മേഡം.... നമസ്കാരം 🙏... ഓം വെങ്കിടേശ്വരായ...നമഃ... 🙏 എനിക്ക് 11തീയതി രാവിലെ തന്നെ ഏകദേശം 4മണിക്കുള്ളിൽ തന്നെദർശനം തന്നു ... 2 മിനിറ്റ് ആരും എന്റെ മുൻപിൽ ഇല്ല.... ജീവിതത്തിൽ ഇങ്ങനെ ഒരു ദർശനം കിട്ടിയിട്ടില്ല... സേവ ആൾകാർ നീങ്ങി നിന്ന് തന്നു...ഞാൻ അലിപിരിയിൽ നിന്നും നടന്നു ആണ് കയറിയത്...താഴെ ക്ഷേത്രങ്ങളിൽ ഗോവിന്ദ രാജ പെരുമാൾ, അലമേല് മംഗലാപുരം, എന്നിവിടങ്ങളിൽ തലേന്ന് തന്നെ പോയി എന്നിട്ട് നടന്നു മല ചവിട്ടി, വൈകിട്ട് 50രൂപ റൂം കിട്ടി 2മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു... നേരെ കുളിച്ചു....രണ്ടര കഴിഞ്ഞു ക്യൂവിൽ കയറി.... എല്ലാം ഭഗവാന്റെ അനുഗ്രഹം.... കാളഹസ്തി പോയി...
നമസ്തെ ഞങ്ങൾ 2024 മെയ് മാസം പോകുന്നുണ്ട് ദർശന ടോക്കൺ കിട്ടിയിട്ടില്ല അവിടെ ചെന്ന് എടുക്കാമെന്നു വിചാരിക്കുന്നു വീഡിയോയിൽ പറഞ്ഞപോലെ എനിക്ക് 1 വയസ്സാകുന്ന കുടിയും 10 വയസ്സായ കുട്ടിയും ഉണ്ട് എവിടെയാണ് ചെറിയ കുട്ടികൾ ഉള്ളവർക്കുള്ള ദർശന ടോക്കൻ കിട്ടുക birth certificate ഒറിജിനൽ വേണോ? Photostat മതിയോ ഒരുreply തരുമോplease🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭർത്താവിൻറെ ചെറിയച്ഛൻ എന്ന് പറയുമ്പോൾ പുലയുണ്ട്, സാധാരണ മൂന്നുമാസം കഴിഞ്ഞ് പോകുവാൻ സാധിക്കുകയുള്ളൂ.. നിങ്ങൾ ലീവിന് വന്നിരിക്കുന്നു എന്ന് കാരണത്താൽ എല്ലാവരോടും ഒന്ന് ചോദിച്ച് തീരുമാനമെടുക്കുക
നന്ദി മാഡം, wednesday രാത്രി aanu ഭഗവാൻ്റെ ദർശനത്തിന് കിട്ടിയിരിക്കുന്നത്, മുകളിൽ റൂം ബുക്ക് ചെയ്യാൻ പറ്റിയില്ല, 3 hr wait ചെയ്യേണ്ടി വരുമോ റൂം കിട്ടാൻ , ഇതല്ലാതെ വേറേ private ആയി hotel എങ്ങാനും കിട്ടുമോ stay ചെയ്യാൻ, rate കൂടുതൽ ആകുമോ, പിന്നെ അവിടെ(തിരുമല) ആകാശഗംഗ, പിന്നെ 4-5 സ്ഥലങ്ങൾ കൂടി ഉണ്ടെന്ന് കേട്ടു ദർശനം ചെയ്യാൻ , avideyokke എങ്ങനെ ആണ് പോകുന്നത്, ബസ്സ് സർവീസ് ഉണ്ടാകുമോ
ഫെബ്രുവരി 15 ഞങ്ങൾ15 പേര് പോകുന്നു 15ന് രാത്രി 11 മണിക്ക് അവിടെ എത്തും ടിക്കറ്റ് എടുത്തിട്ടില്ല ദർശ്ശനത്തിന് ടിക്കറ്റ് എടുക്കാൻ എന്ത് ചെയ്യണം ദർശ്ശനം കിട്ടുമോ ഭയവ് ചെയ്തു മറുപടി പറഞ്ഞാലും
1.തിരുപ്പതി സെൻട്രൽ busstand അടുത്ത് sreenivasam കോംപ്ലക്സ് 2. Railway station പുറകിൽ ഗോവിന്ദ രാജ സ്വാമി ചൗൾട്ടറി 3. Alipiri ബസ് സ്റ്റാൻഡ് നു അടുത്ത് Bhoodevi complex എന്നീ സ്ഥലങ്ങളിൽ free ദർശനത്തിന്റെ ടിക്കറ്റ് കിട്ടും.. അവിടെ എല്ലാ ദിവസവും വെളുപ്പിന് ഏകദേശം 5 മണിക്ക് okke മുമ്പായി counter തുറക്കും എന്നാണ് അറിയാൻ സാധിച്ചത്... പോകുന്ന എല്ലാവരും തന്നെ adhaar ഉപയോഗിച്ച് ക്യു നിൽക്കണം... ഒരാൾക്ക് ഒരു tkt കിട്ടുകയുള്ളൂ... തിരക്കനുസരിച്ചു counter ചിലപ്പോ നേരത്തെ തുറക്കുവാനും ചാൻസ് ഉണ്ടെന്നാണ് അനുഭവസ്ഥർ പറഞ്ഞത്
