What is happening with Ford India? The Talking Cars series. In Malayalam.

Поділитися
Вставка
  • Опубліковано 29 вер 2024
  • Ford is a much loved brand in India , and has been around for much longer than the 25 years that most of us associate the brand's Indian journey with. Of late, we have been hearing lots of news about the brands failed joint venture and their plans to leave the country for good. In this video, we talk about the history of Ford in India, from the 1930's onward, their offerings in the recent past and what their current and future plans are.
    Continue the conversation on Instagram @talkingcars.tv !

КОМЕНТАРІ • 1,5 тис.

  • @anilchandran9739
    @anilchandran9739 3 роки тому +297

    നിങ്ങള് എന്ത് കവിടി വച്ചാണ് മച്ചാൻമാരെ ഇങ്ങനെ മുൻകൂട്ടി പറഞ്ഞത്.🙄😳 Good observation and market study. 👍🏼💖 Love you guys... 🙏👌

  • @thomasjohn8060
    @thomasjohn8060 3 роки тому +238

    Nthokke aanelum driving ishtappedunnavar Ford Diesel 1.5 TDCI thedipidich chellum.Ford diesel ishtamullavar like adikk

    • @rinceabraham6938
      @rinceabraham6938 3 роки тому +11

      സത്യം
      I have ford fiesta 1.4 TDCI
      ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടും ford, quick ആക്സിലരേഷൻ എപ്പോം പവർ വേണോ അപ്പോ കാലിൽ ഉണ്ട് ❤️

    • @the_mortal_glitch
      @the_mortal_glitch 3 роки тому +2

      Figo TDCI 2011 model... Still Njoyin it in every corner...

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому +4

      4 piece injectors koodi spare ayi epozhum vandiyil vaykanam....4*20000.....1lakh rupees

    • @rinceabraham6938
      @rinceabraham6938 3 роки тому +2

      @@survivalofthefittest5654
      Ethra km ആയപ്പോഴാ.... Complaint ആയത്....?

    • @navinbpalathingal
      @navinbpalathingal 3 роки тому

      Pakshe koode injector ayit nadkanam

  • @NithinNair
    @NithinNair 3 роки тому +2

    Looks like this s becoming a reality 😀, you predicted this ahead

  • @sarathkumarps2107
    @sarathkumarps2107 3 роки тому +1

    2012 ഫിഗോ ടൈറ്റാനിയം ഡീസൽ ഓണർ എന്ന നിലയിൽ ഞാൻ പൂർണമായും യോജിക്കുന്നു, 140k ഓടി,i fckin love my car, ഇപ്പോഴും engine പണി തന്നിട്ടില്ല, കൊടുത്ത് ഒഴിവാക്കാനും മടി, പവർ, നല്ല ടോർക്, ന്യായമായ മൈലേജ് എല്ലാം ഉണ്ട്, സർവീസ് ഒക്കെ നൈസ് ആണ്, ഹാൻഡ്‌ലിംഗ് കാര്യത്തിൽ ഫിഗോയും പുന്തോയും ആണ് ഏറ്റവും ഇഷ്ടം, തമാശക്ക് പറഞ്ഞതാണേലും ബ്രേക്ക് കിട്ടാതെ വന്നിട്ട് വെട്ടിച്ചു മാറ്റി രക്ഷപെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട് (thanks to motta tyre and poor road condition), ആ സ്ഥാനത്ത് ഒരു ഹ്യുണ്ടായ് അല്ലെങ്കിൽ മാരുതി ആയിരുന്നു എങ്കിൽ ഉറപ്പായും എതിരെ വന്ന ഒരു കാറിൽ ഇടിച്ചേനെ, ഇത്ര നല്ല വണ്ടി ആയിട്ടു കുടി എനിക്ക് മറ്റൊരു ഫോർഡിലേക്ക് അപ്ഗ്രേഡ് ചെയ്യണം എങ്കിൽ ഒരു ഓപ്ഷൻ ഇല്ലാ, freestyle നല്ലതാണ് ബട്ട്‌ ഔട്ട്ഡേറ്റഡ് ആയി എന്ന് പറയേണ്ടി വരും, ഫിഗോയും ഇക്കോസ്പോർട്ടും നല്ലൊരു മാറ്റമോ replacemento അർഹിക്കുന്നു, ഒരു പ്രീമിയും ഹാച്ചും ecosport നു മുകളിൽ ഒരു suv യും അത്യാവശ്യം ആണ്, ഇനി ഇതിനൊന്നും ശ്രമിക്കാതെ നിർത്തി പോയാൽ ഞാൻ അടക്കമുള്ള ഒരുപാട് ആരാധകരെ ഫോർഡും ആ ഫോർഡിനെ അവർ തന്നെയും തോൽപിച്ചു എന്ന് പറയേണ്ടി വരും..

  • @srj499
    @srj499 3 роки тому +3

    Hello Ford India..enthado nannavathe ! 🥲
    Loved the episode Jd n Vji..❤️💯
    Kore chirichu🙌
    With Love,
    A former Ikon user
    (vettichu vettichu odichondu ithuvere chakandu njn rakshapettu lol)🤣🤣

  • @Binan3
    @Binan3 3 роки тому +3

    Oru freestyle petrol odichu nokki. Sales man paranjappol aanu manasilaye atu 3 Cylender anenn 😳😳

    • @mathsipe
      @mathsipe 3 роки тому +1

      Ya..nvh level

  • @ajojojo2007
    @ajojojo2007 3 роки тому

    Thanks for doing this video.I have a ford fiesta 1.6 2009.pls do a review ford escort and mondeo

  • @net4rob
    @net4rob 3 роки тому

    Endeavour ഇപ്പൊ വാങ്ങുന്നത് പണി ആകുമോ?. അതോ 2022 update വരുന്നുണ്ടോ?

  • @drawingscaricatures3874
    @drawingscaricatures3874 3 роки тому +5

    Ford is very stable unlike any other vehicle. Feels like a carpet ride. Innova crysta very bulky. Polo not as drivable. Maruthis too shaky. But Ford gives very enjoyable smooth and sailing experience.

    • @niriap9780
      @niriap9780 3 роки тому

      Bro Puthiya Tata Mahindrayude Ella vandikalum stable aanu ...
      Tiago okke 120il katta stable aanu...

    • @drawingscaricatures3874
      @drawingscaricatures3874 2 роки тому

      @@niriap9780 pakshe aa oru power surge ,ath ford il mathrame enikku feel cheyyan pattiyitulloo.differece between volvo and ksrtc. 0 to 150 ariyilla pakshe smoothest

  • @prabinrajababu7
    @prabinrajababu7 3 роки тому +1

    Chevrolet,Ford,Toyota&Nissan international’s very standard motor companies. But Indian market?😩

  • @jeringeorge4735
    @jeringeorge4735 3 роки тому

    I own an Ecosport ... wanted to buy next Ford vehicle with 3 row seating... I have no option left within Ford. :(

  • @azharachu5122
    @azharachu5122 3 роки тому

    Inn instayil kanda news ford endeavour titanium discontinued 😅😅

  • @francisthomas1339
    @francisthomas1339 3 роки тому +159

    സുകൃത്തുക്കളെ നിങ്ങളുടെ ഈ സംഭാഷണം ഇംഗ്ലീഷിലെ ക്കു മൊഴിമാറ്റം നടത്തി ഫോർഡ് ന്റെ കിഴങ്ങൻ മാർക്ക്‌ ഒന്ന് അയച്ചു കൊടുത്തു കൂടെ. ഒരു കമ്പനി എങ്കിലും രക്ഷപെടുമല്ലോ. നാലു പേർക്ക് തൊഴിലും.

