Aliyans - 495 | ബീഫ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ •

  • @anil-z3d8j
    @anil-z3d8j 2 роки тому +29

    സ്വന്തം ഭാരയെ മറ്റുള്ളവരുടെ മുന്നിൽ ഇങ്ങനെ കൊച്ചാക്കരുത് അമ്മാവ.. 😊😊എന്തൊക്കെയായാലും വയസ് കാലത്ത് ഭാര്യ ആയിരിക്കും സഹായിക്കാൻ അടുത്തുണ്ടാവുക...
    കുട്ടികളുടെ പാട്ട് സൂപ്പർ.... 👍🤣🤣❤️

  • @minibaby6930
    @minibaby6930 2 роки тому +141

    അമ്മയും മക്കളും കൂടി പറമ്പിൽ കൂടി നടക്കുന്നത് കണ്ടപ്പോൾ ഓർമ്മകൾ....ഫീലിംഗ് നൊസ്റ്റാൾജിയ 😍😍

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +131

    റൊണാൾഡിന്റെ ഡയലോഗ് ഡെലിവറി എല്ലാം മനോഹരം 👏👏👏👏👏👏👏👏👏👏👏
    തുടക്കത്തിൽ സ്ത്രീ ജനങ്ങൾ എല്ലാം ഒരുമിച്ച് വരുന്ന രംഗം സൂപ്പർ ആയിരുന്നു 👌👌👌👌
    😊😊😊മുത്തേ 😊😊😊

  • @mujeebrahman8976
    @mujeebrahman8976 2 роки тому +76

    ഡൊണാൾഡ് achachn.....🤣🤣🤣👍👍👍👍👍 എന്തൊരു കൗണ്ടർ ഡയലോഗ്...... സൂപ്പർ.....ഇങ്ങേരെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തുക....ഇപ്പോൾ ആണ് അളിയൻ "comedy" സീരിയൽ ആയത്....🤣🤣

  • @wms-1-
    @wms-1- 2 роки тому +81

    മണി ഷോർണ്ണൂർ👌വേണ്ട രീതിയിൽ അവസരം ലഭിച്ചാൽ ദേശീയ അവാർഡിന് അർഹനായ നടൻ👍

  • @leenaambadi2865
    @leenaambadi2865 2 роки тому +12

    മച്ചമ്പി നിങ്ങൾ oru ഒന്നന്നര സംഭവം തന്നെ മുൻപ് ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡ് കാണാൻ തോന്നില്ലാരുന്നു. ഇപ്പോൾ മച്ചമ്പി നിങ്ങൾ ഇല്ലങ്കിലും കാണാൻ oru രസവും ഇല്ല അത്രയ്ക്ക് പൊളിയാണ് മച്ചമ്പി. മച്ചമ്പി ഫാൻസ് 👍👍👍👍👍

  • @shijinshiji3643
    @shijinshiji3643 2 роки тому +89

    റൊണാൾഡിന്റെ പാട്ടും ഡൈലോഗും സൂപ്പർ

  • @praful6286
    @praful6286 2 роки тому +159

    കനകനും ക്‌ളീറ്റോയും ഇല്ലാത്തതിന്റെ നഷ്ടം റൊണാൾഡ് നികത്തിയിട്ടുണ്ട് 🔥എജ്ജാതി പെർഫോമൻസ് 👏🏻👏🏻👏🏻

    • @abhilashkottarakkara5161
      @abhilashkottarakkara5161 2 роки тому +10

      Thanks

    • @anjujames9434
      @anjujames9434 2 роки тому +5

      @@abhilashkottarakkara5161 ബ്രൊ അടിപൊളി ആണ് അഭിനയം നല്ല കോമഡി ആണ്... ചിരിച്ചു പണി കഴിഞ്ഞു 🤣

  • @noufalm902
    @noufalm902 2 роки тому +86

    ഒരു എപ്പിസോഡ് പോലും മുടക്കാതെ കണ്ടത് അളിയൻസ് മാത്രം 🥰🥰🥰

  • @abdullatheef2670
    @abdullatheef2670 2 роки тому +15

    മോനെ റൊണൾഡെ... പൊളിച്ചു. ഒരു രക്ഷയുമില്ല. ഒരു കാര്യം ബോധ്യമായി ക്ലീറ്റോയും, കനകനും ഇല്ലെങ്കിലും എപ്പിസോഡ് വിജയിപ്പിക്കാൻ റൊണാൾഡ് മതി.
    ബിഗ് ഫാൻ ഓഫ് റൊണാൾഡ്
    ഇൻ UAE.