ചേച്ചി തിരുപ്പതി ഭാഗവനെ എങ്ങനെ ദർശനം നടണ്ണം എന്ന് പറഞ്ഞു തരുമോ . റെയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങി കഴിയുമ്പോൾ റും കിട്ടിയത് ശ്രീനിവസാം complex ൽ ആണ് അത് എവിടെയാണ് എന്ന് പറഞ്ഞു തരുമോ. തിരപ്പതിയിൽ ആണ് റൂമും കിട്ടിയത്.300 രൂപ ദർശന ടിക്കറ്റ് വഴിയാണ് ഞങ്ങൾ ദർശനം കിട്ടിയത്. അത് തിരുമലയിൽ എവിടെയാണ് എങ്ങനെയാണ് അവിടെ എത്തുന്നത് എന്ന് പറഞ്ഞു തരുമോ. ഞങ്ങൾ7 പോർ ആണ് ഭഗവാനെ കാണാൻ പോകുന്നത്
നേരത്തെ കാള ഹസ്തിയിൽ പോകാമോ. എനിക്ക് ജൂൺ 6ന് ഉച്ചക്ക് 2ന് ആണ് 300/രൂപ ടിക്കറ്റ് കിട്ടിയിരിക്കുന്നത് ഞാൻ 5ന് തിരുപ്പതിയിൽ എത്തും അപ്പോൾ 5ന് കാളഹസ്തിയിൽ പോകണമെന്ന് വിചാരിക്കുന്നു.. എന്നിട്ട് 6ന് രാവിലെ ഗോവിന്ദ രാജ പെരുമാളിനെയും.. അലമേലു അമ്മയെയും തൊഴാം എന്ന് വിചാരിക്കുന്നു.. കുഴപ്പം ഉണ്ടോ ആദ്യമായിട്ടു പോവുകയാണ് ഒന്ന് വിശദമായി മറുപടി തരണേ 🙏🙏
Hi Njan April 3 pokan January 24 nu special entry book cheythu pakshe paisa transfer Ayilla, athu kondu failed ayi, ini enikku engane temple pokan kazhiyum
ഞങ്ങൾ ബുക്ക് ചെയ്തിട്ട് ഭാഗവാനെ കാണാൻ പോകാൻ പറ്റിയില്ലെ .ഇനി ഞങ്ങൾക്ക് എത്ര ദിവസം കഴിഞ്ഞ് ബുക്ക് ചെയ്യാൻ പറ്റും. അച്ചൻ്റെ അമ്മ മരിച്ചു പോയത് കൊണ്ടാണ് ഞങ്ങൾ അവിടെ പോകാൻ സാധിക്കാതെ വന്നത്. പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് മരിച്ചത്. 23ാം തിയതി ലാണ് ദർശനം ഇനി എപ്പോൾ പോകാൻ സാധിക്കും
Madam, urappayum reply tharane..enk oru exam ind,.thirupati anu centre kitiyath.. avide chennal book cheyan kazhiyuvo,..ann thanne keran sadhikuvo ambalathil....
പുലർച്ചെ മൂന്നുമണി മുതൽ ശ്രീനിവാസം വിഷ്ണു നിവാസം എന്നീ സ്ഥലങ്ങളിൽ ദർശന ടിക്കറ്റ് കൊടുക്കുന്നുണ്ട്. ഇന്ന് രാവിലെ ദർശന ടിക്കറ്റ് വാങ്ങിയാൽ നാളെ രാവിലെയാണ് സമയം തരുന്നത്
ഓം നമോ വെങ്കടേശായ അമ്മേ നമസ്തേ ഞങ്ങൾ 6 പേർ 24/4/24 ന് 300 രൂപ ടിക്കറ്റ് ലഭിച്ചവരാണ് താമസ സൗകര്യം ലഭിച്ചിട്ടില്ല. 4. Amന് തിരുപ്പതി rail stationാൽ എത്തും.6 pmആണ് ദർശനം Slot എവിടെ താമസിക്കാം എന്ന് പറഞ്ഞുതന്നാലും🙏
മാഡം ഞങ്ങൾ ഫെബ്രുവരി 11 ന് പോകാൻ തീരുമാനിച്ചു tecket എടുത്തിട്ടില്ല അവിടെ ചെന്ന് എടുക്കാൻ സാധിക്കുമോ tecket എടുക്കാൻ എന്ത് ചെയ്യണം പ്ലീസ് ഇതിനു ഒരു മറുപടി തരുമോ..
