ഒരു തിരുപ്പതി യാത്ര.. THIRUPATI SRI VENKATESWARA TEMPLE, SRIKAALAHASTHI TEMPLE

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 219

  • @lalithaak4486
    @lalithaak4486 6 днів тому

    നല്ല അവതരണം, തിരുപ്പതി കണ്ടപോലെ 🙏🙏

  • @SureshBabu-cf4pn
    @SureshBabu-cf4pn 4 дні тому

    Good presentation. Congratulations

  • @radhikabs2848
    @radhikabs2848 6 днів тому

    🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ഗോവിന്ദാ.... ഗോവിന്ദാ ❤️🙏🏻

  • @SujishaSreeharilal-pw7wx
    @SujishaSreeharilal-pw7wx 11 днів тому

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിവരണം

  • @anilkumarkr1085
    @anilkumarkr1085 Рік тому +5

    കൊള്ളാം.. പ്രയോജനം ചെയ്ത വീഡിയോ... Thanks

  • @bineeshpb790
    @bineeshpb790 Рік тому +9

    എല്ലാം വളരെ നല്ല പോലെ വിശദീകരിച്ചു..ഉപകാരപ്രദമായ വീഡിയോ...👍👍

  • @jayasreet.a7918
    @jayasreet.a7918 Рік тому +1

    നല്ല വിവരണം.... വളരെ ഉപകാരപ്പെടുന്ന വീഡിയോ.. Thank you

  • @aks3072
    @aks3072 Рік тому +7

    Veruthe onnu kanda vedio aanu but vivaranam super aanu full kandirunnu...onnum chodikkenda ellam parayunnu..super vedio ..kaanunnavarkku ethokke kettittu pokan thonnum ..athinte oru special blessing undakum

  • @bindhuremeshan6988
    @bindhuremeshan6988 Рік тому +4

    ഒരുപാടു നന്നായി വിവരണം 🙏🏻

  • @shyamaladevi5035
    @shyamaladevi5035 Рік тому

    Aadhyamayi pokunnavarkku orupadu upakarapradamaya avatharannam thanku 🙏

  • @hariharan9397
    @hariharan9397 3 місяці тому

    Hai...
    Very good explanation and information
    Bhagavan anugrahikatte
    Next month we are going there with out booking

  • @vinodpn6316
    @vinodpn6316 Рік тому +2

    very very informative ,
    300 രൂപയുടെ ദർശനം തുടങ്ങിയതിന് ശേഷം അങ്ങനെ ആണ് പോകാറ്. ഇപ്പൊ ടിക്കറ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. അതുകൊണ്ട് മുൻകൂട്ടി book ചെയ്യാതെ പോകാൻ ആഗ്രഹം ഉള്ളവർക്ക് ഈ വീഡിയോ വളരെ അധികം പ്രയോജനം ചെയ്യും...
    തിരിച്ച് വരുന്നത് പോലും explain ചെയ്തത് വളരെ ഉപകാരപ്പെടും...
    വളരെ നന്ദി..😊

  • @geethakambil3100
    @geethakambil3100 Рік тому +1

    Govinda Govinda. Good explanation and super video

  • @ANJUSDAYS
    @ANJUSDAYS Рік тому

    valare nalla video. neril poi kanda feel, tanks madam

  • @സ്കോർ
    @സ്കോർ Рік тому +15

    സന്തോഷം ❤️👍. പോകാൻ പറ്റിയില്ലെങ്കിലും ദർശനം കിട്ടിയ പ്രതീതി
    ഭഗവാൻ എല്ലാരേയും അനുഗ്രഹിക്കട്ടെ ഓം നമ ശിവായ
    ഗണപതിയെ വിഷ്ണു ദേവായ നമ:🙏🙏🙏 ഓം മഹാലക്ഷ്മിയെ നമ:🙏

  • @vikraman4750
    @vikraman4750 9 місяців тому

    സുപ്പർ

  • @sreejaashok6252
    @sreejaashok6252 11 місяців тому

    Useful information 🙏

  • @venugopal-cu3lq
    @venugopal-cu3lq Рік тому +1

    Super presentation . Veruthe valichu neettathe ellam vyekthamayi paranju.

