തക്കാളി കുറുമ ഇങ്ങനെ ചെയ്യൂ എത്ര നാളായാലും രുചി മറക്കില്ല😋😋!! Super Tomato Kurma| Thakkali Kuruma

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 333

  • @aparna3662
    @aparna3662 2 роки тому +6

    ഞാൻ ഉണ്ടാക്കി നോക്കി വളരെ നല്ല കറി
    best combination പൂരി ചപ്പാത്തി ആണ് 😋

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Thankuu dear 🥰🥰

    • @dhevvuu
      @dhevvuu 2 роки тому

      പെരുംജീരകം ഇത്രയും ചേർത്താൽ ആ രുചി മുന്നിൽ നിൽക്കും. അതു കൊണ്ട് അത് ഒഴിവാക്കുന്നതാണ് നല്ലത്.

  • @anjusuresh5669
    @anjusuresh5669 2 роки тому +13

    നാളത്തെ ബ്രേക്ഫാസ്റ്റിന് ഇതുതന്നെ ഉണ്ടാക്കും പൊളിക്കും താങ്ക്യൂ ഷമിഇത്ത

  • @firdousplr431
    @firdousplr431 2 роки тому +1

    Haaaiii shamees ennu entey brk fst boorium tomatto kurumaum aarunnnuu vtil ellavarkkum eshttapettuuu 🥰🥰🥰🥰thanksss😊😊😊

  • @ajmalali3820
    @ajmalali3820 2 роки тому +14

    ആരും പറയാത്ത കറി . 👌👌 നന്നായിരിക്കുന്നു ഷെമീ...

  • @syamkumar7655
    @syamkumar7655 2 роки тому

    ഇതിൽ ഉരുള കിഴങ്ങും ചേർത്ത് ഉണ്ടാക്കി നോക്കി...പോളി item...

  • @shashikalashenoy933
    @shashikalashenoy933 2 роки тому

    Dhameesinde recipeexplanation nalla sabdham ennathil ullaparacgil enikishtamanu 👍

  • @manjeevanmohan
    @manjeevanmohan Рік тому

    താങ്കളുടെ അവതരണം സൂപ്പർ

  • @sindhunair4787
    @sindhunair4787 2 роки тому

    ചപ്പാത്തി യുടെ കൂടെ സൂപ്പർ 👍🏼ആണ്. ഉണ്ടാക്കി ട്ടോ നല്ല ടേസ്റ്റ് ഉണ്ട്.

  • @sofiapeter1679
    @sofiapeter1679 Рік тому

    ഷമിയുടെ ടൊമാറ്റോ കറി ഞാൻ വെച്ച് നോക്കി നല്ല രുചി താങ്ക്സ്

    • @ShameesKitchen
      @ShameesKitchen  Рік тому

      ഒരുപാട് സന്തോഷം🥰😇ഇത് കാണുമ്പോൾ🥰😇😘

  • @renukasubran3232
    @renukasubran3232 2 роки тому +9

    തക്കാളി കൊണ്ട് മോരു കറി വെക്കാം, തക്കാളി കൊണ്ട് മീൻ കറി ഉണ്ടാക്കാം. തക്കാളി വഴറ്റി പപ്പടം പൊട്ടിച്ചു വറുത്തു ചേർത്തു തക്കാളി പപ്പട ചമ്മന്തി, തക്കാളി മുട്ട തിയ്യൽ ഉണ്ടാക്കാം, തക്കാളി ചേർത്തു മുള്ളൻ മീൻ ചേർത്തു മുളകീഷ്യം ഉണ്ടാക്കാം. തക്കാളി വഴറ്റി മുട്ട പൊട്ടിച്ചു ചേർത്തു വെള്ളം ചേർത്തു കുത്തി കാച്ചൽ സൂപ്പർ ആണ്

