മു--സ്ലിം സ്_ത്രീ -യുടെ ഈ ചോ-ദ്യ-ങ്ങൾ പൗ -രോ-ഹിത്യ-ത്തി-ൻ്റെ നെ-ഞ്ചിൽ തറ -ക്കും

Поділитися
Вставка
  • Опубліковано 17 чер 2024

КОМЕНТАРІ • 214

  • @Balakrishnan-kx6qx
    @Balakrishnan-kx6qx 7 днів тому +104

    ഹായ് ടീച്ചർ വന്ദനം ഇപ്പോഴത്തെ മുസ്ലിം പെണ്ണുങ്ങൾ ചിന്തിക്കാൻ തുടങ്ങി എന്നുള്ളത് തന്നെ വളരെ സന്തോഷം തരുന്നു

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 7 днів тому +2

      Teacher. Evenmarude. Swerugsm. Namuke. Venda. Kollom. Qeryum. Pennum. Molayum. Tolayum. Etantthoo. Swerugam. Ethynano. Evanmar. Jeevetham. Nashypekonne. Talevetty. Allaho. Akber. Velykonnu. Balalsangam. Chithom. Allahu. Akber. Velykonnua. Allago. Mammadum. Ethokande. Resykookayane. Enthoru. Padechon. Ente. Allago. Nanamelle. Nengalke. Eeswerugam. Engkovande. Yoodante. Madyvom. Pennumillate. Swerugsm. Madyenyko. Hooooo. Bayanakom. Eebelees

    • @mohammedsaidu6422
      @mohammedsaidu6422 7 днів тому +1

      2050 ഓടുകൂടി ലോകത്തിൽ ഏറ്റവുകൂടുതൽ സ്നുയായികൾ ഇസ്ലാമിൽ ആയിരിക്കും കേട്ടോ വാർത്ത. ദേഷ്യപ്പെട്ടിട്ടു കാര്യമൊന്നുമില്ല. ക്രിസ്യത്‌മത്തിലെ ദൈവ സങ്കൽപം ആർക്കും മനസ്സിലാകാത്തത്. മൂന്നാണോ ഒന്നാണോ ഒരു പിടുത്തവും ഇല്ല. ഹിന്ദു മതത്തിൽ ദൈവങ്ങളെ കൊണ്ട് വഴിനടക്കണേ നിവൃത്തിയില്ല. ഇസ്ലാമിന്റേതോ ക്ലിയർ കട്ട്‌. ഒരു കൺഫോഷനും ഇല്ല. ഇസ്ലാം വെച്ചടി വെച്ചടി വ്യാപിക്കുമ്പോൾ ദേഷ്യം കാണും സ്വാഭാവികം.

    • @cherianJohn-hm1ep
      @cherianJohn-hm1ep 7 днів тому

      ​@@mohammedsaidu6422ആദ്യം നബി ആരാണെന്നും ഖുർആൻ എങ്ങനെ ഉണ്ടായി എന്നും നബി എങ്ങനെ മരിച്ചുവെന്നും പിന്നെ എന്തു സംഭവിച്ചുവെന്നും പഠിക്കൂ.
      അതുപോലെയാണോ ജീസസ് ക്രൈസ്റ്റ് ?. മരിച്ച് ഉയിത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തു. യിസ്രയേലിൽ തെളിവുകൾ ഉള്ളംകൈയ്യിലെ നെല്ലിക്കപോലെ ഉണ്ട് പോയി കണ്ട് ബോധ്യപ്പെടൂ.

    • @user-os8kg5th4c
      @user-os8kg5th4c 7 днів тому +1

      Not only Muslim women but also Muslim men are thinking about their false beliefs.

    • @atheistuk8686
      @atheistuk8686 7 днів тому +1

      മരണശേഷം സ്വർഗ്ഗ നരകം ഉണ്ട് എന്ന ചിന്ത തലച്ചോറിൽ ആദ്യം അടിച്ചു ഏല്പിച്ചു അതിനുശേഷം മാസ്മരിക സ്വർഗം കിട്ടണമെങ്കിൽ ഭൂമി പരന്നത് എന്ന് കിതാബ് ഇറക്കി കൊടുത്ത തള്ളാഹുവിൽ വിശ്വസിച്ചാൽ സ്വർഗം ഉറപ്പാക്കാം, സർവശക്തൻ എന്ന് സ്വയം തള്ളുന്ന ഇ ദൈവം കൊറോണ എന്ന ചെറിയ വൈറസ് കാരണം 5 നേരം നിസ്‌ക്കരിക്കുന്ന അന്ധവിശ്വാസികളുടെ ഹജ്ജ് ചെയ്യുന്ന മക്ക പള്ളി അടച്ചിടേണ്ടിവന്നു. മുഹമ്മദിന്റ എല്ലാ ആവിശ്യകളും ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കുന്ന " ദൈവം" ഭൂലോക ഫ്രോഡ് ആയ മുഹമ്മദ് "ദൈവം പറഞ്ഞത് ആണ് എന്ന രീതിയിൽ കാര്യം അവതരിപ്പിച്ചു " സാദാരണക്കാർ ആയവരെ ഫൂൾ ആക്കി എന്നാണ് നല്ലവണ്ണം അറബി അറിയാവുന്ന സൗദി അറേബ്യൻ അതിസ്റ്കൾ പറയുന്നത്. അതെ സമയം അന്ധ വിശ്വാസികൾ പറയുന്നത് മുഹമ്മദ് വേറെ ദൈവം വേറെ എന്നാണ്. അന്ധ വിശ്വാസികൾകു ഏറ്റവും പ്രധാനം ആയ സ്വർഗം കിട്ടാൻ വേണ്ടി എന്തൊക്കെ കാട്ടി കൂട്ടലുകൾ ഇന്നും നടക്കുന്നു.

