ഇസ്ലാം പൊളിഞ്ഞു എന്ന് ഒടുവിൽ സമസ്തയും സമ്മതിച്ചു...! | Arif Hussain Theruvath

Поділитися
Вставка
  • Опубліковано 5 жов 2023
  • ഇസ്ലാം വളരുന്നു എന്ന വീമ്പു പറച്ചിലിന്റെ അസ്കിതയുള്ള നിഷ്കളങ്ക കോയാസിന് സമർപ്പയാമീ...!
    പള്ളികളിൽ ആളുകൾ ഇല്ല...
    ഉള്ളവർ തന്നെ മത വിശ്വാസം ഇല്ലാത്തവർ...
    സമൂഹത്തിൽ മിശ്രവിവാഹം കൂടുന്നു...
    അള്ളാഹു ഇല്ല എന്ന് പറയുന്നവർ വർധിക്കുന്നു....
    ഇസ്ലാമിക രാജ്യമായ ഇറാനിൽ ഇസ്ലാം വേണ്ട... ഖുർആനും വേണ്ട എന്ന മുദ്രാവാക്യം ഉയരുന്നു...
    അതേ...
    ഇസ്ലാം തകർന്നിരിക്കുന്നു....
    ഒടുവിൽ സമസ്തയും അത് സമ്മതിക്കുന്നു...
    പോംവഴികൾക്കായി നെട്ടോട്ടം ഓടുകയാണ് ഇപ്പോൾ ഇസ്ലാമിക ലോകം...
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

КОМЕНТАРІ • 953

  • @allen7673
    @allen7673 6 місяців тому +19

    മദ്രസ പഠനം ആദ്യം നിരോധിക്കണം ഇന്ത്യയിൽ അല്ലെങ്കി ഭീകരവാദം ലോകം തന്നെ തകർക്കും 😢

  • @somarajanneelakantan4338
    @somarajanneelakantan4338 8 місяців тому +114

    ആരിഫ് ഹുസൈൻ താങ്കൾ ചെയ്യുന്ന പ്രവർത്തി വളരെ വിലപ്പെട്ടതാണ്. ഈ. കാലഘട്ടത്തിന്റെ ആവശ്യം എല്ലാം ആശംസകൾ നേരുന്നു

  • @devassypl6913
    @devassypl6913 8 місяців тому +269

    മരണത്തെ പോലും ഭയപ്പെടാതെ ഇങ്ങനെ ചെയ്യണമെങ്കിൽ എത്ര അരോചകം ആയിരിക്കും ശെരിയാ നിയമം 😢

    • @prasadpp438
      @prasadpp438 8 місяців тому +31

      ഗുർആൻ സാത്താന്റെ വചന മാണ്, പ്രവർത്തികൾ വിലയിരുത്തിയാൽ മതി ഇതിന്റെ പിന്നിൽ മത പുരോഹിതർ എന്ന് പറഞ്ഞു നടക്കുന്ന ആളുകൾ ആണ് പണം ഉണ്ടാക്കാനും സമൂഹത്തിലെ കുട്ടികളെ പീഡിപ്പിക്കാനും ഉള്ള അവസരം ഉണ്ടാക്കി കൊടുക്കുന്ന മത അടിമകളോട് എന്ത് പറയാൻ തലച്ചോർ ചത്തുപോയ നുണ കഥകൾ കേട്ട് ബുദ്ധി അടിച്ചുപോയതായിരിക്കും

    • @vmadhusudhanannair3030
      @vmadhusudhanannair3030 7 місяців тому

      ;,m8.

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 7 місяців тому

      Maramanda gurhan alla kurhan ninte manasu shari ayaal yellaa kuyapavum theerum😂

    • @sumithchalikkandy5608
      @sumithchalikkandy5608 7 місяців тому +1

      Kuyapam alla kuzhappam

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 7 місяців тому

      @@sumithchalikkandy5608 ayyo neeyaru school teachero 😂

  • @dixonmarcel5985
    @dixonmarcel5985 8 місяців тому +224

    ഇവരുടെ മതവും പ്രമാണങ്ങളും ചക്കരയാണെങ്കിൽ, എന്തിനാണ് ഇവർ മതേതര ജനധിപത്യ രാജ്യങ്ങളിലേക്ക് കുടിയേരുന്നത്.

    • @nijeshnarayanan1674
      @nijeshnarayanan1674 8 місяців тому +14

      True

    • @akhilsudhinam
      @akhilsudhinam 8 місяців тому +11

      അതിൽ ഒരു ത്രിൽ ഇല്ല 😂😂

    • @radhavinod7896
      @radhavinod7896 8 місяців тому +10

      Matha rajyam aakkan vendi

    • @rajendrannani1616
      @rajendrannani1616 8 місяців тому +25

      അത് പിന്നെ സന്തോഷത്തോടെ ആരെങ്കിലും ജീവിക്കുന്നത് ഞമ്മക്കും മ്മടെ നബിക്കും പുടിക്കൂല പുള്ളേ തമ്മയ് ക്കൂല.... അൽഫഹം വെന്തില്ലാഹ്..... 🤣🤣🤣🤣

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 8 місяців тому

      Yendhina sangikal muslimrajiangalek pokunnadh ??
      Evide chakarsyalle

  • @shaji3474
    @shaji3474 8 місяців тому +127

    അന്ധവിശ്വാസത്തിലും അനാചാരത്തിലും മൂഢവിശ്വാസത്തിലും,കിടക്കുന്ന ഒരു മതസമൂഹത്തെ നേരായ മാർഗ്ഗത്തിൽ കൊണ്ടുവരുന്ന ആരിഫ് ഭായ് നിങ്ങൾ ഒരു മഹത്തായ കാര്യമാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ ലോകം എന്നും നിങ്ങളോട് നന്ദിയുള്ളവരായിരിക്കും.

