EP-2 Himapasand, Mundappa, Neelam variant Brix TSS mango review

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ •

  • @ajaysabari
    @ajaysabari 3 місяці тому

    Good effort.

  • @sivaramankumaran7289
    @sivaramankumaran7289 5 місяців тому +1

    നിങ്ങളുടെ റിവ്യു നല്ല ഇൻഫർമേഷൻ മാങ്ങാ പ്രേമികൾക്ക് നൽകുന്നതാണ് വീണ്ടും വീണ്ടും പ്രതീക്ഷിയ്ക്കുന്നു

    • @TropicalInfo
      @TropicalInfo  5 місяців тому

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി

  • @vinodkumarcs119
    @vinodkumarcs119 Місяць тому

    Sir kalapadi mango fruits give 1 time in year or two times in year??? Which months fruits bear????

    • @TropicalInfo
      @TropicalInfo  Місяць тому

      In Kerala, heavy monsoon conditions usually Kalapadi Mango only produce one time in general we can say. Yes, as it is quality of flowering in many season, it may produce different maturity Mango in a season that doesn’t mean that this is all season Mango .. in general our region Kalapadi used to produce mangoes or we used to harvest mangoes in the month of March April and May.. I hope in the Karnataka KGF it might perform well because of the lesser rainfall and the soil condition

    • @vinodkumarcs119
      @vinodkumarcs119 Місяць тому

      @@TropicalInfo thanks sir yes Karnataka very very less rain noted thanks for the information sir,,, I saw all your videos very nice explained and more useful sir for fruits lovers

    • @TropicalInfo
      @TropicalInfo  Місяць тому

      @@vinodkumarcs119 most welcome guru

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 2 місяці тому

    Usha nursery avidea mango tree available aavo please reply

    • @TropicalInfo
      @TropicalInfo  2 місяці тому

      +91 98959 89394
      Usha nursery

    • @AbdulRahman-ot8pf
      @AbdulRahman-ot8pf 2 місяці тому

      @@TropicalInfo thank you gentleman usha nursery is near my home

    • @TropicalInfo
      @TropicalInfo  2 місяці тому

      @@AbdulRahman-ot8pf most welcome sir

  • @jayakumarjayachandran1727
    @jayakumarjayachandran1727 4 місяці тому

    Njan last seasonil Hima pasand oru veetil ninnu vangiyirunnu athra sweet manga ayittu thonniyilla.Hima pasand price per kg?

    • @TropicalInfo
      @TropicalInfo  4 місяці тому

      Per kilo 250 plus … Himapasand is perfectly blended with flavor and sweetness in the ideal form.. yes definitely the weather and soil will affect the quality of mangoes

  • @rjkottakkal
    @rjkottakkal 5 місяців тому

    മാങ്ങ ലഭിക്കുന്ന നല്ല മാർക്കറ്റുകൾ പരിചയപ്പെടുത്തുമോ

    • @TropicalInfo
      @TropicalInfo  5 місяців тому +1

      മാർക്കറ്റിൽ നിന്ന് നല്ല ക്വാളിറ്റി മാമ്പഴങ്ങൾ ലഭിക്കുക എന്നത് വളരെ പ്രയാസകരമാണ് എൻറെ അറിവിൽ ഇപ്പോൾ ആകെ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് ജൂബിലി ഗാർഡൻസ് എന്ന് പൊള്ളാച്ചിയിലെ വലിയ ഫാം ആണ് അവർ വിളഞ്ഞ മാങ്ങകൾ നിങ്ങൾക്ക് അയച്ചു തരും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക .. +91 90372 90930
      അവിടത്തെ മണ്ണിൻറെ പ്രത്യേകത കാരണം മാമ്പഴങ്ങളുടെ രുചി ഒന്ന് വേറെ തന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ അത് രുചിച്ചുനോക്കി വിലയിരുത്തേണ്ടതാണ്