  • @Mohandas-SDNS
    @Mohandas-SDNS 7 днів тому +63

    ടീച്ചർ അവർക്ക് ബോധം വച്ചു എന്ന് വിശ്വസിക്കണ്ട. ടീച്ചർ സൂക്ഷിക്കുന്നതാണ് നല്ലത്.

  • @pushparaj.o8117
    @pushparaj.o8117 7 днів тому +63

    അങ്ങനെ മാറ്റം വരട്ടെ സ്ത്രീകൾ മുന്നോട്ട് വരട്ടെ പരസ്സ് പരം സ്നേഹിചു ജീവിക്കട്ടെ ഈ ഭൂമിയിൽ നമ്മൾ പ്രവാസികളാണ് നമ്മുടെ സ്വർഗ്ഗം ഭൂമിയാണ്

    • @mohamedjunaisttjunu4161
      @mohamedjunaisttjunu4161 7 днів тому

      Ennit love jihaath ennum paranju oru mairukalum vararuth 😂

    • @paulosev6758
      @paulosev6758 6 днів тому

      ഗുഡ്

    • @ArjunVB666
      @ArjunVB666 4 дні тому

      @@mohamedjunaisttjunu4161islam cult ozhivakkittanel kozhappam illa😊

    • @ArjunVB666
      @ArjunVB666 4 дні тому

      @@mohamedjunaisttjunu4161mattam maatan nadannal omfum nee 😂😂

  • @sunnyjacob6500
    @sunnyjacob6500 8 днів тому +56

    റസൂലിനെ ഇത്ര വലിയ കരുതൽ കൊടുത്ത അല്ലാഹു, നബി മരിച്ച മൂന്ന് ദിവസം അടക്കം ചെയ്യപ്പെടാതെ കിടന്നപ്പോൾ ഒന്നും ചെയ്തില്ല... അല്ലാഹുവിനെ പറ്റി സംശയം ഉണ്ടാക്കുന്ന അവസരം. മൂന്ന് ദിവസം പഴക്കം ഉള്ള ശവ ശരീരം കണ്ടിട്ടുള്ള എത്ര മുസ്ലിം സഹോദരങ്ങൾ ഉണ്ടു. ഞാൻ കണ്ടിട്ട് ഉണ്ട്. ഭീകര കാഴ്ച്ച ആണ്.

    • @babuthomaskk6067
      @babuthomaskk6067 7 днів тому

      ആയിരക്കണക്കിന് യഹൂദരെ വെട്ടിക്കൊന്നു കിണറ്റിലിട്ടതല്ലേ
      എന്തെങ്കിലും ദോഷം വേണ്ടേ

    • @balachandrank4981
      @balachandrank4981 7 днів тому

      "And the dead were at my feet.
      The cold sweat melted from their limbs
      Nor rot nor reek did they
      The look with which they looked on me
      Had never passed away.
      An orphan's curse would drag to hell
      A spirit from on high
      But, oh, more horrible than that
      Is the curse in a dead man's eye
      Seven days seven nights l saw
      That curse yet l couldn't die ".
      Coleridge ന്റെ ഒരു കവിതാ ശകലമാണ് എനിക്ക് ഇത് വായിച്ചപ്പോൾ ഓർമ വന്നത്.❤

    • @user4user6699
      @user4user6699 7 днів тому +1

      നബിയോട് അനുവാദം ചോദിച്ചിട്ടാണ് അസ്റാഈൽ മാലാഖ അദ്ദേഹത്തിൻ്റെ ആത്മാവിനെപ്പിടിച്ചത്.നബിമാരുടെ ശരീരം മണ്ണ് ഭക്ഷിക്കില്ല.അല്ലാഹുവിനോട്
      അടുത്തവരുടെ ശരീരം എത്ര
      വർഷം കഴിഞ്ഞാലും ഒരു കേടുംപറ്റാതെ ഖബറിൽ നിന്നും പുറത്തെടുത്ത ധാരാളം ദൃശ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.ധിക്കാരികളുടെ
      ഖബർ തുറന്നു നോക്കിയാൽ
      അതിൽ നിന്നും സർപ്പം പുറത്തേക്ക് വരുന്നതും നമ്മൾകണ്ടിട്ടുണ്ട്.ജാമിതയും അതിൽപ്പെടും.

