ഓം ശ്രീ വെങ്കിടേശായ നമഃ. എനിക്ക് 3 പ്രാവശ്യം ഭഗവാൻ ദർശനം തന്നു. ആദ്യം സ്വന്തം വാഹനത്തിലാ പോയത്. അതു കൊണ്ട് മോൾ പറഞ്ഞ പോലെ കല്ലുകൾ അടുക്കി വച്ചിരിക്കുന്നത് കണ്ടു.അത് ഒരു വിശ്വാസമാണ്. ഞാൻ എനിക്ക് ഒരു വീട് വേണമെന്ന ആഗ്രഹത്തിൻ പ്രാർത്ഥനയോടെ കല്ലുകൾ അടുക്കി വെച്ചു.ഒരു വർഷം തികയും മുമ്പ് എനിക്ക് ഒരു വീട് വാങ്ങാൻ ഭാഗ്യമുണ്ടായി. ഭഗവാൻ്റെ അനുഗ്രഹം. ഞാൻ കഴിഞ്ഞ മാസമാണ് മൂന്നാമത്തെ തവണ ഭഗവാൻ അനുഗ്രഹിച്ച് പോയത്.
സർവദർശനം ആയാലും 300 രൂപ ദർശനമായാലും 500 രൂപ ദർശനമായാലും ₹1000 ദർശനമായാലും സ്വാമിയെ കാണാൻ ചെല്ലുമ്പോൾ എല്ലാവരും ഒരേ സ്ഥലത്താണ് തൊഴുന്നു. അല്ലാതെ ആർക്കു അടുത്തുപോയി തൊഴാൻ ഒന്നും പറ്റത്തില്ല
ഡിസ്ക്രിപ്ഷൻ ബോക്സിൽ താമസവും ദർശനവും ബുക്ക് ചെയ്യാൻ ഉള്ള ലിങ്ക് കൊടുത്തിട്ടുണ്ട് .. സെപ്റ്റംബറിൽ പോകണമെങ്കിൽ ആഗസ്റ്റിൽ തന്നെ ബുക്ക് ചെയ്യാൻ ശ്രമിക്കുക.. തിരക്ക് അനുസരിച്ച് മാറ്റം വരും.. oyo പോലുള്ള പ്രൈവറ്റ് റൂമുകളും തിരുപ്പതി Town ഏരിയയിൽ ലഭ്യമാണ്... അവിടെ ചെന്നിട്ട് ആയാലും ബുക്ക് ചെയ്യാതെ അതു കിട്ടും..
വളരെ അടുത്ത് തന്നെ പോകാൻ ആഗ്രഹിക്കുന്നു.. ഓൺലൈൻ വഴി സ്പെഷ്യൽ ദർശനത്തിന് പെർമിഷൻ കിട്ടിയാലും വളരെ നേരം queue വിൽ നിൽക്കേണ്ടി വരുമോ... റൂം സൗകര്യം അവിടെ എങ്ങനെ യാണ്..