  • @budha8437
    @budha8437 8 місяців тому +150

    ഇല്ലാത്ത സ്വർഗത്തിനു വേണ്ടി ഭൂമിയിലെ ജീവിതം നരകമാക്കുന്ന ജന്മങ്ങൾ😂😂😂

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 7 місяців тому

      Arif Hussain vellatha janmam alle avante bharyaye aven kuttikodukunnu

    • @budha8437
      @budha8437 7 місяців тому +11

      @@jamsheerthareekanakam7626 മാനവരിൽ മനോഹരൻ്റെ പിൻഗാമിയായ താങ്കൾക്കത് തോന്നും ...

    • @Mr.black54
      @Mr.black54 6 місяців тому +1

      ​@@budha8437എടോ മതം എന്ന് പറയുന്നത് വിശ്വസിക്കുന്ന വിശ്വസിക്കാത്തതും ഒരാളുടെ വ്യക്തിപരമായ കാര്യമല്ലേ അതിൽ കടന്നുകൂടിയിട്ട് ഒരു വീഡിയോ പ്രൊജക്റ്റ് ചെയ്തിട്ട് അവതരിപ്പിക്കുന്നവന്റെയൊക്കെ പിന്നാലെ കൂടുന്ന താങ്കളെപ്പോലുള്ളവരെയാണ് സമ്മതിക്കേണ്ടത്

    • @budha8437
      @budha8437 6 місяців тому

      @@Mr.black54 വിശ്വാസം നല്ലതാണ്. പക്ഷേ അന്ധവിശ്വാസം. ഈ പൊട്ടിത്തെറിച്ച് ഹൂറികളുടെ അടുത്തേക്ക് പോകുന്ന ടീമുകൾ. പിന്നെ ഒരു മഹാൻ പറയുന്നത് കേട്ടു. പെർഫ്യും അടിച്ച് പോകുന്ന സ്ത്രീകൾ വേശ്യകളാണ്. ലിപ്സ്റ്റിക്ക് ഇട്ട് പോകുന്ന കുട്ടികൾ വേശ്യകളാണ്. ഇതൊക്കെ ചെറിയ ഉദാഹരണങ്ങൾ മാത്രം...

    • @aym1230
      @aym1230 4 місяці тому

      😂

  • @SN-yk6wl
    @SN-yk6wl 7 місяців тому +10

    എന്റെ ചെറുപ്പത്തിൽ ഞങ്ങൾ കോഴിക്കോട് കാർ ഹിന്ദുക്കൾ ആയാലും ക്രിസ്ത്യൻ ആയാലും എന്തൊരു ഒരുമയായിരുന്നു ഈ രാഷ്ട്രീയകാരും മതവാദികളും കൂടി ജാതിയും മതവും കുത്തി കയറ്റി നമ്മളെ തല്ലിച്ച് മുതൽ എടുക്കുക ഇന്നു മുസ്ലിങ്ങൾക്കു മൊത്തത്തിൽ ചീത്തപ്പേരാണ് മുസ്ലിം സഹോദരങ്ങളോട് നിങ്ങൾ നിങ്ങളുടെ മതത്തിൽ വിശ്വസിച്ചോളൂ പക്ഷെ നമ്മുടെ രാജ്യത്ത് നമ്മൾ ഒറ്റകെട്ടായിരിക്കണം നമ്മുടെ രാജ്യം ഉണ്ടെങ്കിലേ നമ്മളും ഉള്ളു ഇത് സത്യസന്ധമായി പറഞ്ഞ സഹോദരന് ബിഗ് സല്യൂട്ട് 🙏👍👌🏻

  • @babujohn951
    @babujohn951 8 місяців тому +29

    Dr. ആരിഫ് താങ്കളുടെ ഒരോ video യും സമൂഹത്തിൽ മാറ്റം വരുത്തുന്നണ്ട്. Wish you all the best !

  • @nam8582
    @nam8582 8 місяців тому +57

    ഒറ്റപ്പെട്ടു പോകുമോ,വിവാഹം നടക്കുമോ, ഇത്തരം കാര്യങ്ങളാണ് ജനങ്ങളെ മതത്തിൽ ചാരി നിൽക്കാൻ പ്രേരിപ്പിച്ചത്.മതത്തിൽ നിന്ന് ആളുകൾ കൊഴിഞ്ഞു പോകുന്നത് മനസ്സിലായപ്പോൾ ജനങ്ങൾക്ക് ധൈര്യമായി.

  • @vineesh8757
    @vineesh8757 8 місяців тому +155

    കത്തിക്കൽ കഴിഞ്ഞു. സോഷ്യൽ മീഡിയ ഇസ്ലാമിന്റെ വയറുകീറി പണ്ടവും കുടലും പുറത്തിട്ടു 😂😂😂😂😂പാവങ്ങൾ. ഇനി ഉസ്താദ്‌ മാർ എങ്ങനെ ജീവിക്കും 😂😂

    • @AanvinAanvin
      @AanvinAanvin 8 місяців тому

      മണ്ടന്മാർ ഇനിയും കാണും വായും പൊളിച്ച് ഇരിക്കാൻ😂😂😂

    • @DGP8630
      @DGP8630 8 місяців тому +15

      Paint pani ariyaalo 😂😂😂😂

    • @saleemmp7097
      @saleemmp7097 8 місяців тому +4

      എന്ന് കേരളമാകുന്ന ഇട്ടാവട്ടത്തിൽ കറങ്ങുന്ന പെയ്ഡ് ആരിഫിൻടെ ഒരു മെസ്സപ്പൊട്ടോമിയൻ അനുയായി.