    • @thekkumbhagam3563
      @thekkumbhagam3563 7 днів тому

      വിക്ഷം കൊടുത്താൽ മരിക്കുന്ന നബിയുടെ ശരീരം 😂😂😂
      പക്ഷേ മണ്ണ് തിന്നില്ല 🤣🤣
      😂​@@user4user6699

    • @rajojohn6350
      @rajojohn6350 7 днів тому

      ​@@user4user6699 ഈ പൊട്ടത്തരവും മദ്റസയിൽ ❤പഠിച്ചതാണോ

  • @sn9040
    @sn9040 7 днів тому +37

    ടീച്ചറിൻ്റെ നല്ല പ്രവർത്തനത്തിന് ഫലമുണ്ടാകുന്നതിൽ അഭിമാനിക്കാം❤🎉

  • @harikumar1805
    @harikumar1805 3 дні тому +2

    ടീച്ചറെ എനിക്ക് ജീവിതത്തിൽ ഒന്ന് നേരിട്ട് കാണണമെന്നുണ്ട് ഇന്ത്യയുടെ ഇപ്പോഴത്തെ ജാൻസി റാണി എന്ന് വിശേഷിപ്പിക്കേണ്ട വ്യക്തി , അസാമാന്യ ആത്മ ധൈര്യത്തിന് ഉടമ ആണുങ്ങൾക്കില്ലാത്ത ആത്മ ധൈര്യത്തിന് ഉടമ അഭിവാദ്യങ്ങൾ

  • @veerankutty903
    @veerankutty903 7 днів тому +19

    മേലാറ്റൂർ താത്താനെ പോലെ എപ്പോഴും ജലദോഷമുണ്ട്

  • @PaulPaul-el4jb
    @PaulPaul-el4jb 7 днів тому +27

    യേശു അവരോടു പറഞ്ഞു: വിശു ദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌?
    എന്തെന്നാല്‍, മരിച്ചവരില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്‌തു കൊടുക്കുകയോ ഇല്ല. മറിച്ച്‌, അവര്‍ സ്വര്‍ഗത്തിലെ ദൂതന്‍മാരെപ്പോലെയായിരിക്കും.
    മര്‍ക്കോസ്‌ 12 : 24-25🙏🙏🙏

    • @aneeshjyothirnath
      @aneeshjyothirnath 7 днів тому

      Markose....

    • @balachandrank4981
      @balachandrank4981 7 днів тому +1

      ഇതിനേക്കാൾ ഗംഭീരമായ mythology നിങ്ങളുടെ ലാൻഡിൽ തന്നെ ഉണ്ടല്ലോ, എന്തിന്, lsrael, rome എന്നിവിടങ്ങളിലെ mythology വിശ്വസിക്കണം.
      മാർക്കോസിന്റെ 16.8 ന് ശേഷമുള്ള സുവിശേഷം എപ്പോഴാണ് ഉണ്ടായത്?
      Gospels ofMark, Matthew, Luke, John---
      ഇവയെല്ലാം എന്താണ്!
      Gospel according to Mark, Matthew, Luke, John - ഇവയെല്ലാം വേറെ ചിലർ എഴുതിയതാണെന്നല്ലേ വ്യക്തമാകുന്നത്, അതും നൂറ്റാണ്ടുകൾക്ക് ശേഷം !

    • @thekkumbhagam3563
      @thekkumbhagam3563 7 днів тому

      ഇസ്ലാം ബൈബിൾ കോപ്പി അടിച്ചത് മാത്രം ആണ്..
      ഒറിജിനൽ ബൈബിളിൽ പറയുന്നതും മറ്റുള്ളവരെ കൊല്ലാൻ ആണ്

    • @kanika4647
      @kanika4647 7 днів тому +2

      വിഡ്ഢിത്തം വിളംമ്പാതെ.തെളിവ് എവിടെ?!.

    • @jessicyriac6374
      @jessicyriac6374 5 днів тому

      ​@@balachandrank4981 stop Stupidity and learn the truth

  • @josethomas365
    @josethomas365 7 днів тому +6

    ഒരു കാർ എക്സിബിഷൻ നടക്കുമ്പോൾ അവിടെ ഓരോ കമ്പനിയുടെ കാറിൻ്റെ മുമ്പിലും അൽപ വസ്ത്ര ധാരിയായ പെൺ കുട്ടികളെ നിർത്തിയത് ജനങ്ങളെ അങ്ങോട്ട് ആകർഷിക്കാൻ വേണ്ടിയാണ്. ആ ഐഡിയോളജി ലോകത്തിൽ ആദ്യമായി നടപ്പിലാക്കിയത് ഞമ്മൻ്റെ മമ്മദാണ്.

  • @harinedumpurathu564
    @harinedumpurathu564 7 днів тому +8

    ജാമിദ നിങ്ങൾ 10 മുസ്ളിം പെൺകുട്ടികളെ കൂട്ടി കൊണ്ടുവരണം

  • @babububa9608
    @babububa9608 8 днів тому +25

    പ്രിയ ടീച്ചർ, ഇന്നലത്തെ വീഡിയോ കണ്ടായിരുന്നു നന്നായിരുന്നു.