Yes... സ്വന്തം വാഹനത്തിൽ / ടാക്സിയിൽ പോകുന്നവർ ദർശൻ ടിക്കറ്റ്/ താമസത്തിനുള്ള ബുക്കിങ്ങ് കാണിക്കാതെ തിരുമലയിലേക്ക് കടത്തി വിടാൻ ബുദ്ധിമുട്ടാണ്.. പബ്ലിക് ട്രാൻസ്പോർട്ടിൽ പോകുന്നവർക്ക് വിഷയം ഇല്ല എന്നാണ് തോന്നുന്നത്.. വെബ് സൈറ്റ് പരിശോധിക്കുക
സുഹൃത്തേ ttd മൊബൈൽ അപ്പ് ഡൌൺ ലോഡ് ചെയ്താൽ മുൻകൂട്ടി നിങ്ങള്ക്കി 300 രൂപ ടിക്കറ്റ് എടുക്കാം ലഡ്ഡുവും അതിൽ കൂടെ വാങ്ങാം temple അക്കോമഡേഷനും ബുക്ക് ചെയ്യാം.2 മുതൽ നാലു മണിക്കൂറിനുള്ളിൽ തൊഴുതു ഇറങ്ങാം തിരക്കനുസരിച്ചു .സർവദർശൻ എന്നു പറഞ്ഞാൽ 3ല്ലാവരും സൗജന്യമായി കേറുന്ന ക്യു ആണ് മണിക്കൂറുകൾ നിൽക്കേണ്ടി വരും അത് കൊണ്ടു തിരുപ്പതി പോകുമ്പോൾ ദർശനം ബുക്ക് ചെയ്തു പോകുക
അരമണിക്കൂർ... സർവ്വ ദർശൻ ടിക്കറ്റ് എടുക്കുക... പൈസ ഒന്നും കൊടുക്കേണ്ട കാര്യം ഇല്ല.. സ്റ്റേ ഉറപ്പായാൽ കൗണ്ടറിൽ പോയി എടുക്കാം... ഒരു ദിവസത്തെ ഗ്യാപ് വരും എന്ന് മാത്രം
@@greeshmasasidharan2308 തിരുപ്പതി ബസ് സ്റ്റാൻഡിനു തൊട്ടപ്പുറത്താണ് ടിക്കറ്റ് കൗണ്ടർ.. ആ ധാർ കാർഡ് കൊണ്ട് പോവുക.. ഫ്രീ ടിക്കറ്റ് ലഭിക്കും... നിലവിലെ സാഹചര്യത്തിൽ എൻട്രി രണ്ട് ദിവസം വരെ വൈകാം
തിരുപ്പതി ദർശനത്തിന് അവിടെ നിന്നും പൈസ കൊടുത്ത് ടിക്കറ്റ് എടുക്കുന്നതിന് എന്താണ് മാർഗം. ജൂലൈ മാസം പോകാൻ ആഗ്രഹിക്കുന്നു. ഓൺലൈൻ നോക്കിയപ്പോൾ ജൂലൈ ഫുൾ ആയി.
തിരുപ്പതി ബസ് സ്റ്റാൻഡിനു തൊട്ടപ്പുറത്താണ് ടിക്കറ്റ് കൗണ്ടർ.. ആ ധാർ കാർഡ് കൊണ്ട് പോവുക.. ഫ്രീ ടിക്കറ്റ് ലഭിക്കും... നിലവിലെ സാഹചര്യത്തിൽ എൻട്രി രണ്ട് ദിവസം വരെ വൈകാം
26/08/22. ഉച്ചക്ക് എറണാകുളത് നിന്ന് പെടുന്നു. തിരിച്ചു വരുന്നത് 29/8/22. രാവിലെ. ദർശിക്കുന്ന ക്ഷേത്രങ്ങൾ. *തിരുമല തിരുപ്പതി * കാള കസ്തി ശിവാ ടെമ്പിൾ * പത്മാവതി ടെമ്പിൾ * ഗോൾഡൻ ടെമ്പിൾ ✍️ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത് എ സി പുഷ്ബാഗ് വാഹനം വെജിറ്റേറിയൻ ഭക്ഷണം എ സി റൂമിലുള്ള താമസം ഫുൾടൈം ഗൈഡ് ഫെസിലിറ്റി തിരുമല സ്പെഷ്യൽ എൻട്രിദർശൻ മുതലായവയാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുവിൻ 9447214073/ 8848399539. ശ്രീകേസരി സഫാരി ടൂറിസം എറണാകുളം.
Thank you both of you... For the informations🙏..
ഓം ശ്രീ വെങ്കിടേശായ നമഃ. എനിക്ക് 3 പ്രാവശ്യം ഭഗവാൻ ദർശനം തന്നു. ആദ്യം സ്വന്തം വാഹനത്തിലാ പോയത്. അതു കൊണ്ട് മോൾ പറഞ്ഞ പോലെ കല്ലുകൾ അടുക്കി വച്ചിരിക്കുന്നത് കണ്ടു.അത് ഒരു വിശ്വാസമാണ്. ഞാൻ എനിക്ക് ഒരു വീട് വേണമെന്ന ആഗ്രഹത്തിൻ പ്രാർത്ഥനയോടെ കല്ലുകൾ അടുക്കി വെച്ചു.ഒരു വർഷം തികയും മുമ്പ് എനിക്ക് ഒരു വീട് വാങ്ങാൻ ഭാഗ്യമുണ്ടായി. ഭഗവാൻ്റെ അനുഗ്രഹം. ഞാൻ കഴിഞ്ഞ മാസമാണ് മൂന്നാമത്തെ തവണ ഭഗവാൻ അനുഗ്രഹിച്ച് പോയത്.