ഞാൻ ശ്രീനിവാസം കോംപ്ലക്സ്കിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ബുക്ക് cheyyan ഉപയോഗിച്ച മൊബൈൽ ഉള്ള വ്യക്തി ദർശനത്തിന് വരുന്നില്ല. മാഡം പറഞ്ഞതുപോലെ സ്ലിപ് കാണിക്കുമ്പോൾ SMS അവിടെയും വരുമോ? അത് കാണിക്കണോ? മൊബൈൽ ഇല്ലാത്തത് പ്രശ്നം ആകുമോ? Plz replay Thanks in അഡ്വാൻസ് സ്നേഹപൂർവ്വം അനൂപ്
മാഡം ഞങ്ങൾ ആദ്യം ആയിട്ടാണ് തിരുപ്പതിയില്‍ വരാൻ പോകുന്നത് .എറണാകുളം നിന്ന് ജൂലൈ 30 ന് ഈ മാസം വരുന്നു .അഞ്ച് പേരുമായി വരുന്നു .ദര്‍ശനം ടിക്കറ്റ് എടുത്തില്ല .വിശദമായി ഒന്ന് പറഞ്ഞു തരുമോ 🙏
മേടം 5/11/2023 ലാണ് പോയത് അതുകൊണ്ട് ഈ മെയ് മാസം പോവാൻ പറ്റുമോ ഒന്നു പറഞ്ഞു തരുമോ ആധാർ കാർഡ് വച്ചിട്ട് സർവ്വദർശനത്തിനാണ് പോയത് അതുകൊണ്ട് പറ്റുമോ എന്ന് പറയുമോ 🙏🙏
ഹലോ നമസ്ക്കാരം. ഞാനു കുടുബവും ആദ്യമായി തിരുപ്പതി ദർശനം നടത്തുവാൻപോകുന്നു. എല്ലാ കാര്യവും ഒന്ന് വ്യക്തമാക്കി തരാമോ?...... ഹരേ ഗോവിന്ദാ... ഗോവിന്ദാ... ഞാൻ പയ്യനൂരാണ് താമസം.
മാഡം ഞങ്ങള്ക്ക് മാർച്ച് മാസത്തിൽ പോകാൻ എന്താണ് ചെയേണ്ടത് ഏതു ടിക്കറ്റ് ബുക്ക് ചെയ്യണം. Vip ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യണം എത്ര രൂപ യാണ.. ഞങ്ങൾ 7പേര് ഉണ്ട്
മേഡം.... നമസ്കാരം 🙏...
ഓം വെങ്കിടേശ്വരായ...നമഃ... 🙏
എനിക്ക് 11തീയതി രാവിലെ തന്നെ ഏകദേശം 4മണിക്കുള്ളിൽ തന്നെദർശനം തന്നു ... 2 മിനിറ്റ് ആരും എന്റെ മുൻപിൽ ഇല്ല.... ജീവിതത്തിൽ ഇങ്ങനെ ഒരു ദർശനം കിട്ടിയിട്ടില്ല... സേവ ആൾകാർ നീങ്ങി നിന്ന് തന്നു...ഞാൻ അലിപിരിയിൽ നിന്നും നടന്നു ആണ് കയറിയത്...താഴെ ക്ഷേത്രങ്ങളിൽ ഗോവിന്ദ രാജ പെരുമാൾ, അലമേല് മംഗലാപുരം, എന്നിവിടങ്ങളിൽ തലേന്ന് തന്നെ പോയി എന്നിട്ട് നടന്നു മല ചവിട്ടി, വൈകിട്ട് 50രൂപ റൂം കിട്ടി 2മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു... നേരെ കുളിച്ചു....രണ്ടര കഴിഞ്ഞു ക്യൂവിൽ കയറി.... എല്ലാം ഭഗവാന്റെ അനുഗ്രഹം.... കാളഹസ്തി പോയി...
🙏🙏
Single aayi poyaal room tharumo?
No@@anandhuv106
Requesting to provide Darshan procedure by video if avail..
ഓം നമോ വെങ്കിടേശ്വരായ.......... നമ്മാ ..🙏 എനിക്ക് തിരുപ്പതി ദർശനത്തിനേ പറ്റി കൂടുതൽ ആയി അറിയണമെന്നുണ്ട് മാഡം
ചെറിയ കുട്ടികൾ ആയി പോകുമ്പോൾ തിരുപ്പതിയിൽ ഏത് ദർശന ടിക്കറ്റ് ആണ് നല്ലത് എന്ന് പറഞ്ഞു തരുമോ. എങ്ങിനെ ആണ് ബുക്ക് ചെയ്യുക
തിരുപ്പതി വെങ്കിടേശ്വരായ നമ🙏ഗോവിന്ദാ,ഗോവിന്ദാ,ഗോവിന്ദാ
Om Namo Narayanaya
Om Namo Bhagavate Vasudevaya
Om Namo Venkiteswaya Nama
Lord, please give your blessings always with me and my children and family
നമസ്തെ ഞങ്ങൾ 2024 മെയ് മാസം പോകുന്നുണ്ട് ദർശന ടോക്കൺ കിട്ടിയിട്ടില്ല അവിടെ ചെന്ന് എടുക്കാമെന്നു വിചാരിക്കുന്നു വീഡിയോയിൽ പറഞ്ഞപോലെ എനിക്ക് 1 വയസ്സാകുന്ന കുടിയും 10 വയസ്സായ കുട്ടിയും ഉണ്ട് എവിടെയാണ് ചെറിയ കുട്ടികൾ ഉള്ളവർക്കുള്ള ദർശന ടോക്കൻ കിട്ടുക birth certificate ഒറിജിനൽ വേണോ? Photostat മതിയോ ഒരുreply തരുമോplease🙏🏻🙏🏻🙏🏻🙏🏻🙏🏻
ചേച്ചി മധു ആണ് ഞാൻ ഒരു മെസ്സേജ് അയച്ചു ഒരു മറുപടി തരണേ 🙏🙏
ഓം നമോ നാരായണായ 🙏🙏🙏
kuttikalkku 300 special entry ticket edukkano ? 10 vayassinu thazheyulla kuttikalkkiu. rply expect cheyyunnu
12 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട
KUTTIKALKKU ETHU PROOF ANU VENDATHU PASSPORT ACCEPTABLE ANO ATHO VERE ANY PROOF
@@ANILKUMAR-sx9ztno proof needed ennalum birth certificate edutholu
Birth certificate netil ninnu tanne free ayi download vheyam
Special entry darsan 300 rs ticket , avide chennit edukkan pattumo
Mam, please reply
No..