  • @krishnangovindan1827
    @krishnangovindan1827 8 днів тому +25

    ജാമിതാ ടീച്ചർ ജയ് 🙏

  • @b2bspy503
    @b2bspy503 6 днів тому +4

    സോഷ്യൽ മീഡിയ സാധാരണക്കാരന്റെ നാവ്.... സാധാരണക്കാരന് അവന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്തിനുള്ള പ്ലാറ്റഫോം... തെറ്റുകൾ മൂടിവയ്ക്കാനുള്ളതല്ല പൊളിച്ചെഴുതാനുള്ളതാണ്... തിരുത്തലുകൾ ആവശ്യമാണ്... അല്ലെങ്കിൽ മനുഷ്യകുലം തമ്മിൽ കൊന്നു തീർക്കും

  • @amk874
    @amk874 7 днів тому +15

    ജാമിത ടീച്ചറുടെ വീഡിയോ കണ്ടത് കൊണ്ട് ഒരുപാട് ആൾക്കാർ പൊട്ടിത്തെറിക്കാതെ മാന്യമായി ഇന്നും ജീവിക്കുന്നു

  • @AbhijithS-jh5lm
    @AbhijithS-jh5lm 7 днів тому +28

    ഇവൻമാരുടെ halal hotel ഉകളിലും halal ഇറച്ചിക്കടകളിലും മറ്റും hindu കളും Christian കളും കയറരുത് .
    പറയുന്നതിൽ വിഷമം ഉണ്ട് അവരും ചിലവരുടെ ജീവിതം പോവും. എന്നാലും ഇവർ നന്നായി വർഷങ്ങളായി business ചെയ്യുന്നവരുടെ അടുത്ത് കടയിട്ട് നഷ്ട്ടമുണ്ടായാലും അവിടെ തന്നെ നിൽക്കും അപ്പോൾ മറ്റുള്ളവർ അടച്ചിട്ടു പോവും . Buisness അവുമ്പോൾ അങ്ങനെയാണ് എന്നാലും ഇവർക്ക് കിട്ടുന്ന പയിസ തീവ്രവാദ ത്തിന് മറ്റുമാണ് ഉപയോഗിക്കുന്നത് ' നമ്മൾ അത് അനുവദിക്കരുത്.ഹലാൽ എന്ന് പറഞ്ഞാൽ ബലി കൊടുക്കൽ ആണ് അത് ബലി കൊടുക്കുന്നത് എന്തിന് മറ്റുള്ളവർ കഴിക്കണം

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 дні тому

    ഇതെല്ലാം അല്ലാഹ് കൊടുക്കാന്നേറ്റിട്ടുണ്ടങ്കിലും ഒറ്റുമുക്കാലും ആളുകൾ വഷ്ളായി നടക്കുന്നു.

  • @PushpangadhanX-xp1ef
    @PushpangadhanX-xp1ef 3 дні тому

    ഒരു മുസ്ലിം പെൺകുട്ടിയെ കെട്ടാൻ കഴിയാത്തതിൻ്റെ വിഷമം ഞാൻ ഇപ്പോൾ അനുഭവിക്കുകയാണ് കാരണം ഒരു പ്രേമം ഉണ്ടായിരുന്നു ഇന്ന് നിരാശ😢

  • @shijineshshijinesh2118
    @shijineshshijinesh2118 7 днів тому +4

    എന്റെ ടീച്ചർ.. 🔥🔥🔥❣️🔥🔥🔥

  • @vinan511
    @vinan511 7 днів тому +7

    ജാമിത ടീച്ചർ സത്യം വിളിച്ചു പറയുന്നു അത്‌ വിദ്യാഭ്യാസം നേടിയ സ്ത്രീകൾ മനസ്സിലാക്കും... ടീച്ചർക്ക്‌ നല്ലത് വരട്ടെ 🙏🙏🙏🙏

  • @abdullakoya7836
    @abdullakoya7836 7 днів тому +13

    Social media Is The Biggest Foe Of Islam !! Congratulations Jamida Teacher Appreciate your Courage And Efforts ❤❤❤❤❤❤❤❤

    • @user-os8kg5th4c
      @user-os8kg5th4c 7 днів тому +1

      Keep up the good job Jamita Teacher.

    • @mohammedsaidu6422
      @mohammedsaidu6422 7 днів тому

      കോയക്കാ, ഒരു ജാമിടയല്ല, ഒരു കോടി ജാമിടകൾ വന്നാൽ ഇസ്ലാമിന്റെ രോമത്തെ സ്പർശിക്കാശ്മെന്നു പൂതി വെക്കേണ്ട

    • @Dhevarannyam
      @Dhevarannyam 7 днів тому

      ​@@mohammedsaidu6422ആ കാലമൊക്കെ കഴിഞ്ഞുപോയി കോയ...........

    • @arjunarju270
      @arjunarju270 5 днів тому

      I​@@mohammedsaidu6422Islam nte end thudangi koyaa😂

  • @SobhaP-md4mi
    @SobhaP-md4mi 4 дні тому

    Teacher നന്ദി

  • @johnsebastian526
    @johnsebastian526 7 днів тому +2

    സ്വാതന്ത്ര്യത്തിന്റെ അർത്ഥം.=സ്വ ന്തം ബുദ്ധിയിൽ വിവേകത്തോട്
    ജീവിക്കുന്നതിന്റെ ആസ്വാതനം.
    സ്വതന്ത്രം =സ്വ - തന്ത്രം =സ്വന്തം
    ബുദ്ധി ഉപയോഗിച്ചു ജീവിക്കു
    ന്ന അവസ്ഥ. മറ്റൊരാളുടെബു ദ്ധിയിൽ ആശ്രയിച്ചു ജീവിക്കുന്ന
    താണ് അടിമത്വം.