  • @anjithan4164
    @anjithan4164 3 роки тому +34

    ദിവ്യ ദൃഷ്ടി സമ്മതിച്ചിരിക്കുന്നു 😂😂
    ford നിർത്തുന്നു🙏🙏

  • @pranavprakash5953
    @pranavprakash5953 3 роки тому +179

    Fuel cost കൂടിയത് കൊണ്ടാണോ വണ്ടി നിർത്തിയിട്ടു സ്പീചുന്നത് ..😉😉

    • @alvinrozario4523
      @alvinrozario4523 3 роки тому +15

      AC on aanu and Engine notum undu, so fuel saving valuthaayittu illa

    • @gopu.liverpool
      @gopu.liverpool 3 роки тому +4

      Sankadam parayumpo ithiri fuel aayalum kuzhapamilla

    • @cherianmk5556
      @cherianmk5556 3 роки тому +2

      @@alvinrozario4523 dhe vannu detailoli

    • @alvinrozario4523
      @alvinrozario4523 3 роки тому +9

      @@cherianmk5556 നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ ? ഞാൻ detail പറഞാൽ....

    • @cherianmk5556
      @cherianmk5556 3 роки тому +5

      @@alvinrozario4523 sed aayo?!.. sarcasm aan bro.. angane edkaan padikk

  • @mathsipe
    @mathsipe 3 роки тому +332

    ബ്രേക്ക് ഇല്ലാത്ത ഐക്കണ് ഹാൻഡ്ലിങ് ഉണ്ടായിരുന്നത് കൊണ്ട് മാത്രം ആളുകൾ രക്ഷപ്പെട്ടിരുന്നു' 😂

    • @ArundevOnline
      @ArundevOnline 3 роки тому +14

      ചിരിച്ച് തല തകർന്നു 😂😂😂

    • @thowfinnizar3162
      @thowfinnizar3162 3 роки тому

      💯💯💯💯💯

    • @rajeevnair1461
      @rajeevnair1461 3 роки тому +19

      *Ford Ikon 1.4 TDCi* ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നു.... ഈ പറയുന്ന ബ്രേക് ഇല്ലായ്മ എനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല...

    • @vibeprogramz3744
      @vibeprogramz3744 3 роки тому +7

      Ikon 1.6 use xhuthirunnu no problum..

    • @arunv6
      @arunv6 3 роки тому +11

      10yrs ആയി use ചെയ്യുന്നു breaking issues ഇതുവരെ ഉണ്ടായിട്ടില്ല. Breakpad, cylender, fluid change ചെയ്‌തതല്ലാതെ.
      Maruthi ഫാൻ ആയിരിക്കും😉

  • @VarunNairaudiolabs
    @VarunNairaudiolabs 3 роки тому +22

    Video link Ford India MD kku share cheythittundu.. let them understand how we as Ford enthusiasts feel about Ford India ❤️

  • @VSP123-1
    @VSP123-1 3 роки тому +7

    Ford ഇട്ടിട്ട് പോകുമോ എന്ന് അറിയില്ല... അങ്ങനെ ചെയ്‌താൽ എന്ത് ചെയ്യും എന്നും അറിയില്ല... എന്നിരുന്നലും ഞാനൊരു ford ecosport petrol കഴിഞ്ഞ മാസം വാങ്ങി... എന്നെ ആകർഷിച്ച കാര്യങ്ങൾ താഴെ..
    1. പൊന്നുരുക്കുന്ന തട്ടാൻ കുഴല് വച്ചു ഊതുന്നപോലുള്ള turbo ഇല്ല അതിന്....ചെറിയ 1 ലിറ്റർ engine നിൽ നിന്നും ഊതി എടുക്കുന്ന ശക്തി അല്ല അവനുള്ളത്...500ml ഇന്റെ മൂന്ന് cylinder ഉള്ള ഒരു സാധാരണ ശ്വസന സംവിധാനം ഉള്ള 1500cc engine ആണ് അവനുള്ളത്... താരതമ്യേന പുതിയ turbo പെട്രോൾ എന്ന 85000 ഇൽ പരം rpm ഇൽ കറങ്ങുന്ന ആ സംവിധാനം ഇല്ല അതിന്...
    2. ഇരച്ചു മൂളി പോകുന്ന, എന്നാൽ aa ശക്തി അത് ടയർ ലേക്ക് എത്താത്ത, ആ കറക്കം ബെൽറ്റ്‌ തിന്നുതീർക്കുന്ന cvt യോ, അല്പം കാലു കൊടുത്ത് പോയാൽ ഇതല്ല എനിക്ക് ഇഷ്ടമുള്ള സ്പീഡ് എന്ന് സ്വയം തീരുമാനിച്ചു സ്വയം ബ്രേക്ക് ചെയ്ത് നമ്മളെ dominate ചെയ്യുന്ന, ഓരോ ഗിയർ മാറ്റത്തിലും മൂക്ക് കുത്തി സ്പീഡ് കുറച്ചു തന്നിഷ്ട്ടം പോലെ ഗിയർ മാറുന്ന amt യോ അല്ല അവന്റെ ഉള്ളിൽ ഉള്ളത്... അത് കാലം തെളിയിച്ച, പലരും ഇപ്പോൾ നിന്റെ കഥ കഴിക്കും എന്ന് പറഞ്ഞു വന്നിട്ട് തോറ്റു പിന്മാറി കഴിഞ്ഞ 50ലേറെ വർഷം ആയി ഓട്ടോമാറ്റിക് കിന്റെ മുടിചൂടാ മന്നൻ ആയ പല വമ്പൻ engine ഉം കൊടുത്ത ശക്തി ഒരു തുള്ളിപോലും കളയാതെ അതുപോലെ വീൽ ഇൽ കൊണ്ട് കൊടുത്ത torque converter 6 speed planetary gearbox ആണ്.
    3.പിന്നെ ആസിഡ് കന്നാസ്‌ പോലെ ഉള്ള ടെക്സ്റ്റ്ർ ആണെങ്കിലും അത് പഴം പോലെ താണ് പോകില്ല എന്ന ഉറപ്പോടെ ഉള്ള മെറ്റീരിയൽ ആണ് ഡാഷ് ഇൽ ഉപയോഗിച്ചിരിക്കുന്നത്...
    4. ഒരു ആകാശ നീലിമ ഉള്ള instrument lighting, switches കൂടാതെ ആ പഴയ ecosport ഇൽ ഉണ്ടായിരുന്ന കൊറിയൻ ഇന്ററിയർ സ്റ്റൈൽ ഒക്കെ മാറ്റി ഒരു അമേരിക്കൻ ഭാവം കൊണ്ടുവന്നിട്ടുണ്ട്...
    5. Boss ഇന്റെ, harman ന്റെ അങ്ങനെ ഒന്നും അവകാശ പെടുന്നില്ല... ഊരും പേരും അറിയാത്തതാണ് എങ്കിലും ഓഡിയോ ക്വാളിറ്റി വളരെ മികച്ചത്...
    6. ടച്ച്‌ ചെയ്യേണ്ട, ഒന്ന് തലോടിയാൽ മതി, ആ സ്ക്രീൻ അത് മനസിലാക്കി നമുക്ക് വേണ്ടത് ചെയ്തു തരും
    7. പുറകിൽ വച്ചിരിക്കുന്ന ആ വലിയ ചക്രം ഒരു ഭംഗി തന്നെ... ആരോഗ്യം ഉള്ളവൻ ഒക്കത്തു ഒരു ടയർ ഒക്കെ വയ്ക്കും... അല്ലാതെ ആരും കാണാതെ അടിയിൽ ഒളിപ്പിക്കുന്ന പണിയൊന്നും ഇല്ല...
    8. സത്യത്തിൽ അത്ര വലിപ്പം ഉള്ള ഒന്നല്ല ഈ compact suv കൾ... പക്ഷെ ഉള്ളിൽ ഇരുന്നാൽ ഇത് വലിയ suv ആണോ എന്ന് എനിക്ക് തോന്നിയത് ecosport ഇൽ മാത്രമാണ്..
    9. നല്ല ഇരുമ്പ് ലുബ്ധിക്കാതെ ഇട്ടു ഡോർ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്... അതുകൊണ്ട് നല്ല ബലം ഉണ്ട്..
    10.6 എയർബാഗ് ഉണ്ട് ഈ കുഞ്ഞൻ ഇന്റെ ഉള്ളിൽ..
    11. എന്റെ baleno യുടെ steering ഇപ്പോൾ ചക്ക പുഴുക്കിൽ കയിൽ ഇട്ട് ഇളക്കുമ്പോൾ ഉള്ള പിടുത്തം പോലെ ടൈറ്റ് ആയി... അതിനോട് താരതമ്യം ചെയ്യുമ്പോൾ, ഇത് പഴം ആണ്... എന്നാൽ വണ്ടിയെ പറയുന്നിടത്തു നിർത്തുന്ന മിടുക്കും ഉള്ള സ്റ്റീറിങ്...
    നേരാ തിരുമേനി, ecosport പഴഞ്ചൻ ആണ്.. പക്ഷെ പുതിയ പിള്ളേര് ഒന്നും ഇന്നും ക്വാളിറ്റി ഇൽ ഇവനോട് മുട്ടില്ല... അതിപ്പോൾ കൊറിയൻ ആണേലും, ജപ്പാൻ ആണേലും... Segment vere ആണെങ്കിലും ഇക്കോ യോട് മുട്ടാൻ യോഗ്യത ഉള്ളവൻ ആ പഴയ polo ആണ്... അവള് നല്ല കരുതുള്ളവൾ തന്നെ....

