വെറും ₹99 രൂപയിൽ താഴെ ചിലവിൽ ഒരു കുഞ്ഞൻ ആംപ്ലിഫയർ നിർമ്മിക്കാം!!

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 156

  • @KeerthiPradeep-b2r
    @KeerthiPradeep-b2r Місяць тому +8

    അടിപൊളി വിവരണം ഏതു കൊച്ചു കുട്ടികൾ കൾ ക്കും മനസ്സിലാകും വിധം ഉള്ള ക്ലാസ് ആണ് താങ്ക്സ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому +2

      Thank you for watching the video!
      I sincerely appreciate your support and encouragement. Kindly share it with as many people as possible who are passionate about practical electronics!!

  • @MuhammedsirajSasonic
    @MuhammedsirajSasonic Місяць тому +1

    എനിക്ക് sound system, amplifier ഒക്കെ അനുബന്ധിച്ച് videos ആണ് കൂടുതൽ ഇഷ്ട്ടം ❤️💫🥰

  • @baluravii
    @baluravii 16 днів тому

    Ethra watts nte speaker connect cheyyam?

  • @arunbabu4037
    @arunbabu4037 Місяць тому +9

    Xmas vedio entelum 😊

  • @crazyhamselectronics6318
    @crazyhamselectronics6318 Місяць тому

    പ്രവർത്തനവും വിവരണവും വളരെ നന്നായിട്ടുണ്ട്🎉

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      @@crazyhamselectronics6318 Thanks for watching ☺️

  • @sayeddspark5912
    @sayeddspark5912 Місяць тому

    Volium കണ്ട്രോൾ ന്റെ വയർ ഒഴിവാക്കി borde ലേക്ക് അറ്റാച്ച് ചെയ്തപ്പോ oru professional look തന്നെ വന്നു 👍🏻👍🏻👍🏻

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      തീർച്ചയായും 🥰 അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരു 🙏🏻

  • @francisxavier4459
    @francisxavier4459 20 днів тому

    Vu signal അനുസരിച്ച് 240 vote ac bulb work ചെയ്യുന്ന circuit ചെയ്യാമോ

  • @KrishnaPrasad-ye3jd
    @KrishnaPrasad-ye3jd Місяць тому

    നിങ്ങൾ പോളിയാണ് ട്ടോ

  • @GtaGamerRtx5090
    @GtaGamerRtx5090 Місяць тому +15

    ഞാനും പണ്ട്‌ ഇങ്ങനെയാണ് എന്തെങ്കിലും circuit ല്‍ problem ആയാൽ ഇരുന്ന് മാന്താന്‍ തുടങ്ങും 😂😂പക്ഷേ ready അയില്ലെങ്കില്‍ എറിഞ്ഞ് പൊട്ടിക്കും 😂😂😂 അതൊക്കെ ഒരു കാലം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому +5

      പിന്നല്ല 😂 പഠിച്ച പണി പതിനെട്ടും പയറ്റും⚡

    • @noufalshahulhameed8273
      @noufalshahulhameed8273 Місяць тому +1

      ഞാൻ രാത്രി മൂന്ന് മണിവരെ ഇരുന്ന് മെനക്കെട്ട് ലാസ്റ്റ് എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട്

    • @GtaGamerRtx5090
      @GtaGamerRtx5090 Місяць тому

      @@noufalshahulhameed8273 ചില items അങ്ങനെയാണ് ഒരു day full waste ചെയ്യും 🤣🤣😂

  • @khaderbrk4020
    @khaderbrk4020 Місяць тому

    Thank you sir❤❤

  • @khalidmuhsin
    @khalidmuhsin Місяць тому

    Good one

  • @maimoonaek4562
    @maimoonaek4562 Місяць тому

    bro Super ആണ് video👍👍 Sub woofer board നിൻ്റെ video ചെയാമേ...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      @@maimoonaek4562 Thanks for watching 😊 I will definitely consider

  • @sinojcs3043
    @sinojcs3043 Місяць тому

    Very good 👍❤

  • @samuelthomas4041
    @samuelthomas4041 Місяць тому

    Car Central lock ഉണ്ടാക്കാൻ diagrams with components specification സഹിതം ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ.