  • @SknairThalappan
    @SknairThalappan 3 місяці тому

    നല്ല യാത്രാ വിവരണം

  • @sobhasalgunan1149
    @sobhasalgunan1149 5 місяців тому

    Thank you very very much ❤Thiruupathy Bagavanodum kalahasthy BGavanodumorupadu Nandhi parayunnuv Anugrahikkanama gagala❤❤❤❤❤❤

  • @parvathyparvathy7608
    @parvathyparvathy7608 Рік тому +12

    നന്നായി വിശകരിച്ചു തന്നു പോകാൻ കുറെയായി വിചാരിക്കുന്നു ഭഗവാൻ സാധിച്ചു തരട്ടെ 🙏🏻🙏🏻🙏🏻

  • @bharathidasan5
    @bharathidasan5 Рік тому

    Good..very good explanation...thank. you...

  • @geethas3326
    @geethas3326 11 місяців тому +1

    നല്ല വിവരണം..മാത്രമല്ല ഏത് മാസത്തിലാ പോയത് എന്ന് പറഞ്ഞത് ഒര് നല്ല കാര്യമാണ്..എല്ലാവരും അത് പറയാറില്ല..എങ്കിലേ നമുക്ക് കാലാവസ്ഥ മനസിലാക്കാൻ പറ്റുകയുള്ളൂ..🎉🎉

  • @anithavv3336
    @anithavv3336 Рік тому

    Very well description.great job❤

  • @preethapreman1971
    @preethapreman1971 Рік тому +1

    നന്നായി വിവരണം 🙏🙏🙏

  • @sakunthalae7097
    @sakunthalae7097 Рік тому +1

    We are planning to visit in August. This is one of the useful information
    Thankq so much.

  • @renjinirenjini621
    @renjinirenjini621 Рік тому +7

    എല്ലാം വളരെ നന്നായിട്ട് വിവരിച്ചു പറഞ്ഞു. ഭഗവാനെ കണ്ടതുപോലെ തോന്നി.ദൈവം അനുഗ്രഹിക്കട്ടെ. എന്തായാലും താമസിയാതെ, ഭഗവാൻ അനുഗ്രഹിച്ചാൽ പോകണം എന്നു ഉണ്ട്.❤❤❤❤❤❤❤

  • @sayee3
    @sayee3 Рік тому

    Subscribed. Thanks for the video 😊

  • @anilbabu1000
    @anilbabu1000 Рік тому

    🙏🌹🙏Govinda Govinda Govinda 🙏🌹🙏

  • @Shibikp-sf7hh
    @Shibikp-sf7hh Рік тому +6

    പോകണം എന്ന് വളരെ ആഗ്രഹം ഉണ്ട്. ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏

  • @sreedeviamma7442
    @sreedeviamma7442 Рік тому +4

    വാങ്കിടേശ്വരായ നമഃ❤❤❤

  • @subhadratp157
    @subhadratp157 Рік тому +1

    വളരെ നല്ല വിവരണം ആയിരുന്നു Thank you Mole ❤️❤️

  • @VijayraghavanChempully
    @VijayraghavanChempully 5 місяців тому

    Njangalkkum ithe timil 8pm token kittiyath. Uchakk thirumalayil ethi annadhanam kazhichitt 2 manikk Q yil keri. 6 mani kk thozhuthirangi. evening annadhanavum kazhich 9.30kk adivarath ethi.
    Ellam venkatesa balaji swami de anugraham govinda govinda 🙏🙏🙏