  • @miltonaugustine
    @miltonaugustine 3 роки тому +131

    ഈ വീഡിയോ ഫോർഡ് ഇന്ത്യ ഒഫീഷ്യൽസ് കണ്ടിരുന്നെങ്കിൽ 🙏

    • @bestcarpicks
      @bestcarpicks 3 роки тому +5

      Avarkkonnum manassilaavilla 😂😂

    • @CAPrasanthNarayanan
      @CAPrasanthNarayanan 3 роки тому

      ആര് കാണാൻ, അവക്കും താല്പര്യം വേണ്ടേ?

    • @QDOZ
      @QDOZ 3 роки тому

      MG അല്ല ഫോർഡ് 😎

    • @deenaantony7762
      @deenaantony7762 3 роки тому

      Market watch cheythal mathi. Vw skoda jeep Nissan renault 5 yrs?

  • @augustinjoseph947
    @augustinjoseph947 3 роки тому +44

    ഫ്രീസ്റ്റൈൽ എന്നൊരു വണ്ടി ഉണ്ട് കേട്ടോ സാരന്മാരെ, അതിനെ വെല്ലാൻ 10ലാക്കിൽ താഴെ ഒരു വണ്ടി ഇല്ല,,

    • @najeemkavz
      @najeemkavz 3 роки тому +2

      Sathyam

    • @ajmalsalahudeen4685
      @ajmalsalahudeen4685 3 роки тому +1

      Ys

    • @SudinJoseph
      @SudinJoseph 3 роки тому +2

      I almost purchased freestyle in 2019 but the interior of the top variant itself was pretty shit. There was no centre arm rest, no android auto, cornering headlight etc.

    • @manojmj3412
      @manojmj3412 3 роки тому +5

      ഓട്ടോമാറ്റിക് ഇല്ല, ഹാൻഡ്‌റെസ്റ്റ് ഇല്ല തുടങ്ങിയ ചെറിയ പോരായ്മകൾ മാത്രമേ ഫ്രീസ്റ്റൈലിന് ഉള്ളൂ

    • @m4mesuju
      @m4mesuju 3 роки тому +1

      അത് അവർ already വിഡിയോയിൽ പറഞ്ഞിട്ടുണ്ട് bro

  • @aswinaravind1989
    @aswinaravind1989 3 роки тому +41

    Mahindraയെ കുറിച്ച് video ചെയ്യാമോ

    • @creator4878
      @creator4878 3 роки тому

      Nasal vlogs എന്ന ചാനൽ വിസിറ്റ് ചെയ്യൂ bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍

  • @muhammednashidnashid5848
    @muhammednashidnashid5848 3 роки тому +57

    ikon handling ഉണ്ടയതൊണ്ടു ആള്ക്കാര് ചത്തില്ല വെട്ടിച്ചു വെട്ടിച്ചു പോയി 😂😂

  • @janees3550
    @janees3550 3 роки тому +31

    Tata motors after sales ne kurich oru video cheyyamo?

  • @elvin761
    @elvin761 3 роки тому +24

    Enthoke paranjalum ford inta AC and music system awesome aan😝

  • @viveksivan4504
    @viveksivan4504 3 роки тому +58

    കണ്ടിട്ട് ഫോർഡ് ജനറൽ മോട്ടോഴ്സിന്റെ പാത പിൻ തുടരുവാണ് എന്ന് തോന്നുന്ന്.എക്കോസ്പോർട്,Freestyle ഒക്കെ vennemankil എടുത്താൽ മതി എന്ന് ഒരു ഇതാണ് ഫോഡിന് ഇപ്പൊ

  • @sudheersulaiman4448
    @sudheersulaiman4448 3 роки тому +19

    എനിക്കും ഉണ്ട് ford aspire ഇത് കണ്ടപ്പോൾ ആശങ്ക കൂടി. എന്തായാലും പുതിയ മോഡൽ കൊണ്ട് വന്ന് മറ്റു കമ്പനിയുമായി മത്സരിക്കണം എന്നാണ് എന്റെ ആഗ്രഹം കാരണം എല്ലാംനല്ല പ്രോഡക്റ്റാണ്. Ford ഇന്ത്യയിൽ തുടരണം.

    • @jafart20
      @jafart20 3 роки тому +1

      So sad brother..ഫോർഡ് ഇന്ത്യ വിടുന്നു 😭😭

  • @APACRIDER
    @APACRIDER 3 роки тому +23

    I always loved ford steering accuracy..

