ഒരു സോപ്പ് മറ്റൊരു സോപ്പ് കൊണ്ട് കഴുകിയെടുത്ത പറവൂർ ഭരതൻ Paravoor Bharathan| Mukesh| ep85

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 140

  • @induprakash01
    @induprakash01 Рік тому +19

    പറവൂർ ഭരതൻ എന്നും ഒരദ്ഭുതമാണ്. അഭിനയം അറിയാത്ത ഒരു മനുഷ്യൻ. ജീവിതം പോലെ, ഒരുപാട് ഇഷ്ടമുള്ള നടൻ.

  • @Akku-sk9he
    @Akku-sk9he Рік тому +2

    എന്റെ മുകേഷേട്ടാ പൊളിച്ചു. നിങ്ങടെ ഒരു പഴയ സിനിമ കാണുന്ന പോലെ ചിരിച്ചു കൊണ്ടു കേട്ടിരുന്നു. സിനിമയിൽ തള്ളാൻ നിങ്ങടത്രയും ഒരുത്തനും വരില്ലെന്നു കേട്ടിട്ടുണ്ട്..പക്ഷെ സിനിമക്കാർക്ക് മാത്രംകിട്ടിയ ആ സൗഭാഗ്യം ഞങ്ങൾക്കുംതന്നതിന് ഒരായിരം നന്ദി..

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +11

    ആദ്യ കാല സിനിമകളിൽ വില്ലൻ ഗുണ്ട എന്നീ റോളുകൾൽ അഭിനയിച്ച പറവൂർ ഭരതൻ ജനാർദ്ദനൻ കൊച്ചിൻ ഹനീഫ എന്നിവർ പിൽ്കാലത് ഹാസ്യ റോളുകൾ അതി മനോഹരം ആയി ചെയ്തു ഫലിപ്പിച്ചു ♥️

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +6

    മീശയില്ല വാസു, പെരുവണ്ണപുരത്തിലെ ഗുരുക്കൾ എക്കെ സൂപ്പർ

  • @MYDREAM-xf8dz
    @MYDREAM-xf8dz Рік тому +1

    സർവ്വ കലാ വല്ലഭൻ എന്ന പ്രയോഗം മുകേഷ് ഏട്ടന് എന്തുകൊണ്ടും 100% ചേരും,നാടകം,സിനിമ,വിഷയങ്ങൾ അവതരിപ്പിക്കാൻ ഉള്ള തന്മയത്തം,മനസ്സിൽ ഇന്നും കുട്ടിത്തം വിട്ടുമാറാത്ത വെക്തി.ഇ പ്രോഗ്രാമിലെ മിക്കവാറും എപ്പിസോഡുകൾ ഒരുപാട് തവണ കാണുന്നു.സഫാരി ചാനൽ പോലെ ആവർത്തിച്ചു എപ്പോപിസോഡ് കൾ കാണുന്ന ഒരു ചാനൽ ആണ് ഇതും.എന്തും നർമത്തിൽ കാണുന്ന മുകേഷ് ഏട്ടൻ ❤❤❤

  • @Habibee12345
    @Habibee12345 Рік тому +10

    മുകേഷ് ചേട്ടാ നാട്ടിലെ കഥകൾ കൂടി പറയണേ കോളേജ് സ്കൂൾ കാലത്തെ കഥകൾ സ്ഥിരമായി ഒളിച്ചോടുന്ന കൂട്ടുകാരന്റെ കഥ. മുകേഷ് കഥകൾ വായിക്കാത്ത ആളുകളും ഉണ്ട് എല്ലാവരും മനസ്സാറിഞ്ഞു ചിരിക്കട്ടെ 🙏🙏❤

  • @jijumadhavan7550
    @jijumadhavan7550 Рік тому +13

    അനായാസ അഭിനയ പ്രതിഭയായിരുന്നു ......❤️❤️❤️❤️🙏🙏🙏

  • @Megastar369
    @Megastar369 Рік тому +31

    എനിക്ക് മലയാള സിനിമായിൽ ഏറ്റവും ഇഷ്ട്ട പേട്ട കോമഡി താരങ്ങളിൽ ഒരാൾ പരവൂർ ഭരതൻ ചേട്ടൻ❤️❤️❤️