  • @albinjs4514
    @albinjs4514 Місяць тому +1

    Bro please make a audio booster circuit

  • @nithishmanu5751
    @nithishmanu5751 Місяць тому

    Super sir 🎉🎉🎉🎉

  • @bijupuliyamkott5052
    @bijupuliyamkott5052 Місяць тому

    Very useful 👌 🎉

  • @sudhamansudhaman8639
    @sudhamansudhaman8639 Місяць тому +1

    സൂപ്പർബ് ❤

  • @muralimuraleedharan7324
    @muralimuraleedharan7324 Місяць тому +1

    21:00 👍👍

  • @anjukrishna800
    @anjukrishna800 Місяць тому

    Very much informative

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 Місяць тому

    Bro oru diy dry cabinet undakanulla video cheyamo camerakum lensinum vendi, dry cabinet ok nalla villa anu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      Thanks for watching ❤and posting your suggestion 😊I will consider that

  • @dileepkumarkgovtitithuravo8591
    @dileepkumarkgovtitithuravo8591 Місяць тому

    Continue amplifier series❤

  • @sankarkayamkulam
    @sankarkayamkulam Місяць тому

    today i brought components. i saw this video while i am planning to build an

  • @sankarkayamkulam
    @sankarkayamkulam Місяць тому

    thank you so much bro.

  • @pankajakshantv8530
    @pankajakshantv8530 Місяць тому

    താങ്ക്യൂ സർ

  • @salim8532
    @salim8532 Місяць тому +5

    സാർ, ഹെഡ് ഫോൺ ജാക്ക് നേരിട്ട് ബോർഡിൽ കൊടുത്താൽ പുറത്തു നിന്ന് ഉള്ള സിസ്റ്റർ bation, പൂർണ്ണമായി ഒഴിവാകും. സാർ പറഞത് മാതിരി സ്വന്തം ആയി അസ്സമ്പിൽ ചെയ്താൽ അതിൽ നിന്ന് ഒരു പാട് കാര്യങ്ങൾ മനസ്സിൽ ആക്കാൻ പറ്റും, 100%, കറക്റ്റ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому +1

      തീർച്ചയായും 🥰 ഇതുപോലുള്ള അനുഭവങ്ങളാണ് നമ്മുടെ യഥാർത്ഥ ഗുരു 🙏🏻

    • @salim8532
      @salim8532 Місяць тому

      @@ANANTHASANKAR_UA ❤

  • @pradhandiwakar4149
    @pradhandiwakar4149 Місяць тому

    Carryon sir 🙏🏻

  • @anilkumarsreedharan6452
    @anilkumarsreedharan6452 Місяць тому

    👍👍👌👌

  • @lenincl4409
    @lenincl4409 Місяць тому +1

    Assembling ഒന്നുകൂടി detailed ആയി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു, അടുത്ത വിഡിയോയിൽ ശ്രദ്ധിക്കുമല്ലോ 👍🏻

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      Ofcourse brother

    • @lenincl4409
      @lenincl4409 Місяць тому

      @@ANANTHASANKAR_UA tda 2030 assembling onnu cheyamo (stereo and mono bridged ckt)

  • @PERNE333
    @PERNE333 Місяць тому

    Yend aduthu oru home theatreinde board und adinde speaker output yenganeya kandupidikandad

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      @@PERNE333 Thanks for watching, it can be identified by searching the data sheet of ic and identify the output pin no corresponding to that one

  • @v.gelectricalsanitaryware5787
    @v.gelectricalsanitaryware5787 Місяць тому

    ENTE KAYYIL ( TIVOLI AUDIO IYIYI ), ORENNAM UND .SERVICE CHEYYAN CHODICHAPPOL LOCAL BOARD KAYATTI THARAM ENNAAAN PARAYUNNATH. NJAAN ATHINU SAMMATHICHILLA . IPPOZHUM ATHINTE FM ORU CHANNEL MATHRAMAAN KITTUNNATH,AM KITTUNNILLA,AAKE AUX IL NINN ORGINAL STEREO KITTUNNUM UND .SHERIYAAKKI THARAMO ?

