Chetta ivde ulla oru pooch 2day aayi aharam onnum kazhikkunnilla njan pinna kurachu kanji vellam okke kudipichu marum ennu karuthi innum oru mattam illa eppozhum oru khsheenam pole kannil ninnu vellam okke cheeruthayi varunnu ippo kanninu manja colour oru kannu normal entha cheyya
ഇക്ക പ്ലീസ് replay tharane എൻ്റെ ഒരു പൂച്ച 2,3 മാസം പ്രായും ഉള്ളൂ അതിന് വയ്യ മൂകിൽ വെള്ളം കയറി അതിന് ശേഷം അതിന് വയ്യായിക ഉണ്ട് . Urine yellow colour ആണ്. ഇന്നലെ അമ്മ പൂച്ചെടെ പാൽ കുടിച്ചു ഇന്ന് മീൻ വാങ്ങി 1,2 മീൻ തിന്നു. അത് ഉറങ്ങാൻ നോക്കുന്നു പക്ഷെ അവനു പറ്റുന്നില്ല😢 റീപ്ലേ തരണേ ഇക്ക urgent ആണ്
Hloo ikka..3 days munne nyn just oru cmnt ettirunn..nyaglde Poocha Vattan enna cat channel onn support chyyane ennu.nyglse vedio kand ikka support chythu..thanku soo much..nte commnts vayich athnu respond chythalo.. allah bless u ikka
എന്റെ രണ്ടു വയസായി ആൺ പൂച്ചയാണ്... അതിന്റെ നിറം ചാര നിറവും കറുപ്പും വരയുള്ളതാണ്... ഈയിടെയായി അതിന്റെ തലയിലും, കഴുത്തു വരെയും ചാരനിറത്തിന് മാറ്റം വന്ന് ഒരു ഇളം മഞ്ഞ നിറം കാണുന്നുണ്ട്... അത് മഞ്ഞപിത്തം ആണോ??
അവൻ ഇപ്പോൾ പുറത്ത് പോയിരിക്കുകയാണ്... ഇവൻ പുറത്തു വിടാൻ കരയുന്നത് കൊണ്ടാണ് വിടുന്നത്.... വരുമ്പോൾ ഞാൻ അവന്റെ നിറം മാറിയ ഭാഗം zoom ചെയ്തും അല്ലാതെയും എടുത്ത് അയക്കാം.... ഓരോ കാര്യങ്ങൾ അറിയാൻ ഈ നമ്പർ save ചെയ്യാമോ... നന്ദി
സാധാരണ dry food മാത്രം കഴിക്കുന്ന പൂച്ച വെള്ളം കൂടുതൽ കുടിക്കാറുണ്ട്. അല്ലാതെ ഉണ്ടെങ്കിൽ ഒന്ന് ശ്രദ്ധിച്ചേക്ക്..പേടിക്കണ്ട മഞ്ഞപ്പിത്തം ആവാൻ അങ്ങനെ സാധ്യത ഇല്ല.. പിന്നെ കളർ മാറ്റം നമ്മൾ കാണുന്നത് അസുഖം കൂടി കഴിയുമ്പോൾ ആണ്
@@catsworld1469 ഈ പൂച്ചക്ക് വല്ലപ്പോഴും മീൻ പുഴുങ്ങികൊടുക്കാറുണ്ട്.... എന്നാലും dry food ആണ് സ്ഥിരം....... രോഗപ്രതിരോധകുത്തിവെപ്പ് കൂടാതെ ആണോ റാബീസിനെതിരെയുള്ള കുത്തിവെപ്പ്... ഇന്ന് ഈ പൂച്ചയെ വാക്‌സിൻ എടുക്കാൻ കൊണ്ടുപോകും......