    • @AanvinAanvin
      @AanvinAanvin 8 місяців тому +39

      @@saleemmp7097 എവിടെ കറങ്ങിയിട്ടും കാര്യമില്ല ഇസ്‌ലാം ഫുൾ ടൈം എയർ ആയിരിക്കും.നീയൊക്കെ വെളുപ്പിച്ചു ജീവിതം തീർക്കും😂😂😂

    • @Sketcher86
      @Sketcher86 8 місяців тому

      @@saleemmp7097 ഇത് ഭാരതം. ഈ ഭൂമിയിൽ ജനിച്ചവൻ ഭാതീയരാണ്. നിങ്ങൾ എത്ര ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും പരാജയത്തിൽ മാത്രമേ അവസാനിക്കൂ.

  • @user-yl6xl4bg5h
    @user-yl6xl4bg5h 4 місяці тому +6

    Dr. Arif Mhammed എന്തു രസമാണ് താങ്കളുടെ സംസാരം കേൾക്കാൻ 'May God bless you '

  • @user-ej3nu8cc9b
    @user-ej3nu8cc9b 7 місяців тому +12

    ആരിഫ് ഹുസൈൻ താങ്കൾ എത്ര യഥാർഥ്യബോധത്തോടെ എല്ലാം കാണുന്നു അത് വിശകലനം ചെയ്യുന്നു,വിശദമാക്കുന്നു. താങ്ക്സ് ഇങ്ങനെ ഉള്ളവർ സമൂഹത്തിനു ആശ്വാസം നൽകുന്നു

  • @vipinkumarappu6132
    @vipinkumarappu6132 8 місяців тому +81

    ആരിഫ് ഭായ്... അവർക്കു ഈ പേടിയുണ്ടെങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടാവും... ഇത് നിങ്ങളുടെ വിജയമാണ്.. നിങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ്... ജീവത്യാഗമാണ്. ❤️🙏 respect ❤🙏thank u ഭായ് 🥰❤🙏😊

  • @regimathew5699
    @regimathew5699 8 місяців тому +188

    ബലപ്രയോഗത്തിലൂടെയാണ് തീവ്ര മതങ്ങളുടെ സഞ്ചാരം
    ഇത് കാലഘട്ടത്തിന്റെ
    മാറ്റം അനുസരിച്ച് ശിഥിലം ആയി പോകുന്ന കാലം .........
    വിദൂരം അല്ല😊

    • @aboobackerkk5827
      @aboobackerkk5827 8 місяців тому +10

      ശരിയാണ്

    • @balachandrank4981
      @balachandrank4981 8 місяців тому +8

      ശാസ്ത്രം പുരോഗമിക്കുന്നതിന് അനുസരിച്ച് Sky Daddy യുടെ പ്രാധാന്യം കുറയുന്നതായിട്ടാണ് കാണുന്നത്. Religion എന്ന് വേലി കെട്ടി തിരിച്ചിട്ടുള്ള പുസ്തക പ്രാധാന്യമുള്ള ignorance ന് ഏറിയാൽ രണ്ട് നൂറ്റാണ്ട് ആയുസ്സ് മാത്രമേ ഉണ്ടാവൂ. ഏത് മതമായാലും.

    • @shareefkanam782
      @shareefkanam782 8 місяців тому +3

      Sky ഡാഡി 😎

    • @vabraham966
      @vabraham966 8 місяців тому +4

      Please see nabi asli

  • @sadanandanvs6857
    @sadanandanvs6857 8 місяців тому +46

    ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @hareeshkumar3660
    @hareeshkumar3660 8 місяців тому +199

    കേരളത്തിലെ സമകാലീന സാമൂഹ്യ രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധേയമായ തന്റേതായ അടയാളം രേഖപ്പെടുത്തിയ വ്യക്തിത്വം..Mr.Arif..🙏👍

    • @esnarayanan2499
      @esnarayanan2499 7 місяців тому +1

      Nirbandhichu matham mattal ennu thudangi
      Annu muthal muslims nte
      Pathanam arambhichu!!!!!!!!!!!
      Mattullavarudey
      Purathu adichelpikkal nirthu!!!!!!soyam rakshappedoo....

    • @padmakshanvallopilli4674
      @padmakshanvallopilli4674 7 місяців тому

      Perfect

    • @Mr.black54
      @Mr.black54 6 місяців тому

      Coconut

    • @Mr.black54
      @Mr.black54 6 місяців тому

      ​@@esnarayanan2499അതെങ്ങനെയാണ് സുഹൃത്തേ ഒരു വ്യക്തിയെ നിർബന്ധിച്ചു ഒരു മതത്തിലേക്ക് ആനയിക്കുന്നത് താനെന്താ ഇന്നുള്ള ലോകത്ത് അല്ലേ ജീവിച്ചിരിക്കുന്നത് എന്താ ഒരു മതേതര രാഷ്ട്രീയം എവിടെയാണെന്ന് ഒരു സംഭവം നടന്നിട്ടുള്ളത്

    • @reaction_lover
      @reaction_lover 4 місяці тому

      @@Mr.black54 Date palm 🤪🤪

  • @NNP1952
    @NNP1952 8 місяців тому +106

    സ്വർഗ്ഗമോഹവും നരകഭയവും ആണ് ഈ ദുരാചാരങ്ങളുടെ കാരണം.പുരോഹിതർ മോഹിപ്പിക്കയും ഭീതിപ്പെടുത്തുകയും ചെയ്തു സന്പന്നരാകുകയും ചെയ്‌യുന്നു.ശ്രീ.ആരിഫ്ഹുസൈൻ പറയുന്നത് വളരെശരിയാണ്

  • @bennysteephen563
    @bennysteephen563 8 місяців тому +32

    നല്ല അ റിവോടെ,,, സംസാരിക്കുന്നു . നല്ല മനുഷ്യൻ,🙏🙋👪🎉

    • @asgaggs9099
      @asgaggs9099 8 місяців тому

      oru pacchakkalavu mathram parayunna pampara viddium.kure andamillatha pazh janmangalum. ha ha ha. . .