Online booking only through ttd.org
THIRUPATHI DEWASOM SITE
Madam Tirupati tour arrange cheyarundo.pokanamennu aagrahikunnu.Engane contact cheyanam.Which place
ഓം വെങ്കിഡേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Madathine direct aayi contact cheyyaan enthaa oru maargam enikkum pokaan othiri aagraham undaarunnu ❤❤❤
Husband nte ചെറിയച്ചൻ മരിച്ചു.എത്ര ദിവസം കഴിഞ്ഞാൽ ആണ് തിരുപ്പതിയിൽ പോകാൻ പറ്റുക എന്ന് പറയാമോ ? (ഞങ്ങൾ 1 month leave nu gulf il നിന്നും വന്നത് ആണ്.)
ഭർത്താവിൻറെ ചെറിയച്ഛൻ എന്ന് പറയുമ്പോൾ പുലയുണ്ട്, സാധാരണ മൂന്നുമാസം കഴിഞ്ഞ് പോകുവാൻ സാധിക്കുകയുള്ളൂ.. നിങ്ങൾ ലീവിന് വന്നിരിക്കുന്നു എന്ന് കാരണത്താൽ എല്ലാവരോടും ഒന്ന് ചോദിച്ച് തീരുമാനമെടുക്കുക
Om namo Venkatesaya
മാഡം, ഞങ്ങൾ ഓഗസ്റ്റ് മാസത്തിൽ പോകാൻ ആഗ്രഹിക്കുന്നു. ദിവ്യ ദർശൻ വഴി പോകണമെന്ന് ആഗ്രഹിക്കുന്നു. അതിനെ കുറിച്ച് ഡീറ്റൈൽ ആയിട്ട് പറഞ്ഞു തരാമോ
ഏപ്രിൽ 14 കല്ലിയാണോത്സവ ബുക്കിങ് കിട്ടി അതിൽ ദർശനം രീതി ഒന്ന് പറഞ്ഞു തരാമോ..... 🙏
റിപ്പോർട്ടിങ് ടൈമിൽ supadham എൻട്രൻസ് ചെല്ലുക. Aadhar വെരിഫിക്കേഷൻ കഴിഞ്ഞ് ഭഗവാന്റെ കല്യാണം കണ്ടു next ദർശനത്തിന് പോകാം 🙏
നന്ദി മാഡം, wednesday രാത്രി aanu ഭഗവാൻ്റെ ദർശനത്തിന് കിട്ടിയിരിക്കുന്നത്, മുകളിൽ റൂം ബുക്ക് ചെയ്യാൻ പറ്റിയില്ല, 3 hr wait ചെയ്യേണ്ടി വരുമോ റൂം കിട്ടാൻ , ഇതല്ലാതെ വേറേ private ആയി hotel എങ്ങാനും കിട്ടുമോ stay ചെയ്യാൻ, rate കൂടുതൽ ആകുമോ, പിന്നെ അവിടെ(തിരുമല) ആകാശഗംഗ, പിന്നെ 4-5 സ്ഥലങ്ങൾ കൂടി ഉണ്ടെന്ന് കേട്ടു ദർശനം ചെയ്യാൻ , avideyokke എങ്ങനെ ആണ് പോകുന്നത്, ബസ്സ് സർവീസ് ഉണ്ടാകുമോ
അവിടെയെല്ലാം പോകാൻ ബസ് സർവീസും ജീപ്പ് സർവീസും ഉണ്ട്, മുകളിൽ പ്രൈവറ്റ് റൂമുകൾ കിട്ടില്ല
രാവിലെ 6 മണി മുതൽ റൂം കിട്ടും ആധാർ കാണിച്ചാൽ
Online token kitty.. 5 manikkanu dharashanam time.. Athinu munne poyi dharshanathinu nikkan pattuvo
ചേച്ചി ഞങ്ങൾക്ക് റും കിട്ടിയത് തിരുപ്പതിയിൽ ശ്രീനിവാസാം comeplesill ആണ്. അവിടെയാണോ നമ്മൾ റും ടികറ്റ് കെടുക്കണ്ടത് അതോ തിരുമലയിലെ arp കൗഡറിൽ ആണോ
Sreenivasam complex
Sreenivasam complex ticket etrayanu ennu paraju theravo
ഓം നമോ നാരായണായ
🌹🙏🌹
ദേവസ്വം റൂം ൻ്റെ ടൈമിംഗ് ഒന്ന് കൂടി വിശദ മായി പറഞ്ഞു തരാമോ
Mam 16 th nu thozhuthu.kubhera pillar kandilla mam srivar hundi de apurathu vere oru hundi undallo avide aano.
mam share the videos on how to do darshan at tirupati
Direct chennal April massathil ticket kittumo?
No
ഗോവിന്ദ ഗോവിന്ദ 🙏🌹
Om Namo Narayanaya Nama.
Om Namo Venkateshaya Nama.