  • @ajithoneiro
    @ajithoneiro Місяць тому

    Good one....

  • @bijukurian5074
    @bijukurian5074 Місяць тому

    Good sir

  • @bijujames2211
    @bijujames2211 Місяць тому

    ഇഷ്ടപ്പെട്ടു🎉🎉🎉
    Noise filter ആയിട്ട് 0.1 Capacitor ന് സീരീസായി റസിസ്റ്റർ കൊടുക്കുന്നതെന്തിനാണ്?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      @@bijujames2211 Yes the resistor capacitor combination act as RC filter too...if capacitor is connected directly it will affect the high frequency response and signal degradation occurs

  • @masterkenmaster8825
    @masterkenmaster8825 Місяць тому

    Ayachu tharumo

  • @juneshn6932
    @juneshn6932 Місяць тому

    X' mas music video cheyamo

  • @MuhammedsirajSasonic
    @MuhammedsirajSasonic Місяць тому

    Class H നെ പറ്റി പഠിക്കണം എന്നുണ്ട് video ചെയ്യാമോ❤️

  • @manojp6641
    @manojp6641 Місяць тому

    5.1 decoder cheyaamo

  • @amerdasdk2534
    @amerdasdk2534 Місяць тому

    നിങ്ങൾ പറയുന്നത് 100..100..100..100 % ശരിയാണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      അനുഭവങ്ങളാണ് എന്റെ ഏറ്റവും വലിയ ഗുരു 🙏🏻😊

  • @msagu4809
    @msagu4809 Місяць тому

    Bro ithokke padikkan eath course ahn edukkendath??

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      New FYUGP course BSc Electronics with computer technology

  • @ABINKRISHNA.U
    @ABINKRISHNA.U Місяць тому

    Bro proffessional amp board ill some ic and transistor number scrach cheyum so ath eeth ic aan ennu engane kandupidikum

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      For that we can apply reverse engineering by pin no tracing

    • @ABINKRISHNA.U
      @ABINKRISHNA.U Місяць тому

      Can you make a vedio abought this ​@@ANANTHASANKAR_UA

  • @shajahanmandottil779
    @shajahanmandottil779 Місяць тому

    മൈക് preamp sercuit digram കാണിക്കാമോ

    • @shajahanmandottil779
      @shajahanmandottil779 Місяць тому

      ക്ലാസ്സ്‌ D stereo module വെച്ച് ബ്ലൂ ടൂത് speaker ഉണ്ടാക്കിയിരുന്നു but ബ്ലൂ tooth പാനലിൽ മൈക് സപ്പോർട്ട് എല്ലാത്തതാണ് so ഒരു മൈക് pre amb ഉണ്ടാക്കിയാൽ നന്നാവൂലെ

  • @shibinpp165
    @shibinpp165 Місяць тому

    Usefull video thanks bro

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      Thank you for watching 😊also share with your friends

  • @sunmoon2005
    @sunmoon2005 Місяць тому

    നല്ലൊരു സോൾഡറിങ് അയൺ പറഞ്ഞു തരാമോ

  • @jyothirajtv2245
    @jyothirajtv2245 Місяць тому

    Yes

  • @shajahanmandottil779
    @shajahanmandottil779 Місяць тому +1

    ക്ലാസ്സ്‌ D stereo module വെച്ച് ബ്ലൂ ടൂത് speaker ഉണ്ടാക്കിയിരുന്നു but ബ്ലൂ tooth പാനലിൽ മൈക് സപ്പോർട്ട് എല്ലാത്തതാണ് so ഒരു മൈക് pre amb ഉണ്ടാക്കിയാൽ നന്നാവൂലെ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      @@shajahanmandottil779 ofcourse, TL072 based Opamp pre amplifier will definitely works