  • @sanjeev.murukan
    @sanjeev.murukan 3 роки тому +24

    Dislike cheythathu fordile CEO, CTO, COO , CMO and CDO aayirikkum :P :P, good video Vivek and JD :)

  • @faazthappy7731
    @faazthappy7731 3 роки тому +47

    Jd's shirtil beetle 😂

    • @Dashamuulam
      @Dashamuulam 3 роки тому +15

      Enthusiast alle madam..onn drive cheyyan irangiyatha (lucifer.bgm)

    • @dl_jo
      @dl_jo 3 роки тому

      @@Dashamuulam 😂😂

    • @abdullabashir007
      @abdullabashir007 3 роки тому

      @@Dashamuulam 😂

  • @karthikkarunakaranmenon6785
    @karthikkarunakaranmenon6785 3 роки тому +19

    I still love when driving the ecosport, that too during my recent trip to Kerala during the lockdown with not many vehicles on road, i really got the chance to test it across the curves to the Cochin stretch. Never ever wud you feel to buy any other car after driving this. But the major concern has been the rear comfort. Only suitable for two people at back and also rear suspension tuning is such a way that you experience roll on rough roads and passengers gets tossed around. Given the torsion beam and shorter wheel track, there was more roll on rough roads. But it is a perfect driver's power house.

  • @muhammedfasilv1685
    @muhammedfasilv1685 3 роки тому +75

    ഇന്നുള്ളതിൽ ഫോർഡിന്റെ ഒരു മികച്ച മോഡൽ ആയ freestyle നെ കുറിച്ച് വെറും 2 വാക്കിൽ ഒതുക്കിയതിനു ശക്തമായ പ്രധിഷേധം അറിയിക്കുന്നു.
    #എന്ന് ഒരു ഫിഗോ owner❤

  • @rohanvarghese1829
    @rohanvarghese1829 3 роки тому +27

    35 min njan oru talk ee channel allathe ka nditilla🥰🥰🥰🥰
    Athum fast adikkande

    • @gopikrishnantc1520
      @gopikrishnantc1520 3 роки тому

      ❤watch intelekts podcast. U may sit for 90min

    • @rohanvarghese1829
      @rohanvarghese1829 3 роки тому

      @@gopikrishnantc1520 I think I'll skip it bcz it's not about cars or bikes😁

    • @gopikrishnantc1520
      @gopikrishnantc1520 3 роки тому +2

      @@rohanvarghese1829 thought the same at the biggning but then got hammered to it. Its just basic conversation between friends on a topic. If you are a yough guy. Its worth watching.i only watch this two channels regardless of time.😅

    • @rohanvarghese1829
      @rohanvarghese1829 3 роки тому +1

      @@gopikrishnantc1520 Ok dude.. Let me check✌

  • @mohammedabdulvahid9650
    @mohammedabdulvahid9650 3 роки тому +34

    Next time science corneril engine tuningine kurich video cheyyamo

    • @TalkingCars
      @TalkingCars  3 роки тому +7

      We have something planned soon!

    • @PrivateArmy666
      @PrivateArmy666 3 роки тому

      @@TalkingCars looking forward to it.⚓

    • @sonyandroid9326
      @sonyandroid9326 3 роки тому

      @@TalkingCars do cover the limitations imposed on tuning as a result of design limitations of power trains used by some manufacturers.

  • @rajeevkrishnan9643
    @rajeevkrishnan9643 3 роки тому +65

    This was a nice one ❣️.
    Next topic : The the rise of Mahindra , (upcoming models expectations also)

    • @MuneerMuneer-ol5vg
      @MuneerMuneer-ol5vg 3 роки тому +1

      Ath polikum ..

    • @manub2442
      @manub2442 3 роки тому +3

      കൂടെ നിന്ന Pininfarina അടക്കം സകല കമ്പനികളെയും പൂട്ടിച്ചതാണോ rise 😑

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому

      @@manub2442 താൻ പറയുന്നത് കേട്ടാൽ തോന്നും അവർ കമ്പനി പൂട്ടിച്ചു എന്ന്... Company പൂട്ടി പോയിട്ട് ഒന്നും ഇല്ല.

    • @kl01af6940
      @kl01af6940 3 роки тому +1

      @@nsyoutubemedia Mahindra nalla potential undu...onum Venda...next gen Scorpio and xuv700 irangumbol thane avarku profit kinnu koodikolum...2nd gen Thar is a smash hit..appol athinte 6 door koode vanaal?...plus next gen xuv500 coming as a creta rival...main plus points avare engine range aanu...petrol and diesel..they are all set till EVs become common...pakshe Tata nokki. Aakapade decent engine ulathu oru 1.5l diesel...they can't even utilise the Omega platform properly...

    • @sabareeshsk1326
      @sabareeshsk1326 3 роки тому

      @@manub2442 true. nalla oru company ayirunnu ippo sad avastha aanu

  • @yadusankar3497
    @yadusankar3497 3 роки тому +4

    Angane avarum poy😐💔💔💔

  • @gs150r
    @gs150r 3 роки тому +71

    You guys are bang on! As a 2016 Figo owner, it’s sad to see how Ford is performing in India currently. They make such good and affordable cars. They need to start putting some significant efforts with newer models if they have to survive in India.

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому +10

      പറഞ്ഞിട്ട് കാര്യം ഇല്ല... Ecosportinte അത്രേം വരാത്ത ടാറ്റ Nexon... എന്നിട്ട് ജൂൺ sales എടുത്ത് നോക്കിയാൽ EcoSport 500. Nexon 8000 മുകളിൽ...
      എന്ന് വിജാരിച്ച് EcoSport മോശം വണ്ടിയാണോ... സർവീസ് വലിയ കുഴപ്പം ഇല്ല. Reliable ആയ engine.... Nexon വെച്ച് compare ചെയ്യുമ്പോൾ value for money...
      പക്ഷേ അവർ പുതിയ മോഡൽ ഇറക്കില്ല... Fordinte ഫിഗോ facelift ചെയ്തപ്പോൾ ടച്ച്സ്ക്രീൻ എടുത്ത് കളഞ്ഞു... പിന്നെ ആ വണ്ടി Indiyail വിറ്റു പോകും എന്ന് തോന്നുന്നുണ്ടോ .. engine ഇല്ലെങ്കിലും sunroof ഉണ്ടെങ്കിൽ വിറ്റു പോകും Indiyail 😂.
      ഫോർഡ് നന്നായി ഇന്ത്യക്കാരോട് ചോദിച്ച് നല്ല models ഇനിയും ഇറക്കണം... ഇതിപ്പോ അവർക്ക് ഒരു താൽപര്യം ഇല്ല... എന്നൽ ടാറ്റ ഇപ്പൊ അങ്ങനെ അല്ല... അവരുടെ വണ്ടി നന്നായി വിറ്റു പോകുന്നുണ്ട്... അതുകൊണ്ട് അവർക്ക് വണ്ടി ഇറക്കാൻ ഇനിയും ആവേശം ആണ്..
      ഫോർഡ് ശെരിക്കും 90 percent ചത്തു പോയി... പിന്നെ interior ആയാലും EcoSport ഒഴിച്ച് ബാക്കി വണ്ടിയുടെ interior ആ സെഗ്മെൻ്റിൽ അത്ര ഭംഗി ഒന്നും ഇല്ല... ഇതൊക്കെ sales ബാധിക്കും... Engine എല്ലാം പക്ക ആണ്... Tdci വേറെ ലെവൽ... 🔥🔥 ഇപ്പൊ ഫോർഡ് വേണേൽ എടുത്താൽ മതി എന്നുള്ള ചിന്ത ആണ്...
      എഡിറ്റ്: ടാറ്റ Nexon 7 അയലത്ത് വരില്ല എന്ന് പറഞ്ഞത് ഇച്ചിരി കൂടി പോയി... വണ്ടി ഞാൻ test-drive എടുത്തത് ആണ്... ഡീസൽ വേറെ ലെവൽ ആണ്...
      പെട്രോൾ 1സ്റ് gearil ഒക്കെ അത്ര സുഖം ഇല്ല.... പിന്നെ ഇപ്പൊ വരുന്ന ടാറ്റ തരക്കേടില്ല... നല്ല sales ഉണ്ട്... സർവീസ് പക്ക ശോകം...