ഫെബ്രുവരി 15 ഞങ്ങൾ15 പേര് പോകുന്നു 15ന് രാത്രി 11 മണിക്ക് അവിടെ എത്തും ടിക്കറ്റ് എടുത്തിട്ടില്ല ദർശ്ശനത്തിന് ടിക്കറ്റ് എടുക്കാൻ എന്ത് ചെയ്യണം ദർശ്ശനം കിട്ടുമോ ഭയവ് ചെയ്തു മറുപടി പറഞ്ഞാലും
1.തിരുപ്പതി സെൻട്രൽ busstand അടുത്ത് sreenivasam കോംപ്ലക്സ്
2. Railway station പുറകിൽ ഗോവിന്ദ രാജ സ്വാമി ചൗൾട്ടറി
3. Alipiri ബസ് സ്റ്റാൻഡ് നു അടുത്ത് Bhoodevi complex
എന്നീ സ്ഥലങ്ങളിൽ free ദർശനത്തിന്റെ ടിക്കറ്റ് കിട്ടും.. അവിടെ എല്ലാ ദിവസവും വെളുപ്പിന് ഏകദേശം 5 മണിക്ക് okke മുമ്പായി counter തുറക്കും എന്നാണ് അറിയാൻ സാധിച്ചത്... പോകുന്ന എല്ലാവരും തന്നെ adhaar ഉപയോഗിച്ച് ക്യു നിൽക്കണം... ഒരാൾക്ക് ഒരു tkt കിട്ടുകയുള്ളൂ... തിരക്കനുസരിച്ചു counter ചിലപ്പോ നേരത്തെ തുറക്കുവാനും ചാൻസ് ഉണ്ടെന്നാണ് അനുഭവസ്ഥർ പറഞ്ഞത്
ഞാനും, ഭാര്യ യുഗം 12-08-24ന് രാത്രി 8.30ന് തിരുപ്പതി റയിൽവേ സ്റ്റേഷനിൽ എത്തും ഫ്രീ ദർശനം നടത്തുന്നതിന് എന്ത്. ചെയ്യണം.
Chechi eppol nadannu pokunnavarkku divya darshan ticket kodukkunnilla ennu kettu.. Sathyamano?? Pls reply.. Last yr may il njangal srivarimadu vazhi nadannu poyaanu bhagavane thozhuthathu.. Annu ticket kittiyirunnu.. ee varsham sept il angane thanne pokanam ennanu aagraham.. Pls reply chechi🙏🙏
നടന്നു പോകാൻ എത്ര കിലോമീറ്റർ ഉണ്ട്
കിലോമീറ്റർ അറിയില്ല.. ഒരു 3 hrs മതി അമ്പലത്തിൽ എത്താൻ ശ്രീവരി മേടു വഴി.. Steps aanu.. around 3000 steps undennu thonnunnu 🙏🙏
1996ൽ ഞങ്ങൾ ഭാരത തീർത്ഥയാത്ര നടത്തിയിരുന്നു.അന്ന് പോകാൻ കഴിഞ്ഞില്ല.ഇപ്പോൾ പോകാനുള്ള ശ്രമത്തിലാണ്
North indiayil ninnum pokumbol train aathane book cheyendathe
Ippol thirupatiyil water scarcity undo, onnu reply tharumo
🙏
ചേച്ചി ഞങ്ങൾ ടോക്കൺ എടുക്കാതെ ആണ് പോകുന്നത് പടികയറി പോകുമ്പോൾ ടോക്കൺ കിട്ടുമോ
Kanipakam Ambalathil pokunnathil virodhamundo?
Chechi ആധാർ കാർഡിന്റെ ഫോട്ടോ മതിയോ plz replay🙏
Mam unjalseva (online seva ) kitty. Darsanattinu supatam vazhi kayatti vidumo. Koode ullavarkku supatam vazhiyanu darsanam kittiyatu.
Virtual seva കിട്ടിയിട്ടുള്ളവർക്ക് സുപധം എൻട്രി വഴി പോകുവാൻ സാധിക്കില്ല, Atc circle വഴി മാത്രമേ കടത്തിവിടുകയുള്ളൂ
ഓം വെങ്കിടേശ്വരായ നമഃ
ചേച്ചി തിരുപ്പതി ഭാഗവനെ എങ്ങനെ ദർശനം നടണ്ണം എന്ന് പറഞ്ഞു തരുമോ . റെയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങി കഴിയുമ്പോൾ റും കിട്ടിയത് ശ്രീനിവസാം complex ൽ ആണ് അത് എവിടെയാണ് എന്ന് പറഞ്ഞു തരുമോ. തിരപ്പതിയിൽ ആണ് റൂമും കിട്ടിയത്.300 രൂപ ദർശന ടിക്കറ്റ് വഴിയാണ് ഞങ്ങൾ ദർശനം കിട്ടിയത്. അത് തിരുമലയിൽ എവിടെയാണ് എങ്ങനെയാണ് അവിടെ എത്തുന്നത് എന്ന് പറഞ്ഞു തരുമോ. ഞങ്ങൾ7 പോർ ആണ് ഭഗവാനെ കാണാൻ പോകുന്നത്
വെറുചെൽ സേവ ടിക്കറ്റ്ന്റെ ദർശന ടിക്കറ്റ് ബുക്ക് ചെയുന്നത് എങനെ ആണ്.....