  • @__dhanu_sh
    @__dhanu_sh Місяць тому

    Bro kurach wattage koodiya amplifier undakamo

  • @abhinandhss7860
    @abhinandhss7860 Місяць тому

    bro yntel ore in ear monitor ondd apole athinn ehh amplifier vachaa any prblm?
    ore dac vanngunna paisaa laabhikaaloo :)

  • @abhinandt4617
    @abhinandt4617 Місяць тому

    Bro ee ic op amp ano

  • @sanilk.r691
    @sanilk.r691 Місяць тому +2

    ക്ലാസ് D ബോർഡ്‌ കണക്ട് ചെയ്തു FM കിട്ടാൻ നല്ല ബുദ്ധിമുട്ട് ആണ്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      Ofcourse brother I realised that

    • @zsarasara710
      @zsarasara710 29 днів тому

      ക്ലാസ്സ്‌ എബി ആമ്പ് ഉപയോഗിക്കൂ.. 👌

  • @arjenamal231
    @arjenamal231 Місяць тому

    Under 30w bluetooth best sound quality നൽകുന്ന amplifier ഏതാണ്? പ്ലീസ്

  • @vijeshparakkandykodiyeri2684
    @vijeshparakkandykodiyeri2684 Місяць тому

    👍👍👍

  • @shijuzamb8355
    @shijuzamb8355 Місяць тому

    👍👍

  • @msntpyl7686
    @msntpyl7686 Місяць тому

    ❤❤❤❤

  • @sankarkayamkulam
    @sankarkayamkulam Місяць тому

    How to bridge out put

  • @RaveendranpRavi-b9n
    @RaveendranpRavi-b9n Місяць тому

    നാഷണൽ പാനസോണിക്കിൻ്റെ ഒരു സെറ്റും സാനിയയുടെ ഒരു സെറ്റ് റേഡിയോ വർക്കിംഗ് അല്ല ശരിയാക്കി തരുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      @@RaveendranpRavi-b9n Sorry I don't have service facility. Thanks for watching

  • @MuhammedsirajSasonic
    @MuhammedsirajSasonic Місяць тому +2

    ചേട്ടാ ഞാൻ ഒരു bt speaker ഉണ്ടാക്കി amplifier ആയിട്ട് pam8403.bluetooth module ആയിട്ട് 5v 0.5w ചെറിയ bluetooth module.
    പക്ഷേ നേരിട്ട് 18650 battery il നിന്ന് power കൊടുത്തിട്ട് volume കൂട്ടുമ്പോൾ നല്ല distrotion. പിന്നെ ഞാൻ oru 2a buck booster use ചെയ്തു പക്ഷേ പരിഹാരമായില്ല. ആദ്യത്തെ പോലെ അല്ല കുറച്ചുകൂടി volume കൂട്ടാൻ പറ്റുന്നുണ്ട് പക്ഷേ നല്ല gain ഉള്ള songs ഒക്കെ നല്ല volume വേക്കുമ്പോഴെ shut down ആയി പിന്നെയും on ആകുന്നു. Buckbooster ഇൻ്റെ overcurrect protection ആണെന്ന് തോനുന്നു. ഇത് അധികം പൈസ ചിലവില്ലാതെ എങ്ങനെ പരിഹരിക്കാം