  • @binduunni5240
    @binduunni5240 2 роки тому +54

    പൊളി എപ്പിസോഡ് 😍👌🏻👌🏻റൊണാൾഡ് ഒരു രക്ഷയില്ല super❤️❤️

  • @pradeepsm9561
    @pradeepsm9561 2 роки тому +10

    വിശന്നു പണ്ടാരമടങ്ങി ഇരുന്നപ്പോ കണ്ട എപ്പിസോഡ്, മറക്കൂല, ജീവിതത്തിൽ മറക്കൂല, എനിക്ക് വെശക്കണേ 😭😭😭😭

  • @rajisasikumar9348
    @rajisasikumar9348 2 роки тому +81

    റൊണാൾഡിന്റെ പാട്ട് സൂപ്പർ. അടിപൊളി എപ്പിസോഡ് 👌

  • @sabysalam500
    @sabysalam500 2 роки тому +13

    അഭി കൊട്ടാരക്കര (റൊണാൾഡ് ) ഒരുപാട് നന്നാവുന്നുണ്ട്... Keep going

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +37

    *അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട്‌ 😌😌😌😌ഒന്ന് ഹാജർ ആയിക്കെ 😌😌*

    • @MrJojothomas
      @MrJojothomas 2 роки тому +1

      Ninakku daily ithu thanne pani

    • @robinthomas3454
      @robinthomas3454 2 роки тому

      എല്ലാ എപ്പിസോഡ് ഉം കാണും 👌👌

    • @kkannan1580
      @kkannan1580 2 роки тому

      Good

    • @kkannan1580
      @kkannan1580 2 роки тому

      Good

    • @kkannan1580
      @kkannan1580 2 роки тому

      @@MrJojothomas kunhikannan.nehipadape

  • @shajikoduvally9999
    @shajikoduvally9999 2 роки тому +31

    ഞാനിന്ന് ഒരുപാട് ചിരിച്ചു റൊണാൾഡോ അങ്കിൾ പൊളിക്കുന്നു നട്ട്😅😅😅

  • @rafeekrafeek5910
    @rafeekrafeek5910 2 роки тому +30

    റൊണാൾഡിന്റ അഭിനയം കണ്ടിട്ട് തങ്കതിനോട് താനെ ചിരിച്ചു പോകുന്നു 🤣🤣🤣

  • @manoyanackal6322
    @manoyanackal6322 2 роки тому +11

    വേറെ ആരൊക്കെ ഉണ്ടായാലും അമ്മയും അമ്മാവനും ഉണ്ടോ കാണാൻ നല്ല ചേലാ... ❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +31

    റൊണാൾഡ് മച്ചമ്പിയുടെ മധുമൊഴി രാധെ സൂപ്പർ😂😂🤣🤣🙏💕

  • @sunimolshiji2838
    @sunimolshiji2838 2 роки тому +288

    റൊണാൾഡ് അച്ചാച്ചൻ പൊളിയാണ്. എന്നും വേണം

    • @RIYASRiyas-lr5sz
      @RIYASRiyas-lr5sz 2 роки тому +14

      ആദ്യ എനിക്ക് വെറുപ്പ് ആയിരുന്നു, ഇപ്പൊ ആളെ ഇഷ്ടായി

    • @lazylifegermany
      @lazylifegermany 2 роки тому +9

      athe😍😍

    • @__arun_dk__
      @__arun_dk__ 2 роки тому +10

      🔥Rono Masss anu🔥

    • @yousafyousaf967
      @yousafyousaf967 2 роки тому +9

      ഇപ്പോളാണ് അളിയൻ പ്രോഗ്രാംഅടിപൊളി ആയത്ചിരിച്ചു ചിരിച്ചു വീഴുംഎൻറെ റൊണാൾഡോഅങ്കിളേഒരു രക്ഷയും ഇല്ല