നേരത്തെ കാള ഹസ്തിയിൽ പോകാമോ. എനിക്ക് ജൂൺ 6ന് ഉച്ചക്ക് 2ന് ആണ് 300/രൂപ ടിക്കറ്റ് കിട്ടിയിരിക്കുന്നത് ഞാൻ 5ന് തിരുപ്പതിയിൽ എത്തും അപ്പോൾ 5ന് കാളഹസ്തിയിൽ പോകണമെന്ന് വിചാരിക്കുന്നു.. എന്നിട്ട് 6ന് രാവിലെ ഗോവിന്ദ രാജ പെരുമാളിനെയും.. അലമേലു അമ്മയെയും തൊഴാം എന്ന് വിചാരിക്കുന്നു.. കുഴപ്പം ഉണ്ടോ ആദ്യമായിട്ടു പോവുകയാണ് ഒന്ന് വിശദമായി മറുപടി തരണേ 🙏🙏
ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏
ഗോവിന്ദ കൃഷ്ണ ഹരേ കൃഷ്ണ
ഗോവിന്ദ. ഗോവിന്ദ. ഗോവിന്ദ 🙏🏻🙏🏻🙏🏻
Om Namo Venkateshaya🙏🙏🙏🙏🙏🙏🙏⭐✨♥️
Valaray upakaaram thank youmadam
Njan march 18 poyi😊
Stay evidaya cheythathu..
Online booking aano cheythathu...hotel nde ph number undu
Hi
Njan April 3 pokan January 24 nu special entry book cheythu pakshe paisa transfer Ayilla, athu kondu failed ayi, ini enikku engane temple pokan kazhiyum
Om nano venkateshaya om namo narayanaya
ഗോവിന്ദ 🙏🙏🙏🙏
Mam... April 8 kalyanostavam( not virtual) ticket kitty. 500 rs pay cheythu. Eni darshanam nadathan vere booking veno??
Venda Ithu mathi
ഞങ്ങൾ ബുക്ക് ചെയ്തിട്ട് ഭാഗവാനെ കാണാൻ പോകാൻ പറ്റിയില്ലെ .ഇനി ഞങ്ങൾക്ക് എത്ര ദിവസം കഴിഞ്ഞ് ബുക്ക് ചെയ്യാൻ പറ്റും. അച്ചൻ്റെ അമ്മ മരിച്ചു പോയത് കൊണ്ടാണ് ഞങ്ങൾ അവിടെ പോകാൻ സാധിക്കാതെ വന്നത്. പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് മരിച്ചത്. 23ാം തിയതി ലാണ് ദർശനം ഇനി എപ്പോൾ പോകാൻ സാധിക്കും
Special Entry darshan ticket anekil book cheyt 1 month kazhinjal cheyan patum. Sed ticket undkil
Madam, urappayum reply tharane..enk oru exam ind,.thirupati anu centre kitiyath.. avide chennal book cheyan kazhiyuvo,..ann thanne keran sadhikuvo ambalathil....
പുലർച്ചെ മൂന്നുമണി മുതൽ ശ്രീനിവാസം വിഷ്ണു നിവാസം എന്നീ സ്ഥലങ്ങളിൽ ദർശന ടിക്കറ്റ് കൊടുക്കുന്നുണ്ട്. ഇന്ന് രാവിലെ ദർശന ടിക്കറ്റ് വാങ്ങിയാൽ നാളെ രാവിലെയാണ് സമയം തരുന്നത്
@@athmeekamathmeekam7152Madam railway stationil booking facility indavuo
@sreesree22 no
@@athmeekamathmeekam7152 OK.. Thankyou madam❤️
16:13 16:13
April 19 ന് ദർശനം നടത്തുവാൻ ഉദ്ദേശിക്കുന്നു. Online token എടുത്തിട്ടില്ല.ssd token എടുക്കുവാൻ എന്താണ് ചെയ്യേണ്ടത്. Pls replay mam
നാളെ രാവിലെ 10 മണിക്ക് സ്പെഷ്യൽ എൻട്രി ടോക്കൺ ഓപ്പൺ ആവുന്നുണ്ട് ആധാർ കാർഡ് മുഖാന്തരം ഒരാൾക്ക് 300 രൂപ ടിക്കറ്റ് ബുക്ക് ചെയ്യുക
Tku mam
Engane aanu hotel room book cheyunathu
Mudi murikkunnath evidayane
ഓം നമോ വെങ്കടേശായ
അമ്മേ നമസ്തേ
ഞങ്ങൾ 6 പേർ 24/4/24 ന് 300 രൂപ ടിക്കറ്റ് ലഭിച്ചവരാണ്
താമസ സൗകര്യം ലഭിച്ചിട്ടില്ല. 4. Amന് തിരുപ്പതി rail stationാൽ എത്തും.6 pmആണ് ദർശനം Slot
എവിടെ താമസിക്കാം എന്ന് പറഞ്ഞുതന്നാലും🙏
മാഡം ഞങ്ങൾ ഫെബ്രുവരി 11 ന് പോകാൻ തീരുമാനിച്ചു tecket എടുത്തിട്ടില്ല അവിടെ ചെന്ന് എടുക്കാൻ സാധിക്കുമോ tecket എടുക്കാൻ എന്ത് ചെയ്യണം പ്ലീസ് ഇതിനു ഒരു മറുപടി തരുമോ..
സർവ്വ ദർശന ടിക്കറ്റ് എടുക്കു അവിടെ ചെന്നിട്ടു
Nadim may masson poyal sarvadarsana ticket eduthal Annu thambe Jayaram pattumo. Koodaulla kurachi parkku 300/- roopaude ticket kitti. 3 parkku kittiyilla. May 21 anu date. 200/- roopa koduthu ticket edukkan ennu paraunnathu correct ano.