അനുഭവങ്ങൾ.. അതെപ്പോഴും പാഠം തന്നെ. 😿 നമ്മൾ സ്നേഹിച്ചു വളർത്തുന്ന അരുമകൾ ഓരോത്തർക്കും പ്രിയപ്പെട്ടതാണ് 🖤
തീർച്ചയായും 🤝🤝😍
Good video
😍😍😍🤝
Good information 👍
😍😍😍🤝🤝
💯💯💯
😍😍😍🤝🤝
Supper
😍😍😍🤝
Good video👍👍👍👍
😍😍😍🤝
😻😻😻
😍😍😍🤝
Good video bro
😍😍😍🤝
Informative🥰🥰..
😍😍😍
😇
😊😊
👍👍
😍😍😍😍🤝
👍👍💯💯💯
😍😍🤝🤝
ഗുഡ് ഇൻഫർമേഷൻ ഇക്കാ....💐💐💐💐
😍😍😍🤝
Good infermation bro
😍😍😍🤝
Super ikka💌
😍😍🤝🤝
Thanks...👍
😍😍😍😍🤝
Good video...
My cat ഡിഷ്ണറി....👌👌
😊😍😍😍🤝
Sooper 🤝😻😻
😊😍😍🤝
Ikkaa..❤️❤️👍👍👍😍😍😍😍
😍😍😍😍😍🤝🤝
Thankyou🐱🥰🥰
😍😍😍🤝
പല youtube's ntte നമ്പർ ഉണ്ടെങ്കിലും... ആവശ്യ സമയത്ത് msg അയച്ചാൽ റിപ്ലൈ തരുന്നത് ഇക്ക മാത്രേ ഉള്ള്....... 🥰 video's okke helpful aanu....
അറിയാവുന്നത് പറഞ്ഞു കൊടുക്കുന്നതിൽ സന്ദോഷം ഉള്ളൂ.. പ്രത്യേകിച്ച് pets 😍😍😍
😍😍😍🤝
😍🥰🥰
True💯
@@nabeelhassan2459 😍😍🤝
Nikk oru cat tharumo plzzzz....😊
പിന്നെന്താ 😀
Chetta ivde ulla oru pooch 2day aayi aharam onnum kazhikkunnilla njan pinna kurachu kanji vellam okke kudipichu marum ennu karuthi innum oru mattam illa eppozhum oru khsheenam pole kannil ninnu vellam okke cheeruthayi varunnu ippo kanninu manja colour oru kannu normal entha cheyya
Speed 1.5 is better
അറിയില്ല.. അറിവ് തന്നതിന് thanks😍😍
Thank you for your good information 😊🤝
ഗുഡ് ഇൻഫർമേഷൻ ഇക്കാ...💐💐💐
😍😍😍🤝
😍😍😍🤝
ഇക്ക പ്ലീസ് replay tharane എൻ്റെ ഒരു പൂച്ച 2,3 മാസം പ്രായും ഉള്ളൂ അതിന് വയ്യ മൂകിൽ വെള്ളം കയറി അതിന് ശേഷം അതിന് വയ്യായിക ഉണ്ട് . Urine yellow colour ആണ്. ഇന്നലെ അമ്മ പൂച്ചെടെ പാൽ കുടിച്ചു ഇന്ന് മീൻ വാങ്ങി 1,2 മീൻ തിന്നു. അത് ഉറങ്ങാൻ നോക്കുന്നു പക്ഷെ അവനു പറ്റുന്നില്ല😢 റീപ്ലേ തരണേ ഇക്ക urgent ആണ്
Call or watsap me 8086202319
Kittens n frst deworm cheyan edan syrup name
Albendasol മതി
എന്റെ പൂച്ചക്ക് body full മഞ്ഞ കളർ ഉണ്ട് അതുപോലെ പല്ലിൽ വായ മുഴുവൻ മഞ്ഞ കളർ എന്താ ചെയ്യാ ഇക്കാ reply tharoooo
എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോയി വേണ്ട ചെക്ക് ചെയ്യൂ..