  • @vkramachandran7022
    @vkramachandran7022 Рік тому

    🙏🙏🙏നന്ദി, 💐💐💐

  • @rghtcchgd1743
    @rghtcchgd1743 Рік тому

    Valare
    Nannayi

  • @remadevis6692
    @remadevis6692 Рік тому +1

    🙏🏻🙏🏻🙏🏻

  • @manumohanam9154
    @manumohanam9154 6 місяців тому +1

    ശ്രീ വെങ്കടേശ്വരായ നമഃ 🙏

  • @sheela5462
    @sheela5462 7 місяців тому

    നല്ലത് പോലെ എല്ലാം പരിജയ പെടുത്തി തന്നു.. നല്ലൊരു അറിവ് സന്തോഷം തോന്നിയ വീഡിയോ.. ഞങ്ങൾ പോകാൻ കാത്തിരിപ്പ് ആണ്... ജൂലൈ ലാസ്റ്റ് പോകാൻ ട്രെയിൻ ടിക്കറ്റ് കിട്ടി.. ദർശനം ടിക്കറ്റ് കിട്ടിയില്ല free ദർശനം ഉണ്ടല്ലോ ഭഗവാനെ കാണാൻ ഞാനും എത്തും പ്രാർത്ഥിക്കണേ..എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും 🙏🙏🙏

  • @UshaDevi-bp2gt
    @UshaDevi-bp2gt 8 місяців тому

    Njangal April 17th nu thirupathi poyirunnu,19thnu kalahazthi poyirunnu,Autoyul thirupathiyil ninnu kalahasthi poyi varunnathinu 1600/-rs. 2 hours motham

  • @rohithrenjanrenjan9063
    @rohithrenjanrenjan9063 Рік тому +8

    ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏

  • @DevanSathya-ln4ov
    @DevanSathya-ln4ov 4 місяці тому

    ഓം
    ശ്രീ
    വെങ്കേശ്വരായ
    നമഃ🙏

  • @radhikaan2863
    @radhikaan2863 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤

  • @mohananthaikkad9592
    @mohananthaikkad9592 Рік тому +12

    ❤ സത്യം പറയാമല്ലൊ, വെറുതെ ഒന്നു നോക്കിയതാണ്. എന്നാൽ എനിക്ക് ഉപകാരപ്രദമായ വിവരണം. തൃശൂരിൽ നിന്ന് തന്നെ യാത്ര തുടങ്ങിയത് ഗുരുവായൂര് കാരനായ എനിക്ക് വളരെ ഉപകാരപ്രദമാകും. ട്രയിന് എത്ര രൂപയാണ് എന്ന് പറഞ്ഞില്ല. എങ്കിലും വിവരണം വളരെ ഇഷ്ടമായി. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. യാത്രാ ചിലവ് കൂടി യാത്രാ വിവരണത്തിൽ ചേർക്കണമെന്ന് അപേക്ഷിക്കുന്നു. നന്ദി.🙏🙏🙏❤❤❤

  • @rehanaer109
    @rehanaer109 2 місяці тому +1

    Chechi. Cheriya hand bag kyil vekan patooo. Cheriya baby Kula water bottle kk

  • @lalithamohan9462
    @lalithamohan9462 Рік тому

    വിവരണം വരെ നന്നായിട്ടുണ്ട്

  • @snehalathanair427
    @snehalathanair427 Рік тому +1

    Tirupati-- please bless us

  • @nirmalanair9979
    @nirmalanair9979 Рік тому

    Nalla vivaranam

  • @soniyasaji6436
    @soniyasaji6436 4 місяці тому

    ഹരേകൃഷ്ണ താങ്ക്സ്.

  • @worldofneeladri2022
    @worldofneeladri2022 Рік тому +1

    Thank you so much 🙏🙏🙏ഞങ്ങൾ പോകാൻ പോകുവാണ്... മോളുടെ മുടി കൊടുക്കാൻ, മോളുടെ പേര് നീലാദ്രി....

  • @jankiresorts370
    @jankiresorts370 7 місяців тому

    🎉🎉🎉🎉❤

  • @rvclicks1826
    @rvclicks1826 Рік тому +2

    ❤🙏🙏

  • @sheelamukundan7607
    @sheelamukundan7607 Рік тому +1

    Sreenivasa govinda sreevenkattesa govinda

  • @sanmr9422
    @sanmr9422 11 місяців тому +1

    Tirupati to kalahasti ethra rate varum taxi

  • @rehanaer109
    @rehanaer109 2 місяці тому +1

    Plzz reply chechi

  • @Sini5910
    @Sini5910 Рік тому +1

    Renigunda irangathe tirupati station il iragiyal avide railway station nu aduthu thanne room kittum...
    Avidunnu veluppine 3 manikku sreenivasam complex il pokan eluppam aanu...pinneedu avidunnu tirumalakku pokan taxi vilikkanda ishtam pole bus undu chatgim kuravaanu