    • @arjunjmenon
      @arjunjmenon 3 роки тому +1

      They never made excellent cars . First generation figo and previous generation fiesta were plagued with injector and other other engine issues . My uncle had a figo .

    • @arunravi3876
      @arunravi3876 3 роки тому +3

      @@martinjosephthomas4271 athinnum tatayude nejethekkeee

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому +2

      @@arunravi3876 ayyo. Njaan angane onnum udeshichitilla bro .. njaan honda amaze diesel pinne Tata Nexon diesel aan use cheyyunne...
      Tatayude diesel engine നല്ലതാണ്..

    • @shineovm9673
      @shineovm9673 3 роки тому +5

      Ford ന് ഒരു മെയിൽ അയക്കൽ campaign നടത്തിയാലോ?

  • @racered332
    @racered332 3 роки тому +14

    I’m a Ford Ecosport. Good to hear about my family 😬

  • @vivekgopinath7844
    @vivekgopinath7844 3 роки тому +20

    Vivekji & JD chettan.....njanglde Gurukkal 🙏❤️💕🔥

  • @akarsh250
    @akarsh250 3 роки тому +17

    ഞാൻ ഫോർഡ് ഫിഗോ 2019 പെട്രോൾ യൂസ് ചെയ്യുന്നു വളരെ നല്ലവണ്ടി ആണ് ..സീർവിസ് കോസ്റ്റ് കുറവാണ്.. നല്ല മൈലേജ് ആണ് കിട്ടുന്നത്‌ 18 to 20 കിട്ടും.. നല്ല space ആണ്

    • @thomasjohn8060
      @thomasjohn8060 3 роки тому +4

      Figo petrol inne milleage kuravane enne kettathukond njaan diesel eduthu.athine 19-20 kittunnullu

    • @god-speed
      @god-speed 3 роки тому +1

      Owners ok 12-15 aanallo mileage parayunnathu?..

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому

      Petrolinu..18..20 milage......apol deslelinu..40..50 vare kittum.....

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому

      @@thomasjohn8060 chumma thallunnatha bro..petrolinu maximum....15...milage

    • @thomasjohn8060
      @thomasjohn8060 3 роки тому

      @@survivalofthefittest5654 Sathyam

  • @jijo2641
    @jijo2641 3 роки тому +16

    Excellent subject. thanks for the video.The most irritating thing in ecosport is back seat drive quality is pathetic. The Failure with Ford and toyota are almost similar, they underestimated the Indian customers and cut down the quality and made cheap, whereas Indian manufactures have been improving. Many manufactures they tried to become another Maruti and make cheap cars but they lost their DNA and miserably failed. Ford, Toyota, Renault are having their own customers, they lost it because of this change in strategy. Another thing, Can you do a video on Skoda India's operations ? One of the foreign companies respects Indian customers. There's a common misunderstanding on Skoda due to their pior history, but it's much improved now at least in Kerala. need to improve a lot but still better that earlier, thanks to Zac Hollis

    • @aravindar522
      @aravindar522 3 роки тому +7

      They didn't underestimated Indians. India is a poor and developing country and here people are very price sensitive. Indian people needs Affordable yet Reliable budget cars for their day to day runs, remember india is not europe not everyone has the money to buy European cars. From 2004 to 2020 the highest selling car in india is Alto which costs around 4lakhs so you can guess easily. You mentioned brands like Ford, Toyota, Renualt doesn't have globally affordable budget cars to offer so they need to make a car specifically design for india, so obviously by doing this their strong points will loose. Then about Maruti suzuki, Globally Suzuki has affordable yet reliable budget friendly cars that suits indian needs, same thing indian people wants, that's why they have more Success than anybody in india.

    • @jijo2641
      @jijo2641 3 роки тому

      @@aravindar522 Leave those cheap budget hatchbacks aside. Agree that foreign manufactures they don't have models to introduced into a price sensitive markets like India. The things are changing now, it's not year 2000. The young Indian generation is concerned about the safety and quality, and demanding more. How many young people (those who does well analysis on cars) opt for Maruti/hyndai Cars now? When T etios/liva introduced they initially targeted Indian youth, were they fools or what? But look at Tata, M&M, VAG. how they are playing here? Is there anything highly compromised in their 10-15L models? How Tata improved from so many failures (though the company is in debt). Agreed that M&M products are rebranded, but now they are far better than their verito. These manufactures are serious in Indian market and they have marketing strategy and vision, they respect Indian customers, others are lagging behind.

    • @aravindar522
      @aravindar522 3 роки тому

      @@jijo2641 Tata and Mahindra has only Safety ratings to play in social media that's it. Other than that there is nothing to write home about their cars, they are average at best. Safety is just one factor of an car, An car is linked with many factors Quality, Reliability, peace of mind, after sales and service support, efficiency etc. Even after these years they can't reach the level of Maruti suzuki or Hundai Interms of Engineering finace, engine quality, reliability or durability. Maruti suzuki and Hyundai is giving Quality cars since decades that's why people have so much trust in them, they will hold their positions in india. Indian's have more emotional attachment to Maruti Suzuki cars than indian brand cars. Social media comments and real world is different.

    • @jijo2641
      @jijo2641 3 роки тому

      @@aravindar522 I am not for a debate. I dont get what more quality Maruti/Hyndai do offer than Indian manufactures. Yeah agreed that their service networks are not as good as Maruti/hyndai in some places. Not sure where did you get these info, things are getting changed now, market share of Maruti itself degrading 5.5% YoY, Maruti will be another Nokia if they are not changing.

    • @arjunjmenon
      @arjunjmenon 3 роки тому +2

      @@jijo2641 tiago's petrol feels and sounds like an auto , swift 1.2 engine is excellent. Nexon diesel cant be compared to butter smooth venues's 1.5 diesel. As a top up tata's ridiculous after sales.Dq200 is probably the worst automatic transmission in the world , there are thousands of lawsuits around the world ,for which vag have paid so much in compensation.Dq200 was so unreliable in polo in india , they withdrew it . But in skoda kushaq 1.5 they have come with dq200 again which was earlier withdrawn from india!!its sure many kushaqs will be dead with busted transmission . Maruti & hyundai have unmatched quality control ( not necessarily quality) compared to tata& mahindra

  • @wantaferrari
    @wantaferrari 3 роки тому +11

    Having owned the Ikon for some time, and with a Fiesta in the family, and being the current owner of a Figo 1.5 diesel, I completely agree with the products losing its DNA. The Figo while decent in handling and steering feel, is nowhere close to the Ikon or Fiesta in these departments. I still have fond memories of the Ikon steering and handling (except for body roll).
    Will ford continue in India? I don't think even Ford knows the answer to this perhaps. While I agree to your points on what Ford needs to do, to succeed in India, the main issue is whether a behemoth like Ford NEEDS to succeed in India today, as India is not a big market for them. Hyundai and Suzuki NEED India, as it is one of their biggest markets. But for Ford, GM, Toyota, succeeding in India is probably not worth it today. So these managements probably don't see value in the Indian market with low margins, difficult business environment etc. They would be better off consolidating their major markets, cut losses in small markets, and wait for another day to enter. Maybe they will keep the factory as an export hub.