Hloo ikka..3 days munne nyn just oru cmnt ettirunn..nyaglde Poocha Vattan enna cat channel onn support chyyane ennu.nyglse vedio kand ikka support chythu..thanku soo much..nte commnts vayich athnu respond chythalo.. allah bless u ikka
😊🤝🤝😍😍
പൂച്ചയുടെ cat litter ബോക്സിൽ അറക്കപ്പോടി ഇട്ടാൽ Smell ഉണ്ടാകുമോ
ഡെയിലി രണ്ടുനേരം ക്ലീനിങ് ചെയ്താൽ കുഴപ്പമില്ല 👍
എന്റെ Mele cat മൂത്ര മൊഴിച്ചിട്ടും എണീറ്റു പോകുന്നില്ല മൂത്രം ഇറ്റി ഇറ്റിവീഴുന്നു അര മണിക്കൂറോളം ഇരിക്കുന്നു
മൂത്രത്തിൽ കല്ല് ആണ്.. എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകുക
7masamaya Persian poochayk pashuvin Paal kodukkamo? please reply?
കൊടുക്കാതിരിക്കൽ ആണ് നല്ലത്.. അഥവാ കൊടുക്കുകയാണെങ്കി അത്ര തന്നെ വെള്ളം ചേർത്ത് മാത്രംകൊടുക്കുക
എന്റെ രണ്ടു വയസായി ആൺ പൂച്ചയാണ്... അതിന്റെ നിറം ചാര നിറവും കറുപ്പും വരയുള്ളതാണ്... ഈയിടെയായി അതിന്റെ തലയിലും, കഴുത്തു വരെയും ചാരനിറത്തിന് മാറ്റം വന്ന് ഒരു ഇളം മഞ്ഞ നിറം കാണുന്നുണ്ട്... അത് മഞ്ഞപിത്തം ആണോ??
മഞ്ഞപ്പിത്തം അങ്ങനെ രോമത്തിൽ അറിയാൻ പറ്റില്ല...8086202319 പൂച്ചയുടെ ഫോട്ടോ send 🙏
അവൻ ഇപ്പോൾ പുറത്ത് പോയിരിക്കുകയാണ്... ഇവൻ പുറത്തു വിടാൻ കരയുന്നത് കൊണ്ടാണ് വിടുന്നത്.... വരുമ്പോൾ ഞാൻ അവന്റെ നിറം മാറിയ ഭാഗം zoom ചെയ്തും അല്ലാതെയും എടുത്ത് അയക്കാം.... ഓരോ കാര്യങ്ങൾ അറിയാൻ ഈ നമ്പർ save ചെയ്യാമോ... നന്ദി
Royal canin Hair and Skin dry food thaniye kodukano. Atho satha Royal canin Persian kitten food kude kodukendathu undo?
എങ്ങനെ ആയാലും കുഴപ്പമില്ല.. മീൻ എന്തായാലും കൊടുക്കുക
Njagalude vettil oru Persian cat und tour pokubol avane kond pogamo?
കൊണ്ടുപോയി ശീലം ഉണ്ടെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ ആരെയെങ്കിലും ഏല്പിച്ചിട്ട് പോകുക 🤝
Litter booksum kond pokano?
@@risha___calligraphy yes
Hi
🙋♂️🙋♂️
@@catsworld1469 hellooo
ഇതിലെ ചാരനിറപൂച്ച ഏതു ഇനം ആണ്..മനുഷ്യക്കുഞ്ഞിനെ പോലെ... എടുക്കാൻ തോന്നും....
😀😀😀
സൈനു പൂച്ച വളർത്തൽ സിമ്പിൾ ആക്കി തന്നതിന് നന്ദി ഈ പൂച്ചക്ക് പുല്ലു കൊടുക്കാൻ പറ്റുമോ
പുല്ലു കഴിക്കണം 👍
എന്റെ പൂച്ച വെള്ളം എന്നും കുടിക്കുന്നതിനെ കാൾ കുറച്ചു കൂടി കുടിക്കുന്നതായി കാണുന്നുണ്ട്... മഞ്ഞപ്പിത്തം ആയാൽ കണ്ണിനു താഴെ നിറമാറ്റം വരുമോ? ഏതു നിറം?