    • @syamaladevi5768
      @syamaladevi5768 Рік тому +2

      തക്കാളി സ്പെഷ്യലിസ്റ്റ് 😂

    • @sulaikhap8769
      @sulaikhap8769 8 місяців тому

      ഇതിന്റെ എല്ലാം receipes തരുമോ

  • @sreekalavijayan631
    @sreekalavijayan631 2 роки тому +1

    Kandappolthanne super kariyanennu thonnunnu try cheyam

  • @kadheejakichen2749
    @kadheejakichen2749 2 роки тому +2

    അസ്സലാമു അലൈക്കും ഈ തക്കാളികറി ഞാൻ ഉണ്ടാക്കി അടിപൊളി

  • @developperramees2296
    @developperramees2296 Рік тому

    ഞാൻ ഇന്ന് ഉണ്ടാക്കി ,അടിപൊളി ആയിരുന്നു

  • @bindulakshmanan2928
    @bindulakshmanan2928 2 роки тому +4

    ആരും നടക്കാത്ത പാതയിലൂടെ നടന്നുയരുന്ന മോൾക്ക് ഒരു പാട് സന്തോഷത്തോടെ സ്നേഹത്തോടെ അഭിനന്ദനം........👍👍👍👍👍

    • @ShameesKitchen
      @ShameesKitchen  2 роки тому

      Orupaddu santhosham 🥰😍😘love you 🥰😘😘

  • @yasirrippon9618
    @yasirrippon9618 2 роки тому

    Hi ittha nan inn undakkitto. Adipoliyayirunnu nalla testund super 👍

  • @chinnucs3644
    @chinnucs3644 2 роки тому

    Ravile recipe search cheythappo shemeesnte vedio kandu undakki super ayittu kitti. Thank you 🥰

  • @SAJESH_TV
    @SAJESH_TV 2 роки тому +1

    njangal undakki. supper anu

  • @sarasakumari
    @sarasakumari 2 роки тому

    വളരെ നന്നായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇത് ചെയ്യാൻ അറിയാതെ വേറെ എങ്ങനെയോ ഒക്കെ വെച്ചു. ഒന്നും ശരിയായില്ല. ഒടുക്കം പെരും ജീരകം വറത്തു പൊടിച്ച് ഇട്ടപ്പോൾ നല്ല മണം വന്നു. നന്നായി ഒരു പാട് നന്ദി.

  • @Linsonmathews
    @Linsonmathews 2 роки тому +41

    തക്കാളിക്ക്...
    ഇതിലും നല്ലൊരു റെസിപ്പി ഇനി കിട്ടാനില്ല 😍 പൊളിച്ച് 👌👌👌

  • @reshmaramesh4132
    @reshmaramesh4132 2 роки тому +2

    Verity nthayalum indaki nokum 🥰 njn eppzum new kannaumbo thady receipe noki anu indakune 🥰😘

  • @dhanyajibson5050
    @dhanyajibson5050 2 роки тому +10

    Nalathe curry ithu thanne..thanks daaaa😍😍😍😍

  • @Jacob-M
    @Jacob-M 2 роки тому +15

    വളെരെ എളുപ്പവും , രുചികരവും . ഉണ്ടാക്കി നോക്കി, രുചിച്ചു അറിയും .🍅🍅🍜😋💯✅👍
    Eat Moderate, Burn Calories, Stay healthy, Be well

  • @sreejamolg4080
    @sreejamolg4080 2 роки тому +4

    I always watch ur vedio chechi....Nalla interesting Anu chechiyude cooking

  • @voiceofme4637
    @voiceofme4637 2 роки тому +8

    മുട്ട ബിരിയാണി ഉണ്ടാക്കി നോക്കി... സൂപ്പർ ആയിരുന്നു ❤️❤️❤️thank u❤️

  • @happinesstube4154
    @happinesstube4154 3 місяці тому

    5:52 ippalanoo chechii perumjeerkam nerthe varukanam enn parayunne ithokke nerthe parayandeee

  • @ArtwithSanusha
    @ArtwithSanusha 2 роки тому +3

    അടിപൊളിയായിട്ടുണ്ട് ചേച്ചി. ചേച്ചി ഇടുന്ന റെസിപ്പി മൊത്തോം അടിപൊളിയല്ലേ... 🥰😍😍സൂപ്പർ ഇത് ഞാൻ try ചെയ്തിരിക്കും.. 😍😍😍😍😃😃😃😃