Bh
Hlo
Avde step illathe keran pattille
Yes
@@minnumithrastories6309 🎉ye
Tour enjoy cheyyu
Upakarapredam ...pokanam any further advise for us ?
സർവദർശനം ആയാലും 300 രൂപ ദർശനമായാലും 500 രൂപ ദർശനമായാലും ₹1000 ദർശനമായാലും സ്വാമിയെ കാണാൻ ചെല്ലുമ്പോൾ എല്ലാവരും ഒരേ സ്ഥലത്താണ് തൊഴുന്നു. അല്ലാതെ ആർക്കു അടുത്തുപോയി തൊഴാൻ ഒന്നും പറ്റത്തില്ല
Hai Minnu, hai Mithra
സർവ്വ ദർശന ടിക്കറ്റ് എ മണി വരെയാണ് കൊടുക്കുന്നത്
Super pic
12 th n naggal pokunud darshan kanditt eganaya thirich ulln purathekk varukka bro pls reply
Inganoru vdo upload cheuthath valare helpful anu
😍😍😍😍😍👍🏻👍🏻👍🏻
മിത്ര ഞങ്ങൾ പോയിരുന്നു . Online ticket eduthittu
Informative video thank you
എന്റെ വെങ്കിടേശാ , അങ്ങയുടെ അനുഗ്രഹം എത്രയും വേഗം ഉണ്ടാകാൻ ഇടയക്കന്നെ
❤
Om venkideswraya nma🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹
Subscribed. Vedio ishtapettu
Chechi September maasam pokuvaan ennanu online book cheyyendathu.Thirupathi townil hotel engane book cheyyam ennu koodi parayumo.
ഡിസ്ക്രിപ്ഷൻ ബോക്സിൽ താമസവും ദർശനവും ബുക്ക് ചെയ്യാൻ ഉള്ള ലിങ്ക് കൊടുത്തിട്ടുണ്ട് .. സെപ്റ്റംബറിൽ പോകണമെങ്കിൽ ആഗസ്റ്റിൽ തന്നെ ബുക്ക് ചെയ്യാൻ ശ്രമിക്കുക.. തിരക്ക് അനുസരിച്ച് മാറ്റം വരും.. oyo പോലുള്ള പ്രൈവറ്റ് റൂമുകളും തിരുപ്പതി Town ഏരിയയിൽ ലഭ്യമാണ്... അവിടെ ചെന്നിട്ട് ആയാലും ബുക്ക് ചെയ്യാതെ അതു കിട്ടും..
onnichu kandathil santhosham 🌿
Thank you💓💓
OM NAMO VEGGEDESHRA YA NAMAHA
Dress code enthannu
No dress code
Defence personnel special entry undennu kettirunnu, entha procedure ariyamo
There is a Sainik Niwas at tirumala which caters for defence personnel . Website address is www.tirupatisainikniwas.com
Thanks
Thanks
Chetta pant ettu keran patto
Yes
ഏതായാലും സൂപ്പർ
NICE VLOG ... VERY HELP FULL VLOG THANKS TO U BOTH MAY GOD BLESS
Thank u🙏
ഒരിക്കൽ പോയ് കഴിഞ്ഞാൽ പിന്നെ മടങ്ങി വരാൻ തോന്നില്ല. 😌🥺എന്തോ...ഒരു പ്രതേക അന്തരീക്ഷം ആണ് അവിടം 😍
Thank you
Goravanahlli Mahalakshmi temple all India premis temple Karnataka state Tumkur district koratageri taluk tourist place Goravanahlli Bangalore samepa
Excelllent
വളരെ അടുത്ത് തന്നെ പോകാൻ ആഗ്രഹിക്കുന്നു.. ഓൺലൈൻ വഴി സ്പെഷ്യൽ ദർശനത്തിന് പെർമിഷൻ കിട്ടിയാലും വളരെ നേരം queue വിൽ നിൽക്കേണ്ടി വരുമോ... റൂം സൗകര്യം അവിടെ എങ്ങനെ യാണ്..