    • @publicreporterpc5361
      @publicreporterpc5361 2 роки тому +5

      ബീഫ് മാത്രമെ ഇറച്ചിയായിട്ടുള്ളു ,
      മട്ടന്നും, ചിക്കനും , പന്നിയും , മാർക്കറ്റിൽ കിട്ടുകയില്ലൊ ?
      എല്ലാം ചാനലും കളിലും ഞങ്ങൾ സവർണ്ണർ കഴിക്കാത്ത ബീഫ് ഇറച്ചി യെ പുകഴ്ത്തി കറി വെച്ചു കഴിച്ച് ഞങ്ങളെ കളിയാക്കുക യാണ്,
      മുരളി മേനോൻ ,
      വഴിയമ്പലം
      കൈപ്പമംഗലം.
      വാക്ക

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 2 роки тому +11

    എന്റെ മച്ചമ്പി ഒരു അടാർ ഐറ്റമാണ് എനിക്ക് ഒത്തിരി ഇഷ്ടമായി നല്ല അഭിനയം ആ വരവ് കാണണം ഒന്നും പറയാനില്ല നീ നമ്മുടെ മുത്താണ്

  • @ajimathew2198
    @ajimathew2198 2 роки тому +12

    മദ്യപിക്കുന്ന സീൻ വരുമ്പോൾ നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് കൂടി എഴുതി കാണിക്കാൻ ശ്രമിക്കണം. അഭിലാഷ് അടിപൊളി. ക്ലീറ്റൊ ഇല്ലാത്ത ദിവസത്തിന്റെ കുറവ് അദ്ദേഹം വളരെ ഭംഗിയായി നികത്തി.

    • @publicreporterpc5361
      @publicreporterpc5361 2 роки тому +1

      ബീഫ് മാത്രമെ ഇറച്ചിയായിട്ടുള്ളു ,
      മട്ടന്നും, ചിക്കനും , പന്നിയും , മാർക്കറ്റിൽ കിട്ടുകയില്ലൊ ?
      എല്ലാം ചാനലും കളിലും ഞങ്ങൾ സവർണ്ണർ കഴിക്കാത്ത ബീഫ് ഇറച്ചി യെ പുകഴ്ത്തി കറി വെച്ചു കഴിച്ച് ഞങ്ങളെ കളിയാക്കുക യാണ്,
      മുരളി മേനോൻ ,
      വഴിയമ്പലം
      കൈപ്പമംഗലം.
      വാക്ക

    • @manumaniyanpillai1996
      @manumaniyanpillai1996 2 роки тому +2

      @@anwaranze4270 atu fake I'd aanu aarum sondam name vach ingane comment idilla

    • @lalyjoseph468
      @lalyjoseph468 2 роки тому

      @@publicreporterpc5361 l

  • @M63-z1e
    @M63-z1e 2 роки тому +11

    എൻ്റെ പോന്നോ...കിടു😹😹😹.....
    Main lead 2 പേര് ഇല്ലാത്തതിൻ്റെ ഒരു പോരായ്മ പോലും ഇല്ല

  • @maradona447
    @maradona447 2 роки тому +16

    സൂപ്പർ, റൊണാൾഡ് ഒരു രക്ഷയുമില്ല 👏👏

  • @sheena1296
    @sheena1296 2 роки тому +10

    റൊണാൾഡോ അച്ചാച്ചനെ വിട്ടേക്കല്ലേ മൂപ്പർ സൂപ്പറാ

  • @aneeshthikkodi880
    @aneeshthikkodi880 2 роки тому +7

    ഈ റൊണാൾഡ്‌ അച്ചാച്ചനെ ബിഗ് സ്‌ക്രീനിലേക്കൊന്നും പറഞ്ഞു വിടല്ലേ തീയേറ്റർ പൂരപ്പറമ്പ് ആക്കിക്കളയും പഹയൻ 😂😂😂🥰🥰🥰

  • @anugrahamolmp447
    @anugrahamolmp447 2 роки тому +23

    എന്റെ രണ്ടു അളിയമ്മാരും എവിടെ 😭😭😭😭
    പിന്നെ റൊണാൾഡ് മച്ചമ്പി സൂപ്പർ.