  • @Faazthetruthseeker
    @Faazthetruthseeker Рік тому +12

    ഈ എപ്പിസോഡ് കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് ഇൻഹരിഹർ നഗർ സിനിമയിൽ ജഗദീഷ് പറവൂർ ഭരതൻ ചേട്ടന്റെ മരുന്ന് കുപ്പി തട്ടി പൊട്ടിച്ച രംഗമാണ്. 😂

  • @sundaramsundaram258
    @sundaramsundaram258 Рік тому +4

    ഹായ് മുകേഷ് ചേട്ട.🙏🏼
    ചേട്ടനെ ഒരു മാസം തുടർച്ചയായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.1988 മുത്ത് കുടയും ചൂടി. എന്ന ചിത്രത്തി ന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ തുടക്കം മുതൽ ഒടുക്കം വരെ ഞാൻ ഉണ്ടായിരുന്നു
    അഭിനയിക്കാൻ അവസരം തേടി.

    • @jose-qb6zm
      @jose-qb6zm Рік тому

      Ennittu thankal abhinayicho.

  • @a.t.a.selvakanthdmdk1246
    @a.t.a.selvakanthdmdk1246 Рік тому +1

    മുകേഷ് ചേട്ടൻറെ മുകേഷ് സ്പീക്കിംഗ് ഞാൻ തുടർന്ന് കാണാറുണ്ട് എനിക്ക് ഈ പ്രോഗ്രാം വളരെ ഇഷ്ടമാണ് നിങ്ങൾ കഥപറയുന്ന സ്റ്റൈൽ നന്നായിട്ടുണ്ട് നിങ്ങൾ ഇതുവരെ മലയാള സിനിമയിൽ ഉള്ളവരെ കുറിച്ച് മാത്രമാണ് കഥ പറഞ്ഞിട്ടുള്ളത് എന്നാൽ നിങ്ങൾ കുറെ തമിഴ് പടങ്ങൾ അഭിനയിച്ചിട്ടുണ്ട് അങ്ങനെ നിങ്ങളുടെ അഭിനയിച്ചിട്ടുള്ള തമിഴ് നടൻ നടി സംവിധായകൻ മാരെ കുറിച്ച് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ കഥ പറയണം

  • @Manojkumarkavumthara
    @Manojkumarkavumthara 10 місяців тому +1

    😂😂😂Nalla Rasamund Kelkkan 😍

  • @afthabmahin1994
    @afthabmahin1994 Рік тому +7

    ഒരുപാട് ചിരിച്ചു, ഭരതൻ ചേട്ടനോട് പറഞ്ഞ കഥ, കഥ പറഞ്ഞു ഫലിപ്പിക്കാൻ ചേട്ടനെ കഴിഞ്ഞേ ഉള്ളൂ.😂

  • @recorderpress
    @recorderpress Рік тому +1

    എന്ത് . നല്ല അവതരണം. മുകേഷിന്റെ ഈ പ്രോഗ്രാം എന്ത് ഇഷ്ടത്തോടെയാണ് കേൾക്കുന്നത്

  • @gopugopal9194
    @gopugopal9194 Рік тому +1

    നൈറ്റിൽ ഓട്ടം പോയിട്ട് വണ്ടി നിർത്തി യാൽ ആദ്യം കാണുന്നത് മുകേഷ് സ്പീകിംഗ് ആണ്. ചിരിച്ചിട്ട് മറ്റു ടെൻഷൻ എല്ലാം മറക്കും.❤

  • @remingtonmarcis
    @remingtonmarcis 6 місяців тому

    I like Bharathan sisr's role in MAZAVIL KAVADI, such a nice actor

  • @nazarn8913
    @nazarn8913 Рік тому +1

    കോമഡി സീനുകളിൽ ഒരിക്കലും ചിരിക്കാതെ ഒരു പാട് ചിരിപ്പിച്ച കുറെ കഥാപാത്രങ്ങൾ.