  • @minit5728
    @minit5728 11 місяців тому +1

    എങ്ങനെ ബുക്കിങ് ചെയ്തു പറയാമോ

    • @Sobhaa85
      @Sobhaa85 11 місяців тому

      ttddevasthanams.ap. gov. in

  • @miniraja8166
    @miniraja8166 Рік тому +1

    🙏

  • @PraveenKumar-zy5cr
    @PraveenKumar-zy5cr Рік тому

    ഗോവിന്ദ ഗോവിന്ദ 🙏🏼🙏🏼🙏🏼

  • @anoopanu7327
    @anoopanu7327 11 місяців тому +1

    Thirupati to thirumala ano taxi rate 1700 ayath .sarvadarshanam tkt pala counter il ninnalle kodukkunath .avide ellam 3 manik q nilkano .angane ninnallum a divasam thanne darshanam nadathan kaziyumo .ningal a divasam 8nmanik alle time kittiye a time il vere stalangal pokan pattumo shesham 8nmanik vannal darshanam labhikumo .Q ennu paranjal jst room il wai8 cheyyukayano atho q thanne nilkano ?8inu bdarshana tym kitti yal polum pinneyum samayama edukkum alle darshanam complete akan ..pls reply thanks in advance

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  11 місяців тому +1

      Yes. Thirupathi to thirumala taxi rate aanu 1700. Sarvadarshanam tkt online book cheythitilenkil q ninn edukkanam. Oru 4.30 nenkilum poi q nikanam. Appo mikkavaarum aa divasathekkulla tkt kittum. Depend on special days nd thirakk kanakkileduth. Njangalkk annu thanne kitty. Ticket vaangan q thanne aanu. Room waiting alla. Rathri 8 manikk tkt kitiyappo njangal oru 4 mani aayapo thirupathi ethy. 8 aavan kaath ninnaal chilapol darshanam kittaan late aakum. Ucha vare vere sthalangal kanditt oru 4 manikenkilum temple ethanam. Thirupathi templel q ennath edakidakk qvum pinne room waiting um aanu. Food kittum. Valya kashtapaad illa. Last main srekovilinte aduth Q thanne aanu. Edakk nalla thirakkkum purakinnu thallum okke varum.

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  11 місяців тому

      Njangalkk 8 nu aanu time enkilum rathri 1 mani kazhinju darshanam kazhinju erangiyappo.

  • @bhavaniamma6703
    @bhavaniamma6703 Рік тому

    ❤❤❤

  • @zenroblox4810
    @zenroblox4810 Рік тому +1

    ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevp.g3092
    @rajeevp.g3092 Рік тому

    Very good 👍

  • @binumahadevanmahadevan407
    @binumahadevanmahadevan407 Рік тому +2

    കാളഹസ്തി ചെന്നൈ ബസ് ഫെയർ

  • @Aja784
    @Aja784 7 місяців тому

    Link illallo

  • @radhasnair3567
    @radhasnair3567 Рік тому +2

    Mobile edukkan pattilla ennuparanjittu ithu engana shoute cheythathu

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  Рік тому

      Mobile temple complexil okke kettum. Main venkateswarante main templekk kerunnenu munp mobile okke avide vaangi vekkum. Darshanam kazhinju thirich kittum

  • @vikramv332
    @vikramv332 Рік тому +4

    വെങ്കിടരമണ ഗോവിന്ദാ 🙏🙏

  • @athulyasunilkumar2493
    @athulyasunilkumar2493 3 місяці тому +1

    Baby ku ulla food ullilek kondu pokan patto

  • @geethacr2163
    @geethacr2163 Рік тому

    😊

  • @layasharith6096
    @layasharith6096 Рік тому

    Darshanam kitti ennu parayaruthu. Darshanam thannu enne parayavu

  • @forestlover4899
    @forestlover4899 Рік тому +1

    Pillarakulla ticket cherthe adukkan pattum offline darshan ......parent's age 60 above anne .....avarkude cherthe adukkan kayiyummmo offline ticket rate athrayane.....darshan ookumpol dress code undo mobile phone konde pokammo please reply.........