  • @jayarajoa9922
    @jayarajoa9922 8 днів тому +23

    ടീച്ചറെ അവർക്കൊക്കെ
    ബോധം വെച്ച് തുടങ്ങി

  • @clayboi9890
    @clayboi9890 7 днів тому +1

    الحمد لله...

  • @3lok464
    @3lok464 4 дні тому

    Ellavareyum ninglkku vazhithettikkam ennu karudenda

  • @user-ge8ng7qv9r
    @user-ge8ng7qv9r 4 дні тому

    👍👍

  • @amalk.j512
    @amalk.j512 7 днів тому +5

    ടീച്ചർ സൂപ്പർ 👍🙏👌

  • @jacobperoor1664
    @jacobperoor1664 7 днів тому +4

    Proud of you 👍 teacher 🙏❤️

  • @dadug4fun
    @dadug4fun 4 дні тому

    Without lies Islam dies....your light jami....will sure emancipate more Indian women to freedom and education for a better india

  • @kochittymathew1803
    @kochittymathew1803 6 днів тому +1

    ടീച്ചർ, യുക്തി വാദികൾ ആണ് ശരി എന്ന് ലോകം മനസ്സിൽ ആക്കുന്നതിന് കാല താമസം ഇല്ല

  • @vishnubabumankuzhy
    @vishnubabumankuzhy 4 дні тому

    സുമയ്യക്കു കൊടുത്ത മറുപടി ഇഷ്ടപ്പെട്ടു 👌🏻👌🏻

  • @mohanantk7335
    @mohanantk7335 7 днів тому +5

    ❤️..Mam.... 🙏

  • @krishnamohan1023
    @krishnamohan1023 7 днів тому +2

    Teacher Namasthe ❤❤
    ടീച്ചറുടെ പരിശ്രമം ഫലവത്താവുന്നു ..സന്തോഷം❤❤🎉🎉🎉🎉🎉🎉

  • @ULRCTVMalayalamGlobal
    @ULRCTVMalayalamGlobal 7 днів тому

    Universal Love, Universal Peace, Universal Friendship, Universal Prosperity and Universal God...

  • @jamesjoseph3352
    @jamesjoseph3352 7 днів тому +2

    Unhappy Sodom and Gomorah Day. YAHWEH God - have mercy on us and our leaders

  • @mathewvs8598
    @mathewvs8598 7 днів тому +5

    മലയാളത്തിൽ ആയപ്പോൾ പൈങ്കിളികൾ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട് നല്ല രസം തന്നെ

  • @clarammajoseph967
    @clarammajoseph967 5 днів тому

    Jamitha you deserve all credit, if these ladies come to their sence

  • @paulosev6758
    @paulosev6758 6 днів тому +1

    വെൽഡൻ, ടീച്ചർ

  • @vanimk1191
    @vanimk1191 4 дні тому

    Ok

  • @user-jp6nc3tq3i
    @user-jp6nc3tq3i 6 днів тому +1

    ENTHOKKE... KELKANAM.. ELLAM.. SARIYAKUM... BIG. SALOOT...

  • @jayapalcheramangalam561
    @jayapalcheramangalam561 6 днів тому

    Vairakkallukal chisel chueyyunthorm thilakkam kudum , vilayum ❤

  • @anilcg2010
    @anilcg2010 7 днів тому +13

    ഉസ്തുവിന് വെച്ചു വിളമ്പാനും Parcel കൊടുത്തു വിടാനും ഇവളുമാർക്ക് ഭയങ്കരമായ ഉൽസാഹമാണ് 😅

    • @anilcg2010
      @anilcg2010 5 днів тому

      വെറുതെ പറഞ്ഞതല്ല ... അപ്പുറത്തെ പള്ളിയിൽ ഉസ്തുവിന് വിരുന്നൊരുക്കാൻ എൻ്റെ വീട്ടിലെ വാഴയില വെട്ടി കൊണ്ടു പോകും ...

  • @SasiKumar-vr6jr
    @SasiKumar-vr6jr 6 днів тому

    Super ❤❤s

  • @bijuchacko9142
    @bijuchacko9142 7 днів тому +5

    They must be watching Teacher's videos....very good....

  • @ghgvenkat
    @ghgvenkat 7 днів тому +1

    👌👌👌

  • @user-ts3tn4pj5g
    @user-ts3tn4pj5g 6 днів тому

    🙏🏼🙏🏼👍🏼

  • @devadaskp1659
    @devadaskp1659 7 днів тому +2

    Vaya kondu visarjyam purathu vidunnavar😂😅❤sabyamaya baasha ariyille❤

  • @sobhajames4563
    @sobhajames4563 4 дні тому

    Ithu polar oru nal ellavarum chinthikkan thudangum ningal aayirunnu sheri ennu thirichadogum

  • @alavikutty5870
    @alavikutty5870 5 днів тому

    ആദമിൻ്റെയും ഹവ്വയുടെ യും കൂടെ വന്ന ഒന്നുണ്ട് ഏതാന്നറിയോ ഈ പറയാൻ പ്രേരിപ്പിക്കുന്ന ...... ശക്തി എന്ത് പിടികിട്ടി

  • @Donboey
    @Donboey 7 днів тому +3

    Jamitha sister jai ho

  • @saijumonsaiju6951
    @saijumonsaiju6951 7 днів тому +2

    ശരിയായ നവോത്ഥാനം ടീച്ചറുടെ വാക്കുകളിലൂടെ മുസ്ലിം സ്ത്രീകൾക്ക് കിട്ടട്ടെ.