  • @Mounasankalpa
    @Mounasankalpa Рік тому +7

    😀😀😀വളരെ മനോഹരമായിട്ടുള്ള ഒരു എപ്പിസോഡ്🙏😍

  • @HarshMcNair
    @HarshMcNair Рік тому +11

    Mukesh Sir has this ability to narrate in a manner that transports us listeners to the very location of the story!! I was laughing away imagining Paravur Bharatan Sir swaying on the Adakya maram!!😂😂😂

  • @tggopakumartg6573
    @tggopakumartg6573 Рік тому +3

    എന്തായാലും താങ്കൾ എങ്കിലും ഭരതൻ ചേട്ടനെ ഓർത്തല്ലോ. 🙏🙏

  • @peoplescreations4488
    @peoplescreations4488 Рік тому +4

    മനോഹരമായ അവതരണം എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ ❤😄🥰🥰🥰🔥🔥

  • @francisparakkal4504
    @francisparakkal4504 Рік тому

    Very good....mukesh speaking... not enough propaganda....I shared with my groups....we have to make this mukesh speaking best vlogging channel. You deserve it.

  • @annu78cas
    @annu78cas Рік тому +5

    Very nice episode about a sweet person!!! First thing to come into the mind is the look from Mazhavil Kavadi😂😂. Please do share such interesting stories of Shri Narendra Prasad and Rajan P Dev, if any

  • @jayannandu999
    @jayannandu999 Рік тому

    Chetta vilichu samsarikkan kazhinjathil orupadu santhosham. Next episode nale varumenn pratheekshikkunnu

  • @OUTSPOKENROAST
    @OUTSPOKENROAST Рік тому

    As usual, adipoli episode.

  • @somankc6647
    @somankc6647 Рік тому +1

    ഈ കഥ കേട്ടാൽ ആക്ഷൻ കിംഗ് അർജുൻ പോലും അഭിനയിക്കാൻ വരില്ല.

  • @vijeshpk8685
    @vijeshpk8685 Рік тому +2

    സൂപ്പർ എപ്പിസോഡ്....👌👌👌

  • @mjsmehfil3773
    @mjsmehfil3773 Рік тому +5

    Mukeshji
    Best narration just like seeing scenes
    Praying for soul of Paravur Bharathettan..
    Need more stories.,
    God bless you
    With regards prayers
    Sunny Sebastian
    Ghazal singer
    Kochi.

  • @mathewkrobin
    @mathewkrobin Рік тому +31

    മരിച്ചുപോയ ഇന്നസെൻറ് നെ കുറിച്ചുള്ള ഒരു എപ്പിസോഡാണ് പ്രതീക്ഷിച്ചത്...

    • @abz9635
      @abz9635 Рік тому

      Fun venam

    • @ajithkannan522
      @ajithkannan522 Рік тому

      already he had multiple episodes on innocent

    • @annievarghese6
      @annievarghese6 Рік тому

      പറവൂർ ഭരതൻസാറിൻ്റെ നസീർ സാറിൻ്റെ കൂടെ അഭിനയിച്ച തെമ്മാടി വേലപ്പൻ ആ സിനമയിലെ ചിഞ്ചിലം എന്ന കഥാപാത്രം സൂപ്പർ

    • @annievarghese6
      @annievarghese6 Рік тому

      കഥകളുണ്ടാക്കുന്ന മുകേഷ് എന്തുകൊണ്ട് സിനിമക്കു കഥയെഴുതാത്തതു തിരകഥ സംഭാഷണം എല്ലാം ചെയ്യണം