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  Рік тому

      Pilerkum parentsinum okke offline ticket venamenkil ellaarum queue nilkkanam. Ororuthardem aadhar cardum photosum vechittaanu ticket tharunnath. Theere cheriya kuttikalde photo elder aarudelum ticketinte koode edukum. So ellaarum queue nikkanam. Pinne phone temple complexil kondupokaam. Main darshanu kerunnathinu thottu munpu phone, bags oke avide vaangi vekkum. Erangumpol thirichedukkaam. Dress code traditional dress venam. Pants oke idaam. But special pooja oke cheyyunundenkil pants pattilla.

    • @forestlover4899
      @forestlover4899 Рік тому

      @@aparnasworld..travelwithme8170 thanks for your kind reply

  • @sakunthalae7097
    @sakunthalae7097 Рік тому +1

    The very next day we have to return by train as booked. I want to know approximately in 32 hrs. Of time can we get free darshan. Waiting ur.reply.

  • @Jawsdays-now
    @Jawsdays-now Рік тому

    Well presented ❤❤ keep it up dear

  • @anjuvijilvlogs5024
    @anjuvijilvlogs5024 Рік тому

    Hi, 2 years old kuttik adhaar must ano?

  • @dhanyamanoj2092
    @dhanyamanoj2092 Рік тому

    ഒന്ന് പോണംന്നുണ്ട്❤❤❤❤❤❤❤

  • @anilKUMAR-yh4vf
    @anilKUMAR-yh4vf Рік тому +1

    Tirupati room rent atrya?

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  Рік тому +2

      Pala rate ulla rooms und. Njangal eduthath 2 bedroom apartment aarunu. Athinu 1600something. Online booking aarunu.

  • @rvkrahul8333
    @rvkrahul8333 10 місяців тому

    Sugma travels Bangalore kidillam anu avarude service

  • @ashwath3386
    @ashwath3386 Рік тому +1

    Hi Brother.We are Planning for documentary film based on Palani motta as concept panringala bro.We are convey the history behind that.Content elam kudutha nala pesuvingala bro?

  • @ackr007
    @ackr007 Рік тому

    Tirupathi to srikalahasti taxi charge ethra ayi

  • @anandhuv106
    @anandhuv106 Рік тому

    Chechi Chennai nn return sleeper ticket nerthe book cheythirnno atho stationil chennu book cheythe aano angane cheythaal seat confirm kitumo?

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  11 місяців тому

      Njangal thale divasam book cheythatha. Stationnu direct chennaal seat kittaan chance kurava. 1-2 perkoke aanel chikapo kittumaarikum.

  • @homewood2300
    @homewood2300 10 місяців тому

    ലഗേജ് എവിടെ വെക്കുക

  • @rajendrannair1783
    @rajendrannair1783 28 днів тому

    തിരുപ്പതിയിൽ നിന്നും കാള ഹസ്തിക്ക് ടാക്സി റേറ്റ് എത്രയായി...

  • @Aja784
    @Aja784 7 місяців тому

    Ningal book chaitha hotelinde name enthane.cash kodukkathe darshanathine free ticket book cheyyan pattumo pls reply

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  7 місяців тому +1

      Free ticketnu cash venda. Ath thirupathinu neritt aanu eduthath. Book cheyyumpo cash venam. Hotelinte name athra ormmayilla. Videoyil name paranjittundu.

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  7 місяців тому +1

      Online vazhi special darshanam ticket asnu book cheyunne. Athinu 300 roopa aakum.

    • @Aja784
      @Aja784 7 місяців тому

      Thankyou njangal Augustil pokunnund

  • @ashwath3386
    @ashwath3386 Рік тому +1

    Bro y you didnt give your hair there its very good to give your hair to govindha there.