  • @chackopm5355
    @chackopm5355 8 місяців тому +161

    മതമില്ലാത്ത രാജ്യങ്ങളിൽ ജീവിക്കുന്ന മനുഷ്യർ എത്ര ഭാഗ്യവാന്മാർ '

    • @hajrbto16xghf
      @hajrbto16xghf 8 місяців тому +5

      North Korea 😂😂😂

    • @user-mm6hx9zc3z
      @user-mm6hx9zc3z 8 місяців тому +7

      Scandinavian countries

    • @Villagebuddy21_
      @Villagebuddy21_ 8 місяців тому

      Avar bakkiyullava rajyangale kollunnu ennollu

    • @Researcher2023
      @Researcher2023 8 місяців тому +1

      1. Living together ചെയ്യാം. മടുത്താൽ പകരം വേറൊന്നിനെ, വേണമെങ്കിൽ ഒരു സമയത്ത് തന്നെ എത്രയെണ്ണവുമാവാം.
      2. കുട്ടികളുണ്ടായാൽ അമ്മ കൊട്ടയിൽ തട്ടാം.
      3. പ്രായമായാൽ വൃദ്ധസദനത്തിൽ കഴിയാം.
      4. മദ്യത്തിലും ഡാൽസിലുമായി പാടി തീമർക്കാം
      5. മാനസിക സംഘർഷം ഉണ്ടായാൽ പോയി suicide ചെയ്യാം.
      ഭാര്യാഭർത്തൃ പവിത്രത ആവശ്യമില്ല; മാതൃ-പിതൃ-മക്കൾ ബന്ധമില്ല; എന്തൊരു (നിർ)ഭാഗ്യവാന്മാർ

    • @abeyjacob6471
      @abeyjacob6471 8 місяців тому +2

      North Korea and China says Hi😂

  • @user-kj2rt9sd8g
    @user-kj2rt9sd8g 7 місяців тому +13

    ഒരു പാട് പേർക്ക് തിരിച്ചറിവുണ്ടാകട്ടെ സാറിന്റെ വാക്കുകളിലുടെ സാറിന് ഒരാപത്തും വരുത്തരുതേയെന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു.

  • @shaji3090
    @shaji3090 8 місяців тому +183

    മാത്രമല്ല കന്യാസ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും ശിരോവസ്ത്രം ഊരിക്കളഞ്ഞ് സന്യാസം അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

    • @sane-sapien8080
      @sane-sapien8080 8 місяців тому

      അത് പോലെ യാ മുശ്രീക്കുൽ റജിം എന്ന് പറഞ്ഞു തട്ടം ഊരി കളയാൻ മുസ്ലിംങ്ങൾക്കും അവകാശം ഉണ്ട്

    • @sajeev.m2474
      @sajeev.m2474 8 місяців тому +2

      correct thullyatha christian viswassam padippikkunnu purogamana chinthagathi ullkkollunna viswassam anugrahikkappetta viswassam

    • @alenkanton
      @alenkanton 8 місяців тому +10

      ​@@sajeev.m2474 ​
      വിശ്വാസം ഒക്കെ കൊള്ളാം,
      പക്ഷെ ഡെയ്ബം ഉണ്ടെന്നും, ഇതുവരെ ആരും കാണാത്ത സ്വർഗ്ഗവും നരകവും കിട്ടും എന്ന്‌ പറഞ്ഞു പറ്റിക്കും 😂

    • @sajeev.m2474
      @sajeev.m2474 8 місяців тому

      @@alenkanton njanJESUS paranjaathu jeevithathil konduvaran sramikkunnu manushyare nokiyalnanma kuranjupokum viswassam nashtappedum franthanmarepole nadakkendyvarum

    • @vabraham966
      @vabraham966 8 місяців тому +3

      Please see nabi asli

  • @santhoshkumarek333
    @santhoshkumarek333 8 місяців тому +48

    മതങ്ങൾക്കൊണ്ട് മനുഷ്യർക്ക് നാശമല്ലാതെ ഗുണമൊന്നുമില്ല , ഇത് മനുഷ്യർ മനസ്സിലാക്കി തുടങ്ങി. ജാതികളും മതങ്ങളും വരും കാലങ്ങൾ കുഴിച്ചുമൂടും തീർച്ച . മനുഷ്യർ പരസ്പരം സ്നേഹിച്ചു മരിക്കണം ❤❤❤❤❤❤❤

  • @pushpangathankutty7788
    @pushpangathankutty7788 8 місяців тому +4

    . ആരിഫ് താങ്കളാണ് യഥാർത്ഥ മുസ്ലീം ഇങ്ങനെയുള്ളവർ സമൂഹത്തിലേക്ക് കടന്നുവരണം ഭരണഘടനക്കുള്ളിൽ നിന്നു കൊണ്ട് സമൂഹത്തിന് കൊടുക്കാൻ പറ്റുന്ന വിലയേറിയ സംഭാവന നന്ദി

  • @sreedeviv9394
    @sreedeviv9394 6 місяців тому +7

    എന്നും ദൈവം അങ്ങയെ കാത്തു കൊള്ളണെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. 🙏

  • @smilebedhel7377
    @smilebedhel7377 8 місяців тому +11

    മുറിഞ്ഞതെല്ലാം തുലഞ്ഞ് തീരട്ടെ

  • @kprajendran-oz9bc
    @kprajendran-oz9bc 8 місяців тому +18

    താങ്കളുടെ സുരക്ഷ യിൽ ശ്രദ്ധിക്കുക Take care.