സാധാരണ dry food മാത്രം കഴിക്കുന്ന പൂച്ച വെള്ളം കൂടുതൽ കുടിക്കാറുണ്ട്. അല്ലാതെ ഉണ്ടെങ്കിൽ ഒന്ന് ശ്രദ്ധിച്ചേക്ക്..പേടിക്കണ്ട മഞ്ഞപ്പിത്തം ആവാൻ അങ്ങനെ സാധ്യത ഇല്ല.. പിന്നെ കളർ മാറ്റം നമ്മൾ കാണുന്നത് അസുഖം കൂടി കഴിയുമ്പോൾ ആണ്
@@catsworld1469 ഈ പൂച്ചക്ക് വല്ലപ്പോഴും മീൻ പുഴുങ്ങികൊടുക്കാറുണ്ട്.... എന്നാലും dry food ആണ് സ്ഥിരം....... രോഗപ്രതിരോധകുത്തിവെപ്പ് കൂടാതെ ആണോ റാബീസിനെതിരെയുള്ള കുത്തിവെപ്പ്... ഇന്ന് ഈ പൂച്ചയെ വാക്‌സിൻ എടുക്കാൻ കൊണ്ടുപോകും......
@@രജനി-ല2ങ മീൻ ഡെയിലി കൊടുക്കണം.. Rabbies വേറെ ആണ്..8086202319
Ellarum nte poocha vattan enna channel support chyukka
👍👍😍
Thanku ikka
Pregnant cat puratt vidunnad kond problem indo ?
കുഴപ്പമില്ല.. നല്ല ഉയരത്തിൽ നിന്നും ചാടുന്നതും മറ്റും സൂക്ഷിക്കുക
ചേട്ടനെ ഒന്നു കോൺടാക്ട് ചെയ്യാൻ എന്താ മാർഗം.
8086202319
Ente puchak kshinnam und food tinunilla marunnn
എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകുക
ചേട്ടെ പൂച്ചയുടെ പള്ളയിൽ അടിക്കിട്ടി ഇപ്പോൾ അതിന് വയ്യ😞😞ethaa solution plzzz replay
എത്രയും വേഗം നല്ലൊരു ഡോക്ടറെ കാണിക്കുക
Kanichu ippo kozapm illa
cat ine kodukkunnundo
Yes
ente kitten 8 mnthayi ippo dry food onnum kayikkunnilla..daily meo tuna gravy kodukkarundayirunnu dry food mix cheyth ipoo adh mathram mathi dry food mathramayi kayikkunnilla entha cheyyendath? home made food akarundayirunnu..3 neravum kodukkan paadann ☹️payayapole dry food kayikkan entha cheyyendath?😔
Dry food കഴിക്കാത്തത് ഒരു പ്രശ്നം അല്ല.. Gravy food കഴിച്ചു കഴിച്ചു ആൾക്ക് dry food ഇഷ്ടമല്ലാതായി 😀.. മീൻ, ഇറച്ചി ഐറ്റംസ് കൊടുത്തോ no problem
ekka enik oru kittenine venam
തരാം 😍🤝
@@catsworld1469 njan insttayil messages ayachirunnu.march last Mathi enn parajath najan😎
👍👍🤝
Cat delivery ayitt 3 month aayi heat avunilla
മൂന്ന് മാസം നോർമൽ ആണ്
Evion 400 kodukku
Cats ഇടക്ക് ഇടക്ക് പുല്ല് തിന്നുന്നത് എന്തുകൊണ്ടാണ്?
Hair ball പോകാനുള്ള ഒരു മരുന്ന് ആണ്
Bro ningade no ??
8086202319
Good information 👍
😍😍🤝😍