  • @sidharthsuresh333
    @sidharthsuresh333 8 місяців тому

    Bus samaysm eppozha ravile thott plz reply

  • @rajeshr9854
    @rajeshr9854 Рік тому

    Can you please tell me all expenses trip

  • @rajendrannair1783
    @rajendrannair1783 Місяць тому

    വൈകിട്ട് 4 മണിക്ക് ദർശനത്തിനുള്ള ടൈം കിട്ടിയവർ എത്ര മണിക്ക് റിപ്പോർട്ട്‌ ചെയ്യണം

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  28 днів тому

      മിനിമം 2 മണിക്കൂർ മുൻപെങ്കിലും ചെല്ലണം.

  • @sharoopan1982
    @sharoopan1982 Рік тому

    👍👍👍

  • @ayanaanu214
    @ayanaanu214 10 місяців тому +1

    Chechi eth hotel ane buk akiye. Condact number parayamo

  • @SavithaManoj-n1v
    @SavithaManoj-n1v 2 місяці тому

    നമ്മുക്ക് hundi യിൽ പൈസ ഇടാമോ

  • @ValsalaPK-ex1sm
    @ValsalaPK-ex1sm Рік тому

    🙏🙏

  • @renjithrajesh2881
    @renjithrajesh2881 Рік тому +1

    Thank god 😅

  • @sharadha3409
    @sharadha3409 Рік тому +1

    ഗോവിന്ദ ഗോവിന🙏🙏🙏🙏🙏🙏

  • @veenapradeep3684
    @veenapradeep3684 7 місяців тому

    Sarvadarsan online booking ആണോ. അതോ പോയി എടുക്കനെ പറ്റതോളോ

  • @venugopalkm5844
    @venugopalkm5844 Рік тому

    24 km tirupathi to tirumala

  • @lakshmichandran9682
    @lakshmichandran9682 9 місяців тому +1

    തിരുപ്പതിയിൽ നിന്ന് kaallahasthiyilekk ടാക്സി ഇത്ര രൂപ ആയി..?

  • @preethic5278
    @preethic5278 4 місяці тому

    300രൂപ ടിക്കറ്റ് ശ്രീ നിവാസ് complex ൽ നിന്ന് കിട്ടുമോ

  • @RageshRageshkv
    @RageshRageshkv Рік тому

    ഓക്കേ വിവരണം ഞാനും വരട്ടെ. തിരുപതിയിൽ . എതുവോ... 😀😀

  • @7avishnu493
    @7avishnu493 11 місяців тому

    മോഷണവും,പറ്റികൽ പരിപാടി കൾ ഒക്കെ ഉണ്ടോ അവിടെ

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  11 місяців тому

      അങ്ങനെ ഒന്നും ഉള്ളതായി തോന്നിയില്ല. ഇവിടെ എല്ലാം നല്ല ആൾകാർ ആണ്.പളനിയിൽ മോഷണം, പറ്റിക്കൽ ഇതൊക്കെ ഉണ്ട്.

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  11 місяців тому

      Ivide ellaam kurachoode controlled aanu. Straight forward aanu.

  • @indhusharon7534
    @indhusharon7534 Рік тому +1

    Mobile use cheyyan pattuvo

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  Рік тому

      Temple complexil okke mobile use cheyyaam. Main templelekk kerumpo avide vaangi vekum. Darshan kazhinj erangumpo thirichedukkaam. 👍🏻

  • @7avishnu493
    @7avishnu493 11 місяців тому

    അപ്പോൾ നമ്മൾ തിരുപ്പതിയിലേക്ക് നേരിട്ട് തീവണ്ടി യിൽ പോകുകയാണെഗിൽ എവിടെ വരെ പോകും തീവണ്ടി ?

    • @Sobhaa85
      @Sobhaa85 11 місяців тому

      Tirupathi station..

    • @Sobhaa85
      @Sobhaa85 11 місяців тому

      Kerala എക്സ്പ്രസ്സ്‌, ശബരി എന്നീ train ഉണ്ട്

    • @aparnasworld..travelwithme8170
      @aparnasworld..travelwithme8170  11 місяців тому

      തിരുപ്പതി സ്റ്റേഷൻ ലേക്ക് ട്രെയിൻ ഉണ്ട്. പിന്നെ റെനിഗുണ്ട ഇറങ്ങി taxi or bus.