    • @mariyamary975
      @mariyamary975 7 днів тому

      ഇവിടെ ഒരു ഉസ്തൂൻ്റെ ഭാര്യ രണ്ടു പെൺമക്കളെ വാപ്പക്ക് കൊടുത്തിട്ട് ഇരുപത് വയസുള്ള ഒരു ചെറുക്കൻ്റെ കൂടെ പോയി. ഒരു ആൺകുട്ടി ഉണ്ട് ഇപ്പോൾ

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 дні тому

    ഖുറാനിൽ പറയുന്ന ഇസ നബിയും മറിയം ബീവിയും തമ്മിൽ ബൈബിളിൽ പറയുന്ന യേശുവും മറിയവും തമ്മിൽ യാതൊരു ബന്ധവും ഇല്ല.

  • @snarayan8155
    @snarayan8155 7 днів тому +4

    Information flow will close the doors of relegion and Marxism

  • @augustinemathew4564
    @augustinemathew4564 8 днів тому +4

    Dear Jami that teacher,
    You are doing a wonderful job to make the Muslims understand the truth n fallacy of their religion.
    If you can make your videos with English subtitles your invaluable videos could've reached millions of people around the world to save them from following this primitive, violent and most dangerous religion.
    I hope you will consider making the important videos in future with English subtitles to benefit all those non Malayalis also.
    Thanking you in anticipation.

  • @antonyleon1872
    @antonyleon1872 7 днів тому +2

    Teacher 🙏♥️ thanks

  • @user-os8kg5th4c
    @user-os8kg5th4c 7 днів тому +2

    Hello Jamitha Teacher, You are doing a great job. I hope your teachings will help many Muslims evaluate their false beliefs. We need more Muslim teachers like you.

  • @shylajamp2958
    @shylajamp2958 7 днів тому +2

    ഒരു ദുഃഖ വാർത്ത അമ്പത് ലക്ഷത്തിന്റെ എം ഡി എം ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചു ഒരു സ്ത്രീ കടത്തി കൊടുന്നു... സ്ത്രീ കൾ ഒരുപാട് മാറി 😂 ആ നിനക്ക് സന്തോഷം ആവും കാരണം വിഡിയോ ആളുകൾ കാണുമ്പോൾ പണം കിട്ടുമല്ലോ...

  • @savithri196
    @savithri196 7 днів тому +4

    Message - ന്റെ ഭാഷ കൊണ്ട് അറിയാം ജാതി ഏതെന്ന് !

  • @mohanparat9830
    @mohanparat9830 7 днів тому +3

    If we study/ analysis religious books scientifically our concepts may change.

  • @sureshkumarsankar5800
    @sureshkumarsankar5800 7 днів тому +3

    Teacher 👌👌👌

  • @nikanthpp
    @nikanthpp 6 днів тому

    പിൻതിരിക്കാൻ പലരും വ്യക്തിപരമായും അല്ലാതെയും അപമാനിക്കും കമൻറ്റു. ഇടും അവരവർ അവരുടെ സംസ്ക്കാരത്തിനനുസരിച്ച് പ്രതികരിക്കും സത്യത്തിൻ്റെ ലക്ഷണം നെല്ലിക്ക പോലെയാണ് ആദ്യം ചവർക്കും പിന്നെ മധുരിക്കും ടിച്ചർ ബഹുദൂരം മുന്നില്ലാണ് പിന്നോട്ട് നോക്കൂകയേ വേണ്ട എല്ലാവിധ സൗഭാഗ്യങ്ങളും നിങ്ങൾക്ക് ഉള്ളതാണ്

  • @maheshshilpiphotography5106
    @maheshshilpiphotography5106 7 днів тому +1

    നന്നായി ടീച്ചർ നല്ലത് വരട്ടെ

  • @rajajjchiramel7565
    @rajajjchiramel7565 7 днів тому +3

    Hai Teacher good morning

  • @DileepKumar-jp9js
    @DileepKumar-jp9js 7 днів тому +1

    സന്തോഷ വാർത്ത മാറ്റം പ്രകൃതിനിയമമാണ്

  • @user-fg8cd2sw6g
    @user-fg8cd2sw6g 5 днів тому

    കുഞ്ഞാപ്പ കേക്കണ്ട കൊടിപിടിച്ചുചാടും

  • @user-np9sw2se8g
    @user-np9sw2se8g 7 днів тому

    Be confident teacher, things will change. Ur share in this matter is Precious.

  • @amk874
    @amk874 7 днів тому +1

    സത്യം ❤

  • @sunnymekkattu
    @sunnymekkattu 7 днів тому

    Dgp alazender al jacob ips
    On vallikad today10 maniyo clock......

  • @fivestartgs
    @fivestartgs 7 днів тому +1

    Your work is worship. These changes in m_women is a result. This will lead to real changes. A dream come true situation will definitely follow.