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 роки тому +42

    റൊണാൾഡോ പൊളിച്ചു 👍👍

  • @BelgiumDiaries
    @BelgiumDiaries 2 роки тому +20

    ഗിരിജ അമ്മായിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നേൽ ആ കറി എടുത്തു അങ്ങേരുടെ തലയിൽ kamatiyene 😄

  • @nouzeernoushad8179
    @nouzeernoushad8179 2 роки тому +16

    ജഗതി ചേട്ടൻ ചിക്കൻ കഴിക്കുമ്പോൾ അപ്പൊ ചിക്കൻ കഴിക്കാൻ തോന്നും...അതുപോലെ ബീഫിന്റെ എപ്പിസോഡിൽ റൊണാൾഡിനെ കണ്ടപ്പോൾ അപ്പൊ തന്നെ കടയിൽ പോയി ബീഫ് ഫ്രൈ വാങ്ങികൊണ്ടുവന്നിട്ട് ഈ എപ്പിസോഡ് കണ്ടു 😋

  • @vinukeeppalli
    @vinukeeppalli 2 роки тому +18

    ക്ലിറ്റോ ക്ക്‌ പുതിയ സിനിമ കിട്ടിയിട്ടുണ്ടാകും 👍👍👍👍

    • @amspoker9476
      @amspoker9476 2 роки тому

      സുസു വിൽ ഉണ്ടെന്നു തോന്നുന്നു ഇപ്പോൾ വീണ്ടും

  • @rajuthalyil1070
    @rajuthalyil1070 2 роки тому +13

    തങ്കം സൂപ്പർ 🙏🙏👏👏👏👏👏 എല്ലാവരും നന്നായി അഭിനയിച്ചു 🌹🌹🌹🌹👏👏👏👏👏👏

  • @sebinsebastian8946
    @sebinsebastian8946 2 роки тому +15

    റൊണാൾഡ് അച്ചാച്ചൻ super 💜💜💜എല്ലാ എപ്പിസോഡ് ഇലും കൊണ്ട് വരണേ 🙏🏻

  • @sajnabiju592
    @sajnabiju592 Рік тому +2

    ലില്ലി പൂതന എന്ന് പറഞ്ഞ് റൊണാൾഡ് നാണിച്ചു ചിരിച്ചപ്പോൾ ലാലേട്ടന്റെ കുസൃതിച്ചിരി ഓർമ വന്നു 👍

  • @devaraj4926
    @devaraj4926 2 роки тому +69

    അമ്മാവൻ ഗിരിജ +ബീഫ്=സൂപ്പർ 😄😄

    • @ayshap9850
      @ayshap9850 2 роки тому +1

      മദ്യം ഇല്ലാത്ത ഒരു episod വിടോ

    • @Harikrishnan-tj5qj
      @Harikrishnan-tj5qj 2 роки тому

      ഉള്ളിക്കറി +ബീഫ്‌ചാപ്സ് =?

    • @krishnankuttyv9665
      @krishnankuttyv9665 2 роки тому

      @@ayshap9850 v

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 2 роки тому +5

    കേട്ടില്ലേ കോട്ടയത്തൊരു മുത്തപിള്ളേച്ചൻ 90 കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി സൂപ്പർ പാട്ട്. റൊണാൾഡോ യുടെ പാട്ട്

  • @sindhusajesh5197
    @sindhusajesh5197 2 роки тому +13

    പൊറോട്ട, ബീഫ് കൊതിപ്പിച്ചു കളഞ്ഞല്ലോ 🤤🤤🤤

    • @publicreporterpc5361
      @publicreporterpc5361 2 роки тому +1

      ബീഫ് മാത്രമെ ഇറച്ചിയായിട്ടുള്ളു ,
      മട്ടന്നും, ചിക്കനും , പന്നിയും , മാർക്കറ്റിൽ കിട്ടുകയില്ലൊ ?
      എല്ലാം ചാനലും കളിലും ഞങ്ങൾ സവർണ്ണർ കഴിക്കാത്ത ബീഫ് ഇറച്ചി യെ പുകഴ്ത്തി കറി വെച്ചു കഴിച്ച് ഞങ്ങളെ കളിയാക്കുക യാണ്,
      മുരളി മേനോൻ ,
      വഴിയമ്പലം
      കൈപ്പമംഗലം.
      വാക്ക

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 2 роки тому

      @@publicreporterpc5361
      സർക്കാസം ആണെന്ന് മനസ്സിലായി എന്നിരുന്നാലും ഇതുപോലെ ശരിക്കും കമന്റിടുന്ന വർഗീയ കോമരങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ ഏതിലും വർഗീയതയും കുത്തിത്തിരിപ്പും കാണുന്ന ഒരുപാട് മനുഷ്യർ ഭൂമിക്ക് ഭാരമായി ജീവിക്കുന്നുണ്ട്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 роки тому +21