  • @RNK..........
    @RNK.......... 2 роки тому +2

    അടുത്ത റെസ്പ്പിക്ക് എന്താകും എന്ന ആകാംഷയിൽ ആണ് 😋😋😋😋😋😋

  • @ramyapriya6462
    @ramyapriya6462 2 роки тому +1

    Nice dish shammee

  • @rajeeshavlog1450
    @rajeeshavlog1450 2 роки тому +3

    Kandappo thanne vaayil vellam varunnu😋😋😋😋😋😋

  • @bindhuvarghese3476
    @bindhuvarghese3476 2 роки тому

    Super 👌🏻👌🏻😋😋 try cheythu nokkum👍🏻👍🏻

  • @sobhanakumar-m7g
    @sobhanakumar-m7g Рік тому

    Excellent shaamee

  • @haseenamanaf8579
    @haseenamanaf8579 2 роки тому

    Super tast 👌 ഞാൻ ഉണ്ടാക്കി.

  • @psycho_tom_lxp
    @psycho_tom_lxp 2 роки тому

    Chechi dramas explain cheythal poliyayirikum

  • @sandhyavijay1224
    @sandhyavijay1224 2 роки тому +3

    Super super recipe ❤️
    Shamee
    Try cheyum.

  • @elizabethbabu9938
    @elizabethbabu9938 2 роки тому +1

    Nale thanne undakkam shammi👍

  • @rejiibrahim3771
    @rejiibrahim3771 2 роки тому

    Hai. Shamee🍁Super 🍁adipoli. recipes. Veendum. Cheyyanam 🍁🍁🍁🍁🍁

  • @Sobhana.D
    @Sobhana.D 2 роки тому

    Shamee super കണ്ടിട്ട് നാളെ ഉണ്ടാക്കിയിട്ടു പറയാം

  • @bhuvaneswarikrishnan6524
    @bhuvaneswarikrishnan6524 2 роки тому +3

    all your items are super, chechi. God bless you and your family.

  • @sunitaraman2797
    @sunitaraman2797 2 роки тому +10

    I tried this kuruma today, it was excellent. Tomatoes never tasted so delicious before
    Good work Shamee 👌👌

  • @anusdevusworld
    @anusdevusworld 2 роки тому +1

    Super nale thanne try cheyyum👍👍

  • @sumibaji007
    @sumibaji007 2 роки тому +1

    ഹായ് ഷെമി ഞാൻ നോക്കിയിരിക്കുകയായിരുന്നു ഈ റെസിപ്പി..... സൂപ്പർ... എന്റെ മോൾ ക്കു ഇഷ്ടം ആകുമ്പോൾ തീർച്ചയായും. ഗോഡ് ബ്ലെസ് യൂ ഷെമിക്കുട്ടി ❤️❤️

  • @liyanliyan7909
    @liyanliyan7909 2 роки тому

    Supr shemitha naalay breakfast n ithu undakkanam inshallah.

  • @sangeethasandram762
    @sangeethasandram762 Рік тому

    Shameesee pottukadala ayal nannavumo cashewnu pakaram

  • @najmank2067
    @najmank2067 2 роки тому

    Masha alla adipoli theerchaysyim undakum

  • @babumtr9440
    @babumtr9440 Рік тому

    Nannayittud❤

  • @aqsa4694
    @aqsa4694 2 роки тому +4

    ഷെമിക്കുട്ടി നാളെ ഇന്ഷാ അല്ലാഹ് ഈ തക്കാളി കറിയും പാലപ്പവും 💕💕💕

  • @sujatharamadas6002
    @sujatharamadas6002 2 роки тому +4

    Super one really.. I made it. Goes well with chappathies nd bhoori.

  • @anjalilal3980
    @anjalilal3980 2 роки тому

    Super,adipoli.I will make it tomorrow itself.