Avidechennu edukan nikanda kitan pada book chythu pokuka free token vashi orikalum pokaruth
@@shinitha9164. എവിടെയാണ് അത് കിട്ടുക
Language ariyilla ma'am appo entha cheyuka malayalam mathrame ariyullu
തിരുപ്പതി എവിടെ ആണ്, ഏതാ stalam
Andra
Namaskaram oru pravasyam bhagavane thozhan ulla bhagyam bhagawan thannu orupaad nanni pakshe athu athinte reethiyil alla
Ininyum pokaan aagraham undu krithyamaaya darshanam engane ennu video tharane kooduthal ariyaan thalparyam
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Bhagavane Govinda🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ ❤❤❤
ഞാൻ ശ്രീനിവാസം കോംപ്ലക്സ്കിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ബുക്ക് cheyyan ഉപയോഗിച്ച മൊബൈൽ ഉള്ള വ്യക്തി ദർശനത്തിന് വരുന്നില്ല. മാഡം പറഞ്ഞതുപോലെ സ്ലിപ് കാണിക്കുമ്പോൾ SMS അവിടെയും വരുമോ? അത് കാണിക്കണോ? മൊബൈൽ ഇല്ലാത്തത് പ്രശ്നം ആകുമോ?
Plz replay
Thanks in അഡ്വാൻസ്
സ്നേഹപൂർവ്വം അനൂപ്
എസ്എംഎസ് വരുമ്പോൾ അവരോട് വിളിച്ച് ചോദിച്ചാൽ അവർ ഓടിപി പറയും അത് നമുക്ക് പറഞ്ഞാൽ മതി
ശ്രീനിവാസത്തിൽ റൂം സ്ലിപ് മാത്രം മതി OTP വരില്ല
Madam sreenivasam rest house temple nte aduthano
No
Darsanam April 10.om namo venkadesa. 😊
മാഡം ഞങ്ങൾ ആദ്യം ആയിട്ടാണ് തിരുപ്പതിയില്‍ വരാൻ പോകുന്നത് .എറണാകുളം നിന്ന് ജൂലൈ 30 ന് ഈ മാസം വരുന്നു .അഞ്ച് പേരുമായി വരുന്നു .ദര്‍ശനം ടിക്കറ്റ് എടുത്തില്ല .വിശദമായി ഒന്ന് പറഞ്ഞു തരുമോ 🙏
ടിക്കറ്റ് ഇല്ലാതെ പോകാതിരിക്കാൻ ശ്രദ്ധിക്കുക
അവിടെ ചെന്നു കഴിഞ്ഞു ₹300ടിക്കറ്റ് കിട്ടുമോ എടുക്കുവാൻ സാധിക്കുമോ
ഇല്ല, only online
Madam, njangal 2months ayi online 300Rs nte special darshanathinayi book cheyyan nokkunnu.sitil parayunnapaole 3months munpulla timil anu nokkunnathu .E masavum paranja datil adyam book cheyyan nokkiyappo tickets open ayittillarunnu pinne oru 1hr kazhinju full monthlekkulla thu book ayi poyekkunnu.Dayavayi madam okke enganeyanu correct timil book cheyyunnathennu paranjutharamo🙏
Ealla Masavum 24th nu 10 Am Booking Portal Open aakum, 2 to 3 hrs kond full booking aaakum.
Thanks for your reply🙏
തൊഴുന്ന വിധം ഒന്ന് പറഞ്ഞ് തരുവോ ഞങ്ങൾ തിരുപതി യാത്രയിലാണ്
Mam online ayi buk cheyumbo kutykalude details kodukano randu kutykal und age 7 yearsinu thazhe ane
12 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ ഡീറ്റെയിൽസ് കൊടുക്കേണ്ടത്
തിരുപ്പതിയിൽ Room 24 മണിക്കൂർ കഴിഞ്ഞ് വേണ്ടി വന്നാൽ എന്താ ണ് ചെയ്യേണ്ടത്.