  • @Xx_Naveen
    @Xx_Naveen 3 роки тому +42

    As a Freestyle owner i feel bad for the current predicament Ford India is in right now . 😔

    • @abitech007
      @abitech007 3 роки тому +5

      What is predicament means?

    • @maheshm619
      @maheshm619 3 роки тому +7

      @@abitech007 പരിതാപകരമായ അവസ്ഥ

    • @abitech007
      @abitech007 3 роки тому +2

      @@maheshm619 thank u🙌

    • @girishraj8725
      @girishraj8725 3 роки тому +3

      Chevrolet owners: welcome to the club

    • @Xx_Naveen
      @Xx_Naveen 3 роки тому +1

      @@girishraj8725 as we already own a fiat
      We are family 😄

  • @vimalkumard.k.626
    @vimalkumard.k.626 3 роки тому +2

    Ford ഇപ്പോൾ EX Ford ആയി

  • @athul324
    @athul324 3 роки тому +8

    Proud figo owner
    Love to buy Ford again
    Handling ,cornering still not find in any cars other than polo.
    Love u Ford
    We need new products from ford

  • @arjunfreaky
    @arjunfreaky 3 роки тому +75

    Owned 3 fords in a row. Never disappoints me on the road when revving up the engine

    • @kirankizhakkekkara8389
      @kirankizhakkekkara8389 3 роки тому +3

      Happy ecosport owner here..

    • @77PIXELS
      @77PIXELS 3 роки тому

      @@kirankizhakkekkara8389 true ecosport is on an another level

    • @kirankizhakkekkara8389
      @kirankizhakkekkara8389 3 роки тому +2

      @@77PIXELS The machine gives confidence! Sad Ford left. Indian consumers doesnt deserve such quality products.

    • @77PIXELS
      @77PIXELS 3 роки тому

      @@kirankizhakkekkara8389 true when u put it into 2 gear and the engine revs its an eargasm

    • @ashfaaqmhashir8987
      @ashfaaqmhashir8987 2 роки тому +1

      @@kirankizhakkekkara8389 Quality control okke important aanu..
      Service um Quality yum maatram sredichaal pora..
      Ee video Full kettaal thanne, ford endhu kond paraachayam aayi enn vyakthamaayi manassilaakam.
      India kaare kuttam paranjitt kaaryam illa

  • @raj4u4
    @raj4u4 3 роки тому +10

    I own a 2019 model fully equipped titanium petrol Aspire. Valare nalla vandi aanu. Best in class service and affordable

  • @motogene6440
    @motogene6440 3 роки тому +21

    Mazha, chaaya , talking cars. Aaha anthass❤️

  • @mohamedihlasuliqbaliqbal9168
    @mohamedihlasuliqbaliqbal9168 3 роки тому +23

    Ford Bronco varum...Ford rekshapedum...😌😌

    • @Rojusmathew
      @Rojusmathew 3 роки тому +6

      Aru medikum 😀

    • @jazeersulthan6546
      @jazeersulthan6546 3 роки тому +6

      @@Rojusmathew kurach vandipranthanmaar vaangum allaathe aar vaangaan

    • @seneca7170
      @seneca7170 3 роки тому

      Release chaithu , pakshe indiayil varunna karyam samsayamanu.

    • @jimmoriarty4530
      @jimmoriarty4530 3 роки тому

      Athumitte varan vallya chance illa

    • @90svandipremi
      @90svandipremi 3 роки тому

      No chance

  • @jayakrishnanb9092
    @jayakrishnanb9092 3 роки тому +2

    കാശ് കൊടുത്തു പപ്പടം മാത്രം വാങ്ങുന്ന ഇന്ത്യാ കാരന് എന്ത് ഫോർഡ്. 😔

  • @imthiyazrahees
    @imthiyazrahees 3 роки тому +11

    Best Engine, ride quality, comfort seat, build quality and safety these all in one brand car that is Ford.

  • @shuaibvp
    @shuaibvp 3 роки тому +2

    Me crying in Freestyle

    • @jaisygeorgr9845
      @jaisygeorgr9845 3 роки тому

      It's a good vechile ..but sadly ford is not upgraded it properly

    • @shuaibvp
      @shuaibvp 3 роки тому

      @@jaisygeorgr9845 On the other hand, they cut down features with each facelift

    • @jaisygeorgr9845
      @jaisygeorgr9845 3 роки тому

      @@shuaibvp yes ..that too and again increased the price

    • @TalkingCars
      @TalkingCars  3 роки тому +1

      Freestyle is a good car. Issue is with the attitude of the company sadly.

  • @vishnuachu64
    @vishnuachu64 3 роки тому +13

    Hyundai santro user since 2007 and still happy with 😍

    • @creator4878
      @creator4878 3 роки тому

      Nasal vlogs എന്ന ചാനൽ വിസിറ്റ് ചെയ്യൂ bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍

    • @dilshad4885
      @dilshad4885 Рік тому

      Mileage problem only otherwise good

  • @arunvivektr
    @arunvivektr 3 роки тому +1

    കാലമേ, നിങ്ങളിത് കാണുക...😀
    Jokes apart, your views helped and thank you for that....

  • @VarunNairaudiolabs
    @VarunNairaudiolabs 3 роки тому +9

    Best driving dynamics and quality service is why i love ford. ❤️

  • @jyothikarnavar
    @jyothikarnavar 3 роки тому +10

    This video brought out some golden memories, thanks a lot guys. My dad had a 1997 model ontario blue ford escort bought from Pondicherry (cars were cheaper there) and the registration was PY 01J 8334. That was the first car i drove when i got my license in 2000. ❤️❤️❤️. Then i took a ford ikon 1.3 flair in 2004 when i got a job in Cochin. It was with me till 2010. ❤️❤️.

    • @jyothikarnavar
      @jyothikarnavar 3 роки тому +2

      @Noah I live in Dubai and here i drive a dodge charger srt8 and an audi a6. In India, i drive a honda accord and an xuv500.

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому +1

      @Jyothi Karnavar accord 2.4 or V6 🤠

    • @jyothikarnavar
      @jyothikarnavar 2 роки тому +3

      @@Moonlight-hq3gi 2.4 ivtec AT

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому +2

      @@jyothikarnavar great

  • @neeraj-h9l
    @neeraj-h9l 3 роки тому +16

    Ningade car collections kanikkavo?

    • @creator4878
      @creator4878 3 роки тому

      Nasal vlogs എന്ന ചാനൽ വിസിറ്റ് ചെയ്യൂ bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍

  • @sajithreghu1
    @sajithreghu1 3 роки тому +1

    GM നും ഫോർഡിനും സംഭവിച്ച തെറ്റ്,ഇന്ത്യൻ മാർക്കറ്റിനെ വിലകുറച്ച് കണ്ടു എന്നതാണ് ... ലോകമാർകെറ്റിൽ പല മികച്ച മോഡലുകൾ ഉണ്ടായിട്ടും അതൊന്നും ഇന്ത്യയിൽ launch ചെയ്തില്ല ..മാത്രമല്ല ഷോറൂം സന്ദർശിക്കാൻ താത്പര്യം ഉണ്ടാക്കാൻ പോന്ന വ്യത്യസ്ത മോഡലുകളും വന്നില്ല ..