    • @nsk6914
      @nsk6914 Місяць тому

      Impedance matching nokknm

    • @MuhammedsirajSasonic
      @MuhammedsirajSasonic Місяць тому

      @@nsk6914 speaker impedance ആണോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      @@MuhammedsirajSasonic Good question. Buck booster module has a limit on max Power delivery it fails when load suddenly draw huge amount of power . You can connect 2200uF 25v capacitor parallel to the power output. I think it will improve the output resolved

    • @MuhammedsirajSasonic
      @MuhammedsirajSasonic Місяць тому

      @@ANANTHASANKAR_UA thanks bro❤️🙏

  • @jobinemmanual5611
    @jobinemmanual5611 Місяць тому

    120 w amplifier creating

  • @PERNE333
    @PERNE333 Місяць тому

    Hi

  • @feinboyyt
    @feinboyyt Місяць тому

    Bro ente kayyil impex nte hometheater und athil oru speaker ചാനലിൽ buffring (fm sound) പോലെ കേൾക്കുന്നു ഇത് എങ്ങനാ ശെരിയാക്കുന്നെ help

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      @@feinboyyt That may be noise interference problem. Good shielding of circuit with proper grounding will solve the problem. Also try .1 capacitor at speaker Output

  • @Highwayoooooo23223
    @Highwayoooooo23223 Місяць тому

    Ahuja amplifier class b ano

  • @renjithkannan4459
    @renjithkannan4459 Місяць тому

    ❤️❤️❤️❤️ താങ്കൾ കോട്ടയക്കാരനണോ...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      Yes aanello

    • @renjithkannan4459
      @renjithkannan4459 Місяць тому +1

      @ANANTHASANKAR_UA ഞാനും കോട്ടയമാണ് കിടങ്ങൂർ.... താങ്കളുടെ വീട് എവിടെയാണ്

  • @ayoobedayoor3182
    @ayoobedayoor3182 Місяць тому +4

    ഇൻഡക്ഷൻ കുക്കറിന്റെ പ്രവർത്തനവും സർവീസിങ്ങും താങ്കളുടെ വിഡിയോയിൽ ഉൾപ്പെടുത്തണം plz.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому +3

      തീർച്ചയായും 🙏🏻

    • @khaderbrk4020
      @khaderbrk4020 Місяць тому

      ❤❤❤❤❤​@@ANANTHASANKAR_UA

  • @AFSALKND
    @AFSALKND Місяць тому

    Useful Video👍
    ഏനിക്കുഒരു സംശയം ഉണ്ട്.
    എന്റെ അടുത്തു 5.1 ക്രീയേറ്റീവ് സ്പീക്കർ ഉണ്ട് അതിനു 3 ഇൻ പുട്ടുകൾ ആണ് ഉള്ളത്. ഞാ ഡെസ്ക്‌റ്റോപ് കമ്പ്യൂട്ടറിൽ ക്രീയേറ്റീവിന്റെ 5.1 സൗണ്ട് കാർഡ് യൂസ് ചെറുതാണ് ഉപയോഗിച്ചിരുന്നത്, സൗണ്ട് കാർഡിനും 3 ഔട്ട്പുട് ഉണ്ട്. എന്നാൽ എനിക്ക് ഈ 5.1 സ്പീക്കർ ഒരു blutooth module യൂസ് ചെയ്യണം 5.1 effect കിട്ടുകയും വേണം, അതിനു ഞാൻ എങ്ങിനെ module യൂസ് ചെയ്യണം, pls reply me😊

    • @Almightyyt-i6r
      @Almightyyt-i6r Місяць тому

      @@AFSALKND left , right, ground enni 3 input ne 5 input akkanulla prologic board kal use cheyam.home theatre kallile bt board input split cheyan ithanne upayogikarr

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      @@AFSALKND for that we can consider amzn.to/3ZypM2e

  • @aravindzone2737
    @aravindzone2737 Місяць тому

    ഇതിന്റെ സർക്യൂട്ട് diagram കിട്ടുമൊ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому +1