പറഞ്ഞു തരാമോ
2 hours vare extend cheyyam🙏
രണ്ട് മണിക്കൂർ മതിയാവില്ല. 8 hrs വേണം എന്തു ചെയ്യാൻ പറ്റും. കാളഹസ്തി ക്ഷേത്രം പോകാൻ സമയം വേണം
അതിനു വീണ്ടും വരിയിൽ നിന്ന് വേറെ തന്നെ റൂം എടുക്കണം
Ok
🙏🙏🙏🙏🙏🙏🙏🙏🙏🙏
Online booking engane cheyanam
നാളെ (സെപ്റ്റംബർ 24)10 മണിക്ക് open ആകും
Ella month 24th special Entry darshan book cheyan patum
🙏🙏🙏🙏🙏
പാന്റ് ഇട്ട് ക്ഷേത്രത്തിലേക്ക് പോകാൻ പറ്റുമോ
Yes
അവിടെ പോയി 300രൂപയുടെ ദർശനം ടിക്കറ്റ് എടുക്കാൻ പറ്റുമോ? ഫ്രീ ദർശനം എത്ര മണിക്കൂർ ക്യു നിൽക്കേണ്ടിവരും
മേടം 5/11/2023 ലാണ് പോയത് അതുകൊണ്ട് ഈ മെയ് മാസം പോവാൻ പറ്റുമോ ഒന്നു പറഞ്ഞു തരുമോ ആധാർ കാർഡ് വച്ചിട്ട് സർവ്വദർശനത്തിനാണ് പോയത് അതുകൊണ്ട് പറ്റുമോ എന്ന് പറയുമോ 🙏🙏
Yes
24/1/2024 ന് രാവിലെ 10 മണിക്ക് ഓപ്പൺ ആവുന്ന മെയ് മാസത്തെ ദർശനം 300 രൂപയുടെ ടിക്കറ്റ് എടുക്കുന്നതിന് പ്രശ്നമൊന്നും ഇല്ലല്ലോ
മേടം ഒന്ന് കൺഫോം ചെയ്തിട്ട് പറയണേ 🙏🙏🙏🙏
@@AmruthaAbhilash-s4t ഏപ്രിൽ മാസത്തെ ദർശന ടിക്കറ്റ് ആണ് ഇരുപത്തിനാല് രാവിലെ 10 മണിക്ക് ഓപ്പൺ ആകുന്നത്
300 -500 ദർശനം നമുക്ക് 30 ദിവസത്തെ ഇടവേളയിൽ എടുക്കാം... സേവ ആണെങ്കിൽ 180 ദിവസം gap വേണം... സീനിയർ citizen ദർശനം ആണെങ്കിൽ 90 days gapil എടുക്കാം
ഹലോ നമസ്ക്കാരം. ഞാനു കുടുബവും ആദ്യമായി തിരുപ്പതി ദർശനം നടത്തുവാൻപോകുന്നു. എല്ലാ കാര്യവും ഒന്ന് വ്യക്തമാക്കി തരാമോ?...... ഹരേ ഗോവിന്ദാ... ഗോവിന്ദാ... ഞാൻ പയ്യനൂരാണ് താമസം.
Thanks 🙏🙏🙏🙏🙏
300 രൂപ ടിക്കറ്റ് ദർശനൻ ക്യു എവിടെ ആണ് പോകേണ്ടത്
ATC circle
Hi
Madam
Nigalude no. Onnu tharummo enik kurach doubt ind njn calicut aann sthalam oru tour packager aann🙏
മാഡം ഞങ്ങള്ക്ക് മാർച്ച് മാസത്തിൽ പോകാൻ എന്താണ് ചെയേണ്ടത് ഏതു ടിക്കറ്റ് ബുക്ക് ചെയ്യണം. Vip ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യണം എത്ര രൂപ യാണ.. ഞങ്ങൾ 7പേര് ഉണ്ട്
10000+500 per head
എന്നും കിട്ടും
Vip ടിക്കറ്റ്
ഞാൻ February 7 ന് പോകും
Govinda.......Govinda
ശ്രീനിവാസം കോംപ്ലക്സിൽ റൂം ആധാർ കാർഡ് കാണിച്ചാൽ കിട്ടുമല്ലോ.....
പോകുന്ന സമയത്ത് അവിടെ റൂം അവൈലബിലിറ്റി ഉണ്ടെങ്കിൽ കിട്ടും
റൂം ഉണ്ടെങ്കിൽ മാത്രമേ
@@athmeekamathmeekam7152single aayi poyal room tharumo
വളരെ പ്രയാസം, അവിടെ എഴുതി വച്ചിരിക്കുന്നു ofline റൂം ഇല്ല എന്ന്
Ma'am I am Bindu
നവംബർ 5നാണ് ദർശനം നൽകി കിട്ടിയത് ഈ വരുന്ന മെയില് പോകാൻ പറ്റുമോ
Yes
ഒരു പ്രാവശ്യം ദർശനത്തിന് ടിക്കറ്റ് എടുത്താൽ പിന്നീട് എന്നാണ് അടുത്ത ടിക്കറ്റ് ലഭിക്കുന്നത്.
After 30 days
മാഡം കാവി മുണ്ട് ഉടുത്തു തിരുപ്പതിയിൽ ദർശനം നടത്താൻ സാധിക്കുമോ
Yes
മേഡം ദിവ്യദർശന ടോക്കൺ കിട്ടുന്നത് പദയാത്ര നടത്തി പകുതി യാകുമ്പോഴല്ലേ പിന്നെങ്ങനെയാണ് ജീപ്പിൽ മുകളിൽ ചെല്ലുന്നത്
ശ്രീവാരി നടപ്പാതയുടെ തുടക്കത്തിലെ tickets കൊടുക്കുന്നുണ്ട്
നടന്നു പോകുന്നവര്ക്ക് ലഭിക്കുന്ന ടോക്കൻ മുഖേന തൊഴാൻ എത്ര സമയം ഏകദേശം എടുക്കും?
Eppozhum kodukkunnundo divyadarshan token... Srivarimadu vazhi pokumpol
Hlo
നിങ്ങടെ ഫോൺ nbr തരുമോ ഫസ്റ്റ് ടൈം ആണ് ഞങ്ങൾ വരുന്നത്
ഫെബ്രു. 27 ന് തിരുമലയ്ക്ക് പോകും .28 ന് വെർച്ച്വൽ ദർശനം. ഓം നമോ വെങ്കടേശായ നമ:🙏🙏 ഗോവിന്ദാ... ഗോവിന്ദാ!🙏🙏
Njan feb 18 nu povum 🙏
@@athmeekamathmeekam7152 🙏
@@athmeekamathmeekam7152ഒരു ടിക്കറ്റ് കിട്ടുവാൻ ചാൻസ് ഉണ്ടോ.
ജ്യോത്സ്യർ കണ്ണൂർ