_pix7791
    @soorajcp_pix7791 3 роки тому

    Kundayam kovval alle?