👍👍
Phone allowed ahno
Yes
nice ❤🧡
ഞാൻ പോയിട്ടില്ല പോകണം എന്ന് ആഗ്രഹിച്ചിരിക്കുവാണ് ഭഗവാന്റെ വിളി എത്തിയില്ല...
Tirumala il stay cheyyan darshan ticket illathae kittumo? Tirumala accommodation inu separate q neenal ithu pattumenu Kettu? Sheriano?
Yes... സ്വന്തം വാഹനത്തിൽ / ടാക്സിയിൽ പോകുന്നവർ ദർശൻ ടിക്കറ്റ്/ താമസത്തിനുള്ള ബുക്കിങ്ങ് കാണിക്കാതെ തിരുമലയിലേക്ക് കടത്തി വിടാൻ ബുദ്ധിമുട്ടാണ്.. പബ്ലിക് ട്രാൻസ്പോർട്ടിൽ പോകുന്നവർക്ക് വിഷയം ഇല്ല എന്നാണ് തോന്നുന്നത്.. വെബ് സൈറ്റ് പരിശോധിക്കുക
റൂം നമുക്ക് അവിടെ പോയിട്ട് എടുക്കാം. ആധാർകാർഡിന്റെ കോപ്പി കയ്യിൽ കരുതണം 50രൂപ മുതൽ റൂം ഉണ്ട്
Ath evideyan
Night ethra time vare bus undakum , from temple to thirupathy
രാവിലെ 3:30 Am മുതൽ രാത്രി 11:55 pm വരെ
ദാ ഇന്നലെ പോയ് വന്നു
Nov.povinnde.nammal.ticket ippo കിട്ടുമോ
Yes
Free ticket oru divasam Q vil nilkkunne ellarkkum kittumo
Yes..
ഓം ശ്രീ വെങ്കിടേശായ നമ:
🙏🙏
🙏🙏🙏
Super
Dec 1 നു പോകുന്നു.350 രൂപ ടിക്കറ്റ് എടുത്തു ദർശനത്തിന് എത്ര സ്സ്മയം q നിക്കേണ്ടിവരും
സീസൺ ആണ്.. തിരക്ക് ഉണ്ടാവും .. 1 - 2 മണിക്കൂർ പ്രതീക്ഷിക്കാം
Good information
Thirrupathy ambalthintey room ondu athu nerrathay book chyuka 100rs 50 enganey kittum nammday vilapetta sadhangal vechiittu pogan pattilla moshanam ondu eppolu pogunnthukondu parnjatha moluday vivahavum othirri thavana poyittundu eniyum poganirrikunnu
Purthulla room kuzhpam ella ambalthintey room key avrkundagum vilapetta sadhangal sushikanam anubhavam ullathukondu parayunnu
Good
❤️❤️❤️
Dharshanathine ethra samayam eduthoo
പോയ സീസൺ തിരക്കു കുറവായിരുന്നു.. അത് കൊണ്ട് ഏകദേശം 2 മണിക്കൂർ മാത്രം
usefull👍👍👍👍😍
Sarvadarshanathinu ethra samayam eduthu ennu parayumo?
1 to 2 hr
അത്രേ എടുത്തുള്ളൂ @@minnumithrastories6309
Book cheyditanelum 3550 Steps kayari alle pova
No
Steps kayaranam ennanu ente agraham adu patule
സ്റ്റെപ് കയറേണ്ടവർക്ക് അങ്ങനെ പോവാം, അല്ലെങ്കിൽ റായിൽവെ സ്റ്റേഷന്റെ അടുത്ത് നിന്ന് ബസ്സിൽ പോവാം.
Roomedukan enthu cheyanam.