  • @thombabu3914
    @thombabu3914 7 днів тому +2

    Sufferings of these Ladies TOO long and Too much . Enough is enough Time to expose their Sufferings Even well Educated are need to . May the World become Peaceful and Loving ..Use Wisdom please

  • @sudheerkumar-uy3hi
    @sudheerkumar-uy3hi 7 днів тому +2

    🙏🙏🙏

  • @indirak8897
    @indirak8897 7 днів тому +2

    🙏🙏🙏🙏❤️

  • @radhamohan3787
    @radhamohan3787 7 днів тому +1

    ❤❤❤❤❤❤hai.

  • @Moorthy678
    @Moorthy678 7 днів тому +1

    ഹജ്ജിന് പോയ 500 പേര് ചൂട് കൊണ്ട് മരിച്ചു എന്നു 😢...

    • @mohammedsaidu6422
      @mohammedsaidu6422 7 днів тому +1

      കുംഭമേളായിൽ ഉണ്ടായ തികിലും തിരക്കിലും പെട്ടു 2000 പേര് മരിച്ചു

    • @Moorthy678
      @Moorthy678 7 днів тому

      @@mohammedsaidu6422
      കുംഭ മേള ശക്തി ഇല്ലാത്ത ദൈവങ്ങളുടെ ആണല്ലോ.. എന്നാൽ അള്ളാഹു എന്ന ശക്തിമാൻ ആയ ദൈവത്തിനെ ആരാധിക്കാൻ മെയിൻ സഥലത്തു ചെന്നു ഇതാണ് അവസ്ഥ..പലസ്തീൻ കാർ ആണെങ്കിൽ കക്കുസ് വരെ ഇല്ലാതെ ആയി.. ഇന്ത്യയിൽ അല്ലാഹുവിനോട് മുഴുവൻ മുസ്ലിംങ്ങളും പ്രാർത്ഥിച്ചു മോദി വരരുത് എന്നു.. അതും നടന്നില്ല. കുറച്ചു ദിവസം മുൻപ് ക്രിക്കറ്റ്‌ ഇലേ പുലികൾ പാകിസ്ഥാൻ കുഞ്ഞന്മാർ ആയ അമേരിക്കയോടും തോറ്റു.. ഇപ്പോൾ ഇതും... അല്ലാഹുവിനെ സൂക്ഷിക്കണം എന്നു ഖുർആൻ തന്നെ പറയുന്നുണ്ട്

    • @Moorthy678
      @Moorthy678 7 днів тому

      @@mohammedsaidu6422
      👻👻
      സൽമാൻ റഷ്‌ദി സാത്താനിക് വേർഡ്‌സ് എന്ന നോവൽ എഴുതാനുള്ള കാരണം
      🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.(ഖുർആൻ അവതരിപ്പിച്ചത് അള്ളാഹു അല്ല എന്നാണ് പറയുന്നത് )
      🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയ മാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      🍒ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപട
      വിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു )
      🍒Sura 2:169
      തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു
      🍒"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      🍒 ബുഖാരി 2
      ആയിഷ(റ) നിവേദനം:
      അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?"👉🏼അല്ലാഹുവിന്റെ ദൂതൻ മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥
      🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും.
      🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു
      🍒sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്...
      💞ഇസ്ലാം ഉപേക്ഷിക്കുന്നവരെ ആണ് അള്ളാഹു സ്നേഹിക്കുന്നത് എന്നു ഖുർആൻ പറയുന്നു
      🌶️ Sura 5:54
      👉🏼സത്യവിശ്വാസികളേ! നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുകയാണെങ്കിൽ, അല്ലാഹു അവനെ സ്നേഹിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്ന മറ്റുള്ളവരെ അവർക്ക് പകരം നൽകും.👈🏼 അവർ സത്യവിശ്വാസികളോട് വിനയാന്വിതരും എന്നാൽ അവിശ്വാസികളോട് ഉറച്ചുനിൽക്കുന്നവരും അല്ലാഹുവിൻ്റെ മാർഗത്തിൽ സമരം ചെയ്യുന്നവരുമായിരിക്കും. ആരിൽ നിന്നും കുറ്റപ്പെടുത്തുന്നതിനെ ഭയപ്പെടുന്നു. ഇത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകുന്നു. അല്ലാഹു ഔദാര്യവാനും സർവ്വജ്ഞനുമാകുന്നു.
      ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ

    • @Moorthy678
      @Moorthy678 7 днів тому

      @@mohammedsaidu6422 അള്ളാഹു സർവ ശക്തൻ ആണല്ലോ

  • @user-vk7qk9jv7o
    @user-vk7qk9jv7o 6 днів тому

    ഇപ്പോൾ എല്ലാ മുസ്ലിം സ്ത്രീകളും ഇമാമ് നിൽ

  • @user-cf6gp9ou2r
    @user-cf6gp9ou2r 7 днів тому +3

    ❤❤❤❤❤❤

  • @JJ-jt8ie
    @JJ-jt8ie 8 днів тому +3

  • @hareeshpc6287
    @hareeshpc6287 7 днів тому +20

    ഖുർആൻ ഉം ഹദിസും വ്യാഖ്യാനിക്കുമ്പോൾ എന്തിനാണ് മുസ്ലിങ്ങൾ പ്രകോപിതരാകുന്നത്? ബൈബിളോ ഹിന്ദു ഗ്രന്ഥ ങ്ങളോ വ്യാഖ്യാനിക്കുമ്പോൾ അതിൽ വിശ്വസിക്കുന്നവർ പ്രകോപിതർ ആകുന്നില്ല ല്ലോ