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 8 місяців тому +6

    സൂപ്പർ അവലോകനം. ബിഗ് സല്യൂട്ട്.

  • @Siddarth-ek6dv
    @Siddarth-ek6dv 6 місяців тому +4

    സഹോദര താങ്കൾ പറയുന്നത് ശരിയാണെങ്കിൽ ആദ്യ൦ താങ്കളുടെ നിലനില്പ് ശ്രദ്ധിക്കണ൦. 🙏🙏🙏

  • @vkvk300
    @vkvk300 8 місяців тому +21

    നഷ്ടപെട്ട വിശ്വാസം തിരിച്ചെടുക്കാൻ സാധിക്കില്ല

  • @james-bu2ky
    @james-bu2ky 8 місяців тому +23

    കുറാൻ ഉപേക്ഷിക്കൂ ഈ ലോകത്തെ രക്ഷിക്കൂ 😞

    • @raji7520
      @raji7520 6 місяців тому

      ഖുർആൻ മാത്രമല്ല എല്ലാ മതഗ്രന്ഥങ്ങളും ഉപേക്ഷിച്ചേക്ക്. നീയും നന്നാവണം അല്ലോ

    • @mrwaltor9533
      @mrwaltor9533 11 днів тому +1

      ​​@@raji7520ശത്രുവിനെ സ്നേഹിക്കുക എന്ന് പറഞ്ഞ ഒരു വ്യക്തിയുടെ അനുയായി അണ് അവൻ

  • @vkvk300
    @vkvk300 8 місяців тому +35

    അടുത്ത് സൗദിൽ ഇസ്ലാം വലിച്ചെറിയും റഷ്യയിൽ ഗോർബച്ചോബ് പോലെ സൗദിയിൽ സൽമാൻ
    അതാണ് ഇസ്ലാം ഷൈമാണന്നു അദ്ദേഹം തുറന്നു പറഞ്ഞു

  • @moideenvallooran2535
    @moideenvallooran2535 8 місяців тому +44

    എന്റെ മകനും ഇന്നു പള്ളിയിൽ പോയി ഞാൻ പോയില്ല

    • @vabraham966
      @vabraham966 8 місяців тому +2

      Please see nabi asli

    • @asgaggs9099
      @asgaggs9099 8 місяців тому

      kashtam.nee poganhal islam poliyum.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 8 місяців тому +15

      @@asgaggs9099 പൊളിഞ്ഞുകൊണ്ടിരിക്കുന്നല്ലോ

    • @asgaggs9099
      @asgaggs9099 8 місяців тому

      @@rajanmulloorvaliyaveedu3838 lokathu ettavum kooduthal valarunna oreoru matham islam anu karanam athu deivikam . athu polium ennathu arifinte adimayaya ninte poovaniyatha swapnam mathram.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 8 місяців тому +14

      @@asgaggs9099 ഇറാനിലാണ് കൂടുതൽ വളരുന്നത് 😄😄😄😆

  • @indian3475
    @indian3475 8 місяців тому +5

    അങ്ങനെ ലോകത്ത് സമാധാനം വരട്ടെ! കേരള മുസ്ലീമിന് ബോധ്യം വരാൻ കുറെ നാൾ എടുക്കും.

  • @dominicchacko6416
    @dominicchacko6416 8 місяців тому +53

    യുക്തിക്കു നിരക്കാത്ത മതമാണ് ഞമ്മന്റെ മതം.... പുതിയ തലമുറ ഓടി രക്ഷപെടും 🤣🤣🤣

  • @hari6124
    @hari6124 8 місяців тому +22

    Share this video to college and High school students, let them create a reformation in kerala

  • @sra1sraz695
    @sra1sraz695 7 місяців тому +9

    ആരിഫ് ഹുസൈൻ താങ്കൾ ധീരനാണ് !!!കൂടെ ടീച്ചറും അതുപോലെത്തന്നെ,

  • @womensfellowshipskd7406
    @womensfellowshipskd7406 3 місяці тому +4

    Proud that I'm NOT a Muslim 👍✌️

  • @kunhikrishnanev9180
    @kunhikrishnanev9180 8 місяців тому +48

    കരയുന്നവർ കരയട്ടെ കുരക്കുന്നവർ കുരക്കട്ടെ മുന്നോട്ടു പോവുക 👍👍

  • @nam8582
    @nam8582 8 місяців тому +56

    ഇന്നത്തെ കുട്ടികളുടെ മുന്നിൽ പരലോകം,സ്വർഗം, നരകം തുടങ്ങിയ പൊട്ടത്തരം പറഞ്ഞിട്ട് കാര്യമില്ല. കുട്ടികൾ പറ്റിക്കാൻ നിന്ന് തരുന്നില്ല എന്ന് പറഞ്ഞു കരയുന്ന മുതുമൂരി,കരഞ്ഞു ചാകട്ടെ...

    • @Toms.George
      @Toms.George 8 місяців тому +3

      👍👍👍👍സത്യം ജയിക്കട്ടെ 🙏🙏

    • @amju3751
      @amju3751 8 місяців тому +2

      സത്യം എന്താണെന്ന് ഒരു നാള്‍ എല്ലാവരും അറിയും ..