    റൊണാൾഡ് മച്ചമ്പി നിങ്ങളുടെ ഡയലോഗ്, പാട്ട് സൂപ്പർ
    👌👌😍😍❤️❤️

  • @rajeshwardayal9677
    @rajeshwardayal9677 2 роки тому +16

    Ronald doing the best and covered other artists Artists within in just few episodes....Good introduction... Appreciatethe Director. Rajesh Thalachira knows how to take best of any artist and keep them in a Lakshmana regha. In all parameters... I really appreciate this

  • @Dancingmyself
    @Dancingmyself 2 роки тому +12

    Amma reminding the kids to laugh while walking 😂 . Amma saying ‘chirichillallo’ so that she can say the next dialogue . It was very cute. 😄

  • @__love._.birds__
    @__love._.birds__ 2 роки тому +30

    റൊണാൾഡോ പോളി ആണ് 🥰🥰😍

  • @sajanskariah3037
    @sajanskariah3037 2 роки тому +2

    റൊണാൾഡ് മച്ചമ്പി പതിവ് പോലെ
    കലക്കി👍👌പാട്ടും നന്നായി....
    Good episode...🥰😍

  • @bindhus2885
    @bindhus2885 2 роки тому +25

    സൂപ്പർ. റൊണാൾഡോ യുടെ പാട്ടു ചിരിച്ചു ചിരിച്ചു മടുത്തു 😝

  • @kavithabl5110
    @kavithabl5110 2 роки тому +16

    റൊണാൾഡോ അടിപൊളി 😘👏👏😘😘

  • @ajaykumarkgajay9890
    @ajaykumarkgajay9890 2 роки тому +9

    എന്നും ഇത് പോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു adipol..

  • @shyamprasad4953
    @shyamprasad4953 2 роки тому +10

    ലില്ലി പുതന 🤣🤣🤣🤣🤣റൊണാൾഡ് പൊളി....

  • @lekshmisreejith870
    @lekshmisreejith870 2 роки тому +7

    Ronald vannathil പിന്നെ ചിരിച്ചു ചിരിച്ചു vayya😄

  • @koottukaran3461
    @koottukaran3461 2 роки тому +2

    ഞായറാഴ്ച രാവിലെ എഴുന്നേൽക്കുമ്പൊ അമ്മ ബീഫ് ഉരുളക്കിഴങ്ങിട്ട് വെക്കുന്നതിൻ്റെ ഒരു മണം അടിക്കും. ഓ.. വല്ലാത്തൊരു ഫീലാണത് 😍❤️

  • @aneeshchennilam3950
    @aneeshchennilam3950 2 роки тому +6

    റൊണാൾഡ് ഉണ്ടെങ്കിലേ ഒരു ഇത്‌ ഉള്ളൂ മച്ചാൻ പോളിയാണ് 🥰🥰

  • @ganganmullassery9902
    @ganganmullassery9902 2 роки тому

    റൊണാൾഡ്....സൂപ്പർ
    ക്ളീറ്റസും കനകനും (അവരും വേണം)ഇല്ലെങ്കിലും aliyans സൂപ്പർ ഹിറ്റ് ആയി മുന്നോട്ടു പോകും....
    യഥാർത്ഥ നടൻ...ഈ ശരീരം വെച്ചു എത്ര അനായാസം ആയിട്ടാണ് അഭിനയിക്കുന്നത്
    റൊണാൾഡോയെ കണ്ടെത്തിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...
    റൊണാൾഡ് നിങ്ങൾക്ക് ബിഗ് സല്യൂട്ട്🙏

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 роки тому +18

    Ronald has become the pillar of recent episodes. The song and lyrics super and 100 % timely words.

  • @Alex-ek1wo
    @Alex-ek1wo 2 роки тому +9

    റൊണാൾഡോ പറഞ്ഞ ഡയലോഗ് അറിയാവുന്നവരെ ഇവിടന്ന് എഴുതി തരണേ 😎🤣

  • @sameerkuttayi9366
    @sameerkuttayi9366 2 роки тому +4

    കനകനു ക്ലിറ്റോയും ഗ്യാലറിയിലാണെങ്കിലും റൊണാൾഡ് അങ്ങ് കേറി മേഞ്ഞു റൊണാൾഡ് പൊളി സൂപ്പർ