  • @b258sijodaniel6
    @b258sijodaniel6 Рік тому

    ഹൃദയം തൊടുന്ന എപ്പിസോഡ് ആയിരുന്നു ഇത്❤️❤️

  • @ashvinnf235
    @ashvinnf235 Рік тому +5

    Hi mukeshetta
    Please upload 2 stories in a week

  • @binu4150843
    @binu4150843 11 місяців тому +1

    ഇത്തരം കഥകൾ കേൾക്കാൻ നല്ല രസം ഉണ്ട്.പക്ഷെ പറവൂർ ഭരതന്റെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചാൽ എന്ത് ദേഷ്യം തോന്നും.പറവൂർ ഭരതൻ വളരെ സീനിയർ എന്ന് മുകേഷ് തന്നെ പറയുന്നുണ്ട് ഇടക്ക്.സംവിധായകൻ ചെയ്യേണ്ട പണി അയാൾക്ക്‌ തന്നെ വിട്ടു കൊടുക്കാം ആയിരുന്നു.സംവിധായകനും ദേഷ്യം തോന്നാത്തത് അത്ഭുതം . നമ്മൾക്ക് ഏതു പോലെ നമ്മളെ ഇപ്പോഴും പറ്റിക്കുന്ന ഒരു സുഹൃത്തു ഉണ്ട് എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്ക് .ക്യാപ്റ്റൻ രാജുന്റെ കഥയും കൂട്ടി ചേർത്ത് വായിച്ചപ്പോൾ അദ്ദേഹത്തിന്റെ ദേഷ്യത്തിന് കാരണത്തെ ഉണ്ട്.പാവം സഹപ്രവർത്തകർ

  • @xtvloger
    @xtvloger Рік тому

    Bharathan sr the legend❤❤🌹🌹🙏

  • @Hax10-v7b
    @Hax10-v7b Рік тому +6

    Pls mukeshetta innocent ഏട്ടനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യോ plss ചേട്ടാ 🥺🥺🥺🥺🥺😭😭😭😭

  • @infomedia2041
    @infomedia2041 Рік тому

    മുകേഷേട്ടാ നിങ്ങൾ ഒരു ലെജെന്റ് ആണ്..

  • @kiranms1979
    @kiranms1979 10 місяців тому

    super story

  • @ajishnair1971
    @ajishnair1971 Рік тому

    ഹ..ഹ..ഹ.. സൂപ്പർ..

  • @punnus7720
    @punnus7720 Рік тому

    Mukeshetta with due respect as my mla
    " kollam sn collegile para vaypu life" sarikkum cinemailum useful aayi...

  • @Pplus972
    @Pplus972 Рік тому +1

    അങ്ങനെ പറവൂര്‍ ഭരതനെ കൊന്നു...പ്രണാമം 🌹🙏

  • @sreejithv1990
    @sreejithv1990 Рік тому +4

    അദ്ദേഹം പറഞ്ഞതായിട്ട് കേട്ടിട്ടുണ്ട്.. പുള്ളിക്ക് ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടിയത് ഇൻ ഹരികർ നഗർ എന്ന സിനിമയിൽ ആണെന്ന്..75000 രൂപ

  • @athirarageeth4131
    @athirarageeth4131 Рік тому

    Superrr sirr❤❤❤

  • @rex..990
    @rex..990 Рік тому

    പറവൂർ ഭരതനോട് വല്ല വൈര്യാഗ്യവും ....🧐

  • @anilpillai376
    @anilpillai376 Рік тому

    Mukesh Anna you are unbeatable 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @rajeevkg3716
    @rajeevkg3716 Рік тому +1

    ബോബി കൊട്ടാരക്കര, കൃഷ്ണൻ കുട്ടി നായർ, പൂജപ്പുര രവി, മാമുക്കോയ ഇവരെ പറ്റിയുള്ള എപ്പിസോഡ് പ്രേതിഷിക്കുന്നു

  • @svideos1509
    @svideos1509 Рік тому +7

    എനിക്കും വന്നു 😂😂prize മെസ്സേജ്. പുറത്ത് പറയാതെ ഇരിക്കയായിരുന്നു..

    • @asifasi3204
      @asifasi3204 Рік тому

      Yenikk vannirunn vere chanalilmninn

  • @muhammedsameeh43
    @muhammedsameeh43 Рік тому

    Mukesh etta oru movie direct cheyyu.

  • @coolgurucoolngcreations108
    @coolgurucoolngcreations108 Рік тому +1

    Paravoor bharathan chettan penkuttyude purath veezhunna ee katha mukesh chettan 2 harihar nagar cheyyunna samayath paranjath orkunnu...