  • @santhoshpjohn
    @santhoshpjohn 3 роки тому +9

    Cash undankilum jeevikan അറിയാത്ത ഇന്ത്യക്കാർ, escortinte കഥ ketapol😄അങ്ങനെ തോന്നി

    • @rahimkvayath
      @rahimkvayath 3 роки тому +5

      സത്യം ഉള്ള കാശ് ആർക്കെങ്കിലും സ്ത്രീധനം കൊടുക്കും

  • @sreejeshsethumadhavan6868
    @sreejeshsethumadhavan6868 3 роки тому +1

    നിങ്ങളുടെ വീഡിയോ ഇഷ്ട്ടമായി ,പറഞ്ഞ കാര്യങ്ങൾ പലതും ശരിയാണ്. എന്നാൽ ന്യൂ ജൻ ഫിഗോ 1.5 tdci ക്കുറിച് നിങ്ങൾ പറഞ്ഞ കാര്യങ്ങളോടു യോജിപ്പില്ല, അതിനെ കുറിച്ച്‌ കൂടി പഠിച്ച്‌ detailed ആയി പറയാമായിരുന്നു. മൂന്ന് വർഷമായി 2018 ഫിഗോ 1.5 tdci titanium ഉപയോഗിക്കുന്ന ആളെന്ന നിലയിൽ നിങ്ങളോടു വിയോജിക്കുന്നു .

  • @ajz4368
    @ajz4368 3 роки тому +22

    Ford figo 1.5 TDCI it's a powerful pocket rocket adhanu fordinod enikk ishttam thonnan karanam. Same engine ecosportum adipoli aanu❤️

  • @cjcreationz2694
    @cjcreationz2694 3 роки тому +4

    Illuminati confirmed 😅

  • @rvraj84
    @rvraj84 2 роки тому +1

    Bro please advice me..... aspire titanium automatic 2015 ; single owner (44k) run (asking 4.5lakh).....is it worthabile to buy or go with new Ignis zeta amt.....(from Kerala)

  • @anoopmc8054
    @anoopmc8054 3 роки тому +3

    നമിച്ചു അണ്ണാ, 2 മാസം മുമ്പ് ഏതു മുൻകൂട്ടി കണ്ട നിങ്ങൾ നല്ല പോലെ മാർക്കറ്റ് സ്റ്റഡി നടത്തുന്ന ആൾ ആണെന്ന് മനസിലായി

  • @thrissurdiary9583
    @thrissurdiary9583 3 роки тому +2

    Talking Cars പറഞ്ഞു തീർന്നില്ല... Ford ദേ പെട്ടി കിടക്കയും Pack ചെയ്തു😂😂😂

  • @tommannila4686
    @tommannila4686 3 роки тому +2

    Athe.. avaru dhe poyi.. taata polum paranjilla😥😬

  • @Govind-dv5vc
    @Govind-dv5vc 3 роки тому +22

    The fact that a ford ikon was used to create an accident in the movie "Joseph" actually makes sense

    • @unnitkumbalath
      @unnitkumbalath 3 роки тому +2

      Ford Ecosport used in Drishyam - 2. Would you consider EcoSport as the most safest car considering the objective of the Hero's character?

    • @Govind-dv5vc
      @Govind-dv5vc 3 роки тому +2

      @@unnitkumbalath Can't say. Ecosport haven't been tested in GNCAP. A proper thud and solid feel can't be associated to safety in every case.

    • @unnitkumbalath
      @unnitkumbalath 3 роки тому

      @@Govind-dv5vc As per my understanding GNCAP test is a crash test and which assess the impact. There are cars capable with safety features like Active Roll over prevention. When you call safety, its not only crash test rating.

    • @Govind-dv5vc
      @Govind-dv5vc 3 роки тому

      @@unnitkumbalath But NCAP tests are often seen as the last word for safety

    • @unnitkumbalath
      @unnitkumbalath 3 роки тому

      @@Govind-dv5vc NCAP is simply crash test, which determine the built Quality and its not the final word of safety. Safety is something beyond that..

  • @hamzatm285
    @hamzatm285 3 роки тому +10

    വീഡിയോ തീരേണ്ട എന്ന് തോന്നി... pwoli session🔥🔥😍

  • @puntoevo
    @puntoevo 3 роки тому +22

    Figo എടുക്കാതെ Fiat Punto എടുത്തത് ഞാൻ സ്വയം അഭിനന്ദിക്കുന്നു

    • @ANP_TV
      @ANP_TV 3 роки тому +3

      Fiato? Adipoli 😂😂

    • @4RIDDIC
      @4RIDDIC 3 роки тому +1

      Angane fiat nearthe kalanjittu poyi...

    • @tkj2192
      @tkj2192 3 роки тому +1

      Best😀

    • @puntoevo
      @puntoevo 3 роки тому +1

      FIAT has not left india and it's only got even bigger with Stellantis now, but once Ford is gone it's gone for good 😀

    • @bineeshlathif
      @bineeshlathif 3 роки тому +1

      @@tkj2192
      You should drive one and thank me

  • @vipin3110c
    @vipin3110c 3 роки тому +8

    Professionals and nice quality knowledge. go head ❤️👍

  • @DilQush
    @DilQush 3 роки тому +9

    Vann vann indian buyer’s n oru choice illatha avastha avum near future.. hyundai maruthi Tata yil odhungumna thonunne☹️

  • @vigneshram5237
    @vigneshram5237 Рік тому +2

    New to channel and watching now... How relevant and point on u guys were..... Awesome....

  • @laleetanhubofficial8154
    @laleetanhubofficial8154 3 роки тому +13

    Tata yude oru video cheyyamo

    • @alvinrozario4523
      @alvinrozario4523 3 роки тому

      പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല വണ്ടി നല്ലതാ, but after sales കട്ട ശോകം ആണ്.

    • @toharihar
      @toharihar 3 роки тому

      Tata petrol engine thala vaykaluu

  • @thepreppertv
    @thepreppertv 3 роки тому +8

    Hyundai tucson 2018 owner aann. Service il udayipp ond. Car adipoli aann

  • @midhunsunil4413
    @midhunsunil4413 3 роки тому +23

    🙏🙏bore adichu irunnappo... Da vannu talking cars🥰🥰

  • @ranji323
    @ranji323 3 роки тому +6

    First of all kudos to you for a good , knowledgeable chat.Never felt bored for a long conversation.
    IAM a proud EcoSport owner.Gives me great pleasure while at the wheels.The build quality,handling and the steering is extremely good.
    But feel sorry for their current state of affairs.
    A campaign can be initiated to save Ford in India..

  • @Abdulshamseer
    @Abdulshamseer 3 роки тому +9

    Polo ‘ye kurich nalla oru video cheyyuvo

  • @shifarathhussainmzkl4778
    @shifarathhussainmzkl4778 3 роки тому +7

    Ford mahindra segment vehicle vannirunnel korchude chelpol ussar aavum aayrun

  • @arjunjeevaraj661
    @arjunjeevaraj661 3 роки тому +7

    I felt really claustrophobic when I sat in the rear of the global fiesta, they also gave a lower state of tune to the 1.5 diesel (everyone expected 100+bhp for the global fiesta)but everyone who drove one absolutely loved it...