    • @4thepeople185
      @4thepeople185 8 місяців тому

      ​@@amju3751കുത്തുനബിയുടെ ജീവിതം തന്നെ ഒരു കള്ള കടലല്ലേ. സത്യത്തിന്റെ അംശമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പൊളിഞ്ഞു വീഴുന്നത്. അതിൽ വേവലാതി കൊണ്ടിട്ട് ഒരു കാര്യവുമില്ല. സത്യം പോലും

  • @knnpillai7438
    @knnpillai7438 8 місяців тому +6

    മതങ്ങളുടെ സ്വാധീനം ലോകത്തേമ്പാടും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ അവ അടിച്ചേൽപ്പിച്ച ആചാരങ്ങളും.

  • @njangandharvan.
    @njangandharvan. 7 місяців тому +8

    തോക്കിൻ മുനയിൽ നിന്ന് കൊണ്ട് ശക്തമായി മാനവികത മതി എന്ന് ശക്തമായി വാദിയ്ക്കുന്ന ഈ ജനത ശരിയ്ക്കും ബഹുമാനവും ആരാധനയും അർഹിയ്കുന്നുണ്ട് ....❤

  • @ribeeshtj4796
    @ribeeshtj4796 8 місяців тому +16

    I can see your confidence has increased 👏👏

  • @maryjoseph6593
    @maryjoseph6593 7 місяців тому +6

    You are great person. If all persons like you we can see heaven here. Thank you brother for sharing this. May God bless you.

  • @octamagus1095
    @octamagus1095 8 місяців тому +28

    എന്താണ് ശരിയാ ഒന്നും ശരിയല്ലാത്ത നിയമങ്ങൾ ഒന്നിച്ച് കൂടിയത് ആണ് ശരിയാ..

  • @varmauthram
    @varmauthram 7 місяців тому +3

    റിപ്പോർട്ടർ ചാനൽ ഈ വിഡിയോ കാണണം.👍

  • @hamzakp2520
    @hamzakp2520 8 місяців тому +27

    വെറുതെയല്ല മതംശാസ്ത്രത്തെ
    ഇങ്ങനെ എതിർത്തതും ഭയപ്പെട്ടതും😂

  • @krishnannampoothirimk6556
    @krishnannampoothirimk6556 8 місяців тому +12

    Yes you are absolutely right

  • @vinodkumarsreerudravinodku590
    @vinodkumarsreerudravinodku590 6 місяців тому +3

    ഞാൻ ആദ്യമായാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുന്നത്. സത്യത്തിൽ crystal clear എന്നൊക്കെ പറയില്ലേ അത് തന്നെയാ ഇദ്ദേഹവും പറഞ്ഞത്..

  • @Toms.George
    @Toms.George 8 місяців тому +22

    . പണ്ട് സഹോദരൻ അയ്യപ്പൻ പാടിയ പാട്ടാണ് ഓർമ്മ വരുന്നത്.. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്.
    വേണംധർമ്മം വേണം ധർമ്മം യതോചിതം.

  • @sjsj346
    @sjsj346 8 місяців тому +24

    അയൂബ് മാലവിയുടെ വരവോട് കൂടി ഇസ്ലാമിക രാജ്യമായ ഇറാൻ വരെ ഞെട്ടി വിറയ്ക്കുന്നു. :

  • @Anjali.431
    @Anjali.431 8 місяців тому +12

    സ്വതന്ത്ര ചിന്ത സമൂഹത്തിൽ ഉർന്നു വരുന്നതോടെ ഇസ്ലാം തകരുക തന്നെ ചെയ്യും.

    • @SarathSivankutty
      @SarathSivankutty 5 днів тому

      But islam growing faster

    • @Anjali.431
      @Anjali.431 5 днів тому +2

      @@SarathSivankutty No....islam breading faster 🤣🤣🤣🤣🤣🤣🤣

  • @moideenvallooran2535
    @moideenvallooran2535 8 місяців тому +18

    മുഹമ്മദ്‌ ശരിയായ പ്രവാചകൻ ആയിരുന്നോ? എന്നത് ഇന്നു എല്ലാരും അന്വേഷിക്കുന്നു അബുബകർ അല്ല മുഹമ്മദ്‌ തന്നെ വന്നാലും കാര്യമില്ല

  • @womensfellowshipskd7406
    @womensfellowshipskd7406 3 місяці тому +2

    Dr.Arif Hussain ❤👍

  • @womensfellowshipskd7406
    @womensfellowshipskd7406 3 місяці тому +1

    May the mighty God be with you. 🙏🏻❤️👍

  • @meenakshiiyer3989
    @meenakshiiyer3989 8 місяців тому +13

    I just agree to Hussain sir

  • @jovee9531
    @jovee9531 8 місяців тому +21

    തലയിൽ തൊപ്പി വച്ച ഉസ്താദിനു വിവരം വളരെ കുറവാണോ?. കന്യാസ്ത്രീകൾ മുഖം മറച്ചല്ല നടക്കുന്നത് കോയാ. താഴത്തെ തൊപ്പി മുറിച്ചു തലയിൽ വച്ചു നടന്നാൽ ഇങ്ങനെയിരിക്കും.

    • @kdiyan_mammu
      @kdiyan_mammu 8 місяців тому +6

      ഉസ്തദിന് വെളിച്ചെണ്ണയുടെ ഓർമ്മ മാത്രം😅

  • @rajaninambiar6444
    @rajaninambiar6444 5 місяців тому +1

    Very nice. May you grow in strength and power and continue your good work...

  • @pyh3425
    @pyh3425 8 місяців тому +30

    ആ മദ്രസ്സാ പ്രോഡക്ട് അടുത്ത് തന്നെ പൊട്ടി തെറിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ..