ഓൺ ലൈൻ ആയി മുൻകൂട്ടി ബുക്ക് ചെയ്യണം... ഡിസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് ഉണ്ട്... കൂടാതെ ഓയോ റൂമുകളും ചുറ്റുവട്ടത്ത് ലഭ്യമാണ്
ഹലോ... മിത്ര 👍
300രൂപ ടോക്കൺ എടുത്തു ബുക്ക് ചെയുന്നതിന്റെ വെബ്സൈറ്റ് ഇട്ടു തരാമോ
Darshan kanditt eganaya thirich vatika ullnn
Om namo venkatesaya
❤
👍👌👌
Hai, sir, ഒക്ടോബർ മാസത്തിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ചെയ്യാൻ പറ്റുമോ
Sure
Corona test, vaccine report, eathenkilum edukkano. Nirbhandham undo bro
No
🕉️🙏🙏🙏🙏🙏
🙏
Water bottle അമ്പലത്തിനകത്തോട്ട് കൊണ്ട് പോവാൻ പറ്റുമോ?
Yes
Plastic not allowed kuppi vellam kittum
ടിക്കറ്റ് കൗണ്ടർ 24 മണിക്കൂർ ഉണ്ടാവുമോ.... വർക്കിംഗ് ടൈം എങ്ങനെ ആണ്
6:00 AM To 6:00 PM
സുഹൃത്തേ ttd മൊബൈൽ അപ്പ് ഡൌൺ ലോഡ് ചെയ്താൽ മുൻകൂട്ടി നിങ്ങള്ക്കി 300 രൂപ ടിക്കറ്റ് എടുക്കാം ലഡ്ഡുവും അതിൽ കൂടെ വാങ്ങാം temple അക്കോമഡേഷനും ബുക്ക് ചെയ്യാം.2 മുതൽ നാലു മണിക്കൂറിനുള്ളിൽ തൊഴുതു ഇറങ്ങാം തിരക്കനുസരിച്ചു .സർവദർശൻ എന്നു പറഞ്ഞാൽ 3ല്ലാവരും സൗജന്യമായി കേറുന്ന ക്യു ആണ് മണിക്കൂറുകൾ നിൽക്കേണ്ടി വരും അത് കൊണ്ടു തിരുപ്പതി പോകുമ്പോൾ ദർശനം ബുക്ക് ചെയ്തു പോകുക
500 rs ticket edutha nammk keran pattumoo
Try Sarvadharshan (free dharshan)
@@minnumithrastories6309 orupad lag akille
Depend upon the season
Vaccination cirtificate nirbanthaanoo
No
@@minnumithrastories6309 ethra divasathinu munne online book cheytha ticket kittum
ക്യാഷ് അടച്ച് ദർശനം ഓൺലൈൻ ബുക്ക് ചെയ്യണമെങ്കിൽ നിലവിൽ ഒരു മാസത്തിനു മുകളിൽ വേണ്ടി വരും
@@minnumithrastories6309 ok tnx😇
Free Darshanam bookingil thirak undo?
Darshanam kittan ethra time Q ninnu
അരമണിക്കൂർ... സർവ്വ ദർശൻ ടിക്കറ്റ് എടുക്കുക... പൈസ ഒന്നും കൊടുക്കേണ്ട കാര്യം ഇല്ല.. സ്റ്റേ ഉറപ്പായാൽ കൗണ്ടറിൽ പോയി എടുക്കാം... ഒരു ദിവസത്തെ ഗ്യാപ് വരും എന്ന് മാത്രം
@@minnumithrastories6309 സർവ ദർശൻ ticket എവിടെ ടെ നിന്ന് എടുക്കണം..
@@greeshmasasidharan2308 തിരുപ്പതി ബസ് സ്റ്റാൻഡിനു തൊട്ടപ്പുറത്താണ് ടിക്കറ്റ് കൗണ്ടർ.. ആ ധാർ കാർഡ് കൊണ്ട് പോവുക.. ഫ്രീ ടിക്കറ്റ് ലഭിക്കും... നിലവിലെ സാഹചര്യത്തിൽ എൻട്രി രണ്ട് ദിവസം വരെ വൈകാം
Ninglkk ethra time knd bhagavn dharsanm thannu
2 to 3 hr
Nammukk avd chennu tkt eduthal matheyo... Online il kittyllel
Sure
തിരുപ്പതി ദർശനത്തിന് അവിടെ നിന്നും പൈസ കൊടുത്ത് ടിക്കറ്റ് എടുക്കുന്നതിന് എന്താണ് മാർഗം. ജൂലൈ മാസം പോകാൻ ആഗ്രഹിക്കുന്നു. ഓൺലൈൻ നോക്കിയപ്പോൾ ജൂലൈ ഫുൾ ആയി.