  • @abudilshad786
    @abudilshad786 2 роки тому

    ഇൻഷാ അല്ലാഹ് . ഞാനും നാളെ ട്രൈ ചെയ്തു നോക്കും.😋

  • @anitharajkumar7910
    @anitharajkumar7910 2 роки тому +1

    കലക്കി... Shamees👍

  • @anujahareesh5554
    @anujahareesh5554 2 роки тому

    Adipolyyyy. Nale thanne try cheyyum .hi shamiiii

  • @Rosemary-in8hg
    @Rosemary-in8hg 2 роки тому

    ചേച്ചിയുടെ വിഡിയോ എല്ലാം ഞാൻ കാണാറുണ്ട്🌻🌻🌻💖💖♥️

  • @misheeja8879
    @misheeja8879 2 роки тому

    Super aytnd itha

  • @pradeepkrishnan7401
    @pradeepkrishnan7401 2 роки тому

    Wow..... Adipoli....

  • @najimunisha8171
    @najimunisha8171 2 роки тому +3

    Super thakkali cry. Thankyou sis. ❤️❤️

    • @reseenasabu3248
      @reseenasabu3248 2 роки тому

      കൊള്ളാം ഈ പാത്രങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്

    • @ShameesKitchen
      @ShameesKitchen  2 роки тому

      🥰🥰💕

    • @shahidanazimudeen9828
      @shahidanazimudeen9828 2 роки тому

      @@reseenasabu3248 mlaamsog

  • @juzufaza3843
    @juzufaza3843 2 роки тому +1

    Njan tray cheythu shamitha 😋supper ayirunnu👍

  • @aneesaaneesa2728
    @aneesaaneesa2728 2 роки тому

    First Hai shemee
    നല്ല റെസിപ്പി ❤😋😋😋

  • @muhsindio627
    @muhsindio627 2 роки тому

    Shemi idunna vedio Ellam super cooking aanu thanks

  • @sajlasaithalavi6408
    @sajlasaithalavi6408 2 роки тому +2

    Super ithaaaaa🤩🤩

  • @moideenkuttypa8587
    @moideenkuttypa8587 2 роки тому

    ഇതു തമിഴ്രുടെ തക്കാളി പായ എന്നും തക്കാളി കുറുമ എന്നും പറയും

  • @aswathyraj6255
    @aswathyraj6255 2 роки тому

    Okey നോക്കാം

  • @muhsishafeek3532
    @muhsishafeek3532 2 роки тому +2

    Thakkali kk rate kurayatte. Nnatt ndaakkam le🥰😇😇

  • @karthikavijayakumar7681
    @karthikavijayakumar7681 2 роки тому +7

    Hiii chechii
    Tomato kuruma adipoli aayitund
    Nalla ഭംഗി ind kanan🥰🥰🥰
    Chammanthipodi recipe super aayirunutta chechii 😍😍 ❤❤

  • @nazimbacker1681
    @nazimbacker1681 2 роки тому

    Undaki nokam 👍👌😍

  • @baijuchakrapani1694
    @baijuchakrapani1694 2 роки тому

    കണ്ടിട്ട് തന്നെ കൊതിയായിട്ട് വയ്യ

  • @sachuek392
    @sachuek392 2 роки тому

    ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി🥰🥰❤️❤️

  • @shamseenacp6642
    @shamseenacp6642 2 роки тому

    ഹായ് super try cheyyum 💖😍

  • @joisvarghese7764
    @joisvarghese7764 2 роки тому +5

    Looking good 👍 surely I'll try. 😉

  • @mashahallah9798
    @mashahallah9798 2 роки тому

    Mango achar idunna recipe cheyyo plss

  • @soudhajamsheer7593
    @soudhajamsheer7593 2 роки тому

    Nanum undakki uppakk koduthu uppa paranju ini orikkalum aakkandann
    Uppana pattikkan patulappa

  • @wilmateddy3409
    @wilmateddy3409 2 роки тому

    അടി poly... Super 👍👌

  • @yuvadevathejus9472
    @yuvadevathejus9472 2 роки тому

    ❤❤👌ഒരു ഇല്ല ഉ സൂപ്പർ

  • @aswathysunu1329
    @aswathysunu1329 2 роки тому

    ഞാൻ ഇന്നു വച്ചു.സൂപ്പർ ആയിരുന്നു.🥰🥰

  • @vineethsabitha3376
    @vineethsabitha3376 2 роки тому

    Supper shame try cheyyum

  • @sathidevidevi2050
    @sathidevidevi2050 Рік тому

    Veryity sooper curry

  • @sreekalav9008
    @sreekalav9008 28 днів тому

    Poli 🤤🤤🤤🤤

  • @lamu_2070
    @lamu_2070 2 роки тому

    Sooper ithaa

  • @reshmasatish5436
    @reshmasatish5436 2 роки тому

    Super👌👌👌
    Hi shamiiii.....