  • @jayasankarv3653
    @jayasankarv3653 7 місяців тому

    പറവൂർ ഭരതൻ അവറുകൾ 🙏

  • @moviemakerz2950
    @moviemakerz2950 Рік тому

    Pls oru movie എഴുതണം, പറ്റിയാൽ അത് ഡയറക്ഷൻ കൂടി ചെയ്യണം ✋🏻

  • @krishnanunnitg3252
    @krishnanunnitg3252 Рік тому

    Good episode ❤❤

  • @dreamshore9
    @dreamshore9 Рік тому +1

    പരലോകത്തേക്ക് വണ്ടി പോകില്ല അങ്ങുന്നേ 😂

  • @arunimasoman7472
    @arunimasoman7472 Рік тому

    ഹലോ മുകേഷ് സാർ, നിങ്ങൾ ഉപേക്ഷിച്ച പ്രൊജക്റ്റുകളെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാമോ, അത് പക്വതയില്ലാത്തതോ തെറ്റായതോ ആയ തീരുമാനമായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. ആ പ്രോജക്റ്റുകൾ ഉപേക്ഷിക്കാനുള്ള നിങ്ങളുടെ കാരണങ്ങളും നിങ്ങളുടെ പുനരവലോകനത്തിന് ശേഷം നിങ്ങൾക്ക് എന്താണ് തോന്നിയത്. എന്നിൽ നിന്നുള്ള ഒരു എളിയ അഭ്യർത്ഥനയാണ്.

  • @abhilashbabu9195
    @abhilashbabu9195 Рік тому +1

    മധു സർ അല്ലെ ഏറ്റവും സീനിയർ ആക്ടർ 🙄

  • @muhammadshifan7335
    @muhammadshifan7335 Рік тому +1

    👍👍👍

  • @amal.8x_
    @amal.8x_ 11 місяців тому

    ❤❤❤❤🎉

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому

    Enikku same anubhavam undayirunnu. Pakshe thattippanu ennu manassilakki gift tharumbol payment nalkam(payment on delivery) ennu paranjappol avar messages delete cheythu oodi. Ithu jnan more than 6 months back Mukesh speakingiloode ariyichirunnu. Mukesh Sir gift nalkunnilla ennu ipol parayaathey neratthey paranjirunnengil chilarkku paisa pokillayirunnu😂itrayum episodesinu viewers Kure comments ezhuthiengilum onninu polum Mukesh Sir reply nalkuvanulla courtesy kattiyitilla ennum manndanmaar aaya viewers manassilakkuka. He like Mohanlal is a complete actor😂

  • @streethustler911
    @streethustler911 Рік тому

    Very nice video ❤❤❤❤

  • @gireeshkurup9269
    @gireeshkurup9269 Рік тому

    Mukesh anna.. annalum Bharathan chatanu oru vasham kodukamayirunnu😢

  • @64906
    @64906 Рік тому

    very good presentation

  • @Harikrishnan-oj4vb
    @Harikrishnan-oj4vb Рік тому

    ഒരു പക്ഷെ മുകേഷേട്ടൻ പറഞ്ഞുവരുന്നത് കേട്ടപ്പോൾ പുള്ളിക്ക് മനസിലായിട്ടുണ്ടാവും ഇതിൽ റോൾ ഇല്ല എന്ന്. ഡയറക്ടർ അനിൽ വെറുതെ പറഞ്ഞു ബുദ്ധിമുട്ടേണ്ട എന്ന് കരുതി പുള്ളി പകുവമായി ഒഴിഞ്ഞത്‌ ആവാനും മതി. Anyway wonderful actor and thank you for sharing the story.