തിരുപ്പതി ബസ് സ്റ്റാൻഡിനു തൊട്ടപ്പുറത്താണ് ടിക്കറ്റ് കൗണ്ടർ.. ആ ധാർ കാർഡ് കൊണ്ട് പോവുക.. ഫ്രീ ടിക്കറ്റ് ലഭിക്കും... നിലവിലെ സാഹചര്യത്തിൽ എൻട്രി രണ്ട് ദിവസം വരെ വൈകാം
26/08/22. ഉച്ചക്ക് എറണാകുളത് നിന്ന് പെടുന്നു. തിരിച്ചു വരുന്നത് 29/8/22. രാവിലെ.
ദർശിക്കുന്ന ക്ഷേത്രങ്ങൾ.
*തിരുമല തിരുപ്പതി
* കാള കസ്തി ശിവാ ടെമ്പിൾ
* പത്മാവതി ടെമ്പിൾ
* ഗോൾഡൻ ടെമ്പിൾ
✍️ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത്
എ സി പുഷ്ബാഗ് വാഹനം
വെജിറ്റേറിയൻ ഭക്ഷണം
എ സി റൂമിലുള്ള താമസം
ഫുൾടൈം ഗൈഡ് ഫെസിലിറ്റി
തിരുമല സ്പെഷ്യൽ എൻട്രിദർശൻ
മുതലായവയാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുവിൻ 9447214073/ 8848399539. ശ്രീകേസരി സഫാരി ടൂറിസം എറണാകുളം.
Q
@@minnumithrastories6309 free ticket online kittumo
ഇല്ല എന്നാണ് അറിവ്.. സൈറ്റിൽ കയറി പരിശോധിക്കുക
Free ticket on line il book cheyyan pattumo
അത് കൃത്യമായി അറിയില്ല.. സൈറ്റ് പരിശോധിക്കുക
1500 രൂപ കൊടുത്ത് ഭഗവാൻ്റെ മുന്നിൽ നിൽക്കാവുന്ന ദർശന ടിക്കറ്റു ലഭിക്കുന്ന സ്ഥലം പറയാമോ
Please check the online website
ദർശനത്തിനുള്ള free ticket എവിടെ നിന്നാണ് കിട്ടുക?
Near tirupathi bus stand
ഓക്കേ thank you
@@minnumithrastories6309ഓൺലൈൻ കിട്ടിലെ?
Bhagavaan Katholane September 30nuvaranam
അറിയാത്ത കാര്യങ്ങൾ പറയരുത്'' വർഷങ്ങളായി ബുക്ക് ചെയ്യാതെയാണ് പോവുന്നത്
Good and Useful
ഓം നമോ നാരായണായ :
Avide allavarkkum ella samayathum food free ayitt kittum athin freedarshan cheyyannamennonnumilla
Thiruppathi ambalathilek povaan thirakk kuravulla divasangal edhokkya aanu
March to june
Darshnaathinu dress code undo
No
Ethu month ahnu avide rush ellata time
April to may
Govinda Govinda
ഭഗവാന് കാണിക്ക സമർപ്പിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?
❤️❤️❤️❤️
Online book cheyathe aano poyath😡😡
Yes
ലോക സമസ്ത sukhino ഭവന്തു
ഒരു സംശയം . നടന്നു മല കയറുന്ന വർക്ക് 300 രൂപ ദർശനം സാധ്യമാണോ?
Yes
Darshan kanditt eganaya thirich varukka ullnn
കയറാൻ വഴിയുണ്ടേൽ പുറത്തേക്ക് ഇറങ്ങാനും ഉള്ള വഴിയുണ്ട്.. അതിലൂടെ പോന്നോളു..
Ok
Goninda
എല്ലാ മതക്കാർക്കും വരാമോ ?
Yes.. Through signing declaration form
അവതരണം very poor...
Thank u💟
Suresh.thottarath
❤
Om namo Venkatesaya
Good
🙏🙏🙏🙏
🙏
🙏🙏🙏🙏