  • @damodaranem609
    @damodaranem609 8 місяців тому +5

    നല്ല വിവരണം

  • @rajendranpillai2763
    @rajendranpillai2763 8 місяців тому +9

    ഇങ്ങനെ പോയാൽ അധികം നാൾ വേണ്ടിവരില്ല..തള്ളായും, കുത്തൂനെം തോട്ടിലെറിയുന്ന കാലം അടുത്തെത്തി...

    • @asgaggs9099
      @asgaggs9099 8 місяців тому

      oru pacchakkalavu mathram parayunna pampara viddium.kure andamillatha janmangalum . ha ha ha. . .

  • @sebastiankinassery325
    @sebastiankinassery325 2 дні тому

    ആരിഫ് sir... വാക്കുകൾ ഇല്ല.. Great God bless you

  • @jyothischristy146
    @jyothischristy146 8 місяців тому +7

    You are great sir 🙏♥️♥️😄

  • @pavithrankm7867
    @pavithrankm7867 8 місяців тому +27

    സഹോദര താങ്കൾ സൂക്ഷിക്കണം നിങ്ങളുടെ നേര അക്രമം വരെ വന്നേക്കാം ജോസഫ് മാഷിന്റെ കഥ നമ്മുടെ ഓർമ്മയിൽ ഉള്ളതല്ലേ 🙏🏾🙏🏾🙏🏾🤲🏽

    • @kallooran
      @kallooran 7 місяців тому

      ചുമ്മാ ആരിഫ് ഹുസൈനെ പേടിപ്പിക്കാതെ!. സാക്ഷാൽ അള്ളാഹു പറയാൻ മടിച്ച തലച്ചോറുള്ള ആരിഫ് ex-muslim ടാഗ് കെട്ടുന്നുണ്ടല്ലോ?,മുസ്ലിം ഭീകരിൽ നിന്നും രക്ഷ നേടാൻ അയാൾക്ക് അതു മതി. പ്രവാചകന്റെ ശേഷം ഇയാൾ പറയുന്ന യുദ്ധം അയാളുടെ ഭാവനാ വിലാസം മാത്രമാണ്. ഈ പീറയെ നോക്കി മുസ്ലിങ്ങളിൽ നിന്ന് ആരും ഒന്നും ചെയ്യില്ല.

  • @leelamartin6062
    @leelamartin6062 8 місяців тому +3

    So beautifully u are talking. U are correct brother.

  • @kalapanicker8118
    @kalapanicker8118 8 місяців тому +5

    Hat's off to you Sir ji 🙏

  • @ajithnarayanan798
    @ajithnarayanan798 8 місяців тому +4

    സത്യം 🙏🏼🙏🏼🙏🏼

  • @renju09
    @renju09 8 місяців тому +16

    ❤Arif Bro❤

  • @karimpiljose100
    @karimpiljose100 8 місяців тому +16

    Good 👍

  • @SriWriter
    @SriWriter 8 місяців тому +6

    You are so blunt, and you are absolutely fantastic! Im sure many would soon join you to bring a social revolution. A revolution that destroys radical believes, especially among the peaceful cult. 🙏😊

  • @sarinav.s4898
    @sarinav.s4898 8 місяців тому +44

    പൊളിയാൻ തുടങ്ങുകയല്ല ഏകദേശം 80 ശതമാനത്തോളം പൊളിഞ്ഞു……ഇത് കാലം കാത്തുവെച്ചതാണ്…..new gen…..നിങ്ങളുടെ തിട്ടൂരം ഇനിനടക്കില്ല

    • @asgaggs9099
      @asgaggs9099 8 місяців тому +1

      oru pacchakkalavu mathram parayunna pampara viddium.kure andamillatha adimagalum.ha ha ha...

  • @Gikku2104
    @Gikku2104 7 місяців тому +5

    അസഹിഷ്ണുതയുടേയും ഹിംസയുടേയും വക്താക്കൾ മാത്രമല്ല പ്രയോക്താക്കളുമായ ഇസ്ലാമും കമ്യൂണിസവും ഒരേനാണയത്തിന്റെ ഇരുവശ
    ങ്ങൾ മാത്രം, ഇവറ്റകൾ രണ്ടും ദൗർഭാഗ്യവശാൽ നമ്മുടെസമൂഹത്തെ ആഴത്തിൽ ആശ്ലേഷിച്ചുകഴിഞ്ഞ അർബുദംതന്നെ.

  • @haridasmenonk.p2389
    @haridasmenonk.p2389 8 місяців тому +3

    Well said Mr. Aarif Mohammad Khan 🙏

  • @VividVids-qi7tv
    @VividVids-qi7tv 8 місяців тому +1

    Dr.Sir...Congrats...pani Nannayi phalichu thudangi

  • @reghunathujjal9291
    @reghunathujjal9291 7 місяців тому +1

    Brother you are very very good and great gentleman..,somany Thanks

  • @sunnythomas6038
    @sunnythomas6038 8 місяців тому +3

    Great message Mr Arif👍🙏

  • @Aakashedakkara4045
    @Aakashedakkara4045 8 місяців тому +14

    എന്റെ ഗുരുവായൂർ അള്ളാ .... ഇറാനിലും സംഘികളോ😂😂😂😂😂😂

    • @kumarankutty2755
      @kumarankutty2755 7 місяців тому +1

      നൂപ്പര് ഗുരുവായൂരിൽ ഇല്ല. ഇന്നലെ ഈരാറ്റുപേട്ടക്ക് വണ്ടി പുടിച്ചു.