  • @sidhiqsidhiq4085
    @sidhiqsidhiq4085 2 роки тому +9

    റൊണാൾഡോ അച്ചായൻ പോളിയാണ് 😍👍🏼

  • @somlata9349
    @somlata9349 2 роки тому +18

    റൊണാൾഡ് ചേട്ടാ സൂപ്പർ തന്നെ

  • @aneesasaleemmpm994
    @aneesasaleemmpm994 2 роки тому +16

    Ronald vannallooo alleyyyy beef heading kandappozhey മനസ്സിലായി 👍😍

  • @radhakrishnanv9584
    @radhakrishnanv9584 2 роки тому +19

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു. തങ്കവും മകനും അഭിനയിക്കുക അല്ല ജീവിക്കുക ആണ് :പക്ഷെ ഒരു മിസ്സിങ് നമ്മുടെ ക്ലെറ്റോ

  • @nandu854
    @nandu854 2 роки тому +14

    പണ്ട് ക്ളീറ്റോ +അമ്മാവൻ കൊമ്പോ ആയിരുന്നു സൂപ്പർ എങ്കിൽ ഇപ്പോൾ റൊണാൾഡ് + അമ്മാവൻ കോംബോ അതിനെ കടത്തി വെട്ടി

  • @aneesckanees6890
    @aneesckanees6890 Рік тому +4

    Beef ഇഷ്ടപെടുന്നവർ ഇവിടെ കമോൺ 😋

  • @noufalalingal
    @noufalalingal 2 роки тому +1

    ലാസ്റ്റ് തങ്കത്തിന്റെ ആ താടിക്ക്
    കൈയ്യും കുത്തിരിപ്പ്
    ഒരു നാല് സംസ്ഥാനവാർട് കൊടുക്കാം
    ഒരു Real tech
    പിന്നെ നമ്മടെ സാപ്പാട്ട് രാമന്റെ
    Perfomence
    എല്ലാവരും അടിപൊളിയാക്കി
    The real acting family
    Aliyans family

  • @ratheeshkumar3400
    @ratheeshkumar3400 2 роки тому +3

    Jhan aliyansinte sthiram preshakan anu Ronald Superrrr.. Oru Rakshayumilla.. ♥♥👍👍👍

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 роки тому +18

    ഗിരിജ അമ്മായി വന്നാൽ അടിപൊളി........ അമ്മാവനും....

  • @__love._.birds__
    @__love._.birds__ 2 роки тому +16

    അമ്മ സലാം ഒന്നും വിൽക്കണ്ട കേട്ടോ നമ്മുടെ പറമ്പ് തൊടിയും കാറ്റും വെള്ളിചോം ഒന്നും ഫാൽറ്റിൽ കിട്ടില്ല 😂😂

  • @janeeshpk9661
    @janeeshpk9661 2 роки тому +2

    ഭയങ്കര ഇഷ്ടമാണ് എല്ലാവരോടും എന്തൊരു അഭിനയമാണ്, എല്ലാവരും എല്ലാവർക്കും 🤗🤗🤗🤗🌹

  • @anjalivijayan6762
    @anjalivijayan6762 Рік тому +1

    മോൾ എത്ര നന്നായി പാടി രണ്ടു പേരും

  • @muralivr8060
    @muralivr8060 2 роки тому +2

    ഉഗ്രൻ പെർഫോമൻസ്. ഓർമ്മകൾ, ഗൃഹാതുരത്വം സ്നേഹ ബന്ധം, എല്ലാം ഇതിൽ കാണാം. എല്ലാ അഭിനേതാക്കൾക്കും നന്ദി.

  • @Anu-c9p
    @Anu-c9p 2 роки тому +17

    Ronald acting poli aanu🥰

  • @twolet2072
    @twolet2072 2 роки тому +14

    എല്ലാവരും സൂപ്പർ 👍👍🌹🌹👌

  • @AbdulJabbar-jc2tt
    @AbdulJabbar-jc2tt 2 роки тому +12

    റൊണാൾഡ് വന്നതോടെ സീരിയൽ ഒന്നുടെ അടിപൊളി ആയി

    • @abhilashkottarakkara5161
      @abhilashkottarakkara5161 2 роки тому

      🙏

    • @binoshart8731
      @binoshart8731 2 роки тому +1

      ​@@abhilashkottarakkara5161 ബ്രൊ,, നിങ്ങൾ സൂപ്പർ ആണ് ,,, ഭംഗിവാക്ക് അല്ല കേട്ടോ,,ആ കള്ള് കുടിച്ചിട്ടുള്ള സീൻ ചിരിച്ചു മടുത്തു 😂😂