  • @joisvarghese
    @joisvarghese 3 роки тому +2

    Ok TATA bye FORD INDIA

  • @akhilprasad7894
    @akhilprasad7894 3 роки тому +9

    Maruti Astar review cheyamo

  • @antonyalex3143
    @antonyalex3143 2 роки тому +1

    എനിക്ക് നല്ല പണികിട്ടിയ വണ്ടിയാണ് eco sport. രണ്ട് പ്രാവശ്യം engine പണിയേണ്ടി വന്നു. Yet I’m using it.

  • @sajithkarukamanna7705
    @sajithkarukamanna7705 3 роки тому +5

    I was waiting for this review....👍
    ( Because I m a Ford lover and Ecosport owner)

  • @shakirmek
    @shakirmek 2 роки тому +1

    Poyi... Ford poyi... 6 months kazhinj ee video kanumpolek avar India vittu poyi

  • @muhammedaslam9300
    @muhammedaslam9300 3 роки тому +6

    Njan eppozhum 2 nd ford owner aanu
    But ford is leaving ennu keattapool 😭😭

  • @pramods3933
    @pramods3933 3 роки тому +1

    ഇന്ത്യക്ക് ഇതൊരു നഷ്ടമാണ്. ഇപ്പോൾ എത്ര multinational കമ്പനികൾ ആണ് കഴിഞ്ഞ ഏതാനും വർഷത്തിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു മടങ്ങിയത് . ഇവിടുത്തെ tax structure ആണ് പ്രധാന വില്ലൻ. ഇനി കൂടുതൽ മുതൽ മുടക്കാൻ പലരും മടിക്കുകയും ചെയ്യും. ഇവരുടെയൊക്കെ നിർമാണ യൂണിറ്റ് നമ്മുടെ രാജ്യത്ത് ഉണ്ടെന്നത് തന്നെ ഒരു അഭിമാനമാണ്. പക്ഷെ ഇവരൊക്കെ പോകുന്നതിലൂടെ ലക്ഷകണക്കിന് തൊഴിലവസരങ്ങൾ ആണ് നഷ്ടമാകുന്നത്. അതുപോലെ രാജ്യത്തിന്റെ വരുമാനവും. ഇനിയും പല കമ്പനികൾ ഇതുപോലെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചാൽ അതിന്റെ ഭവിഷത്തു വലുതായിരിക്കും, രാജ്യം ഒരുപാട് പിന്നിലേക്ക് പോകും.

  • @ravanan1092
    @ravanan1092 3 роки тому +4

    Proud owner of 2 nd generation 2016 figo diesel ( still using) and 2021 ecosport S diesel

  • @fazil253
    @fazil253 3 роки тому +1

    Say something about FIAT, a fiat punto user and fiat fan 😵

    • @rishi-9312
      @rishi-9312 3 роки тому +2

      The company sold engines than cars 🤧😅

  • @santhoshpjohn
    @santhoshpjohn 3 роки тому +5

    Media driveil ecosports മറിച്ചു ഇട്ടു scoop പിക്ചർ കൊടുത്ത magazines ഉണ്ട്.

  • @southernrailwaylocohunter4596
    @southernrailwaylocohunter4596 3 роки тому +2

    25:17 I to had a figo and it's back logo gone somewhere .And I had seen minimum 20-30 vehicle not having logo.

  • @personal9023
    @personal9023 3 роки тому +2

    I own a Ford Ecosport, it is said that once you drive a ford you will not look at any other brand. I should say, to enjoy a ford car only you should drive it. It needs to be felt. After owning a Maruti and a Hyundai, I would say with absolute authority that the Ford is cheaper to maintain, the diesel ones. I truly like the brand but their denial to "India" is concerning.

    • @TalkingCars
      @TalkingCars  3 роки тому

      True. There were proper driver’s cars back then.

  • @dineshav1002
    @dineshav1002 3 роки тому +6

    എന്നാൽ Honda യെ കൂടി ഒന്ന് പറയൂ

  • @bgust4178
    @bgust4178 3 роки тому +4

    I still drive a Figo 1. 4 diesel titanium which I bought in June 2010 when it was launched. As pointed out in the video service cost is also less. Absolutely impeccable handling and dynamics. They could have brought Focus into india.. Some how Indian customers are led by mass populism...

  • @yadu2020
    @yadu2020 3 роки тому +1

    ഫോർഡ് വണ്ടികൾ മൊത്തത്തിൽ ലുക്ക്‌ മാറ്റി..., പുതിയ മോഡലുകളും കൂടി കൊണ്ടുവന്നാൽ അടിപൊളി.... ഇപ്പോഴത്തെ ലുക്ക്‌ കണ്ടു മടുത്തു 🥴🙆‍♀️......

  • @infradesign6881
    @infradesign6881 3 роки тому +12

    Ford ന്റെ ഷോറൂമിൽ പോയി നോക്കണം.. വേണേൽ വാങ്ങിച്ചോണ്ട് പോടാ എന്ന ഒരു attitude 🙄

    • @vskkariveetil7193
      @vskkariveetil7193 3 роки тому +1

      Correct aane. Ford Showroom le Executive inte okke perumattam kandal Nammal avanmaarodu kadam chodikkan poya pole aane. But in Driving Experience Freestyle and Ecosport Pwoli aane...

    • @VarunDasM
      @VarunDasM 3 роки тому +1

      Eth dealer?

    • @mathewcj9739
      @mathewcj9739 3 роки тому

      Yes.

  • @dl_jo
    @dl_jo 3 роки тому +18

    2010 le figo madiche njan..😎😎 still running no issues...

    • @ra7ns
      @ra7ns 3 роки тому +1

      2013 Figo no issue

    • @amrithswaroop9573
      @amrithswaroop9573 3 роки тому

      Diesel or petrol

    • @dl_jo
      @dl_jo 3 роки тому

      @@amrithswaroop9573 diesel 😜 injector issue aakum alle..

    • @ra7ns
      @ra7ns 3 роки тому

      @@amrithswaroop9573 petrol

  • @octavian2667
    @octavian2667 Рік тому +1

    Ford Fusion was a confusion 😃😃😃

  • @nitheeshbharth473
    @nitheeshbharth473 3 роки тому +5

    Endeavour 3.2 & Endeavour 2.0 difference parayamayirinnu🙂

  • @gokulrs088
    @gokulrs088 3 роки тому +2

    Bye bye ford

  • @akhilaadhi8919
    @akhilaadhi8919 3 роки тому +6

    Ford thirichu veranam ❤☹️

  • @itsme1938
    @itsme1938 3 роки тому +1

    ഇന്ത്യയ്ക്കു വേണ്ടി എന്ന് പറഞ്ഞ എറ്റിയോസിന്റെ സ്ഥിതിയും, നല്ല സുരക്ഷയുമായി വന്ന യാരിസിന്റെ സ്ഥിതിയും നോക്കിയാൽ മതി ഇന്ത്യയിലുള്ളവർ എത്തരക്കാരാണെന്നും. കമ്പനി ചെയ്യുന്നതിനെ കുറ്റം പറയാനും പറ്റില്ല എന്നതും😂