      @@aravindzone2737 yes I have mentioned in discription box

  • @Almightyyt-i6r
    @Almightyyt-i6r Місяць тому

    Speaker nte impedence 4anno 8anno🧐

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      Ath palath und normally 8 ohms

    • @Almightyyt-i6r
      @Almightyyt-i6r Місяць тому

      @ impedence matching ithine problem anno ennane udeshiche 😅

  • @febnavk1749
    @febnavk1749 Місяць тому

    Hi sir ,
    Polytechnic Diploma electronics 2022 pass aaya aalanu njan.ippol cheriya salaryil pvt iti instructor aayi work cheyyynnu.lateral entry vazhi btech n povunnathayirikkumo atho 6 months it course cheyyunnathayirikkumo better.
    Ece btech kayinjal dubai l job Kittan sadhyatha undoo?
    Allenkil let vazhi btech n join cheyyumpol vere branch select cheyyano.aake confused aan sir.
    It would be very helpful if you reply.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      @@febnavk1749 If you are looking for a professional engineering job with good salary, then must have an Engineering degree ( ie control engineer, circuit designer, testing and validation) 6 month course are only good for a specific job applications in that area. Not have a provision for future promotions

  • @fousiyaf9496
    @fousiyaf9496 Місяць тому +1

    സാർ എനിക്ക് സർക്യൂട്ട് ഡയഗ്രാം നോക്കാൻ അറിയില്ല😢 സാറിൻ്റെ കയ്യിൽ വല്ല വഴിക്കും ഉണ്ടോ? 😊

  • @RaveendranpRavi-b9n
    @RaveendranpRavi-b9n Місяць тому

    LG20 വർഷം പഴക്കമുള്ളത് ഇപ്പഴും വർക്കിംഗ് ആണ് ചില സമയത്ത് തനിയെ ഓഫ് ആവും സെൻസർ ലൈറ്റ് മിന്നി മിന്നി നിൽക്കും ഒരു 15 20 മിനിറ്റ് കഴിഞ്ഞ് വീണ്ടും ഓൺ ആവും അതിൻറെ കുഴപ്പം എന്താണ്

  • @bjboy754
    @bjboy754 Місяць тому

    ഇതൊരെണ്ണം ഉണ്ടാക്കി അയച്ചു തരുമോ. എനിക്ക് ഒരെണ്ണം വേണമായിരുന്നു.

    • @bjboy754
      @bjboy754 Місяць тому

      മറുപടി പറഞ്ഞില്ല

  • @akhil.m.sagar992
    @akhil.m.sagar992 Місяць тому

    ഒരു ഫുൾ സിസ്റ്റം ആബ്ളിഫയർ സ്റ്റേജസ്സ് ഒറ്റ വീഡിയോ ആക്കി ചെയ്യാമോ pre amp, low pass filter, buffer amp, main amp , speaker protection,, cross over, ഇത്രയും സാധനങ്ങൾ എങ്ങിനെ എവിടെ Connect ചെയ്യണം എന്ന് ഒരു ഒറ്റ വീഡിയോ ആക്കി ചെയ്യാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому +2

      നല്ലൊരു HiFi ആംപ്ലിഫയർ എൻ്റെ പരിഗണനയിൽ ഉണ്ട് 😊

  • @KJSinu
    @KJSinu Місяць тому +2

    താങ്കളുടെ വീഡിയോകൾക്ക് ഒരു കുഴപ്പമുണ്ട് നന്നായി ഇലക്ടോണിക്സ് അറിയാത്ത ഒരാൾക്കും ഒന്നും മനസിലാവില്ല, സിംപിൾ ആയി ചെയ്യൂ 🤣