  • @amal.e.aamalu4947
    @amal.e.aamalu4947 Рік тому

    ആ പാവത്തിനെ പറ്റിച്ചല്ലേ 😊😁😁😁😁

  • @ajithkannan522
    @ajithkannan522 Рік тому

    nice episode..btw lots of background noise with dogs barking in the background

  • @kvsurdas
    @kvsurdas Рік тому +2

    മുകേഷേട്ടാ...
    സൗണ്ട് കുറവാണ്... മറ്റുള്ള ചാനെലുകളിലെ വീഡിയോ അപേക്ഷിച്ചു..
    ഹെഡ്ഫോൺ വയ്ക്കാതെ നല്ല രീതിയിൽ കേൾക്കാൻ പറ്റുന്നില്ല...
    🙏🙏🙏

  • @anshadkaruvanchal1529
    @anshadkaruvanchal1529 Рік тому

    👍💐

  • @faris8351
    @faris8351 Рік тому

    🥰🥰😍😍😍

  • @indukizkeel6952
    @indukizkeel6952 Рік тому

    Nice episode 🙂

  • @anilpillai376
    @anilpillai376 Рік тому

    Mukesh Anna, it is a sort of OCD...
    Very unfortunate..

  • @rveedu4612
    @rveedu4612 Рік тому

    Very entertaining 👏

  • @coolgurucoolngcreations108
    @coolgurucoolngcreations108 Рік тому

    kerivaada makkalae.... kerivaa...

  • @vipinvnair8081
    @vipinvnair8081 6 місяців тому

    Cheta boby kottarakkara yude kariyam paryau enthenkilum

  • @sasanthms7519
    @sasanthms7519 Рік тому +1

    Waiting

  • @sreeharichannel011
    @sreeharichannel011 Рік тому

    👌

  • @tggopakumartg6573
    @tggopakumartg6573 Рік тому

    അല്പം കൂടി ശബ്ദം കൂട്ട് പറയാമോ അടുത്ത എപ്പിസോഡ് മുതൽ. യാത്രയിലും മറ്റുമാണ് ഈ പ്രോഗ്രാം കാണാറുള്ളത്

  • @sruthys255
    @sruthys255 Рік тому

    That meesha role in kaavadiyaattam😂

  • @arunva6149
    @arunva6149 Рік тому

    ഹല്ലോ മുകേഷേട്ടാ

  • @ajaymohan4618
    @ajaymohan4618 Рік тому

    അങ്ങുന്നെ അങ്ങുന്നേ........

  • @pranavn4196
    @pranavn4196 Рік тому

    Adutha episode subiye kurichavatte

  • @Qwerty-ei3hm
    @Qwerty-ei3hm Рік тому +2

    ഇന്നസെൻ്റ് ചേട്ടനെ പറ്റി ഒരു episode ആണ് പ്രതീക്ഷിച്ചത്. Pre shoot cheytha episode aanenu prethikshikunnu. Next episode innocent chettane patti aavatte..

    • @abz9635
      @abz9635 Рік тому

      അയാൾ ചത്തു

  • @unaispy5689
    @unaispy5689 Рік тому

    Ethokke ollathanodaaaiii🤣😭😭😂

  • @jobincb9480
    @jobincb9480 Рік тому

    മുകേഷ് സർ മോഹൻലാൽ ശ്രീനിവാസൻ എന്തെകിലും കോമഡി കഥകൾ ഉണ്ടോ. ഉണ്ടകിൽ ഒന്നു പറയാമോ

  • @ska4036
    @ska4036 Рік тому

    ശബ്ദം തീരെ കുറവ്..😱🙉

  • @cheriyankannampuzha777
    @cheriyankannampuzha777 Рік тому

    Hai welcome ❤

  • @Blackhoodie9
    @Blackhoodie9 Рік тому

    Lokath etavum kooduthal bhudhiyullavam malayalikalo atheppo?

  • @samabraham3533
    @samabraham3533 Рік тому +1

    Claps addipolly.super story.