  • @anoopraj3374
    @anoopraj3374 2 роки тому +6

    തിരക്ക് പിടിച്ച ജോലി തിരക്കുകൾക്കിടയിലും (എയർ ഇന്ത്യ ക്യാബിൻ ക്രൂ ) അഭിനയിക്കാൻ വരുന്ന നമ്മുടെ മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ 😊👏🏻👏🏻

    • @sajanafiroz5170
      @sajanafiroz5170 2 роки тому +2

      Aara air indiayude cabin crew

    • @abdulrasheedk2720
      @abdulrasheedk2720 2 роки тому +2

      @@sajanafiroz5170 അതൊക്കെ ചുമ്മാ തള്ളിമറിക്കല്ലേ 😆😆

    • @manumaniyanpillai1996
      @manumaniyanpillai1996 2 роки тому +3

      15vayasolla koch cabin croo aa🤣🤣

    • @abygeorgeg
      @abygeorgeg 2 роки тому +1

      😂😂😂😂😂😂🤷🏻‍♂️

    • @adithilakshmi1841
      @adithilakshmi1841 7 місяців тому

      😂😂😂😂

  • @Tablerose
    @Tablerose 2 роки тому +3

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 роки тому +29

    തീറ്റയിൽ റൊണാൾഡ് മച്ചമ്പി 👌👌😁😁

  • @arshyjunu5570
    @arshyjunu5570 2 роки тому +10

    Ronald vere level🔥🔥🔥

  • @mohamedthaha1538
    @mohamedthaha1538 2 роки тому +8

    Innathe Episode 💯 Ronald cover cheithu 👌

  • @shindildavid6359
    @shindildavid6359 2 роки тому +4

    Kanakan clitto combo missing

  • @salinip8869
    @salinip8869 2 роки тому +4

    Ronald nde പാട്ടുകൾ സൂപ്പർ...

  • @rumeesworld7548
    @rumeesworld7548 2 роки тому +6

    Ammayi pregnant aavunna episode vennamennullavar varooo

  • @sumeshb81
    @sumeshb81 2 роки тому +7

    റൊണാൾഡ്‌ സൂപ്പർ 👍👍👍👍👍👍👍👍👍👍

  • @padayoottam..2121
    @padayoottam..2121 2 роки тому

    റൊണാൾഡ് ഇച്ചായൻ തകർത്ത് അഭിനയിക്കുവാണല്ലൊ.. പുള്ളിക്കാരൻ ഇച്ചിരികൂടി നേരത്തെ വരേണ്ട ആളായിരുന്നു... ഗുഡ് ലക്ക് ചേട്ടായി..👌👌👌💐💐💐

  • @sukumarannair7553
    @sukumarannair7553 2 роки тому +4

    റൊണാൾഡും , ബീഫും പൊളി തന്നെ. ക്ലിറ്റസ് ഇനി ഗസ്റ്റ് റോളിലേങ്കിലും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

    • @publicreporterpc5361
      @publicreporterpc5361 2 роки тому +1

      ബീഫ് മാത്രമെ ഇറച്ചിയായിട്ടുള്ളു ,
      മട്ടന്നും, ചിക്കനും , പന്നിയും , മാർക്കറ്റിൽ കിട്ടുകയില്ലൊ ?
      എല്ലാം ചാനലും കളിലും ഞങ്ങൾ സവർണ്ണർ കഴിക്കാത്ത ബീഫ് ഇറച്ചി യെ പുകഴ്ത്തി കറി വെച്ചു കഴിച്ച് ഞങ്ങളെ കളിയാക്കുക യാണ്,
      മുരളി മേനോൻ ,
      വഴിയമ്പലം
      കൈപ്പമംഗലം.
      വാക്ക