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому +6

      എല്ലാ വീഡിയോകളിലും നമുക്ക് അതിന്റെ ബേസിക് മുതൽ പറയാൻ ബുദ്ധിമുട്ടുണ്ട്, പിന്നെ അത് ഒരു ആവർത്ത വിരസത ആകുകയും ചെയ്യും പക്ഷേ ഒരു മാർഗം ഉണ്ട് എൻ്റെ ബേസിക് വീഡിയോ പ്ലേലിസ്റ്റുകൾ ആദ്യം മുതലേ കണ്ടാൽ താങ്കൾക്ക് നന്നായി ഉപകരിക്കും 😊⚡ വീഡിയോകൾ പരമാവധി ലളിതമായ ശൈലിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ആണ് ഞാൻ അവതരിപ്പിക്കുന്നത്, ഇലക്ട്രോണിക്സിൽ താൽപ്പര്യം ഉള്ളവർക്ക് അത് മനസ്സിലാക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു

    • @KJSinu
      @KJSinu Місяць тому +1

      @@ANANTHASANKAR_UA സഹോ ഞാൻ ഒരു ഇലക്ടിക്കൽ& ഇലക്ട്രോണിക്സ് എൻജിനീയറിംഗ് പഠിച്ച ഒരാളാണ് വീഡിയോ കണ്ടപ്പോൾ തോന്നിയത് പറഞ്ഞു എന്ന് മാത്രം ok

    • @rupakcr2753
      @rupakcr2753 Місяць тому +2

      ഇതിനെപ്പറ്റി ഒന്നും അറിയാത്ത ഒരാൾ എന്തായാലും ഇതുപോലെ ഒരു ഒറ്റ വീഡിയോ കണ്ട് ഇലക്രോക്സിക് റിപ്പയറിംഗിലേക്ക് കാലെടുത്ത് വെക്കില്ലല്ലോ?🤣

  • @Nicola-z5s
    @Nicola-z5s Місяць тому +1

    ❤🎉😊

  • @JohnevangelistAlphonse
    @JohnevangelistAlphonse Місяць тому +2

    സമയം എടുത്തു ശരിയാക്കിയാൽ അതിന് ഉള്ള പണം കിട്ടില്ല.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому +1

      അതും ഒരു സത്യമാണ് നമ്മുടെ Efforts, Hardwork ചിലർ ഗൗനിക്കാറില്ല!!

    • @hareeshkumartptp
      @hareeshkumartptp Місяць тому

      ഇപ്പോൾ അധികവും സർവ്വീസിന് വരുന്ന സെറ്റുകൾ പാർട്ടി തന്നെ അഴിച്ച് പരിപ്പാക്കിയിട്ടാണ്

    • @manulalmadhu8688
      @manulalmadhu8688 Місяць тому

      Correct a😢

  • @krishnanatkannan240
    @krishnanatkannan240 Місяць тому

    പൂർണ്ണമായില്ല കം പേണൻ്റ് അസംബ്ലിൾ ചെയ്യുന്നു ത് കാണിച്ചല്ല

  • @sureshkumar-vr1hh
    @sureshkumar-vr1hh Місяць тому

    ❤❤❤🎉

  • @bineshm7626
    @bineshm7626 Місяць тому

    തികച്ചും വലിയൊരു ഗ്യാപ്പ് ആയി പോയി വീഡിയോസ് വരാൻ. expect ചെയ്യുന്നുണ്ടായിരുന്നു🎉

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Місяць тому

      ഈ ഒരു മാസം വളരെ തിരക്കേറിയ Schedule ആയിരുന്നു, Sorry for the delay. But never forget regular viewers like you🥰

  • @GenMK
    @GenMK Місяць тому

    Hi Ananth

  • @aneyababy
    @aneyababy Місяць тому

    ❤❤❤

  • @shajahanmandottil779
    @shajahanmandottil779 Місяць тому

    മൈക് preamp sercuit digram കാണിക്കാമോ

  • @creative_good
    @creative_good Місяць тому

    👍👍

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 14 днів тому

    ❤❤❤

  • @ranjithpk1672
    @ranjithpk1672 13 днів тому

    ❤❤