    • @mohammedsaidu6422
      @mohammedsaidu6422 7 днів тому

      ഒരു പ്രകോപനവും ഇല്ല. ആരാണ് pansareye, kalburgiye, dhabolksre ഗൗരി ലങ്കേഷിനെ, ഗാന്ധിജിയെ, തിരൂറിലെ യാസിറിനെ, കാസകോട്ടെ റിയാസ് മൗലവിയെ, കഞ്ചാങ്ങട്ടെ ഫഹദിന്റെ, കൊടിഞ്ഞിയില്ഫൈസലിനെ ഒക്കെ കൊന്നത് ആരാ,? Rss കാർ . ആരാ പ്രശ്കോപിതർ ആകുന്നതു? Rss കാർ

  • @bijusi9432
    @bijusi9432 7 днів тому +2

    👍👍👍👍👍👍👍

  • @sindhudilip174
    @sindhudilip174 8 днів тому +1

    ❤❤

  • @noohanihal1537
    @noohanihal1537 3 дні тому

    Kallathi

  • @prabhakaranachuthan8635
    @prabhakaranachuthan8635 7 днів тому

    Good luck.

  • @shellysmith.n241
    @shellysmith.n241 7 днів тому

    ❤ 😊

  • @rajannapolen-ms6ub
    @rajannapolen-ms6ub 7 днів тому

    👍👍👍

  • @santhoshkumarp8024
    @santhoshkumarp8024 7 днів тому +1

    ആഹ്ലാദ വാർത്ത

  • @user-zr3xg6zm5g
    @user-zr3xg6zm5g 7 днів тому +1

    Sumayya ❤❤❤

  • @mohammedsaidu6422
    @mohammedsaidu6422 7 днів тому +1

    ഏതു ടീച്ചർ

  • @Ian90666
    @Ian90666 7 днів тому

    👌🙏

  • @sabujoseph6785
    @sabujoseph6785 7 днів тому +2

    ടീച്ചറെ ♥️🌹🙏🏻👍🏻👏🏻👏🏻👏🏻

  • @sanjithkmemon8525
    @sanjithkmemon8525 7 днів тому

    Islum is indeed changing. Their women have started it.

    • @mohammedsaidu6422
      @mohammedsaidu6422 7 днів тому

      കൂടുതൽ കൂടുതൽ മുസ്ലിം സ്ത്രീകൾ പർദ്ദസ്സായിലേക്ക് മാറുന്നു. സിനിമ നടികൾ ഇസ്ലാം സ്വീകരിച്ചു, അഭിനയം നിർത്തുന്നു

  • @user-ie6jh7ov1n
    @user-ie6jh7ov1n 7 днів тому +1

    ടീച്ചർ 💪👍💪👍💪👌👌👌👌

  • @mercyantony3322
    @mercyantony3322 7 днів тому +1

    Jamitha teacher ❤️❤️❤️

  • @aneeshjyothirnath
    @aneeshjyothirnath 7 днів тому +1

    🎉

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 7 днів тому

    iniyum 1000 kollam kazhinjaalum keralathil LDF UDF SDPI PFI MUSLIM LEAGUE OWASI nu vote taka tak taka tak taka tak taka tak nu IDUM...

  • @alexcleetus6771
    @alexcleetus6771 7 днів тому +2

    Hi jamitha 👍

  • @user-ro5wk6wp1g
    @user-ro5wk6wp1g 7 днів тому +1

    Hai chechi good morning

  • @vijayank7949
    @vijayank7949 7 днів тому

    Thallaahu sajeevamaa
    yirunnenkil iyaal visha
    maamsam kazhikkendi
    varumaayirunno?

  • @veerendrank
    @veerendrank 7 днів тому

    Hai teacher ❤❤❤

  • @user-fg8cd2sw6g
    @user-fg8cd2sw6g 5 днів тому

    ഹജ്ജ് നുപോയ 1000.പെര്മരിച്ചുതള്ളഹുറിഞ്ഞില്ലേ തള്ളാഹുസ്വർഗത്തിൽ........ കൊടിമരം.......... ആയിരുന്നോ

  • @mariyamary975
    @mariyamary975 7 днів тому +1

    ടീച്ചറെ മനസിലാക്കും ഈ സമൂഹം. നേരം വെളുക്കാൻ സമയം എടുക്കും

    • @mohammedsaidu6422
      @mohammedsaidu6422 7 днів тому

      Mariya mery യുടെ ഒരു പൂതിയെ. 2050 ആകുമ്പോഴേക്കുലോകത്തിൽ ഏറ്റവും കൂടുതൽ അനുയായികളുഉള്ള മതം ഇസ്ലാം. യൂറോപ്പിൽ.church കൾ മുസ്ലിംകൾ വില കൊടുത്തു വാങ്ങി മസ്ജിദുകൾ ആക്കുന്നു യൂറോപ്പില ചുഴ്ച്ചകളിൽ ആളില്ല . മദ്ജിദുകൾ നിറഞ്ഞു കവിയുന്നു