  • @ska4036
    @ska4036 Рік тому +1

    ഏറ്റവും ബുദ്ധിമാന്മാർ മലയാളികൾ എന്നത് ഒക്കെ അൽപ്പം കടന്ന കൈ പ്രയോഗവും, തെറ്റിദ്ധാരണയിൽ നിന്ന് ഉടലെടുത്തതും ആണ്, ആയതിനാൽ മണ്ടത്തരവും ആണ്.🤔😱🙉

  • @safeerabdulsalam5881
    @safeerabdulsalam5881 Рік тому

  • @ajeeshjalalvlogs2934
    @ajeeshjalalvlogs2934 Рік тому +2

    Innocent ചേട്ടൻ മരണപ്പെട്ടത് ശേഷം രണ്ടു episode വന്നു. ഒരു ആദരാഞ്ജലി അര്‍പ്പിച്ചു thudangamayirunnu. 😢

  • @HK-mf1ve
    @HK-mf1ve Рік тому

    Paravoor Bharathane തെങ്ങേൽ കയറ്റിയത് : അരമന വീടും അഞ്ഞൂറേക്കറും

  • @abyraja8769
    @abyraja8769 Рік тому

    Paravoorinte weakness വെച്ചും അനിൽബബു എന്ന ഇരട്ട പാവങ്ങൾ അയത് കൊണ്ടും അടുത്ത മൂന്ന് പഠതിന്നു date vangicha കാര്യം പറഞ്ഞില്ലെല്ലോയോ

  • @unnikrishnanmuringedathu867

    idu babyjohn story alle?

  • @markmywords82
    @markmywords82 Рік тому

    മീശയുടെ കട്ടി കുറച്ചല്ലേ???? വേണ്ട, കുറക്കാറാകുമ്പോ പറയാം😅

  • @futureco4713
    @futureco4713 Рік тому

    താങ്കൾ എത്ര പുകഴ്ത്തി പറഞ്ഞാലും അദ്ദേഹത്തെ കാണുമ്പോൾ ഒരു മണ്ടനും, മടിയനും ആയിട്ടാണ് എനിക്ക് തോന്നിയത് ..

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    തെങ്ങിൽ അല്ല മാവിൽ അല്ലെ കയറ്റിയത് പടം അരമന വീടും അഞ്ഞൂറ് ഏക്കറും

  • @jayachantharanchanthrakant9164

    പരവൂർ ഭരതൻ പിയേഴ്സ് സോപ്പ് ലക്സ് സേപ്പുകൊണ്ടുകഴുകിയതും അതുപോലെ ഒരു സിനിമ സെറ്റിൽ വച്ച് നെല്ലിക്കോട് ഭാസ്കരൻ എന്ന നടൻ സ്വന്തം മുണ്ടിൽ സാമ്പാറുപുരട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപരവൂർ ഭരതനെപ്പററിച്ചതും.ഒക്കെപ്പണ്ട് മേക്കപ്പ് മാൻ M.O ദേവസ്യ സിനിമ മംഗളം വാരികയിൽ എഴുതിയതാണ്.

  • @balakrishnanr7827
    @balakrishnanr7827 5 місяців тому

    Meeshavaasu

  • @nityanigil7579
    @nityanigil7579 Рік тому

    തടി കുറഞ്ഞു ഇപ്പോൾ പണ്ടത്തെ മുഖം ആയി

  • @abyraja8769
    @abyraja8769 Рік тому

    താങ്കൾ എങ്ങനെ സിനിമയിൽ വന്നു എന്ന് ഒന്ന് പറയണം

  • @vijayammasnair8733
    @vijayammasnair8733 Рік тому

    Paravoornu. Orrkan. Ammayanu. Sathiyam. Mathram. Mandal. Madi.

  • @sreenuschannel7030
    @sreenuschannel7030 Рік тому

    ഒരു സംശയം. ഈ പറഞ്ഞ സിനിമ ഇറങ്ങിക്കഴിഞ്ഞിട്ട് പറവൂർ ഭരതൻ മരിക്കുന്നത് വരെ കണ്ടിട്ടില്ലേ ? കണ്ടിരുന്നെങ്കിൽ മുകേഷേട്ടൻ പറഞ്ഞ ക്ലൈമാക്സ് അല്ല എന്നദ്ദേഹത്തിന് മനസ്സിലാകുകയും തന്നെ പറ്റിക്കുകയായിരുന്നു എന്നും അറിയില്ലേ ?

  • @aashiksukesan9772
    @aashiksukesan9772 Рік тому

    😂😂😂😂😂😂