  • @nishasree2172
    @nishasree2172 2 роки тому +2

    Orikkalum miss cheyyatha programme

  • @sajisurendrababu3316
    @sajisurendrababu3316 2 роки тому +12

    ഈ episode പൊളി.
    റൊണാൾഡ് super ❤️❤️❤️👍👍👍👍

  • @aboobakkarcm5716
    @aboobakkarcm5716 2 роки тому +15

    റൊണാൾഡ് അച്ഛാച്ചൻ നല്ലഅഭിനയം സൂപ്പർ ഇഷ്ടപ്പെട്ടു

    • @publicreporterpc5361
      @publicreporterpc5361 2 роки тому

      ബീഫ് മാത്രമെ ഇറച്ചിയായിട്ടുള്ളു ,
      മട്ടന്നും, ചിക്കനും , പന്നിയും , മാർക്കറ്റിൽ കിട്ടുകയില്ലൊ ?
      എല്ലാം ചാനലും കളിലും ഞങ്ങൾ സവർണ്ണർ കഴിക്കാത്ത ബീഫ് ഇറച്ചി യെ പുകഴ്ത്തി കറി വെച്ചു കഴിച്ച് ഞങ്ങളെ കളിയാക്കുക യാണ്,
      മുരളി മേനോൻ ,
      വഴിയമ്പലം
      കൈപ്പമംഗലം.
      വാക്ക

  • @Meimei__243
    @Meimei__243 2 роки тому +7

    റൊണാൾഡ് സൂപ്പർ 👍👍👍❤❤❤

  • @ratheeshkunju7774
    @ratheeshkunju7774 2 роки тому +2

    ഒരു രക്ഷയുമില്ല റൊണാൾഡ് പൊളി 🔥🔥

  • @manjurajendran9179
    @manjurajendran9179 2 роки тому +13

    റൊണാൾഡ താൻ 👌😍😍പൊളിച്ചു കൊള്ളാം

  • @jojuthonipurackal9984
    @jojuthonipurackal9984 2 роки тому +11

    ഞങ്ങളെ സമ്മതിക്കണം. ചിരിച്ചു മടുത്തു.

  • @safari7152
    @safari7152 2 роки тому +11

    വെയ്റ്റിംഗ് ആയിരുന്നു... കുറച്ചൂടെ നേരത്തെ വരണേ അളിയൻസെ... 🥰❤🥰🥰🥰🥰🥰🥰😍😍😘😘😘😘

  • @askarali3409
    @askarali3409 2 роки тому +2

    Ronald Machambi😄😄😄😄😄😄😄adipoli

  • @salimvs3768
    @salimvs3768 2 роки тому +8

    മച്ചമ്പി , അമ്മാവൻ പൊളിച്ചു.. 😎👏😃

  • @moosam6972
    @moosam6972 2 роки тому

    ഇന്നും കടം മേടിച്ചിട്ട് അടിക്കുന്ന ജീവിതം 🤣🤣🤣റോണോൾഡ് ഇജ് പൊളിയാ 🤣👌👌👌👌👌

  • @chandranmancheyil254
    @chandranmancheyil254 2 роки тому +15

    സൂപ്പർ എപ്പിസോഡ് റൊണാൾഡോ സൂപ്പർ ആണ് പക്ഷേ വിളിയാണ് രണ്ടുപേർ ഇല്ലാത്തതിന്റെ കുറവ് മച്ചമ്പി നികത്തുന്നുണ്ട്

  • @rajeshpalakkad3812
    @rajeshpalakkad3812 2 роки тому +8

    മച്ചമ്പിയുടെ പാട്ട് സൂപ്പർ😀😀

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +8

    Nalloru comady കലാകാരൻ അഭിയെ (റൊണാൾഡോ) കൊണ്ട് വന്നതിനു നന്ദി

  • @noorjahannoorji1836
    @noorjahannoorji1836 2 роки тому +6

    ഹോ ആ ബീഫ് കറി ഇരിക്കുന്ന കണ്ടിട്ട് 😋😋

  • @sujatharugminiamma6771
    @sujatharugminiamma6771 2 роки тому +7

    Super പാട്ട്🤣🤣🤣

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому +2

    Ronald vs ammavan adipowli
    Beef👌👌👌👌

  • @അനിയത്തിപ്രാവ്-ഢ5ഠ

    Ethaayalum aliyansil kond varunna new alukal 👌🏻👌🏻👌🏻👌🏻👌🏻poliiiyaaa nte ponne ronaldo🤣🤣🤣🤣oru raksha ellatto👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sunithakrishan8131
    @sunithakrishan8131 2 роки тому +3

    Ronald super 😀😁

  • @annap96
    @annap96 2 роки тому +2

    Onnum parayan illa... Ronald machambi repeci onnu parayane... Super episode