  • @kunhalimp9991
    @kunhalimp9991 2 роки тому

    Onnum veirity recipe aayi athunna shamithaa Poli aantto🥰...njn alla recipeyum kanarund😍

    • @ShameesKitchen
      @ShameesKitchen  2 роки тому

      Hi.. happiyee dear 😘😘🥰🥰😍😍💕

  • @freefirefan5270
    @freefirefan5270 2 роки тому +4

    Chechi video edna kanan njan yennum nokki erikum🤩 wow poli dish✨️🤗🥰

  • @mrsart6489
    @mrsart6489 2 роки тому

    Pwolichu shameeetha

  • @thahirathahira2677
    @thahirathahira2677 2 роки тому

    Super shami mashah allah

  • @mubeena3802
    @mubeena3802 2 роки тому

    നാളെ രാവിലത്തെ കറി ഇത് തന്നെ താങ്ക്സ് ഇത്ത

  • @najashifu2227
    @najashifu2227 2 роки тому +2

    Adipoli😋njaan aadhyaayittaa thakkali kuruma kaanunne ... Nthaayaalum try cheyyum .. 🤩

  • @melwinvincent
    @melwinvincent 2 роки тому

    Nalla voice

  • @nashal9539
    @nashal9539 2 роки тому +1

    Super👍👍👍
    നാളെ രാവിലെ ഇത് തന്നെ ഉറപ്പ്
    Thanks

  • @apputhulasi555
    @apputhulasi555 2 роки тому +14

    അടിപൊളി നാളത്തെ ബ്രേക്ക്ഫാസ്റ്റ് ഇതുതന്നെയായിരിക്കും 😍😍

  • @aswathykukku4833
    @aswathykukku4833 2 роки тому

    Hlo chechi.nammaku mrg house koottu curry ⁹vechu kannikuvo pls

  • @lathack1094
    @lathack1094 2 роки тому +2

    Endinde perilayalum curry sooooper

  • @shaji1690
    @shaji1690 2 роки тому

    Shemi muthe adipoli recipe

  • @gameradhi3037
    @gameradhi3037 2 роки тому +1

    Congratulations for 1k videos Aunty❤️✨

  • @bushrakalikavu8671
    @bushrakalikavu8671 2 роки тому

    Pothichor recipe idumo please

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +3

    ഹായ് ഡിയർ❤️സുഖമാണോ? സുഖം തന്നെ ഷമി ഡിയർ❤️ആഹാ അടിപൊളി ആണല്ലോ ഇന്നത്തേയും👍അതെയോ എങ്കിൽ തീർച്ചയായും ഇന്ന് തന്നെ ഉണ്ടാക്കും🙏താങ്ക്യൂ dear❤️ലവ് യു❤️😍😘

  • @fakrudheenfakrudheen2648
    @fakrudheenfakrudheen2648 2 роки тому

    ഹായ് dear💕💕 poliyeee👍

  • @anitha3392
    @anitha3392 2 роки тому +3

    Thank you. For sharing this recipe. 👌🙏

  • @CookeryChords
    @CookeryChords 2 роки тому

    Poliyanallo.njn try cheyyume

  • @arifarahman1159
    @arifarahman1159 2 роки тому

    Pots adipoliii😀😀😀

  • @shajigs1966
    @shajigs1966 2 роки тому

    Super Shammikkutti 👍👍❤️

  • @khadersulthan1998
    @khadersulthan1998 2 роки тому

    സൂപ്പർ
    I will try

  • @anithaprasad9074
    @anithaprasad9074 2 роки тому

    അടിപൊളി ഷെമിക്കുട്ടി