  • @sivaramankumaran7289
    @sivaramankumaran7289 5 місяців тому

    മല്ലിക ,പ്രിയൂർ ,നമ്പ്യാർ രക്നഗിരി,മാങ്ങ റിവ്യൂ ചെയ്യുമോ

    • @TropicalInfo
      @TropicalInfo  5 місяців тому

      തീർച്ചയായും എല്ലാവിധ പഴങ്ങളുടെയും റിവ്യൂ ഈ ചാനലിൽ വരുന്നതാണ്
      Stay tuned

  • @sanusahadevan2159
    @sanusahadevan2159 5 місяців тому

    Karpooramavu review please

    • @TropicalInfo
      @TropicalInfo  5 місяців тому +1

      ഒരു type കർപ്പൂരം മാങ്ങ review ചെയ്യാൻ കിട്ടി,അത് അത്ര പോര. നല്ല കര്പൂരത്തിനായി കാത്തിരിക്കുന്നു

  • @vipinvarghese7495
    @vipinvarghese7495 5 місяців тому +1

    ചന്ദ്രകാരൻ review undakumo

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1f 5 місяців тому

    ഹിമ പസന്ത് മാങ്ങ പച്ചക്ക് പുളിയില്ലാത്ത മാങ്ങയല്ലേ അന്വേഷിച്ചു പറയണം കേട്ടോ

    • @TropicalInfo
      @TropicalInfo  5 місяців тому

      അതെ , പുളി കുറഞ്ഞ
      കിടിലം മാങ്ങ ആണ്

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 5 місяців тому

    മല്ലിക, ഓളോർ,???

    • @TropicalInfo
      @TropicalInfo  5 місяців тому

      നല്ല മാങ്ങകൾക്കായി കാത്തിരിക്കുന്നു

  • @sudharkumar8046
    @sudharkumar8046 5 місяців тому

    Good and valuable video 💯💯💯 pls correct the audio

    • @TropicalInfo
      @TropicalInfo  5 місяців тому

      Thanks for the suggestion and working on it

  • @pnbhanukuttan
    @pnbhanukuttan 3 місяці тому

    കടകളിൽ നിന്ന് വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ...
    Your passion is applicable ❤

    • @TropicalInfo
      @TropicalInfo  3 місяці тому

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഇതിൽ കാണുന്ന ഇമാം പസാൻഡ്‌ മാമ്പഴം പാലക്കാട് മുതലമടയിലെ മൊത്തം കച്ചവടക്കാരിൽ നിന്ന് സെലക്ട് ചെയ്ത് എടുത്തതാണ്, 15 കിലോ മാമ്പഴത്തിൽ അധികമൊന്നും നമ്മൾ വാങ്ങിച്ചിരുന്നു. എല്ലാം പഴങ്ങളും ഇതേ പോലെ തന്നെ.പക്ഷേ ഇതിനു മുന്നേയും ശേഷവും ഇമപസന്ദ് കഴിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഒന്നിനൊന്ന് മെച്ചം. ചില കാരണങ്ങളാൽ അത് വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിച്ചില്ല ..ഇനിയും ഇമം പസാൻഡ്‌ മാമ്പഴങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം.

  • @AkbarAbdul-r4y
    @AkbarAbdul-r4y 5 місяців тому

    Kalapadialla

    • @TropicalInfo
      @TropicalInfo  5 місяців тому

      Thank you
      അതെ വിഡിയോയിൽ പറയുന്നുണ്ട്

  • @ashrafpa2695
    @ashrafpa2695 5 місяців тому

    നീലത്തിന്റെ ഒരുപാട് നല്ല വെറൈറ്റികൾ ഉണ്ട്

  • @ashrafkk559
    @ashrafkk559 5 місяців тому

    അഖിൽ ഭായ് എല്ലാം കഴിഞ്ഞു ഷുഗർ ഒന്ന് നോക്കണേ...

  • @vishnuprasad9963
    @vishnuprasad9963 5 місяців тому +1

    മല്ലിക Review Plz

    • @TropicalInfo
      @TropicalInfo  5 місяців тому +1

      ഈ സീസണിൽ പാലക്കാട് നിന്ന് കുറെ മല്ലിക വാങ്ങിച്ചു ....പച്ച വെള്ളം പോലെ ,, അതുകൊണ്ടു അറ്റ് റിവ്യൂ ചെയ്തില്ല .. ജൂൺ ജൂലൈ ആകുംനോൾ നല്ല വിളഞ്ഞ മാലിക് കിട്ടാൻ ചാൻസ് ഉണ്ട് .. അപ്പോൾ ചെയ്യാം