  • @DilipNambuthirippad
    @DilipNambuthirippad 5 місяців тому +1

    Mr. Arif Hussain, ningal oru bhayankara sambhavam thanne! Enthoru chankootathode aanu immaathiri sathyangal parayunnath!! Kazhuthinu mukalil ningalkku ippalum thala undennu viswasikkan prayasaam... Ellam Dinka Bhagavante kaarunyam! Anyways, I dont have words to appreciate. You are telling the truth straight on the face! My hats off dear!!! 🙏

  • @josepht.j3244
    @josepht.j3244 8 місяців тому +1

    You are so great Dr.Arif. Love to meet you one day.

  • @paulfox3044
    @paulfox3044 8 місяців тому +9

    കിട്ടേണ്ടത് കിട്ടേണ്ട പോലെ കിട്ടാത്തേന്റെ പ്രശ്നം! ഗൂർഖാ റെജിമെന്റ് ഇപ്പോഴും ഉണ്ട് !

  • @pkindia2018
    @pkindia2018 8 місяців тому +7

    എല്ലാ മതങ്ങളും വിശ്വാസങ്ങളും ഒരളവോളം ആവശ്യമാണ് എന്നാൽ അത് വളരാതെ മുരടിച്ചു പോകുന്നതാണ് പ്രശ്നം! ആനയുടെയും ആടുകളുടെയും കൊമ്പ് വികലമായി ചുരുങ്ങി വളഞ്ഞ് അവനവൻറെ കണ്ണിലേക്ക് തന്നെ കുത്തുന്ന അവസ്ഥ!±

  • @user-gj2ts2ll5s
    @user-gj2ts2ll5s 8 місяців тому +6

    ഓരോരുത്തരെയും വ്യക്തിത്വമാണ് ആദരിക്കേണ്ടിയതും സ്വാതന്ത്ര്യവും മതം അതിലൊന്നും കൈകടത്തൽ മതം ഒരു സ്വകാര്യതയാണ് അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്

  • @sajiabraham7754
    @sajiabraham7754 8 місяців тому +44

    ഇനി പഠിച്ചിട്ടു വിമർശിക്കല്ലേ പുള്ളേ..... 😄

  • @paulosev6758
    @paulosev6758 7 місяців тому +3

    പൊളിഞ്ഞു

  • @sunilkumarp7190
    @sunilkumarp7190 8 місяців тому +9

    Great❤

  • @uhmmobuhmob6263
    @uhmmobuhmob6263 8 місяців тому +11

    ആരിഫ്ഹുസ്സൈൻ 💪🏾💪🏾💪🏾👍🏽👍🏽👍🏽🙏🏾🙏🏾🙏🏾

  • @user-os8kg5th4c
    @user-os8kg5th4c 8 місяців тому +2

    Mr. Arif Hussain , Thanks for explaining the barbaric ideology in Islam. Several of my friends who were the followers of Islam left Islam.

  • @meandmom468
    @meandmom468 8 місяців тому +2

    Super super explanation brother

  • @Maximus12346
    @Maximus12346 8 місяців тому +12

    👍

  • @johnyak2698
    @johnyak2698 8 місяців тому +7

    Really you r appreciated 💪good job🐯❤

  • @josephjerry.4609
    @josephjerry.4609 8 місяців тому +2

    Well said🎉🎉

  • @james-bu2ky
    @james-bu2ky 8 місяців тому +13

    ഈ മതം ഈ ലോകത്തിന് ആപത്തു തന്നെ. മുഹമ്മദ്‌ ഈ ഭൂമിയിൽ ജനിച്ചില്ലായിരുന്നെങ്കിൽ ഈ ലോകം ഒരു സ്വർഗ്ഗമായിരുന്നു 😞

  • @aneeshiaanu2413
    @aneeshiaanu2413 8 місяців тому +3

    Nalla marupadi koduthu😊👍

  • @moideenvallooran2535
    @moideenvallooran2535 8 місяців тому +9

    ഒരു സമയത്ത് എന്നുവച്ചാൽ ഒരു 10 വർഷം മുൻപ് വരെ ഇസ്ലാമിനെ ആരും വിമർശിക്കാതെ ഇരുന്നത് കൊണ്ടു നിങ്ങൾ വലിയ പുള്ളികളാണെന്നു സ്വയം അങ്ങ് കരുതിയോ

  • @paulosev6758
    @paulosev6758 7 місяців тому +1

    അടിപൊളി

  • @starman923
    @starman923 8 місяців тому +5

    One of the few who speaks the truth about Ms

  • @thepalebluedot4171
    @thepalebluedot4171 8 місяців тому +8

    കുറഞ്ഞപക്ഷം, ആ ഇറാനികൾ അവരുടെ സ്വന്തം ഭാഷയ്ക്കും സ്വന്തം രാജ്യത്തിനും വേണ്ടി അപാരമായ ദേശസ്നേഹവും അഭിമാനവും പ്രകടിപ്പിക്കുന്നു.
    ആദ്യം മലയാളിക്ക് സ്വന്തം ഭാഷയോടും സംസ്ഥാനത്തോടും രാജ്യത്തോടും സ്നേഹം അഭിമാനം ഉണ്ടാകണം എങ്കിൽ മാത്രമേ ഇത്തരം മതഭ്രാന്തൻ ജിഹാദി കടി മാരികിട്ടു...
    ഇതൊരു സാമൂഹ്യശാസ്ത്രപരവും സാമൂഹിക-മനഃശാസ്ത്രപരവുമായ വസ്തുതയാണ് ! 🔷

  • @mathewmathew1514
    @mathewmathew1514 8 місяців тому +3

    Yes sir you're 💯 % rght.

  • @vijayalakshmitv3010
    @vijayalakshmitv3010 8 місяців тому +10

    👍👍

  • @lessleyantony8449
    @lessleyantony8449 8 місяців тому +4

    Very good decision congratulations

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 8 місяців тому +13

    ❤❤❤❤