  • @ashrafpa2695
    @ashrafpa2695 5 місяців тому

    ഒരു കാലാപാടിക്ക് നീളം കൂടുതൽ ഉണ്ടല്ലോ

    • @TropicalInfo
      @TropicalInfo  5 місяців тому

      അങ്ങനെ ഉള്ള ഒരു varient ഉണ്ട് എന്നാണ് കേട്ടറിവ്

  • @MuhammadaliAli-x9c
    @MuhammadaliAli-x9c 5 місяців тому

    Mundappa superb

  • @sudumattanur8311
    @sudumattanur8311 5 місяців тому

    kottukonam mango review...

    • @TropicalInfo
      @TropicalInfo  5 місяців тому +1

      വിളഞ്ഞ കൊട്ടോർകോണത്തിനു വേണ്ടി കാത്തിരിക്കുന്നു

  • @vishnuprasad9963
    @vishnuprasad9963 5 місяців тому

    അഖിൽ പിലാക്കാട്ട് ചേട്ടനല്ലേ ?

  • @spkneera369
    @spkneera369 3 місяці тому

    ബദാമിയു० അമർപ്പള്ളിയു० കാണിക്കുക

    • @TropicalInfo
      @TropicalInfo  3 місяці тому

      Video ചെയ്തിട്ടുണ്ട്

    • @TropicalInfo
      @TropicalInfo  3 місяці тому

      ua-cam.com/video/OclWXihVc3c/v-deo.htmlsi=jv8hHYZLgelGjY14

    • @TropicalInfo
      @TropicalInfo  3 місяці тому

      ua-cam.com/video/8cBnQ35J7bM/v-deo.htmlsi=ZNpcY1EBmt2kwGZu

  • @AkbarAbdul-r4y
    @AkbarAbdul-r4y 5 місяців тому +1

    Moopupora

  • @essaki100
    @essaki100 5 місяців тому

    Himampasath mango not matured .....top portion mango no round ring shape ...so tss very less and less Sweet

    • @TropicalInfo
      @TropicalInfo  5 місяців тому +1

      This batch mangoes of Himapasand was not very good one, we selected the most matured mangoes from the batch but unfortunately it was not upto the mark.. yes I will try to do much better matured and variant of Himapasand soon.. thank you very much for your suggestions

  • @stellasimon9761
    @stellasimon9761 5 місяців тому

    മുണ്ടപ്പ പുഴു വരുന്ന മാമ്പഴം ആണ്. നല്ല വണ്ണം മൂത്താൽ വിണ്ട് പൊട്ടും

    • @TropicalInfo
      @TropicalInfo  5 місяців тому +1

      അതെ, ആ സാദ്യത തള്ളി കളയാൻ ആവില്ല ...
      normal white മുണ്ടപ്പ കേരളത്തിൽ കായ്ക്കാൻ ബുദ്ധിമുട്ടു ആണ് ..
      ഇത് red shade വരുന്ന varient ആണ്

  • @ashrafpa2695
    @ashrafpa2695 5 місяців тому

    ഇപ്രാവശ്യം കിട്ടിയ മാങ്ങായൊക്കെ പോക്കാണല്ലോ, മൂക്കാത്ത മാങ്ങകൾ ആണ് 🙁

    • @TropicalInfo
      @TropicalInfo  5 місяців тому

      ഇനിയും ഉണ്ടാവും review ❤️

  • @nassrudheenc8160
    @nassrudheenc8160 5 місяців тому +1

    നിങ്ങൾ പ്ലാന്റ് ഉള്ള സ്ഥലത്ത് പോയി വാ വാങ്ങിയാണ് റിവിയു ചെയേണ്ടത്. ഇങ്ങനെ ചെയ്യാൻ നീങ്ങൾ വേണോ. നിങ്ങൾക് ഒന്നും അറിയില്ല. ഷോ ചെയ്യാൻവേണ്ടി മാത്രം.

    • @TropicalInfo
      @TropicalInfo  5 місяців тому +1

      It’s ok brother, appreciate your suggestions and feedback but unfortunately this is our way of video, if you like watch it if not skip it… and what is wrong with show off 😁